പാസ്റ്റര്‍ അങ്ങയേപ്പോലെ ഒരു അഭിഷിക്തനെ ദൈവം ഞങ്ങള്‍ക്കായ് എഴുന്നേല്‍പ്പിച്ചതാണ്...ഇല്ലായിരുന്നെങ്കില്‍ തെറ്റും ശരിയും അറിയാതെ പട്ടുപോയേനേ......സത്യത്തില്‍ അങ്ങയുടെ ഈ പരിഞ്ജാനത്തില്‍ കുറച്ച് അസൂയ തോന്നുന്നൂ.......ദൈവം ശക്തിയും ബലവും ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ ....ഞങ്ങളെയും ഒാര്‍ത്ത് പ്രാര്‍ത്ഥിക്കണേ .♥♥♥♥
@leonadaniel73984 жыл бұрын
വളരെ സത്യം
@sunojsr19124 жыл бұрын
എനിക്ക് വചനം മനസ്സിലാക്കാനുളള ബുദ്ധിയും ജ്ഞാനവും നൽകണമേയെന്ന് ദൈവത്തിനോട് പ്രാർത്ഥിച്ചുനോക്കു
@axl.77xle183 жыл бұрын
Absolutely correct
@shajijohn18083 жыл бұрын
Very good thank you
@sajuvarghese.lijisaju80494 жыл бұрын
ഞാനും സ്നേഹത്തോടെ അവരോട് പോയി പറഞ്ഞിട്ടുണ്ട്.. എന്നിട്ടും ഞാൻ ഒറ്റപെട്ടു.. ഇപ്പോൾ അവർ എനിക്കെതിരായി എതിർ പ്രാത്ഥിക്കുന്നു.. ഈ മെസ്സേജ് എന്നെ ബലപ്പെടുത്തി... താങ്ക്സ് പാസ്റ്റർ
@rajeevkkmnd4814 жыл бұрын
ഞാൻ ഒരു ന്യൂ ജനറേഷൻ സഭയിലെ അംഗമാണ്.. പല തെറ്റുകളും ചോദ്യം ചെയ്തത് കൊണ്ട് ഞാനും ഈ ഒറ്റപ്പെടലിന്റെ അവസ്ഥയിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുകയാണ്.. പക്ഷെ കർത്താവ് കൂടെയുണ്ട് എന്ന ഉറപ്പ് എനിക്കുണ്ട്....
@sunojsr19124 жыл бұрын
അങ്ങനെയെങ്കിൽ മത്തായി18---15,16,17,18 പറഞ്ഞിരിക്കുന്നതുപോലെ അവൻ നിനക്കു പുറജാതിക്കാരനും ചുങ്കക്കാരനും എന്ന പോലെയിരിക്കട്ടെയെന്ന് ബാക്കി പ്രവൃത്തിക്കുന്നത് ദൈവമാണ് അതിനായി കാത്തിരിക്കുക
@sunojsr19124 жыл бұрын
ടിനുവിനെ വെളിപെടുത്തിയതുപോലെ
@shamsudeenkg1735 Жыл бұрын
Shamir is a prostitute another man's wife for his fucking i2i Sunil revealed his mind i stop shameers video he preaches Bible very well but his doings are fake not honest toward Jesus shameer block his guilt in the name of Jesus Christ so shammer kollam not eligible for preaching gospel
@edwardsam5918 Жыл бұрын
A BIG SALUTE FOR PR SHMEER
@elcypaul41944 жыл бұрын
Praise the Lord .Thank you very much.paster 👍👍👏👏
@mansoonlover74594 жыл бұрын
കേൾക്കുന്നതേ വെറുപ്പായിത്തുടങ്ങി ^ചില നന്മകൾ ഞാൻ കാണുന്നു, ചില ബന്ധനങ്ങൾ അഴിയാൻ പോകുന്നു^ ഇങ്ങനെ പോകുന്നു വെറുപ്പിക്കലുകൾ. വചന വിരുദ്ധമായ പഠിപ്പിക്കലുകളെ സൂക്ഷിച്ചൊഴിയുവാൻ മനസ്സിലാക്കി തരുന്നതിനു വളരെയധികം നന്ദിയുണ്ട് പാസ്റ്റർ! May GOD keep you strong in teaching the word of GOD!
