സദാചാരo പറയുന്നവർ ചെയ്യുന്ന കാര്യങ്ങൾ മാത്രമാണ് ഈ പാട്ടിലെ വരികൾ. സൃഷ്ടികർമത്തെ ഫലിത രൂപത്തിൽ അവതരിപ്പിക്കുന്നത് കേൾക്കാൻ തന്നെ ഒരു രസമുണ്ട്. നേരിൽ കേൾക്കാൻ സാധിച്ചിട്ടില്ല. എന്തായാലും അടുത്ത ഭരണിക്ക് പോണം 🙂
@gsbsbshhsbsb94675 жыл бұрын
പറഞ്ഞു കേട്ടപ്പോൾ. വിശ്വസിച്ചില്ല. കേട്ടപ്പോൾ. ബോധ്യമായി
@ajeshkollam59375 жыл бұрын
എന്താ വരികൾ വയലാർ എഴുതുമൊ ഇതുപോലെ ...!!! 😃
@firozmuhammad67755 жыл бұрын
@@humanbeing1108 pinnalla
@firozmuhammad67755 жыл бұрын
@@humanbeing1108 njan ayalude commentine alla support cheythath....
@firozmuhammad67755 жыл бұрын
@@humanbeing1108 ചേട്ടാ ഒരിക്കലും ഒരു മത ആചാരങ്ങളും എനിക്കൊരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല.....ഞാൻ 5 നേരം പള്ളിലും പോകും കൂട്ടുകാർക്കൊപ്പം കുറി വരച്ചു അമ്പലത്തിലും പോകും കുരിശ് വരച്ചു ചർച്ചിലും പോകും ഞാൻ മറ്റുള്ള മതങ്ങളെ കുറിച് പഠിക്കാനാണ് ഇങ്ങനത്തെ മതങ്ങളെ സംബന്ധിച്ച വീഡിയോസ് കാണുന്നത്....ഇന്നേ വരെ ഒരു മതത്തെയും അവഹേളിച്ചിട്ടില്ല ആക്ഷേപിച്ചിട്ടില്ല പകരം അവരോടൊപ്പം പങ്ക് ചേർന്നിട്ടേ ഉള്ളൂ......
@firozmuhammad67755 жыл бұрын
@@humanbeing1108 ഞാൻ ഇത്തരം കലാരുപങ്ങൾ വളരെയേറെ ആസ്വദിക്കുന്നു അതിനോടൊപ്പം എന്റെ ഹൈന്ദവ സഹോദരങ്ങളെ പോലെ അതെ ഭക്തിയോടെ കാണുന്നു...... അതാണെന്നെ എന്റെ ഉപ്പ പഠിപ്പിച്ചത് ....എപ്പോഴും പറയും ഈ ലോകത്ത് ഒറ്റ മതമേ ഉള്ളൂ അത് മനുഷ്യത്വം ആണ് അത് മനുഷ്യനാണ് ......💓
@sreedev2185 жыл бұрын
@firozmihammad ❤️
@vishnuvasudevan93115 жыл бұрын
കൊടുങ്ങല്ലൂർ അമ്മേ ശരണം
@marker00165 жыл бұрын
The red shirt young man sings as a dedicated devotee....
@poovankozhi8005 жыл бұрын
ഒരു കാര്യം ഇദ്ദേഹം പാടുന്നത് തെറി ആണെങ്കിലും ഇതിലെ വരികൾ ആരും കേട്ടിരുന്നു പോകും മറ്റുള്ള അതുപോലെ ഉണ്ടാക്കി കുട്ടിയാ തെറിപ്പാട്ട് പോലെ തോന്നുന്നില്ല
@sumeshsumeshmc55945 жыл бұрын
Ethra manoharamaya acharam
@Gkm-5 жыл бұрын
ഞാൻ ഒരു വട്ടം നേരിട്ട് കേട്ടിട്ടുണ്ട് കിടിലോസ്കീ 😂😂
@Rameshkumar-ol2xy5 жыл бұрын
GK M 😁😅😂
@Gkm-5 жыл бұрын
@@Rameshkumar-ol2xy 😁
@Abyjith5 жыл бұрын
Pwliii
@truthfinder18555 жыл бұрын
Ethil okkey enthu nanma aanu ullathu? Enthu daiveekatha anu ethil?
