ആ അമ്മക്ക് ഒട്ടും മനസ്സില്ല പോകാൻ😢 കുറച്ച് സ്നേഹം കൊടുത്ത് മക്കൾക്ക്, കൊച്ചുമക്കൾക്ക് നോക്കി കൂടെ ഇനിയും എത്ര നാൾ അവർ കൂടെയുണ്ടാവാനാ ആർക്കും പറഞ്ഞാൽ മനസിലാകൂല😢😢
@ushakumari47877 ай бұрын
ഈ മക്കളെ വിശ്വാസിക്കാൻ പറ്റില്ല. പ്രശാന്തിൻറെ അടുത്ത് നിൽക്കുന്നതാണ് നല്ല തെന്ന് തോന്നുന്നു.
@ShifasShifas-mf7lp6 ай бұрын
പാവം അമ്മ ആ സ്ത്രീകൾ ശരിയല്ല അവർ അതിനെ ദ്രോഹിക്കും ഉറപ്പാണ് 100%
@LILLYDAS-r7v7 ай бұрын
ആ സ്ത്രീ കണ്ടാൽ അറിയാം ഭയങ്കര ദുഷ്ട സ്ത്രീയാണന്ന്.
@athulpv297 ай бұрын
മകൾ കണ്ടാൽ അറിയാം എത്രത്തോളം നോക്കും എന്നും
@Jayanthi-fy7rk7 ай бұрын
ഈ അമ്മയെ ഇവിടെ നിർത്തുന്നതാണ്. നല്ലത
@vijayakumari98737 ай бұрын
ആ അമ്മ ഒരുപാട് വിഷമം ഉള്ളിൽ ഒതുക്കി കഴിയുന്നു എന്ന് കാണുമ്പോൾ മനസ്സിലാവുന്നുണ്ട്..പാവം 🥺
@kavithadk85157 ай бұрын
എന്തു ചോദ്യം ചെയ്യലാണ് മകൾ ഇക്കണക്കിനു വീട്ടിൽ ചെന്നാൽ എന്തായിരിക്കും
@geethamol11347 ай бұрын
ഭവാനി അമ്മേ വിടണ്ട യിരുന്നു അമ്മ ഇനിയും പോകും
@chandramathikvchandramathi38857 ай бұрын
മക്കൾ ഒരിക്കലും അമ്മമാരെ വേദനിപ്പിക്കാതിരിക്കട്ടെ. നാളെ നമ്മളും ഇതുപോലെ നമ്മളെ നമ്മളാക്കിയവരാണെന്നോക്കുക. കുറേയൊക്കെ സഹിച്ചേ പറ്റു.
മകളുടെ കൂടെ പോകുന്നതിനേക്കാൾ ഇഷ്ടം പ്രശാന്ത് ചേട്ടന്റെ അടുത്ത് നില്കുന്നതാണ്
@shinijoby61672 ай бұрын
Ammaye vidanda ividunnu
@vavavava60577 ай бұрын
പാവം അമ്മ. മരുമകൾ, കൊച്ചുമക്കൾ അവരെ നല്ലപോലെ ദ്രോഹിക്കുന്നുണ്ട്. പ്രശാന്ത് ആ അമ്മയെ വിടണ്ടായിരുന്നു 😢.എനിക്കറിയാം ഇതുപോലെ ഒരു വേറെ ഫാമിലിയെ. മരുമക്കൾ ഫുഡ് പോലും കൊടുക്കില്ലായിരുന്നു. അവർക്കു മാനസികമായി ഒത്തിരി താങ്ങാൻ പറ്റാത്ത അനുഭവം ഉണ്ടായിട്ടുണ്ട് അതാണ് ആ അമ്മ ഇറങ്ങിയത് വീട് വിട്ടു. പ്രായമായതല്ലേ എന്ന് പറഞ്ഞു എല്ലാരും അവരുടെ ഭാഗം കേൾക്കില്ല 😢
@rabiak5497 ай бұрын
സത്യം
@factsforallmalayalam58667 ай бұрын
ആ അമ്മ യെ കുറ്റപ്പെടുത്തി യിട്ട് കാര്യമില്ല ഇത്രയും പ്രായമായില്ലേ അവരെ വിടേണ്ടിയിരുന്നില്ല ഇനി ആ മകളും ചെറുമകളും കൂടി അവരെ വഴക്ക് പറയുകയും ചെയ്യും പാവം ആ അമ്മ 😔പോലീസ് കാര് വഴക്ക് പറഞ്ഞതിന്റെ പ്രതികാരം വീട്ടിൽ ചെന്നിട്ടു തീർക്കും 😢
@annakuttyskariah60167 ай бұрын
അമ്മക്കും സ്വാതന്ത്ര്യം ഉണ്ട്.
