ധ്യാനം മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുമോ?!!!

  Рет қаралды 5,692

Bharatha Darshanam

Bharatha Darshanam

2 ай бұрын

#meditaion #side effects

Пікірлер: 84
@bharathadarshanam
@bharathadarshanam 2 ай бұрын
Dear viewers ഞാൻ വീഡിയോയിൽ ഒരു ചാനലിന്റെയും പേര് പറഞ്ഞിട്ടില്ല. പറഞ്ഞ കാര്യങ്ങൾ വച്ചു ആളുകൾ guess ചെയ്‌തതാണല്ലോ. Similar എക്സ്പീരിയൻസ് share ചെയ്തു കൊണ്ടു വീണ്ടും voice messages എനിക്ക് അയച്ച ആളുകളും ഉണ്ട്. നിങ്ങളുടെ കുടുംബത്തിൽ ആർക്കെങ്കിലും ഈ അവസ്ഥ വന്നാൽ നിങ്ങൾ എനിക്ക് വന്നില്ലല്ലോ അത് കൊണ്ടു അവർക്കു വന്നത് വെറുതെ പറയുന്നത് എന്ന് പറയുമോ ന്യായീകരിക്കുന്നവർ എന്നേ വിളിച്ചാൽ കൂടുതൽ ഓഡിയോ ക്ലിപ്സ് ഞാൻ അയച്ചു തരാം. പബ്ലിക് ആയി ഇടേണ്ട എന്ന് കരുതിയാണ്
@himarenil
@himarenil 2 ай бұрын
Great information❤
@jayapradeep7530
@jayapradeep7530 2 ай бұрын
Om sai Ram 🙏Jai Mohanji 🙏Thank you for sharing 🙏❤️
@csreelatha6251
@csreelatha6251 2 ай бұрын
Deepaji u are correct 🙏👌
@abhinavk2166
@abhinavk2166 2 ай бұрын
Om sairam 🙏🙏🙏Jai mohanji 🙏🙏🙏
@rajeevanc3692
@rajeevanc3692 2 ай бұрын
Pranamatha
@Aswin_Manoharan
@Aswin_Manoharan 21 күн бұрын
എനിക്ക് ഇതേ അവസ്ഥ ഉണ്ടായിട്ടുണ്ട്.ഞാൻ യൂട്യൂബിൽ നോക്കി ആണ് മെഡിറ്റേഷൻ ചെയ്യാൻ തീരുമാനിച്ചത്. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഇതേ പോലെ പേടി ഉണ്ടായി തുടങ്ങി. പിന്നീട് Psycatrist നെ കണ്ട് മെഡിസിൻ എടുത്ത് തുടങ്ങിയപ്പോൾ ആണ് മാറിയത്. പക്ഷേ അന്ന് മുതൽ ഞാൻ അന്വേഷിച്ചു തുടങ്ങിയത് മെഡിറ്റേഷൻ ചെയ്താൽ ഇങ്ങനെ പ്രശ്നം ഉണ്ടാകുമോ എന്നാണ്. എന്നാൽ ഈ vdo ഒഴികെ എവിടെയും മെഡിറ്റേഷൻ കാരണം ദോഷം ഉണ്ടാകും എന്ന് അറിഞ്ഞിട്ടില്ല. പക്ഷേ എനിക്ക് ഉറപ്പുണ്ടായിരുന്നു മെഡിറ്റേഷൻ ചെയ്തത് കൊണ്ടാണ് ഇങ്ങനെ പ്രശ്നം വന്നത് എന്ന് അതിനു ശേഷം ഞാൻ ഒരിക്കലും ഇനി മെഡിറ്റേഷൻ സ്വയമായി ചെയ്യില്ല എന്ന് ഉറപ്പിച്ചു. ആരും ചെയ്യാതിരിക്കുക
@sreedeviharidas9376
@sreedeviharidas9376 2 ай бұрын
Deepaji❤🙏🙏🙏
@prasannap7267
@prasannap7267 2 ай бұрын
Om Sai Ram 🙏🌹🌹
@user-di3rp1ls6u
@user-di3rp1ls6u 2 ай бұрын
🙏🌹🙏
@kumarsunil3169
@kumarsunil3169 2 ай бұрын
Hare Krishna mataji🙏🌹🙏🙏🌻🌻🙏
