ഭവനം പണിയുന്ന ദൈവം | Malayalam Christian Testimony | I Witness

  Рет қаралды 80,905

I Witness

3 жыл бұрын

എന്താണ് ഐ വിറ്റ്നസ്...?
ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
For Prayer and Enquires : +91 75938 14300
.
.
.
.
.
.
.
* ANTI-PIRACY WARNING *
This content is Copyright to I Witness Channel. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Ⓟ & ⓒ I Witness Channel
ഭവനം പണിയുന്ന ദൈവം | Malayalam Christian Testimony | I Witness

Пікірлер: 485
@ajayantkl2810
@ajayantkl2810 2 жыл бұрын
ഈശോയെ, പതിനഞ്ചു കൊല്ലമായി ഞാനും കുടുബവും വാടകക്ക് താമസിക്കുന്നു. സ്വന്തമായി ഒരു വീടിനു വേണ്ടി അനുഗ്രഹിക്കെന്നെമേ........
@greeshmap.b5761
@greeshmap.b5761 2 жыл бұрын
ഈശോയേ, ഞങ്ങളുടെ വീടു പണിയും എത്രയും വേഗം പൂർത്തിയാകണമേ
@soumyasaji1232
@soumyasaji1232 2 жыл бұрын
ഈശോയെ എനിക്കും ഒരു ഭവനം നൽകി അനുഗ്രഹിക്കേണമേയെന്നു പ്രാർത്ഥിക്കുന്നു
@esninsworld3270
@esninsworld3270 2 жыл бұрын
ഈശോയെ ഞങ്ങൾക്കൊരു ഭവനം നൽകി അനുഗ്രഹിക്കണേ ഒത്തിരിനാളായി വാടകയ്ക്ക് താമസിക്കുന്നത് ഞങ്ങൾക്കുവേണ്ടി പ്രാത്ഥിക്കണം
@kalaanson3757
@kalaanson3757 2 жыл бұрын
എൻ്റെ ഈശോയെ ഞാൻ താമസിക്കുന്ന ഭവനം എനിക്ക് മേടിച്ചു തരണ o
@sivank5333
@sivank5333 Жыл бұрын
ഈശോയെ ഞങ്ങൾക്ക് വാസയോഗ്യ മായ ഭാവനങ്ങൾ തരണമേ
@jyothiroy9542
@jyothiroy9542 2 жыл бұрын
എന്റെ ഈശോയെ എനിക്കും പ്രാർത്ഥന മുറിയുള്ള ഭവനം നൽകി അനുഗ്രഹിക്കണമേ
@eshomariyamousephacatholic9256
@eshomariyamousephacatholic9256 2 жыл бұрын
നന്ദി ഈശോയെ....ഈ കുടുംബത്തെ പോലെ ഒരുപാട് പേരെ അനുഗ്രഹിക്കേണമേ... ഇങ്ങനെ ഒരു ചാനൽ നടത്തുന്ന കർത്താവിനും ഉപകരണമായി സമർപ്പിച്ച ബ്രദറിനും നന്ദി....
@lisieaji9990
@lisieaji9990 2 жыл бұрын
ഈശോയെ 23 വർഷമായി വടയ്ക്കു താമസിക്കുന്ന ഞങ്ങൾക്കും എറണാകുളത്ത് ഒരു സ്വന്തമായി വീട് നൽകി അംഗ്രഹിക്കണമേ
@sreejajinoj2909
@sreejajinoj2909 2 жыл бұрын
ഈശോയെ എനിക്കും ഒരു ഭവനം നൽകി അനുഗ്രഹിക്കണമെ, ഭവനത്തിനു മേലുള്ള എല്ലാ തടസ്സങ്ങളും മാറ്റി തരണമേ എന്നു പ്രാർത്ഥിക്കുന്നു
@radhikasudheesh847
@radhikasudheesh847 2 жыл бұрын
