Kumbalangi Get Together | Episode 2

  Рет қаралды 917,313

BHAVANA STUDIOS

BHAVANA STUDIOS

Күн бұрын

Пікірлер: 605
@Godsownmedia
@Godsownmedia 5 жыл бұрын
ആങ്കറിന്റെ വെറുപ്പിക്കൽ ഒഴിവാക്കി പുതിയ എപ്പിസോഡ് ഇറക്കിയതിന് ഭാവന സ്റ്റുഡിയോസിന് എന്റെ വക ഒരു ലൈക്. 👍 Kumbalangi nights kidu movie must watch bros. 👌👍
@vivekmp8721
@vivekmp8721 5 жыл бұрын
Sathyam
@mallumom1117
@mallumom1117 5 жыл бұрын
Satyam...aa koppane mattiyat nannayi
@vijeeshm7317
@vijeeshm7317 5 жыл бұрын
Pahaya ............ Like kando ? athanu malayalikal :)
@alameennaseer3617
@alameennaseer3617 5 жыл бұрын
Faf Ikkaa 😘😘😘😘❤
@riyasr40
@riyasr40 5 жыл бұрын
atinu itu neruthe shoot cheyta akum
@arunabraham2775
@arunabraham2775 5 жыл бұрын
അവന്മാരെ അഴിവാക്കിയത് നന്നായി എന്ന് പറയാൻ വന്നവർ ലൈക് അടിച്ചു പോവുക ..
@vigneshvignesh5536
@vigneshvignesh5536 5 жыл бұрын
കറക്റ്റ്
@nandunandan4223
@nandunandan4223 5 жыл бұрын
Njan paryan Vanna same dialogue
@jislykj1212
@jislykj1212 5 жыл бұрын
Satyam
@subashiash
@subashiash 5 жыл бұрын
Arun Abraham likeu oru comment veruppiru thendi kalla thadi aventa ammuda english
@shahanasshajahan6316
@shahanasshajahan6316 5 жыл бұрын
Only thaha...verupikkal at its height
@saishyampc5761
@saishyampc5761 5 жыл бұрын
സിനിമ കണ്ട ശേഷം ഈ ഇന്റർവ്യൂ കാണുമ്പോൾ ഭയങ്കര ഫീൽ..❤
@rakraj5771
@rakraj5771 5 жыл бұрын
വളരെ നല്ല മൂവി....സൗബിൻ and ഫഹദ്....പിന്നെ എല്ലാരും നന്നായി ജീവിച്ചു ആ രണ്ടു കുടുംബത്തിൽ...ഇതൊരു സിനിമ ആയി അല്ല കണ്ടത്....It's a true life
@samsonjosephjossy
@samsonjosephjossy 5 жыл бұрын
Ath ni ithinta munnatha interview kanumba maari kittykolum
@deepakvfc9051
@deepakvfc9051 3 жыл бұрын
💯
@Malayalam_news_Express
@Malayalam_news_Express 5 жыл бұрын
പടം കണ്ടു ..... ഫഹദിക്ക സൗബിനിക്ക ....ഷൈൻ മുത്തേ ..... നിങ്ങൾ മൂന്നു പേരെയും ഞാൻ അക്ഷരം തെറ്റാതെ മികച്ച നടൻമാർ എന്നഭിമാനത്തോടെ പറയും .... വീണ്ടും ഒരു ഫഹദിക്ക മാജിക് ....ഓരോ ദിനം കഴിയും തോറും നിങ്ങളോടുള്ള ഇഷ്ട്ടം കൂടുകയാണ് ഫഹദിക്ക .....ഇവരെ ഇഷ്ടപ്പെടുന്നവർ ഒന്ന് ലൈക്കടിച്ചേ ❤️❤️❤️❤️
@rameeskurikkal
@rameeskurikkal 5 жыл бұрын
അപ്പോ ഭാസി മാച്ചനോ
@liamsreejith173
@liamsreejith173 5 жыл бұрын
Bro bhasi im kidu aarnnu
@Faizmuhammed712
@Faizmuhammed712 5 жыл бұрын
Shane polich
@beingnavn5532
@beingnavn5532 5 жыл бұрын
ഇവർ മാത്രമല്ല, എല്ലാവരും നന്നായി..
@efootball493
@efootball493 3 жыл бұрын
Shane ikka❤️
@DeepakKumar-ju7pe
@DeepakKumar-ju7pe 5 жыл бұрын
scientific ന്റെ കാര്യം പറഞ്ഞപ്പോഴാണ് ആദ്യമായാണ് മലയാള സിനിമയിൽ സയന്റിഫിക് വ്യൂ പോയിന്റ് ഡയലോഗ് കാണുന്നത് ❤👍 ഒറ്റ തന്ത എന്ന typical മാസ്സ് ഡയലോഗ് ന്റെ അന്ത്യം 👍
@sankukv
@sankukv 5 жыл бұрын
Palerimanikyathil und ....
