No video

"ശോഭനക്കും വാണിവിശ്വനാഥിനും ഒരേ ശബ്ദം ; എൻ്റെ ശബ്ദം എനിക്ക് ബോറടിക്കാറുണ്ട്" | ഭാഗ്യലക്ഷ്മി

  Рет қаралды 10,196

Behindwoods Ink

Behindwoods Ink

Күн бұрын

ഇപ്പൊ എനിക്കാ യൂട്യൂബറോട് സഹതാപമാണ് ! Interview with Bhagyalakshmi .
#Mughangal #Interview #Bhagyalakshmi #Dubbingartist
Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwood...
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер: 46
@Behindwoodsink
@Behindwoodsink 2 жыл бұрын
Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
@Sreejith_calicut
@Sreejith_calicut 2 жыл бұрын
കുട്ടേട്ടൻ എന്ന സിനിമയിൽ മാധുവിനു കൊടുത്ത ആ ശബ്ദം എത്ര മനോഹരം ആണ്...
@tevezpthankappan2646
@tevezpthankappan2646 Жыл бұрын
ചതുരംഗം എന്ന സിനിമയിൽ nagmakku ശബ്ദം കൊടുത്തതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്
@shajraj-indian
@shajraj-indian 8 ай бұрын
അവരവരുടെ കാര്യം വരുമ്പോൾ ആരും നിയമം നോക്കില്ല. ചേച്ചി യാണ് ശെരി ❤
@Usha_Ajay
@Usha_Ajay 2 жыл бұрын
She looks really beautiful! *Bhagya chechi* ❤❤
@kasinaths1898
@kasinaths1898 2 жыл бұрын
Bhagyalakshmi Chechy ❤❤
@athiraraj7794
@athiraraj7794 2 жыл бұрын
Bold and beautiful 😍
@noufalnash5497
@noufalnash5497 2 жыл бұрын
🤣
@bindukalaanand809
@bindukalaanand809 2 жыл бұрын
എനിക്ക് ഭാഗ്യചേച്ചിയെ ഇഷ്ടമാണ്❤️
@sumisahir2228
@sumisahir2228 2 жыл бұрын
Enikk ningale ishtamaanu recpectum aanu maam
@noufalnash5497
@noufalnash5497 2 жыл бұрын
🤮
@annammakurian1614
@annammakurian1614 Жыл бұрын
Akashagopurathil Nitya menonum, Madambiyil Kavya Madhavanum , soorya kirredathil nityadasium Varnakazhchkalil Poornima indrajithinum , Oru noora love kanihakum, Arakathayil lekshmi raikkum Mayamohini Dileepinum valare manoharamayi dub cheythittond
@anayammu2122
@anayammu2122 2 жыл бұрын
Love you chechi
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
അവനെ കൈകാര്യം ചെയ്തത് നന്നായി പോയി.... ഭാഗ്യലക്ഷ്മി 👍ഞാനും ഭാഗ്യയെ പോലെ ആണ്.. കണ്ടത് അപ്പോൾ തന്നെ പറഞ്ഞു തീർക്കും.... അതുകൊണ്ട് തന്നെ ഞാനും മറ്റുള്ളവർക് കണ്ണിലെ കരടാണ് 😂😂😂നമ്മൾ ആരെയും ആവശ്യമില്ലാതെ പിടിക്കരുത്...
@shajraj-indian
@shajraj-indian 8 ай бұрын
തീയിൽ കുരുത്തത് വെയിലത്തു വാടില്ല. ❤ചേച്ചി 🔥🔥
@dr.rajeshramdev9675
@dr.rajeshramdev9675 2 жыл бұрын
