ഭയപ്പെടുന്നതല്ല വിശ്വസിക്കുന്നതാണ് സംഭവിക്കുക!Fr.Mathew Vayalamannil CST, Friday Retreat Talk

  Рет қаралды 229,819

Sanoop Kanjamala

Sanoop Kanjamala

Күн бұрын

ഭയപ്പെടുന്നതല്ല വിശ്വസിക്കുന്നതാണ് സംഭവിക്കുക! FridayRetreat,(29-01-2021) Fr.Mathew Vayalamannil CST Anugraha Retreat Centre, Vaduvanchal, Wayanad.Kerala673581

Пікірлер: 1 500
@rishabhratheesh3546
@rishabhratheesh3546 Жыл бұрын
ഈശോയെ എന്റെ മനസ്സ് ഇന്നലെ മുതൽ ഭാരപെട്ട ഒരു പ്രശ്നത്ത ഈശോ വെറും സിമ്പിൾ ആയിട്ട് കൈകാര്യം ചെയ്തു എന്നെ മാനിച്ചു നിർത്തിയല്ലോഅപ്പാ ആരുടേയും മുന്നിൽ കൈനീട്ടാനും ലജ്ജിപ്പാനുംഎന്റെ ദൈവംഎന്നെ അനുവദിച്ചില്ലല്ലോ നന്ദി ഈശോയെ💞 എല്ലാ മഹത്വവും എന്റെ ഈശോയ്ക്ക്🙏🙏🙏
@aswathimanoj3710
@aswathimanoj3710 Жыл бұрын
കർത്താവെ, ഹൃദയം തകർന്നവർക്ക് അവിടുന്ന് സമീപസ്ഥൻ.. എന്റെ കർത്താവെഎന്റെ അടിസ്ഥാന ആവശ്യമായ ഒരു ചെറിയവീട് എനിക്കായി തരാൻ അനുഗ്രമുണ്ടാകണെ 🙏🙏🙏🙏എന്റെ കടബാധ്യത തീർത്ത് തരാൻ അവിടുന്ന് സഹായിക്കണമേ 🙏🙏🙏🙏
@sonnetjose7863
@sonnetjose7863 10 ай бұрын
കർത്താവേ എന്റെ മകന് അവന്റ കുറവുകൾ മനസിലാക്കി ദൈവത്തോട് കൂടെ ആയിരിക്കാൻ ഓഗ്രഹിക്കണമേ 🙏🏻
@santhasivan6765
@santhasivan6765 8 ай бұрын
കർത്താവെ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ, കർത്താവെ കടഭര്ത്താലും ജബ്തി നടപടികളും അപ്പാ ഒരു സമാധാനവുമില്ല അങ്ങയുടെ കൃപ ഞങ്ങളോട് കൂടെ ഉണ്ടായിരിക്കേണമേ, 😭😭😭😭🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@roytg7643
@roytg7643 3 жыл бұрын
കർത്താവെ എന്റെ എല്ലാ മേഖലകളിലും ഇടപെട്ടു എന്നെ അനുഗഹിക്കണമേ
@deepa4029
@deepa4029 11 ай бұрын
കർത്താവെ എന്റെ വിശ്വാസത്തെ ശക്തിപ്പെടുത്തണമേ... എന്റെ. എന്റെ 2 മക്കളെ ഈശോയുടെ വചനത്തിൽ വളർത്തണമേ.. ആമേൻ
@ranishaju9244
@ranishaju9244 3 жыл бұрын
ദൈവമേ എന്റെ രേഗം മാറ്റിതരേണമേ ഞാൻ യേശുവിൽ വിശ്വസിക്കുറ്ന്നു
@lathap3812
@lathap3812 11 ай бұрын
. കർത്താവേ എന്റെ ഭവനത്തിൽ പുതിയ അനുഗ്രഹങ്ങൾ തരണമേ മക്കൾക്ക് നല്ല അനുഗ്രഹങ്ങളും സ്വഭാവമ്പ് തരണമേ ആമേൻ🙏🙏🙏🙏🙏
@anoshvas7873
@anoshvas7873 3 жыл бұрын
ഈശോ അപ്പാ ക്ഷമിക്കുവാൻ സ്നേഹിക്കുവാൻ വിശ്വസിക്കുവാൻ കൊടുക്കാൻ കരുണകാണിക്കൻ എന്നെ പഠിപ്പിക്കണം
@beenas9872
@beenas9872 10 ай бұрын
കർത്താവെ എന്റെ പിങ്കിമോൾക്കും റിങ്കമോൾക്കും മീനാമോൾക്കും നല്ല ഒരു ഭവി കൊടുക്കണം കർത്താവെ
@shalisanthosh7663
@shalisanthosh7663 3 жыл бұрын
എന്റെ ദൈവമേ എന്റെ കണ്ണീർ തുടക്കണേ വേദന നിറഞ്ഞ ജീവിതം മാറ്റി സമാധാനവും സന്തോഷവും തരണമേ
@josephpappachan9129
@josephpappachan9129 3 жыл бұрын
ഈശോയ്ക്ക് ഒന്നാം സ്ഥാനം കൊടുത്ത് എൻ്റെ മക്കൾ വളരാൻ കൃപ തരണമേ ഈശോയെ
@sheejac4916
@sheejac4916 3 жыл бұрын
അച്ഛന്റെ പ്രസംഗം ഒരാശ്വാസം ആണ്. മനസിന്റെ ഭാരം കുറയുന്നപോലെ.. നന്ദി 🙏🙏
@christyjoseph8160
@christyjoseph8160 3 жыл бұрын
ഈശോയെ വിവാഹതടസം മൂലം വേദനിക്കുന്ന എന്റെ ചേച്ചിയുടെ മകൾ ഷെറിന്റെ ജീവിതത്തിൽ തമ്പുരാനെ അങ്ങ് ഇടപെടണമേ
@aneesha3309
@aneesha3309 3 жыл бұрын
കര്‍ത്താവാണ്‌ എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല. 🙏🙏🙏 amen
@lissydavid8486
@lissydavid8486 3 жыл бұрын
Esoye Alinayeyum jovialine yumkurichulla ella uthkandkaleyum samarpikkunnu. Ettedukkaname. Anugrahikkaname. Ella makkaleyum anugrahikkaname.