@chandranair294
@chandranair294 5 жыл бұрын
I've never seen Fahadh Fasil so relaxed in an interview. This was so interesting to watch.
@ajmalrasak3167
@ajmalrasak3167 5 жыл бұрын
വീഡിയോ കണ്ട് തുടങ്ങും മുൻപ് ആ 2 മണകുണാഞ്ചന്മാർ ഉണ്ടോ എന്ന് കമെന്റ് നോക്കിയവർ like.......
@beingnavn5532
@beingnavn5532 5 жыл бұрын
ആദ്യ വീഡിയോ രണ്ടു മിനിറ്റ് കഷ്ടപ്പെട്ട് കണ്ട് ഒഴിവാക്കി.. രണ്ടാമത്തേത് ഓടിച്ചു നോക്കി, അവരെ കണ്ടില്ല.. അതുകൊണ്ട് മാത്രം മുഴുവനും കണ്ടു...
@arunsukumaran631
@arunsukumaran631 5 жыл бұрын
സത്യം....
@arunsukumaran631
@arunsukumaran631 5 жыл бұрын
ശരിക്കും
@passionateyoutubista2394
@passionateyoutubista2394 5 жыл бұрын
Manakunanjanmar🤣🤣🤣🤣
@suhailanajeeb7647
@suhailanajeeb7647 5 жыл бұрын
Aaareyaa utheshikunnee...mnssilaayillaa atha chodhikunnee
@Vishvlog56
@Vishvlog56 5 жыл бұрын
അവന്മാരെ ഒഴിവാക്കിയത് നന്നായി ഫസ്റ്റ് എപ്പിസോഡ് നിങ്ങൾ മാത്രം മതി ആയിരുന്നു പടം ഇന്ന് കണ്ടു സൗബിൻ ഇക്കാ ഇമോഷണൽ സീൻസ് ഒക്കെ വേറെ ലെവൽ ആക്കി കളഞ്ഞു ഫഹദ് ഇക്കാ പിന്നെ ഒന്നും പറയാൻ ഇല്ല എന്തൊരു മനുഷ്യൻ ആണ് ഷെയിൻ & പിന്നെ pair ആയി ചെയ്ത കൂട്ടി അവർ കിടിലൻ പെർഫോമൻസ് ആയിരുന്നു അതെ പോലെ ഭാസി മച്ചാൻ ഉം ആ പയ്യനും നന്നായി ചെയ്ത് പിന്നെ ഷെയിൻ ന്റെ കൂട്ടുകാരൻ ഇല്ലേ ക്രിസ് ഗെയ്ൽ ലെ പോലെ ഇരിക്കുന്ന അങ്ങേരു ഉം കിടിലൻ ആയിരുന്നു മൊത്തത്തിൽ പറഞ്ഞാൽ എല്ലാവർക്കും ഇഷ്ടം ആകുന്ന തരത്തിൽ ഉള്ള കിടുകാച്ചി പടം
@anup3444
@anup3444 5 жыл бұрын
വളരെ മികച്ച ഒരു തീരുമാനം ആ താഹ മച്ചാൻ്റെ വെറുപ്പിക്കൽ 2nd episode il ഇല്ല
@-sportsworld6481
@-sportsworld6481 5 жыл бұрын
പടം കണ്ടു ഒന്നും പറയാനില്ല 😍😍 ഫഹദിക്കയും ഷൈനും സൗബിനും ഒക്കെ ഓരോ തവണയും കൂടുതൽ ഞെട്ടിച്ചു കൊണ്ടേയിരിക്കുന്നു
@anasnanath
@anasnanath 5 жыл бұрын
മൊത്തം 3 പ്രാവശ്യം കണ്ടു കുമ്പളങ്ങി നൈറ്റ്സ്.എന്നാ ഒരു പടം. മലയാള സിനിമയെ മറ്റൊരു ദിശയിലേക്ക് കൂട്ടി കൊണ്ട് പോകുന്ന ആഷിഖ് അബുവിന്റെ പിള്ളേർക്ക് സർവ ഭാവുകങ്ങളും.
@arunp4848
@arunp4848 5 жыл бұрын
ഭാസി മച്ചാൻ screen presence അടിപൊളി
@zainulabid2453
@zainulabid2453 2 жыл бұрын
100 % കറക്റ്റ് 💖
@MsIchayan
@MsIchayan 5 жыл бұрын
നമമുടെ ചിന്തകൾ wrong ആയിരുന്നു എന്ന് മനസിലാക്കുന്നതാണ് ഏറ്റവും വലിയ തോൽവി എന്ന് പറയുന്നത്. . what a thought ! This man is here for a reason.. !