@rajeshkrishna66205 жыл бұрын
അമ്മേ നാരായണ ദേവി നാരായാണ
@nikhilpnikhil52595 жыл бұрын
Pmna
@sulthanmlp11775 жыл бұрын
🤪🤪🤪🤪🤪
@rajeshkrishna66205 жыл бұрын
Entha ithara kuru pottan
@victorytutor40605 жыл бұрын
Chila theripattukal പോലെ undakki padunnathallathathukondu kelkkan oru eenamundu
@Xavier-qk5oo5 жыл бұрын
അടിപൊളി, 😄
@shankaranbhattathiri67415 жыл бұрын
ശേരിക് പറഞ്ഞാൽ ദാരികൻ എന്ന ആസുരത്വം മനുഷ്യന്റെ മനസിൽ തന്നേ ആണ് ആ ആസുരനേ ദേവിക് മാത്രമേ നിഗ്രഹികാൻ കഴിയുകയുള്ളു [ നിഗ്രഹിക്കുക കോല്ലുക എന്നത് ആല്ലാ ആ ആസുരത്വതേ വരുതിയിൽ വരുത്തുക Control ] ദാരികാസുതത്തേ നിഗ്രഹിച്ചപ്പോൾ ഭാര്യ ദേവിയുടെ ആടുത്ത് പോയി പുലഭ്യം പറഞ്ഞു തേറിവിളിച്ചു [ ഇവിടെ ഭാര്യ ദേവിയേ ച്ചിത്ത വിളിക്കുന്ന ] ദേവി വന്ന് ഭാര്യയോട് ഞാൻ തേറ്റുകാരി ആണ് ചില തേറ്റുകൾ നിന്റെ ഭാഗത്തും ഉണ്ട് അത് നിയും തിരുത്തണം എന്നാലേ പ്രശ്നം തിരു എന്ന് ദേവി മാതാവ് ഉപദേശിക്കുന്നു ഇതിൽ ഉള്ള മേസേജ് മനസിലാകിയാൽ കാര്യം പിടികിട്ടു
@rajeevvijayan76645 жыл бұрын
sir ethinte spiritual side enthanu
@shankaranbhattathiri67415 жыл бұрын
@@rajeevvijayan7664 Spiritual അത് തേന്നേ ആണലോ , ദേവിയേ പ്രാർത്തിച്ചാൽ മനസിലേ ആസുരത്വം ഇല്ലാതാകും കാമ , ക്രോധ മോഹങ്ങൾ ആതികരിക്കുമ്പോൾ ആസുരത്വം ഉണ്ടാകും ,യവത്വത്തിൽ മാതാവ് ആറിവ് തരുന്നു ഇ പ്രായത്തിൽ ഉണ്ടാകുന്നത് ആണ് എന്നും ഇ മായാജാലത്തിൽ പ്പെട്ടുപോകരുത്ത് ഇത് താൽകാലികം , വാർദി ക്യത്തിൽ എത്തുബോൾ പശ്ചതപ്പികേണ്ടി വരും എന്ന ആറിവ് തന്നേ 'ഇപ്പോൾ ലോകത്ത് കാണുന്ന ചില ന്യുസ് നോക്കിയാൽ മനസിലാകും , പ്രലോബനങ്ങളിൽ പ്പെട്ട് സ്ത്രി പുരുഷൻമാർ സിറിയേ ലേക് പോയി ഇപ്പോൾ നാട്ടിലേക് മടങ്ങി വരണം , ജേയിലിൽ കിടന്നോളാം ' ഭുമി മാതാവ് ഭാരത്തിലും , സിറിയയിലും ഒന്ന് തന്നേ , ആവിടെ പ്രത്യകിച്ച് ഒന്നും ഇല്ലാ എന്ന് ഭുമി മാതാവ് അവർക്ക് ആരുളി കോടുത്തു ജോളിയുടെ ആവസ്ഥ പണത്തിന്റെ ബേകിൽ പോയി കുറേ കോലപാതകങ്ങൾ '
@shankaranbhattathiri67415 жыл бұрын
