ഭയങ്കര പിണക്കം രണ്ടുപേർക്കും...😕ഇന്ന് മാറ്റികൊടുക്കാം 😍| LeoLaika |Chottuz

  Рет қаралды 388,194

The Chottuz Vlog

The Chottuz Vlog

Күн бұрын

Пікірлер: 371
@athiraharish823
@athiraharish823 Жыл бұрын
മുത്തുമണികൾ 😘😘😘😘😘😘😘ഇവരെ കാണുമ്പോൾ മനസ്സിന് നല്ല സന്തോഷം...
@radhikamanoj8559
@radhikamanoj8559 Жыл бұрын
sathyam evare kanumbol nalla santhosham
@vineethak3298
@vineethak3298 Жыл бұрын
ലൈക്ക മോൾക്ക് സന്തോഷമായി 🥰🥰ലിയോ കുട്ടന് പേടിയാ കടലിനെ 🥰മക്കളുടെ അമ്മ ഇന്ന് കുറച്ചൂടെ സുന്ദരി ആയിട്ടുണ്ട് 🥰🥰🥰🥰
@sumaadcruz2119
@sumaadcruz2119 Жыл бұрын
ലൈകക്ക് പറ്റിയ സ്ഥലം കുഴി എടുക്കാൻ എളുപ്പം 🧡😊
@lathikalathika3941
@lathikalathika3941 Жыл бұрын
ലെയക്കാ എവിടായാലും കുഴിയെടുക്കും. ലോകമേ തറവാട്. പിന്നല്ല.😂 ചക്കര കുട്ടികൾ സന്തോഷിക്കട്ടെ❤
@nishabiju1136
@nishabiju1136 9 ай бұрын
ലൈക എന്ത് കളിയാ വെള്ളത്തിൽ ❤❤ലിയോ.. നിനക്ക് ഇത്ര പേടിയാണോ ചെക്കാ വെള്ളം 😂😂
@chandraraju1212
@chandraraju1212 Жыл бұрын
ദൈവം തൊട്ടു അനുഗ്രഹിച്ച രണ്ടു കുഞ്ഞുങ്ങൾ leo❤laika❤
@Zeraahhhhh228
@Zeraahhhhh228 Жыл бұрын
പെണ്ണിന് പൊരുപൊരുപ്പ് ആണ് 😜😄😄♥️♥️♥️♥️ലിയോക്കുട്ടന് റിസ്ക് എടുക്കാൻ വയ്യ 😄😄😍😍😍😍😍
@thahiraiqbal8557
@thahiraiqbal8557 8 ай бұрын
സ്നേഹിക്കുന്നു എങ്കിൽ ഇവരെയൊക്കെ സ്നേഹിക്കണം 😍😍😍
@bindhumanoj8039
@bindhumanoj8039 Жыл бұрын
അമ്മയും കൂടെ ഉണ്ടെന്ന് അറിഞ്ഞപ്പോ മാക്കൾടെ സന്തോഷം നോക്കണേ❤️❤️ ലെയ്ക്കയോട് അടങ്ങി ഇരിക്കാൻ പറയുന്നു ലിയോ കുട്ടൻ . അവനു പേടിയാ അല്ലെ ലൈക്ക് ഒരു kurumbi തന്നെ❤❤
@farhanmuhammed8920
@farhanmuhammed8920 Жыл бұрын
അവരും ഹാപ്പി ഇത് കണ്ട ഞങ്ങളും ഹാപ്പി 👍🏼👍🏼👍🏼👍🏼👍🏼❤️❤️💕💕
@kebeerkebeer2536
@kebeerkebeer2536 Жыл бұрын
ലൈക്ക മോൾക്ക് എവിടെപ്പോയാലും കുഴിയെടുക്കണം മിടുക്കിയാണ് അവൾ രണ്ട് ചക്കരകൾക്കും ഒരായിരം ഉമ്മ❤❤❤❤❤
@ajithasuresh3893
@ajithasuresh3893 Жыл бұрын
ലേയ്ക്കാകുട്ടിക്ക് നല്ല ധൈര്യം ഉണ്ട് ❤️❤️❤️❤️❤️ലിയൊക്കുട്ടൻ പാവം ❤️❤️❤️❤️❤️❤️❤️
@AnnoyedAquariumFish-uh8et
@AnnoyedAquariumFish-uh8et 7 ай бұрын