@shibin5786
@shibin5786 5 жыл бұрын
EXACTLEEE...
@mehr3824
@mehr3824 5 жыл бұрын
Fahad's insights are really great! Thought provoking!
@thoufeeqaslam5591
@thoufeeqaslam5591 5 жыл бұрын
അവന്മാർ പോയപ്പോ കേൾക്കാൻ തന്നെ ഒരു സുഖം... 😍
@mujeebmujabi8763
@mujeebmujabi8763 5 жыл бұрын
yu
@sreyak8282
@sreyak8282 5 жыл бұрын
Super film
@ashimas1462
@ashimas1462 4 жыл бұрын
sathym lle
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 5 жыл бұрын
പോത്തേട്ടന്റെ ബ്രില്യന്റ് ചോദ്യങ്ങൾ അതിന് ഫഹദിന്റെ സൂപ്പർ മറുപടികൾ..ഒപ്പം സൗബിൻ ശ്യാം പുഷ്ക്കരൻ ചോദ്യോത്തരങ്ങളും.. 👍😍 പടം കണ്ടു മക്കളെ.. സൗബിൻ എന്നാ ആക്ടിങ് ആണ് മച്ചാനെ 👏👏👏
@jismyrai
@jismyrai 5 жыл бұрын
ഇതിൽ സൗബിൻ തേങ്ങയും ശർക്കര തിന്നണ സീന് ഉണ്ട്‌. മരിച്ചു 😂😂😂
@beingnavn5532
@beingnavn5532 5 жыл бұрын
ആ സീനിൽ അവസാനം വേണ്ട വേണ്ട എന്ന് പറഞ്ഞ ഷൈനും അതെടുത്തു കഴിക്കുന്നുണ്ട്..😇
@fawazzzpz4079
@fawazzzpz4079 5 жыл бұрын
@@beingnavn5532 athanney Enna oru acting aa lle
@beingnavn5532
@beingnavn5532 5 жыл бұрын
@@fawazzzpz4079 ചേട്ടാ എന്ന് വിളി.. 😇
@fawazzzpz4079
@fawazzzpz4079 5 жыл бұрын
@@beingnavn5532 ok chetta
@beingnavn5532
@beingnavn5532 5 жыл бұрын
@@fawazzzpz4079 ഞാൻ ചേട്ടനാണ്.. പക്ഷെ അത് പറഞ്ഞതല്ല, സിനിമയിലെ സൗബിനും ഷൈനുമായിട്ടുള്ള സീനിലെ ഡയലോഗ് പറഞ്ഞതാ.. 😇
@Satheeshkarattil
@Satheeshkarattil 5 жыл бұрын
മധുരരാജയും ഒടിയനുമൊക്കെയായി ഇക്കയും ഏട്ടനും ഒരു വഴിക്ക്‌ പോവുമ്പൊ ഈ പിള്ളേരു കേറി അങ്ങ്‌ തകർക്കാ..
@roshanmpr
@roshanmpr 5 жыл бұрын
Sathyam😂
@venugopalck4280
@venugopalck4280 5 жыл бұрын
@arrow ath valya nyayam onnumalla..satyathil vishamam aanu thonnunath...kuzappqm avarudeth mathram alla ennu theliyikkuna oru cinema Aan peranbu..ivarde potential nne tap cheyyan pattuna directors kuravan.. talented ayulla alkar nalla scripting ithoke vech inyum thaniyavarthanam vanaprastham ithoke undavanam..
@shabeerabacker9644
@shabeerabacker9644 5 жыл бұрын
Pakshe.. we paranja randu character onnum ee pilleru avarude old age il poyit nalla kalath cheyyan pattum ennu thonnunundo
@jeevas14
@jeevas14 5 жыл бұрын
Ini athoke irangiya thanne aarkengilum ishtapedumo? Trend thanne maari ippo...
@venugopalck4280
@venugopalck4280 5 жыл бұрын
@arrow athukond kalamoolyamillata cinema cheyyanam ennundo..no way!!! Peranbu oke enthanu nalla collection aayrnu..nalla movies enganayalm aalukerum ...allathe fans satisfaction matram Nikki cheyta cinema enna artinod cheyyuna oru valya chathi thanneyan ath..no doubt. Itharam cinemakal hit polum aakunnila..I mean mudakkumuthal kitti korach kaiyqdi..ayhum fans only...I am also an admirer of both of them..but avar cheyyuna ennth potta movies nnm keri kayyadikkq ennu parayunnath shudha mandatharam thanneyan.. Fans Association bagam aakathe avare cinema kand athinte kalamoolyam kand ishtapettq alukalum nd nattil.. atleast aa group nte aduth oru commitment illatha reetiyil Anu koree movie selections...ivarude ipo..makes no sense saying that they have done wonderful job in the past and now they have the licensee to do any kinda movies which make no sense and entertainment just because of they sole reason!
