No video

'ഭയങ്കര മഴയും കാറ്റും ഉണ്ടെങ്കിൽ ഡ്രോണിന്റെ പ്രവർത്തനത്തെ ബാധിക്കും' | M Indrabalan | Arjun Rescue

  Рет қаралды 302,064

REPORTER LIVE

REPORTER LIVE

Күн бұрын

'ഭയങ്കര മഴയും കാറ്റും ഉണ്ടെങ്കിൽ ഡ്രോണിന്റെ പ്രവർത്തനത്തെ ബാധിക്കും, നാളെ ഈ ദൗത്യത്തിന് ഞങ്ങൾ വളരെ പോസിറ്റീവ് ആണ്'; റിട്ട. മേജർ ജനറൽ എം ഇന്ദ്രബാലൻ | M Indrabalan
#mindrabalan #retiredmajor #ArjunRescueMission #RescueOperation #Karnataka #AnkolaLandslide
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 930
@shynaaneesh462
@shynaaneesh462 Ай бұрын
ഗംഗാവാലിയുടെ അടുത്തട്ടിലെ നീണ്ട ഒൻപതു ദിവസത്തെ നിദ്ര വിട്ട് പത്താമുദയത്തിൽ നമ്മുടെ പ്രിയപ്പെട്ട അർജ്ജുൻ കണ്ണ് തുറക്കട്ടെ എന്ന ആത്മാർത്ഥമായ പ്രാർഥനയോടെ... ഉറക്കം വരുന്നില്ല.... 🙏😥
@Mafiagaming_official
@Mafiagaming_official Ай бұрын
ഒരിക്കലും സാധ്യമല്ല..... നിത്യ നിദ്രയിൽ ആണ്ട് കഴിഞ്ഞു അർജുൻ😢
@Chithragiri9955
@Chithragiri9955 Ай бұрын
​@@Mafiagaming_official😢😢😢
@Asi6998
@Asi6998 Ай бұрын
😢😢😢
@nightrider-hm5xn
@nightrider-hm5xn Ай бұрын
😔😔😔
@babukasimbabu9661
@babukasimbabu9661 Ай бұрын
നമ്മൾ എല്ലാവരും ഹൃദയത്തിൽ കൈവെച്ച് ആഗ്രഹിക്കുന്നതും സഹോദരൻ അർജ്ജുൻ്റെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനെ തന്നെയാണ് .അങ്ങനെയൊരു അത്ഭുതം സംഭവിച്ചിരുന്നെങ്കിൽ എന്ന് ഹൃദയവേദനയോടെ ആശിക്കുന്നു. ആഗ്രഹിക്കുന്നു. ഒമ്പത് നാൾ കഴിഞ്ഞിരിക്കുന്നു എന്നതും നമ്മുടെ പ്രതീക്ഷകളെ നേരിയ തോതിൽ നോവ് പടർത്തുന്നുണ്ട്.
@jiljiljil1984
@jiljiljil1984 Ай бұрын
ഒരു പ്രശ്നം വരുമ്പോൾ..... എല്ലാവർക്കും ഒറ്റ പ്രാർത്ഥന ഒറ്റ മതം ഒറ്റ ലക്ഷ്യം ഒരു ദൈവം
@abhijithshsh5795
@abhijithshsh5795 Ай бұрын
അതാണ് കേരളം 😍😍❤️
@riyapradeep6499
@riyapradeep6499 Ай бұрын
Manushya matham
@akshaikumarnp8815
@akshaikumarnp8815 Ай бұрын
​@@user-kj2sw9pd5dമനസാക്ഷി ❤️
@subaidaharu8969
@subaidaharu8969 Ай бұрын
Ath nammalk okke, athinte idayilum varheeya visham cheettunnavar und
@crazygirl8645
@crazygirl8645 Ай бұрын
ഇപ്പൊ മനസ്സിലായില്ലേ ഒന്നിച്ചു നിൽക്കാൻ ബുദ്ധിമുട്ട് ഉള്ള കുറെയെണ്ണം ഉണ്ടെന്ന്
@faizals1934
@faizals1934 Ай бұрын
കാലങ്ങൾക്ക് ശേഷം ഭഗവാനും അല്ലാഹുവും യേശുവും എല്ലാവരും കമൻ്റ് ബോക്സിൽ ഒരുമിച്ച് കൂടി.. ഇത്രേ ഉള്ളൂ നമ്മൾ എല്ലാവരും...നമ്മൾ ഒന്ന് തന്നെയാണ്...പ്രാർത്ഥിക്കാം..
@sukeshalavoor1552
@sukeshalavoor1552 Ай бұрын
❤❤❤
@arszz7080
@arszz7080 Ай бұрын
❤️❤️❤️❤️
@Godofficialkeralam
@Godofficialkeralam Ай бұрын
അപ്പൊ എങ്ങനെ വോട്ട് ബാങ്ക്? രാഷ്ട്രീയക്കാർ എല്ലാം നശിപ്പിക്കും
@telugumalayalamtamilchanne2486
@telugumalayalamtamilchanne2486 Ай бұрын
❤❤ഹരേകൃഷ്ണ
@SakeenapSakeenap-vd3dp
@SakeenapSakeenap-vd3dp Ай бұрын
👍
@MeenuMeenu-jv6hu
@MeenuMeenu-jv6hu Ай бұрын
അമ്മേ കൃപാസനമാതാവേ അങ്ങയുടെ ശക്തമായ മാധ്യസ്ഥം വഴി ഞങ്ങടെ സഹോദരൻ അർജുനെ തിരിച്ചു തരണമേ..... ഇശോയെ.... ഞങ്ങളുടെ ഒരാളുടെഎങ്കിലും കണ്ണീരോടെ യുള്ള പ്രാർത്ഥന കേൾക്കണമേ ..... അർജുൻ ജീവനോടെ തന്നെ തിരിച്ചു വരണമേ 🙏🙏🙏🙏
@anithamol3704
@anithamol3704 Ай бұрын
🙏🙏🙏
@venalmazha06
@venalmazha06 Ай бұрын
🙏🙏🙏
@Dazle...778
@Dazle...778 Ай бұрын
@@MeenuMeenu-jv6hu 🥺🥺🥺🙏🏻🙏🏻
@Dazle...778
@Dazle...778 Ай бұрын
@@MeenuMeenu-jv6hu Daa orakkam varanilla ....ettane jeevanode kittan prarthikkyoo please 🙏🏻🥺
@aleenasubin1951
@aleenasubin1951 Ай бұрын
🙏🏻🙏🏻🙏🏻🙏🏻
@user-sf5fb6dw8i
@user-sf5fb6dw8i Ай бұрын
നാളെ ഒരു നല്ല വാർത്ത കേൾക്കണേ allah🤲🏻🤲🏻🤲🏻🤲🏻🤲🏻
@fasirrahman6051
@fasirrahman6051 Ай бұрын
Aameen🤲🏻
@shafeeqt4121
@shafeeqt4121 Ай бұрын
Ameen
@shamnaafsal26
@shamnaafsal26 Ай бұрын
Aameen
@Shafeeskitchen
@Shafeeskitchen Ай бұрын
പടച്ചോനേ നാളെ മഴ ഒന്നും കാണല്ലേ ഞങ്ങളുടെ സഹോദരനെ തിരിച്ചു തരണേ റബ്ബേ😢
@rafeeqpattambi8325
@rafeeqpattambi8325 Ай бұрын
ആമീൻ 😭🤲
@ramshadum9009
@ramshadum9009 Ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻
@ihsanajabin5975
@ihsanajabin5975 Ай бұрын
ആമീൻ 🤲🏻
@subinasar255
@subinasar255 Ай бұрын
Aameen
@rasiyakp7813
@rasiyakp7813 Ай бұрын
Aameen
@susmishiyas6874
@susmishiyas6874 Ай бұрын
നാളെ ആ മനുഷ്യ ശരീരത്തിൽ ചൂട് ഉണ്ടാകണേ റബ്ബേ...കോടിക്കണക്കിനു ജനങ്ങളുടെ പ്രാർത്ഥന തള്ളിക്കളയല്ലേ allahhh😢😢🤲
@Abhis_Crafts_World
@Abhis_Crafts_World Ай бұрын
Amen... ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ... 🙏
@SareenaNoushad-gj4uz
@SareenaNoushad-gj4uz Ай бұрын
Aameen
@adhis__world4659
@adhis__world4659 Ай бұрын
ഞങ്ങളുടെ നാട്ടിൽ ഒരു വിശ്വാസമുണ്ട്.. മഴക്കാലത് വീട്ടിൽ എന്തെങ്കിലും പ്രധാനപ്പെട്ട ദിവസം മഴ ഒരു തടസമാവാതിരിയ്ക്കാൻ അന്നേ ദിവസം രാവിലെ ചമ്രവട്ടത്ത് അയ്യപ്പ ക്ഷേത്രത്തിലേയ്ക്ക് ഒരു തേങ്ങ നേർച്ചയായി വെയ്ക്കാറുണ്ട്... നാളെ ഈ അപകട സ്ഥലത്ത് മഴയും കാറ്റും അർജുനെ കണ്ടെത്താൻ ഒരു തടസവും ആവാതിരിയ്ക്കട്ടെ... എന്റെ ചമ്രവട്ടത്ത് അയ്യപ്പാ 🙏🏻🙏🏻🙏🏻....എന്ന് പ്രാർത്ഥിക്കുന്നു.... നാളത്തെ പുലരി ഇതുവരെയുള്ള നമ്മൾ എല്ലാവരുടെയും പ്രാർത്ഥനകൾക്കും , കാത്തിരിപ്പിനുമുള്ള ഉത്തരമായി സന്തോഷമുള്ള ഒരു വാർത്തയോട് കൂടിയാവട്ടെ... ...