@jayalakshmisreedharan9563
@jayalakshmisreedharan9563 2 ай бұрын
🙏🙏🙏
@nimmyneethu2205
@nimmyneethu2205 2 ай бұрын
Om Sai Ram 🙏
@greenahari707
@greenahari707 2 ай бұрын
🙏🙏🙏❤
@subhashinijayansubhashini1402
@subhashinijayansubhashini1402 2 ай бұрын
🙏🙏🙏🙏
@RajeshKumar-bt1kt
@RajeshKumar-bt1kt 2 ай бұрын
@kamalarajendran3403
@kamalarajendran3403 2 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@nishakv7281
@nishakv7281 2 ай бұрын
❤️🙏
@sobhanaaneesh6094
@sobhanaaneesh6094 2 ай бұрын
ഓം സായി രാം 🙏🙏🙏നമസ്കാരം ദീപ 🙏
@ahamed5000
@ahamed5000 Ай бұрын
❤❤❤❤
@beenapr9541
@beenapr9541 2 ай бұрын
❤❤❤
@KeralaVlog8
@KeralaVlog8 2 ай бұрын
❤️❤️🙏🙏🌼🌼
@kiranpillai
@kiranpillai 2 ай бұрын
Thank you sharing Deepaji❤
@rajeevnair2151
@rajeevnair2151 2 ай бұрын
ഓം ശ്രീ സായിറാം ❤️🙏💕
@jijinap666
@jijinap666 2 ай бұрын
Mam veg ayal matreme ano sariyaya dyanam kittuka
@bharathadarshanam
@bharathadarshanam 2 ай бұрын
Vegeterian ആകുന്നതു spiritual progress kittan ആവശ്യം ആണ്
@sobhanakumarisaraswathy1577
@sobhanakumarisaraswathy1577 2 ай бұрын
ദീപജി പറഞ്ഞു തന്ന കാര്യം വളരെ ശരി യാണ് ഗുരു ഇല്ലാതെ ഒന്നും ശരി യാകുകയില്ല ഇപ്പോൾ യൂ ട്യൂബ് തുറന്നാൽ കുണ്ഡലിനി ഉണർത്താൽ ധ്യാനം ഇങ്ങനെ ഉള്ള കാര്യം തന്നെ ഉള്ളു ഇത്രയും ദീപജി പറഞത് നല്ലതായി നമസ്തേ 🙏🏾🙏🏾🙏🏾
@ambikabs1842
@ambikabs1842 Ай бұрын
നമസ്കാരം
@sukuv3837
@sukuv3837 2 ай бұрын
💚💚💚🙏🏼🙏🏼🙏🏼
@vijikutty481
@vijikutty481 2 ай бұрын
Very good information Deepaji... 🙏🏻🌺💖 Jai Mohanji... 🙏🏻🌹♥️🙇🏻‍♀️🙏🏻
@Angel33669
@Angel33669 2 ай бұрын
ഓം സായി റാം 🙏🙏🙏
@indirak8897
@indirak8897 2 ай бұрын
ദീപാജീ നമസ്കാരം❤ ,,
@manjukaithayil4511
@manjukaithayil4511 2 ай бұрын
ഉപയോഗപ്രദമായ വിഡിയോ Thank you mam❤❤❤❤
@sobharani5140
@sobharani5140 2 ай бұрын
Thank you
@sreeshanair5514
@sreeshanair5514 2 ай бұрын
Nighal paraunnathe valarala seriyane
@salilakumary1697
@salilakumary1697 2 ай бұрын
ഹരേകൃഷ്ണ ശ്രീഗുരുഭ്യോനമ:
@sindhuamarnath1473
@sindhuamarnath1473 2 ай бұрын
നല്ല വീഡിയോ 👌🏻🙏🏻🙏🏻🙏🏻
@Mdneelakandan-kn7mw