@AbhishekSasankangplus
@AbhishekSasankangplus 5 жыл бұрын
ആങ്കർ സായിപ്പിനെ ഒഴിവാക്കിയത് നന്നായി
@timelessstories-d7u
@timelessstories-d7u 4 жыл бұрын
സത്യം ejjathi verupikkal
@jamshijaan2829
@jamshijaan2829 3 жыл бұрын
😄😄😄😄
@12sanjuz
@12sanjuz 5 жыл бұрын
Fahad is soooo LIT in this interview..there is a lot of clarity in thought.. an alpha potential in a small body
@shafeekzm4357
@shafeekzm4357 5 жыл бұрын
ആ മാങ്ങാമോറൻ പോയപ്പോ എന്തൊരു ഐശ്വര്യം😀😊
@archanacr
@archanacr 5 жыл бұрын
"Entha kidney vallom vena" "Njan angot thirinj nikkam.. Ni onn chettann viliche.." 😂 😂 😂 Lol
@Ani999z
@Ani999z 5 жыл бұрын
Sathyam
@ahdalhafis7319
@ahdalhafis7319 5 жыл бұрын
shafeek zm 😂
@ahdalhafis7319
@ahdalhafis7319 5 жыл бұрын
Archana CR 😁
@polarbear6437
@polarbear6437 2 жыл бұрын
Aara ath
@VishnuPrasad_Thumbayil
@VishnuPrasad_Thumbayil 5 жыл бұрын
നല്ല ക്വാളിറ്റി ഉള്ള ഇന്റർവ്യൂകളിൽ നമ്മുടെ മനസ്സിൽ തങ്ങിനിൽക്കുന്ന/നമ്മളെ ചിന്തിപ്പിക്കുന്ന ഭാഗങ്ങൾ ഉണ്ടാകാറുണ്ട്. 14:07 --15:15 is one such portion.
@rizvanshafeeque2937
@rizvanshafeeque2937 5 жыл бұрын
Fahads thoughts are perfect 👌🏻 😍 he is such a gentleman 💯
@ajithgeorgeacca
@ajithgeorgeacca 5 жыл бұрын
Movie was above expectation.. thrilled enjoyed smiled laughed cried .. each scenes were magically beautiful.. Feel like want to continue to see their life a lot more... 135 minutes of awsomeness..
@adityanrvarier7406
@adityanrvarier7406 5 жыл бұрын
സജി ഉയിർ (ഏട്ടാ )........ ഷമ്മി thecompleate man...... ബോണി സൈലന്റ് കില്ലർ........ ബോബി ഫുൾ chill....... ഫ്രാൻകീ ആ ചിരി......... ബേബി മോൾ കട്ട ഡയലോഗ്...... വിനായകൻ like guy... 😍 ഓരോരുത്തരും ഒരു രക്ഷേം ഇല്ല.....
@yoonasmohd6923
@yoonasmohd6923 5 жыл бұрын
0:07 Tholviyill ninnu alle thudanghunath😂😍😘 ഷമ്മി ഹീറോ ആടാ 😍😂
@sibin9594
@sibin9594 4 жыл бұрын
Everything about this movie is a kind of good memory. U will think about the characters, music, places etc when ur sitting alone.
@sajithrajp
@sajithrajp 5 жыл бұрын
പടം പ്രതീക്ഷിച്ചതിനും അപ്പുറം.... മഹേഷിന്റെ പ്രതികാരത്തിനു ശേഷം പുതുമുഖങ്ങള്‍ കസറിയ പടം.
@die_hertz_bhasi2353
@die_hertz_bhasi2353 5 жыл бұрын
*Kumbalanghi Nights Padam Polichu* ❤
@mehr3824
@mehr3824 5 жыл бұрын
And I watched the movie! Superb! Each character is just brilliant! How they create such characters yaar!!! It's pure brilliance! Fahad you are setting the bar high with each movies! Soubin..your performance touched a chord! Can't explain the feeling! Shane you are a sunshine.The script, direction artwork,DOP,Music,the costume particularly Fahad's.I want to watch it again seriously! Really proud that it's a Malayalam movie👍🏽🤸💪
@abeypaul7618
@abeypaul7618 4 жыл бұрын
One of the best mallu movie I have ever watched, in love with the kumbalangi nights 👌
@firoztb9382
@firoztb9382 5 жыл бұрын
പൊളിച്ച് മച്ചാനെ... അടിപൊളി പടം..... ഇനിയും ഇതുപോലുള്ള സിനിമകൾ ഞങ്ങൾക്ക് നൽകണമെന്ന് അഭ്യർത്ഥിക്കുന്നു....
