ഇസ്രായേൽ ലോകത്തിലെ നമ്പർ വൺ 🤣🤣🤣ഹമാസിനോട് ഒരു വർഷമായി വിയർക്കുന്നു
@rajeshantony74Ай бұрын
Nasrulla ചത്തു, ആയിരക്കണക്കുന്നു ഹിസ്ബുള്ള ടോപ്പ് ലിഡേഴ്സ്ചത്തു, ഹനിയ, ഇറാൻ പ്രസിഡന്റ് അങ്ങനെ പോകുന്നു
@azeezv8294Ай бұрын
ഞങ്ങളുടെ ശത്രുക്കളെ നിങ്ങൾ സഹായിച്ചാൽ നിങ്ങളുടെ ശത്രുക്കളെ ഞങ്ങളും സഹായിക്കുംഅമേരിക്കയോട്.പുട്ടിൻ. 🔥🔥🔥
@abdullapv855Ай бұрын
പുടിൻ എന്ന ഇരട്ടച്ചന്കൻ, പഴയ സോവിയറ്റ് യൂണിയന്റെ പവ്വർ ഇസ്റായേലിന് കാണിച്ചു കൊടുക്കണം.
@sharonshajo5434Ай бұрын
@@abdullapv855ഉവ്വ് ഉവ്വേ 🤣🤣
@basheerpatta8378Ай бұрын
👍👍👍👍🌹
@jashi786Ай бұрын
ഇറാൻ രഹസ്യമായി തയ്യാറെടുപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ് എന്ന് തോന്നുന്നു
@ravikunnath8363Ай бұрын
കരയുദ്ധത്തിന് മുന്നോടിയായി ആണ് ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കിയിരിക്കുന്നത്.
@aboobakkervp3589Ай бұрын
ഇത് ഒക്കെ വെറും പറച്ചിൽ മാത്രമല്ലേ റഷ്യ ഇതു വരെ ഒന്നും ചെയ്തത് കണ്ടില്ല
@ibrahimMuhammad-c5rАй бұрын
😂 നമുക്ക് ഒന്നു സന്തോഷിക്കാ😂
@josephtisson7868Ай бұрын
Enna thallada uva keralathilirunnu enna thalla
@ravikunnath8363Ай бұрын
എന്നാലും ഞമ്മന്റെ പുള്ളക്ക് ഈ ഗതി വന്നല്ലോ നഥാ 🤲
@Angry-RamАй бұрын
പഴയ ഹെലികോപ്റ്റർ വല്ലതും കൊടുക്കാനുണ്ടോ കോയ? മിനിമം 50 വർഷത്തെ എങ്കിലും പഴക്കം വേണം😂😂😂
@muhammedsakkeer3208Ай бұрын
എന്താ... നിനക്ക് ആക്രി കച്ചവടം ഉണ്ടോ?
@Mohammedali-vk7loАй бұрын
❤️👍 വാർത്ത സൂപ്പർ
@abuabubaker1667Ай бұрын
തൊറ്റു തൊപ്പിയിട്ടാ ലും എളക്കലിനും ബഡായിക്കും ഒരു കുറവും ഇല്ലല്ലൊ ചങ്ങായീ.?
@KeralaNature256Ай бұрын
😂
@sallysaji5926Ай бұрын
കാര്യങ്ങൾ നിയന്ത്രിക്കാൻ ആളു വേണ്ടേ
@todaytomorrow4454Ай бұрын
റഷ്യയോട് ആദ്യം ഉക്രൈനേ ഓടിക്കാൻ പറ. ഇന്നിട്ട് കൂത്തികളെ സഹായിക്കാൻ.
@HussainRawterАй бұрын
@todaytomorrow4454 , Israel claimed that hamas will get defeated within 24 hours. What happened ? One year passed only women , Children , infants killed . No success .
@hmt5316Ай бұрын
ഉക്രൈൻ ഒറ്റക്ക് മുട്ടാൻ വന്നിരുന്നെങ്കിൽ ഒരാഴ്ച കൊണ്ട് വീണേനെ. അമേരിക്കയോടും ശിങ്കിടികളോടും ആണ് റഷ്യ യുദ്ധം ചെയ്യുന്നത്.
@ravikunnath8363Ай бұрын
നിർബന്ധിച്ചാൽ ശക്തമായി തിരിച്ചടിയ്ക്കാം എന്ന് ഇറാൻ😜
@HussainRawterАй бұрын
Without perfect air defence , it is difficult to defeat israel
ഇപ്പോൾ ഇസ്രായേലിൽ അടിക്കുന്നത് ആരാണ് മാഷേ.... വിവരക്കേട് പറയല്ലേ...
@SiyadSharafudeen-xr9euАй бұрын
അത്. നനഞ്ഞ. ഷഡ്ഢി. ഉണങ്ങാനിട്ടതാണ്. ബാക്കിയൊക്കെ. മാധ്യമങ്ങൾ. തള്ളിയത് ആണ്. ഇസ്മായിൽ ഹാനിയയുടെ. മയ്യിത്ത്. കണ്ടതിന്റെ. വിറയൽ. ഇത്. വരെ. ഇറാന്. മാറിയില്ല..