ഇശോയെ എനിക്കും സമാധാനമായി ജീവിക്കാൻ, നല്ല അയല്പക്കവും ജീവനെ ഭയക്കാതെ ജീവിക്കാൻ കഴിന്ന ഒരു വീടും തന്നു അനുഗ്രഹിക്കണമേ 🙏🙏🙏🙏 എനിക്ക് കുഞ്ഞുങ്ങളെ തന്നു അനുഗ്രഹിക്കണമേ, എന്റെ കുടുംബത്തിന് എന്നിലൂടെ ഒരു അനന്തരാവകാശി ജനിക്കാൻ അനുഗ്രഹിക്കണമേ അമ്മേ
@bennycj4278
@bennycj4278 2 жыл бұрын
മാതാവേ എനിക്ക് പള്ളിയിൽ പോകുന്നതിനും ജോലിക്ക് പോകുന്നതിനും സൗകര്യമുള്ള സ്ഥലത്തേക്ക് ഒരു ഭവനം ഒരുക്കിത്തരേണമേ. നിന്റെ ഹിതത്തിനനുസരിച്ചു മാത്രം അമ്മേ. നന്ദി. സ്തുതി ആരാധന
@foodstories7634
@foodstories7634 2 жыл бұрын
ഈശോയെ എനിക്കും ഒരു ഭവനം നൽകി അനുഗ്രഹിക്കേണമേ. എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമേ
@gincysanthosh838
@gincysanthosh838 2 жыл бұрын
കർത്താവാണ് എന്റെ ഇടയൻ എനിക്ക് ഒന്നിനും കുറവ് ഉണ്ടാവില്ല 🙏
@aadreamsworld7590
@aadreamsworld7590 2 жыл бұрын
മാതാവ് എന്നെ കയ്‌വിടില്ല. 🙏🙏ആവേമരിയ 🙏🙏എന്റെ സങ്കടങ്ങൾ അമ്മക്ക് അറിയാം 🙏സാമ്പത്തിക ബുദ്ധിമുട്ട്, രോഗങ്ങൾ, വീട് പൂർത്തിയാക്കൽ എല്ലാം അമ്മേ അങ്ങേ തിരുക്കുമാരനു ഹിതമെങ്കിൽ എനിക്ക് വാങ്ങി തരണമേ 🙏🙏🙏
@NaveenJoseph-gb4dr
@NaveenJoseph-gb4dr 2 жыл бұрын
ഈശോയെ എന്റെ ഭവന്നതിന് അനുവാദം ലഭിക്കാനും, കറണ്ട്, വെള്ളം, ലഭിക്കാനും ഭവന്നത്തിന്റെ പണികൾ വേഗത്തിൽ നടന്ന് ഞങ്ങൾക്ക് ആ ഭവനത്തിലേക്ക് താമസം മാറാനും സാധിക്കണേ ഈശോയെ 🙏 ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന സ്ഥലം ഈശോയ്ക്കു അറിയാമല്ലോ ഞങ്ങൾ വല്ലാത്ത അവസ്ഥയിലാണ് ഈശോയെ രക്ഷിക്കണമേ 🙏🙏🙏
@tomijoseph8064
@tomijoseph8064 2 жыл бұрын
എന്റെ ഈശോയെ, എന്റെ, നാട്ടിലെ വിട് പുതികിപണിയാൻ, നിന്റെ കരുണയും നിന്റെ, കൃപയു, ഉണ്ടാകണമേ
@shijiroy7586
@shijiroy7586 2 жыл бұрын
അപ്പാ എനിക്ക് വീടില്ല അതിനാൽ ഭരപ്പെടുന്നു ഒരു നിവർത്തിയും ഇല്ല കർത്താവെ സഹായിക്കാനും പാർത്ഥന ചോദിക്കുന്നു
@kuruvilakj3196
@kuruvilakj3196 2 жыл бұрын
സഹോദരി ജപമാല ചെല്ലാൻ മടിക്കുന്ന എല്ലാ മക്കളെ യും സമർപ്പിക്കുന്നു
@vijayammamohannan5914
@vijayammamohannan5914 2 жыл бұрын
കു ടു ബ്ബ സ മാ ദാ ന വും സൊ ñന്ത മാ യി ഒരു ഭ വന വും ന ൽ കാ വേ ണ്ടി പ്രാ ത്തി ക്ക ണം 🙏🙏🙏🙏🌹
@bettybenny2430
@bettybenny2430 2 жыл бұрын
Amma. Mathav
