Seriya aishwarya missne kannan actress amblideviye poleyanatto. Ypu are very cut aiswarya miss😘
@AshakumariV2 жыл бұрын
Ambili chechiye pole ond njn ambili chechiyaduthu padichittunde ippol Deepthi sir enteduthu padikkunnu
@thankamanigopalakrishnan6350Ай бұрын
അമ്പിളിദേവിയാണെന്ന് എനിക്കും തോന്നി
@minitk17654 жыл бұрын
എനിക്ക് ഡാൻസ് കളിക്കാൻ അറിയില്ല കാണാൻ ഇഷ്ടമാണ് ടീച്ചറിന്റെ ക്ലാസ് കണ്ട് കൊണ്ടിരിക്കാൻ നല്ല രസമുണ്ട് നല്ല വിവരണം ഡാൻസിനെപ്പറ്റി അറിയാൻ സാധിക്കുന്നതിൽ വളരെ സന്തോഷം. ഇനി ഡാൻസ് നന്നായി ആസ്വദിക്കാനാവും
@aishusdancestudio78294 жыл бұрын
Thanku
@malayali42964 жыл бұрын
Dance ellam nannayi ariyunnavaralla dance padikkunnath. Ariyathavar padich nannay cheyyumbol avar dancer aavum. Chechi vicharical padikkam. Best of luck. ☺
@rhythm66154 жыл бұрын
Thanks a lot ma'am.. Your dedication and way of teaching excellent.. 😊 Don't know what's the the mentality of those ... who r disliking such amazing works.
@aishusdancestudio78294 жыл бұрын
Thank you so much 😀
@sudhasatheeshkumar46894 жыл бұрын
The girl did very well.. thank you
@sheenaghosh81624 жыл бұрын
വളരെ ഇഷ്ടായി. ഡാൻസ് ഒരുപാട് ഇഷ്ടാണ് .... ശാസ്ത്രീയമായി പഠിക്കാൻ കഴിഞ്ഞില്ല : നല്ലവണ്ണം മനസിലാക്കാൻ കഴിയുന്നുണ്ട്.
@aishusdancestudio78294 жыл бұрын
Thank you
@athukutti4 жыл бұрын
Enikum but ippo padikkan kazhiyum enna confidence ind bcoz of this amazing teacher .
@ponnuunny45784 жыл бұрын
എന്റെ കൃഷ്ണാ ഇങ്ങനെ ഓടി പോകല്ലേ ഞാൻ ഇത്രേം എപ്പിസോഡ് എത്തിയിട്ടില്ല. 🙁🙁🙁🙁
@aishusdancestudio78294 жыл бұрын
Ayyoooo🤣
@haihah62754 жыл бұрын
Padukka. Padich vanna madii . Class. Videos allam utube und
@athirab.santhosh62294 жыл бұрын
Njn um etheellaa😥
@navyasoman89614 жыл бұрын
Ith njan parayan agrahichathayirunnu😂
@sre7613 жыл бұрын
Njan paryan vanath munpe paranjallo
@soumyasuresh5664 жыл бұрын
Teacher, njan cheruppathil bharadhanattyam padichu kurachu naal 3 varsham pinne thudarnnu padikan pattyilla ippo kurachokke marannupoyi but ee vidos kannumbo ormavarum tanks, mohiniyattam padikanannu enik kuduthalum ishttam aa class eppo thudagum
@aishusdancestudio78294 жыл бұрын
Ariyikkam
@rosegayathryjose83234 жыл бұрын
ഏഴ് വർഷം ഞാനും ഭരതനാട്യം പഠിച്ചിരുന്നു. പിന്നെ മടി മൂലം നിർത്തി. ഒരു സുഹൃത്ത് വഴിയാണ് ഈ channel കണ്ടത്. വീണ്ടും ഞാൻ നൃത്തം ചെയ്യാൻ തുടങ്ങി. ഓരുപാട് നന്ദി ഈ കലാക്കാരിക്ക്.....love you Aishu chechi....😊😊
@aishusdancestudio78294 жыл бұрын
Thanks
@shanialex98674 жыл бұрын
Thank you dear.... എന്റെ മോൾക്ക്... അടവ് മാത്രം പ്രാക്ടീസ് ചെയ്യാൻ അവൾടെ ഡാൻസ സർ പറഞ്ഞിട്ടുണ്ട്....lockdown aayappo....aval aramandalam mumbott pokunnund....ath maattan enth cheyyum ennu orthu irikkuvaarunnu.... ഒരുപാട് help aai..😍😍😍
@aishusdancestudio78294 жыл бұрын
Thanks
@reshmasdiary4 жыл бұрын
Mam ഒരുപാട് ഒരുപാട് നന്ദി ഉണ്ട് ഈ ഒരു chanel തുടങ്ങിയതിന്..... pakuthi vech nirthya enta swpnam...sabhalamakan pokunnu.... ipo. Njan delivery kazhinju irikanu.. clsukal daily kaanarunde oro clsum palathavana.. delivery normal allayrunu cs aayirunu 2months aaye ullu ethra month kazhinj enik practice thudangam... please please rply mam.... athra agraham kondanu notes okke ezhuthi thudangi... practice ennu thudangam 6 month kazhinjal pattile mam plz rply mam
@aishusdancestudio78294 жыл бұрын
Yes
@roshnir41374 жыл бұрын
Hi njan cheruthile padichathanu 2 years munpe vare dance cheyyarundayirunnu married aayi ipo kunju vava und ipo e class kandappol restart cheyyan thonni... thank u aishuu
@aishusdancestudio78294 жыл бұрын
Welcome
@anuplalgopalan51984 жыл бұрын
Very graceful and informative. Hearty congratulations. God bless
@gauthamidevu76204 жыл бұрын
Thank you chechi doubt okke clear cheythathinu adhiyam onnum annik kuthithumetadavu Cheyan padayirun eppo Anniku three spdilum pattundu thank you
@rethinanoo50904 жыл бұрын
Thank You Super നന്നായി മനസ്സിലാകുന്നു
@electajoeboy96424 жыл бұрын
U r just amazing inspiring so many people.