@sakethsanthosh83154 жыл бұрын
We need such kind of annointed servents of GOD who speaks all thruth. The spirit of truth will set free from evil filled fake servents. I LIKE SHEMEER PASTOR, CHASE JOSEPH PASTOR, SAJU MATHEW 👍
@Vatchman4 жыл бұрын
Pastor, very good message. Let the people judge before following any teaching
@sarasbibliq65473 жыл бұрын
Me also
@roymathai62384 жыл бұрын
Exactly correct 💯percentage ✅✅✅. Amen 🙏
@kallungaljosephdaniel75793 жыл бұрын
Jesus bless you Pastor Shemeer
@femyfemy27254 жыл бұрын
വളരെ ശരിയാണ് പാസ്റ്റർ. എപ്പോളും പറഞ്ഞു അടിച്ചമർത്തുന്ന ഒരു സ്ഥിരം ഉപാദി ആണ്.
@shajij34222 жыл бұрын
പാസ്റ്ററുടെ നല്ല അഭിപ്രായത്തിൽ ഞാനും പങ്കു ചേരുന്നു
@lijothankachan59774 жыл бұрын
I really appreciate your knowledge about bible words dear pastor its amazing Jesus bless you pastor 🙏
@jacobjosephvellathottam90904 жыл бұрын
തെറുകൾ മനുഷ്യ സഹജമായി ഉണ്ട് പാസ്റ്റർ പറയുന്നത് ശരിയാണ് എന്നാൽ കാടടച്ച് വെടിവയ്ക്കരുതു് തെറ്റ് ചെയ്യാത്തവർ ഇവളെ കല്ലെറിയട്ടെ എന്നാണ് യേശു പറഞ്ഞതു് മറ്റുള്ളവർ നോക്കൂ മ്പോൾ നിങ്ങൾക്കും തെറ്റുണ്ട് എന്ന് അവരും പറയാൻ ഇടവരുത്തരുതു് മനുഷvൻ ബലഹീനനാണ് മറ്റുള്ളവരുടെ നൻമയുoകൂടി നമ്മൾ മനസ്സിലാക്കണം റീ നാ അലക്സ് കുറെ പേരേ യേശുവിൽ വിശ്വാസം പുലർത്താൻ അവർ സഹായിച്ചു എന്നും കൂടി മനസ്സിലാക്കണം കുറെ കഴിയുമ്പോൾ നിങ്ങളെയും വിമർശിക്കുവാൻ ഇടവരുത്തരുതു തെറ്റില്ലാത്ത വൻ യേശു മാത്രo
@TrueofGodLoveofJesus7 ай бұрын
Amen truth of god ❤ jesus
@georgerobinson34064 жыл бұрын
Glory to Jesus, thanks for your right Lord's visions.
@shinythomas76432 жыл бұрын
We believe you Pastor
@vinod18164 жыл бұрын
ഷമീർ പാസ്റ്റർ പറഞ്ഞതാണ് സത്യം..
@Johnsondaniel19713 жыл бұрын
The message is based on scripture. Praise the Lord.
@bindujoseph50374 жыл бұрын
Well said, God bless you Pastor.
@jayagopi3624 жыл бұрын
Praíse the Lord pastor 🙏 💯 correct, god bless you 🙏
@varghesegeorge69314 жыл бұрын
Very good information pl. Pr.you give valuable ingormation always for us. Now understood those who are all false pasters.
@philipj26184 жыл бұрын
You are100 percent correct.may God bless you.
@josemanim1673Ай бұрын
God bless you brother
@ഷിബുമോൻതിരുവല്ലാകാരൻ4 жыл бұрын
Congratulations.dear pastor.God bless you
@jijigeorge61844 жыл бұрын
Good massage pastor God bless you
@wellwisher714 жыл бұрын
Good thought pastor. Thank you
@anittakurian6774 жыл бұрын
God Bless You Pastor 💓💓
@varughesethomas88884 жыл бұрын
Praise The Lord 🙏
@MukeshKumar-gj1rs4 жыл бұрын
ദൈവത്തിന്റെ വരവ് അത് ദൈവത്തിന് മാത്രമേ അറിയൂ.... ഉള്ള time ഏവരും നിത്യതക്ക് വേണ്ടി ഒരുങ്ങി ഇരിക്കയാണ് വേണ്ടത്..... ഏവർക്കും കഷ്ടത ഉണ്ടാകും... അവസാനം വരെ വിശ്വാസം കൈവിടാതെ പിടിച്ചുനിൽക്കുക ആണ് വേണ്ടത്.....ദൈവത്തിന് ഭൂമിയിലെ 2000 വർഷം ഒക്കെ രണ്ടു ദിവസം മാത്രം ആണ്.... ദൈവം വാക്ക് മാറാത്തവൻ ആണ്... ദൈവം വീണ്ടും വരിക തന്നെ ചെയ്യും..... Amen.... Good video.... സത്യം വിളിച്ചു പറയുക.... അങ്ങേക്ക് നല്ലത് വരട്ടെ......
