ഹരേ കൃഷ്ണാ പൊന്നുണ്ണി കണ്ണാ ആ തിരുസന്നിധിയിലെ കർണ്ണാനന്ദ കര മും നയന മനോഹരവുമായ ദൃശ്യങ്ങൾ കണ്ണൻ്റെ അനുഗ്രഹം നിറഞ്ഞ ഈ തിരുമേനിയുടെ ചാനലിലൂടെ കാണാൻ അവിടുന്ന് അനുഗ്രഹിച്ചു തന്നതിൽ ആ പാദാരവിന്ദങ്ങളിൽ കോടി പ്രണാമങ്ങർ പൊന്നുണ്ണി കണ്ണാ നാരായണാ നാരായണാ നാരായണാ എല്ലാവരെയും അനുഗ്രഹിക്കണേ കാരുണ്യ സിന്ധോ🙏🙏🙏❤❤❤
@SheenaSalil10 ай бұрын
🙏എന്റെ ഉണ്ണികണ്ണാ 🌹എല്ലാവരെയും അനുഗ്രഹിക്കണേ 🙏🥰സന്തോഷായി ഇങ്ങനെ വീട്ടിലിരുന്നു കാണാൻ സാധിച്ചല്ലോ 🙏😍
@adwaithramesh829110 ай бұрын
Krishna guruvayoorappa 🙏 ❤️
@sailajasasimenon10 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏻. ഈ കാഴ്ചകൾ വീട്ടിൽ ഇരുന്ന് കാണാൻ സാധിച്ചതിൽ തിരുമേനി കാണിച്ചു തരുന്നതിൽ വളരെ നന്ദിയും സന്തോഷവും അറിയിക്കുന്നു 🙏🏻 ഭഗവാനേ ശരണം 🙏🏻
@SobhanaKumari-gb3xb10 ай бұрын
😮
@sreejapksreejapk562010 ай бұрын
ഹരേ കൃഷ്ണ 🙏 ഇങ്ങനെയെക്കില്ലും ഭഗവന്റെ നഗരപ്രദി ക് ഷണം കാണാൻ സാധിച്ചതിൽ വളരെ നന്ദി. 🙏
@rameshanvv998410 ай бұрын
ഹരേ കൃഷ്ണ....... വളരെ സന്തോഷം......
@nalinicheriyath-mo9rv10 ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനേ നാരായണ നാരായണ നാരായണ
@Akvlogs868010 ай бұрын
ഹരേ കൃഷ്ണ എന്റെ പൊന്നുംകണ്ണാ..... ഈ കാഴ്ച മഹാഭാഗ്യം 🙏🙏🙏🙏🙏
@ambikapm473010 ай бұрын
ഭഗവാനെ ഇന്നലെ ഈ സമയത്തൊക്കെ എന്റെ പൊന്ന് ഭഗവാന്റെ തിരുമുൻപിൽ നില്കുവാനുള്ള ഭാഗ്യം ഈയുള്ളവൾക്ക് അവിടുന്ന് തന്നല്ലോ... എത്ര നന്ദി പറഞ്ഞാലും മതിയാകുന്നില്ല കണ്ണാ.. സന്തോഷം കൊണ്ടു മനസ്സ് തുള്ളിച്ചടുകയായിരുന്നു 🙏🙏🙏
@thankamnair123310 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ അവിടുന്നേ ശരണം❤❤🙏🙏🙏
@ramanicp842410 ай бұрын
ഭഗവാനേ ഉണ്ണിക്കണ്ണാ ഈ വയോവൃദ്ധയ്ക് വീട്ടിൽ ഇരുന്നു കാണാൻ കഴിഞ്ഞല്ലോ എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം🎉
@GirijaAjayan12310 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ🙏🙏❤️ഹരേകൃഷ്ണാ🙏🙏❤️സർവ്വം കൃഷ്ണാർപ്പണമസ്തു🙏❤️
@sudheeshkumarts979610 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പ ശരണം❤
@priyankaprasannakumar206710 ай бұрын
Om namo narayanaya 🙏 ഇത്രയും അടുത്ത് കാണിച്ച് തന്നതിന് നന്ദി........🙏
@santhaprabhakaran702710 ай бұрын
ഹരേ കൃഷ്ണ. ഗുരുവായൂരപ്പാ, കണ്ണാ വളരെ ദൂരെ ഇരുന്നു കണ്ണനെ കാണാൻ സാധിച്ചതിൽ വളരെ വളരെ സന്തോഷം. കണ്ണാ കാത്തു രക്ഷിക്കണേ. 🙏🙏
@BhaskaranNairPongattu-rq1hh10 ай бұрын
🙏🏿കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനെ ഓം നമോ നാരായണായ 🙏🏿🙏🏿🙏🏿
@SaraswathiPillai-l3r10 ай бұрын
Hare rama hare Krishna ❤❤❤