@Mdneelakandan-kn7mw 2 ай бұрын
Certainly a guru is required for jumping into meditation
@user-rr3id3wh2t
@user-rr3id3wh2t 2 ай бұрын
🙏om sai ram 🙏🙏 jai mohanji.🙏
@jijireji3804
@jijireji3804 2 ай бұрын
🙏🏻🙏🏻 ധ്യാനത്തിലേക്ക് വരുന്നവരുടെ ആശങ്കകൾക്ക് മറുപടിയാണ് ദീപാജിയുടെ ഈ video'വന്ദേ ഗുരുപരമ്പര🙏🏻🙏🏻❤❤❤👍🏻
@KannanEs-zl4pt
@KannanEs-zl4pt 2 ай бұрын
മെഡിറ്റേഷൻ ഗ്രൂപ്പിൽ എങ്ങിനെയാണ് ജോയിൻ ചെയ്യുക
@bharathadarshanam
@bharathadarshanam 2 ай бұрын
Whatts app to 7025807239
@ramachandranks2499
@ramachandranks2499 2 ай бұрын
What you have told is correct.
@ashapadiyar9356
@ashapadiyar9356 2 ай бұрын
വളരെ ശരി ആണ് പറഞ്ഞത്.. എന്റെ ഗുരു പറയാറുണ്ട് 10 പറ നിറക്കുന്നതിൽ 100 പറ നിറച്ചാലോ.. മാനസിക വിഭ്രാന്തി തന്നെ
@bipinbku
@bipinbku 2 ай бұрын
🙏🕉️🦋
@sreekumarib6400
@sreekumarib6400 2 ай бұрын
Saima Saima Saima Saranam 🙏🏼 Saima Saima Saima Pranamam 🙏🏼 Jai Mohanji
@divyavijayan3318
@divyavijayan3318 2 ай бұрын
ഈ സമയം വളരെ അത്യാവശ്യമായ video. Thank you very much 😊 ❤Deepaji ❤
@user-wg2iz8lm6t
@user-wg2iz8lm6t 2 ай бұрын
Swami Nirmalandhagiri spoke about meditation very clearly.Without following basic steps of Ashtangayoga ,meditation may be dangerous
@user-rr8vh7py3k
@user-rr8vh7py3k 2 ай бұрын
Nagateev anargi namalya idilninum pindripikan palapaniym oppikum nalla guruvil ninum padikuka
@bharathadarshanam
@bharathadarshanam 2 ай бұрын
ഭയം ആണ് ഏറ്റവും വലിയ നെഗറ്റിവിറ്റി. നീ പാപി ആണ് എന്ന് ആരെങ്കിലും പറഞ്ഞാൽ അത് മതി നെഗറ്റീവ് ആകാൻ
@sudhiarackal
@sudhiarackal Ай бұрын
ഉയ്യോ.... ഭാഗ്യത്തിന് ആണ് ഈ വീഡിയോ കണ്ടത്. അല്ലെങ്കിൽ ഞാനും ഇരുന്ന് ചെയ്ത് നാശമടഞ്ഞേനെ...
@nayanatj966
@nayanatj966 2 ай бұрын
ഓം ശ്രീ സായിനാഥായ നമഃ.... ജയ് മോഹൻജി 🙏❤️🙏
@ranjimaathul
@ranjimaathul 2 ай бұрын
👍👌
@Sukanyapurushothaman
@Sukanyapurushothaman 2 ай бұрын
പലരും നന്നായി പറയുന്നുണ്ടെങ്കിലും സാധാരണ ഗൃഹസ്ഥരായ നമുക്ക് മനസസിന് ശാന്തിയും സമാധാനവും ആണ് വേണ്ടത്. 10 മണിക്കൂർ ധ്യാനത്തിന് ഇരുന്നാൽ നമ്മുടെ duty യും സേവനവും എപ്പോൾ ചെയ്യും. !?
