'ഭയങ്കരമാന ആളാണ് സതീശാ നിങ്ങള്...നിങ്ങളുടെ തലയ്ക്ക് ഓളമുണ്ടോ? ഇത് ആളുകളെ വിഡ്ഢികളാക്കുകയാണ്'

  Рет қаралды 5,693

Mathrubhumi News

Mathrubhumi News

Күн бұрын

വി ഡി സതീശന്റേത് ഉണ്ടയില്ലാ വെടിയാണ്. ഇത് യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടുകയാണ്.. കോണ്‍ഗ്രസും സിപിഎമ്മും ഒരേ കള്ളനാണയത്തിന്റെ രണ്ട് വശങ്ങള്‍ - കെ സുരേന്ദ്രന്‍
#ksurendran #BJP #Congress #vdsatheesan
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 29
@prasanthsnair3329
@prasanthsnair3329 9 күн бұрын
സതീശൻ മുഖ്യമന്ത്രിയോടാണ് ചോദ്യങ്ങൾ ഉന്നയിച്ചത് നിങ്ങൾ എന്തിനാണ് മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ വാർത്താസമ്മേളനം നടത്തുന്നത്...
@user-fu5dy2de8v
@user-fu5dy2de8v 9 күн бұрын
പിണറായി ക്ക് എതിരെ പറഞ്ഞാൽ ബിജെപി പ്രസിഡണ്ടിന് പൊള്ളുന്നു അന്തർ ധാര സജിവം കോടികളുടെ കോഴ വിവാദവും സ്വർണ കടത്തും പരസ്പര സഹായത്തിൽ ഒതുക്കി തീർത്തതിലുള്ള സ്നേഹ മാണ്‌
@ceegeewarrier
@ceegeewarrier 9 күн бұрын
ഉവ്വ്.ഉവ്വ് . മനസ്സിലായെ ജനങ്ങൾ എല്ലാവരും സുരേന്ദ്രന്മാരല്ല
@RaghuRaghu-h9l
@RaghuRaghu-h9l 8 күн бұрын
തന്ത്രവും കൂതന്ത്രവും മെനയുന്നത് ഒരു ദിവസം കൊണ്ടല്ല സുരേന്ദ്രാ
@abidkunnumpuram5036
@abidkunnumpuram5036 9 күн бұрын
CM നേ പറഞാൽ പൊള്ളുന്നത് BJP ക്😂
@GireeshT-qr4is
@GireeshT-qr4is 9 күн бұрын
100% ശരിയാണ്
@hameedshahul9387
@hameedshahul9387 8 күн бұрын
ഉള്ളി 🤣🤣🤣
@userminnu
@userminnu 8 күн бұрын
23 ലേ പൂരം കഴിഞ്ഞ ഉടനെ കണ്ട് അടുത്ത വർഷത്തേക്ക് സ്വീകരിക്കേണ്ട നടപടികളുടെ ധാരണയായി എന്ന് ആയിക്കൂടെ
@sufiyanmanu
@sufiyanmanu 9 күн бұрын
നിങ്ങളോട് അല്ലല്ലോ ഭായ് പറഞ്ഞത് നിങ്ങൾക്ക് എന്തിനാണ് പൊള്ളുന്നത്. സംഗതി എല്ലാവർക്കും മനസ്സിലായിട്ടുണ്ട്.
@viviankx8155
@viviankx8155 8 күн бұрын
അത് എന്താടോ സതീശൻ ബിജെപിയെ വിമർശനം ഉന്നൈക്കത്തത് അത് തന്നെ അല്ലേ യുഡിഎഫ് ആർഎസ്എസ് ബന്ധം തെളിയിക്കുന്നത്😂😂😂😂😂😂😂😂😂😂😂
@ameernazem8469
@ameernazem8469 8 күн бұрын
കേരളം ത്തില്‍ cpm കോൺഗ്രസ്സ് രണ്ട് രാഷ്ടീയ പാര്‍ട്ടിയിലും rss ബന്ധം ഉള്ള നേതാക്കൾ മാർ ഉണ്ട് rss സൈലന്‍സ് ആയി കായി നിരത്തുന്നു governer ഉള്‍പ്പെടെ നിരവധി ആളുകൾ ഉണ്ട് എന്തായലും rss ഉദേശിച്ചത് നടക്കും നടത്തി കൊടുക്കും ഇടതും വലതും പോലീസ് കോടതി എല്ലാം ഇതിൽ ഉള്‍പ്പെടുന്ന കാര്യമാണ്
@vellarayilmadhusoodanan3014
@vellarayilmadhusoodanan3014 9 күн бұрын
ഇതാര് ഉള്ളി സുരയോ?
@user-kx7ir6kr2b
@user-kx7ir6kr2b 9 күн бұрын
23 ൽ കണ്ടു എന്തിന് കണ്ടു ഉത്തരം ! 24 ലെ പുരം കലക്കാൻ ആയിക്കൂടെ?
@jayasreenayar6409
@jayasreenayar6409 9 күн бұрын
കോൺഗ്രസ് ആയാലും കമ്മൃണിസററ് ആയാലും ബിജെപി ആയാലും ഞങ്ങൾക്ക് ജനങ്ങൾ ക്ക് അറിയാം എൻതാണ് നടക്കുന്ന ത് എന്ന് അതു കൊണ്ട് ഞങ്ങൾ ജനങ്ങൾ ക്ക് വേണ്ടത് സതൃം എൻതാണ് എന്ന് വെളിപ്പെടുത്തി ത്തരൂ അതിന് ശ്രമിക്കു നേതാക്കളെ പ്രസംഗം മാത്രം നടക്കുന്നു കാരൃത്തിൽ ഒന്നും നടക്കുന്നില്ല
@shajim5872
@shajim5872 8 күн бұрын
Aneet podaa
@shajim5872
@shajim5872 8 күн бұрын
Podaa mira
@The_fact_wonders
@The_fact_wonders 9 күн бұрын
Logic പറയാൻ തുടങ്ങി 😮
@Usman-fl1gm
@Usman-fl1gm 9 күн бұрын
ജയ് സുരേന്ദ്രൻ ❤❤❤❤
@vinodk1995
@vinodk1995 9 күн бұрын
Kjp sura con vd leeg ku. Ldf pv v. Allavarum jangalay pttikkugayane
@aaadhnnya1206
@aaadhnnya1206 9 күн бұрын
ഉണ്ട അഥവാ 0,
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 36 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 14 МЛН
RSS ഉം ADGP ഉം!''ഗം'  | #GUM | 13 September 2024
19:57
asianetnews
Рет қаралды 190 М.
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 36 МЛН