@aishusdancestudio78294 жыл бұрын
Thankuuuu
@manjuraveendran2342 Жыл бұрын
ഹായ് mam nalla ക്ലാസ്സ് ആണ് മാമിന്റെ എനിക്ക് പഠിക്കണമെന്നുണ്ട് എല്ലാം വിഡിയോസും നല്ലപോലെ മനസ്സിൽ avanathan
@aishusdancestudio7829 Жыл бұрын
Thank u
@TheDanceDairyBySwetha4 жыл бұрын
Mam gud class...plz suggest some books which is related to dance?
@sreejinavijith4234 жыл бұрын
സൂപ്പർ ക്ലാസ്സ് ആണ് എല്ലാം വിശദമായി പറയുന്നുണ്ട്
@aishusdancestudio78294 жыл бұрын
Thanks
@prasanthisivadas50194 жыл бұрын
New video notification vannapo thanne tension aayi....Nan episode 5aaythe ullu. teacher paranja pole thanne ,first cheythapo legs pain undayi..but,IPO Ella pain um poyi.....thanks🙏😊
I'm happy to have a guide like you Chechi,God bless you
@aishusdancestudio78294 жыл бұрын
❤️
@sarigachinnu284 жыл бұрын
ചേച്ചി ഞാൻ പഠിച്ചതാണ് ക്ലാസ്സിക് ഡാൻസ് ഇപ്പോ കുറച്ചായി നിർത്തി ഇനിയും പഠിക്കാൻ താല്പര്യം ഉണ്ട്
@aishusdancestudio78294 жыл бұрын
Good
@blackberry21684 жыл бұрын
ഇത് പഠിക്കാൻ കുറച്ച് ബുദ്ധിമുട്ടാണ് എല്ലാരും കൂടി അതുകൊണ്ട് കുറച്ചു കുറച്ചായി എടുക്കുമോ
@manjurajesh33754 жыл бұрын
Hi mam.. njan cherupathil dance padichitullatha. Paisa ellathondu padikkan pattillia. Orupaadu ishtulla oru karyam aanu. Eppo aanenki back pain endu. Can i do now? Pls rply tharane mam.
@aishusdancestudio78294 жыл бұрын
Kureshe cheithu noku
@amruthaammu60504 жыл бұрын
ചേച്ചി എനിക്ക് 23 age ഉണ്ട് dance പഠിക്കാൻ ഇഷ്ട്ടമാണ് ഇനി first തൊട്ട് പഠിക്കാൻ എങ്ങനാ ഇതുവരെ പഠിച്ചിട്ടില്ല .പക്ഷേ കണ്ട് കളിച്ചിട്ടുണ്ട് Plz replay
@aishusdancestudio78294 жыл бұрын
first തൊട്ട് padikkoo
@anusree81274 жыл бұрын
Helpfull class..Thank u aishu chechi😘😘😘😘😘😘
@aishusdancestudio78294 жыл бұрын
Thanks
@vyshnaunnikrishnan59784 жыл бұрын
chechi.. dance cheyumpo body engane nilkkanam ennu onnu Explain cheyth tharuo... means njan padicha 2 class lum 2 reethiyilaa paranju thannath.. chest frndilk aayitum allaatheyum.. onnu crct aayit paranju tharamo😊
@aishusdancestudio78294 жыл бұрын
Chest kurach frontil
@Amma999912 жыл бұрын
Very useful aishu...👏thanks for such an informative video.. 🙏
@aishusdancestudio78292 жыл бұрын
Thank you ❤️
@MULTIMEDIAARTSBYNIVARTHA4 жыл бұрын
Thattadavu matu adavu chaitha chechi sherikum super... really great to have you mam.. super useful...
Njan 10th vare bharathanatyam padichatha but complete cheyyan pattiyilla .ippo eniku 18 aayi practice onnum cheyyathondu ellam marannu poyirikukaayirunnu ithu kandappo ente teachere orthu poyi. Bharathakalanjali seetha sasidhar aayirunnu ente guru.