എന്ത്: രസമാണ് ഇവരുടെ കളിക്കൾ കാണാൻ ഇത് കാണുമ്പോൾ എല്ലാം വിഷമങ്ങളും തീരും❤️👍
@susithomas3674
@susithomas3674 7 ай бұрын
Evar oru sumbavum thanne 🥰🥰👍👍 i missed chottu
@Manusheeja
@Manusheeja Жыл бұрын
കുഴിമാന്തൽ സ്പെഷ്യലിസ്റ് ലൈക 😍
@Preetha-vh4rv
@Preetha-vh4rv Жыл бұрын
രണ്ടു പേരെയും കാണുമ്പോൾ മനസ്സിൽ എന്ത് സന്തോഷം ആന്ന് എന്നോ 🥰🥰🥰🥰🥰❤❤❤❤❤❤
@_sajani_
@_sajani_ Жыл бұрын
ചോട്ടു 😢 ഒരിക്കലും മറക്കാൻ കയില്ല. 😔
@theertha.satheesh
@theertha.satheesh 2 ай бұрын
അല്ലെങ്കിലും. പെൺ കുട്ടികൾക്ക്. അച്ഛൻ. മാരോട് ആണ്. സ്നേഹം ❤️❤️..ഈ. അച്ഛനും. അമ്മയും.ഭാഗ്യം. ചെയ്തവരാണ്.. ഇങ്ങനെ. ഒരു. മക്കളെ. കിട്ടിയത്.. ❤️❤️❤️
@chandinis7308
@chandinis7308 5 ай бұрын
ലയ്ക നല്ല മിടുക്കി ആണ്
@BindhuSudhakaran-d5i
@BindhuSudhakaran-d5i 9 ай бұрын
കുറുമ്പി കണ്ടില്ലേ വെള്ളത്തിലെ കളി ❤️❤️❤️
@vktech415
@vktech415 Жыл бұрын
ലിയോ ക്കുട്ടൻ ലേക്കക്കുട്ടി വെള്ളത്തിൽ ചാടുമ്പോൾ വഴക്ക് പറയുന്നതായിരിക്കും എടക്ക് കുരക്കുന്നത്❤❤❤👌👌👌👍
@ajithamadhavan1201
@ajithamadhavan1201 Жыл бұрын
എടി നമ്മുടെ അന്തസ്സ് കളയാതെടി.... വീട്ടിലെ കച്ചറ കാട്ടാതെടി.... 😃😃😃❤❤
@jaicysamuel4981
@jaicysamuel4981 Жыл бұрын
Leo and Laika are so lucky, they got such a loving family ❤️ may God bless you all🙏
@sheebamol7844
@sheebamol7844 2 ай бұрын
ലിയോക്ക് പേടി❤❤❤ ഇങ്ങനെ ഒരു അച്ഛനെയും അമ്മയെയും കിട്ടിയ ഭാഗ്യമുള്ള മക്കൾ❤❤❤❤❤
@lathikas3975
@lathikas3975 Жыл бұрын
മക്കളു ടെ അമ്മ Supper❤😊
@sumisasikumar9221
@sumisasikumar9221 Жыл бұрын
Laika is funny, energetic, and enthusiastic girl..... Leo is intelligent, sharp, loving, calm boy..... Luv u both
@sureshnt1406
@sureshnt1406 Жыл бұрын
മനസ്സുകളെ സന്തോഷിക്കുന്നു, ദൈവം അനുഗ്രഹിക്കട്ടെ, ♥️♥️♥️♥️♥️♥️♥️♥️♥️
@rembhamanik6040
@rembhamanik6040 Жыл бұрын
കടലിലെ തിരമാലകൾ കടിച്ചുപിടിക്കുന്ന ലൈക്ക 🥰 പാവം ലിയോ 🥰
@deepajoshy1594
@deepajoshy1594 2 ай бұрын
ഇത്രയും ഭാഗ്യം ചെയ്ത മക്കൾ ❤️❤️❤️അവരുടെ മുജന്മ പുണ്യം ആണ് ഈ മാതാപിതാക്കൾ ❤️❤️❤️❤️🙏🙏
@thankakgkulangarakandi7925