@liznamthahara7301Ай бұрын
ആയുധം കൊടുക്കാൻ തീരുമാനിച്ചിരിക്കുന്നു.. ശക്തമായി പൊരുതാൻ തീരുമാനിച്ചിരിക്കുന്നു.. ഇതൊക്കെ തീരുമാനിക്കുക അല്ലാതെ ഇസ്രായേലിനെ ഒരു ചുക്കും ചെയ്യുന്നില്ലല്ലോ
@പിൻഗാമി9273Ай бұрын
അതെ.... വിശാല ഹൃദയനായ ഇറാൻ ക്ഷമിച്ചിരിക്കുന്നു.... 😂😂😂😂😂😂😂
@johnsondavidmadthil7072Ай бұрын
You will get very soon
@ST-qz8sjАй бұрын
Don't cry tomorrow
@musthafastar4073Ай бұрын
ഒരു ചുവട് വെച്ചിട്ടൊന്നും കാര്യമില്ല വമ്പൻ സൈനിക സന്നാഹത്തോടെ വന്ന് കാണിക്ക് എന്നിട്ട് മതി ചുവട് വെപ്പ്
@jaisonscccl1704Ай бұрын
Omg sudpi
@hasanmuhammedkutty524Ай бұрын
❤❤❤😅
@mujeebrahman9390Ай бұрын
Mashallah Allah huakbar jai Palestine 🎉🎉🎉🎉🎉🎉
@ravikunnath8363Ай бұрын
അള്ളാഹു കണ്ടം വഴി ഓടി പേജർ പൊട്ടിത്തെറിച്ചപ്പോൾ😜
@sallysaji5926Ай бұрын
ഇങ്ങനെ അങ്ങോട്ട് തള്ളാതെ. കോയ ഇത് പറയുമ്പോൾ ആശ്വാസം കിട്ടുന്നുണ്ടോ
@MuhammadMuhammad-t6xАй бұрын
👍🙏 😂
@പിൻഗാമി9273Ай бұрын
😎ഇസ്രായേൽ ⏩️ ഹമാസ് + ഹിസ്ബുള്ള + ഇറാൻ + ഹൂതി + റഷ്യ 😂😂😂😂😂😂😂😂
@nissarerattakulam1496Ай бұрын
Israel + America + naato. Onnu poda ooole
@subhashpattoor440Ай бұрын
വളരെ ശരി. ഞാൻ അല്പം മുമ്പ് മറ്റൊരു യൂ ട്യൂബ്റുടെ കമന്റിൽ ഇത് ഇട്ടിട്ടുണ്ട്. ജർമ്മനി, ബ്രിട്ടൻ, യൂറോപ്പ് മൊത്തം U S നെ ഒതുക്കാൻ പോകുന്നു. Democratic പാർട്ടി U S ഇൽ വന്നാൽ, അപ്പോൾ പലസ്റ്റിനിൽ രക്തം ഒഴുകും. ഒബാമ 2008-ഇൽ ചാർജ്‌ടുക്കും മുമ്പ് 26/11/2008 മുംബൈ കൂട്ടക്കൊല, ഇസ്രായേൽ കമന്ടോസിനു ഇന്ത്യയിൽ മൻമോഹൻ ഇറങ്ങാൻ വിലക്കിട്ടു. I D F, വെസ്റ്റ് ബാങ്കിൽ ടാങ്ക്, വിമാനങ്ങൾ വഴി 2000 സിവിലിന്മാരെ കൊന്നു.
@venumookkathel862Ай бұрын
ഇങ്ങേര് എവിടെ ആയിരുന്നു ? വന്നോ?
@abdulrazack9498Ай бұрын
Maybe 🎉
@ST-qz8sjАй бұрын
Russia can't deal Ukraine how can they help Iran just booting
@danielkutty7025Ай бұрын
You don’t know the friendship between Russia and Israel
@ravikunnath8363Ай бұрын
ശബ്ദത്തിന്റെ വേഗതയേക്കാൾ ചലിക്കുന്ന യുദ്ധവിമാനങ്ങൾ ഉണ്ടാക്കുന്ന ഇടിമുഴക്കത്തോടെ ഇസ്രയേൽ പോർവിമാനങ്ങൾ തലങ്ങും വിലങ്ങും പായുന്നു,ചിതറി വീഴുന്ന ബോംബുകൾ, ആളിക്കത്തുന്ന തീ, വാനോളം ഉയരുന്ന പുക, കത്തിക്കരിഞ്ഞ മാംസത്തിന്റെ ദുർഗന്ധം, ചീറിപ്പായുന്ന ആംബുലൻസുകൾ, നിശ്ചലമായ നഗരങ്ങൾ, ചിതറിയോടുന്ന മനുഷ്യർ ഇതാണ് ലബനോണിലെ ഇപ്പോഴത്തെ സ്ഥിതി !!
@shamnadhochira7570Ай бұрын
പറച്ചിലേ ഉള്ളു നല്ല ഒരു പ്രതിരോധ സംവിധാനം ഉണ്ടായിരുന്നു എങ്കിൽ ഈ പാവങ്ങളെ കൊല്ലിലായിരുന്നു 2 വിമാനം അടിച്ചിട്ടാൻ തീരാവുന്ന പ്രശ്നമേ ഉളു
@jamsheeraasharaf1142Ай бұрын
Uraaa ❤🇷🇺
@subairkunju7533Ай бұрын
Idia is good, പക്ഷെ നടക്കുമോ?
@hamsamsqАй бұрын
Ingane oke paranjitum adi kitunnad labananum hamasinum th
@ravikunnath8363Ай бұрын
ഇറാൻ ചുവന്ന ജെട്ടി വീണ്ടും പിക്കിക്കാണിക്കുമോ
@fnvlog9673Ай бұрын
Gei,rus
@benedictjoyАй бұрын
മതത്തിൻ്റെ പുറകെയാണ് താങ്കൾ ജീവനില്ലാത്ത ഒരു ദൈവത്തിൻെറ പുറകെ പോയിട്ട് മറ്റുള്ള മതക്കാരെ നിങ്ങൾ ' വിമർ😅ശിക്കുന്നു. മതത്തിൻ്റെ പുറകെയാണ് താങ്കൾ സ്വയം കുറച്ചു നേരം ആലോചിക്കൂ മുസ്‌ലിം എന്ന 😅 മതം താങ്കളെ ബ്രാന്ത് പിടിപ്പിക്കുന്നു.
@KeralaNature256Ай бұрын
തലയ്ക്കകത്ത് ഒന്നുമില്ലേ...
@pathukutty73Ай бұрын
അറബ് രാഷ്ട്രങ്ങൾക്ക് സമാധാനത്തിന് ഐക്യരാഷ്ട്രസഭയുടെ നോബൽ സമ്മാനം
@ibrahimMuhammad-c5rАй бұрын
😂😂😂
@Bluemoon-y9vАй бұрын
ഇസ്രായേൽനും നല്ല അടി കിട്ടികൊണ്ടിരികയാണ് അത് അവർ പകുതിയെ പുറത്തു വിടുകയുള്ളൂ. മറ്റു ഇംഗ്ലീഷ് ചാനൽകൾ ശ്രദ്ധിക്കണം എന്നാൽ അറിയാം
@ravikunnath8363Ай бұрын
നോക്കൂ….ഈ യുദ്ധം എത്ര മനോഹരമായാണ് ഇസ്രായേൽ മുന്നോട്ട് കൊണ്ടുപോകുന്നത്. ഓരോ ദിവസവും ഹിസ്ബുള്ളകളുടെ ഓരോ ഉന്നത നേതാക്കളെയും യുദ്ധവിമാനങ്ങളിൽ നിന്നും കൃത്യതയോടെ മിസൈൽ അയച്ചു തീർക്കുകയാണ്.
