Premalu Koodalu | Naslen | Mamitha | Girish AD | Premalu Movie

  Рет қаралды 1,719,114

BHAVANA STUDIOS

BHAVANA STUDIOS

Күн бұрын

Пікірлер: 564
@shadin0
@shadin0 7 ай бұрын
Amal davis ഒരു രസികൻ തന്നെ 🤣🤣🤣🤣🤣🤣❤
@Gene_143
@Gene_143 7 ай бұрын
🔥🔥
@Moviemiraclesrs
@Moviemiraclesrs 6 ай бұрын
Amul baby
@sabareesanr5628
@sabareesanr5628 7 ай бұрын
ദേവരാഗത്തിലെ. ...song ആരുടെ ഐഡിയ ആയിരുന്നുവോ. ...അതിലെ അവന്മാരുടെ എക്സ്പ്രേഷൻ എന്റെമോ നമിച്ചു ❤❤❤❤❤❤❤ പൊളി. .....അതെ പോലെ TFC അതും vere level 🙏🙏🙏🙏🙏🙏🙏🙏
@kunjambujoppu1785
@kunjambujoppu1785 7 ай бұрын
Sathym😂😂😂
@nivedssajith8880
@nivedssajith8880 7 ай бұрын
Aa expressions uff 😂😂
@likhin.m
@likhin.m 6 ай бұрын
അതാണ് ഈ സിനിമയുടെ ഹൈലൈറ്റ്. Ott റിലീസിന് കാത്തിരുന്ന ഞാൻ, ഈ song കണ്ടതോട് കൂടി തീരുമാനം മാറ്റി തിയേറ്ററിൽ പോയി കണ്ട് what a feel❤, തിയേറ്ററിൽ പോയി കണ്ടില്ലെങ്കിൽ ശരിക്കും മിസ്സ് ആയേനെ..
@CandyCrush78
@CandyCrush78 5 ай бұрын
ഒന്ന് തീർന്ന് കിട്ടിയുരുന്നെങ്കിൽ എന്ന് തോന്നുന്നവയിൽ നിന്നും തീരരുത് എന്ന് തോന്നിപ്പിച്ച സിനിമ.
@karanavar
@karanavar 7 ай бұрын
Full colorful ആണല്ലോ
@maymoonank2721
@maymoonank2721 6 ай бұрын
Sangeeth & naslen combo ishttamullavar like ❤️
@nikhilanand1652
@nikhilanand1652 7 ай бұрын
8:25 mamitheda reaction 😂
@syamrajan6146
@syamrajan6146 6 ай бұрын
3:03 to 3:05 nasleneyum mamithayeyum nokkiye❤
@sahiti.k9276
@sahiti.k9276 5 ай бұрын
thnk you for the subtitles 😍
@hope.858
@hope.858 7 ай бұрын
Mamitha
@sahaj2000
@sahaj2000 6 ай бұрын
Shyameettan Poli, Nasleen Great
@thomassebastian6711
@thomassebastian6711 7 ай бұрын
Sangeethettan fans like adiii❤❤
@jibin_juliyan1270
@jibin_juliyan1270 7 ай бұрын
Just a simple man 😊
@basidhgazzali7083
@basidhgazzali7083 7 ай бұрын
Fan boy ❤
@vilgaming7912
@vilgaming7912 7 ай бұрын
Sangeeth etha
@thomassebastian6711
@thomassebastian6711 7 ай бұрын
@@vilgaming7912you will know him soon….😉😉😉
@nowfiyasadik521
@nowfiyasadik521 7 ай бұрын
​@@vilgaming7912black shirt
@chandrashekar-qn4xo
@chandrashekar-qn4xo 5 ай бұрын
Naslen seems to be introvert in real
@MovieStarMenia
@MovieStarMenia 4 ай бұрын
And mamitha to😮
@sharafukarimbanakkal658