Respects chechi ❤️
@justinjames8715
@justinjames8715 2 жыл бұрын
Bhagya lakshmi ♥️👌
@honestymatters8368
@honestymatters8368 2 жыл бұрын
എല്ലാ ബഹുമാനവും വച്ചു പറയട്ടെ ഇവർക്ക് ഒരു നിലപാടും ഇല്ല pakvathayum ഇല്ല. 1) നടി ആക്രമിക്ക പെട്ട വിഷയത്തിൽ ഇവർ കാവ്യക്കെതിരെയും കാവ്യയുടെ അമ്മക്കെഫ്‌തിരെയും മഞ്ജു വാര്യർ തന്നോട് പറഞ്ഞെന്ന രീതിയിൽ പറഞ്ഞ വൃത്തികെട്ട comments. ഒരു feminist ഒരിക്കലും അങ്ങനെ പറയില്ല.. അങ്ങനെ കെട്ടതൊക്കെ ചാനലിൽ വിളിച്ചു കൂവാമെങ്കിൽ ഇവർ എന്തിനാണ് youtubere അടിച്ചത്.. ഇവരുടെ കഥകൾ സത്യം ആണ് എന്ന് ആണോ അതിനർത്ഥം? മഞ്ജു അങ്ങനെ പറഞ്ഞെങ്കിൽ തന്നെ കാവ്യയുടെ അമ്മയോട് ചോദിച്ചാൽ അവർക്കും കാണില്ലേ ഒരു ന്യായീകരണം.. ഇവർ ആരാണ് ഒരു സ്ത്രീയെ താഴ്ത്തികേട്ടാൻ? KZbinrഉം നിങ്ങളും തമ്മിൽ എന്ത് വ്യത്യാസം 2) ഇവരുടെ career തന്നെ ഒരു നുണ ആണ്. എല്ലാ ചാനൽ ചർച്ചകളിലും വന്നിരുന്നു മണിച്ചിത്രത്താഴ് ഇന്റെ ക്രെഡിറ്റ് എടുക്കുമരുന്നു പണ്ട്. പിന്നീട് പറഞ്ഞു ഫാസിലിന്റെ തെറ്റാണ് , ശേരിക്കും dubb ചെയ്തത് ആരാണ് എന്നുഫാസിൽ പറഞ്ഞില്ല എന്ന്. സ്വന്തം ശബ്ദം കേട്ടാൽ ഇവർക്ക് അറിയില്ലേ? പണ്ട് ഒരു whatssap voice മെസ്സേജ് viral ആയിരുന്നു. സിനിമ രംഗത്തുള്ള ഒരു സ്ത്രീ അവിടുത്തെ affair ഇനെ പറ്റി ഒക്കെ സംസാരിക്കുന്ന ഒരു ശബ്ദസകലം. അതു ഭാഗ്യലക്ഷ്മി ആണെന്ന് അന്ന് എല്ലാരും പറഞ്ഞപ്പോ ഇവർ പറഞ്ഞതു ഇത്രയും നാളായിട്ടു മലയാളികൾക്ക് എന്റെ ശബ്ദം അറിയാത്തതു കഷ്ടമാണ് എന്നു. ഇവർക്ക് തന്നെ സ്വന്തം ശബ്ദം അറിയില്ല.. മണിച്ചിത്രത്താഴ് ഇലെ ക്രെഡിറ്റ് എല്ലാം എടുത്തപ്പോ എവിടയിരുന്നു ഈ ന്യായം?
@manumadhavan8968
@manumadhavan8968 2 жыл бұрын
😍
@faseela-1371
@faseela-1371 Жыл бұрын
Nalla characters chechii ilove youu.chechinte videosellm kandu vallathoru feelan
@soorajsooraj1862
@soorajsooraj1862 2 жыл бұрын
😍😍❤️
@cheers_sharingandreceiving
@cheers_sharingandreceiving 3 ай бұрын
രജനീഷേട്ടാ, ഭാഗ്യലക്ഷ്മി എന്ന ഒരു സീനിയർ വ്യക്തിയെ അവരുടെ പേരെടുത്ത് മെൻഷൻ ചെയ്തത് മോശം ആയിപ്പോയി.. ഇവരേക്കാൾ ഒരുപാട് പ്രായം കുറഞ്ഞ ആർട്ടിസ്റ് ആയ മഞ്ജു പിള്ളയെ ഇൻ്റർവ്യൂ ചെയ്തപ്പോ മഞ്ജുചേച്ചി എന്ന് സംബോധന ചെയ്ത താങ്കൾ ഭാഗ്യലക്ഷ്മി എന്ന് ഇവരെ വിളിച്ചു സംസാരിച്ചത് കേട്ടപ്പോ സ്വല്പം cringe ആയി പോയി😊
@yakshypages
@yakshypages Жыл бұрын
Shabdharekha aarnu kurachu koodi nallath!! ❤
@sheelamp1501
@sheelamp1501 2 ай бұрын
Kochu kochu santhoshathil parvathi act cheythittilla chechi