@sreekrishna-ij8mf10 ай бұрын
തിരുമേനിക്ക് ഒരു കോടി പുണ്യം 🙏🏻🙏🏻🙏🏻🙏🏻🥰എല്ലാം വിധ ദര്ശനത്തിനും 🙏🏻🙏🏻🙏🏻🙏🏻. ഹരേ krishnanaa🙏🏻🙏🏻🙏🏻🙏🏻
@SheenaSalil10 ай бұрын
ഓം നമോ നാരായണായ 🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏ഓം ശാന്തി ശാന്തി 🙏🙏🙏
@sulekhakp792410 ай бұрын
ഓം നമോ നാരായണായ 🙏🙏🙏🌹🌿🌹പൊന്നുണ്ണി ശരണം 🙏🙏🙏
@sreedevi265110 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനെ കാണാനും മേളം ആസ്വദിക്കാനും കഴിയുന്നു.ഗുരുപവനപുരിയിൽ വന്ന പോലെ.👍🙏🏻നന്ദി🙏🏻 തിരുമേനിക്കും ഒപ്പം കണ്ണനും.🙏🏻🙏🏻❤️
@subhadranair283310 ай бұрын
Hare krishna Guruvayurappa Saranam❤❤❤❤
@balanknair352210 ай бұрын
Hare Krishna guruyvayyurpappa saranam 🙏🙏🙏🙏🙏🙏🙏 visakhapatnam
ഉത്സവം കഴിഞ്ഞു അമ്പലം അടച്ചാൽ പിന്നെ പിറ്റേന്ന് നട തുറക്കുമോ.ഈ ഉത്സവം തിന് വന്നിരുന്നു. ഭഗവാനെ ഒന്ന് കൂടെ കാണാൻ ആഗ്രഹം അന്ന് വന്നപ്പോൾ കണ്ണനെ കാണാൻ 1000രൂപ ചീട്ടു ആക്കാൻ പറഞ്ഞു അങ്ങനെ purathoode യാ thozhithe. ഞങൾ വന്നപ്പോൾ. മൂന്നു ആന നില്കുന്നു ഭഗവാന്റെ തിടമ്പ് ഇരിക്കുന്നു അത്രെയും കാണാൻ പറ്റിയത് തന്നെ മഹാഭാഗ്യ 🙏🙏🙏🙏🙏
@AARYAN.S-u8q10 ай бұрын
Om namo bhagwate vasudevaya Om namo narayana bhagavane saranam sarvam krishnarpam 🙏🙏🙏🙏🙏🌹🌹🌹🌹🌹
@snehalathasunil382810 ай бұрын
അനുഗ്രഹം തരണേ കണ്ണാ🙏
@radhavenkit518410 ай бұрын
KrishnaGuruvaurappa Saranam
@shantanatrajan915110 ай бұрын
Krishna Guruvayoorappa saranam
@kkarthikeyan394810 ай бұрын
Hareekrishnaa.guruvayoorappaa
@preethasasibhavana754110 ай бұрын
Ende Krishna, Bhagavanu endeyum ende kudumbathindeyum Vandanam, njanghale kathukollanam Bhaghavane..
@SheejaHariharannair-gx8ck10 ай бұрын
🙏🙏🙏
@manim213410 ай бұрын
🙏🙏🙏🌹🌹🌹
@radharp708510 ай бұрын
ഹരേ കൃഷ്ണ
@sreekumarcp42410 ай бұрын
Narayana. Narayana. Narayana... 🙏
@hymavathikovilamma478210 ай бұрын
Hari Krishn@ katholane🙏
@sheelasankarth38510 ай бұрын
Krishna Guruvayoorappa Govinda Govinda ❤❤
@sathiammanp289510 ай бұрын
🙏🙏🙏🙏🙏🙏🙏❤️❤️❤️❤️😊
@leelavathipathiyilpathiyil88310 ай бұрын
Ente makane unnikanna🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤❤❤❤❤❤❤❤❤❤
@girijakumar794010 ай бұрын
Hari Om
@sreekala870010 ай бұрын
തിരുമേനിക് കോടി പ്രണാമം ❤
@SobhanaKumari-gb3xb10 ай бұрын
Sarva m.krishnarpanam.
@rethypushpan76310 ай бұрын
ഹരേ കൃഷ്ണ വീട്ടിൽ ഇരുന്നു കാണാൻ പറ്റിയല്ലോ
@sreekala870010 ай бұрын
പൊന്നുണ്ണി കണ്ണാ വീട്ടിലിരുന്നു ഇതെല്ലാം കാണാൻ പറ്റിയല്ലോ ജന്മപ്പുണ്യം കണ്ണാ...