@sharafukarimbanakkal658 7 ай бұрын
ഗിരീഷ് എന്ന സംവിധായകൻ ഭയങ്കര നിഷ്കളങ്കനാണ് അതുകൊണ്ടാണ് പടം വിജയിച്ചത് ഒരു കുടുംബം പോലെ നോക്കുന്ന അയാൾ
@rajeshexpowtr
@rajeshexpowtr 6 ай бұрын
highly intellig talented, hit maker too
@Hafidhu3
@Hafidhu3 5 ай бұрын
Nikkum thonni ath 😇nalla friendly ahn
@kiranthrissur128
@kiranthrissur128 7 ай бұрын
ഒരു ഫിലിം എന്നാൽ ആസ്വദിക്കാൻ വേണ്ടിയാണു കുറെ നാളുകൾക്കൾക്ക് ശേഷം അയ്യോ തീർന്നോ എന്ന് തോന്നി പോയ ഫിലിം തന്നെ ആയിരുന്നു premalu എല്ലാം നന്നായിരുന്നു ഇനിയും ഇതു പോലെ സിനിമകൾ ഉണ്ടാവട്ടെ ഗുഡ് വർക്ക്‌ നമിത നസ്ലിൻ ഫുൾ ടീം 👌
@rajeshexpowtr
@rajeshexpowtr 6 ай бұрын
really
@dineelareni1409
@dineelareni1409 6 ай бұрын
ശരിക്കും... അയ്യോ film തീരണ്ടായിരുന്നു... എന്ന് തോന്നി 👍
@sajikumar9537
@sajikumar9537 6 ай бұрын
​ @@dineelareni1409
@AliyaBosco
@AliyaBosco 6 ай бұрын
Crct
@ShivakanthmShivakanth
@ShivakanthmShivakanth 5 ай бұрын
മമിത
@gamelian
@gamelian 5 ай бұрын
Thomas mathram illalo 🥲 - sheriya avan introvert alle
@Sreedharan-p7c
@Sreedharan-p7c 5 ай бұрын
Naslen - Mamitha Mathew - Anashwara pairs ayittulla 4 perum ulla film varanam ❤
@starlord-g2u
@starlord-g2u 5 ай бұрын
We want premalu part 2 Sachin back from UK. And their life
@Rabeeeeeehhh
@Rabeeeeeehhh 5 ай бұрын
Polikkum❤
@jayin2010
@jayin2010 5 ай бұрын
I also want
@aznasalim
@aznasalim 5 ай бұрын
Yes
@radhakn9935
@radhakn9935 5 ай бұрын
Yas i also
@jayin2010
@jayin2010 5 ай бұрын
I want premalu part 2
@princejoseph9936
@princejoseph9936 7 ай бұрын
Naslen nd mami❤🔥
@DeepuKBofficial
@DeepuKBofficial 7 ай бұрын
Naslen ന്താ ലുക്ക് ചെക്കൻ 💜🔥
@anandkrishnan7247
@anandkrishnan7247 6 ай бұрын
Satyam... Athupole ella gangilum undaville oru chullan... Aa lookanu machanu❤❤..Nalla actorum aanu..iniyum kazhivu theliyikan pattiya movies kittatte❤
@Cute_Arts727
@Cute_Arts727 5 ай бұрын
sathhyam🥹🔥🔥
@akhilrajpr561
@akhilrajpr561 5 ай бұрын
ഈ സിനിമ (പ്രേമലു) OTT യിൽ ഇറങ്ങിയതു മുതൽ ഇന്നു(23.04.2024 ചൊവ്വ ) വരെ ദിവസവും 4 അല്ലെങ്കിൽ 5 പ്രാവശ്യമാണ് ഞാൻ കാണുന്നത്. അത്രയും മനോഹരമാണ് ഈ സിനിമയുടെ making. പ്രേമലു സിനിമയുടെ സംവിധായകർക്കും മുഴുവൻ അഭിനേതാക്കൾക്കും എന്റെ വിജയാംശസകൾ.