@ssunder4818
@ssunder4818 2 ай бұрын
Yes ...I too had similar exp....I know this person..who gives wrong dimension to meditation
@preethachandrasekharannair9869
@preethachandrasekharannair9869 2 ай бұрын
vmc Malayalam വളരെ അപകടകരമാണ്
@ashokm5980
@ashokm5980 2 ай бұрын
മാനസിക പ്രശ്നം വിപാസ്ന കഴിഞ്ഞു വന്ന അടുത്ത ബന്ധു ഒരുപാട് പഠിച്ച കുട്ടി എം.ടെക്ക് നല്ല കുടുമ്പത്തിൽ കണ്ടവർക്കും മാത്രമേ അറിയും ഇന്നും ഇതേ അവസ്ഥയിൽ യാണ' ഈ കുടുമ്പത്തിൽ നിന്നും ജർമ്മനിയിൽ പഠിക്കാൻ പോയ പെൺകുട്ടിക്കും ഇതുപോലേ ആയി പഠടനത്തിൻ്റെ നടുവിൽ വിട്ടുവന്നും എല്ലാവർകും ആക ണെന്നില്ല മൂർച്ചയുള്ള കത്തിയുടെ മേലേ പോകുന്ന പോലേയാണ് ഇത് എന്ന് തോന്നും ക്ലാവ് പിടിച്ച പാത്രം കഴികുന്നതുപോലേ
@user-bu2ec7fv3y
@user-bu2ec7fv3y 2 ай бұрын
ഇത്തരത്തിൽ ആളുകളെ ഭയപ്പെടുത്തിയും തെറ്റിദ്ധരിപ്പിച്ചും മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെങ്കിൽ ഈ വ്യക്തിക്കെതിരെ നിയമനടപടികൾ സ്വീകരിക്കണം.
@molyjohn2282
@molyjohn2282 2 ай бұрын
VMC seema Subhash
@Agniveer108
@Agniveer108 2 ай бұрын
Vmc സീമാജി എന്ന ആള്,ഒക്കെ 8 മണിക്കൂർ അങ്ങ് ഇരുന്നോ എന്ന് ആണ് പറയുന്നതു. ഇപ്പം ഓൺലൈൻ കേന്ദ്രങ്ങൾ ഒരുപാട് ഉണ്ട് ധ്യാനം എന്ന് പറഞ്ഞ്.. ഇവരൊക്കെ കഴിഞ്ഞ ജന്മം എന്ന് പറഞ്ഞ് ആണ് പേടിപ്പിക്കുന്നത്
@bharathadarshanam
@bharathadarshanam 2 ай бұрын
Live in the present moment. അതാണ് വേണ്ടത്. ❤️🙏
@BlissfullLife-sy3ph
@BlissfullLife-sy3ph 2 ай бұрын
ധ്യാനത്തിന്റെ പ്രധാന ഭാഗമാണ് ചിത്ത വൃത്തി നിരോധനം. അതായതു സ്വന്തം മനസിനെ ആദ്യം നിയന്ത്രിക്കുന്നത്. ഇത്ര ധ്യാനം ചെയ്തിട്ടും ഈ വ്യക്തിക്ക് കോപത്തെ നിയന്ത്രിക്കാൻ സാധിച്ചിട്ടില്ല. സംസാരം കൊണ്ടു മനസിനെ മുറിപ്പെടുത്തുന്ന ഇവർ പഞ്ച ഇന്ദ്രിയങ്ങളെ ആദ്യം നിയന്ത്രിക്കാൻ പഠിക്കട്ടെ. എന്നിട്ടല്ലേ മറ്റുള്ളവരെ പഠിപ്പിക്കൽ
@rajeshp3190
@rajeshp3190 2 ай бұрын
24 മണിക്കൂർ കൊണ്ടു കുണ്ടലിനീ ശക്തി ഉയർത്താൻ കരാറെടുക്കുന്ന ഗുരുക്കന്മാർ വരെ നാട്ടിലുണ്ട്.