@@rajeevvijayan7664 വാസ്ഥവത്തിൽ ഹിന്ദുയിസം ഒരു സംസ്കാരം ആണ് അറിവ് ആണ് Spirituality [ഭക്തി ] ഇല്ലാ പക്ഷേ മനുഷ്യന്റെ കണ്ടുപിടുത്തം ആറിവ് കാലാകാലങ്ങളിൽ നില നിൽകാൻ Spirituality ആവിശ്യമാണ് എന്നത് ആണ് സത്യം ഉദാഹരണം ഒരു ആച്ചന് മകൾ പ്രായമായി എന്ന് തോന്നിപികുന്നതും ആതേ സമയം ഭാര്യയോടുതോന്നുന്ന ആസക്തിയും രണ്ടും ഒരേ ശക്തി തന്നേ ആന്നേരം മനുഷ്യൻ വസ്തുവും ആതിന് ഇടയിൽ പ്രവർത്തിക്കുന്നത് ശക്തി സ്വരുപിണി ആയ ആമ്മ തന്നേ ആതേ സമയം ഭാര്യയും മകളേയും വേറേ ആയി കാണേണം എന്ന ബോധവൽകരണം തുരുന്നതും ആതേ ശക്തി തന്നേ വേറേ ഒരു ഉദാഹരണം Newton ഗുരുത്വൾണം കണ്ട് പിടിച്ചു ആതായത് ഭുമി വസ്തുവേ തായലോട്ട് വലിക്കുന്നുണ്ട് എന്ന് ആതേ സമയം വലിക്കുന്ന ശക്തിയേ കാണുന്നില്ലാ ആതേ സമയം Newton , ഭുമി ,ആപ്പിൾ ഇ മുന്നും വസ്തു ത്തണ് ശിവം എന്ന് പറയാം എന്നാൽ ആ ദ്ര്ശ്യമായ സങ്കതി ശക്തി സ്വരുപ്പിണി ആണ് ഇതാണ് ആർധനാരിശ്വരം , ഭരണി പാട്ടിൽ ആമ്മ പെങ്ങൾ ഇല്ലാ ദേവി ശക്തി മായാമയം ആണ്
@shankaranbhattathiri67415 жыл бұрын
@@rajeevvijayan7664 കാലികറ്റ് യുനിവർസിറ്റിയിൽ നടക്കുന്ന ഭരണി പാട്ടിനേ കുറിച്ച് ആണ് പറയുന്നത് കോളേജിൽ യുവികൾ ആണ് ഉള്ളത് 😂kzbin.info/www/bejne/aYKbfX-Ke8eah9k
കൊടുങ്ങല്ലൂർ അമ്മ പണ്ട് സവർണജന്മിത്വത്തിനെതിരെ ശക്തമായി പ്രതികരിച്ച കീഴ്ജാതി സ്ത്രീയായിരുന്നു. ഇവരെ സവർണർ കൊലപ്പെടുത്തുകയാണുണ്ടായത്. എന്നാൽ കീഴ്ജാതിക്കാർ ഇവരേ തങ്ങളുടെ ദൈവസ്ഥാനത്ത് കുടിയിരുത്തി .ഭാവിയിൽ ഇതിലെ അപകടം തിരിച്ചറിഞ്ഞ സവർണർ ബോധപൂർവം അവരെ കാമാസക്തയായ ഒരു വേശ്യയായി ചിത്രീകരിച്ചു. ശരിക്കും ആകാലത്തേ വിപ്ളവകാരിയും ധീര രക്തസാക്ഷിയുമാണ് അവർ.
@peaceworld94585 жыл бұрын
@@ksjsnsjs7248 ചുരുക്കി പറഞ്ഞാൽ പണ്ടത്തെ സ്ഥിതിതന്നെ ഇപ്പോഴും. ഇന്ത്യയിൽ .... ഇന്ത്യ എന്ന് നന്നാകും. ??????????
@rashidmohd73695 жыл бұрын
കൊടുങ്ങല്ലൂർ അമ്മയുടെ ശക്തി💚അല്ലാഹുവിൽ 💛 നിന്നും
@nashakathnashan20585 жыл бұрын
@@rashidmohd7369 അതെങ്ങനെ?
@kochukochu96515 жыл бұрын
Super
@kgpillkg61105 жыл бұрын
സുപ്പർ
@rajamanirajamani25545 жыл бұрын
Suppar
@rajamanirajamani25545 жыл бұрын
Deviyudebaranippattilantenamovaam
@pathrosethomas19445 жыл бұрын
Is these thery pattu in name of God ? Is it part of Hindu culture?Gopal krishan has not any opinion about it?