@Ikkrusvlog-fh7qe
@Ikkrusvlog-fh7qe 6 ай бұрын
we want part 2 of premalu back of naslen from uk
@Shajinadheera
@Shajinadheera 5 ай бұрын
Vennam
@suheerbm6164
@suheerbm6164 5 ай бұрын
VENNAM
@AravindNM
@AravindNM 5 ай бұрын
Yes venam
@shijim-p6v
@shijim-p6v 5 ай бұрын
Venam😩
@pennummank4345
@pennummank4345 5 ай бұрын
Venam
@rafii458
@rafii458 7 ай бұрын
Team preamalu, ഇന്നലെ ഞാൻ ദുബായ് മൂവി കണ്ട് കുറെ നാളുകൾക്ക് ശേഷം ഇങ്ങനെ ചിരിച്ചു നല്ല ഒരു റൊമാന്റിക് മൂവി കണ്ടത് ഗിരീഷ് brode എല്ലാ മൂവിയും കണ്ടിട്ടുണ്ട് എല്ലാം സൂപ്പർ.. Team premalu അഭിനന്ദനങ്ങൾ.. ഇനിയും gireeshtan ഇതുപോലെ നല്ല റൊമാന്റിക് മൂവികൾ ചെയ്യാൻ അവസരങ്ങൾ ഉണ്ടാവട്ടെ 😍😍
@swapnavinod7678
@swapnavinod7678 7 ай бұрын
Enthu rasama samsaram okke kandodirikkan. Ellavarum super. Naslen so cute👌
@UmpteenDreamzzz
@UmpteenDreamzzz 7 ай бұрын
Movie kandu.. othiri ishtapettu👌🤩 kidu movie.. Feel good movie❤ Sachin, Reenu, Aadhi, Amal .. ellarum polichu 👌👌
@kozhikkodebeach5084
@kozhikkodebeach5084 6 ай бұрын
Also Karthika 👍
@faizalrmajeed1029
@faizalrmajeed1029 7 ай бұрын
ആമിന താത്താടെ പൊന്നു മോനാണ് എന്ന പാട്ടു ട്രംപിനെ വെച്ച് എഡിറ്റ് ചെയ്തു വൈറൽ ആയ അജ്മൽ സാബു ആണോ ഇത് . പൊളിച്ചല്ലോ
@Safffff..
@Safffff.. 5 ай бұрын
Reels kand vannavar❤️🔥
@nepalsundari4862
@nepalsundari4862 5 ай бұрын
😂😂🎉🎉😂🎉😂🎉🎉🎉😂😂🎉😂🎉🎉🎉🎉🎉🎉😂😂🎉😂❤🎉😂🎉😂😂 8:27 😢
@sabareesanr5628
@sabareesanr5628 7 ай бұрын
ഒന്നും പറയാനില്ല 🙏🙏🙏🙏❤️❤️❤️ഗംഭീരം.....വളരെ നാളുകൾക്കു ശേഷം ഇങ്ങനെ ചിരിച്ചൊരു ഫിലിം.....ഗിരീഷ് A D. ...നിങ്ങൾ ഒരൂസംഭവം തന്നെ. ...ഇതൊക്കെ എഴുതി പിടിപ്പിച്ചു പ്രേസേന്റ് ചെയ്യണമല്ലോ. ..അതൊരു ചെറിയ പണി അല്ല. ..രാവിലെ ഞാൻ ഒറ്റക് പോയി കണ്ടു. .വൈകുന്നേരം ഫാമിലിയും ആയി പോയി. ..അങ്ങനെ പോകാനുള്ള കാരണവും pakka entertainment ആയ കൊണ്ട് തന്നെ ആണ്. ....filimile ബാക്ക്ഗ്രൗണ്ട് score. ..chumma poli. ..അതിൽ വയലിൻ പോർഷൻ ആണ് എനിക്ക് ഇഷ്ടം ആയത്. ...ഫ്രൈഡേ ആയിട്ട് പോലും ഇന്ന് രാവിലെ ഫിലിം കാണാൻ പോയപ്പോ ഞെട്ടി കാരണം തിയേറ്റർ full ആയിരുന്നു. ...ഇങ്ങനെ ഉള്ള പടങ്ങൾ iniyum ചെയ്യണം ഗിരീഷ് A.D ...കാരണം ഞാൻ തിയേറ്ററിൽ പോയി സങ്കടം കാണാൻ ആഗ്രഹിക്കുന്ന വെക്തി അല്ല.... അമൽ devise നീ പൊളിച്ചു മുത്തേ. .....എല്ലാവർക്കും ആശംസകൾ 🙏🙏🙏🙏❤️❤️❤️❤️❤️❤️ ഭാവന studio നിങ്ങൾക് ഒരു പൊൻതൂവൽ കൂടി 👍👍🙏🙏
@zeduu
@zeduu 5 ай бұрын
Such simplicity and warmth they provide for thier artist to make them feel homely & comfortable On Sets & Off sets, no wonder it brings out the best from them. Malayalam Cinema @ its finest. Respect & Love from TamilNadu ♥👏
@mubuz
@mubuz 7 ай бұрын
Naslen ❤❤❤
@JOJOPranksters-o6p
@JOJOPranksters-o6p 7 ай бұрын
*mamitha is not simply acting,she is just living in that character💯🔥* *pure goosebumps overloaded😻*
@codewithnazal15