@abdulrafeeq6929Ай бұрын
റഷ്യ ഇറാൻ ഹൂതി ഹിസ്‌പുള്ള ഹമാസ് 😊😊😊😊
@ravikunnath8363Ай бұрын
എല്ലാം വെറും 3 ഗ്രാമിൽ തീരാനുള്ളതേ എന്ന് ഇസ്രായേൽ ലോകത്തിന് കാണിച്ച് കൊടുത്തു
@varghesecj8460Ай бұрын
Sir please Russian not joined war they fear about israil missile and airforce china also my join never function anyisdilr now like 300 Iran we have seen
ഒരു വശത്ത് ഹമാസിനെ ചുട്ടെരിച്ച ഇസ്രായേൽ മറുവശത്ത്ഹിസ്ബുള്ളകേന്ദ്രങ്ങൾ തവിട് പൊടിയാക്കി. ഇപ്പോഴിതാ യമനിലെ ഹൂതികൾക്കു നേരെ സമാനതകൾ ഇല്ലാത്ത ആക്രമണം. ഇസ്രയേലിന്റെ ഭീകര വേട്ടക്ക് മുന്നിൽ തരിച്ചു നിൽക്കയാണ് ലോകം !! ശത്രു എത്ര ദൂരെയാണെങ്കിലും ഞങ്ങൾ അവിടെ എത്തി തീർക്കും എന്ന് ഇസ്രായേൽ ലോകത്തോട് വിളിച്ചു പറയുന്നു. ഇതിനിടയിൽ സിറിയയിലെ തീവ്രവാദികളെ ചുട്ടിരിക്കാനും ഇസ്രായേൽ മറന്നില്ല.ഇടക്ക് ഇറാക്കിലെ തീവ്രവാദികൾക്ക് എതിരെയും കനത്ത ആക്രമണങ്ങൾ നടത്തി ഇസ്രായേൽ കോപം കൊണ്ട് ജ്വലിക്കുന്ന കാഴ്ച !! സംസാരമല്ല തങ്ങളുടെ പ്രവൃത്തി ആണ് തങ്ങളുടെ സംസാരം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിനോട് ഒന്ന് അടങ്ങു എന്ന് പറയാൻ പോലും കെൽപ്പുള്ള ഒരൊറ്റ ലോകരാജ്യ നേതാക്കൾ ഇന്ന് മുന്നിലില്ല !!
@basheerp.a7759Ай бұрын
വേറെ പണി ഒന്നും ഇല്ലേ
@ravikunnath8363Ай бұрын
ജൂതന്റെ കൈയ്യും അറബികളുടെ പുറവും തമ്മിലാണ് കളി നടന്നു കൊണ്ടിരിക്കുന്നത്
@ravikunnath8363Ай бұрын
വെറും 3 ഗ്രാമിൽ തീരാനുള്ളതേ ഉള്ളു ലബനോണിലെ പുള്ളകൾ എന്ന് ഇസ്രായേൽ ലോകത്തിന് കാണിച്ച് കൊടുത്തു
@ravikunnath8363Ай бұрын
വേണ്ടി വന്നാൽ ഹൂതികൾക്കു എതിരെയും ഐ ഡി എഫ് യുദ്ധം ചെയ്യും. എന്തിനേറെ പറയണം. ഇറാനെ പോലും തീർക്കാൻ കഴിയും. അതിനുള്ള ആത്മവിശ്വാസമുള്ള രാജ്യത്തിന്റെ പേരാണ് “ഇസ്രായേൽ” 👍🇮🇱🇮🇱🇮🇱
@pradeeppayyoor6178Ай бұрын
എന്റെ പൊന്നു ചങ്ങാതി ഇസ്രായേൽ ടെക്നോളജിയിൽ ലോകത്തിലെ ഏറ്റവും നമ്പർ വൺ ആണ്. ഈ റഷ്യ പോലും അവരോട് മുട്ടാൻ പോകില്ല. നിങ്ങൾ ഇപ്പോൾ സംസാരിക്കുന്നത് ജൂതന്റെ മൊബൈൽ നിന്നാണ്
@aboobackermusaliyamveettil7398Ай бұрын
ചതിയന്മാർക്ക് ആരെയും ചതിക്കാം അതൊരു ഡിഗ്രി അല്ല ഫലസ്റ്റീൻ പിടിക്കാൻ പോയിട്ട് എന്ത് നേടി നേരപർഥികൾ ആയ കുറെ സ്ത്രീകളെയും പിഞ്ചു കുട്ടികളെയും കൊന്ന് തീർത്തഡേണോ???? ഡിഗ്രി
@KeralaNature256Ай бұрын
😂
@ravikunnath8363Ай бұрын
നോക്കൂ….ഈ യുദ്ധം എത്ര മനോഹരമായാണ് ഇസ്രായേൽ മുന്നോട്ട് കൊണ്ടുപോകുന്നത്. ഓരോ ദിവസവും ഹിസ്ബുള്ളകളുടെ ഓരോ ഉന്നത നേതാക്കളെയും യുദ്ധവിമാനങ്ങളിൽ നിന്നും കൃത്യതയോടെ മിസൈൽ അയച്ചു തീർക്കുകയാണ്. ഹിസ്ബുള്ളകൾക്കു ഇസ്രയേലിന്റെ ഒരു ഫൈറ്റർ ജെറ്റിനെ എങ്കിലും തൊടാൻ പറ്റുന്നുണ്ടോ ?
