ഭയാനക ശബ്ദത്തില്‍ ഇരച്ചെത്തി,മിന്നല്‍ പ്രളയത്തില്‍ മുങ്ങി പത്തനംതിട്ട| Pathanamthitta | Kerala Rains

  Рет қаралды 224,683

Keralakaumudi News

Keralakaumudi News

Күн бұрын

പത്തനംതിട്ടയില്‍ അതി ശക്തമായ മഴ, റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പത്തനംതിട്ടയില്‍ വിപുലമായ മുന്നൊരുക്കങ്ങള്‍, ജില്ലയില്‍ മിക്കയിടത്തും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലയിലെ ആളുകളെ ആവശ്യമെങ്കില്‍ മാറ്റിപ്പാര്‍പ്പിക്കും. കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്,
44 ഇടങ്ങളില്‍ പ്രകൃതിദുരന്തസാധ്യതയെന്നാണ് വിലയിരുത്തല്‍. ഇന്നു മുതല്‍ 23 വരെ ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ചു. മലയോരത്തു നിന്നു മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മിക്കുക, നിര്‍മാണത്തിനായി ആഴത്തില്‍ മണ്ണു മാറ്റുക എന്നീ പ്രവര്‍ത്തനങ്ങള്‍ക്കും നിരോധനമുണ്ട്. ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
#keralaweatherupdate #keralarainnews #keralarainfall