@Chithragiri9955
@Chithragiri9955 Ай бұрын
🙏🙏🙏
@jabirpjabir946
@jabirpjabir946 Ай бұрын
ان شاء اللہ
@chilankachandran
@chilankachandran Ай бұрын
🙏🙏🙏daivam nammudeyellavardeyum prardhana kelkkumenna viswasam und
@anithamol3704
@anithamol3704 Ай бұрын
🙏🙏🙏🙏🙏
@SibichanPj-ws3fg
@SibichanPj-ws3fg Ай бұрын
God is grate❤❤❤
@allumuhammad4041
@allumuhammad4041 Ай бұрын
അർജുൻ നിന്നെ ഓർത്തിട്ട് ഉറക്കം വരുന്നില്ല. നാളെ നീ ഞങ്ങളുടെ ഇടയിലേക്ക് വരും എന്നു പ്രതീക്ഷിക്കുന്നു. നിനക്ക് അതിന് അള്ളാഹു വിധി നൽകട്ടെ
@user-kz4pe5zw4v
@user-kz4pe5zw4v Ай бұрын
അയ്യപ്പാ അവനെ ജീവനോടെ തന്നാൽ അടുത്ത മാസം ഞാൻ കെട്ടും നറച്ചു മല കയറിക്കോളമേ 🙏🏾🙏🏾🙏🏾🙏🏾🙏🏾
@nishaPratheesh
@nishaPratheesh Ай бұрын
🙏🙏🙏
@Abhis_Crafts_World
@Abhis_Crafts_World Ай бұрын
ദൈവമേ.. ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ.. ജീവനോടെ തിരികെ നൽകേണമേ ഈശ്വരാ...🙏🙏😖
@parvathymidhin2727
@parvathymidhin2727 Ай бұрын
🙏🙏🙏
@risvikhan.s4123
@risvikhan.s4123 Ай бұрын
🙏🙏🙏
@user-ux7zh6qm7l
@user-ux7zh6qm7l Ай бұрын
🙏🙏🙏
@rajeenamuneer8641
@rajeenamuneer8641 Ай бұрын
അല്ലാഹുവേ ദീർഗായുസ് കൊടക്കണേ. നാളെ നല്ല വാർത്ത കേൾക്കാൻ പട്ടനെ റബ്ബേ
@Abdulsalam-zt2jl
@Abdulsalam-zt2jl Ай бұрын
Aameen
@sreelekshmiv2004
@sreelekshmiv2004 Ай бұрын
ഉറക്കം പോലും വരുന്നില്ല സഹോദര നിന്നെ ഓർത്തു, കണ്ണ് നീരോടല്ലാതെ കാണാൻ പോലും കഴിയുന്നില്ല, ദൈവമേ രക്ഷിക്കണേ
@kvm2385
@kvm2385 Ай бұрын
rakshapedanne ennu prarthikam nammuk
@gvrmedia6326
@gvrmedia6326 Ай бұрын
ചാൻസ് ഇല്ല രക്ഷപെടാൻ ഓക്സിജൻ കിട്ടണ്ടേ വെള്ളത്തിനു അടിയിൽ ആണേൽ ഒരിക്കലും ചാൻസ് ഇല്ല
@nishaks1392
@nishaks1392 Ай бұрын
സത്യമാണ്
@ramshadum9009
@ramshadum9009 Ай бұрын
​@@gvrmedia6326😢
@reenyantony
@reenyantony Ай бұрын
ശരിയാണ്.. ഉറക്കം വരുന്നില്ല.. ഓരോ വാർത്തയും നോക്കുന്നു.