@lissydavid8486
@lissydavid8486 3 жыл бұрын
Ente rogavasthaye samarpikkunnu. Saukhyavum kudumba samadhanavum nalkaname.
@hebahebin1904
@hebahebin1904 3 жыл бұрын
Amen
@johnygmukalel9648
@johnygmukalel9648 3 жыл бұрын
Amen. Nanni karthavenanni
@sajadevassia8573
@sajadevassia8573 3 жыл бұрын
Ente hridayavikaravijarangal ariyunna yesuve Nandi Nandi Nandi
@ashwinshajan2391
@ashwinshajan2391 3 жыл бұрын
യേശുവേ നിന്റെ ഇഷ്ടം എന്താണോ അത് ഞങ്ങളിൽ നിറവേറ്റണമേ ആമ്മേൻ. കർത്താവെ നിനക്ക് നന്ദി
@sinianil4054
@sinianil4054 3 жыл бұрын
ഈശോയെ പാപിയായ എന്റെ മേലും എന്റെ കുടുംബത്തിന്റെയും മേലും കരുണ തോന്നണമേ
@vanajavijay3235
@vanajavijay3235 9 ай бұрын
കർത്താവെ എന്റെ എല്ലാ കടബാധ്യതകളും മാറ്റിത്തരേണമേ ആമ്മേൻ ഹല്ലേലുയ ❤❤❤
@sijukmanuvel7561
@sijukmanuvel7561 3 жыл бұрын
ഈശോയെ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമെ ഞങ്ങളുടെ കാര്യത്തിൽ ഇടപെടണമെ അനുഗ്രഹിക്കണമെ
@sherlyjohney5237
@sherlyjohney5237 Жыл бұрын
ഈശോയെ. എന്റെ കുടുംബത്തെ സമർപ്പിക്കുന്നു. ഞങ്ങളുടെ പ്രശനം ഏറ്റെടുക്കണമേ വിശുദ്ധീകരിക്കണമേ
@josephgeorgeboby1718
@josephgeorgeboby1718 3 жыл бұрын
ഭയപ്പെടേണ്ടാ. ഞാൻ നിന്നോട് കൂടെയുണ്ട്. സംഫ്രമിക്കേണ്ട ഞാനാണ് നിൻ്റെ ദൈവം. ഞാൻ നിന്നെ സഹായിക്കും.
@leenatthomas7703
@leenatthomas7703 9 ай бұрын
ഈശോയെ തളർന്നു കിടക്കുന്ന എല്ലാം മക്കളെയും തോടേണമേ 🙏
@vijithajacob80
@vijithajacob80 3 жыл бұрын
അച്ഛന്റെ വൈദിക ജീവിതത്തിൽ എല്ലാ വിധ അനുഗ്രഹങ്ങളും നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏🙏🌹🌹🌹👏👏👏
@martinfrancis7999
@martinfrancis7999 3 жыл бұрын
Pray for my family and daughter marriage
@sreejamanu9262
@sreejamanu9262 2 жыл бұрын
ദൈവമേ എന്റെ ജീവിത തോണി ആടി ഉലയുന്നു അവിടുന്ന് എന്റെ പടകിൽ വന്നു erikenamai 🙏😭
@Leelamma-db3wg
@Leelamma-db3wg 6 ай бұрын
😂 Zee se❤​@@martinfrancis7999
@leelaku-qy1sq
@leelaku-qy1sq 9 ай бұрын
കർത്താവെ. ഞാൻ. ഇന്ന്. വലിയ. പ്രതിസന്ധിയിലാണ്. ആ. വലിയത്തിരമാല. ഒന്ന്. നീക്കിതരണം. അതിനുവേണ്ടി. അച്ഛനും. കേൾക്കുന്ന.. എല്ലാവരും. പ്രത്യകം. പ്രാർത്ഥിക്കണം. ആമേൻ. അസ്മീൻ. ആമേൻ.
@bijimanalel
@bijimanalel 2 жыл бұрын
ഈശോ യെ ഞങ്ങളുടെ അപേക്ഷ സ്വികരിച്ചു അനുഗ്രഹിക്കണമേ 🌹🙏ആമേൻ 🙏
@georgep3967
@georgep3967 7 ай бұрын
കർത്താവേ,,, എന്നിലേക്ക്‌ ഒന്ന് തിരിയേണേ,,, അങ്ങയുടെ കൃപാ കടാക്ഷത്തിന്റെ അടയാളങ്ങൾ ( നന്മക്കായി ഒരു അടയാളം ) നൽകി ഈ കുടുംബത്തെ അനു അനുഗ്രഹിക്കണേ 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം
@shinymanuel1199
@shinymanuel1199 3 жыл бұрын
ഈശോയെ ഞങ്ങളുടെ ഒരു വലിയ തടസം മാറ്റി തരണം എന്നു പ്രാർത്ഥിക്കുന്നു
@ashasuresh9181
@ashasuresh9181 5 ай бұрын
യേശു അപ്പാ എന്റെ കടഭാരത്തിൽ നിന്നും വിടുവിക്കണമേ🙏🙏🙏
@remyakr8020
@remyakr8020 Жыл бұрын
അച്ഛാ വചനം കേൾക്കുമ്പോൾ എന്റെ യും മക്കളുടെ ജീവിതത്തിന് ഒരു പുതിയ ഉണർവ് ഉണ്ടായി
@omanababy1273
@omanababy1273 6 ай бұрын
ഈശോയേ അവിടുത്തെ വചനം ഞങ്ങൾക്ക് നല്‍കി അവിടുത്തെ കൃപ അനുഭവിക്കാനുള്ള അവസരം നല്‍കുന്ന മാത്യു അച്ഛനെ ധാരാളമായി anugrahikkename.