@rajaniap8677 ай бұрын
ആ അമ്മയ്ക്ക് ഇഷ്ടമുള്ള food കൊടുക്കണം അത് മക്കളുടെ കടമയാണ്. നിങ്ങൾ ഇറച്ചിയോ മീനോ കഴിക്ക്. പക്ഷെ അമ്മ യ്ക്ക് ഇഷ്ടമുള്ള food ഉണ്ടാക്കിയിട്ട് മതി കെട്ടോ. ദുഷ്ടയായ മകൾ പറഞ്ഞതുകേട്ടോ അമ്മ അത് കഴിക്കില്ല ഇത് കഴിക്കില്ല എന്ന്. എനിക്ക് 53 വയസ്സായിട്ടേയുള്ളു. എനിക്ക് കുറെ വർഷങ്ങൾക്കു മുൻപേ ഇറച്ചിയും ചിക്കനും വേണ്ടാതായി.നിങ്ങള്ക്ക് ഇതൊക്കെ വലിച്ചു കേറ്റാൻ ഇഷ്ടമായിരിക്കും. അതുപോലെയല്ല പ്രായമായവർ. നിങ്ങളുടെ പ്രശ്നങ്ങൾ നിങ്ങളുടെ നാവാണ് പെണ്മക്കളെ.
@dpworldvlog8017 ай бұрын
🙏
@rajaniap8677 ай бұрын
ആ മോളുടെ സംസാരം തന്നേ എന്തൊരു questioning ആണ്. ഇവർ എന്തൊരു സ്ത്രീ ആണ്. ഇവരുടെ രീതി മീഡിയ യുടെ മുമ്പിൽ ഇങ്ങനെയാണെങ്കിൽ ഈ അമ്മ എങ്ങനെ ഇറങ്ങിപ്പോക്കാതിരിക്കും?
@SarojaDevi-ww5ms6 ай бұрын
ആ വീട്ടിലേക്ക് പോവാന്‍ മടിച്ചതുകൊണ്ടാണ് വീട്ടുകാരെ കുറിച്ച് അറിയില്ലെന്ന് പറയുന്നത്
@SaraNk-v3u6 ай бұрын
ആ അമ്മയെ ആ മക്കളോടൊപ്പം എന്തിനു വിട്ടു, വേദനതോന്നി അത് കണ്ടപ്പോൾ
@girirag19877 ай бұрын
Amma mathrujythi nilkunatha nallathu
@deadshotgamers91737 ай бұрын
വളരെ നല്ല വീഡിയോ
@sanajakumari4498Ай бұрын
മോളെ കണ്ടാൽ അറിയാം ഇവർ നോക്കില്ല അവരെ വിഷമിപ്പിക്കും കണ്ടാൽ അറിയാം
@JayanthiNair-tw6dt7 ай бұрын
ഈശ്വരാ എന്താ ചെയ്യാ ഇങ്ങനെ ആയാൽ. അമ്മക്ക് സമാധാനത്തോടെ കഴിയാൻ പറ്റട്ടെ
@shinyshiny24127 ай бұрын
Ebrahim kuwait എൻ്റെ ഉമ്മാക്ക് വേണ്ടി ജീവിതം മറന്നുപോയി ഉമ്മയെ പൊന്നുപോലെ നോക്കി. അതിൽ എനിക്ക് സന്തോഷം. ഇപ്പോൾ എനിക്ക് പ്രായം 52. ജീവിതത്തിൽ ഒറ്റപ്പെട്ടു. അമ്മമാരേ അച്ഛനമ്മമാരെ ഇന്ന് പെരുമാറുന്ന കാണുന്ന രീതിയിൽ കാണുമ്പോൾ ഹ്യദയം പൊട്ടിപ്പോയി
@noushadka78536 ай бұрын
😢
@SajuK-db4sd4 ай бұрын
Same
@haridarsan86173 ай бұрын
പ്രായമായ വീട്ടുകാർക്ക് ഒരു ഭാര്യമാകും എന്തു ചൈയ്യാൻ
@seenasuresh60137 ай бұрын
പ്രായമായി വരുമ്പോൾ എല്ലാവരുടെ അവസ്ഥ ഇതുതന്നെ
@sobhamenon70177 ай бұрын
ഞാൻ ആദ്യമായി ആണ് ഒരു comment എഴുതുന്നത്..ആ അമ്മയെ അവർ മാനസികമായി വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാക്കാൻ സാധിച്ചത്. ഇങ്ങനെ ശൗര്യത്തോടെ സംസാരിക്കുന്ന അവർ ആ അമ്മയെ ഒറ്റയ്ക്ക് അവരുടെ കൂടെ കഴിയുംബോൾ വല്ലാതെ വേദനിപ്പിക്കും, ഉറപ്പ്. വയസ്സ് ആയി എന്ന പരിഗണന പോലും കൊടുക്കാതെ സംസാരിക്കുന്നു. സ്വന്തം അമ്മയല്ലേ,എത്ര കഷ്ടപ്പെട്ട് വളർത്തിയതായിക്കും, ഇങ്ങനെയുള്ള നന്ദി ഇല്ലാത്ത മക്കളെ നിങ്ങൾ ആ അമ്മയെ കൊണ്ട് പോകാതിരിക്കുന്നതാവും ആ അമ്മയ്ക്ക് ആശ്വാസം. പ്രശാന്ത് ദയവായി ആ അമ്മയെ ആ സ്ത്രീ കളുടെ കൂടെ വിടരുതേ . ആ ചന്ദ്രികാമ്മയേക്കാൾ എത്രയോ ഭേദം ആണ് ഈ അമ്മ. ആ മകളോട് ഒരു വാക്ക്, നിങ്ങൾക്കും ഈ അമ്മയെ പോലെ തളരുന്ന ഒരു കാലം വരുമെന്ന് ഓർക്കുക, അപ്പോഴത്തെ അവസ്ഥ ഭയാനകം ആയിരിക്കും.