@premimylampadi69494 жыл бұрын
Yesuve. ....kshamikkename. ...
@salomieldho12424 жыл бұрын
Good message, Thank U Pastor
@Alan_2824 жыл бұрын
ദൈവം ധാരാളമായി അനുഗ്രഹികട്ടെ
@leelammavarghese60204 жыл бұрын
Amen 🙏👍
@midhunmidhunraju47323 жыл бұрын
താങ്ക്യൂ പാസറ്റർജി ❤
@minijohn78904 жыл бұрын
God bless you pastor
@റോബിൻരാജൻ4 жыл бұрын
ശാപം ഇല്ല,എന്നൽ ശോധനകൾ വരുന്നത് വിശ്വാസികളെ ശുദ്ധീകരണത്തിന് വേണ്ടി ഉള്ളതാണ്
@Joe-nq5jw4 жыл бұрын
Amen....
@lalyc.mathewsjoy78994 жыл бұрын
God bless you Pr. Shameer
@bincypb58174 жыл бұрын
right pastor...u are an example.. kazinja kurachu videosil kandu pastor color shirts matty background change aki...athu daiwa makkal paranju pastor kettu ...nalla karyangal kelka...thats what God wants us...arum athil cheruthavunilla..Good pastor
@lonaantony13973 жыл бұрын
മറ്റുള്ളവരെ വിമർശിക്കാതെ സുവിശേഷം പറയൂ. മറ്റുള്ളവരുടെ കുറ്റവും കുറവും നോക്കേണ്ട.
@sajithomas73894 жыл бұрын
Praise the Lord...
@thomasphilip7404 жыл бұрын
good . God Bless You.
@rosestanly10134 жыл бұрын
Karthavu Shameer brother ne idupole sathyam vilichuparayuvan iniyum shakthipeduthatte🙏🙏
എന്റെ പാസ്റ്ററേ ഇവൻന്മാർ ദൈവവചനം ശരിയായ രീതിയിൽ പ്രസംഗിച്ചാൽ കീശ നിറയുകയില്ല.
@rajanvellarada95533 жыл бұрын
ഗുഡ്
@sathiraghavan55564 жыл бұрын
Really thruth..Amen
@akhiltvm58243 жыл бұрын
Pr👍👍👍👌👌
@mathewjoshua38144 жыл бұрын
സാധാരണ ആയി കണ്ടു വരുന്ന പ്രതി ഭാസം ആണ്,പാസ്റ്റര്മാര് പറയുന്ന എല്ലാത്തിനും സ്തോത്രം പറയുകയല്ലാതെ വചനവുമായി ചേർന്നു പോകുന്ന താണോ എന്ന് ആരും ശോധന ചെയ്യുന്നുമില്ല. ഇതു പൊലെ ഒന്നാണ് ഭയപ്പെടുത്തി ഒതുക്കുന്നതും. മറ്റൊന്ന്, ഏതു അവസരത്തിലും സ്റ്റേജിൽ ഇരിക്കുന്ന വരെ സ്രേഷ്ട ദാസന്മാർ എന്നും മറ്റും പറഞ്ഞു അവർക്ക് മഹത്വം, പുകഴ്ച്ച ഒക്കെ കൊടുത്തു തമ്മിൽ തമ്മിൽ ആസ്വാതിക്കുന്നത് കാണാം. അവർക്കു സ്റ്റേജും അവസരവും ഒരുക്കി കൊടുക്കുന്ന വിശ്വാസികളെ ഒരു വാക്ക് കൊണ്ട് പോലും പ്രശംസിക യില്ല. വിശ്വാസികൾ ഏതോ വിലകുറഞ്ഞ ഒരു ബോധവും ഇല്ലാത്ത കേൾവി കാർ മാത്ര മാണെന്നു ധരിച്ചു വച്ചിരിക്കുന്നു. നേർക്കു നേർ പ്രതികരിക്കാത്തതിന്നാൽ ഇങ്ങനെ യുള്ള കാർതൃ ദാസന്മാർ അവരുടെ ഈ പുകഴ്ത്തി പറയ ൽ സമ്പ്രദായം തുടർന്ന് കൊണ്ടേ യിരിക്കുന്നു.തൽകാലം കോവിഡ്19 അതിന് ഒരു pause ചെയ്തിട്ടുണ്ട് എന്നു ആശ്വസിക്കാം
@sunojsr19124 жыл бұрын
പുകഴ്ത്തി പറയുന്നത് പിശാചിന്റെ തന്ത്രമാണ് വീഴരുത് ഹവ്വയെ പറ്റിച്ചതുപോലെ
@thomaschacko58104 жыл бұрын
Dear joushva. You said it. Sometimes I feel shame when watching some pastors and brothers performance. You are absolutely right. Some channels are responsible for this.