@lincymanoj5901
@lincymanoj5901 3 жыл бұрын
കർത്തവിലാണെൻ്റെ ആശ്രയം ഞാൻ ലേജ്ജിച്ച് പോകുകയില്ല
@omanababy1273
@omanababy1273 6 ай бұрын
ഈശോയേ അവിടുത്തെ പരിശുദ്ധ ആത്മാവിനെ മാത്യു അച്ഛനില്‍ nirakkename.എന്നും എപ്പോഴും.
@veenag378
@veenag378 5 ай бұрын
എന്റെ കർത്താവിനെ വിശ്വസിക്കുന്നു ഞാൻ അതുകൊണ്ട് വളരെ ബുദ്ധിമുട്ടുള്ള എന്റ മോളുട പരീക്ഷകൾ എന്റ കർത്താവെ എളുപ്പമാക്കി കൊടുക്കുന്നു കർത്താവെ നന്ദി ആമേൻ 🙏🏻🙏🏻🙏🏻
@leelaame.p878
@leelaame.p878 3 жыл бұрын
കർത്താവ് എന്റെ ഇടയനാകുന്നു, എനിക്ക് ഒന്നിനും മുട്ടണ്ടാകുകയില്ല, പിതാവേ ഞങ്ങളുടെ ആവശ്യങ്ങൾ അറിഞ്ഞു എഴുതി കഴിഞ ദൈവമേ പിതാവേ ഈ സമയം ഞങ്ങളെ അങ്ങയുടെ കരങ്ങളിൽ ഏല്പിച്ചു തരുന്നു കർത്താവേ നന്ദി പിതാവേ ഇപ്പോഴും എപ്പോഴും എന്നേക്കും ഞങ്ങളോട് കൂടെയിരിക്കണമേ ആമേൻ ആമേൻ ആമേൻ 🇬🇬🇬🇬🇬🇬🤚🤚🤚🙏🙏🙏❤️❤️🌹🌹
@vijimanju6269
@vijimanju6269 3 жыл бұрын
സാമ്പത്തികമായി തകർച്ചയിലാണ് ഡാറ്റാ എൻട്രി ജോലി തരണമേ കർത്താവെ
@thresyageorge4111
@thresyageorge4111 3 жыл бұрын
കർത്താവേ എന്നെ ഭയപ്പെടുത്തികൊണ്ടിരിക്കുന്ന എല്ലാത്തിരമാലകളും കേട്ടടങ്ങുവാൻ എന്റെ കുടുംബം കർത്താവിൽ വിശ്വസിച്ചു മുന്നേറുവാൻ എല്ലാവരും ഞങ്ങൾക്കുവേണ്ടി എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ അച്ഛാ.. വളരെ വിഷമം അനുഭവിക്കുന്നകുടുംബമാണ്
@josephgeorgeboby1718
@josephgeorgeboby1718 3 жыл бұрын
ഈശോയെ ഹൃദയ കാഠിന്യ തിൽ നിന്നും ദുരഭിമാനത്തിൽ നിന്നും മോചനം നൽകണമേ
@anniemanuel2623
@anniemanuel2623 Жыл бұрын
,
@AKHILRAJTVK-vo6fe
@AKHILRAJTVK-vo6fe 11 ай бұрын
🙏എന്റെ ഈശോയെ സത്യരാജുനെയും കുടുംബം ത്തെ യും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു ഞ ങ്ങ ളുടെ മേൽ കൃപ ചൊരിയണമേ അപ്പാ 🙏
@jissmonmathewmathews7292
@jissmonmathewmathews7292 3 жыл бұрын
എൻ്റെ ദൈവം തൻ്റെ മഹത്വത്തിൻ്റെ സമ്പന്നതിൽ നിന്ന് യേശുക്രിസ്തുവഴി നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം നൽകും ആമ്മേൻ🙏🙏🙏🙏🌹
@jesusministrykollam340
@jesusministrykollam340 3 жыл бұрын
സ്വർഗസ്ഥനായ എന്റെ പിതാവേ കഷ്ടതകൾ മാറ്റിതരണ ദുഃഖം സന്തോഷമായി ജീവിതത്തിൽ അനുഭവിക്കാൻ യേശു നാമം എന്നെ നയിക്കണമേ
@subhadraprasannan82
@subhadraprasannan82 3 жыл бұрын
ഈശോയെ ജാൻ കേട്ട വചനം സത്യമാക്കി മാറ്റാണമേ എന്റെ ഭയ വും vishadarogavum മാറ്റി അനുഗ്രഹികണമേ ആമേൻ 🙏🙏🙏
@shobhapillai8615
@shobhapillai8615 3 жыл бұрын
കര്‍ത്താവ് ഞാൻ അനുഭവിക്കുന്ന മാനസിക പിരിമുറുക്കം മാറ്റി തന്നെ അനുഗ്രഹിക്കണമേ
@jijiissac2438
@jijiissac2438 2 жыл бұрын
യേശു അപ്പാ ഞങ്ങൾ പൂർണമായും വിശ്വസിക്കുന്നു. അവിടുത്തെ ഇഷ്ടം പോലെയെല്ലാം ഭവിക്കട്ടെ . മനസ്സിൻറെ ഭാരങ്ങളും പ്രയാസങ്ങളും ഭയങ്ങളും എല്ലാം മാറാൻ വേണ്ടി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ എന്ന് അപേക്ഷിക്കുന്നു .ആമേൻ ഹാലേലുയ്യ 🙏
@user-mb2eo6cj6s
@user-mb2eo6cj6s 15 күн бұрын
കർത്താവേ അങ്ങേയ്ക്കു നന്ദി...വചനം പറയുവാൻ മാത്യു അച്ഛനെ ഞങ്ങൾക്ക് തന്നതിന് ഒരു പാട് നന്ദി
@annmarry7869
@annmarry7869 3 жыл бұрын
ദൈവത്തിന് അസാദ്ധ്യമായി ഒന്നും ഇല്ല അവിടുന്ന് നമ്മെ കൈ പിടിച്ച് ഉയർത്തുക തന്നെ ചെയ്യും ആമേൻ 🙏🏻
@nancythomas2647
@nancythomas2647 3 жыл бұрын
Lord Jesus help our children and grandchildren to have strong and blind faith, v know u have given this to us bountifully, Amen
@lucysebastian7695
@lucysebastian7695 3 жыл бұрын
ഈശോയെ ഞങ്ങളുടെ പ്രശ്നങ്ങളിലേക്ക് കടന്നു വരേണമേ
@shijithomas5826
@shijithomas5826 3 жыл бұрын
@@lucysebastian7695 Amen
@sandrasartsandrasart3338
@sandrasartsandrasart3338 3 жыл бұрын
ഉയർത്തിയെ പറ്റു കടങ്ങൾ കൊണ്ട് മനസമാധാനം ഇല്ലാതെയായി കയ്യിൽ ഒന്നും ഇല്ലാത്ത അവസ്ഥ ആണ് സഹായിക്കാൻ ഈശോയെ ഉള്ളു , സഹായിക്കണേ, കാത്തോളണേ
@simplymywayofliving7462
@simplymywayofliving7462 3 жыл бұрын