@Pookoya-z9kАй бұрын
നമ്മൾ ഇനി 4കൂട്ടരും നമ്മുടെ ചടക്കം പൊട്ടിച്ചാൽ മതി ഇസ്രായിൽ തീർന്നോളും. ഇസ്രാലിന്റെ ഹെബ്ബ് പൊട്ടിപ്പോയി അല്ലാതെ baidan സ്വമെത്തയാ ഓടിനടക്കുന്നത്. American ayuthapura കാലി യുദ്ധം നിർത്തിയാൽ ഹമസിന് ഇസ്രാലിനെ തീർക്കാൻ കിട്ടിയ ചാൻസ് എന്നെങ്ങ്കു മായി നഷ്ടപ്പെടും. അല്ലെങ്കിൽ ഇനി ഒരു sept 7 വേണ്ടിവരും. അപ്പോയെക്കും അവൻ നിങ്ങളെ അടിക്കാൻ ശക്തി പെടും.അതു വേണ്ടാ രണ്ടാൽ ഒന്ന് ആക്കി നിർത്തു
@ravikunnath8363Ай бұрын
അമേരിക്കൻ യുദ്ധക്കപ്പലുകൾ ഇപ്പോഴും സ്ഥിരമായി ചെങ്കടലിൽ നിലയുറപ്പിച്ച് നിൽക്കുന്നുണ്ട്. അത് കൊണ്ടാണ് ഹൂത്തികൾ പണ്ടത്തെ പോലെ കപ്പൽ ആക്രമണം നടത്താത്തത്.
@ravikunnath8363Ай бұрын
ലബനൻ വിമോചനത്തിന്റെ ഇരുപത്തിനാലാം വാർഷികാഘോഷ വേളയിൽ ഹിസ്ബുള്ളയുടെ പരമോന്നതൻ ഹസ്സൻ നാസ്സറുള്ള പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞത് ഇസ്രായേൽ ചില സർപ്രൈസുകൾക്ക് തയ്യാറായിരുന്നു കൊള്ളണം എന്നാണ്. എന്നാൽ ഇന്ന് ഹസ്സൻ നസ്സറുള്ള വിങ്ങിപ്പൊട്ടുന്ന വീഡിയോ വൈറൽ ആയി പ്രചരിക്കുകയാണ്. ഹിസ്ബുല്ലയുടെ മിലിറ്ററി ഇന്റലിജൻസ് റിപ്പോട്ട് അനുസരിച്ച് 879 പേരാണ് പേജർ/വാക്കി ടോക്കി സ്ഫോടനത്തിൽ തീർന്നു പോയത്. അവരിൽ 139 പേർ ഇറാന്റെ റവല്യൂഷണറി ഗാർഡിൽ പെട്ടവരാണ്. ആശുപത്രിയിൽ 602 പേർ ഗുരുതരാവസ്ഥയിൽ ആണ്. 1835 പേർക്ക് ജനനേന്ദ്രിയം പ്രവർത്തനരഹിതവും ആയിട്ടുണ്ട്.
@ibrahimMuhammad-c5rАй бұрын
നീ കുറെ നാളായി തള്ളുന്നുണ്ടെല്ലോ ഇതുവരെ വല്ലതും സംഭവിച്ചോ?😂 വല്ലപ്പോഴും മുൻപുള്ള താങ്കളുടെ വീഡിയോ ഒന്നു കാണണം😂
@ravikunnath8363Ай бұрын
ഇസ്രായേൽ ഒരു സമ്പന്ന രാഷ്ട്രമാണ്. കൂടാതെ അമേരിക്കയുടെ സമ്പത്തിക സഹായവും ആയുധങ്ങളും മിലിട്ടറി സഹായവും ഉള്ളപ്പോൾ ഇസ്രായേലിന് ഭീകരവേട്ട തുടരാം. പക്ഷേ ഗാസയും ലബനോണും വർഷങ്ങൾ എടുക്കും തകർച്ചയിൽ നിന്നും കരകയറാൻ. ലബനോനെ ശിലായുഗത്തിൽ എത്തിക്കും എന്നാണ് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിട്ടുള്ളത് എന്ന് ഓർക്കുക
@muhammedsakkeer3208Ай бұрын
@@ravikunnath8363 dear രവി ഇതെല്ലാം സമ്പവച്ചതിന്നു ശേഷം ആ ഇസ്രായേൽ മക്കൾക്കു സമാധാനമായി ഉറങ്ങാൻ പറ്റും എന്ന് തോന്നുന്നുണ്ടോ?... ഒരിക്കലും ഇല്ല.
@ravikunnath8363Ай бұрын
@@muhammedsakkeer3208 പ്രിയ സഹോദര, ഇസ്രായേൽ 1948 മുതൽ തുടങ്ങിയ യുദ്ധം ആണിത്. ജൂതനും ഈ ഭൂമിയിൽ ജീവിക്കേണ്ടേ. അവർ എപ്പോഴും യുദ്ധ സജ്ജരായി തന്നെയാണ് നിലകൊള്ളുന്നത്. അറബികൾ യുദ്ധം നിറുത്തിയാൽ സമാധാനം ഉണ്ടാകും. ഇസ്രായേൽ യുദ്ധം നിറുത്തിയാൽ ആ രാജ്യം പിന്നെ ഉണ്ടാവില്ല. അതാണ് സഹചര്യം 1948 മുതൽ. ചോര ഒഴുക്കി സമാധാനം നേടിയവരാണ് ഇസ്രയേലികൾ. ഇസ്രയേലിന്റെ യുദ്ധങ്ങൾ എല്ലാം സമാധാനത്തിനു വേണ്ടിയാണ്. ശത്രുക്കളുടെ നടുവിലാണ് ഇസ്രായേൽ പിറന്നു വീണത്. കോടികൾ ചിലവിട്ട് മിസൈൽ പ്രതിരോധ കവചം തീർത്ത് ഇസ്രായേൽ സ്വന്തം രാജ്യത്തെ രക്ഷിക്കുന്നു. യുദ്ധത്തിലേക്ക് പിറന്നുവീണ രാജ്യമാണ് ഇസ്രായേൽ. അവർക്ക് തോൽക്കാനാവില്ല. ഹമാസ് ഇസ്രായേലിന്റെ മണ്ണിൽ കയറി ചെയ്തു കൂട്ടിയ ക്രൂരതകൾ ഇസ്രായേൽ മറക്കില്ല പൊറുക്കില്ല. അതിന് പകരം ചോദിച്ചിരിക്കും. ലോകത്തിലെ ഏറ്റവും പീഡിപ്പിക്കപ്പെട്ട ജനതയാണ് ഇസ്രായേൽ. അത് കൊണ്ട് തന്നെ ഇത് ഇസ്രായേലിന് നിലനിൽപ്പിന്റെ യുദ്ധമാണ്. 