@codewithnazal15 7 ай бұрын
you are not just commenting, you are spamming pure goosebumps overloaded
@muhammadabduljabbar3239
@muhammadabduljabbar3239 7 ай бұрын
Hi mamitha
@simjith_x5
@simjith_x5 2 ай бұрын
GIRISH ETTA ANNE Cinemak edko🙂💜
@SayalRaza
@SayalRaza 6 ай бұрын
Sangeeth and Neslin combo real life ilum super 👍
@JabeeshFebina
@JabeeshFebina 7 ай бұрын
Gireesh bai dhairyaayi purathirangikkoo . Njan two times kandu ini after 4 days kazhinj kaanum 😂
@MamithaFanboy123
@MamithaFanboy123 7 ай бұрын
Mamitha ❤️
@haddock54
@haddock54 7 ай бұрын
On the whole a laugh a minute refreshing movie with great acting by all (and some fast editing)
@eknoufal4926
@eknoufal4926 5 ай бұрын
Nalla enjoy cheyth kanda cinema😍congratulations whole team
@salih614
@salih614 7 ай бұрын
നല്ല ചിരിക്കാൻ പറ്റിയ ഇന്റർവ്യു 😂😂😂
@FazilFazz-re5in
@FazilFazz-re5in 5 ай бұрын
Nammale Thomas yavide fried chicken 😂
@skpaalappzha9382
@skpaalappzha9382 5 ай бұрын
ഈ പടം ഒരു 10 പ്രാവിശ്യം കണ്ടിട്ടാണ് ഈ പ്രൊമോഷൻ വീഡിയോ ഞാൻ കാണുന്നത്. ഏതു പടം കണ്ടാലും ഉടൻ ഡിലീറ്റ് ചെയുന്ന ഞാൻ ഈ സിനിമ ഫോണിൽ സേവ് ചെയ്തിട്ടുണ്ട് മൈ feavrite movi
@dhanyals9545
@dhanyals9545 2 ай бұрын
Samepich ennik othri yistepettu movie
@Rtxossaca
@Rtxossaca 5 ай бұрын
എനിക്കും ഗിരിഷ് ഏട്ടൻ്റെ movie ൽ oru chance tharamo😢
@Karlog06
@Karlog06 6 ай бұрын
These guys have no idea the impact this movie has on Tamil Audience ❤❤❤. What a movie ❤❤❤
@shamshadyousufN
@shamshadyousufN 7 ай бұрын
14:06 that plingesh moment 😅
@sanoojklm
@sanoojklm 7 ай бұрын
Shameer khan ❤ #chooral
@hope.858
@hope.858 7 ай бұрын
Neslen🎉
@padmadaspottivelu1734
@padmadaspottivelu1734 5 ай бұрын
Movie kandu samayam poyadu ottum arinjilla.
@sarathkutty1507
@sarathkutty1507 6 ай бұрын
ഈ സിനിമ ഷൂട്ടിംഗ് നേരിൽ കാണാൻ പറ്റി 🥰🥰🥰
@abinpcheriyan6617
@abinpcheriyan6617 7 ай бұрын
ആ ചുവന്ന ഡ്രസ്സ് ഇട്ട പെണ്ണിന് നല്ല അസൂയ ഉണ്ട് 😂
@vineethcv5839
@vineethcv5839 7 ай бұрын
Gireesh a d ആളു പുലിയാണ് 👍
@mrameen7300
@mrameen7300 7 ай бұрын
naslen mathew combo 😄
@aneeshas588
@aneeshas588 7 ай бұрын
Superb movie...oru rekshayum ila complete chill out
@adwaith.ud.777
@adwaith.ud.777 2 ай бұрын
ഈ ടീം പൊളിയാണ്😂❤️
@SantoshDhaladhuli2003
@SantoshDhaladhuli2003 7 ай бұрын
Thanks For the Subtitles, I am from Hyderabad. I hope you liked the city while you worked there.
@gopigokul3613
@gopigokul3613 5 ай бұрын
Audio quality 🤢🤢🤢🤢🤢🤢🤢
@BallSniffer-uw4kr
@BallSniffer-uw4kr 5 ай бұрын
Sathyam 😂
@unaism.k2422
@unaism.k2422 5 ай бұрын
Ithrem simple aayirunno Director ❤❤😍😍 movie okke kanditt ipozhanu ee interview kanunne... Today April 22 ..2024...