ദൈവമേ, ഞങ്ങളുടെ ഇപ്പോഴുള്ള സ്ഥലം വിറ്റ്, ഞങ്ങൾക്ക് നല്ലൊരു ഭവനം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ, ആമേൻ, എല്ലാ മഹത്വവും ദൈവത്തിന്, ഹാലേലൂയാ🙏🙏🙏🌹🌹🌹❤️❤️
@lathap3812
@lathap3812 11 ай бұрын
ഈശോയെ അവിടുത്തെ തിരുമുന്നിൽ നിൽക്കാനുള്ള യോഗ്യത പോലും എനിക്കില്ല എന്നാലും അവിടെന്ന് എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏
@achuchinnu3110
@achuchinnu3110 3 жыл бұрын
കർത്താവേ എൻ്റെ മകൻ്റെ പഠന, പരീക്ഷ കാര്യങ്ങളിലുള്ള പ്രതിസന്ധി മാറ്റിത്തരണമെന്ന് അപേക്ഷിക്കുന്നു
@kunjukunjammakochumman7943
@kunjukunjammakochumman7943 3 жыл бұрын
ോൾളഥത ?
@JincyJhonson-m1l
@JincyJhonson-m1l 5 ай бұрын
Yesuvinte namathil prarthichappol othiri albudangal jeevithathil undaayi eesoye enthoram paranjaalum theeraatha nandiyundu yesuve🙏🙏🙏🙏 eesoye eppozhum njangalude koodeyunadavaney🙏 yesuvinte namathil ella niyogangalum parisudhaammayude maadhyastham vazhi esoyude thirurakthathinte yogyadayaal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏🙏 eesoye dhushtarude aagrahathinu enneyum makkaleyum chettaneyum veedineyum vittukodukkaruthe🙏 eesoye🙏🙏🙏 veettilthe aswasthathakal bhayangal pedippikkunna swapnangal sleep disturbance manasinte aswasthathakal vishamangal mattitharaney🙏 eesoye vedhanippikkunna manushyaril ninnum dhushttaaroopikalil ninnum sapavakkukalil ninnum Kakkaney eesoye🙏🙏🙏🙏🙏 swasthathayum samaadhaanavum tharaney🙏🙏🙏🙏🙏
@tessy2136
@tessy2136 3 жыл бұрын
ഈശോയെ അങ്ങയുടെ കരുണയിൽ ഞാൻ ആശ്രയിക്കുന്നു. എന്റെ കുടുംബത്തിന്മേൽ കരുണയുണ്ടാകണമേ
@alisthomas3128
@alisthomas3128 3 жыл бұрын
Praise the lord 🙏 Amen ❤️
@sunuthomas3272
@sunuthomas3272 3 жыл бұрын
Today lam feeling same condition but now am happy God help me
@seejafrancis979
@seejafrancis979 3 жыл бұрын
കർത്താവെ ഈ പ്രതിസന്ധിയിൽ നിന്നും എന്നെ രക്ഷിക്കേണമേ, ഞാൻ അങ്ങയുടേതാണ് എന്നെ രക്ഷിക്കണമേ.
@sunilkumar-nv5mf
@sunilkumar-nv5mf 2 жыл бұрын
കർത്താവേ എന്റെ ഭവനം പൂർത്തികരിച്ച് അനുഗ്രഹിക്കേcണമെ ദൈവമേ . യേശുവേ നന്ദി ഹല്ലെല്ലുയ അമീൻ
@shinyjohny5252
@shinyjohny5252 3 жыл бұрын
എന്റെ സഹോദരന്റെ കുടുംബ ജീവിതം സന്തോഷം കൊണ്ട് നിരക്കണമേ ഈശോയെ അനുഗ്രഹിക്കണമേ
@jessysony9057
@jessysony9057 3 жыл бұрын
ഈശോയെ നിന്റെ തിരുരക്തത്താൽ മാത്യു അച്ഛനെ കഴുകണമേ. ധാരാളമായി അനുഗ്രഹിക്കണമേ . കൃപകൾ കൊടുക്കണമേ. പരിശുദ്ധ അമ്മേ നിന്റെ നീലമേമേലങ്കി അച്ഛനെ പുതപ്പിക്കണമേ. സംരക്ഷിക്കണമേ . ആമ്മേൻ. ❤❤❤
@palackalcommunications2043
@palackalcommunications2043 3 жыл бұрын
കർത്താവെ എന്നിൽ കണിയാണമേ
@lathap3812
@lathap3812 11 ай бұрын
യേശുവേ സാബദ്ധിക ബ്ബദ്ധിമുട്ടാണ് അപ്പാ പണി തീരാതെ കിടക്കുന്ന കടയുടെ പണി തീർത്ത് കൊടുക്കാൻ സഹായിക്കണമേ കടയുടെ വാടക കൊണ്ടാ എന്റെ ജീവതം കടന്നുപോകുന്നതെ സാഹായിക്കണം അ പ്പാ കൈവിടരുതെ എന്റെ മകന് ഞാനല്ലാതെ ആരും ഇല്ല വന്ന പങ്കാളി ഈ സ്വഭാവക്കാരിയാ ഈ കുരുക്കിൽ നിന്ന് എന്റെ മകനെ രക്ഷിക്കണം അപ്പാ
@MiniOk-iz6mi
@MiniOk-iz6mi 3 жыл бұрын
Amen 🙏🙏🙏🙏🙏🙏 ഈശോയെ ഒരു ഭവനത്തിനായി പ്രാർത്ഥിക്കുന്നു. കർത്താവെ കരുണ തോന്നണമേ 🙏🙏🙏
@user-hf2fq2ld3p
@user-hf2fq2ld3p Жыл бұрын
ഈശേ എന്നേ സഹിച്ചു നന്ദി ഈ ശോയെ പ്രത്ഥിക്കുന്നു ദൈവമേ
@aniejoseph8168
@aniejoseph8168 3 жыл бұрын
കർത്താവ് നല്ലവനാണ് അവിടുത്തെ കാരുണ്യം അനന്തമാണ് യേശുവേ സ്തോത്രം
@sreekalaprasad1170
@sreekalaprasad1170 3 жыл бұрын
കർത്താവേ എനിക്ക് പറയാൻ ദുഃഖങ്ങൾ മാത്രമേ ഉള്ളു എങ്കിലും ഇ വചനങ്ങൾ കേൾക്കുമ്പോൾ ഞാൻ അതെല്ലാം മറന്നു പോകുന്നു എന്റെ പ്രാർത്ഥന കേട്ട ഈശ്വയെ അങ്ങേക്കു ഒരായിരം നന്ദി ആമേൻ
@marytomy5873
@marytomy5873 3 жыл бұрын
Jesus bless my son justin.bless my daughter to give a child.Ammen
@vinodnair2584
@vinodnair2584 3 жыл бұрын
Don't worry. God will change your situation soon.