@thankakgkulangarakandi7925 Жыл бұрын
ലെയ്ക്ക.... തകർത്താടുകയാണ് ....😅 ലിയോ ....പാവം ....പേടി ....😊❤❤
@kanmani439
@kanmani439 Жыл бұрын
ലിയോ കുട്ടന്റെ സ്നേഹം 🥰ലവള് എന്തുവാ കിണറു കുഴിക്കുവാന്നോ. മുത്തേ ലൈകേ 😘
@vijeshsoman6273
@vijeshsoman6273 Жыл бұрын
Acha polichutto superb avaruda aa santhosheam kanumpol yeantho oru vallatha feel
@meghaponni354
@meghaponni354 Жыл бұрын
ചേച്ചി രണ്ടു പേരോടും കാര്യങ്ങൾ പറയുന്നത് കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകും 😥 ലിയോ മോനേ ലേക്ക റ്റാറ്റാ പോയിട്ടു വരൂ ഉമ്മ..... ❤️❤️❤️❤️
@anaghamohan5529
@anaghamohan5529 Жыл бұрын
ലിയോ Laika ഹായ്. Laika കുട്ടിക്ക് കുഴി എടുക്കാൻ പറ്റിയ സ്ഥലം. ചക്കര കുട്ടികൾ. ഇവരെ കാണുമ്പോൾ എന്ത് സന്തോഷമാണ് ❤❤❤❤❤❤❤❤❤😂😂😂😂😂😂
@binduraghavan2624
@binduraghavan2624 Жыл бұрын
കുസൃതി യായ ലൈക്ക യും ഉത്തരവാദിത്തം ഉള്ള ഒരു ചേട്ടൻ ലിയോ യും 😃🥰
@rockingboy9957
@rockingboy9957 Жыл бұрын
Chakkarakuttanleomonum sundarikutti Laika moleyum eniyum toorkonduponam apolanu leokuttan happyakunnathu
@safiyasafiyakm8661
@safiyasafiyakm8661 Жыл бұрын
ലെയ്ക്ക ലിയോ മുത്ത് മണികൾ❤❤❤ ലെയ്ക്കാ കുഴി കുത്താൻ പറ്റിയ സ്ഥലം😂😂😂😂😂😂 ലിയോ ക്കുട്ടൻ പാവം പേടയ❤❤❤
@VYSHNAV-zf5nj
@VYSHNAV-zf5nj Жыл бұрын
ഇത് കാണുമ്പോൾ നമ്മുടെ ചോട്ടു മോന് കൊണ്ടുവന്നത് ഓർക്കുന്നു🥺❤
@vineethak3298
@vineethak3298 Жыл бұрын
😢😢😢
@sumakt6257
@sumakt6257 Жыл бұрын
Chottu മോന് പേടി ആയിരുന്നു പാവം❤
@mollythomas17
@mollythomas17 Жыл бұрын
ലെയ്ക്കയുടെ കുഴി മാന്തൽ 🥰🥰👍രണ്ടു പേർക്കും ❤❤
@premalathasaju7597
@premalathasaju7597 Жыл бұрын
Wow so nice. Laika is so brave 😊❤
@Spandhanam-f7z
@Spandhanam-f7z Жыл бұрын
ലിയോമോൻ❤❤ കാണാൻ അച്ഛൻ ബ്ളാക്കിനെ പോലെ തന്നെ😊ലെയ്ക്കമോൾ❤❤ ഡബിൾ ഉഷാറാണ്😊 പാറയുടെ അടുത്ത് കൊണ്ടുപോവണ്ട...പാമ്പ് ഒളിച്ചിരിക്കും...അനുഭവം☺️😊
@prasaddubaidubai4591
@prasaddubaidubai4591 Жыл бұрын
ലിയോക്ക് പേടിയാണ്..പക്ഷേ ലെയ്കക്ക് ഒര് പേടിയും ഇല്ല...തിരയിൽ ലെയ്ക്ക കളിക്കുന്നത് കാണാൻ നല്ല രസമാണ്....ലിയോയുടെ ഒര് വെപ്രാളം....