@abdulfawazpt3816
@abdulfawazpt3816 5 ай бұрын
Apart from Udan Panam Meenakshi... The team was really supperbbb..❤❤
@chaitanyakt1863
@chaitanyakt1863 6 ай бұрын
Enik ettavum ishtamulla oru interview anithu❤
@sunithans9646
@sunithans9646 7 ай бұрын
Naslen ഇഷ്ടം ❤❤❤
@ratheeshyesodharan8133
@ratheeshyesodharan8133 6 ай бұрын
പ്രേമലു...ഇതിൽ എനിക്ക് ഇഷ്ടപെട്ട role നായകന്റെfriend ന്റെത് മാത്രം.. ബാക്കിയുള്ളവരുടെ acting ok തന്നെ ആണ്. But ഇതൊക്കെ എന്തോന്ന് Love story ആണെടാ.. കൂതറ കളെ. എന്ത് feel ആണ് ഇതിൽ ഉള്ളത്.. ഖുഷി സിനിമ യുടെ കുറച്ചു ചുരണ്ടിയാൽ love story ആവുമോടാ ...??? Story യിൽ love start ആവാൻ Genuine reason കൊണ്ട് വാടാ...നായകന് ഒരുത്തിയുടെ തൊലിവെളുപ്പ് കണ്ടപ്പോൾ ok. But നായികക്ക് എന്ത് തേങ്ങ ആയിരുന്നു ..ഒന്നും ഇല്ല.. Climax ൽ മാത്രം നായികക്ക് വിഷമം feel ചെയ്തെങ്കിൽ അങ്ങനെ ഉണ്ടാവില്ല എന്നുള്ളത് ആണ് സത്യം...അവൻ പോയി UK യിൽ set ആയ ശേഷം പിന്നെ അവനെ contact ചെയ്യും അത്രേയുള്ളൂ..Accept ചെയ്യാൻ ബുദ്ധിമുട്ട് ഉള്ള story ആയിരുന്നു..നസ്ലിൻ ന്റെ സംഭാഷണ ശൈലി ഒന്ന് മാത്രം ആയിരുന്നു ഒരു രസം. Totaly ഒരു new gen trick പോലും ഇതിൽ നിങ്ങൾ പിള്ളേർക്ക് പറഞ്ഞ് കൊടുത്തില്ല...ഇപ്പോഴത്തെ new gen പെണ്പിള്ളേരുടെ ഒരു മനഃശാസ്ത്രം എന്താണെന്നും കാണിച്ചില്ല .കുറച്ചു കൂതറ comedy യും ഒക്കെ ആയിട്ട് എന്തൊക്കെയോ കുറവ് feel ചെയ്തു..ഓടിച്ചിട്ട് climax ൽ എത്തിച്ചു.പിന്നെ Theatre ൽ Teenage range ൽ ഉള്ള പെൺപിള്ളേർക്ക് ഭയങ്കര ചിരിയും ബഹളവും ആയിരുന്നു..അവിടെ സിനിമ ഏറ്റിട്ടുണ്ട്....
@amjanworld5220
@amjanworld5220 7 ай бұрын
Shameer khan fans ivde varuuu. #chooral
@revathys5882
@revathys5882 6 ай бұрын
Really unsahikkable😂.. Njan 2 times theatre l poy kandu ee padam.. Iniyum kananam enn und.Padam Vera level🎉
@JomyPJose
@JomyPJose 7 ай бұрын
Ithrem vallye setup undayittum.. oru nalla audio capturing set cheyyan pattiyile?