@lathap3812
@lathap3812 11 ай бұрын
കർത്താവേ എനിക്ക് പറയാൻ ദുഃഖങ്ങൾ മാതേ മേ ഉള്ള എങ്കിലും ഈ വചനങ്ങൾ കേൾക്കുമ്പോൾ ഞാൻ അതെല്ലാം മറന്നു പോകുന്നു എന്റെ പ്രാർത്ഥന കേട്ട് ഈശോയെ അങ്ങയ്ക്ക് ഒരായിരം നന്ദി ആമേൻ
@maryjosephkavunkal6617
@maryjosephkavunkal6617 3 жыл бұрын
ഈശോയെ e കൊച്ചുജീവിതത്തെ അനുഗ്രഹിക്കനമ്മേ എന്റെ പൊന്നൂനാഥ കണ്ണിരുടെയാണ് ഞാൻ ഓരോ ദിവസവും തള്ളിനിക്കുന്നത് എന്റെ നാഥാ 😭
@sherlyabrahamsherly7454
@sherlyabrahamsherly7454 3 жыл бұрын
വിശ്വാസത്തിൽ വളരാൻ മക്കളെ അനുഗ്രഹിക്കേണമേ...അവരെ പ്രാർത്ഥനയിൽ ഓർക്കണമേ മെർലിൻ, മേബിൾ
@YUC4R3
@YUC4R3 3 жыл бұрын
😀😀
@manujoseph6047
@manujoseph6047 3 жыл бұрын
Amen
@renjinik81
@renjinik81 3 ай бұрын
ശത്രുക്കളുടെ കൊടുംകാറ്റിനെ തകർത്തു കളയണെ കർത്താവെ 🙏🏻🙏🏻🙏🏻നീ എനിക്കി വേണ്ടി എഴുന്നേറ്റ് നിൽക്കും ഞാൻ വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻ഹല്ലേലുയ ആമേൻ 🙏🏻🙏🏻🙏🏻
@blessypaulose8526
@blessypaulose8526 3 жыл бұрын
ജീവിതത്തിലെ ഓരോ സങ്കടങ്ങളും അങ്ങ് വലിയ സന്തോഷങ്ങൾ ആക്കി മറ്റേണമേ. എന്റെ യേശുവേ ഒരോ പ്രശ്നങ്ങളും പ്രതിതിസന്തിക്കളും അനുഭവിക്കുന്ന ജീവിതത്തിൽ വലിയ സാക്ഷ്യതിന് വഴി ഒരുക്കേണമെ.🙏🙏🙏
@happysiblings9300
@happysiblings9300 3 жыл бұрын
Aarogyamulla oru kunjine thanee ente dhaivam enikk nalkum.njan vishwasikkunnu.
@Kallakamukan1947
@Kallakamukan1947 3 жыл бұрын
Pls pray for me togetrid of obstacles in life🙏🙏🤲🤲
@kunjumonvc4473
@kunjumonvc4473 2 жыл бұрын
വിശ്വാസിച്ചാൽ നീ ദൈവമഹത്യം ദർശിക്കും എന്റെ മോൾ Icu ൽ ക്രിട്ടിക്കൽ സ്റ്റേ ജിലായിരുന്നു സമയത്ത് രക്ഷിച്ചിത് അച്ഛന്റെ ഈ വചന സന്ദേശം ആണ് യേശു വേ നന്ദി
@teenateena2273
@teenateena2273 3 жыл бұрын
വചന കേൾക്കാൻ അനുഗ്രഹിച്ചതിൽ ദൈവമേ നന്ദി
@prabhajoseph8213
@prabhajoseph8213 8 ай бұрын
കർത്താവേ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമെ
@kunjumolkoshy209
@kunjumolkoshy209 3 жыл бұрын
ഞങ്ങളുടെ ഇപ്പോഴത്തെ ആവശ്യത്തെ അങ്ങ് നിറവേറ്റി തരണേ ഈശോയെ..
