ശോഭയെ വെള്ളം കുടിപ്പിച്ച് ഷാനി! | Malayalam Troll | Shobha Surendran | Shani Prabhakaran

  Рет қаралды 8,417,803

Basith Kolathur

Basith Kolathur

Күн бұрын

Follow me on INSTAGRAM for new Updates : / basithklr
original video : • ശഹീദായ ശേഷം ആരും സന്ദർ...
ഹിന്ദി തര്‍ജമ ചെയ്ത് പാളിപ്പോയി, ശോഭ സുരേന്ദ്രന്‍, ശാനിയുടെ മുമ്പില്‍ വിയര്‍ത്തു. എന്താ ന്യായീകരണം..!
പതഞ്‌ജലി പരസ്യ ദുരന്തം : • പതഞ്‌ജലി പരസ്യ ദുരന്തം...

Пікірлер: 3 400
@Sports_fanatic
@Sports_fanatic 5 жыл бұрын
ചിരി കടിച്ചു പിടിച്ചു ഇരിക്കുന്നതിന് ഷാനിക്ക് ഒരു അവാർഡ് കൊടുക്കണം🤣
@celestia2645
@celestia2645 4 жыл бұрын
Sathyam😂
@drisya3600
@drisya3600 4 жыл бұрын
🤣👍
@arifkmrdn9448
@arifkmrdn9448 4 жыл бұрын
@@sachinnair3927 shobha isn't respected.. Who told she is? Then .. the translation given by Shobha is absolutely false.. How is visiting a person in jail possible after his death?🤣 And She is the one thinking herself to be superior and she is asking Shani to learn Hindi as if she has a PhD in it😆
@aishwarya426
@aishwarya426 4 жыл бұрын
@@arifkmrdn9448 😂😂😂
@noonecan6988
@noonecan6988 3 жыл бұрын
@@sachinnair3927 ഹഹ.... ശൊഭ പറഞ്ഞതിൽ ഒരു തെറ്റും ഇല്ലേ?? നായറേ..😂😂😂😂😂
@joykk3840
@joykk3840 6 жыл бұрын
ഷാനിയുടെ ചിരി, ചിരി തന്നെ ധാരാളം.
@mychannel4334
@mychannel4334 4 жыл бұрын
സത്യവാ
@ayshanoorin7574
@ayshanoorin7574 4 жыл бұрын
correct
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 4 жыл бұрын
ഷാനിയുടെ ചിരി കണ്ടിട്ടും സങ്കിണിക്ക് വല്ലതും മനസിലായൊ ?
@aishwarya426
@aishwarya426 4 жыл бұрын
@@mpalikurikkalthamarasseri3541 athinla velivendel e mandatharam.parayilalo😂
@asmaanas9729
@asmaanas9729 3 жыл бұрын
Ee shani marichu poyo
@MS-fi3sb
@MS-fi3sb 3 жыл бұрын
ജീവിതം മടുക്കുമ്പോ ഇത് കാണും.. ഒരുപാട് ചിരിക്കും.. അതോടെ ആയുസ് കൂടി ഇപ്പോഴും ജീവിച്ചിരിക്കുന്ന ഞാൻ 😂
@aarunimohan4443
@aarunimohan4443 2 жыл бұрын
😅😅
@salmaraquib
@salmaraquib 2 жыл бұрын
Sathyaam.. 👍
@wazeemmuhammed4740
@wazeemmuhammed4740 2 жыл бұрын
😸
@meerajovan3450
@meerajovan3450 Жыл бұрын
സത്യം 😁😁😁😁
@RevathyN
@RevathyN Жыл бұрын
Njanum😂😂
@shaminashami7731
@shaminashami7731 4 жыл бұрын
2021ൽ ഇതുകണ്ട് ചിരിക്കുന്നവർ ഉണ്ടോ 🤭😂😂😂
@titxn3
@titxn3 4 жыл бұрын
🙄
@shaminashami7731
@shaminashami7731 4 жыл бұрын
@@titxn3 എന്താ 🙄🙄
@titxn3
@titxn3 4 жыл бұрын
@@shaminashami7731 onnula🥴
@manojt7235
@manojt7235 4 жыл бұрын
Und
@نوريهبنتعبدالله
@نوريهبنتعبدالله 4 жыл бұрын
Oooh ivide
@cheguthan3298
@cheguthan3298 3 жыл бұрын
നിയമസഭ ഇലക്ഷനിൽ ബിജെപി സംപൂജ്യരായതിന് ശേഷം ഇതു കാണുന്നവർ😊😊😊
@sameelpkm
@sameelpkm 3 жыл бұрын
" എനിക്ക് ഹിന്ദി അത്ര നന്നായിട്ടറിയില്ല, ശ്രീമതി ശോഭക്ക് അറിയാമായിരിക്കും, താങ്കൾക്കതു വിവർത്തനം ചെയ്യാം " ഷാനി എത്ര വിദഗ്ദമായാണ് ശോഭക്ക് ഇട്ടുകൊടുത്തത് 🤪
@Knotty_knitters_art
@Knotty_knitters_art 3 жыл бұрын
Shanikku ariya enthyaalum ingne vallathum kittumnn😂😂
@samueljohn5307
@samueljohn5307 2 жыл бұрын
ശോഭ സുരേന്ദ്രൻ ഹിന്ദി M A, PHD നേടിയ ആദ്യ മലയാളിയായ കേന്ദ്രത്തിലെ.ഒരു അംഗം.ആണ്. ഹിന്ദി നാട്ടിൽ ജനിച്ചവർക്ക് പോലും ഇത്രയും ജ്ഞാനം ഇല്ല, അതുകൊണ്ട് നോക്കി കണ്ടുവേണം , മലയാളികൾ മലയാളം പറയാൻ,...ഹഹഹ..