@ഷെർലക്ഹോംസ്-മ2ര
@ഷെർലക്ഹോംസ്-മ2ര 5 жыл бұрын
ഫഹദിൻറെ അഭിനയം പലരും വലിയ ആന സംഭവമാണ് എന്നു പറഞ്ഞു കേൾക്കാറുണ്ട് പക്ഷേ ഞാൻ അത് കേൾക്കുമ്പോൾ എനിക്കത് വലിയ കാര്യമായിട്ട് തോന്നാറില്ലായിരുന്നു പക്ഷേ ആ തോന്നൽ എല്ലാം അക്ഷരംപ്രതി തെറ്റിക്കുന്നത് ആയിരുന്നു ഈ പടത്തിലെ ഫഹദിൻറെ ആക്ടിങ് ഒരുപക്ഷേ ഫഹദിൻറെ കരിയറിലെ ഏറ്റവും വലിയ വ്യത്യസ്ത കഥാപാത്രം നെഗറ്റീവ് റോൾ ആയിരുന്നു എന്നറിഞ്ഞിട്ടും അത് ചെയ്യാൻ കാണിച്ച ആ ചങ്കൂറ്റത്തിന് എൻറെ ബിഗ് സല്യൂട്ട്
@lostsoul6842
@lostsoul6842 4 жыл бұрын
Onu poda cheruka nee iyyobinta pustakam kndiytundo , amen kndiytundo, Maheshinta prathikkarm kndo ...ne Oru cinema snehikkunavanayirune e onja dailog adikkullayirun
@pappadamtalk3843
@pappadamtalk3843 5 жыл бұрын
ഇവരെല്ലാം പൊള്ളി ടീംസ് അ... തകർത്തു. 👍
@sanchari1788
@sanchari1788 5 жыл бұрын
അതേ..മലയാളം സിനിമ യുടെ അഭിമാനം.
@jopez1478
@jopez1478 5 жыл бұрын
ഇതുവരെ കാണാത്തവർ പോയി കാണുക.. നല്ല ജീവൻ ഉള്ള പടം.. ❤️🔥
@rajeev9397
@rajeev9397 2 жыл бұрын
Fahad has his views.. But can't express it in words...anyway, Kudos to kumbalangi team.... Soubin especially....
@vijaysimhareddykannigari9589
@vijaysimhareddykannigari9589 4 жыл бұрын
I can't understand the language but they are damn good professional s They have no stardom ..it's the word character that keeps coming in their conversation 🙏. That character mesmerizes us ..hats of to Malayalam movies
@divyapoduval4402
@divyapoduval4402 3 жыл бұрын
True
@livacreative
@livacreative 5 жыл бұрын
ആ പൊങ്ങനെ ഒഴിവാക്കി റീ-എഡിറ്റു ചെയ്തു വീഡിയോ ഇറക്കിയതിനു ഭാവന സ്റ്റുഡിയോക്ക് എന്റെ വക അഭിവാദ്യങ്ങൾ.
@athulyams1019
@athulyams1019 2 жыл бұрын
Soubin's acting as saji was lit💜
@ranjithchandran283
@ranjithchandran283 5 жыл бұрын
കുറേ കാലത്തിനു ശേഷം കണ്ട ഒരു അടിപൊളി നല്ല സിനിമ
@milyjiyo8125
@milyjiyo8125 5 жыл бұрын
Soubin is an amazing actor .The way he portrayed the drunken it gave me goosebumps. Fahad is also good in acting but if u compare Soubin was 1 step ahead of fahad in this movie .Excellent delivery of emotions.
@Sjr_freestyle
@Sjr_freestyle 4 жыл бұрын
14:08 is what you are looking for
@arjunvv4095
@arjunvv4095 5 жыл бұрын
സുഷിൻ ശ്യാം... ന്തൂട്ടാ ചങ്കേ... ആ bgm..👌 സ്റ്റാർട്ടിങ് ഉള്ള സിത്താര സോങ്.. Love സോങ്ങ്... മനസിന് പോണില്ല ബ്രോ.. Full tym പാടിക്കൊണ്ട് നടക്കുവാ..
@chaseyourdreams1077
@chaseyourdreams1077 5 жыл бұрын
14:15ഞാൻ തോൽ‌വിയിൽനിന്നല്ലേ തുടങ്ങിയത് ♥️👌
@godzeno
@godzeno 5 жыл бұрын
10:07 അജ്മൽ താഹ പുറത്തേക്ക് !