Пікірлер: 45
@superman3619
@superman3619 5 ай бұрын
നിങ്ങള്‍ കൊടുത്ത ഹെഡ് ലൈന്‍ ഒന്ന് , പറയുന്നത്‌ വേറൊന്ന് , പത്തനംതിട്ട മുങ്ങി എന്ന് എഴുതിയത് എവിടെയാണ് , കാരണം ഞാനും പത്തനംതിട്ട ജില്ലയിലാണ് , വെറുതെ ഇല്ലാത്തത് പറഞ്ഞില്ലെങ്കില്‍ നിനക്കൊക്കെ ഒറക്കം വരത്തില്ല അല്ലെ ?
@ponnu1927
@ponnu1927 5 ай бұрын
സത്യം
@K9Sniper
@K9Sniper 5 ай бұрын
Njanum PTA karana innu mazhaa onnum peithitillalo Kalla Channel
@sahadevanachary6919
@sahadevanachary6919 5 ай бұрын
ഒരു കർശനവും വേണ്ടാ കുന്നിടിച്ചു മണ്ണ് നീക്കിയാൽ ആ പ്രദേശം ബലക്ഷയം സംഭവിക്കും ഇടിഞ്ഞു വീഴും മഴക്കാലത്തു മഴവെള്ളം സംഭരിച്ചു ഇർപ്പം നിലനിർത്തുന്ന മണ്ണ് മാറുമ്പോൾ ആ പ്രദേശം മൊത്തത്തിൽ ജലദൗർലബ്യം ഉണ്ടായി ജലക്ഷാമം രൂക്ഷമാകും.
@dennykeelakkadan7223
@dennykeelakkadan7223 5 ай бұрын
Ella year um vellapokkam undakum sure aanu kaaranam manal vaaral thudagaathe vellam puzayiluude ozukilla , puzak thaazcha illathe vellam ethile ezukaana?
@lekhamadhu8220
@lekhamadhu8220 5 ай бұрын
പണ്ടത്തെ ഒക്കെ മഴയുടെ ദൃശ്യങ്ങൾ കാണിച്ചു പേടിപ്പിക്കുന്നോ.....
@baijuchandrabose6392
@baijuchandrabose6392 5 ай бұрын
എവിടാണ് ഭയാനക ശബ്ദം കേട്ടത്.😢
@mangosaladtreat4681
@mangosaladtreat4681 5 ай бұрын
ഒക്കുമെങ്കിൽ പശ്ചിമഘട്ടം മുഴുവൻ ഇടിച്ചു നിരത്തി കുട്ടനാടുകൂടി കരഭൂമിയാക്കുക.... എല്ലാം സമ്പൂർണമാകും !🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😭😭😭😭😭👍🏽👌🏽✍🏽
@gopinathannair6320
@gopinathannair6320 5 ай бұрын
ഒരു അര ദിവസം കൂടി ക്വാ റികൾ നിർത്തി വെക്കണം 👌
@Professor_of_Games
@Professor_of_Games 5 ай бұрын
നാണം ഉണ്ടോ തനിക്ക് ഒക്കെ..ഞാൻ പത്തനംതിട്ടകാരൻ ആണ്… എവിടെ ആണ് മുങ്ങിയത്? ചുമ്മാ തോന്നിയത് പറയാൻ ഉള്ളതല്ല media..നിങ്ങൾ ആണ് ശരിക്കും ആളുകളെ പരിഭ്രാന്ത്രർ ആകുന്നത്…title കൊടുത്തത് ഒന്ന് കാണിച്ചത് വേറെ ഒന്ന്.. reach കിട്ടാൻ വേണ്ടി ഇങ്ങനെ ചെറ്റത്തരം കാണിക്കരുത് ….
@tksebastianthayil3976
@tksebastianthayil3976 5 ай бұрын
മഴക്കാലത്തു മാത്രം തുരക്കേണ്ട. അത് കഴിഞ്ഞാൽ പിന്നെ ഒന്നോടെ തുരക്കാം
@anil540
@anil540 5 ай бұрын
ഉരുൾ പൊട്ടൽ കഴിഞ്ഞ വർഷം ഉണ്ടായത് എന്തിനാണ് ഇപ്പോള് കാണിക്കുന്നത്?
@sheeferhashim7756
@sheeferhashim7756 5 ай бұрын
അനിൽ ആന്റണി ജയിച്ചോ?
@clarapereira634
@clarapereira634 5 ай бұрын
Newyork style road udan varum...don't worry.
@indian6346
@indian6346 5 ай бұрын
എന്തെങ്കിലും സംഭവിച്ച ശേഷം മാത്രം ഉണരാം.
@bijimathew4691
@bijimathew4691 5 ай бұрын
Evar parayunnathu veronnu caption veronnu, enthokkeyano kanikkunne.
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ 5 ай бұрын
മലപ്പുറം ത് മഴ നന്നേ കുറവ് 🤔കിണറ്റിൽ ഇന്ന് 3അടി വെള്ളം മാത്രം 🤔🤔🤔
@madhukr3673
@madhukr3673 5 ай бұрын
Vazha vekkanam
@bindusa3223
@bindusa3223 5 ай бұрын
മണ്ണ് മാറ്റാലും കുളങ്ങളും തോടും എല്ലാം നികത്തി പ്രകൃതി നശിപ്പിച്ചാൽ ഇങ്ങനെ ആരിക്കും ഫലം
@maryjose4242
@maryjose4242 5 ай бұрын
Where? Iam at Pta.
@jayshree1992
@jayshree1992 5 ай бұрын
ഇത് കേരളകൗമുദി ആണ്. ഇതിൽ ഇങ്ങനെ ആണ്. ഹമാസ് ആണ് ജയിച്ചത്. ഇസ്രായേൽ തോറ്റ് തുന്നംപാടി. ഇങ്ങനെ ഉള്ള വാർത്തകൾ കേൾക്കാൻ ഇതു നോക്കണം.
@sherin3896
@sherin3896 5 ай бұрын
വാർത്ത വായന കൊള്ളാം. നിങ്ങളെ subscribe ചെയ്തിരിക്കുന്നു.
@sajusaju9382
@sajusaju9382 5 ай бұрын
വെറുതെ തള്ളടിക്കരുത് പറയുന്നതിന് ഒരു മര്യാദ മര്യാദ ഇല്ലിയോ
@gkiyeriyer2556
@gkiyeriyer2556 5 ай бұрын
prabudda keralathinte Vidhi. varsham kure aayi ethu sambhavikkunnu. Enthu cheythu baranam
@SoumyaTp-lo5sz
@SoumyaTp-lo5sz 4 ай бұрын
😢😢😢
@sreedevisreekumar989
@sreedevisreekumar989 5 ай бұрын
ക്വാറി പ്രവർത്തനം നടത്തി പ്രകൃതി യുടെ സ്വാഭാവികത നഷ്ടപ്പെടുത്താൻ കൂട്ടുനിൽക്കുകയാണ്. ഉരുൾ പൊട്ടലും എല്ലാം ഈ വക പ്രവർത്തനങ്ങൾ കൊണ്ടാണ് എന്ന് ഏതു മനുഷ്യർക്കും അറിയാം.ഉറങ്ങുന്നവനെ ഉണർത്താൻ എളുപ്പമാണ്. എന്നാൽ ഉറക്കം നടിക്കുന്നവനെ ഉണർത്തുക അസാധ്യം
@divyasanthosh7691
@divyasanthosh7691 4 ай бұрын
Pp
@prakruthi508
@prakruthi508 5 ай бұрын
മഴ മാറിയാൽ തുരക്കൽ മുൻ കാല പ്രാബല്യത്തോടെ അല്ലേ
@SurajaKumari-tr4mq
@SurajaKumari-tr4mq 5 ай бұрын
പാർട്ടിക്കാർക്ക് എന്തും ആകാമല്ലോ. അവർ നിയമം ലംഘിച്ചാലും ഒന്നും ആരും ചെയ്യില്ല. പോലീസ് പോലും അവർക്ക് ഗാഡ് നിൽക്കും
@chandrankvchandran3761
@chandrankvchandran3761 5 ай бұрын
' ഒരു ദിവസം മഴ പെയ്യുബോഴേയ്ക്കും Camp തുറന്നു വല്ലാത്ത കേരളം
@lakshmivenugopal1273
@lakshmivenugopal1273 5 ай бұрын
ആ ക്യാമ്പിന്റെ പേരിൽ ഇനിയും കയ്യിട്ട് വരാമല്ലോ
@sasinassasi5133
@sasinassasi5133 5 ай бұрын
ക ട്രോൾ റൂമിൽ പൈസ കിട്ടി
@renorgan
@renorgan 5 ай бұрын
Old video....
@tessygeorge5697
@tessygeorge5697 5 ай бұрын
andrew
@sukhino4475
@sukhino4475 5 ай бұрын
1st MayAdhi Ratram undayirundhu
@music1973-jo5fp
@music1973-jo5fp 5 ай бұрын
Chumma views koottan oro titlumayi irangikkolum
@santhoshvk7989
@santhoshvk7989 5 ай бұрын
Nashipilkanayi oro karana boothan marum
@rkad3422
@rkad3422 5 ай бұрын
Bulldozer, Torus lorrikal, panam,... ivakal upayogichu manushyar prakruthiiye nashippikkunnu. Kali poo da Kaalacarsham ithinethire prathikarikkunnu
1 сквиш тебе или 2 другому? 😌 #шортс #виола
00:36
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 85 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 4,1 МЛН
Star Magic | Flowers | Ep# 701
51:27
Flowers Comedy
Рет қаралды 460 М.
1 сквиш тебе или 2 другому? 😌 #шортс #виола
00:36