@stellamicheal53804 жыл бұрын
സ്തോത്രം സ്തോത്രം
@alexcleetus67714 жыл бұрын
Shameer god bless you
@iypevarghese19994 жыл бұрын
A good video!
@rejis82944 жыл бұрын
ആമേൻ
@anugrahponnuttan50524 жыл бұрын
Paster paranjath athra shariyaaa amennnnnn
@anugrahponnuttan50524 жыл бұрын
Amen
@monijoseph22164 жыл бұрын
Pastor shammeer you are one hundred perfect correct. Amen
@lalyc.mathewsjoy78994 жыл бұрын
Yes കണക്കുപറയണം.
@jacobjosephvellathottam90904 жыл бұрын
തെറ്റു ചെയ്യാത്തവർ കല്ലെറിയട്ടെ പാസ്റ്ററിന്റ് കൃപ കളയാതെ നോക്കണം മറ്റുള്ളവരുടെ നൻമകളും നമ്മൾ നോക്കണം എത്രയോ നല്ല വൈദികർ നമ്മുടെ ഇടയിൽ ഉണ്ട് മനുഷ്യൻ ബലഹീനനാണ് റീ നാ അലക്സ് കുറേയേ റെ പ്പേരേ യേശുവിലേക്ക് അടുപ്പിക്കുവാൻ കഴിഞ്ഞിട്ടുണ്ട് ഉറപ്പ് ഈ ഞാനും.
@sujis27614 жыл бұрын
amen
@prasadkonni42154 жыл бұрын
God bless ....
@JoR-sb9km2 жыл бұрын
Praise the Jesus Christ.ഇനിയും മുന്നോട്ട്
@sajeekumar65484 жыл бұрын
വചനത്തിൽ നില നിൽക്കാം ,കർത്താവിൻ്റെ കൂട്ടായ്മയിൽ നടക്കാം ,നാശത്തിലേക്കുള്ള വിശാലവാതിൽ തുറന്നിട്ട് ജനത്തിൻ്റെ പെരുപ്പത്തിൽ ഊറ്റം കൊള്ളുന്ന ആട്ടിൻ തോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയാം. വീണ്ടെടുക്കപ്പെട്ട ദൈവജനം അതിൽ കുടുങ്ങി പോകാതിരിക്കാൻ വേണ്ടി പ്രാർത്ഥിക്കാം.
@thankachanpaily53093 жыл бұрын
ഇങ്ങനെ തന്നെ മുന്നോട്ടു പോകണം പാസ്റ്റർ
@danieljohn37954 жыл бұрын
Amen praise the Lord
@sunojsr19124 жыл бұрын
നമ്മേ വിധിക്കാതിരിക്കാൻ വിധിക്കരുതെന്ന് മത്തായി 7 ൽ പറഞ്ഞിരിക്കുന്നു ഒരുവന് തെറ്റ് സംഭവിച്ചാൽ മത്തായി 18----15,16,17,18ൽ പറഞ്ഞിരിക്കുന്നതുപോലെ ബാക്കി പ്രവൃത്തിക്കുന്നത് ദൈവമാണ് ദൈവം ജന സമൂഹത്തിന് മുൻപിൽ വെളിപെടുത്തും
@premimylampadi69494 жыл бұрын
It's very true. ..
@ghevarghesekj78814 жыл бұрын
സത്യസന്തമായ മെസ്സേജ്
@paulpaul44424 жыл бұрын
പഴയ നിയമത്തിൽ പരിശുദ്ധത്മാവ് (സാനിധ്യം മാത്രമേ )ശരീരത്തിനു പുറത്ത് നിന്നാണ് സാദരണ മനുഷ്യരോട് ഇടപെട്ടിട്ടുള്ളത് പുതിയ നിയമത്തിൽ ദൈവത്മാവ് ശരീരത്തിനു ഉള്ളിൽ ആണ് അതിനർത്ഥം നമ്മളും യേശുവിനെപോലെ
@premimylampadi69494 жыл бұрын
Halleluiah. .
