ഗഹനമായ കാഴ്ചപ്പാട്... സനാതനത്വത്തെ ഇഴകീറി പരിശോധിച്ച് സമീപ കാലത്തു അരങ്ങേറികൊണ്ടിരിക്കുന്ന സനാതനധർമ്മ പ്രഭാഷണങ്ങളുടെ അന്തസത്തയെ തുറന്നു കാണിക്കുന്നു.... ചരിത്രപശ്ചാത്തലത്തിന്റെ പിൻബലം കൊണ്ട്.. വിജ്ഞാനപ്രദമായ പ്രഭാഷണം.. സുനിൽ മാഷ് വിഷയങ്ങൾ സശ്രദ്ധം, ഗവേഷണ ത്വരയെ പിൻപറ്റിയാണ് അവതരിപ്പിക്കുക പതിവ്
@AishaRaju-b9v4 күн бұрын
സൂപ്പർപ്രഭാഷണം
@kargilmohanan50364 күн бұрын
സുനിൽ സർ ❤❤❤❤
@KmRafeeqkm-cn1nk4 күн бұрын
Informative
@ahmadashraf33694 күн бұрын
❤❤❤❤❤❤
@sjyothis2 күн бұрын
Super
@MALABARHISTORY4 күн бұрын
പിണറായിയോട് നേരിട്ട് പറയാമായിരുന്നു...😅
@sasikunnathur99674 күн бұрын
മുന്നോട്ട് സഖാവേ!
@KmRafeeqkm-cn1nk4 күн бұрын
പിണറായി സർക്കാർ വോട്ടിനു വേണ്ടി വർഗീയതക്ക് വളമിടുന്നു, ഹിന്ദുത്വ ഇത് ഉപയോഗപ്പെടുത്തുന്നു.
@gayathrim89543 күн бұрын
വല്ല പണിയും ചെയ്തു ജീവിക് കുത്തി തിരിപ്പ് ഉണ്ടാക്കാൻ വന്നേക്കുന്നു