1948 ൽ ഇസ്രായേൽ എന്ന രാജ്യം നിലവിൽ വന്നു ദിവസ്സങ്ങൾക്കകം തന്നെ ഈജിപ്തിന്റെയും സിറിയയുടെയും ജോർദാന്റെയും ഇറാഖിന്റെയും ലെബനോണിറ്റെയും സംയുകത ആക്രമണമാണ് ഇസ്രായേലിന് നേരേ ഉണ്ടായത്. മറ്റു അറബ് രാഷ്ട്രങ്ങളുടെ പിന്തുണയും ഉണ്ടായിരുന്നു ഈ ആക്രമണങ്ങൾക്കു. രണ്ടും കൽപ്പിച്ച് ഇസ്രായേൽ പൊരുതിയപ്പോൾ അറബ് സഖ്യത്തിന് ഒന്നും നേടാനായില്ല. മാത്രമല്ല ഈജിപ്തിന്റെയും സിറിയയുടെയും ചില പ്രദേശങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. തീർന്നില്ല 1967 ൽ അറബ് സഖ്യ സേന റഷ്യയുടെ പരോക്ഷ പിന്തുണയോടെ ഇസ്രസിയേലിനെ വീണ്ടും ആക്രമിച്ചു. പക്ഷേ വെറും ആറ് ദിവസം കൊണ്ട് പത്ത് രാഷ്ട്രങ്ങളുടെ പിന്തുണയുള്ള അറബ് സഖ്യസൈന്യത്തെ ഇസ്രായേൽ ചുരുട്ടിക്കുട്ടിയത് ഉജ്വലമായ ഇസ്രായേൽ യുദ്ധചരിത്രം !! ലോകത്തിന് തന്നെ അത്ഭുതമായിരുന്നു ഇസ്രായേലിന്റെ ആ ചരിത്ര വിജയം. അനുഭവങ്ങളിൽ നിന്നും പാഠം പഠിക്കാതെ 1973 ൽ വീണ്ടും ഇസ്രായേലിനെ അറബ് സഖ്യസേന ആക്രമിച്ചു. യുദ്ധത്തെ തുടർന്നു പാലസ്തീന്റെ സിംഹ ഭാഗവും ഈജിപിറ്റിന്റെയും ജോർദാന്റെയും സിറിയയുടെയും നല്ല ഭാഗവും പിടിച്ചെടുത്തു ഒരു വലിയ രാജ്യമായി ഇസ്രായേൽ മാറി. ഇതോടെ ഇസ്രായേലിനെ ഒരിക്കലും യുദ്ധത്തിൽ തോൽപ്പിക്കാനാവില്ല എന്ന തിരിച്ചറിവിൽ എത്തിയതായിരുന്നു അറബ് രാഷ്ട്രങ്ങൾ. ഈജിപ്ത് ഇസ്രായേലുമായി സമാധാന കരാറിൽ ഒപ്പിട്ടു. 1948ൽ ഇസ്രായേലിന്റെയത്രയും വലിപ്പം ഉണ്ടായിരുന്ന പലസ്തീൻ വെസ്റ്റ് ബാങ്കും ഗാസയും മാത്രമായി ഒതുങ്ങി. 1992ൽ ഇസ്രായേൽ പലസ്തീൻ സ്വയം ഭരണത്തെ അംഗീകരിച്ചു. പക്ഷേ തീവ്രവാദി ആക്രമണം എല്ലാ സമാധാന ചർച്ചകളെയും തകിടം മറിച്ചു. ഇന്നും ഹമാസിന്റെ നേതൃത്വത്തിൽ തുടരുന്ന ചാവേർ ആക്രമണങ്ങളും ഇസ്രായേൽ നടത്തുന്ന തിരിച്ചടികളും ആണ് മേഖലയിലെ സമാധാനത്തിന് ഏറ്റവും വലിയ ഭീഷണിയായി നിൽക്കുന്നത്. നാടൻ ഭാഷയിൽ പറഞ്ഞാൽ ചുണ്ടങ്ങ കൊടുത്തു വഴുതനങ്ങ വാങ്ങുന്ന ഹമാസിന്റെയും, ഹൂതികളുടെയും, ഹിസ്ബുള്ളയുടെയും, ഇറാന്റെയും ഒക്കെ കടന്നാക്രമണങ്ങൾ തന്നെയാണ് സമാധാനം നിലനിർത്തുവാൻ തടസ്സം ആകുന്നത്. ഹമാസ് ലക്ഷണമൊത്ത ഒരു ഭീകര സംഘടന തന്നെയാണ്. ലെബനനിലെ ഹിസ്ബുള്ള തീവ്രവാദികളാണ് ഹമാസിന് പിന്തുണ നല്കുന്നത്. ഇവർക്കെല്ലാം തന്നെ ആയുധങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുന്നത് ഇറാനും. അതുകൊണ്ട് മൊസാദിന്റെ കണ്ണുകൾ ഇനി കൂടുതൽ സമയവും ഇറാനിലേക്കായിരിക്കും എന്നതു ഉറപ്പാണ്. സത്യത്തിൽ ഭീക്കരാക്രമണങ്ങൾ ഇസ്രായേലിനെ കൂടുതൽ കരുത്തരാക്കുകയാണ് ചെയ്തിട്ടുളളത്. ഇനി ആഗോള സമ്മർദ്ദത്തെയും പൊതുജനാഭിപ്രായത്തെയും പരിഗണിക്കേണ്ട കാര്യം ഇസ്രയേലിന് ഇല്ല. 1972ലെ മ്യൂണിച്ച് ഒളിമ്പിക്സിൽ ഭീകരവാദി പ്രതികളെ നമ്പറിട്ട് ഓരോരുത്തരുടെയും വീടുകളിലേക്ക് മരണ വാറണ്ട് അയച്ചാണ് മൊസാദ് കൊന്നു തള്ളിയത്. ഇത് പോലെ ഹമാസിന്റെയും അടിവേരറുക്കുക തന്നെയാണ് ഇസ്രയേലിന്റെ ലക്ഷ്യം. ഒപ്പം ഇറാനെയും ഹിസ്ബുള്ളയെയും ഇസ്രായേൽ വെറുതെ വിടില്ല. ഇറാൻ ഭരണാധികാരികളെ മൊസാദ് കൊന്നൊടുക്കുന്ന കാഴ്ചയാവും ഇനി ലോകം കാണാനിരിക്കുന്നത് !!