@OmanaBabu-m9r7 ай бұрын
നൂറ് ശതമാനം സത്യം.
@dpworldvlog8017 ай бұрын
മക്കൾ പോലീസ് സ്റ്റേഷനിലെ പേപ്പറുമായി വരുംപ്പോൾ ഞാൻ ആ അമ്മയെ ഇവിടെ നിർത്താൻ പറ്റില്ല. അതാണ് കാരണം
@factsforallmalayalam58667 ай бұрын
ആ പറഞ്ഞത് ശെരിയാണ്
@athulpv297 ай бұрын
സത്യം
@jithjos7 ай бұрын
സ്വന്തം ഒരമ്മയെ നോക്കാൻ മക്കൾക്ക് ബുദ്ധിമുട്ട്. അപ്പോൾ ആരുടെയൊക്കെയോ 30 ഓളം അമ്മമാരെ നോക്കുന്ന പ്രശാന്തിനും family യ്ക്കും ഒരു big Salute😊
@dpworldvlog8017 ай бұрын
🙏❤️❤️
@shobhasoman71187 ай бұрын
❤❤❤
@subhadrav47737 ай бұрын
കാലം കടന്നു പോകുംതോറും ആരോഗൃക്കുറവും ഓർമ്മ ക്കുറവും ഉണ്ടാകും. അത് ഓർത്താൽ നന്ന്..
@lathikas39757 ай бұрын
പാവം അമ്മയെ.....
@indiramurali6457 ай бұрын
ആ അമ്മക്ക് അവിടെ നിൽക്കാൻ എന്തെങ്കിലും ഒരു ബുദ്ധിമുട്ടു കാണും നല്ല സ്നേഹം കിട്ടുന്ന ഒരിടമാണെങ്കിൽ ഇതുപോലെ സ്നേഹിക്കുന്നവരെ ഇട്ടിട്ടു ഒരമ്മമാരും വീട് വിട്ടു പോകില്ല പിന്നേ ഇങ്ങോട്ട് ഒരാൾ എങ്ങനെ ആണോ അപ്പോൾ തിരിച്ചു അവരും അതുപോലെ പ്രതികരിക്കും പ്രായമായവർ ചിലർ അങ്ങനെ ആയിരിക്കും ചിലർ ദേഷ്യം, ചിലർ പാവം പിടിച്ചവർ അങ്ങനെ ഒക്കെ ആണ് നമ്മൾ മക്കൾ കുട്ടികളായിരിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾക്കു വാശി കാണിക്കും വഴക്കുണ്ടാക്കും ഇതെല്ലാം ഷെമിച്ചു നമ്മളെ അവർ ഇത്രത്തോളം ആളാക്കിയില്ലേ അവർ എങ്ങും കൊണ്ട് കളഞ്ഞില്ലല്ലോ അതുപോലെ ആണ് മാതാപിതാക്കൾ പ്രായമാകുമ്പോൾ കുട്ടികളെ പോലെ ആണ് അതൊക്കെ സഹിച്ചും ഷെമിച്ചും അവരെയും നോക്കേണ്ട ബാധ്യത നമ്മൾ മക്കൾക്കുണ്ട്
@Sreedevid-uf4my2 ай бұрын
അമ്മ മാർലാളിച്ചും സ്നേഹിച് മക്കളുടെ തെറ്റുക ണ്ടാൽ ശാസിച്ചും അവർക്ക്ക്ക പത്തുവരരുതേ എന്നു പ്രാർത്ഥിച്ചും വളത്തി തങ്ങളുടെ കഴിവിനനുസരിച്ച് പഠിപച്ചും മക്കളാണ് അവരുടെ സ്വത്ത് എന്നു കരുതി ജീവിച്ചവരാണ്. മക്കൾ ജീവിതം നല്ലതായിക്കഴിയുമ്പോൾ മാതാപിതാക്കളോട്ട് നിന്ദയും അനുസരണക്കു കാട്ടി ഒറ്റപ്പെടുത്തുകയും ചെയ്യുമ്പോൾ പറഞ്ഞറിയിക്കാനവാത്ത സങ്കടം ഉണ്ടാകും പോരാത്തതിന് കൊച്ചുമക്കളും ടി ശാസിക്കയും പരിഹസിക്കും ചെയ്യുമ്പോൾ അതിവേദനയാകും. വീട്ടിൽ സ്വതന്ത്ര്യവും സ്നഹവും കിട്ടാതെ വരുമ്പോൾ മരിക്കാൻ ധൈര്യമില്ലാത്തവർ ഇറങ്ങിപ്പോകന്നു. അങ്ങനെ ഒരമ്മയായിരിക്കും ഭവാനിയമ്മ പ്രശാന്ത് മോന്റടുത്തു് സ്വസ്ഥമായും സമാധാനത്തോടെയും കഴിഞ്ഞല്ലോ..