@ajaykdas95
@ajaykdas95 2 жыл бұрын
കൊച്ചു കൊച്ചു സന്തോഷങ്ങളിൽ പാർവതിയില്ല. പാർവതി ജയറാം ഒരു സിനിമയിലേ ഡബ്ബ് ചെയ്തിട്ടുള്ളൂ, ആരണ്യകം
@annammakurian1614
@annammakurian1614 2 жыл бұрын
Vadakknokkiyantharam with sreenivasan.....
@ajaykdas95
@ajaykdas95 2 жыл бұрын
@@annammakurian1614 വടക്കുനോക്കിയന്ത്രത്തിൽ പാർവതിക്ക് ഭാഗ്യലക്ഷ്മിയാണ് ഡബ്ബ് ചെയ്തിട്ടുള്ളത്.
@annammakurian1614
@annammakurian1614 2 жыл бұрын
@@ajaykdas95 Adhipan also..... Anandavallli, Sreeja, Ambili, Latha Raju elllarum dub cheythittond engilum Bhagyadey sound anu match.....
@GSMedia-dc2gl
@GSMedia-dc2gl 2 жыл бұрын
ആരണ്യകതിൽ പാർവതി സ്വന്തം ശബ്ദം അല്ല ഉപയോഗിച്ചത്
@ajaykdas95
@ajaykdas95 2 жыл бұрын
@@GSMedia-dc2gl ആരണ്യകത്തിൽ ശൈലജ എന്ന കഥാപാത്രത്തിന് സംവിധായകൻ ഹരിഹരൻ്റെ നിർദേശപ്രകാരം പാർവതി തന്നെ ഡബ്ബ് ചെയ്യുകയായിരുന്നു. പാർവതിയുടെ ഇളയ സഹോദരിയും ചിത്രത്തിൽ അഭിനയിച്ചിരുന്നു. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സലീമക്ക് ഡബ്ബ് ചെയ്തത് ഭാഗ്യലക്ഷ്മിയാണ്.
@user-bl2ne2vw5h
@user-bl2ne2vw5h 2 ай бұрын
Chethiyeonnukanan
@asoorafasal-yf6wm
@asoorafasal-yf6wm Жыл бұрын
Poi rand potikanam bigg salut
@rajeevbillahara1938
@rajeevbillahara1938 Жыл бұрын
NeAraaPanvumpoworumUndenkilEnthumAvaEnnuvijarokkaruthu
@JayaKumar-cn4se
@JayaKumar-cn4se Жыл бұрын
ഇവളുടെ ഒരുത്തന്റെ കരുണതടിച്ചവളാണ് ഇവളുടെ ഭർത്താവ് വിട്ടുപോയതെന്താണ് ചിന്തിക്കണം കണക്കമണിയെ ചേർത്ത് പിടിച്ചവളാണ്
@shajraj-indian
@shajraj-indian 8 ай бұрын
അവൻ പേപ്പട്ടി ആണ് തല്ലികൊല്ലണം. ഭർത്താവ് പ്രശ്നം ആണെങ്കിൽ ഉപേക്ഷിക്കുക. ആത്മഹത്യ ചെയ്തു എങ്കിൽ തനിക്കു സന്തോഷം കിട്ടും ആയിരുന്നു ഇല്ലേ
Samagamam with Bhagyalakshmi | EP:114 | Part 1 | Amrita TV Archives
46:09
Amrita TV Archives
Рет қаралды 7 М.
WHO CAN RUN FASTER?
00:23
Zhong
Рет қаралды 42 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 7 МЛН
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 21 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 70 МЛН
Dubbing Artist Bhagyalakshmi Son Marriage And Wedding Reception - Kerala9.com
33:03
Kerala9 com Entertainment
Рет қаралды 1,7 МЛН
Bhagyalakshmi 01 | Charithram Enniloode | Safari TV
22:50
Safari
Рет қаралды 604 М.
WHO CAN RUN FASTER?
00:23
Zhong
Рет қаралды 42 МЛН