@KochuraniPd
@KochuraniPd Ай бұрын
ഈശോയെ അങ്ങയിൽനിന്നും അകന്നുപോകാൻ അനുവദിക്കല്ലേ. കരുണതോന്നണമേ. ഞങ്ങളുടെ കുടുംബത്തിന്റെ ഓരോ കാര്യത്തിലും ഇടപെണമേ. 🙏🙏🙏
@vijayalekshmyanil6731
@vijayalekshmyanil6731 3 жыл бұрын
ഈശോയെ അങ്ങയുടെ വഴിയിൽ നടത്തണമേ 🙏🙏
@beenalincoln8910
@beenalincoln8910 3 жыл бұрын
Amen
@marykelakam7277
@marykelakam7277 3 жыл бұрын
എന്റെ ഈശോയെ ഞാൻ വിശ്വസിക്കുന്ന പോലെ എന്റെ പ്രെത്യേക ആവശ്യം സാധിച്ചു തന്നനുഗ്രഹിക്കണമേ യേശുവേ നന്ദിയേ ശു വേ സ്തുതി ആ മേൻ
@jomonjoseph2475
@jomonjoseph2475 3 жыл бұрын
ഞങ്ങളുടെ കുടുംബ പ്രശ്നങ്ങൾ എല്ലാം മാറാൻ പ്രാർത്ഥിക്കണമേ🙏
@mathenchacko2213
@mathenchacko2213 3 жыл бұрын
God give me the strengt
@sajinik.s5164
@sajinik.s5164 9 ай бұрын
ഈശോയെ ബാങ്കിലെ കാര്യം സെരിയാക്കി പണം കൈയിൽ കിട്ടണമേ 🙏തടസം മറ്റും ഇന്ന് വിശ്വസിക്കുന്നു 🙏🙏🙏ആമേൻ 🙏🙏🙏❤️❤️❤️
@thresiammatomy860
@thresiammatomy860 Жыл бұрын
ക്കർത്താവേ ഞങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയായ അപമാനത്തിന്റെ പാറമേൽ അഭിമാനത്തോടെ ഉയർന്നു നിൽക്കാൻ ഭയവായി ഇടയാക്കണമേ , ആമ്മേൻ.❤.
@radhasugumaran4992
@radhasugumaran4992 Жыл бұрын
അതെ അച്ചാ..... ഇന്നത്തെ അച്ചന്റെ ദൈവ വചനം പ്രാർത്ഥന എന്റെ എല്ലാ പ്രതിസന്ധിയിൽ നിന്നും കടബാധിതയിൽ നിന്നും എന്നെ ദൈവം അനുഗ്രഹിച്ച് ഉയർത്തട്ടെ എന്ന് ഹൃദയം നുറുങ്ങി പ്രാർത്ഥിക്കുന്നുണ്ട് ദൈവം കൈവിടില്യ എന്ന പൂർണ്ണ വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നു. ദൈവം എന്നെ കൈവിടില്യ കുടെ ഉണ്ട് അച്ചാ എന്റെ പ്രാർത്ഥന ആണ് എന്റെ മനോ ബലം വും ശക്തിയും ഒരിക്കലും കൈവിടില്യ... മരണത്തിൽ നിന്ന് രഷ്യച്ച ദൈവം കൂടെ ഉണ്ട് അച്ചാ എന്റെ പ്രാർത്ഥന ആണ് എന്റെ പ്രതീക്ഷ ---ജീവിതം മുനോട്ട് ജീവിതം ജീവിച്ചോണ്ടിരിക്കണത് ദൈവക രം കൂടെ ഉണ്ട് അച്ചാ
@binijohnson240
@binijohnson240 3 жыл бұрын
കർത്താവിൽ ആശ്രയിക്കുന്നവർക്ക് ഒന്നിനും കുറവുണ്ടാകുകയില്ല.' അവിടുത്തെ ജീവനുള്ള വചനത്തിൽ ഞാൻ വിശ്വസിക്കുന്നു . യേശുവേ നന്ദി
@mollyjoy3850
@mollyjoy3850 3 жыл бұрын
Ammen
@prnvprdp311
@prnvprdp311 3 жыл бұрын
♥️♥️♥️
@deepa2131
@deepa2131 3 жыл бұрын
ആമേൻ
@jjedits1917
@jjedits1917 2 жыл бұрын
@@mollyjoy3850 thayilmuriyakalfamilykottayil
@jijisabu5813
@jijisabu5813 2 жыл бұрын
Ññmnñañqñnwnqñqñവണ്ഖ്ഖ്
@swapnajoseph3080
@swapnajoseph3080 3 жыл бұрын
യേശുവിന്റെ വചനം ആണ് എന്നെ താങ്ങിനിറുത്തിയത് എല്ലാ പ്രശ്നങ്ങളിലും 🙏🙏🙏🙏🙏😍
@divyathomas4
@divyathomas4 3 жыл бұрын
അച്ഛാ തകർന്നുതരിപ്പണമായ എന്റെ കുടുംബത്തിൽ സമാധാനം ലഭിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണേമ ദയവായി 🙏🙏🙏🙏🙏
@josekurian3095
@josekurian3095 3 жыл бұрын
Please pray for my family and all our intentions.Thank you Jesus.Amen
@divyathomas4
@divyathomas4 3 жыл бұрын
@@josekurian3095 പ്രതേഽകം പ്രാർത്ഥിക്കാം ഞാനും 🙏🙏🙏