@JermanMallu
@JermanMallu 5 жыл бұрын
Padam vere level💕😍....shyamettante script ano..Athu pwolichirikkum ...Fahadh ikka😘....soubin ..Shane.. bhasi ellarum kidukki
@rameeskurikkal
@rameeskurikkal 5 жыл бұрын
കുമ്പളങ്ങി കണ്ടവർ അടി ലൈക്ക്
@clutchburner5594
@clutchburner5594 5 жыл бұрын
ആ താഹ ഷഡി ആവോന്നു പേടിച്ചാ തുറന്നത്... ഇത് പൊളിച്
@smr_ovungal
@smr_ovungal 5 жыл бұрын
ഇപ്പൊ കറക്റ്റ്...ലാലേട്ടൻ പറഞ്ഞ പോലെ എന്ന ഒരു പോസിറ്റീവ് വൈബ്...15 മിനിറ്റ് പോയത് അറിഞ്ഞില്ല... ആങ്കർ...എന്റെ പൊന്നൊ...എന്നാ തോൽവിയാട ഉവ്വെ...!!
@hellorashad
@hellorashad 5 жыл бұрын
Kumbalangi Nights #FDFS കണ്ടവര്‍ Like here ❤️
@durgaviswanath9500
@durgaviswanath9500 5 жыл бұрын
ഇത്രയും ചാനലുകൾ നമ്മൾ മലയാളികൾക്ക് ഉണ്ടായിട്ടും ഈ "ഭാവന സ്റ്റുഡിയോയിക്കും" മലയാളത്തിലെ "സഫാരി ചാനലിനും മാത്രമേ ഇത്ര വെറുപ്പിക്കൽ ഇല്ലാതെ ഒരു ഇന്റർവ്യൂ മലയാളികൾക്ക് മുമ്പിൽ അവതരിപ്പിക്കാൻ സാധിക്കുള്ളു.. നമ്മൾ അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ മാത്രം വ്യക്തമാക്കി തരുന്നു, anchor വെറുപ്പിക്കൽ ഇല്ല,... thanks a lot... അതുമനോഹരമായിട്ട് ഉണ്ട് ഈ എപ്പിസോഡ്...
@scariaouseph7326
@scariaouseph7326 5 жыл бұрын
Durga Viswanath സത്യം..
@mhdalameen8971
@mhdalameen8971 5 жыл бұрын
😂
@TheOPM666
@TheOPM666 5 жыл бұрын
Durga Viswanath exactly
@funtimemedia2826
@funtimemedia2826 5 жыл бұрын
സഫാരി അഡിക്ടഡ് ആണോ
@2298035
@2298035 5 жыл бұрын
Ellavarum pwilolichu. Soubin and fahadh. Mind blowing performance ... Loved it.. Don't miss this movie
@JJRG11
@JJRG11 5 жыл бұрын
I watched the movie and fell in love with it 💖 Witnessed some spellbinding performances; each and every character was so beautifully depicted and rendered. Kudos to the entire team 👏👏👏❣️
@noorin2480
@noorin2480 5 жыл бұрын
Shane "saji" nn vilikunnad kekaan thanne oru sugama
@christiandavid.1720
@christiandavid.1720 5 жыл бұрын
last fahad dialogue is wow.....🤗
@shrijesh
@shrijesh 5 жыл бұрын
This movie cant be remade in bollywood.. amazing movie which touches the core of a normal malayalee
@iamkiddilam
@iamkiddilam 5 жыл бұрын
"jeevithathinu vendiyayalum shotinu vendiyayalum odiyal nammal kethaykum"
@amithsk3747
@amithsk3747 5 жыл бұрын
ചുരുക്കത്തിൽ പറഞ്ഞാൽ ഹെവി മച്ചാന്മാരെ ഇന്റർവ്യൂ ചെയ്യേണ്ടത് ഹെവി മച്ചാന്മാർ തന്നെ ആയിരിക്കണം 😎😎😎
@radhikanambiar4501
@radhikanambiar4501 5 жыл бұрын
Athenne 😌
@MuhammedFarisFaizal
@MuhammedFarisFaizal 4 жыл бұрын
Very correct
@doc.manhattan6330
@doc.manhattan6330 3 жыл бұрын
Thaha thug oru heavy machan aanu
@bilin2331
@bilin2331 3 жыл бұрын
@@doc.manhattan6330 endi
@Thenatureloverme
@Thenatureloverme 5 жыл бұрын
Towards the end,Fahad ikka's philosophy happens to be my life lesson too
@abdullahfm8162
@abdullahfm8162 5 жыл бұрын
Viewers manassil kandapo bhavana studios saaamaanathil kand🤣 kumbalangi nights😍 lvd it❤️❤️
@graxroot
@graxroot 5 жыл бұрын
"ഒരു മനുഷ്യന്റെ തോൽവിഎന്നുപറയുന്നത് പറയുന്നത് അയാൾക്ക് ലൈഫിനോടുള്ള അണ്ടർസ്റ്റാന്ഡിങ് റോങ്ങാണെന്നു പറയുന്നതാണ് " 15:06
@10shis
@10shis 3 жыл бұрын
സിനിമ കാണുന്നതിനേക്കാളും രസം
@shameemk5488
@shameemk5488 5 жыл бұрын
Fahad kka big salute ...# just an amazing awesome entertainment movie ... enjoyd a lot ...waiting fr nxt thz kind of powliiiii moviessssss
@shijikk9874
@shijikk9874 5 жыл бұрын
ഒരു തവണ കണ്ടു മതിയായില്ല ഒന്നൂടെ കാണണം
@rohithrajeev5663
@rohithrajeev5663 5 жыл бұрын
Fahad’s thoughts 👌 Oru future director e angeril kanunnd. 😊 Hoping to hear the news sometime.😊
@amalmanoharan4844
@amalmanoharan4844 5 жыл бұрын
Anchors poy kazhinju cheytha video anennu thonunnu 😂😂😂
@dvs786687
@dvs786687 5 жыл бұрын
Ejjaaathi padam ..... Saw twice..in one day 😂😍😍...