@FootballKerala-kd2nc
@FootballKerala-kd2nc Ай бұрын
ഇതാണ് കേരളം നമ്മളിൽ ഒരാൾക്ക് ഒരാമ്പത്ത് വരുമ്പോൾ എല്ലാവരും ഒറ്റ കെട്ടായിരിക്കും ❤ ഇതുപോലെ വർഗീയ മനോഭാവം ഇല്ലാതെ എല്ലാവർക്കും ഒന്നിച്ചു ഒറ്റകെട്ടായി നിന്നൂടെ😢. ആരാ എപ്പോഴാ മരിച്ചു പോകുന്നതെന്ന് ആർക്കും അറിയാൻ കഴിയില്ല ഇച്ചിരി ആയുസ്സെയുള്ളൂ എല്ലാവർക്കും. 😢🫂
@arszz7080
@arszz7080 Ай бұрын
❤️🙏🤲😊
@ismukolari
@ismukolari Ай бұрын
നാളെയുടെ പുലരി അത്ഭുതങ്ങൾ സംഭവിക്കട്ടെ 🤲🤲
@tob601
@tob601 Ай бұрын
Ameen
@nainascaria1655
@nainascaria1655 Ай бұрын
🙏🙏
@anwarsadaththirunnavaya9688
@anwarsadaththirunnavaya9688 Ай бұрын
ആമീൻ 🤲
@user-hs7bi7pl2j
@user-hs7bi7pl2j Ай бұрын
Ameen
@abdurahmanpt3329
@abdurahmanpt3329 Ай бұрын
ആമീൻ
@nimishaammu-xj9bv
@nimishaammu-xj9bv Ай бұрын
ഹരേ കൃഷ്ണ ഒന്നും വരുത്താതെ ഞങ്ങളുടെ അർജുനെ തിരിച്ചുതരണേ ഭഗവാനെ 🙏🙏🙏
@Destiny-p6v
@Destiny-p6v Ай бұрын
Ameen😢
@RafiqePm
@RafiqePm Ай бұрын
ആമീൻ
@SoloTraveller-wm1xw
@SoloTraveller-wm1xw Ай бұрын
😂😂😂 sangiyude prayerinu copy paste sudappiyude dhuva .. Enthokkeyada e kochu keralathil nadakkunnathu 😢😢
@noushadnoushad293
@noushadnoushad293 Ай бұрын
ആമീൻ പടചൊനെ ജീവനൊടെ തിരിച്ചു തരണെ ആ കുടുംബത്തിനെ ഓർത്തെലും തിരിച്ചു തരണെ
@shaliunni8241
@shaliunni8241 Ай бұрын
​@@SoloTraveller-wm1xwshit..get lost
@_candy_hearts_2024
@_candy_hearts_2024 Ай бұрын
നാളെ തെളിഞ്ഞ കാലാവസ്ഥ ആകണം പുഴ ശാന്തമായി ഒഴുകണം അർജുനെ ജീവനോടെ തിരിച്ച് കിട്ടണം
@hussainhussain4891
@hussainhussain4891 Ай бұрын
സഹോദര ഒരുപാടു പേര് പ്രാർത്ഥിക്കുന്നു നിനക്ക് വേണ്ടി ഇങ്ങനെ കാണാത്ത ഒരാൾക്ക് വേണ്ടി ഇത്രയും പ്രാർത്ഥന ......... 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@sreelekshmiv2004
@sreelekshmiv2004 Ай бұрын
ഭഗവാനെ അർജുന് ജീവൻ നല്കണമേ 🙏🙏🙏😥😥
@thahiraap5580
@thahiraap5580 Ай бұрын
Ameen
@NaseemaBacker_.
@NaseemaBacker_. Ай бұрын
Ameen
@lekshmibindhu4295
@lekshmibindhu4295 Ай бұрын
🙏🙏🙏
@anwarsadaththirunnavaya9688
@anwarsadaththirunnavaya9688 Ай бұрын
ആമീൻ 🤲
@anithamol3704
@anithamol3704 Ай бұрын
😢🙏
@SreejaA-vx1iz
@SreejaA-vx1iz Ай бұрын
കൃപാസനമാതാവേ അർജു ജീവനോടെ തിരിച്ചു വരണേ
@nainascaria1655
@nainascaria1655 Ай бұрын
🙏🙏
@chinnusanthosh5555
@chinnusanthosh5555 Ай бұрын
🙏🙏
@venalmazha06
@venalmazha06 Ай бұрын
🙏🙏
@beenakuriakose3427
@beenakuriakose3427 Ай бұрын
Amme madhyastham jachikkename🙏🙏🙏🙏🙏🙏
@dhanyarenjith6167
@dhanyarenjith6167 Ай бұрын
🙏🏻🙏🏻
@user-nz7kp5hv2f
@user-nz7kp5hv2f Ай бұрын
അല്ലാഹുവേ ആ പൊന്നു സഹോദരനെ ദീർഘായുസ്സ് കൊടുക്കണേ റബ്ബേ സൗദി അറേബ്യയിൽ നിന്നാണ് ദുആ ചെയ്യുന്നത് അപകടം നടന്ന അന്നുതൊട്ട് ഇന്ന് ഈ നിമിഷം വരെ ഉറക്കമില്ല ആ കുടുംബത്തിന് ക്ഷമ നൽകണേ ദീർഘായുസ്സ് കൊടുക്കണേ ആ പൊന്നുമോനെ നാളെ രാവിലെ ജീവൻറെ തുടിപ്പ് എന്നുള്ള ഒരു വാർത്ത ആയിരിക്കണം അല്ലാഹുവേ
@ramlaamna195
@ramlaamna195 Ай бұрын
ആമീൻ
@nishidau3669
@nishidau3669 Ай бұрын
Aameen 🤲
@raihanathpm9583
@raihanathpm9583 Ай бұрын
Aameen😢
@ramlathvk1030
@ramlathvk1030 Ай бұрын
Aameen
@user-yx7cr1fr7h
@user-yx7cr1fr7h Ай бұрын
പടച്ചോനെ..... എനിക്ക് വിധിച്ചിട്ടുള്ള. ആയുസ്സ് 1 year's കുറച്ചു തന്നൊള്ളൂ...... എന്നാലും അർജുൻ ജീവനോടെ. തിരിച്ചു കിട്ടനെ.....ഉറക്കമില്ലാത്ത. ദിവസങ്ങൾ.....പ്രാർത്ഥിക്കുന്നു...... നാളെ നല്ലൊരു വാർത്ത കേൾക്കാനായി....sujth തലശ്ശേരി. ഖത്തറിൽ ഇരുന്നു പ്രാർത്ഥിക്കുന്നു😢
@Dazle...778
@Dazle...778 Ай бұрын
@@user-yx7cr1fr7h 🥺🙏🏻
@Basimafarook
@Basimafarook Ай бұрын
Ingane parayalle😢😢.... Arjunum ningalkum ellaarkum ayussum arogyavum unndavatte
@avinashvj4940
@avinashvj4940 Ай бұрын
​@@Basimafarook💯
@JaleesaJaleesa-mh8gu
@JaleesaJaleesa-mh8gu Ай бұрын
ഒരിക്കലും അങ്ങനെ പറയല്ലേ നമ്മുടെ വീട്ടുകാർ അവർക്ക് ഒരിക്കലും താങ്ങാൻ കഴിയില്ല 😪അവരെ കൂടെ ചിന്തിക്കു
@Malutty827
@Malutty827 Ай бұрын
നാളെ അർജുൻ ജീവനോടെ ഉണ്ട് എന്ന വാർത്ത കേൾക്കാൻ കാത്തിരിക്കും പ്രാർത്ഥന യോടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😔
@Achu-5-t3h
@Achu-5-t3h Ай бұрын
ഒരു സമാധാനം ഇല്ലല്ലോ 😥😥😥😥ഉറക്കം വരുന്നില്ല.. ഇനിയുള്ള നിമിഷങ്ങൾ നല്ല വാർത്ത മാത്രം കേൾക്കണേ. അല്ലെങ്കി സഹിക്കാൻ പറ്റില്ല 😭
@fousiyaC-dj2ec
@fousiyaC-dj2ec Ай бұрын
Yes
@sree2679
@sree2679 Ай бұрын