@ravikunnath8363Ай бұрын
@@muhammedsakkeer3208 ചോര ഒഴുക്കി സമാധാനം നേടിയവരാണ് ഇസ്രയേലികൾ. ഇസ്രയേലിന്റെ യുദ്ധങ്ങൾ എല്ലാം സമാധാനത്തിനു വേണ്ടിയാണ്. ശത്രുക്കളുടെ നടുവിലാണ് ഇസ്രായേൽ പിറന്നു വീണത്. കോടികൾ ചിലവിട്ട് മിസൈൽ പ്രതിരോധ കവചം തീർത്ത് ഇസ്രായേൽ സ്വന്തം രാജ്യത്തെ രക്ഷിക്കുന്നു. യുദ്ധത്തിലേക്ക് പിറന്നുവീണ രാജ്യമാണ് ഇസ്രായേൽ. അവർക്ക് തോൽക്കാനാവില്ല. ഹമാസ് ഇസ്രായേലിന്റെ മണ്ണിൽ കയറി ചെയ്തു കൂട്ടിയ ക്രൂരതകൾ ഇസ്രായേൽ മറക്കില്ല പൊറുക്കില്ല. അതിന് പകരം ചോദിച്ചിരിക്കും. ലോകത്തിലെ ഏറ്റവും പീഡിപ്പിക്കപ്പെട്ട ജനതയാണ് ഇസ്രായേൽ. അത് കൊണ്ട് തന്നെ ഇത് ഇസ്രായേലിന് നിലനിൽപ്പിന്റെ യുദ്ധമാണ്. 1948 ൽ ഇസ്രായേൽ എന്ന രാജ്യം നിലവിൽ വന്നു ദിവസ്സങ്ങൾക്കകം തന്നെ ഈജിപ്തിന്റെയും സിറിയയുടെയും ജോർദാന്റെയും ഇറാഖിന്റെയും ലെബനോണിറ്റെയും സംയുകത ആക്രമണമാണ് ഇസ്രായേലിന് നേരേ ഉണ്ടായത്. മറ്റു അറബ് രാഷ്ട്രങ്ങളുടെ പിന്തുണയും ഉണ്ടായിരുന്നു ഈ ആക്രമണങ്ങൾക്കു. രണ്ടും കൽപ്പിച്ച് ഇസ്രായേൽ പൊരുതിയപ്പോൾ അറബ് സഖ്യത്തിന് ഒന്നും നേടാനായില്ല. മാത്രമല്ല ഈജിപ്തിന്റെയും സിറിയയുടെയും ചില പ്രദേശങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. തീർന്നില്ല 1967 ൽ അറബ് സഖ്യ സേന റഷ്യയുടെ പരോക്ഷ പിന്തുണയോടെ ഇസ്രസിയേലിനെ വീണ്ടും ആക്രമിച്ചു. പക്ഷേ വെറും ആറ് ദിവസം കൊണ്ട് പത്ത് രാഷ്ട്രങ്ങളുടെ പിന്തുണയുള്ള അറബ് സഖ്യസൈന്യത്തെ ഇസ്രായേൽ ചുരുട്ടിക്കുട്ടിയത് ഉജ്വലമായ ഇസ്രായേൽ യുദ്ധചരിത്രം !! ലോകത്തിന് തന്നെ അത്ഭുതമായിരുന്നു ഇസ്രായേലിന്റെ ആ ചരിത്ര വിജയം. അനുഭവങ്ങളിൽ നിന്നും പാഠം പഠിക്കാതെ 1973 ൽ വീണ്ടും ഇസ്രായേലിനെ അറബ് സഖ്യസേന ആക്രമിച്ചു. യുദ്ധത്തെ തുടർന്നു പാലസ്തീന്റെ സിംഹ ഭാഗവും ഈജിപിറ്റിന്റെയും ജോർദാന്റെയും സിറിയയുടെയും നല്ല ഭാഗവും പിടിച്ചെടുത്തു ഒരു വലിയ രാജ്യമായി ഇസ്രായേൽ മാറി. ഇതോടെ ഇസ്രായേലിനെ ഒരിക്കലും യുദ്ധത്തിൽ തോൽപ്പിക്കാനാവില്ല എന്ന തിരിച്ചറിവിൽ എത്തിയതായിരുന്നു അറബ് രാഷ്ട്രങ്ങൾ. ഈജിപ്ത് ഇസ്രായേലുമായി സമാധാന കരാറിൽ ഒപ്പിട്ടു. 1948ൽ ഇസ്രായേലിന്റെയത്രയും വലിപ്പം ഉണ്ടായിരുന്ന പലസ്തീൻ വെസ്റ്റ് ബാങ്കും ഗാസയും മാത്രമായി ഒതുങ്ങി. 1992ൽ ഇസ്രായേൽ പലസ്തീൻ സ്വയം ഭരണത്തെ അംഗീകരിച്ചു. പക്ഷേ തീവ്രവാദി ആക്രമണം എല്ലാ സമാധാന ചർച്ചകളെയും തകിടം മറിച്ചു. ഇന്നും ഹമാസിന്റെ നേതൃത്വത്തിൽ തുടരുന്ന ചാവേർ ആക്രമണങ്ങളും ഇസ്രായേൽ നടത്തുന്ന തിരിച്ചടികളും ആണ് മേഖലയിലെ സമാധാനത്തിന് ഏറ്റവും വലിയ ഭീഷണിയായി നിൽക്കുന്നത്. നാടൻ ഭാഷയിൽ പറഞ്ഞാൽ ചുണ്ടങ്ങ കൊടുത്തു വഴുതനങ്ങ വാങ്ങുന്ന ഹമാസിന്റെയും, ഹൂതികളുടെയും, ഹിസ്ബുള്ളയുടെയും, ഇറാന്റെയും ഒക്കെ കടന്നാക്രമണങ്ങൾ തന്നെയാണ് സമാധാനം നിലനിർത്തുവാൻ തടസ്സം ആകുന്നത്. ഹമാസ് ലക്ഷണമൊത്ത ഒരു ഭീകര സംഘടന തന്നെയാണ്. ലെബനനിലെ ഹിസ്ബുള്ള തീവ്രവാദികളാണ് ഹമാസിന് പിന്തുണ നല്കുന്നത്. ഇവർക്കെല്ലാം തന്നെ ആയുധങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുന്നത് ഇറാനും. അതുകൊണ്ട് മൊസാദിന്റെ കണ്ണുകൾ ഇനി കൂടുതൽ സമയവും ഇറാനിലേക്കായിരിക്കും എന്നതു