@GirijaJayan-jz6pe
@GirijaJayan-jz6pe 2 ай бұрын
ഞാൻ പറയാൻ ആഗ്രഹിച്ച കാര്യം മാം എത്ര അടുക്കും ചിട്ടയോടെ കൂടി പറഞ്ഞു 🙏🙏
@IKEA16
@IKEA16 2 ай бұрын
ആനപന സതി ആയിരിക്കും
@SheebaAjith-vy4jb
@SheebaAjith-vy4jb 2 ай бұрын
ഇവരുടെ ധ്യാന ഗ്രൂപ്പിൽ ചേർന്ന് ധ്യാനം തുടങ്ങിയ എനിക്ക് തുടക്കത്തിൽ ഒരുപാട് അസുഖങ്ങൾക്ക് മാറ്റം വന്നു. പക്ഷേ ആ അവസ്ഥയിൽ നിന്നും പെട്ടന്നു തന്നെ മാറ്റം വരുകയും പൂർവ്വാധികം ശക്തിയോടെ അസുഖങ്ങൾ തിരികെ വരുകയും ചെയ്തു. ഒരുപാട് ജൻമങ്ങളിലെ കർമ്മങ്ങൾ ഒന്നിച്ചു കൊണ്ടു വന്ന ആളാണ് എന്നാണ് ഇവർ ആദ്യം പറഞ്ഞത് പിന്നീട് ഇതെല്ലാം മാറ്റി പറഞ്ഞു. എൻ്റെ മനോഭാവത്തിൻ്റെ ഭവിഷ്യത്താണ് എന്നായി. മാം പറഞ്ഞതുപോലെ തന്നെ ഇവർക്ക് ദേഷ്യം നിയന്ത്രിക്കാനോ, ഗുരുശിഷ്യ ബന്ധത്തിൻ്റെ പാരസ്പര്യം മനസ്സിലാക്കാനോ പോലുമുള്ള ശക്തിയില്ല ഇവരുടെ തെറ്റായ ധ്യാന പരിശീലനം കൊണ്ട് മാനസികമായും ശാരീരികമായും തകർന്നു പോയ ഒരാൾ എന്ന നിലയിലും അവരുമായി നേരിട്ട് ബന്ധം ഉണ്ടായിരുന്ന ആൾ എന്ന നിലയിലും പറയുകയാണ് ഈ വ്യക്തിയുടെ വാക്ചാതുരി അപാരമാണ് കുറച്ചു നാളെങ്കിലും ഇവരെ ഗുരുസ്ഥാനത്ത് കരുതിയതു കൊണ്ടു മാത്രമാണ് വളരെ മോശം അനുഭവങ്ങൾ അവരിൽ നിന്നും നേരിട്ട് അനുഭവിക്കേണ്ടി വന്നിട്ടും ഒരക്ഷരം പോലും മറുപടി പറയാതെയും പ്രതികരിക്കാതെയും ആഗ്രൂപ്പ് ഉപേക്ഷിച്ച് ഇതേ വരെ മൗനമായി ഇരുന്നത്. ഇപ്പോൾ ഇത് പറയേണ്ടത് ഈശ്വരേച്ഛ ആണെന്ന് തോന്നിയതു കൊണ്ടുമാണ് ഇത് ഇവിടെ തുറന്നു പറയുന്നത് എൻ്റെ ഈ കുറിപ്പ് ഒരാളെയെങ്കിലും ഇതിൽ നിന്നും പിന്തിരിപ്പിക്കട്ടെ, ഇത് ഗുരുനിന്ദയാണെങ്കിൽ ഭഗവാൻ എന്നോട് ക്ഷമിക്കട്ടെ, ഇപ്പോഴെങ്കിലും ഇതു പറയാൻ സാഹചര്യം ഉണ്ടായതിൽ ഒരുപാട് നന്ദി മാം 🙏
@akak4875
@akak4875 2 ай бұрын
മാംസഹാരം കഴിക്കാൻ പാടില്ലേ മാഡം dyanam ചെയ്യുമ്പോ 🙏🏼
@bharathadarshanam
@bharathadarshanam 2 ай бұрын
പാടില്ല. ഒരു ജീവിയും സ്വയം സന്തോഷത്തോടെ മരിക്കുന്നില്ല. അത് വേദനിച്ചല്ലേ മരിക്കുന്നതു. അത് കഴിക്കുന്നവർക്കും അതിന്റെ ഫലം കിട്ടും. കൂടാതെ താമസികമായ ആഹാരം കഴിച്ചാൽ എങ്ങനെ energy ഉയർന്ന തലത്തിൽ എത്തും