@hatsmyth
@hatsmyth 5 жыл бұрын
In for kumbalangi nights🔥🔥🔥
@shijushanmugan1006
@shijushanmugan1006 5 жыл бұрын
ee cinimayile ella...charactersum 100%needhi pularthi..... good job al acters😊😊😊
@Shermila
@Shermila 5 жыл бұрын
സൗബിൻ... Theatrenn തന്നെയാണ് കണ്ടേ.. അതും രണ്ടു പ്രാവശ്യം.. ആദ്യമായി ജീവിതത്തിൽ ഒരു മൂവി ഒന്നിൽ കൂടുതൽ തവണ കണ്ടു.. അടിപൊളി work.. എല്ലാവർക്കും തുല്യമായ importance കൊടുത്ത ഒരു movie.. ശ്യാമേട്ടന് hatsoff.. B
@althafvadakkan6124
@althafvadakkan6124 5 жыл бұрын
Thank u അഡ്മിൻ .. നിങ്ങൾ പ്രേക്ഷകരെ sharadhikkunnund
@deja_vu_mgak
@deja_vu_mgak 9 ай бұрын
10:18 From this ❤
@anniefan4387
@anniefan4387 5 жыл бұрын
ഇതാണ് അവതരണം മറ്റവൻ മാരരോട് ഈ എപ്പിസോഡ് ഒരു നൂറ് വട്ടം കണ്ടു പഠിക്കാൻ പറ
@JITTS7
@JITTS7 5 жыл бұрын
Ithinte oru uncut version, allenki full version upload cheyyuo. Athrakkum nice anu conversation...people need to know the chemistry and minds of the generations best.
@sonulal2971
@sonulal2971 5 жыл бұрын
fafaaa ikka like ur atitude. 💖💖💖💖💖
@abhijithm825
@abhijithm825 5 жыл бұрын
Ingalooo :) Enthellaaa ?
@sonulal2971
@sonulal2971 5 жыл бұрын
allada njn machane padam kando
@abhijithm825
@abhijithm825 5 жыл бұрын
@@sonulal2971 illa bro.. heavy reports.. kananam #Fahadh #Soubin #Syam #Shyju #bhasi 😍
@sonulal2971
@sonulal2971 5 жыл бұрын
wt a movie man kande vannathe ollu syam bai kidu writing hats of uuuu 👏👏👏👏
@sonulal2971
@sonulal2971 5 жыл бұрын
fafaaa ikka acting wt a originality chila nottangal pwoli aanu ikka facele full expression kanan vendiyano clean shave cheythatheeee congrats all team.....👏👏👏👏👏👏
@arjunvv4095
@arjunvv4095 5 жыл бұрын
ഒന്നും പറയാൻ ഇല്ല സൂപ്രാക്കി പടം.. അഭാര മേക്കിങ്.. എല്ലാരും മരണ ആക്ടിങ്.. But. Crush on Shine Nigam💜 That dialogue.. ഞങ്ങ 100% ചില്ലാണ്..😘😘😘😘 Smile.🤗
@shinonsjm
@shinonsjm 5 жыл бұрын
one of the best ever film in recent times
@adarshpeechanarivlog450
@adarshpeechanarivlog450 5 жыл бұрын
ഹോ സമാധാനം ആങ്കർ സായിപ്പിനെനെ ഒഴിവാക്കിയത് നന്നായി... പടം കണ്ടു sooper ആണ് ആക്ടിങ് ഒരു രക്ഷയും ഇല്ല.... rating 5 il 4.5%..👏👏❤
@adarshpc3296
@adarshpc3296 5 жыл бұрын
Soubinikka, ningal pwoliyanu...😄 And Fahadikka, ningal oru exceptional performer anu.
@realwayfreethinker4583
@realwayfreethinker4583 5 жыл бұрын
ഞാൻ സിനിമ കണ്ടു എനിക്ക് വളരെ ഇഷ്ടമായി ചില മുഹൂർത്തങ്ങൾ എന്റെ മനസിലെവിടയോ തട്ടി.. എല്ലാവരും അവരവരുടെ റോളുകൾ വളരെ നന്നായി ചെയ്തു...