@@Achu-5-t3h കേൾക്കാൻ പറ്റും 👍 ആ ലോറിയ്ക്ക് കേട് പാടുകൾ ഇല്ലെങ്കിൽ ഉറപ്പായും അർജുൻ അതിൽ കാണും അതല്ലങ്കിൽ നമുക്ക് റിയാലിറ്റി അക്‌സെപ്റ്റ് ചെയ്യേണ്ടി വരും നാളെ ഒരു ദിവസം കഴിഞ്ഞാൽ പിന്നെ അർജുൻ ഓർമമാത്രമാണ് ആ സത്യം തിരിച്ചറിയേണ്ടി വരും പക്ഷെ വിധിയെ പോലും തോൽപ്പിച്ചു അർജുൻ തിരിച്ചു
@abhijithksonline
@abhijithksonline Ай бұрын
​​@@sree2679വിഡ്ഢിത്തരം പറയരുത്. അർജുൻ ഉള്ളത് ലോറിയിൽ ആണ് അല്ലാതെ മുങ്ങികപ്പലിൽ അല്ല..😅
@jimshik3925
@jimshik3925 Ай бұрын
Athe uragan kidakkumbol orma varunnu
@Ichu-c4p
@Ichu-c4p Ай бұрын
ഉറക്കം വരുന്നില്ല അല്ലാഹ് അർജുവിനെ ജീവനോടെ തിരിച്ചു തരണേ allah🤲🤲🤲🤲🤲🥲🥲🥲🥲
@Anuja400
@Anuja400 Ай бұрын
ആരെങ്കിലും ഉറങ്ങാതെ ഇരിക്കുന്നുണ്ടോ😢
@aksharapv2915
@aksharapv2915 Ай бұрын
Urakkam varunilla .tv,news mobile athoke kaanumbol neriya pratheesha und .Arjun jeevanode venam.daivathil vishosikunavara nammal allavarum .ethrayum days Arjune kaanan pattathathil valare vishamam und.orupad perude prathana adehathinte jeevanu vendi .veetukark maathramalla nammaludeyoke veetile oru person aayum arjune kandu kazhighu😢
@user-xy8bk3mz1s
@user-xy8bk3mz1s Ай бұрын
ഒരു പ്രശ്നം വരുമ്പോൾ നമ്മൾ മലയാളികൾ എല്ലാം ഒന്നാണ് ജാതിയില്ല മതം ഇല്ല രാഷ്ട്രീയം ഇല്ല ലോകത്തിന് തന്നെ മാതൃകയാണ് നമ്മുടെ ഐക്യം ❤❤❤
@user-vr4kc2qo7l
@user-vr4kc2qo7l Ай бұрын
നാളെ ഒരു മിറാക്കിൾ തന്നെ സംഭവിക്കണേ കണ്ണാ 🙏ഗുരുവായൂരപ്പാ 🙏🙏മഹാദേവാ 🙏ശിവശങ്കരാ 🙏🙏🙏🙏അർജുന് ശ്വാസം ഉണ്ട് അബോധാവസ്ഥയിൽ ആണ് ഈ വാർത്ത തന്നെ കേൾപ്പിക്കണേ ദേവി ആറ്റുകാലമ്മേ 🙏🙏🙏
@namithamadhu855
@namithamadhu855 Ай бұрын
🥹🥹❤️
@Dazle...778
@Dazle...778 Ай бұрын
Kelkkum ...we can n Hear that sure❤
@user-ld4ey1mn7c
@user-ld4ey1mn7c Ай бұрын
എന്താണ് ബ്രോ പറയുന്നത് ജീവൻ ഇങ്ങിനെ
@Mafiagaming_official
@Mafiagaming_official Ай бұрын
No chance..... 9 ദിവസം വെള്ളത്തിനടിയിൽ....ഒരിക്കലും ജീവൻ നിലനിർത്താൻ ആവില്ല...sorry😢
@RARESHORTS6913
@RARESHORTS6913 Ай бұрын
ആമീൻ
@safiyasalamsafiyasalam8498
@safiyasalamsafiyasalam8498 Ай бұрын
അർഹമുറഹീമുമായ നാഥ എത്രയും വേഗം ജീവനോടെ അർജുനെ തിരികെ നൽകണെ റബ്ബേ
@chipi8660
@chipi8660 Ай бұрын
ഭഗവാനേ, മഹാദേവാ അർജുൻ ചേട്ടനെ ജീവനോടെ തിരിച്ച് തരണേ. ഒത്തിരി പേരുടെ പ്രാർത്ഥനകൾ കേൾകേണമേ. അത്ഭുതം സംഭവിക്കട്ടെ ദേവാ ❤️
@Abhis_Crafts_World
@Abhis_Crafts_World Ай бұрын
ദൈവമേ.. ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ.. ജീവനോടെ തിരികെ നൽകേണമേ ഈശ്വരാ...
@jaibheem5101
@jaibheem5101 Ай бұрын
ശക്തരിൽ ശക്തനെ.... സർവൈക നാഥ....ഡിങ്ക ഭഗവാനെ.... 10 കിലോ ഉണക്ക കപ്പ നേർന്ന് കൊള്ളാമേ...🥲🥲. രക്ഷിക്കണേ....🥲 അയ്ലമീൻ😓🤲🏿
@saji6048
@saji6048 Ай бұрын
8 - തീയ്യതി12- മണിക്ക് അർജുനനെ കിട്ടുമെന്ന് പ്രവചിച്ച പ്രശസ്ത ജ്യേൽസൻ നാടുവിട്ടുപോയി നാ കേക്കുന്നത് ആരെങ്കിലും അയാളെ കണ്ടോ
@NaseebaShameer-w3n
@NaseebaShameer-w3n Ай бұрын
റബ്ബേ അർജുൻ ജീവൻ ഉണ്ടാകണേ 😢 എല്ലാം റബ്ബിന്റെ കയ്യിൽ
@nearlyeverything2047
@nearlyeverything2047 Ай бұрын
Psycho റബ്ബ്😂
@Sana-mf6om
@Sana-mf6om Ай бұрын
​@@nearlyeverything2047നിനക്കൊക്കെ ബോധം ഉണ്ടോ 😡😡
@anithapradeeparynkra7918
@anithapradeeparynkra7918 Ай бұрын
🌹o😔oo😔😔​@@nearlyeverything2047
@Amalgz6gl
@Amalgz6gl Ай бұрын
​@@nearlyeverything2047 വെറും psyco അല്ല, മുഴു വട്ടൻ....😂😂😂
@abid9452
@abid9452 Ай бұрын
ആമീൻ
@zcmalayamBLOG2021
@zcmalayamBLOG2021 Ай бұрын
ആ കുടുംബത്തിന് നീ ഇത് താങ്ങാനുള്ള കരുത്ത് ഉണ്ടാകട്ടെ എന്ന് നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം
@ytmalayalam9325
@ytmalayalam9325 Ай бұрын
മഹാത്ഭുതം സംഭവിക്കട്ടെ.... പ്രിയ സഹോദരൻ ജീവിതത്തിലേക്കു തിരിച്ചു വരട്ടെ 🙏
@amruthakannan6559
@amruthakannan6559 Ай бұрын
അർജുൻ തിരിച്ചുവരും... അവനെ ദൈവം കൈവിടില്ല 🙏🏻... ഈ പ്രാർത്ഥനകൾ ആ സഹോദരനെ രക്ഷിക്കും...
@II-pp6lx
@II-pp6lx Ай бұрын
അല്ലാഹുവേ... 🤲 എന്റെ സഹോദരനെ നീ കാക്കണേ.... എത്രയും പെട്ടെന്ന് അച്ഛനെ മക്കൾക്ക് തിരിച്ചു കൊടുക്കണേ.,,., 🤲
@mashudmashud377
@mashudmashud377 Ай бұрын
പാവപെട്ട കണ്ണടക്കാർ ഒരുപാട് ജീവൻ കിട്ടാൻ ഉണ്ട് അതൊക്കെ മനുഷ്യനല്ലേ , എല്ലാ ജീവനും പരിഗണിക്കണം
@Avalum_Njanum
@Avalum_Njanum Ай бұрын
അല്‍ഭുതം സംഭവിക്കട്ടെ😭😭😭സഹോദരാ ഒരുപാട് പ്രാർത്ഥനകൾ നിനക്കൊപ്പം ഉണ്ടായിരുന്നു😭😭😭ഉറ്റവരെ തേടിയുള്ള സഹോദരന്റെ വരവിനായി കേരളം കാത്തിപ്പാണ്😭😭😭
@rajeshpavumpa8210
@rajeshpavumpa8210 Ай бұрын
അമ്മ മാതാവേ... അർജുനനെ ജീവനോടെ തിരികെ നൽകേണമേ... നാളെ അർജുൻ ജീവനോടെ ഉണ്ട് എന്ന വാർത്ത കേൾക്കാൻ ഇടയാക്കണമേ...പ്രവഞ്ചം സത്യമുള്ളതാണ്.നമ്മുടെ അർജുനനെ ജീവനോടെ തരും ഉറപ്പ്... പ്രാർത്ഥനയോടെ...