@robinsonmathew64294 жыл бұрын
വളരെ ശരിയാണ്
@shijopoulose11354 жыл бұрын
👏👏👏👍👍
@zanew16694 жыл бұрын
🙏🙏🙏🙏🙏👌
@georgekuttyy91834 жыл бұрын
നല്ല ഉപദേശം
@anugrahponnuttan50524 жыл бұрын
🙏🙏🙏🙏🙏🙏🙏
@ajuthomas23703 жыл бұрын
ആദ്യത്തെ പ്രസംഗി 3000പേര് സ്നാനപ്പെടാൻ കാരണമായ പത്രോസിനെ പൗലോസ് വിമർശിച്ചു പിന്നെയാ ഇപ്പോളുള്ള ഡ്യൂപ്ലിക്കേറ്റ് പ്രസംഗികൾ
@shajanjoy69924 жыл бұрын
👍👍👍🙏🙏🙏
@shajanjoy69924 жыл бұрын
@@creatorheavenlysabhaormanm7146 ഹലോ നിങ്ങൾ ഈ കമൻ്റ് ബോക്സിൽ നിന്ന് കറങ്ങാതെ പാസ്റ്ററുമായിട്ട് ഒരു ഓൺലൈൻ മീറ്റിങ് വിളിച്ചുകൂട്ടേ
@റോബിൻരാജൻ4 жыл бұрын
അത് ദാവീദിന്റെ മാത്രം അഭിപ്രായം മാത്രമേ ഉള്ളൂ അത് കേവലം മാനുഷികമായ സ്നേഹം മാത്രം
@anilpille26033 жыл бұрын
ഞാൻ ഒരു സഭയിൽ പാസ്റ്റർ ഒരു യുവാവിനെ അവരുടെ തന്നെ വിശ്വാസിയെ ശാപവാക്കുകൾ പറഞ്ഞു.അയാൾക്ക്ദൈവത്തിൽ നിന്ന് ഒരു അടികിട്ടണം എന്ന്.അയാൾ ഈ സമയം അവിടെ ഇല്ലായിരുന്നു.അയാൾക്ക് പത്തു ദിവസം പ്രായമുള്ള ഒരു കുഞ്ഞും,ഒന്നര വയസ്സുള്ള ഒരു പെൺകുഞ്ഞും .ആയാൽ ഈ ശപിക്കുന്ന പാസ്റ്ററെ കൊറോണ പിടിച്ചു ശ്വാസം എടുക്കാൻ പറ്റാതെ അവിടെ കിടന്നപ്പോൾ ഇയാൾ ആണ് ആശുപത്രിയിൽ കൊണ്ട് പോയത് . അയാളെ അങ്ങനെ ശപിച്ചപോൾ കേട്ട ഞാൻ എതിർത്തു.അതിന് പാസ്റ്റർ എന്നോട് പറഞ്ഞത് എന്നോട് കളിച്ചാൽ അത് തീ കളിയാണ് എന്ന് .
@gigistanley7712 жыл бұрын
ആകാത്ത വേലക്കാരെയും, നായ്കളെയും സൂക്ഷിച്ചുകൊൾക
@rajugeorge82154 жыл бұрын
പ്രവചനം പറയുമ്പോൾ വാദ്യ ഉപകരണങ്ങൾ ഉച്ചത്തിൽ ആലപിച്ചാൽ മനുഷ്യർ ഏറ്റു എടുക്കുമോ??
@sugusudevan35374 жыл бұрын
എല്ലാവരും പരിശുദ്ധാത്മാവിൽ ആരധിക്കുമ്പോ ഒരുത്തൻ മാത്രം ബാക്കിൽ നിന്ന് BGM ഉം DJ yum Play ചെയ്തു കൊണ്ട് ഇരിക്കും....... മിക്കവാറും എല്ലയിടത്തും ഇതാണ് ഇപ്പൊ ട്രെൻഡ്...
@nidhinmathew14384 жыл бұрын
ശക്തമായി എതിർക്കപ്പെടേണ്ട കാര്യമാണിത്. ഇതെന്താ റാംപ് ഷോ വല്ലതുമാണോ .