@shynasanthosh13897 ай бұрын
ഈ മക്കൾ ഇതു പോലെ ഇവിടെ പറയുന്നുണ്ട്‌കിൽ വീട്ടിൽ എന്തായിരിക്കും എന്ന് മനസിലാകും
സത്യം പോലിസ് ചോദ്യം ചെയ്യുന്ന പോലെ ആണ് ചോദ്യം ചെയ്യുന്നത് ഭയങ്കരി കൾ ആണ് എന്ന് ഇപ്പോളെ അറിയാം
@rasakrasak19836 ай бұрын
പ്രശാന്ത് അമ്മയ്ക്ക് നിങ്ങളെ കൂടെ നിൽക്കുന്നതാണ് സന്തോഷം അതിനെ പറഞ്ഞുവിടണ്ടായിരുന്നു
@RamaniP.U5 ай бұрын
@@OmanaBabu-m9r1😅8
@Hassan-tr3qf7 ай бұрын
Supper 😍
@thankamanirijo25377 ай бұрын
അമ്മ മോശം അല്ല കൂടെ വന്ന മോളും മോശമല്ല കൂടെ വന്ന കൊച്ചുമകളും മോശമല്ല ആരെയും ഒരു കുറ്റവും പറയണ്ട ഈ ലോകം ഇങ്ങനെയാണ്
@PraveenP-rm3vl5 ай бұрын
ഈ മോളുടെ സംസാരം കേട്ടാൽ തന്നെ അറിയാം ഭയങ്കരി ആണെന്ന ഇപ്പഴത്തെ മക്കൾക്ക് അചനമ്മമാരുടെ വരുമാനം അവർക്ക് കിട്ടുന്ന പെ പെൻഷൻ എന്തചെയുന്നു എന്നറിയണം എന്നിട്ടോ മക്കൾ നോക്കണണോ. അതുമില്ല. പഴുത്ത പ്ലാവില വീഴുമ്പോ ൾ പച്ചപ്പവില ചിരിക്കരുത്
@anishmanu93727 ай бұрын
പ്രായമായ അമ്മ അല്ലെ... മക്കൾ ആണ് ആ അമ്മയെ ചേർത്ത് പിടിക്കേണ്ടത്... അവരെ നല്ലപോലെ പരിചരിക്കുക... ആ അമ്മയ്ക്ക് ഒട്ടും മനസ് ഇല്ലാരുന്നു പോവാൻ.. വിടണ്ടാരുന്നു... എന്നാലും പോയല്ലേ പറ്റു
@OmanaBabu-m9r7 ай бұрын
അതേ കാലൻ കയറുമായി മക്കളുടെ വേഷത്തിൽ പറന്നെത്തി. ഇനി രക്ഷയില്ല. പോകുന്ന വഴിയിൽ അറ്റാക്ക് വന്ന് മരിച്ചാൽ അത്രയുമെങ്കിലും നല്ലത്. വീടെത്തിയാൽ പൂട്ടും. നല്ല മണി ചിത്രതാഴിട്ട് പൂട്ടും. മക്കളെ ഉറങ്ങി കിടക്കുമ്പോ അവരറിയാതെ.... അത്രയും ദയ നിങ്ങൾക്കുണ്ടോ?
@leenaantony19627 ай бұрын
എന്റെ അമ്മായിഅമ്മ മരിച്ചിട്ടു ഒരു വർഷം കഴിഞ്ഞു. അമ്മ എന്നെ മുറിയിൽ, ടോയ്‌ലെറ്റിൽ ഒക്കെ പുറത്ത് നിന്നു കുറ്റിയിട്ടു വക്കും. വാതിലിൽ ഇടിച്ചു ബഹളം വച്ചാലും വാതിൽ തുറക്കില്ല. ചിക്കൻ വറത്തു കൊടുത്താലേ ഫുഡ് കഴിക്കു. ഇല്ലാത്ത രോഗം ഉണ്ടെന്നു പറഞ്ഞു ബഹളം ഉണ്ടാക്കും. കുളിക്കാൻ വരില്ല. വേണ്ട എന്ന് തോന്നിയാൽ പിന്നെ ഒരു മാറ്റവും ഇല്ല. പക്ഷെ ടിവി കണ്ടും വർത്തമാനം പറഞ്ഞും ഇരിക്കാൻ ഞങ്ങൾ ഒപ്പം നിൽക്കും. ഇവിടെ ആ മക്കളുടെ കൂടെ അമ്മ പോയപ്പം സങ്കടം വന്നു. ആ മക്കളുടെ കൂടെ ആ അമ്മ സെറ്റാവില്ല. നാക്കടിക്കുന്ന മോളും കൂടെ വന്നയാളും. വണ്ടിയിലേക്ക് പിടിച്ചു കേറ്റാനുള്ള മനസ് പോലും ഇല്ലാത്തവർ. തരക്കാരുടെ ഒപ്പം ആ അമ്മ ജീവിച്ചേനെ പറഞ്ഞു വിടണ്ടായിരുന്നു..