@cyrilgeorge8858
@cyrilgeorge8858 6 жыл бұрын
ഇവരെല്ലാം ഒരു പാർട്ടിയിൽ എങ്ങനാ ഇത്ര കൃതയായി ചെന്നു പെടുന്നെ..😂😂😂
@sayedajmalvp2577
@sayedajmalvp2577 6 жыл бұрын
Kalakki
@ilovekeyush9308
@ilovekeyush9308 5 жыл бұрын
Wholesale!!
@raheemmachingal9324
@raheemmachingal9324 5 жыл бұрын
😀😀
@raseena3548
@raseena3548 5 жыл бұрын
😂😂🤣🤣🤣
@fasalshafasal8497
@fasalshafasal8497 5 жыл бұрын
He he
@sajnashihab588
@sajnashihab588 5 жыл бұрын
2020 ൽ ഇതു കണ്ടു ചിരിക്കുന്നവർ ഉണ്ടോ 😃😂😂😂
@jimmyabraham6685
@jimmyabraham6685 5 жыл бұрын
Yes
@nejushanu9726
@nejushanu9726 5 жыл бұрын
Achoda njn ipozha knde ithu ennathe news aanu
@sabirakm849
@sabirakm849 5 жыл бұрын
Me
@shameenabanu5546
@shameenabanu5546 5 жыл бұрын
Neju shanu Xx. O
@nejushanu9726
@nejushanu9726 5 жыл бұрын
Shameena Banu manasilayilla
@nibin24764
@nibin24764 3 жыл бұрын
കേരളത്തിൽ ആദ്യമായിട്ട് ഒരു troll video 7 million views കിട്ടിയിരിക്കുന്നു, ഇത് ചരിത്രം 🥰
@anandakrishnanb4862
@anandakrishnanb4862 3 жыл бұрын
7.1M🔥🔥
@abinyjoseph2541
@abinyjoseph2541 3 жыл бұрын
ഇത് ചെറിയ കളിയല്ല 😆😂🤣
@bluedabida
@bluedabida 3 жыл бұрын
7.6 m🔥
@anu6436
@anu6436 3 жыл бұрын
😂😂
@anu6436
@anu6436 3 жыл бұрын
ട്രോൾ വീഡിയോക്ക് അല്ല മലയാളത്തിൽ ഉള്ള ഒരു യൂട്യൂബ് മൂവി & പ്രൊമോഷൻ ചാനൽ ഒഴിച്ച് ഏത് ഒരു വീഡിയോക്കും 7M ഒന്നും കിട്ടില്ല
@mnuneermunerr7668
@mnuneermunerr7668 6 жыл бұрын
ഇവളൊക്കെ വന്നതോടെ ശുപ്പാണ്ടിവരെ ഫീൽഡിൽ നിന്നും ഔട്ടായി 😁😁😀😀😀
@soumyavijith7138
@soumyavijith7138 6 жыл бұрын
ha ha ha haa
@lebinfrancis5746
@lebinfrancis5746 6 жыл бұрын
🤣🤣🤣
@watcherf5903
@watcherf5903 6 жыл бұрын
Haha
@entertainmentmedia169
@entertainmentmedia169 6 жыл бұрын
,😂
@dena7805
@dena7805 6 жыл бұрын
Satyam
@athiraathi4424
@athiraathi4424 4 жыл бұрын
*2020 പകുതിയായി.. എന്നാലും evergreen cmdy ഇതൊക്കെയാണ്.. ഒരുപാട് വിഷമം വരുമ്പോൾ ഇങ്ങോട്ടേക്ക് വന്നാൽ നല്ല aswaasane* 😂😂😂😂
@aneenarose4126
@aneenarose4126 4 жыл бұрын
Aahneee full entertainment 😂😂😂😂
@thararani7132
@thararani7132 4 жыл бұрын
Athanne
@deepthideepu1062
@deepthideepu1062 4 жыл бұрын