@Tooprettyhuh
@Tooprettyhuh Ай бұрын
ദൈവമേ ഒരിത്തിരി ശ്വാസം കൊടുക്കണേ🙏🏼🙏🏼
@Ichu-c4p
@Ichu-c4p Ай бұрын
🤲🤲
@Ichu-c4p
@Ichu-c4p Ай бұрын
🤲🤲🤲
@telugumalayalamtamilchanne2486
@telugumalayalamtamilchanne2486 Ай бұрын
🙏🙏
@jalalajmal7169
@jalalajmal7169 Ай бұрын
ഈ ഒരു നിമിഷത്തിൽ പ്രാർത്ഥന മാത്രം 😢പക്ഷെ ദുഖമുണ്ട് ഇത്രേ ഒക്കെ സംവിധാനം ഉണ്ടായിട് പോലും ഇത്രെയും ദിവസം ആക്കിയത് എന്തിന്.. ആദ്യം തന്നെ ഇതൊക്കെ ചെയ്‌യായിരുന്നു.. കരയിലും പുഴയിലും ഒരേ സമയം സെർച്ച്‌ ചെയ്തിരുന്നെങ്കിൽ.. But you media are the who bring everything to do up to this.. ❣️
@sujithrasaneesh5589
@sujithrasaneesh5589 Ай бұрын
Ath avar cheyillallo.epozhum last akumbol alle kidannu odunnath.ithra tecnology undayittum 9 days vendi vannu. Vandi kandu pidikkan.
@aditi8823
@aditi8823 Ай бұрын
Njanum atha paranje. Simultaneously karayilum puzhayilum search chaiyyarunnu...
@jalalajmal7169
@jalalajmal7169 Ай бұрын
ആ കുടുംബത്തിന് സമാദാനം നൽകട്ടെ.. പ്രാർത്ഥിക്കുന്നു 🤲
@revathivellamassery8706
@revathivellamassery8706 Ай бұрын
Ithu thanneyanu njanum chindhikunnath.
@mayavinallavan4842
@mayavinallavan4842 Ай бұрын
ലോറി ഒരിക്കലും പുഴയിൽ പോകില്ല, കരയിൽ ആണെന്ന് പറഞ്ഞു ലോറിയുടെ വർണ്ണന ആയിരുന്നു , ഇപ്പോൾ എന്തായി, ജിപിസ്, മൊബൈൽ റിംഗ്, വെറും 4 മണിക്കൂർ കൊണ്ട് കണ്ടെത്തി 8 ദിവസം , പാവം സഹോദരൻ
@babukasimbabu9661
@babukasimbabu9661 Ай бұрын
ഒരു മനുഷ്യജീവനു വേണ്ടി എല്ലാവരും ഒരേ സമയം ഹൃദയംനൊന്ത് പ്രാർത്ഥിക്കുന്നു .ജഗനിയന്താവേ നിൻ്റെ അത്ഭുതങ്ങളിലൊന്നായ് നാളത്തെ ദിനത്തെ ഞങ്ങൾക്ക് ശുഭവാർത്തയായ് തീർക്കേണമേ ..😢
@susanjerry7470
@susanjerry7470 Ай бұрын
നാളെ നേരം വെളുക്കാൻ പ്രാർത്ഥനയോടെ.. ഈ ചേച്ചി കാത്തിരിക്കുന്നു 😢... എന്റെ അനിയൻ അർജുന്റെ. വരവും കാത്തു 😢😢🙏🙏🙏..
@vinuvinus872
@vinuvinus872 Ай бұрын
നാളെ നല്ല ഒരു miracle അൽഭുതം സംഭവിട്ടെ ദൈവമേ അർജുൻ തിരിച്ച് വരും എന്ന പ്രദീക്ഷയിൽ ലോകമെമ്പാടും ഉള്ള മലയാളികൾ പ്രദീക്ഷയോടെ കാത്തിരിക്കുന്നു ജീവനോടെ അർജുൻ വരും എന്ന് ദൈവത്തിൽ വിശ്വസിക്കുന്നു🙏🏻🙏🏻🙏🏻🙏🏻🙏🏻പ്രാർത്ഥനയോടെ🙏🏻🙏🏻
@JayeshEm-pu1qx
@JayeshEm-pu1qx Ай бұрын
ഇന്ദ്രപാലൻ സാർ സംസാരിക്കട്ടെ അരുൺ എന്നിട്ട് പോരേ വേറെ ചോദ്യം ചോദിക്കാൻ, സാറു പറയുംമ്പോൾ ഇടക്ക് കേറി പറയാതെ ഇരിക്കുക
@safarmadeena1843
@safarmadeena1843 Ай бұрын
ജീവനുണ്ടാകും ഒരു പക്ഷേ വാഹനത്തിനുള്ളി കിടന്നുള്ള പ്രാർത്ഥനയായിരിക്കാം സർവ്വസന്നാഹത്തോടെയുള്ള ഈ രക്ഷാപ്രവർത്തനം
@kidslover2780
@kidslover2780 Ай бұрын
എത്ര ദിവസമായി നല്ലത് പോലെ ഉറങ്ങിയിട്ട്... അർജുൻ നിന്റെ ചിന്ത മാത്രം പിന്നെ പ്രാർത്ഥയും 😢
@kidslover2780
@kidslover2780 Ай бұрын
ഇത്തിരി ജീവൻ ബാക്കി വെക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻. ഞങളുടെ സഹോദരനെ ഞങ്ങൾക്ക് ജീവനോടെ തരണേ.. 🤲🏻🤲🏻🤲🏻
@safeerashaji9354
@safeerashaji9354 Ай бұрын
അല്ലാഹ് അവനെ കാത്തോളണേ റബ്ബേ 😢🤲🏻🤲🏻
@manumdas6042
@manumdas6042 Ай бұрын
ഒരു ഓഫീസറോഡ് ചോദ്യം ചോദിക്കുമ്പോൾ അദ്ദേഹത്തിന് പറയാൻ ഉള്ളത് മുഴുവൻ കേട്ടിട്ട് അടുത്ത ചോദ്യം ചോദിച്ചാൽ നന്നായിരിക്കും ഇതൊരു കൂട്ടായിട്ടുള്ള ചർച്ച അല്ലല്ലോ. പ്രതേകിച്യു ഇത്രയും പ്രധാനപ്പെട്ട ഒരു ചർച്ച നടക്കുന്ന സാഹചര്യത്തിൽ🙏. മറ്റു ചാനലുകൾ ബഡ്ജറ്റിന് പുറകെ പോയപ്പോൾ അർജുനനു വേണ്ടി നിന്ന ടീം റിപ്പോർട്ടർ ചാനലിന് ഒരു ബിഗ് സല്യൂട്ട്.
@aswathyharikrishnan6324
@aswathyharikrishnan6324 Ай бұрын
ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത പ്രിയപ്പെട്ട സഹോദര നിങ്ങളുടെ തിരിച്ചുവരവിനായി.....കോടിക്കണക്കിന് ആൾക്കാർ കാത്തിരിക്കുകയാണ്.....നല്ലൊരു ശുഭവാർത്ത kelkkan കഴിയട്ടെ...