@lillylilly3819
@lillylilly3819 2 жыл бұрын
@@vijayammamohannan5914 kzbin.info/www/bejne/nIm8m4V5a5p8b8U
@keerthinaths6187
@keerthinaths6187 2 жыл бұрын
എനിക്ക് 27പരീക്ഷ യാണ് ജോലി കിട്ടാൻ സഹായിക്കണേ നന്ദി
@jayalakshmisoman4527
@jayalakshmisoman4527 2 жыл бұрын
17 വർഷമായി വാടകയ്ക്കു താമസിക്കുന്ന ഞങ്ങൾക്കും ഒരു ഭവനം പണിയാൻ അനുഗ്രഹിക്കണേ കർത്താവേ.സഹോദരൻ്റെ വിവാഹം നടത്തി തരണമേ അമ്മേ നന്ദി യേശുവേ
@prasannakp5138
@prasannakp5138 2 жыл бұрын
എന്റെ ഈശോയെ ഞങ്ങൾക്കു ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ
@manujamadhavan2500
@manujamadhavan2500 2 жыл бұрын
ഈശോയെ എൻറ്റെ അമ്മേ നങ്ങൾളുടെ തടസ്സമ മറ്റിതരമൊ അമ്മേ നങ്ങൾളുടെ സാലം വെകം എഴുതെ എണ് 🙏🙏😥😥😥
@hansaashokkumar805
@hansaashokkumar805 2 жыл бұрын
എന്റെ ഈശോയെ ഞങ്ങളുടെ വിൽക്കുവാൻ പറ്റാതെ കിടക്കുന്ന സ്ഥലം വിറ്റു പോകുവാനും എന്റെ വീട്ടുകാർ എനിക്ക് തരാതെ വച്ചിരിക്കുന്ന സ്ഥലം തിരികെ കിട്ടുവാനും എന്റെ മകന് ഒരു നല്ല ജോലി കിട്ടുവാനും എന്റെ ഇളയ മകൻ പഠിച്ചു പാസ്സാകുവാനും കട ബാധ്യതകൾ തീരുവാനും ഞങ്ങളെ സഹായിക്കണേ 🙏🙏
@siljasuresh3351
@siljasuresh3351 2 жыл бұрын
ഈശോയെ ഞങ്ങൾക്കും നല്ലൊരു സ്ഥലവും ഭവനവും നൽകി സഹായിക്കേണമേ.. ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ...🙏
@pradheeshkumar9482
@pradheeshkumar9482 2 жыл бұрын
ജീവിതത്തിൽ ഇത്ര നാളായിട്ടും കടങ്ങൾ മാത്രമേയുള്ളൂ സ്വന്തമായി ഒരു ഭവനം ഇല്ല രോഗങ്ങളും അസ്വസ്ഥതകളും മാത്രം എനിക്ക് സ്വന്തമായി ഒരു ഭവനം ഉണ്ടാവണം മാതാവേ ആമേൻ
@Anu-nb6jw
@Anu-nb6jw 2 жыл бұрын
We too
@lillylilly3819
@lillylilly3819 2 жыл бұрын
kzbin.info/www/bejne/mqHVXomgertqbtE
@renjiratheesh1106
@renjiratheesh1106 2 жыл бұрын
നിനച്ചതിലും ചിന്തിച്ചതിലും അത്യന്ത്യം അനുഗ്രഹിക്കപ്പെട്ട ഒരു ഭവനം ഈ ചേച്ചിക്കായ് ഒരുക്കിയ ദൈവത്തിന് നന്ദി... തലചായിക്കാൻ ഇടമില്ലാതെ അലയുന്ന അനേകർക്കായി ദൈവമേ ഈ സാക്ഷ്യം അനുഗ്രഹമാകണമേ...🙏😔
@sinisanthosh3632
@sinisanthosh3632 2 жыл бұрын
25 varshamai vadaka veetila kadam maranam chennai yil thamasm
@techandall4u51
@techandall4u51 Жыл бұрын
എനിയ്ക്കൊരു വീടില്ല...
