ഞാൻ കർത്താവിനെ തേടി അവിടുന്ന് എനിക്ക് ഉത്തരമരുളി, സർവഭയങ്ങളിൽ നിന്നും അവിടുന്ന് എന്നെ മോചിപ്പിച്ചു 🙏🏻🙏🏻🙏🏻🙏🏻
@aneenajohn46275 ай бұрын
ഈശോയോ അവിടുന്ന് എന്റെ കൂടെ ഉള്ളതിനാൽ ഞാൻ ഭയപ്പെടുകയില്ല.. എനിക്കു വേണ്ടത് തക്ക സമയത്ത് നൽകുന്ന കൃപയ്ക്ക് സ്തോത്രം. ഒന്നും എന്റെ യോഗ്യത അല്ല അവിടുത്തെ മഹത്വം ആണ്.. എന്റെ സർവ്വ അതിപനും സർവ്വ ശതനും, അത്യുന്നതനും ആയ ദൈവത്തിനു ആരാധന.
@sreejithr1825 ай бұрын
ഈശോയെ എന്റെ കുടുംബത്തെ വിശ്വാസത്തിൽ ആഴപ്പെടുത്തണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@elsibaiju69705 ай бұрын
എന്റെ യേശുവേ എന്റെ ഭർത്താവിനെ നേർവഴി നടത്തണമെ 🙏🙏🙏🙏
എന്റ കുടുബത്ത് ആഴമായ ദൈവ വിശ്വാസത്തിൽ ആഴപ്പെടാൻ ക J പ നൽകണ മെ എന്റെ മകനെ ബന്ധനത്തിൽ നിന്ന് മോചനം നൽകണം കൂടുതൽ പ്രാർതഥനയിൽ വളരാൻ ശക്തി തരണമെ അച്ഛന് സുഖം നൽകണമെ പരിശുദ്ധാത്മാവിന്റ അഗ്നിയിറക്കി സുഖo നൽകണമെ കൂർ ബാനയിലും കുമ്പസാരത്തിനും ആഴമായ വിശ്വാസത്തിൽ വള രാൻ അനുഗ്രഹം നൽകണമെ മക്കൾ Exam Pass ആകാൻ വേണ്ടി പ്രാർതിക്കുന്നു നാവ് നിയ്ന്ത്രിക്കാൻ ക J പന ൽ കണ്വെ🙏🙏🙏🙏
@LincyAntony-e2i5 ай бұрын
എനിക്ക് ഒരു നല്ല ജോലി വാങ്ങി തരണേ അപ്പ 😭ആരുടെ മുന്നിലും യാചിക്കാതെ അമ്മയെയും മക്കളെയും നോക്കണം 🙏🏻
@sijiroy28305 ай бұрын
തങ്ങളുടെ പ്രവചന ദിവസങ്ങളിൽ മഴ പെയ്യാതിരിക്കാൻ ആകാശം അടക്കാനുള്ള അധികാരം അവർക്കുണ്ട് 🙏🏻🙏🏻🙏🏻🙏🏻
@sreejithr1825 ай бұрын
ഈശോയെ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിതരണേ
@reenaanil75345 ай бұрын
ഈശോയെ എന്റെ മകന്റെ കാര്യത്തിൽ അങ്ങ് വേഗം ഇടപെട്ട് എല്ലാ ആവശ്യങ്ങളും നടത്തി തരണേ ആമേൻ 🙏🙏🙏
@Marynichu5 ай бұрын
Oh what a powerful talk എനിക്ക് യേശുവിനെ ക്കുറിച്ചും സംസാരിക്കാം,, ✝️✝️യേശുവിനോടും സംസാരിക്കാം ✝️✝️ meaning behind these words is a undescribable divine feeling ✝️✝️🙏🏼
@minimol63945 ай бұрын
നിന്റെ പരിശുദ്ധ രക്തത്താൽ ഞാൻ സംരക്ഷിക്കപ്പെട്ടിരിക്കുന്നു🙏🏻🙏🏻🙏🏻
@paulinmathew61425 ай бұрын
മകൻ്റെ വിശ്വാസം വർദ്ധിപ്പിക്കണേ
@sinivarghese99895 ай бұрын
ഈശോയെ അങ്ങയുടെ പരിശുദ്ധ രക്തത്താൽ ഞങ്ങളെ സംരക്ഷിക്കേണമേ 🙏🙏🙏🙏
@jancyvarghese27575 ай бұрын
സർവ്വാധിപൻ സർവ്വശക്തൻ അത്യുന്നൻ യേശു ആരാധിക്കുന്നു🙏🏼🙏🏼🙏🏼🥰🥰
Praying for Fr. Daniel to get more blessings to preach word of God🙏🙏🙏🙏
@mercyroy88215 ай бұрын
പഴുതടച്ച രക്ഷ ,ഈശോയെ ആരാധന ,തിരുകുടുംബമേ വണങ്ങുന്നു ,Amen
@valsammavarghese5415 ай бұрын
കർത്താവേ! എന്റെ ശക്തിയുടെ ഉറവിടമേ....... 🙏🙏🙏🔥
@Shiji-bb5wd5 ай бұрын
ഈശോയെ, എന്റെ മകന്റെ കാര്യത്തിൽ ഇടപെടണമേ
@jishajacob15575 ай бұрын
I love you JESUS ❤
@leeananu5 ай бұрын
Fr Daniel, I keep listening sarvadhipan, sarvasakthan and athunnadhan from yourself and now as I walk to work I keep saying these high explosive names to pray to Jesus. It gives me lot of strength.
@valsathomas57865 ай бұрын
ഞങ്ങൾക്കു സന്തോഷമാണ്
@Umachandrika--5 ай бұрын
Appa Appa Appa have mercy on my pains,debts AMEN
@thomaskuttyjose70795 ай бұрын
ഈ അടുത്ത കാലത്ത് കേട്ട ഏറ്റം നല്ല മെസ്സേജ് ❤️❤️❤️❤️❤️❤️
@agathageorge89785 ай бұрын
Thank you Jesus 🙏🙏 Praise Jesus hallelujah hallelujah praise and worship Thanksgiving 🙏🙏🙏🙏
@joffinvarghese88825 ай бұрын
Ente ullil bhayam ane. Duty cheyan kazhive ella. Joli ellathe jeevikan pattilla. Kunjine valarthanam. Enike vendi prarthikane.
@Josephraphael-mo8zo5 ай бұрын
Jesus Fill me with your Fruits and Gifts of the Holy Spirit. Bless me also to be your Missionary and Evangelist.