@sheebak3028
@sheebak3028 2 ай бұрын
എനിക്ക് ഇതേ അവസ്ഥ വന്നു
@remadevis2720
@remadevis2720 2 ай бұрын
Vmc ennu kandal enikkkum ethepoleyanu
@user-de9ze4zj5p
@user-de9ze4zj5p 2 ай бұрын
എനിക്കും മാനസിക രോഗം വന്നു ഞാൻ ട്രീറ്റ്മെന്റ് എടുത്തു
@sheejanandhu2700
@sheejanandhu2700 2 ай бұрын
ഈ വീഡിയോ റിജക്റ്റ് ചെയ്തോ?
@bharathadarshanam
@bharathadarshanam 2 ай бұрын
എന്തിന്? ഇത് ഇട്ടതിനു ശേഷം കിട്ടിയ അനുഭവങ്ങൾ കേട്ടാൽ അത്ഭുതപ്പെടും. വാക് ചാ തുര്യം കേട്ടു ചെന്ന് പെട്ട പാവങ്ങൾ. വിഗ്രഹവും പ്രാർഥനയും ഒക്കെ ഉപേക്ഷിചു. ധ്യാനിക്കാൻ ഭയവും. എന്തൊരു കഷ്ടം ആണിത്.
@minimadhavan9204
@minimadhavan9204 2 ай бұрын
v MC കണ്ട് ഞാൻ കെണിയായിലായി പിന്നെ നിർത്തി.
@minimadhavan9204
@minimadhavan9204 2 ай бұрын
vm C പറയുന്നത് 8 ഉം പത്തും മണിക്കൂർ ഇരിക്കാനാണ്. വേറെ ഒന്നും ചെയ്യണ്ട ഒരു ഗുരുവിന്റെ പക്വത ഇല്ല.
@joseph-pt2cm
@joseph-pt2cm 2 ай бұрын
സത്യം ചേച്ചി ഒരാഴ്ചയാണ് എന്റെ ഉറക്കം പോയത് മാനസികാരോഗം വരാതിരുന്നത് ദൈവാനുഗ്രഹം കൊണ്ട് മാത്രമാണ് ഗുരു ഉപദേശമില്ലാതെ ആരും ഒരു മെഡിറ്റേഷനും നിക്കരുത് സമനിലതെറ്റും എന്റെ അനുഭവമാണ്.
@Kgsajeeshkumar8
@Kgsajeeshkumar8 2 ай бұрын
🙏🙏🙏
@rekhamanoj7261
@rekhamanoj7261 2 ай бұрын
🙏🙏🙏🙏
@ajal48
@ajal48 2 ай бұрын
❤❤❤
@bagyalakshmi8717
@bagyalakshmi8717 2 ай бұрын
🙏🙏🙏
@veenamani5605
@veenamani5605 2 ай бұрын
❤❤❤
@jayachandranmg6848
@jayachandranmg6848 Ай бұрын
❤❤❤
@nishavinod1453
@nishavinod1453 2 ай бұрын
❤❤❤
100❤️
00:19
Nonomen ノノメン
Рет қаралды 38 МЛН
Dynamic #gadgets for math genius! #maths
00:29
FLIP FLOP Hacks
Рет қаралды 19 МЛН
КАХА и Джин 2
00:36
К-Media
Рет қаралды 4,1 МЛН
100❤️
00:19
Nonomen ノノメン
Рет қаралды 38 МЛН