@judyalbin9250
@judyalbin9250 2 жыл бұрын
ചേച്ചി എനിക്ക് ഒരു ഭവനം പണിയെടുത്ത് തരുവാൻ എനിക്കുവേണ്ടി ചേച്ചി പ്രാർത്ഥിക്കണം അവിടെ വഴിയില്ല പരിശുദ്ധ അമ്മ വഴിയായി പരിശുദ്ധ അമ്മ അതിനാൽ എല്ലാ കാര്യങ്ങളും എനിക്ക് ചെയ്തു തരുവാൻ ചേച്ചി എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏😭🙏🙏 ഞാനും കരഞ്ഞു പ്രാർത്ഥിക്കുന്നു
@albinaalonarejireji6086
@albinaalonarejireji6086 2 жыл бұрын
ഈശോയെ ഞങ്ങൾക്കു ഒരു വീടു തന്നു അനുഗഹികണേ
@jollymohan573
@jollymohan573 2 жыл бұрын
ഈശോയെ ഒരു ഭവനം ഞങ്ങൾക്കും നൽകി അനുഗഹിക്കണേ
@kuruvilakj3196
@kuruvilakj3196 2 жыл бұрын
ധാരാളം ജപമാല ചെല്ലാൻ കൃപ തരണമെന്ന് മാതാവിനനേട് അപേക്ഷിക്കണം
@sherinjoseph1252
@sherinjoseph1252 2 жыл бұрын
ഈശോയെ എനിക്കും ഒരു വീട് ഇല്ല എനിക്ക് ഒരു വീട് വാങ്ങാൻ അനുഗ്രഹം തരേണമേ 🙏
@leenajoby3396
@leenajoby3396 2 жыл бұрын
ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ . ഈ ചേച്ചിയുടെ സാക്ഷ്യം സഹായിച്ചു. മാതാവേ എനിക്കും ഒരു ഭവനം തരണ
@marykuttyxavier5475
@marykuttyxavier5475 2 жыл бұрын
ഈശോയെ എൻ്റെ മൂത്ത മകൻ എഴുതുന്ന ബാങ്ക് പരീക്ഷയിൽ ജയിപ്പിക്കണേ
@lissythomas2413
@lissythomas2413 2 жыл бұрын
എനിക്കും ഒരു ഭവനം പണിയാൻ വേണ്ടി പ്രാർത്ഥിക്കണമേ 10 വർഷമായി വാടക വീട്ടിലാണ് ഞാനും രണ്ട് മക്കളും
@sheena1590
@sheena1590 2 жыл бұрын
ഈ സാക്ഷ്യം ജപമാല ചൊല്ലി മാധ്യസ്ഥം ചെയ്യാൻ കരുത്തുതരുന്നു.നന്ദി ദൈവമേ.
@anilaanila6561
@anilaanila6561 2 жыл бұрын
Maathave bavanam purthhikarichhu tharaname eeshoye veedupani purthhikarichhu tharaname eeshoye🙏🙏🙏🙏🙏🙏🙏🙏🙏
@molyshajan9196
@molyshajan9196 2 жыл бұрын
ഈശോ ഞങ്ങൾക്കായ് അങ്ങ് ഒരുക്കുന്ന ഭവനത്തെ ഓർത്ത് നന്ദി 🙏🙏🙏സ്തുതി ആരാധന
@jinimolmathew9103
@jinimolmathew9103 2 жыл бұрын
ഈശോയെ എനിക്കും എത്രയും വേഗം oru ഭവനം തന്നു അനുഗ്രഹിക്കണേ 🙏🙏🙏🙏🙏
@jerillins7022
@jerillins7022 2 жыл бұрын
ഈശോയെ എനിക്ക് ഒരു ഭവനം തന്ന അനുഗ്രഹിക്കണമേ 🙏🙏🙏
@rajeswarivijayan1300
@rajeswarivijayan1300 2 жыл бұрын
Amme mathave ente moalkk oru veed koduth anugrahikkane amme mathave veed paniyanulla thadasangal matti koduth anugrahikkane amme mathave
@minijames694
@minijames694 2 жыл бұрын
അമ്മേ മാതാവേ ഒരു ഭവനം തന്ന് അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻
@minimary3314
@minimary3314 2 жыл бұрын
ഈശോയെ ഞങ്ങൾക്ക് വീടും സ്ഥലവും നൽകി anugrahikkaname🙏🙏🙏
@vincyipe4067
@vincyipe4067 2 жыл бұрын
ഈശോയെ എനിക്കു ൦ ഭവന൦ തരേണമേ അ േമ്മൻ
@lalithamurali4140
@lalithamurali4140 2 жыл бұрын
എൻ്റെ ഇശോയേ എനിയ്ക്കും ഒരു ഭവനം തന്ന് അനുഗ്രഹിക്കണേ മേ
@sumapg646
@sumapg646 2 жыл бұрын
ഞാനും ഏഴുമുട്ടം പ്രാർത്ഥന കുട്ടയിമയിൽ ഉള്ള ആള് ആണ് എനിക്ക് ഒരു വിട് ഇല്ല ഹസ്ബൻഡ് ജോലിയില്ല എനിക്ക് വേണ്ടി പ്രാത്ഥിക്കണം ഒരുപാട് കടം ഉണ്ട് ഞാൻ ചേച്ചി യെ കണ്ടിട്ടുണ്ട്
@smitha2544
@smitha2544 2 жыл бұрын
സ്വന്തമായി ഒരു വീടും സ്ഥലവും നൽകി അനുഗ്രഹിക്കാൻ ഈശോ യോട് അപേക്ഷിക്കണമേ മാതാവേ..