@bajisha
@bajisha Жыл бұрын
ലിയോ മോനെ എനിക്കും ഇഷ്ട്ടായി 😘😘😘
@himashaibu5581
@himashaibu5581 Жыл бұрын
അവരെ കൊണ്ടു പോകുമ്പോൾ പേടിയാകുന്നു. ലെയ്ക ഓടി പോകുമോ ചേട്ടന്റെ കൈ വിട്ട്. മുറുക്കി പിടിക്കണേ. ലിയോ സൂപ്പർ 👍🏻👍🏻❤❤
@Bg06379
@Bg06379 Жыл бұрын
ലൈക്ക മോൾ കടലിൽ ഇറങ്ങാൻ പോകുന്നത് കാണുമ്പോൾ പേടിയാണ്... ലിയോ കുട്ടൻ പാവം 😊😊
@vijayalakshmijayaram6710
@vijayalakshmijayaram6710 Жыл бұрын
Innathe video suuuper 👍. Orupadu ishtamayi🥰🥰🥰♥️♥️♥️. Pavam Leo😔enthoru pediya avanu cadaline. Laika really enjoyed 👌🙏. Avarum happy ee video canda njanghalum happy😍
@sumangalat8988
@sumangalat8988 Жыл бұрын
ആ പെണ്ണ് നല്ല മിടുക്കി
@domingosfurtado8473
@domingosfurtado8473 Жыл бұрын
Laika is super excited always like to explore full enjoyment on the beach and Leo is more cautious not taking any risk.
@harshavacharya769
@harshavacharya769 Жыл бұрын
❤❤❤❤😂😂😂
@raji9166
@raji9166 Жыл бұрын
Randuperum bhagym ullavar aanu 🥰🥰🥰🥰🥰🥰🥰🥰ammayem achantem pole nalla oru family anallo kittiyath...avare happy aakki njangalem happy akkiii😍🥰❤️❤️❤️❤️👍👍
@salahudeene5383
@salahudeene5383 5 ай бұрын
ഇന്ന് ലൈക്കക്കും ലിയോക്കും എല്ലാവരും like കൊടുത്ത് പ്രോത്സാഹിപ്പിക്കണേ ❤🎉😅
@sakeenav9784
@sakeenav9784 Жыл бұрын
ലൈക്കകുട്ടി 🥰🥰🥰🥰ലിയോകുട്ടാ
@rahmathrahmath7297
@rahmathrahmath7297 Жыл бұрын
Leo mone laika mole othiri ishattamaa ❤❤💋💋💋💋💋💋💋💋😚😚😚😚😚💋💋
@sindusindu6250
@sindusindu6250 Жыл бұрын
അമ്മയ്ക്കും മോനും പേടിയാ എന്നിട്ട് ഞങ്ങളുടെ പെണ്ണ് അഹങ്കാരിയാണെന്ന് . അച്ഛനും മോളും ചേരും. അവര് സൂപ്പർ. അമ്മ ഇന്ന് നല്ല സുന്ദരി ആയിട്ടുണ്ട്.
@thechottuzvlog50
@thechottuzvlog50 Жыл бұрын
😂😂atha
@shibubabu67
@shibubabu67 6 ай бұрын
1:25
@shylajashyla1419
@shylajashyla1419 Жыл бұрын
😂😂അമ്മയ്ക്കും, മോനും പേടിയാണേ എന്നിട്ട് പറയുവാ ആ പെണ്ണ് അഹങ്കാരി പെണ്ണാണെന്ന്. അയ്യേ kooooy.... 😂😂
@ponnujose780
@ponnujose780 Жыл бұрын
ഞങ്ങളുടെ ബാലുവിനെ മോനെ, കൊച്ചേ, അമ്മേടെ കുട്ടാ എന്നൊക്കെയാണ് ഞങ്ങളും വിളിക്കുന്നത്. ഈ വീഡിയോ ഒരുപാടു ഇഷ്ട്ടമായി. പാവം ജീവികളെ ഉപദ്രവിയ്ക്കുന്നവർ തീർച്ചയായും ഇത് കാണണം ❤❤❤❤❤❤👍🏼👍🏼👍🏼🙏
@sumayyaroobichombalan
@sumayyaroobichombalan Жыл бұрын
ദൈവമേ ഞാനെവിടെ കയറും 😂😂😂 അമ്മയുടെ രോദനം 😅😅😅
@Thankamani.P
@Thankamani.P 7 ай бұрын
എനിക്കേറ്റവും ഇഷ്ടം അണ്ണനും ചേച്ചിക്കും അവരോടുള്ള സ്നേഹമാണ്. മക്കളെ വിളിക്കുമ്പോലെ പെണ്ണേയെന്നൊക്കെയുള്ള വിളി സന്തോഷം തോന്നുന്നു.