@NOTZTARKPLAYS
@NOTZTARKPLAYS 5 ай бұрын
Premalu 2 vendavar like addiii 🎉
@Dude-f3k
@Dude-f3k 7 ай бұрын
13:39 avidunne annn starting😁
@arun_mathew
@arun_mathew 7 ай бұрын
ആകപ്പാടെ ഒരു ഒച്ചപ്പാട് ഉം ബഹളവും 🥱
@itsmylife9631
@itsmylife9631 5 ай бұрын
പിന്നേ മിണ്ടാതെ ഉരിയാടാതെ award പടം പോലെ ഇരിക്കാണോ
@73635p
@73635p 5 ай бұрын
13:34 പഴവോഫോബിയ 😂
@LuckyBaskhar_Aug
@LuckyBaskhar_Aug 7 ай бұрын
Wishing All The Best For The Entire Team Of Premalu Success On Behlaf Of *DulquerSalmaan* Fans ❤️🔥✅
@rahatislam9820
@rahatislam9820 4 ай бұрын
Understand 0% enjoy 0.99% 😅
@ashnavs8008
@ashnavs8008 7 ай бұрын
Naslen❤sangeet combo
@kozhikkodebeach5084
@kozhikkodebeach5084 6 ай бұрын
6 പ്രാവശ്യം കണ്ടു ഈ സിനിമ...അത്രക്കും Enjoyment ആണ് 😍🔥
@wonderaluminium2518
@wonderaluminium2518 5 ай бұрын
ഈ പൊട്ട പടത്തിന് എങ്ങനെ 100 കോടി കളക്ഷൻ 🤦🏽‍♂️
@rehan_m_s3454
@rehan_m_s3454 5 ай бұрын
Ott kandath kondan angane thoonunnath theatreil vere oru feel aarunnu ellarude koode irunn chirikkan okke nalla resa
@Cayymm
@Cayymm 5 ай бұрын
Nalle padam thanne aanu 💯 But 100cr adikkande padam undo chodhichal 🥲🚶🏻‍♂️
@itsmylife9631
@itsmylife9631 5 ай бұрын
ഇയാള് പോയി worldclass സിനിമ കാണ്..
@gamelian
@gamelian 5 ай бұрын
​@@CayymmRelatable movies aanenkil alkar kanum
@vidyamr9561
@vidyamr9561 6 ай бұрын
Ellarum spr❤ Especially nesslen and mamitha
@nandu3272
@nandu3272 7 ай бұрын
എന്തൊക്കെയോ പറയുന്നു ചിരിക്കുന്നു 🥲 Akhila bhargavan❤
@chrisjr6749
@chrisjr6749 7 ай бұрын
correct
@overtherainbow12345
@overtherainbow12345 7 ай бұрын
Aara Akhila Bhargavan?
@nandu3272
@nandu3272 7 ай бұрын
@@overtherainbow12345 green dress
@overtherainbow12345
@overtherainbow12345 7 ай бұрын
​@@nandu3272Thankyou
@mech4tru
@mech4tru 7 ай бұрын
😂😂😂 ഇനി രണ്ട് വർഷം ഈ..വരെ കൊണ്ട് സഹിക്കണം കാര്യം , തമാശ പറയില്ല ചിരിയും കൊപ്രയവവും അതിന് ലൈക് അടിക്കാൻ..😢😢
@dulquersalmaan11
@dulquersalmaan11 7 ай бұрын
14:05 editer did bad there on namitha 😡 മമിത ഫാൻസ് അസോസിയേഷൻ കുന്നംമംഗലം ഇതിനെതിരെ നാളെ സെക്രട്രിയേറ്റിന് അകത്ത് തന്നെ കേറി ആഞടിക്കും 😡
@Sigma_Boy786
@Sigma_Boy786 7 ай бұрын
😂
@sidharthsuresh5391
@sidharthsuresh5391 7 ай бұрын
കുന്നമംഗലത്ത് എവിടെയാണാ ആ ഓഫീസ് 😂 ബസ്സ്റ്റാൻഡ് ൻ്റ അടുതാണോ അതോ മാർക്കറ്റ് ൻ്റെ അടുതാണോ
@silpams1226
@silpams1226 7 ай бұрын
😂😂😂
@leenaeapen4589
@leenaeapen4589 6 ай бұрын
I just watched the movie! superb! every one acted superb! I love my boy Naslene! and mathew even though few scenes he did great! whole team was good especially Amal davis, these boys facial expressions no reksha❤
@Resh495
@Resh495 7 ай бұрын
കുട്ടനാട്ടിൽ കുടുങ്ങി കിടക്കുന്ന ദേശാടന പക്ഷിക്കു വിസ ആവശ്യം ഉണ്ട്‌ തിരികെ പോകാൻ സഹിക്കണം
@toxiNtidE
@toxiNtidE 4 ай бұрын
Need more lengthy part 2 of this.. this was fun 😭
@TomyIgnatious-p9t
@TomyIgnatious-p9t 7 ай бұрын
What about gireesh Aslan movie I am Kadhalan , we are waiting for that movie❤❤
@RaghuPR-h6u
@RaghuPR-h6u 19 күн бұрын
നസ്ലൻ്റെ മുടി വെട്ടിയിരുനെങ്കി മമിതയുടെ അനിയനായേനെ?😊
@Yunniwe
@Yunniwe 4 ай бұрын
എന്റെ അമോ newest commentsil എത്രയാ north indians 🤯🤯
@hiteshparekh1033
@hiteshparekh1033 6 ай бұрын
Super movie.. Neslin mamitha combo❤❤❤❤❤
@Mebinkjoseph
@Mebinkjoseph 7 ай бұрын
Meenashi vendayirunu .