@teenasaji2800
@teenasaji2800 2 жыл бұрын
സെലിൻ ചേച്ചി എന്റെ ഇടവക അംഗം ആയതിനും, ചേച്ചിടെ ആങ്ങള എന്നെ പഠിപ്പിക്കുകയും ചെയ്തതിന് ഞങ്ങളുടെ പൊന്മുടി അമ്മയോട് നന്ദി പറയുന്നു... 🙏🙏
@suryadev6623
@suryadev6623 2 жыл бұрын
ഈശോയേ ഞങ്ങൾക്കുമൊരു ഭവനം തന്നനുഗ്രഹിക്കണമേ🙏🙏🙏
@evanjoyjoseph8169
@evanjoyjoseph8169 2 жыл бұрын
സ്ഥലം മേടിക്കുവാൻ അനുഗ്രഹിച്ച ഈശോയെ ഞങ്ങള്ക് ഒരു വീട് പണിയുവാനോ ഒരു വീട് മേടിക്കുവാനോ അനുഗ്രഹം തരണേ 🙏
@johnsonjithu4273
@johnsonjithu4273 2 жыл бұрын
ഈശോയെ ഞങ്ങൾക്ക് നല്ലൊരു വീട് നൽകി അനുഗ്രഹിക്കേണമേ.🙏
@tharaabhi8528
@tharaabhi8528 2 жыл бұрын
ഈശോയെ എന്റെ friendinum , എനിക്കും നല്ലൊരു സ്ഥലത്തു ഒരു വീടു തന്നു അനുഗ്രഹിക്കേണമേ. എല്ലാ വൈദികരേയും ഈശോയെ അനുഗ്രഹിക്കേണമേ. കർത്താവാണു എന്റെ ഇടയൻ എനിക്കൊന്നിനും കുറവുണ്ടാവുകയില്ല. ആമേൻ.
@rajinaaadi6791
@rajinaaadi6791 2 жыл бұрын
ഈശോയെ അങ്ങയ്ക്കു നന്ദിയല്ലാതെ മറ്റൊന്നുമില്ല നാഥാ
@neenaprince6548
@neenaprince6548 2 жыл бұрын
ഈശോയേ ഞങ്ങളുടെ കടബാധ്യത മാറ്റി ഭവനം പണിയാൻ കഴിയണേ
@mayashaji31
@mayashaji31 2 жыл бұрын
എന്റെ കർത്താവെ ഞങ്ങക്കും ഒരു ഭവനം തന്ന് അനുഗൃഹിക്കേണമേ ആമേൻ
@princyjomon7896
@princyjomon7896 2 жыл бұрын
യേശുവേ നന്ദി. അമ്മയുടെ അനുഗ്രഹത്താൽ ഒരു വിട് നിർമിക്കാൻ എന്നെ സഹായിക്കണമെ.
@kavithakumar4322
@kavithakumar4322 2 жыл бұрын
മാതാവേ എന്റെ മക്കളെ തെറ്റിൽ വീഴാതെ കാത്തോളണേ 🙏🙏🙏
@reenammageorge3383
@reenammageorge3383 2 жыл бұрын
എന്റെ മാതാവേ, എനിക് ജപമാല ചൊല്ലാൻ ഉള്ള മടി മാറ്റി തരണേ അമ്മേ...
@DS-ip2dm
@DS-ip2dm 2 жыл бұрын
ഈശോയെ ഇന്ന് രണ്ടര മാസമായി എനിക്ക് തലയിൽ ഇടക്കിടക്കു വരുന്ന വേദനസുഖപ്പെടുത്തി തരണമേ. എന്നെ അനുഗ്രഹിക്കുന്ന മേ. കർത്താവായ തമ്പുരാനെ .''അങ്ങയുടെ നാമം പൂജിതമാകണമേ ".........