@munnnn1
@munnnn1 Ай бұрын
പ്രിയ സഹോദരൻ arjun ജീവനോടെ തിരിച്ച് വരണം അതിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു
@muthnabiisttam6584
@muthnabiisttam6584 Ай бұрын
എല്ലാവരും പ്രാർത്ഥന യിൽ ഉൾപെടുത്തുക ദൈവത്തിന് തട്ടികളയാൻ പറ്റാത്ത രീതിയിൽ.ആ കുട്ടിക്ക് അവന്റെ അച്ഛനെ ആ ഭാര്യ അമ്മ.എല്ലാവർക്കും സമാദാനം കിട്ടുന്ന വാർത്ത നാളെ ഉണ്ടാവെട്ടെ 😢🤲🏽🤲🏽
@pratheshr
@pratheshr Ай бұрын
ദൈവം ഒരു ക്രൂരൻ തന്നെ 😔
@haritha7205
@haritha7205 Ай бұрын
​@@pratheshrആണോ.... ചിലസമയത്ത് ആണല്ലേ....
@sharafudeenunoos6038
@sharafudeenunoos6038 Ай бұрын
അല്ലാഹുവേ നിന്റെ കൃപ കൊണ്ട് ആ സഹോദരനെ ജീവനോടെ കാണിക്കണേ 🤲🤲🤲
@ramshadum9009
@ramshadum9009 Ай бұрын
ആമീൻ 🤲🏻
@salihshams2438
@salihshams2438 Ай бұрын
സമയം കഴിഞ്ഞു പോയി സുഹൃത്തേ ആൾ മരിച്ചു കഴിഞ്ഞു
@Abdulsalam-zt2jl
@Abdulsalam-zt2jl Ай бұрын
Aameen
@ramlathvk1030
@ramlathvk1030 Ай бұрын
അള്ളാഹുവെ ആരെങ്കിലും ഒരാളുടെ പ്രാർത്ഥന സ്വീകരിക്കണേ ആ മോന് ദീർഘായുസ് നൽകണേ അള്ളാ
@Myworld8354
@Myworld8354 Ай бұрын
വലിയ ഉദ്യോഗസ്ഥന്മാരാണ് അവർ സംസാരിക്കുമ്പോൾ അവർ മുഴുവനാക്കിയിട്ട് താങ്കൾ ചോദിക്കുക😊
@krconnect89
@krconnect89 Ай бұрын
Sathyam
@binusebastian9145
@binusebastian9145 Ай бұрын
അടിമ ആകല്ലെടോ.. രക്ഷപെടില്ല എല്ലാരേം ഡീൽ ചെയ്യാൻ ഉള്ള കഴിവ് ഉണ്ടാക്ക്
@Immubasheeeer
@Immubasheeeer Ай бұрын
​@@binusebastian9145❤100%
@NevaNeva-qd8ll
@NevaNeva-qd8ll Ай бұрын
True
@akhil6432
@akhil6432 Ай бұрын
It's network communication issue
@MusthaCT-zh7dz
@MusthaCT-zh7dz Ай бұрын
ഈ.... രാത്രിക്കുള്ള.... നീളം..... കുറഞ്ഞിരുന്നെങ്കിൽ.....🙏
@sharikass216
@sharikass216 Ай бұрын
സത്യം.. Wait ചെയ്യാൻ mela😢
@LolithaRose
@LolithaRose Ай бұрын
പക്ഷേ... നിമിഷത്തോട് അടുക്കുമ്പോൾ.... ഭയം തോന്നുന്നു... ഒരു പക്ഷേ 😢😢😢
@Sajmihisana120
@Sajmihisana120 Ай бұрын
കാത്തിരിക്കൂ സഹോദരാ....ദൈവത്തിന്റെ കാരുണ്യം ഉണ്ടാവട്ടെ
@arifkannath1967
@arifkannath1967 Ай бұрын
ഈ രാത്രിയുടെ നീളം കുറഞ്ഞിരുന്നെങ്കിൽ.....😢😢😢😢😢
@GopeshGopinath-xz3uw
@GopeshGopinath-xz3uw Ай бұрын
@user-rg9wv5bx2x
@user-rg9wv5bx2x Ай бұрын
Insha allah arjun vrum jeevanode❤
@RafiqePm
@RafiqePm Ай бұрын
ഞാൻ അദ്‌ഭുദങ്ങളിൽ വിശ്വസിക്കുന്നു അർജുൻ തിരിച്ചു വരാം
@SreejaA-vx1iz
@SreejaA-vx1iz Ай бұрын
എല്ലാവരും ഉറക്കമൊഴിഞ്ഞു പ്രാർത്ഥിക്ക് അർജുന്റെ ജീവന് വേണ്ടി 🙏🏻
@Dazle...778
@Dazle...778 Ай бұрын
❤ prathikkuva 🙏🏻
@VygaSimon-wj5ud
@VygaSimon-wj5ud Ай бұрын
Urappayum
@fuckedup-uw9bm
@fuckedup-uw9bm Ай бұрын
Hi is already gone by heavan God called him anyway rest in peace 😢❤
@jissmkumar2922
@jissmkumar2922 Ай бұрын
മരിച്ചിട്ട് 10 ദിവസമായി. ബോഡി അഴുകി കാണും
@rafeeqpattambi8325
@rafeeqpattambi8325 Ай бұрын
😢😢😢😢🙏
@NasRiya-jc9wp
@NasRiya-jc9wp Ай бұрын
Allah😭😭😭.... ഞങ്ങളെ സഹോദരൻ ജീവന്റെ ഒരു തുടിപ്പെങ്കിലും ഉണ്ടാവനെ.. ആമീൻ 🤲🏻🤲🏻🤲🏻😭😭😭😭😭😭😭
@nisampalakad
@nisampalakad Ай бұрын
കേരളം മുഴുവൻ പ്രാർത്ഥനയിലാണ് 😔😔😔ദൈവം എന്നൊന്നുണ്ടെങ്കിൽ നമ്മുടെ സഹോദരൻ നമ്മോടൊപ്പം തന്നെ ഉണ്ടാവും 😔
@sahira1828
@sahira1828 Ай бұрын
നല്ല ക്ഷമ ഉള്ള കുടുംബം ആണ് അല്ലാഹ് അർജുന്റെ കുടുംബം നിന്റെ പരീക്ഷ നത്തിൽ ആ കുടുംബം ശമിച്ചു അതിനു അവർക്ക് അവനെ ജീവനോടെ കൊടുക്കണേ അല്ലാഹ്
@AiswaryaR-tt1id
@AiswaryaR-tt1id Ай бұрын
If we really want something, the entire universe conspires.....We,keralites, really want Arjun to be alive....Let some miracle happen
@shijukumarcherthala3800
@shijukumarcherthala3800 Ай бұрын
Oh... Science 🙏🏻❣️ Dielectric property.. Sonar.. Thermal detector.. അർജുനെ എത്രയും വേഗം കണ്ടെത്താൻ നമ്മുടെ ശാസ്ത്രത്തിനു കഴിയട്ടെ.. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@gafutalks3674
@gafutalks3674 Ай бұрын
പ്രാർത്ഥനകൾക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാനാവുമെങ്കിൽ അർജുൻ രക്ഷപ്പെടും തീർച്ച...... ഞങ്ങളുടെ പൊന്നു സഹോദരൻ്റെ ജീവൻ നില നിർത്തണേ നാഥാ.....