@divyathomas4
@divyathomas4 3 жыл бұрын
@@പ്രതീക്ഷ-യ2ജ Oky തീർച്ചയായും പ്രാർത്ഥിക്കാം ഞാനും
@vyshakhjyothis5269
@vyshakhjyothis5269 2 жыл бұрын
ദൈവം കുടുംബത്തെ പണിയും 🙏
@nibum.a4379
@nibum.a4379 Жыл бұрын
👨‍👩‍👧‍👧🙏🙏🙏🙏🙏
@subhadraprasannan82
@subhadraprasannan82 3 жыл бұрын
ഈശോയെ അവിടുത്തെ തിരുമുന്നിൽ നിൽക്കാനുള്ള യോഗ്യത പോലും എനിക്കില്ല എന്നലും അവിടുന്ന് എന്റപ്രാർത്ഥന കേൾക്കണ്ണണമേ ആമേൻ 🙏🙏🙏
@jeanantoanto6626
@jeanantoanto6626 3 жыл бұрын
ഈശോയേ, ഞങ്ങളുടെ ഭയപ്പെടുന്ന ella പ്രശ്നങ്ങളെയും സ്നേഹപിതാവായ ദൈവത്തിനു poornamayi സമർപ്പിക്കുന്നു. ഞങ്ങളെ രക്ഷിക്കുവാൻ ശക്തിയുള്ള ഏക രക്ഷകനായ യേശുവിൽ പൂർണമായി വിശ്വസിച്ചുകൊണ്ട് , jeevitha പ്രതിസന്ധികളിലേക്ക് അവിടുന്ന് ഞങ്ങൾക്കുവേണ്ടി ഇടപെടുമെന്ന് വിശ്വസിക്കുന്നു. ആരാധന !നന്ദി !സ്തുതി ! മഹത്വം !🙏🙏🙏
@babub57
@babub57 3 жыл бұрын
അപ്പ എന്റെ നീതി എനിക്ക് നൽകണേ, എന്നെ ഏറ്റെടുക്കണമേ
@minisebi
@minisebi 4 ай бұрын
ഈശോയെ എന്നും എന്റെ കൂടെ ആയിരിക്കണമേ എന്നിൽ നിന്നും അകന്നുപോകരുതേ ഈശോയെ
@blessypaulose8526
@blessypaulose8526 3 жыл бұрын
എന്റെ കർത്താവേ എന്റെ പ്രതിസന്ധിയിൽ അങ്ങ് ഇടപെടണമേ. വലിയ ഒരു മാറ്റം നൽകി അനുഗ്രഹിക്കേണമേ.യേശുവേ നന്ദി ഹല്ലെല്ലുയ ആമീൻ🙏🙏
@linibiju7851
@linibiju7851 3 жыл бұрын
Amen
@user-hf2fq2ld3p
@user-hf2fq2ld3p Жыл бұрын
അച്ഛ ഒരു പാട് നന്ദിയുണ്ട് ഈ പ്രർത്ഥന അച്ഛ എന്റെ കുടുബത്തിന് വേണ്ടി പ്രർത്ഥിക്കണ ആ മേൻ
@tharaabhi8528
@tharaabhi8528 2 жыл бұрын
ആയിരുന്നവനും, ആയിരിക്കുന്നവനും, വരാനിരിക്കുന്നവനും, സർവ്വശക്തനും ദൈവവുമായ കർത്താവ്പരിശുദ്ധൻപരിശുദ്ധൻപരിശുദ്ധൻ. ആമേൻ. ✝️✝️✝️🙏🙏🙏
@jissmonmathewmathews7292
@jissmonmathewmathews7292 3 жыл бұрын
എൻ്റെ ദൈവമേ ,ഞങ്ങളെ സഹായിക്കണമെ. എഗ്രിമെൻറ് വെച്ചാ സ്ഥലം ഞങ്ങൾക്ക് കിട്ടുന്നതിന് വേണ്ടി .ലോൺ കിട്ടി വീട് വെയ്ക്കുന്നതിനും എൻ്റെ രണ്ടു മക്കളുടെ ചെവിയുടെ പഴുപ്പ് മാറ്റി തരുന്നതിനും ഓപ്പറേഷൻ ഒരു കുഴപ്പവും ഇല്ലാതെ നടത്തി തരുന്നതിനും ,എൻ്റെ ഭർത്താവിൻ്റെ മദ്യപാനവും പുകവലിയും മാറ്റി ദൈവ വിശ്വാസത്തിൽ തിരിച്ചു വരുന്നതിനും ,ഞങ്ങളുടെ കടബാദ്ധ്യാതയിൽ നിന്ന് രക്ഷിക്കണമെ.ഈ ലോകത്തിലെപകർച്ചാവ്യാധിയിൽ നിന്ന് എല്ലാം മക്കളെ കാത്തുരക്ഷിക്കണമെ ഞാൻ അപേക്ഷിച്ചു കരഞ്ഞു പ്രാർത്ഥിക്കുന്നു ആമ്മേൻ .ദൈമേ നന്ദി .
@umaprasad2230
@umaprasad2230 3 жыл бұрын
എന്റെ ചിന്നിചിതറിയ കുടുംബം ഒന്നാക്കി തരണേ കർത്താവെ എന്റെ മകനും മരുമകളും കുഞ്ഞുങ്ങളും എന്റെ അടുത്തു വരാനുള്ള കൃപ എനിക്കു തരണേ കർത്താവെ
@forexmoneymining850
@forexmoneymining850 3 жыл бұрын
I pray to Jesus for ur pain... But Jesus will solve ur family problem.. Ammen..
@ponnus3ponnus258
@ponnus3ponnus258 6 ай бұрын
യേശുവേ ഞാൻ വിശ്വസിക്കുകയും പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. എൻ്റെ മേൽ കൃപ ആയിരിക്കണമെ. എല്ലാം എനിക്ക് സാധിച്ചു തരണേ.