Sathym😂😂😂💥😜
@rajua7467
@rajua7467 4 жыл бұрын
@@thararani7132 opponent k9kk0o0o ookk00oo òkk oko0opoò9o o0o0o9oo0oo00oko0
@judeantony.benjamin9325
@judeantony.benjamin9325 4 жыл бұрын
2021 ilm angane thanna
@kripa4820
@kripa4820 3 жыл бұрын
BJP ELECTION il തോറ്റ് ശേഷം ചിരിക്കാൻ വരുന്നവർ ഉണ്ടോ
@Zara-vd8bx
@Zara-vd8bx 3 жыл бұрын
👍😂
@noufal7498
@noufal7498 3 жыл бұрын
👍😂😂
@subydhashams2437
@subydhashams2437 3 жыл бұрын
🤣🤣
@indirasivadasan5451
@indirasivadasan5451 3 жыл бұрын
കേരളം മാത്രം കിട്ടിയപ്പോൾ ഇങ്ങനെ തുള്ള ല്ലേ
@Zara-vd8bx
@Zara-vd8bx 3 жыл бұрын
@@indirasivadasan5451 keralath nalla budhiyulla janangala kooduthalum
@jisnakj6315
@jisnakj6315 3 жыл бұрын
ഞാൻ എങ്ങാനും ആവട്ടെ ഷാനി യുടെ സ്ഥാനത്തു ചിരിച് വീണേനെ 😄😅
@zainmonzain9541
@zainmonzain9541 6 жыл бұрын
ഈ വീഡിയോ എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല ഒന്നിലധികം കണ്ടവരുണ്ടോ 😂
@MuhammedAli-um6cm
@MuhammedAli-um6cm 5 жыл бұрын
ഇല്ലാലോ
@nnsathiyan3443
@nnsathiyan3443 5 жыл бұрын
13 times
@sinanulameen
@sinanulameen 4 жыл бұрын
124
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 4 жыл бұрын
ബോറടിക്കുമ്പോൾ ഞാനും ഇടുന്നുണ്ട് എത്ര പ്രാവശ്യമായി എന്നറിയുകയയില്ല.
@mufeedaaseef2081
@mufeedaaseef2081 Жыл бұрын
2023 ലും ഈ കോമഡി തപ്പിയെടുത്തു ചിരിക്കുന്ന ഞാൻ 🤣🤣🤣
@jagcontracting2955
@jagcontracting2955 3 жыл бұрын
2022 ൽ ഇത് കണ്ട് ചിരിക്കാൻ റെഡി ആയിക്കോളൂ 😍😍😍
@karmelyprakash7866
@karmelyprakash7866 2 жыл бұрын
😂😂😂
@ammu1226
@ammu1226 4 жыл бұрын
ഭഗത് സിങ്ങൻ😂😂🤭 കേട്ടിട്ട് ചിരി അടക്കാൻ പറ്റീല 🤣
@ananya-rb1un
@ananya-rb1un 2 жыл бұрын
സങ്കിണികൾ ഇങ്ങനെയാണ് 😂😂😂
@jerinkjohnson4250
@jerinkjohnson4250 3 жыл бұрын
2021 Election കഴിഞ്ഞിട്ട് കാണുന്നവർ ഉണ്ടോ?
@ഷംസീർഅലിപാലക്കാട്
@ഷംസീർഅലിപാലക്കാട് 5 жыл бұрын
ഷാനി ഇത് ചെറിയ കളിയല്ല... 😂😂😂കേരളിയാരെ പറ്റിക്കുന്നോ 😎
@Meowsstatus
@Meowsstatus 4 жыл бұрын
ശോഭ ചേച്ചി : ഷാനി ഇതു ചെറിയ കളി അല്ല... 😂
@kannannp4442
@kannannp4442 3 жыл бұрын
@@melbin842 j
@deepakthomas8793
@deepakthomas8793 3 жыл бұрын
ആ ഡയലോഗ് ആണ് പൊളിച്ചത് "ഷാനി ഇത് ചെറിയ കളിയല്ല ".