@anugrace2797
@anugrace2797 3 жыл бұрын
ദൈവത്തെ സ്നേഹിക്കുന്നവർക്ക് അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവർക്ക് സകലവും നമ്മുടെ നൻമയ്ക്കായി പരിണമിപ്പിക്കും. സെലിൻ ചേച്ചിയുടെ കുടുംബം ആധുനിക കുടുംബത്തിന് മാതൃകയാകട്ടെ . ഇനിയും അവിടുത്തെ സമർദ്ധിക്കാത്ത് വളരുവാൻ ഇടയാകട്ടെ . പരി. അമ്മ ഇനിയും ദിവ്യ തിരുകുമാരൻ വഴിയായി അനുഗ്രഹങ്ങൾ തന്ന് സഹായിക്കട്ടെ🙏🙏
@anilaanila6561
@anilaanila6561 2 жыл бұрын
Mathaave bavanam purthhikarichhu tharaname🙏🙏🙏🙏🙏🙏🙏🙏
@Gracypaul931
@Gracypaul931 2 жыл бұрын
എനിക്ക് എന്റ സ്വന്തം നാട്ടിൽ ഒരുവീട് കിട്ടുന്നതിന് വേണ്ടിയും സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറിക്കിട്ടുന്നതിനു വേണ്ടിയും പ്രാർത്ഥിക്കണേ
@nanthujibish3697
@nanthujibish3697 2 жыл бұрын
സ്ഥലം വാങ്ങാൻ അനുഗ്രഹിച്ച ദെയിവമേ എനിക്കൊരു വീട് പണിയാൻ സഹായികേണമേ.... 🙏
@rosamystica7822
@rosamystica7822 2 жыл бұрын
എന്റെ ചാനൽ ഒന്ന് സപ്പോർട് ചെയ്യാമോ
@abin.ssriya9288
@abin.ssriya9288 2 жыл бұрын
Amme maathave enikum orubhanathinu angraham nalkaname
@jancyjancy3482
@jancyjancy3482 2 жыл бұрын
എൻ്റെ അമ്മേ എനിക്കും പ്രാർത്ഥിക്കാനും, ജപമാല ചൊല്ലാനുവുള്ള കൃപ തരണമേ
@minithomas1570
@minithomas1570 2 жыл бұрын
ഭവനം ഇല്ലാത്ത എല്ലാ മക്കൾക്കും ഭവനം കൊടുക്കണേ അമ്മേ
@latham4648
@latham4648 2 жыл бұрын
ഈ ശേയോ എനിക്ക് സ്വന്തമായി ഭവനം ഇല്ല ഞങ്ങളെ അനുഗ്രഹിക്കണേ🙏🙏🙏
@sujadas2061
@sujadas2061 2 жыл бұрын
എന്റെ ഈശോയെ എനിക്ക് ഒരു ഭവനം തരണേ 🙏കടക്കെണിയിൽ കഴിയൂന്ന എന്നേ കരുണാപൂർവം കനിയണമേ 🙏
@jollyjolly3886
@jollyjolly3886 2 жыл бұрын
എനിക്ക് ഒരു വാർപ്പ് വീട് വാങ്ങാൻ വേണ്ടി prathikanam ഈശോയെ എനിക്കും ഒരു ഭവനം തരണമേ 🙏🙏
@shaijasebastian4097
@shaijasebastian4097 2 жыл бұрын
ഈശോയെ എനിക്കും വീട് പണി തീർത്തു തരണേ
@rinishaju9861
@rinishaju9861 2 жыл бұрын
ഈശോയെ എനിക്കും ഒരു വീട് തരണമേ ആമേൻ 🙏
@maggy1234ful
@maggy1234ful 4 ай бұрын
For me also
@snehababin1422
@snehababin1422 2 жыл бұрын
ഈശോയെ കാത്തുരക്ഷിക്കണേ
@sumaunny7210
@sumaunny7210 2 жыл бұрын
അമ്മേ മാതാവേ 20 വർഷമായി വാടക വീടുകളിൽ താമസിച്ച ഞങ്ങൾക്ക് ഒരു നല്ല ഭവനം നൽകി അനുഗ്രഹിച്ചതിനു അമ്മയ്ക്കും ഈശോക്കും ഒരു കോടി നന്ദി
@kuruvilakj3196
@kuruvilakj3196 2 жыл бұрын
ഇത് എല്ലാവർക്കും കിട്ടില്ല അമ്മ തിരഞ്ഞെടുത്തതാണ് ഈ സഹോദരിയെ
@sheena1590
@sheena1590 2 жыл бұрын
ഈശോയേ,ഞങ്ങളുടെ അശ്രദ്ധ കൊണ്ട് ഉണ്ടായ സാമ്പത്തിക നഷ്ടവും കടബാധ്യതയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അമ്മ മാതാവിന്റെ മാധ്യസ്ഥ സഹായത്താൽ കൂടുതൽ ജപമാലകൾ ചൊല്ലാനും സമാധാനപരമായ ജീവിതം നയിക്കാനും ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ.