@vineetharnair-zo2ui
@vineetharnair-zo2ui 3 жыл бұрын
കട ബാധ്യധയാൽ വളരെയധികം ബുദ്ധിമുട്ടുന്നു bank ലോൺ വ്യക്തികൾ ഒരു സമാധാനവും ഇല്ല.. കുടുംബത്തിൽ പരസ്പരം പഴിചാരി സ്വര്യം നഷ്ടപ്പെട്ടിരിക്കുന്നു February 9 ആണ് ബാങ്കിൽ നിന്നും തന്നിരുക്കുന്ന അവസാന തിയതി.. ഒരു വഴിയും ഇല്ല.. എല്ലാരാലും ഒറ്റപ്പെട്ടിരിക്കുന്നു. സഹായിക്കണേ കർത്താവെ 🙏🙏🙏ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏
@pennammaonachan3990
@pennammaonachan3990 Жыл бұрын
വിവാഹം നടക്കാൻ താമസം ഉള്ള പെൺകുട്ടികൾക്ക് വിവാഹം ഉടനെ നടക്കണമേ ആമ്മേൻ 🙏🙏🙏
@abhilashmohan9564
@abhilashmohan9564 2 жыл бұрын
യേശു ഞങ്ങളെ സ്നേഹിക്കുന്നു അനുഗ്രഹിക്കുന്നു 🙏🙏മനസ് തകർന്ന് ഇരിക്കുന്നു ഞങൾ 🙏🙏ദൈവവചനം ഞങ്ങളെ ഉയർത്തും എന്ന വലിയ pradhisha ഉണ്ട് 🙏🙏വചനം വിസ്വാസിച്ചു പ്രാർത്ഥിക്കുന്നു 🙏🙏ഹല്ലേലുയ ഹല്ലേലുയ 🙏🙏വിശ്വസിക്കുന്നത് സംഭവിക്കും 🙏🙏ആമ്മേൻ ആമ്മേൻ 🙏🙏
@mariateresa6140
@mariateresa6140 3 жыл бұрын
ഭയപ്പെട്ടതൊന്നും സംഭവിക്കില്ല. വിശ്വസിക്കുന്നതാണ് നടക്കാൻ പോകുന്നത്. ഈശോയേ നന്ദി, ഈശോയേ സ്തോത്രം. Amen 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@merlinroy8712
@merlinroy8712 3 жыл бұрын
കർത്താവെ നന്ദി അപ്പച്ചാ. എന്നും രാവിലെ അച്ഛന്റ്റെ വചനം കേൾക്കും. അല്ലെങ്കിൽ എന്തോ നഷ്ടം പോലെയാണ്. എന്നെ പോലെ വചനം ശ്രെവിക്കുന്ന എല്ലാവരെയും കർത്താവെ അനുഗ്രഹിക്കണമേ.കർത്താവെ ഞങ്ങളുപോലും അറിയാതെ ഞങ്ങളെ തടവിലാക്കി ഉയർച്ചക്ക് തടസമാക്കി നിൽക്കുന്ന ദുഷ്ട്ട ശക്തിയിൽ നിന്നും മോചനം നല്കണമേ അപ്പാ. ഞങ്ങളിലുള്ള ഭയം മാറ്റി തന്നു അനുഗ്രഹിക്കപ്പെട്ടവരാക്കി തീർക്കണമേ. അപ്പാ കൈ വിടല്ലേ. ഈ വിധവയുടെയും. മക്കളിലും കരുണ ചൊരിയാണമേ. നന്ദി അപ്പാ 🙏🙏🙏ഈശോയെ ആമ്മേൻ
@nazimm7438
@nazimm7438 3 жыл бұрын
എന്റെ യേശു സകലത്തിലും മതിയായവൻ അവനസാധ്യമായി ഒന്നുമില്ല ലൗയൂ അപ്പാ ആമേൻ
@doncyjohnson1174
@doncyjohnson1174 9 ай бұрын
എന്റെ മോനെ പരീക്ഷയിൽ വിജയിപ്പിക്കണമേ ഈശോയേ
@marinapaulkalathiparambil2361
@marinapaulkalathiparambil2361 3 жыл бұрын
ഈശോയ്ക്ക് കോടാനുകോടി നന്ദി 🙏 🙏🙏 ഈശോയെ ഈ വചനങ്ങൾ കേൾക്കുന്ന എല്ലാവരേയും വിശ്വാസത്താൽ നിറയ്ക്കണമേ അനുഗ്രഹിക്കണമേ. ഈ വചങ്ങൾ ഞങ്ങളിലേക്ക് എത്തിക്കുന്ന മാത്യു അച്ഛനെയും ഒത്തിരി അനുഗ്രഹിക്കണമേ. ഈശോയെ നന്ദി .ആമേൻ 🙏🙏🙏
@alvinmayhew4526
@alvinmayhew4526 11 ай бұрын
പ്രയാസങ്ങൾ എല്ലാം മാറ്റി തരണമേ അഭിവാദ്യങ്ങൾ
@shinyreji9832
@shinyreji9832 3 жыл бұрын
ദൈവം നാമം മെഹ്ത്തപ്പെടട്ടെ ഞങ്ങളെ ഒത്തിരി അനുഗഹിച്ച എന്റെ ദൈവത്തിന് കോടാനുകോടി നന്ദി സ്തുതി ആരാധന മഹുതും ആമ്മേൻ
@lovelyseban3813
@lovelyseban3813 3 жыл бұрын
ഞാനും വിശ്വസിക്കുന്നു യേശുവേ ഞാൻ വിശ്വസിക്കുന്നത് എന്റെ യേശു തരുമെന്ന് 🙏🙏🙏🙏
@jijijoy9117
@jijijoy9117 5 ай бұрын
എൻ്റെ ദൈവമേ ആരെല്ലാം അകറ്റി നിർത്തിയാലും വെറുത്താലും മറന്നാലും എന്നെ എൻ്റെ ദൈവം ഒരുപാടു് സ്നേഹിക്കുന്നു എൻ്റെ ഉള്ളിൻ്റെ ഉള്ളിലെ സങ്കടം വേദന എല്ലാം എല്ലാം എൻ്റെ ദൈവം അറിയുന്നു അവിടുന്ന് മാത്രമാണ് എൻ്റെ ബലം രക്ഷ ആമേൻ
@lucysebastian7695
@lucysebastian7695 3 жыл бұрын
ഈശോയെ ഞങ്ങളുടെ പ്രശ്നങ്ങളെ അവിടുന്നു പരിഹരിക്കാൻ വേഗം വരേണമേ. Amen
@leelammajoseph8506
@leelammajoseph8506 3 жыл бұрын
ദൈവമേ ഞങ്ങളുടെ കുടുംബത്തെ മോന്റെ വിവാഹത്തെ അനുഗ്രഹിക്കണമേ. ഞങ്ങൾക്ക് എല്ലാം ഓരോ ചുവടു വെക്കുമ്പോഴും അങ്ങയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവണമേ jagalodoppam.
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 15 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 212 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 2,1 МЛН
FRIDAY POWERFUL TALK Fr.Mathew Vayalamannil CST
1:03:36
Sanoop Kanjamala
Рет қаралды 182 М.
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 15 МЛН