@dpworldvlog8017 ай бұрын
നിയമം അനുവദിക്കില്ല. മക്കൾ വന്നു വിളിക്കുമ്പോൾ. ഞാൻ നിസ്സഹായൻ
@jollysunny15547 ай бұрын
😮@@dpworldvlog801
@chachutta14877 ай бұрын
അമ്മയ്ക്ക് സമാധാനവും കൊടുക്കില്ല. ചെറുപ്പകാര് കുടു എല്ലാവരും നിൽക്കയുള്ളു. . പ് 14:16 പ്രായമുള്ളവർക്ക് പ്രായമുള്ളവരെ മനസ്സിലാകൂ
@chachutta14877 ай бұрын
അവരുടെ ഒപ്പം ചേർന്ന കുറ്റം പറയല്ലേ. അവരുടെ ഉള്ള് ഇപ്പോൾ പിടയ്ക്കുന്നുണ്ടാവും
@chachutta14877 ай бұрын
ആർക്കും വേണ്ടാത്ത വാർദ്ധക്യം... അൽപകാലം ഒരു സമാധാനത്തോടെ ജീവിക്കട്ടെ.. നിങ്ങൾ പിന്നെ എന്തിനാണ് അവർക്ക് സ്നേഹം കൊടുത്തത്.
@AmbikaMenon-r7w7 ай бұрын
Daughter and granddaughter did not even bother to help the mother into the car. Surely they are not going to take care of her. Very sad 😢. Better off was in Mathrujyothi.
@ShahabasN-sw6dr7 ай бұрын
ആ കൂടെ വന്ന പെണ്ണ് ഭയങ്കര സാധനമാണെന്നാണ് ഇതിൽ നിന്നും മനസ്സിലാകുന്നത് 😢
@leelamathew46817 ай бұрын
Bhawani Amma Aalu Kollallo.
@annakuttyskariah60167 ай бұрын
Thanks be to God❤
@geethakrishnan83605 ай бұрын
ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു
@leelammavp33787 ай бұрын
ആ മോളും കൊച്ചുമോളും മോശക്കാരല്ല. അത്രയും പ്രായമുള്ള അമ്മയോടു സംസാരിക്കുന്നതു കേട്ടാൽ മനസ്സിലാകും. അത്ര മാനക്കേട് ഉള്ളവർ പ്രായമായവരോട് അൽപം സ്നേഹത്തോടെ പെരുമാറണം. ആ പെണ്ണ് അവരോട് ഇതിൻ്റെ ഇരട്ടി കാണിക്കുമ്പോൾ അവർ പഠിക്കും
@AmminiCa-tg9iy7 ай бұрын
അവരുടെ കൂടെ വിടാതിരിക്കുവാ നല്ലത് ഭക്ഷണം സ്നേഹത്തോടെ കൊടുക്കണം ഈ അമ്മയെ കണ്ട മകൾ ആമുഖത്തുപോലും നോക്കുന്നില്ല
@NavithaArun5 ай бұрын
ആ അമ്മ ചേട്ടന്റെ ഒപ്പം നിൽക്കുന്നതായിരുന്നു നല്ലത്..
ആ അമ്മയെ എന്തിനാണ് പറഞ്ഞയച്ചത്. ആ അമ്മയ്ക്ക് അവിടെ നല്ല ബുദ്ധിമുട്ടുണ്ട്
@jayasrees5167 ай бұрын
ഈ മക്കളോടും ചെറു മക്കളോടും കൂടെ അമ്മ എങ്ങനെ കഴിയും പാവം
@HelnaValsan7 ай бұрын
അമ്മയെകൊണ്ട്. ഒരു. വാക്കുപോലും. മകൾ. പറയിപ്പിക്കിനില്ല.. കൊണ്ടുപോയാൽ. ഇവർ. അമ്മക്ക്. Soyram. കൊടുക്കോ. പാവം. Amma
@padmajamurali8576Ай бұрын
പ്രശാന്ത് മോനോട് ഒരു കര്യം പറയട്ടെ.ഈ മക്കളുടെ കുറ്റപ്പെടുത്തൽ സഹിക്കുവാൻ പറ്റാഞ്ഞിട്ട് അല്ലേ മോൻ്റെ അടുത്ത് വരണതു . പിന്നെ ഇവിടെയും അവരെ വിളിച്ച് മക്കളുടെ വായിൽ ഇരിക്കുന്നത് മുഴുവൻ കേൾപ്പിക്കരുത്.പരസ്പരം പറഞാൽ മക്കളെ ജയിക്കുള്ളൂ.ദയവായി ഈ കോടതി വിസ്താരം ഒഴിവാക്കൂ
@srees11977 ай бұрын
94 വയസ്സുള്ള അച്ഛനെ നോക്കുന്ന ഒരു മകളാണ് ഞാൻ എല്ലാ സഹിക്കാനും ക്ഷമിക്കാനും ഉള്ള കഴിവ് ഈശ്വരൻ എല്ലാവർക്കും കൊടുക്കട്ടെ❤❤❤
@dpworldvlog8017 ай бұрын
🙏
@factsforallmalayalam58667 ай бұрын
👍🏻❤🥰
@maneeshamaneesharajesh34927 ай бұрын
🙏🙏🙏🙏🙏🙏
@SophiammaJoseph-r5i7 ай бұрын
God bless you
@Cookworld37 ай бұрын
❤❤❤❤❤
@remabaipp19277 ай бұрын
Hats of you ,പ്രശാന്ത്
@SowdhaMini-y9r6 ай бұрын
അമകൾ ഭയങ്കരി ആണെന്നുതോന്നുന്നു
@Khan786-du3xw7 ай бұрын
Ur manassinu Big salute
@Janna1923 ай бұрын
ഇവരുടെ കൂടെ വിടാതിരുകുഞ്ഞതാ നല്ലത്
@alameluammalmohan75997 ай бұрын
പ്രശാന്തിനെ സമ്മതിച്ചു 🙏🏾🥰 വയസ്സായാൽ മിക്കവരും ഇങ്ങനെ ആയിരിക്കും. മക്കൾ ക്ഷമിക്കണം 🙏🏾
@prabhakumaris39764 ай бұрын
നല്ല മക്കൾ നാളെ ഇവളുമാരുടെ അവസ്ഥ ഇതു തന്നെ
@anithapanaru7 ай бұрын
ദയവ് ചെയ്ത് പറഞ്ഞയക്കരുത് ഇനിയും അവർക്ക് പറ്റാതെ വരുമ്പോൾ ഇനി റോഡിലേക്ക് ആക്കും
Ebrahim kuwait മക്കളുടെ ഭാഗത്താണ് തെറ്റ് . പ്രായമായവരേ പ്രായത്തേ ബഹുമാനിക്കാനും. അവരെ സ്നേഹിക്കാനും നോക്കണംഅപ്പോൾ അവർ വീട് വിട്ട് പോകില്ലാ. പ്രായമായവരുടെ ഭാഗത്ത് ഒരുപാട് തെറ്റുകൾ ഉണ്ട്. എന്നുതന്നെ വിചാരിക്കുക. അത് നമ്മൾ ഷെമിക്കണം.
@ajithak22352 ай бұрын
ഇങ്ങനെ ചോദ്യം ചെയ്താല് തലക്ക് ഓർമ്മ കിട്ടത്തില്ല.പാവം അമ്മ.
@SobhanaDevadas4 ай бұрын
ആ അമ്മയെ അവരുടെ കൂടെ വിടരുത് അമ്മയെ ആൺമക്കൾ വല്ലാതെ ഉപദ്രവിക്കും പാവം അമ്മ സാറെ വിടരുത് പ്ളസ് എനിക്ക് സഹിക്കാൻ പറ്റുന്നില്ല
ആ മകളുടെ വർത്താനം കേട്ടില്ലേ അവരുടെയൊന്നും കൂടെ നിൽക്കാതെ ഇങ്ങനെ നടക്കുന്നതിന് ഏറ്റവും നല്ലത് അവരുടെ സംസാരരീതി കേട്ടില്ലേ
@MiniCm-ti2cw2 ай бұрын
എന്ത് നാക്കണേ മക്കൾക്ക് അമ്മയെ വിടരുതേ
@Valsala-sn1sr7 ай бұрын
എന്റെ മക്കളേ നിങ്ങൾക്കും പ്രായം ആകും ഇന്ന് നിങ്ങൾ ചെയുന്നതിന്റെ ഫലം നിങ്ങൾ അനുഭവിക്കും ആ അമ്മേ കാണുമ്പോൾ അറിയാം എന്ത് മാത്രം വിഷമം ഉണ്ട് എന്ന്
@Minhaksrd7 ай бұрын
വയസായാൽ അമ്മമാർക്കും കുട്ടികളുടെ സ്വാഭാവം ആവും 😢😢😢
@PrasannaAravind-g6d7 ай бұрын
Pavam amma porikum ennathine😢
@lalithambikadevikp99377 ай бұрын
ഈ മക്കളൊന്നും സ്നേഹമുള്ളവരല്ല ഈ പറയുന്ന തൊന്നും സത്യമല്ല ഈ മക്കള് വയസ്സായ അമ്മമാരെ കുറ്റം പറയുന്നതാണ് എന്റെ അനുഭവമാണ്. ഒറ്റക്കായ ഞാനും മക്കളട കൂടെ നിറുത്തുകയില്ല നൂറ് കുറ്റങ്ങൾ പറയും
@ponnuanjali68916 ай бұрын
അമ്മയെ തിരികെ കൊണ്ട് വാ cheatta
@santhakumari94746 ай бұрын
Anteponnumone.വിടരുത്.evarudekude 14:47
@chaithanyam81097 ай бұрын
അമ്മയുടെ ഒരു നല്ല കാര്യമെങ്കിലും പറയൂ മകളെ
@OmanaBabu-m9r7 ай бұрын
നല്ലത് എന്നു പറഞ്ഞാ എന്താണ് പോലും ആ സാധുവിനറിയില്ല. അമ്മായി അമ്മേടെ അവസ്ഥ എന്താണാവോ? ഒടിച്ച് അടുപ്പത്ത് വച്ചിട്ടാവും പോന്നത്. ചെല്ലുമ്പോ അമ്മയെ കുളിപ്പിച്ച് കിടത്താൻ..