@subeenakichi9501
@subeenakichi9501 2 жыл бұрын
, njagalk oru veedu tharannamea yeshuvea, amen
@delvinjohn1206
@delvinjohn1206 Жыл бұрын
ഈശോയെ ഞങ്ങൾക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ 🙏
@sheenaarun5799
@sheenaarun5799 2 жыл бұрын
ഈശോയെ ഞങ്ങൾക്കും ഒരു ഭവനം tharanae
@salinirajesh9780
@salinirajesh9780 2 жыл бұрын
ഞങ്ങൾക്ക് ഭവനം ഇല്ല 12 വർഷമായി വാടകവീട്ടിലാണ് ഞാനും രണ്ടു മക്കളും ഹസ്ബൻഡ് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ💐💐
@Gracypaul931
@Gracypaul931 2 жыл бұрын
ഈശോയെ ഞങ്ങൾക്കും ഒരു വീട്തന്നാനുഗ്രഹിക്കണമേ
@jessymathew83
@jessymathew83 2 жыл бұрын
Ane ku oru veedu pani yankee
@vinujajose8565
@vinujajose8565 2 жыл бұрын
എന്റെ അപ്പൻ ഞാൻ സഹോദരൻ വസ്തു ത൪ക൦ വിടുതൽ നൽകി അനുഗ്രഹികണ൭മ൬ യാചിക്കുന്നു.
@mt_soul_97
@mt_soul_97 2 жыл бұрын
നീണ്ടു നീണ്ടു പോകുന്ന ഞങ്ങളുടെ ഭവനനിർമാണം പെട്ടെന്ന് നടക്കാൻ ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണമേ..18 വർഷമായി ഞങ്ങൾ നല്ല ഒരു വീടിനു വേണ്ടി കാത്തിരിക്കുന്നു.. യേശു അനുഗ്രഹിക്കും 🙏🏼
@ancyraju5975
@ancyraju5975 2 жыл бұрын
ഒരു സ്ഥലവും ഭവനവും നൽകി അനുഗ്രഹിക്കണെ
@annies6303
@annies6303 2 жыл бұрын
ഈശോയെ ഞങ്ങൾക്കും ഒരു വീട് തന്ന് അനുഗ്രഹിക്കണമേ
@elizabathpc5575
@elizabathpc5575 2 жыл бұрын
ഭവനം ഇല്ലാത്ത എല്ലാവർക്കും ഭവനം കൊടുത്തു അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏🙏🙏🙏🙏
@elizabathpc5575
@elizabathpc5575 2 жыл бұрын
മാതാവേ എനിക്കും വീടില്ല 18വർഷം ആയി വാടകയ്ക്കു താമസിക്കുന്നു. 🙏🙏🙏🙏🙏
@sujashaju8422
@sujashaju8422 2 жыл бұрын
എന്റെ കർത്താവെ എന്റെ ദൈവമേ അങ്ങേക്ക് ഒരുകോടി നന്ദി ആമേൻ ഈ പാപിയായ എനിക്ക് വേണ്ടി കൂടി പ്രാർത്ഥിക്കുമോ എന്റെ കർത്താവിന്റെ ഹിതത്തിനൊത്തു ജീവിക്കാൻ എന്നെ ഒരുക്കുന്നതിനു പരിശുദ്ധയായ എന്റെ അമ്മയോട് മാധ്യസ്ഥം യാചിക്കണേ
@daisajoseph5232
@daisajoseph5232 2 жыл бұрын
Isoye oru bavanam.anikum nalkaname
@princevk1295
@princevk1295 2 жыл бұрын
ആമേൻ 🙏 ഈശോയെ ഞങ്ങളെ പ്രാർത്ഥിക്യാൻ പഠിപ്പിക്യണേ...