I am not inclined to any group or politics - Just one Question - Pr u started all these type of videos after exiting IPC , why these things were not told before ? just a query , kindly take it in the right sense
This is how such people intimidate and emotionally blackmail blind lot
@sindhusabu20004 жыл бұрын
2020😂 😂 🙆ആവേശം മുത്ത് ഓരോന്നും പറയും
@crosstalks4jesus4 жыл бұрын
ബൈബിൾ - ഖുർആൻ താരതമ്യ പഠനമനുസരിച്ചു : 1. ഖുർആൻ പൈശാചിക ഗ്രൻഥം ആണ്. ദൈവ വചനത്തിനു നേരെ വിപരീതം ആണ് ഖുർആൻ. 2. പൗലോസ് അപ്പോസ്തോലൻ പറഞ്ഞ പിശാച് ദൂതന്റെ രൂപത്തിൽ വന്നു പറയുന്ന മറ്റൊരു സുവിശേഷം ആണ് ജിബ്രിയേൽ പറഞ്ഞു എന്ന് മുഹമ്മദ് സ്ഥാപിച്ച ഇസ്ലാം മതവും ഖുർആനും. 3. ബൈബിളിലെ എതിർ ക്രിസ്തു ഖുർആനിലെ ഇമാം മഹതിയാണ് (മുഹമ്മദ് ). 4. ബൈബിളിലെ വ്യാജപ്രവാചകൻ ആണ് ഖുർആനിലെ ഇസ്ലാമിക ഈസ. 5. ബൈബിളിലെ സംസാരിക്കുന്ന പ്രതിമ ആണ് ഖുർആനിലെ ഥാർ അൽ അർദ് 6.ബൈബിളിലെ ഏക ലോക മതം ആണ് ഖുർ ആനിലെ ഇസ്ലാം എന്ന മതം ലോകത്തെ ഭരിക്കും എന്നത്. 7. ബൈബിളിലെ 666 എന്ന മുദ്ര പതിപ്പിക്കുന്നതാണ്, ഖുർആനിലെ യഥാർത്ഥ മുസ്ലിമിന് ഇമാം മഹതി വരുമ്പോൾ ഥാർ അൽ അർദ്ധ് നൽകുന്ന സുലൈമാൻ നബിയുടെ മോതിരം. 8.ബൈബിളിലെ ദൈവത്തിന്റെ ക്രോധ ദിവസങ്ങളിൽ യേശു ക്രിസ്തു മുദ്ര തുറന്നു ഇസ്രായേൽ ജനത്തെ പീഡിപ്പിക്കാൻ എതിർ ക്രിസ്തുവിനു അനുവദിക്കുന്ന 7 വർഷത്തെ ഭരണം ആണ് ഖുർആനിലെ ഇമാം മഹതി - മുഹമ്മദ് ന്റെ വരാനിരിക്കുന്ന 7 വർഷത്തെ ഭരണം. 9.ഇസ്രായേൽ ജനത്തിന്റ ശേഷിപ്പിനായി യേശു രാജാധി രാജനായി ഒലിവു മലയിൽ വന്നു, എതിർ ക്രിസ്തുവിനെയും പിൻഗാമികളെയും തന്റെ വചനം അയച്ചു പാതാളത്തിൽ 1000 വർഷം ബന്ധിക്കുന്നതാണ് ഖുർ ആനിലെ ഇസ്ലാമിനെ തകർക്കാൻ വരുന്ന ഒറ്റക്കണ്ണൻ എന്ന് പ്രതി പാദിച്ചിരിക്കുന്ന ദജ്ജാൽ. വ്യക്തമായ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള വിശകലനം ആണ്...... യേശു ക്രിസ്തു തന്റെ ശരീരം ആകുന്ന സഭയെ എടുക്കാൻ വരാൻ സമയം അടുത്തിരിക്കുന്നു....... അതിനു ശേഷം ഇമാം മഹതി -മുഹമ്മദ് (എതിർ ക്രിസ്തു) ലോകത്ത് വെളിപ്പെടുക തന്നെ ചെയ്യും അതിനുള്ള സാഹചര്യം ആണ് ഇപ്പോൾ ലോകത്ത് സംഭവിക്കുന്നത്. ദൈവത്തിന്റ പരിശുധാൽമാവിന്റ വെളിപ്പെടുത്തൽ അനുസരിച്ചു, 2029-2030 ആണ് ഗോഗ് -മാഗോഗ് (അരമഹാദോൻ) യുദ്ധം ഖുർ ആനിലും ഹദീസിലും ഇതിനെ യാഹ്‌ജൂജ് - മഹജൂജ് യുദ്ധം എന്ന് പറയുന്നു, അവർ വിശ്യസിക്കുന്നത് ഇമാം മഹതി കിഴക്കിന്റ സൗന്യവുമായി (അഫ്ഗാനിസ്ഥാൻ - പാക്കിസ്ഥാൻ കേദ്രമാക്കി) വന്നു ദജ്ജാലിനെ (യേശു ക്രിസ്തുവിനെ) കൊല്ലും എന്നാണ്. പിന്നീട് ഇമാം മഹതി എവിടെ പോകും എന്നതിന് ഉത്തരം ഇല്ല. എന്നാൽ ബൈബിൾ വ്യക്തമായും പറയുന്നു കൃപയുഗത്തിന്റെ അവസാനം യേശു ക്രിസ്തുവിന്റെ ഭൂമിയിൽ ഉള്ള 1000 വർഷത്തെ ഭരണമാണ്. എന്നാൽ യേശു ക്രിസ്തുവിൽ വിശ്യാസിച്ചു ഒരുങ്ങി ഇരിക്കുന്ന പരിശുധാൽമാവിനാൽ നയിക്കപ്പെടുന്ന,യേശു ക്രിസ്തുവിന്റെ ശരീരം ആകുന്ന സഭയെ എടുക്കാൻ യേശു ക്രിസ്തു ദൈവത്തിന്റെ ക്രോധ ദിവസങ്ങൾക്കു മുൻപ് വരും എന്ന് വ്യക്തമായും ബൈബിൾ പറയുന്നു .....അതായത് ഏറ്റവും അടുത്ത് പറയുമ്പോൾ 2029 - 7 = 2022 നുള്ളിലും ഏറ്റവും അകലെ പറയുമ്പോൾ 2033 - 7 = 2026. അതുകൊണ്ട് എല്ലാ ദൈവ മക്കളും ബൈബിൾ വായിച്ചു യേശു ക്രിസ്തുവിൽ ഉള്ള വിശ്യാസം പ്രഖ്യാപിച്ചു കൊണ്ട് ജീവനുള്ള ഏക സത്യ ദൈവമായ യേശു ക്രിസ്തുവിന്റെ വരവിനായി ഒരുങ്ങി ഇരിക്കുക..... യേശു ക്രിസ്തുവിന്റെ വരവിനും 2030 നടുത്ത കാലയളവിൽ ഗോഗ് - മാഗോഗ് യുദ്ധം നടക്കും എന്നതിന് ദൈവത്തിന്റെ പരിശുദ്ധൽമാവ് നൽകിയ അടയാളം ആണ്....2020 അമേരിക്കൻ ഇലക്ഷൻ ലോകം മുഴുവൻ ചർച്ച വിഷയം ആകും എന്നാൽ 20 ജനുവരി 2021 ൽ Donald J TRUMP തന്നെ ആയിരിക്കും American President ആകുക. നമ്മൾ ജീവിക്കുന്നത് കൃപയുഗത്തിന്റ അവസാന വർഷത്തിൽ ആണെന്നും യേശു ക്രിസ്തുവിന്റ വരവ് എത്രമാത്രം അടുത്തിരിക്കുന്നു എന്ന് ദൈവമക്കൾ അറിഞ്ഞിരിക്കണം എന്നതാണ് ദൈവഹിതം...... അതുകൊണ്ട് ദൈവമക്കൾ എല്ലാവരും ദിവസവും ബൈബിൾ ഒരു ദിവസം ഒരു അധ്യായം എകിലും വായിച്ചു ധ്യാനിച്ച് യേശു ക്രിസ്തുവിന്റ വരവിനായി ഒരുങ്ങി ഇരിക്കുക.......ചിലപ്പോൾ ദിവസവും വർഷവും ഒന്ന് രണ്ട് വർഷം വ്യത്യാസം വന്നേക്കാം കാരണം യേശു ക്രിസ്തുവിന്റ ജനനം ചരിത്രത്തിൽ രേഖപ്പെടുത്തിയതിൽ 4 വർഷം വരെ വ്യത്യാസം വന്നിട്ടുണ്ട് എന്ന് ചരിത്ര പണ്ഡിതന്മാർ അവകാശപ്പെടുന്നു..... വായിക്കുന്ന ഓരോ വ്യക്തികൾക്കും പിതാവായ ദൈവത്തിന്റ സ്നേഹവും യേശു കൃസ്തുവിന്റ കൃപയും പരിശുധാൽമാവിന്റ സംസർഗവും ഉണ്ടായിരിക്കട്ടെ.....
@sibinbabu36564 жыл бұрын
2020 il trump president akunathu engane ?
@crosstalks4jesus4 жыл бұрын
@@sibinbabu3656, ദൈവത്തിന്റ പ്രവാചനാത്മാവ് വെളിപ്പെടുത്തിയതാണ്. 20 ജനുവരി 2021 വരെ കാത്തിരിക്കണം... യേശു ക്രിസ്തുവിന്റ വരവിന് ദൈവമക്കൾക്കുള്ള അടയാളമായി നൽകിയതാണ്...