@Dazle...778
@Dazle...778 Ай бұрын
@@gafutalks3674 🥺🥺🥺🙏🏻
@Ayur_siddhi
@Ayur_siddhi Ай бұрын
കിടന്നിട്ടും ഉറങ്ങാൻ പറ്റുന്നില്ല അനിയാ അർജുൻ 🙏നിന്നെ കണ്ടിട്ടില്ല പക്ഷെ അനിയാ നീ തിരിച്ചു വരുന്നതിനായി കാത്തിരിക്കുന്നു. ഒരുപാട് പ്രാർത്ഥനയോടെ🙏🙏..
@user-fs6nz5no3z
@user-fs6nz5no3z Ай бұрын
അദ്ദേഹം Mr. അരുൺ എന്ന് പറയുന്നു. Mr. Arun താങ്കൾ എന്താണ് ഇന്ദ്രബാലൻ എന്ന് വിളിക്കു ന്നത്. അല്പം respect കൊടുക്കൂ.
@saroopp.b.8739
@saroopp.b.8739 Ай бұрын
Dr.Arun doesn't seem to know that he should address him as Gen.Indrapalan. Retired or not, the rank is there.
@anoopkappekkat
@anoopkappekkat Ай бұрын
Also Mr Arun addressed the military team leader Mr abilash who came for rescue like hello abilash ...no sense basic
@user-fs6nz5no3z
@user-fs6nz5no3z Ай бұрын
@@saroopp.b.8739 absolutely right.
@Shabna_400
@Shabna_400 Ай бұрын
10 ദിവസം ഒരാൾ വെള്ളത്തിൽ മണ്ണിനടിയിൽ കിടക്കുമ്പോ ജീവൻ ഉണ്ടാകുമെന്ന് യാതൊരു പ്രതീക്ഷയും ഇല്ലാ 💯 എങ്കിലും പ്രാർത്ഥിക്കുന്നു പടച്ചോനെ miracle സംഭവിക്കണെ ജീവന്റെ ഒരംശം ഉണ്ടാകണേ 🤲🤲🤲
@sujithrasaneesh5589
@sujithrasaneesh5589 Ай бұрын
Ente mahadeva a chettanu oru apathum varutharuthe.orunju mon achane kathirikunnu.daivangale ningal ellavarum evide karuna kanikane.loka jenatha muzhuvanum ninnod ore sworathil parayunnu prarthikunnu.jeevan nilanirthane
@shijimarikkar6995
@shijimarikkar6995 Ай бұрын
അരുൺ ഞാൻ വലിയ ശാസ്ത്രജൻ ഒന്നും അല്ല, അർജുൻ ജീവനോടെ ആ അമ്മയുടെ അടുക്കൽ എത്തിക്കണമേ എന്ന ഒരു പ്രാർത്ഥന മാത്രം ആണ് ഞാൻ വേറെ ആരെയും നോക്കുന്നില്ല ആ അമ്മയെ... എനിക്കും ഉണ്ട് അതേപോലെ ഒരു അമ്മ, ഈ ഹീറ്റ് ഉണ്ടാകും എന്ന് പറഞ്ഞ വെക്തി ഞാൻ ആദ്യ മായി കേൾക്കുന്നു.... എന്നാലും എന്റെ ചോദ്യം 9 ദിവസം വെള്ളത്തിൽ കിടന്ന ഒരു ജീവിക്കു എങ്ങനെ ഹീറ്റ് കിട്ടും? ഹീറ്റ് കിട്ടണം എങ്കിൽ ഒക്സിജൻ അതിന്റെ അകത്തു കിട്ടണം.... എനിക്ക് 1% പോലും ഉറപ്പില്ല അരുൺ 🙏
@Short-q4c
@Short-q4c Ай бұрын
10 നാൾ ആയി വെള്ളത്തിൽ മുങ്ങി കിടക്കുന്നു. 😢 💯 ചാൻസ് കുറവാണ്. കരയിൽ ആണേൽ നമുക്ക് വിശ്വസിക്കമായിരുന്നു. But ഇത്....😢😢😢... എന്തായാലും അൽഭുതം സംഭവിക്കട്ടെ..❤
@neethumolsinu6384
@neethumolsinu6384 Ай бұрын
Randum safe alla..
@IdeasforLife-cn2jy
@IdeasforLife-cn2jy Ай бұрын
വണ്ടിയിൽ ഉണ്ടാവുമോ? ഉണ്ടാവട്ടെ
@aravindraj5114
@aravindraj5114 Ай бұрын
എന്റെ കണ്ണാ. അത്ഭുതം മാത്രം സംഭവിക്കണേ. കേരളത്തിന്റെ മൊത്തം പ്രാർഥന എല്ലാ ഈശ്വരന്മാരും കൈകൊള്ളണമേ 🙏🏻
@barca358
@barca358 Ай бұрын
അമ്മേ മാതാവേ ജീവനോടെതരേണമേ 🥰🥰🥰🥰🙏🙏🙏🙏🙏
@abijithabi9328
@abijithabi9328 Ай бұрын
മുത്തപ്പാ അർജുൻ ഏട്ടൻ കാത്തുരഷിക്കാൻ ഭഗവാൻ മുത്തപ്പാ ഭഗവാൻ 🙏🙏🙏🙏🙏🙏🙏 ഏട്ടൻ രക്ഷിക്കാൻ ഭഗവാൻ 🙏🙏🙏🙏🙏🙏🙏
@mass_media5835
@mass_media5835 Ай бұрын
ഈ സാദ്ധ്യതകൾ ഒക്കെ തുടക്കത്തിൽ തന്നെ ഉപയോഗിച്ചിരുന്നെങ്കിൽ നമുക്ക് അർജുനെ തീർച്ചയായും തിരിച്ചുകിട്ടുമായിരുന്നു എന്ന് തോന്നിപോകുന്നു.ഇപ്പോഴും വളരെ ചെറിയൊരു പ്രതീക്ഷയുണ്ട്.പിന്നെ വിധി എന്താണോ അതേ നടക്കുള്ളൂ. അതിന് പല കാരണങ്ങൾ അത്ര തന്നെ.
@naveenraramparambil7819
@naveenraramparambil7819 Ай бұрын
Puzhayil aan enkil ethra nerethe ayalum jeevanod kitila
@mayavinallavan4842
@mayavinallavan4842 Ай бұрын
ആ വീട്ടുകാർ, ലോറി ഉടമ എന്തൊരു ബഹളം ആയിരുന്നു ഒരിക്കലും പുഴയിൽ പോകില്ല കരയിൽ ആണെന് പറഞ്ഞു
@neethujilmon7904
@neethujilmon7904 Ай бұрын
Kreupasanam mathave arjune jeevanode kittane.. Amme mathave ammayude chirakin keezhil aa makane pothiyane... Jeevanode thirichu kittane.. Lasar ne uyirpicha karthave miracle sambavikane.. Aa makanu ayusu kodkane.. Avidetheku asadhyamayi onnumilalo.. Aa makante kudumbathe eesoye nee aswasipikaname...