ഉറപ്പാണ്. സത്യത്തിൽ ഭീക്കരാക്രമണങ്ങൾ ഇസ്രായേലിനെ കൂടുതൽ കരുത്തരാക്കുകയാണ് ചെയ്തിട്ടുളളത്. ഇനി ആഗോള സമ്മർദ്ദത്തെയും പൊതുജനാഭിപ്രായത്തെയും പരിഗണിക്കേണ്ട കാര്യം ഇസ്രയേലിന് ഇല്ല. 1972ലെ മ്യൂണിച്ച് ഒളിമ്പിക്സിൽ ഭീകരവാദി പ്രതികളെ നമ്പറിട്ട് ഓരോരുത്തരുടെയും വീടുകളിലേക്ക് മരണ വാറണ്ട് അയച്ചാണ് മൊസാദ് കൊന്നു തള്ളിയത്. ഇത് പോലെ ഹമാസിന്റെയും അടിവേരറുക്കുക തന്നെയാണ് ഇസ്രയേലിന്റെ ലക്ഷ്യം. ഒപ്പം ഇറാനെയും ഹിസ്ബുള്ളയെയും ഇസ്രായേൽ വെറുതെ വിടില്ല. ഇറാൻ ഭരണാധികാരികളെ മൊസാദ് കൊന്നൊടുക്കുന്ന കാഴ്ചയാവും ഇനി ലോകം കാണാനിരിക്കുന്നത് !!

ശബ്ദത്തിന്റെ വേഗതയേക്കാൾ ചലിക്കുന്ന യുദ്ധവിമാനങ്ങൾ ഉണ്ടാക്കുന്ന ഇടിമുഴക്കത്തോടെ ഇസ്രയേൽ പോർവിമാനങ്ങൾ തലങ്ങും വിലങ്ങും പായുന്നു,ചിതറി വീഴുന്ന ബോംബുകൾ, ആളിക്കത്തുന്ന തീ, വാനോളം ഉയരുന്ന പുക, കത്തിക്കരിഞ്ഞ മാംസത്തിന്റെ ദുർഗന്ധം, ചീറിപ്പായുന്ന ആംബുലൻസുകൾ,
@NJ-uq7czАй бұрын
Ukraine war Russia thooori ooodi . Hamas thooori bari. Hizbullah thoora thoori ooodi
@basheer450Ай бұрын
ഹമാസിനെ കുറിച്ച് ഒരു ഓർമ്മ പോലുമില്ലാതെ ആയല്ലോ എന്താ അവരെ ഇസ്രായേൽ തകർത്തു അവരുടെ ആക്രമങ്ങൾ ഒന്നും കാണുന്നില്ല
@cillammachacko9639Ай бұрын
Yee person paraunnath ellem pacha kallamanu. Briton and America is fearing koothis. Vah..😂😂😂😂
@cillammachacko9639Ай бұрын
koothikaludey kariyam udaneu ariyam 😂😂😂
@LatheefMavilakkandyАй бұрын
കബീറിന്റെയ് ഉടായിപ്പ് വാർത്ത ഇവനിക് വാർത്ത സ്വപ്നം കാണലാണ് ഇവൻ പറയുന്നദ് 100%കളവാണ് 😂😂😂😂😂😂😂😜😜😜😜😜😜😜😜😜😜😜😜😜
@NJ-uq7czАй бұрын
Next ninaku kannan pattum kooothikal ooduneeee
@ravikunnath8363Ай бұрын
ഹിസ്ബുള്ളകളുടെ ക്രിമി കടി എത്രയും വേഗം മാറ്റി കൊടുക്കണേ നാഥാ 🤲
ഹിസ്ബുള്ളകൾ ഹമാസിൽ നിന്നും ഗാസയിൽ നിന്നും പാഠം പഠിക്കേണ്ടതായിരുന്നു☹️ വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ☹️
@ravikunnath8363Ай бұрын
ഗസയിലെ പലസ്തീനികൾ അനുഭവിച്ച അതേ അവസ്ഥയിലേക്ക് പോകുന്നു ഇന്നലെവരെ സുഖമായി കഴിഞ്ഞിരുന്ന ലബനോണിലെ ജനത !!
@ravikunnath8363Ай бұрын
ആദ്യം പേജേറുകൾ പൊട്ടിത്തെറിച്ചു പിന്നെ വാക്കി ടോക്കികൾ പൊട്ടിത്തെറിച്ചു പിന്നെ ലാൻഡ് ഫോണുകൾ, സോളാർ പാനലുകൾ അങ്ങിനെ പൊട്ടിത്തെറിയോട് പൊട്ടിത്തെറി !! ഇനി ഈ നാട്ടിൽ പൊട്ടിത്തെറിക്കാൻ ഒരു ചക്കക്കുരു പോലും ഇല്ലല്ലോ എന്നു ആശ്വസിച്ച് കൊണ്ടിരിക്കുമ്പോഴാണ് തീമഴയുമായി 140 എഫ് 35 യുദ്ധവിമാനങ്ങൾ ചീറിപ്പാഞ്ഞു വന്നു 1600 ഹിസ്ബുള്ള കേന്ദ്രങ്ങൾ ഉഴുതു മറിച്ച് തിരിച്ചു പോയത്👍
@ravikunnath8363Ай бұрын
അതിഭീകരമായ പ്രഹരം ഏൽപ്പിക്കാൻ കഴിയുന്ന ടൺ കണക്കിന് ബോംബുകൾ വാരി വിതറുകയാണ് ഇസ്രായേൽ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ☹️
@ravikunnath8363Ай бұрын
1981 ജൂൺ 7ന് ഇറാഖിന്റെ മേൽ ഇസ്രായേൽ നടത്തിയ “ഓപ്പറേഷൻ ബാബിലോൺ” ഒരു പ്രാവശ്യം കൂടി ഇസ്രായേൽ പുറത്തെടുക്കേണ്ടി വരും. ഇറാഖിന്റെ ഒരു ന്യൂക്ലിയർ റിയാക്ടർ അപ്രതീക്ഷിതമായി 10 മിനിറ്റുകൊണ്ട് ബോംബിട്ട് തകർക്കുന്നതായിരുന്നു ഓപ്പറേഷൻ !!