@nirmalapm89337 ай бұрын
ഈ മകളുടെ കൂടെ എന്തിനാ ആ അമ്മയെ വിട്ടത്, പാവം അമ്മ
@ElizabethMichael-mi4yg7 ай бұрын
അമ്മക്ക് തീരേ താൽപര്യം ഇല്ല പോകാൻ അവരേ കണ്ടപ്പോഴെ അവർക്ക് തലകറക്കം വന്നു അവടെ ഒടുക്കത്തേ ഒരു ചോദ്യം
@sukeshbhaskaran90387 ай бұрын
Very good congratulations all prayers
@sheethalagopalakrishnan37357 ай бұрын
പ്രായമാകുമ്പോൾ ഇത്തിരി പിടിവാശികൾ ഒക്കെ ഉണ്ടാവും മക്കൾ കുറച്ചൊക്കെ സഹിച്ചല്ലേ പറ്റൂ ഓരോ ദിവസം കഴിയുന്തോറും എല്ലാവരും ഈ അവസ്ഥയിലേക്കാണ് പോകുന്നത് 🥺🥺🥺
@AliyammaVarghese-dj8obАй бұрын
God bless you mon
@girijac44984 ай бұрын
ഇളക്കി അമ്മയുടെ അനുഭവം തന്നെയാണ് ഞാനും വീട്ടിൽ അനുഭവിക്കുന്നത് ഈ അമ്മയെ മരുമക്കൾ ഒന്നും പറയുന്നില്ലല്ലോ. എനിക്ക് മരുമക്കളിൽ നിന്നും കേൾക്കുന്ന വാക്കുകൾ സഹിക്കത്തില്ലല അനുഭവികുന്നവർക്കേ അതിന്റെ വേദന മനസ്സിലാകത്തുള്ളു😢😢😢😢😢😢😢😢😢 അമ്മ മക്കള കൂടെ പോകല്ലേ
@snehavasudevan185 ай бұрын
ഇവളുമാർക്കും ഈ അവസ്ഥ വരുത്തില്ലന്നുണ്ടോ പാവം അമ്മ
@indirakummath43207 ай бұрын
ആ അമ്മയെ ഇവിടെ നിർത്തുന്നതായിരുന്നു നല്ലത്
@navaskochalummoode75834 ай бұрын
ആ അമ്മയെ ഒരിക്കലും വിടണ്ട ആയിരുന്നു ആ മകളുടെ സംസാരം ഒട്ടും ശരി യ ല്ല 😭പാവം തോന്നുന്നു 😭
@OmanaBabu-m9r7 ай бұрын
അമ്മ സഹികെട്ട് ഇറങ്ങി പോന്നതാണ് തീർച്ച. ഇവിടെ വന്ന് പോലും മോള് തല്ലുന്നതുപോലെയല്ലെ സംസാരം..ഇതിലും കൂടിയതാവും വീട്ടിൽ ഉള്ളത്. ആജീവൻ തീർച്ചയായും അപായപ്പെടുത്തും പ്രായമായല്ലോ. ആ മക്കളെ കണ്ടപ്പോഴെ അമ്മയുടെ മുഖത്ത് ഭയപ്പാടായി. ഈ മക്കളെ വിശ്വസിക്കരുത്. മകളെ നിങ്ങൾ ഉരുകിയെങ്കിൽ അമ്മയെ നിങ്ങൾ ചുട്ടുപൊള്ളിച്ചു. ഈ ലോകരെ മുഴുവൻ മയക്കിയാലും ദൈവം നിങ്ങളെ പിടിക്കും. അമ്മ ഓർമ്മക്കുറവ് ഭാവിച്ചത് നിങ്ങൾ കണ്ടുപിടിക്കാതിരിക്കാനാണ്. എന്നിട്ടും രാക്ഷസികളുടെ കൈയ്യിൽപ്പെട്ടു. നിങ്ങൾ ഇത് കാണുന്നുണ്ടെങ്കിൽ മക്കളെ നിങ്ങൾക്ക് പ്രായമാകുമ്പോ ഇതെല്ലാം അനുഭവിച്ചറിയാൻ ഇടവരെ ട്ടെ. അമ്മക്ക് കൊടുത്തതിൻ്റെ ഇരട്ടി നരകം നിങ്ങൾക്ക് അനുഭവം വരട്ടെ. നിങ്ങളുടെ മക്കളോട് ഒരു വാക്ക്, ഇവറ്റകളുടെ നാവ് ആദ്യം പറിച്ച് കളഞ്ഞേക്കണേ.. ആരോടും ഒന്നും പറയാതെ നരകിക്കട്ടെ. പ്രശാന്തേ. ആ അമ്മയുടെ മരണം