@ullasraghavan-qt5nx
@ullasraghavan-qt5nx Жыл бұрын
Great enjoyment for Lyka And Leo.Leo is very cautious and Caring,but Lyka simply enjoy the moments 🎉❤, Thankyou dilipettan 🙏.
@anuroy3034
@anuroy3034 7 ай бұрын
love u ലെയ്ക.... love u ലിയോ ❤❤❤❤❤
@sunitharadha2148
@sunitharadha2148 Жыл бұрын
Liyokutta🥰.leykakutti🥰. അടിപൊളി സ്ഥലം ❤
@girijamanohar7085
@girijamanohar7085 Жыл бұрын
Leo laikka randaleyum nalla ishttamanu pinne achaneyum ammayeyum ❤❤
@sobharajkr2750
@sobharajkr2750 Жыл бұрын
laika kutty....
@susan19965
@susan19965 Жыл бұрын
എന്ത് ഭാഗ്യം ചെയ്‌ത മക്കൾ, ദിലീപ് ചേട്ടാ u r so lucky ഇങ്ങനെ ഉള്ള മക്കളെ കിട്ടിയതെ 😘
@kavithaganesh247
@kavithaganesh247 Жыл бұрын
രണ്ട് പേരും മത്സരിക്കുവാണ് കുഴി കുത്തി 😂😂😍❤
@amruthaanilkumar8376
@amruthaanilkumar8376 Жыл бұрын
ലൈക്ക കഴിഞ്ഞ ജന്മത്തിൽ കിണർ കുത്തി ആയിരുന്നു എന്ന് തോന്നുന്നു😅
@midhun331
@midhun331 Жыл бұрын
Leo and Laika 🥰⚡
@marymolly1980
@marymolly1980 Жыл бұрын
Laika mol oru sambhawam thanne aanu....aval oru brave kutti aanu....Leo mon pedi aanu pavam kutti...Laika oru mannu manthi kappal aanoo😅😂😂😂
@rahmathrahmath7297
@rahmathrahmath7297 Жыл бұрын
Ponu kudagalde videos allam superattoo.anik othiri ishattamaa ❤❤❤💋💋😚😚😚😚😚💋💋💋💋💋💋💋
@reejakamath863
@reejakamath863 Жыл бұрын
Leo ponnu mon pedithondan aane. Laika brave jhansi rani
@sreekalao6818
@sreekalao6818 Жыл бұрын
Leokuttan 😘 💖 💗 💕 Laikamol 😍🥰😍🥰❤❤❤❤❤😍🥰😍🥰❤❤❤❤😍🥰😍
@lereenakj9711
@lereenakj9711 Жыл бұрын
Leo kuttan eappozhum conscious aanu... eallavareum caring aanu leo...eanik leo mone orupad ishtam aanu....
@midhun331
@midhun331 Жыл бұрын
Laika fans like here 👍⚡
@bijugopalank6844
@bijugopalank6844 Жыл бұрын
കൊള്ളാം സൂപ്പർ..
@rahmathrahmath7297
@rahmathrahmath7297 Жыл бұрын
laika mole Leo mone poun kudagal 💋💋💋💋💋💋💋💋💋💋💋💋💋💋
@manjuvk8011
@manjuvk8011 Жыл бұрын
Vattathipennum bold leokuttanum powli vdo....