@anjitha1489
@anjitha1489 5 жыл бұрын
Superb film!!! One of the best I've watched and not just in Mollywood. Loved it so much gonna watch it again tonight. (Twice in one week)
@bilalmuhammed2616
@bilalmuhammed2616 5 жыл бұрын
Soubin ikka faf ikka polichu
@arunthankamony5579
@arunthankamony5579 5 жыл бұрын
Saji Shammy Boby Yeduthu parayenda roles aanu. Jeevichu aa characters. ..👍👌
@shihaz.k.shihab8559
@shihaz.k.shihab8559 5 жыл бұрын
#കിടിലൻ പടം #ഫഹദിക്ക ഞെട്ടിച്ചു 😍👌👌👌👌
@Muzafir01
@Muzafir01 5 жыл бұрын
TEAM WORK 😍 Fahad ഇക്ക തകർത്തു 🙌🏼 സൗബിക്ക 😘 ഷൈൻ , ഭാസി 😚 എല്ലാരും ഒന്നുനോന്നു മെച്ചം പടം പെരുത്തു ഇഷ്ട്ടായി 🤩
@vamshichinna1582
@vamshichinna1582 5 жыл бұрын
I love the movie 😍😍😍plzz dub in Telugu for Telugu audience
@sdkmn1478
@sdkmn1478 5 жыл бұрын
Casting en paranjaal Ethaanu..each & every person in this movie pwoliyaanu..199% must watch movie..
@ramprasadpk5162
@ramprasadpk5162 5 жыл бұрын
Thanks for removing that horrible anchor..
@sethulakshmi8735
@sethulakshmi8735 5 жыл бұрын
I have first hear that if there's a movie which flopped,fahad ikka think that it is coz about the wrong thought 🙄and nothing think about more,like money 🤗 i think it's such a good thing to practicable in our life too 😘 and thank you sir for these kind of wonderful reply or wonderful talk like this 😊
@raneesh_bin_ashraf
@raneesh_bin_ashraf 5 жыл бұрын
Shyamettanteyum soubinikkayudeyum interview polichu...🥰🥰
@sKID-fq7gv
@sKID-fq7gv 5 жыл бұрын
Kumbalangi nights kandu sajiye orupade ishtay pinney shammi ithiri pedippichu , moththathill orupade chirichu rasichu. Kumbalangikar kollam 👌
@ashkarzaidh6639
@ashkarzaidh6639 4 жыл бұрын
Fahadh: Athe, Athe..Athe..athe...
@libineshk4144
@libineshk4144 5 жыл бұрын
സൗബിൻ( saji) , fahad(shammi ) Vere lever characters, kidu performance
@niranjannair
@niranjannair 5 жыл бұрын
Raymond,The Complete Man--Shammi
@karthikbabu3346
@karthikbabu3346 5 жыл бұрын
Katta waiting for Bangalore release.
@sonuchristopherk2273
@sonuchristopherk2273 5 жыл бұрын
Ee paranja ellavarum .. avarde parts bhangiyayi cheythu .. a wonderful movie
@muhammedanas5286
@muhammedanas5286 5 жыл бұрын
കാട്ടു ബ്രാന്റ് അങ്കറില്ലാത്തത് കൊണ്ട് കിടു
@ashishksam
@ashishksam 5 жыл бұрын
15:06. 👍👍
@vmwsree
@vmwsree 5 жыл бұрын
Correct sadanam👌👌👌
@DijoyBalakrishnan
@DijoyBalakrishnan 5 жыл бұрын
Kumbalangi Kandu.... ithrem nalla our Padam irakkiya ee team nu thanks 🙏..
@hannap5227
@hannap5227 5 жыл бұрын
Kumbhalangi nights, sudani from Nigeria and parava...ee Rand cinemakalk shesham kanda etavum nalla malayala cinema
Kumbalangi Get Together | Episode 1
14:45
BHAVANA STUDIOS
Рет қаралды 2 МЛН
How many people are in the changing room? #devil #lilith #funny #shorts
00:39
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33
Мама у нас строгая
00:20
VAVAN
Рет қаралды 12 МЛН
Симбу закрыли дома?! 🔒 #симба #симбочка #арти
00:41
Симбочка Пимпочка
Рет қаралды 6 МЛН
Fahad Fasil | Kumbalangi Nights | Red Carpet | RJ Mike | Red FM Malayalam
29:54
SURAAJ POPS | Audition To - OK Shot | Kumbalangi Nights
10:19
BHAVANA STUDIOS
Рет қаралды 257 М.
How many people are in the changing room? #devil #lilith #funny #shorts
00:39