അറിഞ്ഞാൽ പശ്ഛാത്തപിക്കുക. അറിഞ്ഞു കൊണ്ടാണ് ആ സാധുവിനെ തള്ളിവിട്ടത്. ഇത്രയും പേര് കഴിച്ച് കഴിഞ്ഞ് ബാക്കിയുണ്ടെങ്കിൽ മാത്രം കൊടുത്താൽ മതിയായിരുന്നു. സ്വന്തം മക്കളുടെ ആട്ടും തുപ്പും തല്ലും തെറിയും കേൾക്കുമ്പോ ഉണ്ടാകുന്ന വേദന കൊണ്ടാണ് തറുതല പറയുന്നത്. ജഡം post mortom ചെയ്താൽ അന്ന് സത്യം തെളിഞ്ഞേക്കും ' അല്ലങ്കിൽ അതും പണം കൊണ്ട് മറക്കും. പ്രശാന്തേആദ്യമായി നിങ്ങളോട് വിഷമം തോന്നുന്നു. മക്കളെ വളർത്തിയതിൻ്റെ കൂലി. അനുഭക്കാതെ പറ്റില്ലല്ലോ. ദുർവ്വിധി.
@vavavava60577 ай бұрын
എനിക്കും ഇതേ അഭിപ്രായം ആണ് 😢
@AmminiCa-tg9iy7 ай бұрын
Bhavani😂അമ്മയുടെ കാര്യം കട്ട പുക 😂പിള്ളേരെ നിലക്ക് നിർത്തു പ്രായമായ അമ്മയെ കുറ്റംപറയുന്ന മകൾ അവരെ വിടണ്ടായിരുന്നു 😢
@ChandraDas-rx7we5 ай бұрын
Kavya 😂😅😮Hai
@sajeenajose32497 ай бұрын
Amma പോകുന്നില്ലെങ്കിൽ എന്തെങ്കിലും കാര്യം കാണും. ആ അമ്മയോട് സ്നേഹത്തോടെ പെരുമാറുന്നില്ല. പ്രായമായവരുടെ പ്രശ്നങ്ങൾ മനസിലാകാത്ത മക്കളുടെ കൂട്ടത്തിൽ വിട്ടാൽ ഒരു കാരണവശാലും ആ അമ്മ സമാധാനത്തോടെ ജീവിക്കില്ല. ആ മകളെ അമ്മ വിശ്വസിക്കുന്നില്ല. ഇങ്ങനെ കടുപ്പിച്ചു അമ്മമാരോട് സംസാരിക്കരുത്. പ്രായമായവരുടെ തലച്ചോറിന്റ പ്രവർത്തനം ശരിയായ രീതിയിൽ അല്ലാത്തത് കൊണ്ടാണ് ഇങ്ങനെ പെരുമാറുന്നത്. അവരെ കണ്ടാൽ ഒരു തകരാറും ഉ ണ്ടെന്നു തോന്നില്ല.ഈ മകൾ അവളുടെ നാണക്കേട് ഓർത്താണ് വിഷമിക്കുന്നത് അമ്മയുടെ പ്രശ്നം എന്താണ് എന്ന് മനസിലാക്കാനോ അതിനു പരിഹാരം കാണാനോ ശ്രമിക്കുന്നില്ല. മക്കൾ ദ്രോഹിക്കുന്നത് ഒരിക്കലും മനസിലാക്കാൻ പറ്റില്ല.മക്കൾ പറയുന്ന കുത്തു വാക്കുകളാണ് അവരെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത്.പ്രായമായവർക്കു അഹങ്കാരം ആണെന്ന് പറയുന്നത് നമ്മു ടെ വിഡ്ഢിത്തമാണ്. ചെറിയ മക്കൾ നമ്മുടെ കണ്ണ് തെറ്റിയാൽ കുരുത്തക്കേട് കാണിക്കില്ലേ. ഇറങ്ങി പോകില്ലേ. നമുക്ക് പ്രായമാകുമ്പോൾ ഇങ്ങനെ കാണിക്കില്ലെന്നു ആർക്കു പറയാൻ കഴിയും. അമ്മ വീട്ടിൽ നിന്നും ഇറങ്ങി പോയാൽ, ആരോടെങ്കിലും കുറ്റം പറഞ്ഞാൽ നാണക്കേട് വിചാരിക്കുന്ന മക്കൾ മാതാപിതാക്കളെ നോക്കില്ല എന്ന് ഉറപ്പാണ്.
@mymoonathyousaf56986 ай бұрын
ഇവരെല്ലാം ഈ അമ്മക്ക് ഒരു സമാധാനം കൊടുക്കുമോ അവരെ വരണ്ടായിരുന്നു