@habeebakc6141
@habeebakc6141 Жыл бұрын
കണ്ണ് നിറഞ്ഞു
@sumayyabiju1376
@sumayyabiju1376 Жыл бұрын
❤❤❤chakara muthukal umma
@remadevi2901
@remadevi2901 Жыл бұрын
Chakarakuttikalk 🥰🥰🥰🥰🥰🥰🥰🥰❤️❤️
@leesymool2522
@leesymool2522 3 ай бұрын
കുഴിയെടുത്ത്ഒന്ന് കുഴിച്ചു നോക്കേണ്ടത് തായിരുന്നു😂😂😂
@thulasipa5281
@thulasipa5281 9 ай бұрын
,❤❤❤❤❤❤❤❤end കുഞ്ഞിനെ കാണാൻ തോന്നി
@rahmathrahmath7297
@rahmathrahmath7297 Жыл бұрын
Leo mone laika mole chakkara makkal ❤❤❤❤❤💋💋💋💋💋💋💋💋💋
@LathaUsha-s4u
@LathaUsha-s4u Жыл бұрын
Chakkarakuttikal❤❤❤❤❤❤❤❤❤❤❤❤
@anjuvv8837
@anjuvv8837 Жыл бұрын
തിരമാലയെ കടിക്കാൻ നടക്കുന്ന ലെയ്ക😂😂😂😂. എവിടെ ചെന്നാലും കുഴിയെടുപ്പ് അവളുടെ ഒരു weakness ആണ്😂 ലിയോ കുട്ടന് പേടിയു മുണ്ട് എന്നാൽ അച്ചനെയും ലെയ്കയെയും care ചെയ്യുന്നുമുണ്ട് ലിയോ ലെയ്ക💕💕💕💕💕💕💕
@JayaSudhakaran-no2km
@JayaSudhakaran-no2km 10 ай бұрын
ലൈക്ക മുൻപ് കിണർ കുത്തുന്ന പണിയായിരുന്നു അല്ലെ
@shylajashyla1419
@shylajashyla1419 Жыл бұрын
Laika ശരിക്കും enjoy ചെയ്തു.
@Achuzgaming6.0
@Achuzgaming6.0 7 ай бұрын
Ethra manoharam❤❤❤❤❤❤
@ponnujose780
@ponnujose780 Жыл бұрын
ചാച്ഛന്റേം അമ്മേടേം ചക്കര പൊന്ന് മണികൾ 🥰😍😘😘അവൾക്കു പേടിയെ ഇല്ല.😊
@achicp
@achicp Жыл бұрын
Leo ഒറ്റക് കാറിൽ കയറി 👍🏻👍🏻👍🏻👍🏻
@suvithao4606
@suvithao4606 Жыл бұрын
Liyo lyika oru pad estamanu 👍👌🥳🥳🥳🥳🥰🥰🥰🥰
@BeebathomasBeebathomas-it1jo
@BeebathomasBeebathomas-it1jo 5 ай бұрын
Oho എന്താ സന്തോഷം 🥰r🥰🥰
@maloottymalu778
@maloottymalu778 Жыл бұрын
Orupad ishttam ivarude kalikal kaanan
@rahmathrahmath7297
@rahmathrahmath7297 Жыл бұрын
Muthu manigalde video vannallooo ❤❤❤💋💋💋💋💋💋💋💋😍😍😚😚😚
@sreekuttynair5054
@sreekuttynair5054 6 ай бұрын
Leo laika ❤chakkara umma
@anithaanitha9261
@anithaanitha9261 Жыл бұрын
Leo laika ♥️♥️♥️♥️♥️♥️ chakara ummaaaa
@soumyacn9764
@soumyacn9764 Жыл бұрын
😀😀പൊന്നുമണികൾ 😘
@midhun331
@midhun331 Жыл бұрын
Leo fans like here 👍⚡
@abhiramikbabu162
@abhiramikbabu162 3 ай бұрын
Leo Amma puthran ❤
@CyrilVarghese-co5wc
@CyrilVarghese-co5wc Жыл бұрын
Ee Achaneyum,Ammayeyum kannumbol eniku orupadu behumanam Thonunu
@BindhuSudhakaran-d5i
@BindhuSudhakaran-d5i 9 ай бұрын
ഇവരെ കാണുമ്പോ ഭയങ്കര സന്തോഷം ആണ് ലിയോ കുട്ടൻ എന്നെ പോലെ ആണ് എനിക്ക് പേടി ആണ് വെള്ളം
@ajanthakumari6678
@ajanthakumari6678 Жыл бұрын
😂😂😂 lieyo laiekka 😂cutee kollam beechiel kallie katte 😂🥰
@BinuPeter-oi5fw
@BinuPeter-oi5fw Жыл бұрын
ലിയോ ലയ്ക്ക ❤❤
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 53 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 3,7 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 34 МЛН
അത്‌ഭുതച്ചക്ക!
17:30
Mango Meadows Agricultural Theme Park
Рет қаралды 7 М.