@aishusdancestudio78294 жыл бұрын
Hai
@Devuzz-world20014 жыл бұрын
@@aishusdancestudio7829 hai chechi iniyum kuduthal videos pratheekshikunnu
@jessyvarghesepsna20434 жыл бұрын
Engane aanu kazhuthu vettikkunnathu.padichittilla but dance oru vidham kalikkum .paranju tharo
@rajeshkr29664 жыл бұрын
chechi 'നന്നായിട്ടുണ്ടായിരുന്നു. കുതിത്ത് മെട്ടടവ് നന്നായിട്ട് മനസ്സിലായി. Thanks വർഷങ്ങൾക്ക് ശേഷമാണ്. വിണ്ടും ചെയ്യുമ്പോൾ ബുദ്ധിമുട്ടുണ്ട്. പക്ഷേ ആഗ്രഹം ഉണ്ടെങ്കിൽ നന്നായി തന്നെ ചെയ്യാം
@aishusdancestudio78294 жыл бұрын
Yes
@rejanikishore62274 жыл бұрын
Thank you mam ☺☺ Wait cheythu irikkuvarunnu. Especially kuthithumettadavu onnoodi upload cheyyan
@sreekuttyn.s75784 жыл бұрын
Chechi ക്ലാസ്സ് സൂപ്പർ ആയിട്ട് ഉണ്ട്ട്ടോ.. gud... 😍
@aishusdancestudio78294 жыл бұрын
Thanks
@remyamenon89344 жыл бұрын
Mam nattadavilae 7, 8, onnudae paranju tharamo speed kudumbol kittunilla. Eppo chaytha class polae oru veedio idamo pls.
Chechiiii ente chechik classical dance ishttanu but ivide adhinulla sowkaryam illa adhond chechinte videos kandaanu padikkunnadhu adhond bharatanaatyathil ethra adavukalind adhilellam ethra stepukal indu ennulla video onnu iduo plzzzzzzzz
@aishusdancestudio78293 жыл бұрын
Full vdo noku ellam paranjitund
@anjithaaaa4 жыл бұрын
Chechi ... thattadav 2 oke ingane thanne ano speed variation... ഒന്നാം കാലം, രണ്ടാം കാലം, മൂന്നാം കാലം, രണ്ടാം കാലം, ഒന്നാം കാലം
@aishusdancestudio78294 жыл бұрын
Yes yesss ellam same
@vrindasuresh44 жыл бұрын
എനിക്ക് കൊറേ പറയാനുണ്ട്.... അത്രയ്ക്കിഷ്ടായി classes💕💕💕💕💕 ഓരോ ദിവസവും കൃത്യമായ സമയം വച്ച് ഞങ്ങൾ മൂന്ന് പേർ പല സ്ഥലങ്ങളിൽ നിന്നും class attend ചെയ്യുന്നുണ്ട്. അതിനുശേഷം discussion. കുറച്ചടവുകൾ ഒന്നിച്ചു പഠിച്ചതിന് ശേഷം ഗുരുവിന് video എടുത്ത് അയച്ച് തരാം ട്ടോ... 😍 Personal number share ചെയ്യാവോ, വിരോധമില്ലെങ്കിൽ.....
@aishusdancestudio78294 жыл бұрын
Wow nice.... Message me facebook.com/profile.php?id=100006104656339
@sre7613 жыл бұрын
Ticher njan eppo pathil annu enik eni arenghettam kalikaan enthra varsham pidikum but njan arenghettam vare dance padichatha but sabathika budhimuttikaaranam mudinghiyatha
@aishusdancestudio78293 жыл бұрын
Ningalude kazhivinanusarichirikum
@shyamiliramkumarishani464 жыл бұрын
Hi mam എന്റെ പേര് ശ്യാമിലി ഞാൻ മുന്നേ ഡാൻസ് പഠിച്ചിട്ടുണ്ട് but ഇപ്പൊ marriage ശേഷം ഒന്നും തന്നെ ഇല്ല but എനിക്ക് തിരുച്ചു വരണം ഒരു dance cls തുടങ്ങണം എന്നാണ് എന്റെ ആഗ്രഹം so theoritical ആയി പഠിക്കാൻ ആണ് ആഗ്രഹം.
@aishusdancestudio78294 жыл бұрын
Good
@babueruvety91854 жыл бұрын
Very helpful video Thank you very much....
@devikrishnashanavas82574 жыл бұрын
Hi miss..🤗🤗 Sorry miss notification vannilla.. ippozha kande..
@inspiredcrafts1325 Жыл бұрын
Mam mudras with meaning.... Enthinoke aanu use cheyyunathu ennu parajhi tharamo
@nandhusworld79924 жыл бұрын
ചേച്ചി ഇത്രയും സ്പീഡ് പോകല്ലേ ഞാൻ ഇവിടെ ഒന്നും എത്തിയിട്ടില്ല