@KuriyanChalachuvade
@KuriyanChalachuvade 6 ай бұрын
Premalu. Cinema. Beautiful and super episode 🎉❤
@__4_l_n_
@__4_l_n_ 5 ай бұрын
All of want permalu 2 plz
@Faizalkunhi
@Faizalkunhi 5 ай бұрын
excellent movie, throughout enjoyment. lots of cliche breaking scenes
@hafsathkp6398
@hafsathkp6398 5 ай бұрын
Premalu കണ്ടവർ ലൈക് അടി❤❤
@y.7ayis
@y.7ayis 7 ай бұрын
താങ്കൾ ധൈര്യമായി പുറത്തിറങ്ങിക്കോളൂ രണ്ടര മണിക്കൂർ പോയത് അറിഞ്ഞില്ല പെട്ടെന്ന് തീർന്നത് പോലെ ആദ്യം മുതൽ അവസാനം വരെയും ചിരിക്കാൻ ഉണ്ട് ഫീൽ ഗുഡ് മൂവി
@akhilsajeev4887
@akhilsajeev4887 7 ай бұрын
That dialogue Dii penne neeyum nirthikko😅😅😅
@rawthersramblings
@rawthersramblings 5 ай бұрын
Girish AD Sabse bada rasikan for sure 👏👍🔥
@noushartalk5418
@noushartalk5418 6 ай бұрын
ശ്യാം മോഹൻ അടിപൊളി acting 👌
@MultiplexGOSSIP
@MultiplexGOSSIP 7 ай бұрын
ഈ വീഡിയോയുടെ Editor അറിയുന്നതിന് ; Conversation ന്റെ ഇടയിൽ സൈലന്റ് ആകുമ്പോൾ ഏതെങ്കിലും BGM എങ്കിലും ഇട്ട് അഡ്ജസ്റ്റ് ചെയ്യാൻ നോക്കുക , ആദ്യ ഭാഗത്തൊക്കെ ഭയങ്കര മോശമാണ്
@TheLocalSetup
@TheLocalSetup 7 ай бұрын
Ajmal bro❤
@nihalaniya179
@nihalaniya179 7 ай бұрын
Soo happy for this team ❤ They deserve this success 🎉
@syedbashashaik5181
@syedbashashaik5181 6 ай бұрын
Love from telugu people ❤🎉 Congratulations premalu team 🎉🎉🎉excellent movie ❤❤❤
@ashithajoshy696
@ashithajoshy696 7 ай бұрын
Such a good movie. A must watch one. Completely entertaining.
@krishanthanthiyagaraj3421
@krishanthanthiyagaraj3421 4 ай бұрын
Where is Mathew
@krishnanand1238
@krishnanand1238 7 ай бұрын
Editing വല്ല്യ സുഖമില്ല.. ഒരു connection കിട്ടുന്നില്ല പറയുന്നതൊക്കെ തമ്മിൽ🙂
@Josinskariah123
@Josinskariah123 6 ай бұрын
Mamitha chechiye kanan vendiii mathram njn 4 thavana poyi kand premalu
@sahaj2000
@sahaj2000 6 ай бұрын
6:34 Picture full Comedy,Drama, Last two scenes vallery Emotional Aayiruno❤❤😊😢
@overtherainbow12345
@overtherainbow12345 7 ай бұрын
Class teacher illatha class pole😲
@aswathyr6481
@aswathyr6481 7 ай бұрын
Naslen Aaradhika 💚🦋
@endlesslifeisajourney1697
@endlesslifeisajourney1697 5 ай бұрын
May be part 2 lu Sachin can't go to uk 😂😂 100%
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 114 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 15 МЛН
Premalu Making Video | Naslen | Mamitha | Girish AD | Bhavana Studios
7:23
BHAVANA STUDIOS
Рет қаралды 2,1 МЛН
Who Knows Me Better Ft. Daughters|Krishnakumar
49:15
Krishna Kumar
Рет қаралды 934 М.
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 114 МЛН