@kochuthressiathomas3859
@kochuthressiathomas3859 2 жыл бұрын
പരിശുദ്ധ അമ്മേ എന്നെ അലട്ടിക്കൊണ്ടിരിക്കുന്ന ഈ ജീവിത പ്രതിസന്ധിയിലേക്ക് വീടിന്റെ യും നില ത്തിന്റെ യും ആധാരങ്ങൾ കൈമാറുന്നതിനും അത് ഉപയോഗിക്കുന്നതിനും അമ്മ ഈ മാസത്തിനുള്ളിൽ ഇടപെട്ട് അമ്മ എനിക്ക് വാങ്ങി തരണേ തർക്കങ്ങളും ഭിന്നതകളും മാറ്റി തരണേ യോജിപ്പും സമാധാനം ഉണ്ടാകുന്ന വേണ്ടി അമ്മ ഈശോയോട് എനിക്കുവേണ്ടി മാധ്യസ്ഥം പറയണേ
@beenajuliet6907
@beenajuliet6907 2 жыл бұрын
അമ്മേഒരു ഭാവനത്തിനായിട്ടും, മോൾക്ക്‌ നല്ലൊരു കോഴ്സിന് അഡ്മിഷൻ കിട്ടാനും, അനുഗ്രഹിക്കണേ 🙏🙏🙏🙏
@jaisha9543
@jaisha9543 2 жыл бұрын
അമ്മേ എനിക്കും ഒരു വീട് നല്കി അനുഗ്രഹിക്കണമേ
@sunithadavid840
@sunithadavid840 2 жыл бұрын
ഞങ്ങൾക്കു നല്ലൊരു ഭവനം തരണേ
@jessyrony4284
@jessyrony4284 2 жыл бұрын
ഈശോയേ എന്റെ സഹോദരിക്ക് ഒരു ഭവനം പണിതു കൊടുക്കണേ 🙏🙏🙏
@hemalathathacharath3797
@hemalathathacharath3797 2 жыл бұрын
നന്ദി ദൈവമേ
@sanimolkuriakose1302
@sanimolkuriakose1302 2 жыл бұрын
എനിക്കു വീടില്ല ഭൂമി ഇല്ല ഒരു വീടിനു വേണ്ടി പ്രാർത്ഥിക്കണമേ
@leelammathankachen1772
@leelammathankachen1772 2 жыл бұрын
അമ്മേ ഞങ്ങക്ക് വേണ്ടി പ്രാർത്ഥികേണമേ 15വർഷമായി വടക്കു താമസിക്ന്നു മോളുടെ മാര്യേജ് നടക്കുവാൻ
@sheebajoshy8622
@sheebajoshy8622 3 жыл бұрын
എന്റെ മനിഷ മോൾക്ക് ഒരു നല്ല ജോലി കിട്ടുവാനും ഇപ്പോൾ അനുഭവിക്കുന്ന പ്രയാസങ്ങൾ മാറ്റി കൊടുക്കണമേ എന്ന് മദ്ധ്യസ്ഥ പ്രാർത്ഥന ചൊല്ലണമേ .
@binysuresh7741
@binysuresh7741 2 жыл бұрын
എന്റെ ഈശോയെ എനിക്കും ചെറിയ ഒരു വീട് നൽകേണമേ 🙏🙏🙏🙏
@sheejasebastiansebastian4077
@sheejasebastiansebastian4077 2 жыл бұрын
എന്റെ അനുജത്തി വാടകക്കാണ് കഴിയുന്നത് എത്രയും വേഗം വീടു നൽകണേ. ഞങ്ങളുടെ പറമ്പിന് പട്ടയമില്ല എത്രയും പെട്ടെന്ന് കിട്ടാൻ പ്രാർത്ഥിക്കണേ
@mahijoyal
@mahijoyal 2 жыл бұрын
Thank you my lord Jesus Christ... സ്വർഗ്ഗീയ പിതാവേ
@kavithakumar4322
@kavithakumar4322 2 жыл бұрын
ഞങ്ങളുടെ കടബാധ്യത തീരാൻ anugrahikename🙏🙏🙏
@reemapaul8794
@reemapaul8794 2 жыл бұрын
ഒരു ഭവനം തന്നതിനു നന്നീ
@salithankachan3484
@salithankachan3484 2 жыл бұрын
ഈശോയെ എനിക്കും ഒരു വീട്..Amen Amen
@bijithomas8029
@bijithomas8029 2 жыл бұрын
എന്റെ മകൾക്കു ദൈവം വിശ്വാസം ഇല്ല. പ്രാർത്ഥന സഹായം അപേഷിക്കുന്നു 🙏🙏
@mercyjohns7455
@mercyjohns7455 2 жыл бұрын
Please pray for my sister for her cyst in her uterus
@udeeshfrancis7337
@udeeshfrancis7337 2 жыл бұрын
ദൈവമേ ഞങ്ങൾ കും ഒരു ഭവനം തന്നു അനുഗ്രഹിക്കണ്ണമേ
@lekhabiju5107
@lekhabiju5107 2 жыл бұрын
അമ്മേ എനിക്ക് ktet examil 112 മാർക്ക്‌ നൽകി എന്നെ അമ്മ വിജയിപ്പിക്കണം 🙏🙏🙏
@MrJobudavis
@MrJobudavis 2 жыл бұрын
ഞങ്ങളുടെ വീടുപണിയുടെ തടസം മാറുന്നതിനു പ്രാത്ഥിക്കണേ 🙏🏻
@ebisonkuzhuppil9739
@ebisonkuzhuppil9739 2 жыл бұрын
എന്റെ നല്ല അമ്മേ ഈ സാക്ഷ്യം കേൾക്കാൻ സാധിച്ചതിനു ഒരായിരം നന്ദി.പ്രാർത്ഥിക്കാൻ പഠിപ്പിക്കണേ.