@ravikunnath8363Ай бұрын
60 അടി താഴ്ച ഉള്ള ബങ്കറിൽ ഇരുന്ന ഹസ്സൻ നാസറുള്ളയെ ആണ് GBU 31 Bunker Buster എന്ന ബോംബ് തീർത്ത് കളഞ്ഞത്. ഏതു ഭീകരൻ എവിടെ ഒളിച്ചാലും ഇസ്രയേൽ പടമാക്കും. ഇതെന്തൊരു രാജ്യമാണ് !!
@josecherukara4964Ай бұрын
റഷ്യ അണു ആയുധം കൊടുത്താലും ഹൂതികൾക്ക് സ്വന്തം ആസനത്തിൽ വച്ചു പൊട്ടിക്കാനല്ലേ അറിയൂ.
@ravikunnath8363Ай бұрын
ഹിസ്ബുല്ലയെ 20 വർഷം എങ്കിലും പിന്നോട്ടേക്കും എന്നാണ് അമേരിക്ക പ്രസ്താവിച്ചിരിക്കുന്നത്. ഹമാസിനേക്കാൾ ദയനീയമാകും ഹിസ്ബുല്ലയുടെ സ്ഥിതി. ലോകത്തുള്ള സകല ഭീകരവാദികൾക്കുമുള്ള താക്കീതായിരിക്കും ഇത്. എത്രത്തോളം പിന്തുണ ഇസ്രായേലിന് അമേരിക്ക നൽകുന്നു എന്നത് വ്യക്തമാണ് ഇപ്പോൾ.
@ravikunnath8363Ай бұрын
മൊസാദിന് നേർക്കാണ് ഹിസ്ബുള്ള തിരിയുന്നതെങ്കിൽ ഹിസ്ബുള്ളയുടെ അവസാനം അടുത്തു എന്ന് കണക്കാക്കാം☹️
@ravikunnath8363Ай бұрын
ഗാസയേക്കാൾ ജനസംഖ്യ ലബനോണിൽ ഉള്ളത് കൊണ്ട് മരണ സംഖ്യ 41000ൽ നിൽക്കില്ല. ചുരുങ്ങിയത് ഒരു ലക്ഷം എങ്കിലും പ്രതീക്ഷിക്കാം. എന്ത് ചെയ്യനാ ഗുരുവായൂരപ്പാ. ഇരന്നു വാങ്ങുന്നതല്ലേ 😜
@bennykochappan7772Ай бұрын
ഇക്ക കരയാതേ ചിരിക്കു.വായ് തുറന്ന് ചിരിക്ക് പൊട്ടി പൊട്ടി ചിരിക്ക് ഹിസ്ഭൂ ള്ളയുടെ മുതിർന്ന അയേൺ ഡ്രോൺ കമാന്ററേ ഇസ്രായേൽ തട്ടി😂😂😂😂😂👍🇮🇱💪
@ravikunnath8363Ай бұрын
ഹിസ്ബുല്ലയുടെ പരമോന്നത ഭീകരൻ ഹസ്സൻ നസ്സറുള്ള കഴിഞ്ഞാൽ പിന്നെ അടുത്ത സ്ഥാനമുള്ള ഭീകര നേതാവാണ് ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണങ്ങളുടെ മേധാവിയായ കമാൻഡർ ഇബ്രാഹിം ഖുബൈസി അയാളുടെ തല തെറിപ്പിച്ചുകൊണ്ടാണ് ഇസ്രയേൽ സേന ലബനോണിൽ ഉജ്വലമായ മുന്നേറ്റം നടത്തുന്നത്.
@babymathew1972Ай бұрын
റഷ്യ ഇസ്രായേൽ രഹസ്യബന്ധം ഉള്ള രാജ്യങ്ങൾ പിന്നെ നീ പറഞ്ഞത് എന്നെങ്കിലും ശരിയായിട്ടുണ്ടോ അൽ ജസീറ ബി ബി സി അങ്ങനെ വല്ലതും കാണു
@ravikunnath8363Ай бұрын
ഹിസ്ബുള്ള ഭീകരൻ ഹസ്സൻ നാസറുള്ള പതിവുള്ള ടെലിവിഷൻ ഷോ എല്ലാം നിർത്തി ഏതോ ഗുഹയിലേക്ക് ഓടി ഒളിച്ചിരിക്കയാണ്
@johnsondavidmadthil7072Ай бұрын
Koya kotham blasted
@RinuMadhavanАй бұрын
ഏതു ലോകം ഭയന്ന് വിറച്ചെന്ന് 😂😂ഓരോ ത്രിവവാദികളുടെ സപ്പോർട് കോമഡി ചാനൽ
@71571571Ай бұрын
ഏതാണ്ടൊ ക്കെയോ പ്രാന്തു പറയുന്നു
@nazarma7005Ай бұрын
വംശഹത്യ സയണിസ്റ്റ് ഇസ്രായേൽ-അമേരിക്കൻ ഭീകരർ ഗാസയിൽ 50,000-ത്തിലധികം ആളുകളെ കൊന്നൊടുക്കിയ ശേഷം ഇപ്പോൾ ഇസ്രായേൽ-അമേരിക്ക തുടർച്ചയായി ലെബനനെ ബോംബെറിഞ്ഞ് ഗാസ പോലെ ശ്മശാനമാക്കി മാറ്റുന്നു 😭
@Mohammedali-vk7loАй бұрын
❤️👍 വാർത്ത സൂപ്പർ
@ravikunnath8363Ай бұрын
Super 👍 വെറും 3 ഗ്രാമിൽ തീരാനുള്ളതേ ഉള്ളു ലബനോണിലെ പുള്ളകൾ എന്ന് ഇസ്രായേൽ ലോകത്തിന് കാണിച്ച് കൊടുത്തു
@SreedekshaChanduАй бұрын