@namithamadhu855
@namithamadhu855 Ай бұрын
Ameen🥹
@vivekplamthundil3227
@vivekplamthundil3227 Ай бұрын
ജീവനോടെ തിരിച്ചു കിട്ടണേ 🕉️☪️✝️
@Dazle...778
@Dazle...778 Ай бұрын
Arjunettaaa....jeevante thudippjmaayi vaa Urappayum nangalde prarthana daivam kelkkum im sure 😚😚😚❤️
@sruthirajesh9298
@sruthirajesh9298 Ай бұрын
ദൈവമേ .... അർജുൻ ജീവിതത്തിലേക്ക് തിരിച്ഛ് വരണേ .... 🙏🙏🙏🙏
@mukamikumari8163
@mukamikumari8163 Ай бұрын
അർജുൻ ഈശ്വരൻ നിന്നെ 🥰🙏 രക്ഷിക്കും . ഉറപ്പാണ് 👍👍👍👍🙏
@VineethShemi
@VineethShemi Ай бұрын
ശെരിക്കും ഉറക്കം വരുന്നില്ല നാളെ എന്ത് ആകും എന്റെ ഭഗവാനെ നീ ആണ് എല്ലാം 🙏🙏🙏
@Rajina-ke6di
@Rajina-ke6di Ай бұрын
അല്ലാഹ് നാളെ അവനെ തിരിച്ചു തരണേ...
@JR_Pratheesh_Upadeshi
@JR_Pratheesh_Upadeshi Ай бұрын
യെശയ്യാ 59:1 രക്ഷിപ്പാൻ കഴിയാതവണ്ണം യഹോവയുടെ കൈ കുറുകീട്ടില്ല; കേൾപ്പാൻ കഴിയാതവണ്ണം അവന്റെ ചെവി മന്ദമായിട്ടുമില്ല.
@mayavinallavan4842
@mayavinallavan4842 Ай бұрын
ദൈവം നേരിട്ട് ഇറങ്ങി വന്നു ഒന്നും ചെയ്യില്ല, അതിനു മനുഷ്യൻ തന്നെ വേണം
@rijokoshy8594
@rijokoshy8594 Ай бұрын
😔😢 from my experience .if Good things happen we will say God helped .when we want him the most nothing will happen .then we will start blaming our selves ,our sins and everything else.
@AshiqAshiqdazy
@AshiqAshiqdazy Ай бұрын
നാളെ ഇന്ഷാ അല്ലാഹ് നമ്മുടെ അർജുൻ ജീവനോടെ വരും.... 😊 ഇത്രയും ആളുകളുടെ പ്രാർത്ഥന അള്ളാഹു കേൾക്കാതിരിക്കില്ല.......
@Fathima.Farook
@Fathima.Farook Ай бұрын
കഴിഞ്ഞു പോയ ഒമ്പത് ദിവസത്തേക്കാൾ ദൈർഖ്യമുള്ള പോലെ ഈ ഒരു രാത്രി കഴിഞ്ഞു കിട്ടാൻ
@shinyjoju7665
@shinyjoju7665 Ай бұрын
എൻ്റെ കൃപസനം മാതാവേ ആ മകനെ ജീവൻ നൽകണമേ
@aswathiachu4180
@aswathiachu4180 Ай бұрын
Sakala Daivangaleyum Vilichu Parayukaya Arjun Jeevanode Undavaneme Ennu Prarthikkukayanu Nhangal 🙏🙏🙏🤲🤲🤲😢😢
@pareekunj
@pareekunj Ай бұрын
പടച്ചവനെ അർജുനെ പൊന്നുപോലെ കാത്തോളണേ അള്ളാ നാളെ ഞങ്ങൾക്ക് അവൻ ജീവനോടെ ഉണ്ടെന്ന് കേൾക്കണേ അള്ളാ ഈ കേരളം മൊത്തം അവനുവേണ്ടി കാത്തിരിക്കുകയാണ്
@Rajeevcnair
@Rajeevcnair Ай бұрын
ഗംഗാവലി നദിയിലെ ഇന്ത്യൻ നാവികസേനയുടെ ആദ്യ തിരച്ചിൽ ഈ ദൗത്യത്തിൻ്റെ പൂർണ്ണമായ നഷ്ടം ഉണ്ടാക്കുന്നു, അല്ലാത്തപക്ഷം അർജുൻ ഇന്ന് നമ്മോടൊപ്പം ജീവിച്ചിരിക്കാം. ഈ മൊത്തം നഷ്ടം ഇന്ത്യൻ നാവികസേന അദ്ദേഹത്തിൻ്റെ കുടുംബത്തിന് നൽകണം.
@salmanabdulla1676
@salmanabdulla1676 Ай бұрын
ഇൻശാഅല്ലാഹ്‌ നാളെ നല്ല വാർത്ത 🤲🏻🤲🏻🤲🏻🤲🏻🤲🏻
@Short.short.
@Short.short. Ай бұрын
ഒരു ജീവന് വേണ്ടി കേരളം കരയുമ്പോള്‍ അവിടെ ജീവന് വിലയില്ലാതെ കളിക്കുന്നു.
@rebel8552
@rebel8552 Ай бұрын
നാളെ നല്ല വാർത്തയ്ക്ക് വേണ്ടി ഞങ്ങളും കാത്തിരിക്കുന്നു .ഒരുപാട് പ്രാർത്ഥനയോടെ
@user-mv3zv5pr5t
@user-mv3zv5pr5t Ай бұрын
അർജുൻ തിരിച്ചു വരും 👍
@user-bl3xw1hp4g
@user-bl3xw1hp4g Ай бұрын
എന്റെ മാതാവേ നാളെ അർജുനനെ ജീവനോടെ കാണുവാൻ സാധിക്കണമെ 🙏🙏🙏🙏🙏
@fibintj101
@fibintj101 Ай бұрын
Mr. Arun kumar, arjun nte veetukar ee channel kanunnund ennulla bodhathodu koodi chothikukayum, samsarikkukayum cheyyuka.
@musthafatm313
@musthafatm313 Ай бұрын
I also thought the same thing right now. Arun appreciating your efforts.. But beware of the words u use.. And u r tone... U can imagine... What that family gonna get on the 10th day, right? It shud be in mind... and that maintains your (our) tone and words.. and our eagerness... Only one thing... Naale aa kudumbathinu kittaanirikkunnath enthayirikkum ennulla aadhi aanu vendath... not a boasting on the techs and human power that we are using.
@asteria2916
@asteria2916 Ай бұрын
​@@musthafatm313he lacks that sense....too much enthusiasm
@__H3is3nB3rg
@__H3is3nB3rg Ай бұрын
This is the reality, they already know it and will slowly accept the fact
@orurasathinu5064
@orurasathinu5064 Ай бұрын
സത്യം മൂടി വെക്കാൻ ആവില്ല
@dreamcatcher1528
@dreamcatcher1528 Ай бұрын
Avarde family oke ath accept cheythu kazhinju
@bazcochin
@bazcochin Ай бұрын
പടച്ചോനെ അല്ലാഹ് ജീവനോടെ ഞങ്ങൾക് തരണേ 😢😢😢
@bindumolbr7922
@bindumolbr7922 Ай бұрын
എല്ലാവരും ആഗ്രഹിക്കുന്ന ആ അത്ഭുതം സംഭവിച്ചിരുന്നെങ്കിൽ .....
@unnimuthanentelokam
@unnimuthanentelokam Ай бұрын
jeevante thudipp bakki vekkene naadhaaa 😢😢😢🙏🏻🙏🏻🙏🏻
@shabinjoseph3291
@shabinjoseph3291 Ай бұрын
എന്റെ യേശുകർത്താവെ അർജുൻ ചേട്ടനെ ജീവനോടെ ഞങ്ങൾക്ക് തിരിച്ചു തരണേ..... ആമേൻ 🙏🙏
@santhoshp5637
@santhoshp5637 Ай бұрын
എന്റെ അറപ്പുര വിളകത്തമ്മേ അർജുനെ കാത്തോളണേ
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 40 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 54 МЛН
Whoa
01:00
Justin Flom
Рет қаралды 54 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 40 МЛН