@christys29494 жыл бұрын
@@crosstalks4jesus nadannal ok
@crosstalks4jesus4 жыл бұрын
@@christys2949, ഞാൻ അല്ഫയും ഓമേഗയും ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവും ആകുന്നു. ( വെളിപ്പാട് 22 : 13 ) 13 I am Alpha and Omega, the beginning and the end, the first and the last. ( Revelation 22 : 13 ) എന്ത് അത്ഭുതമാണ് നടക്കുന്നത് എന്ന് എനിക്കറിയില്ല എന്നാൽ ഈ പ്രവചനത്തിന് സാക്ഷ്യം നല്കാൻ യേശു ക്രിസ്തു പ്രാപ്തനാക്കിയത് കൊണ്ട്... എല്ലാ ദൈവമക്കളെയും അറിയിക്കുന്നു.... ഞാൻ വിശ്യസിക്കുന്ന ജീവനുള്ള ഏക സത്യ ദൈവമായ യേശു ക്രിസ്തു ആദ്യനും അന്ത്യനും ആയതിനാൽ യാതൊരു ആശങ്കയും ഇല്ലാതെ പ്രതികൂല സാഹചര്യത്തിലും ധൈര്യപൂർവ്വം സാക്ഷ്യം നൽകുന്നു....
@sibinbabu36564 жыл бұрын
@@crosstalks4jesus oru pakshe prevachanam thetti pokan sathyatha undo ? , enthannu ee prevachanam ennathu kondu ningal odeshikunathu .daivam ningalodu samsaricho ? ,atho ningalude manasil undaya thonalukal anno ? Ariyan melathondu chodikuannu ,kaliyakkiyathu alla !
@thoolikathoolika93914 жыл бұрын
Praise God
@ashikkoshy64064 жыл бұрын
Which song pastor??
@mariammamathee67324 жыл бұрын
Ente purakkakatu varan nan poratavanane, ente koodonnirippanum nan poratavanane......
@rajans98584 жыл бұрын
പാസ്റ്ററെ ഈ കള്ളന് കഞ്ഞി വെച്ചവൻ 2006-ൽ മണർകാട് ഷിബു പീടിയേക്കൽ എന്ന കള്ളൻ്റെ കൂടെ മണർകാട് Pപമ്പിന് സമീപം പ്രസംഗിക്കാൻ വന്നിരുന്നു.പലരെയും നെറ്റിയിൽ വിരലുകൾ കൊണ്ട് കുത്തി താഴെ ഇട്ട കള്ളനാട് ലോക ഫ്രോസ്
@mathewidicula23993 жыл бұрын
Pastor Shameer needs to review his words as well. It is said why worry about curse and its consequences by the " Believers "! Since everybody claims as believers and hi fi - Pentecostal personals - My suggestion is that - sin is there in this world. Men including me commit sin. What is wages of sin ? Death ! It's a curse. Kain killed his little brother Abel ;out of jealous. But we as born again in Christ and Believers in Jesus, do not commit such dangerous act. Its all because of God's Grace and Mercy upon us by His Blood. Not because I'm a scholar or have skills to talk. ** However, we get angry at times and even we think of destroying those who are against us. However, remember what did Our Lord taught us to forgive and the prayers " God, please do not lead us into temptation and deliver us from the evil" That is, evil and temptations are there. We need to be extra cautious about it. Amen. Thank you for your time. ( who ever wants to argue with it can do so till tomorrow - but I will not spent my time)
പാസ്റ്റർ ഷമീർ.... നാഥാൻ പ്രവാചകന്റെ ഉദാഹരണം നന്നായി.... എന്നാൽ ഒരു സംശയം.... യേശു ക്രൂശിൽ ശാപം ഏറ്റെടുത്തു... അതിനാൽ വിശ്വസിയ്ക്ക് ശാപം ഇല്ല... യേശു ക്രൂശിൽ പാപവും ഏറ്റെടുത്തല്ലോ... അപ്പോൾ വിശ്വാസിയ്ക്ക് പാപവും ഉണ്ടായിരിക്കാൻ പാടില്ലല്ലോ... എന്നാൽ എത്രയോ വിശ്വാസികൾ വീണ്ടും വീണ്ടും പാപം ചെയ്യുന്നു... (യാക്കോബ് 3:2)...അനുതപിക്കുമ്പോൾ മാത്രം പാപ മോചനം ലഭിക്കുന്നു.... ഇതുപോലെ ശാപവും തനിയെ പോകുന്നില്ല... പാപം തനിയെ പോകുന്നില്ലെങ്കിൽ ശാപവും അങ്ങനെ തന്നെ...