@jkvlogs9980
@jkvlogs9980 6 жыл бұрын
*ആരെങ്കിലും ഉണ്ടോ 2019il*
@muraleedharanpillai1234
@muraleedharanpillai1234 4 жыл бұрын
2021
@sarathkumar-hp9hc
@sarathkumar-hp9hc 5 жыл бұрын
ഷാനിയോട് ഉള്ള ആരാധന കൊണ്ട് ഈ 2019 ഡിസംബരിൽ ഈ ചർച്ച കാണുന്ന ആരുണ്ട്..😊
@sreeragssu
@sreeragssu 3 жыл бұрын
2021 നിയമസഭ തെരെഞ്ഞെടുപ്പില്‍ ശോഭേച്ചിയും, കൂട്ടരും കണ്ടം വഴി ഓടിയതിന് ശേഷം കാണുന്നവരുണ്ടോ...
@psychorider8402
@psychorider8402 5 жыл бұрын
ഇതൊന്നും കാണാനും കേൾക്കാനും ഭഗത് സിംഗ് ഇല്ലല്ലോ എന്ന് ഓർമിക്കുമ്പോൾ ഒരു സന്തോഷം... ഇല്ലെങ്കിൽ പുള്ളിക്കാരൻ ആത്മഹത്യ ചെയ്തേനെ
@sherlyshaji1848
@sherlyshaji1848 4 жыл бұрын
😁😁
@raamizjinu9989
@raamizjinu9989 4 жыл бұрын
🤓
@Flamingwatermelon
@Flamingwatermelon 4 жыл бұрын
AHAHAHAHA
@cruiserman1307
@cruiserman1307 4 жыл бұрын
😂😂😂😂😂😂😂😂😂😂😂😂
@jkj1459
@jkj1459 4 жыл бұрын
HAHAHAHA
@thahiryasin4066
@thahiryasin4066 6 жыл бұрын
2021, ശോഭയുടെ e കോമഡി കണ്ടു ചിരിച്ചവർ അടി ലൈക്ക് ഇവിടെ..😁😁
@firdhouseak25
@firdhouseak25 6 жыл бұрын
ഈ ഭഗത് സിംഗ്ൻ ആരാ ? സിംഹമാണോ ? ഇവരുടെ ഭർത്താവിനെ സമ്മതിക്കണം .
@anasanuas6777
@anasanuas6777 6 жыл бұрын
Thahir Yasin
@Friend_of_yours
@Friend_of_yours 5 жыл бұрын
At 2019
@drisyasthampi5349
@drisyasthampi5349 5 жыл бұрын
2019 September 😂
@monsterking7646
@monsterking7646 5 жыл бұрын
2019 november
@rasiyakoyakotty9134
@rasiyakoyakotty9134 2 жыл бұрын
ടെൻഷൻ കൂടുമ്പോൾ അന്ന് മുതലേ ഒന്നു കണ്ടുപോവും, ഇന്നും തുടരുന്നു
@shabeebabk5788
@shabeebabk5788 4 жыл бұрын
Shani's expression❤️😂
@noushadrasha6326
@noushadrasha6326 5 жыл бұрын
ഇന്ന് ചിരിച്ചവർ. Like
@meeraab9522
@meeraab9522 5 жыл бұрын
🤣🤣🤣
@ummuhabeeba3397
@ummuhabeeba3397 5 жыл бұрын
Sirich Sirich chathu
@shanusubeesh6423
@shanusubeesh6423 5 жыл бұрын
62823214o3
@akhileshomanakuttan6954
@akhileshomanakuttan6954 4 жыл бұрын
Corona appol ondo
@akhileshomanakuttan6954
@akhileshomanakuttan6954 4 жыл бұрын
Njan 2020 ill nina
@snp-zya
@snp-zya 4 жыл бұрын
2020 ൻ്റെ അവസാനവും ഇത് കണ്ട് ചിരിച്ചു പണ്ടാരമടങ്ങുന്നവരുമുണ്ട് ഇവിടെ ദാ താഴെ നോക്കിക്കോ 😅
@achuzz5669
@achuzz5669 4 жыл бұрын
തള്ളക്ക് മുഴുത്ത വട്ടാ 😯🤭
@aleenajayakrishnan3348
@aleenajayakrishnan3348 3 жыл бұрын
2021 ലും 🤣🤣
@gopikagopika2185
@gopikagopika2185 3 жыл бұрын
Sathyam
@marykkuttymathai6916
@marykkuttymathai6916 3 жыл бұрын
😆
@fcb3903
@fcb3903 5 жыл бұрын
എനിക്കിപ്പോ അറിയണം ഇതിനുമാത്രം കഞ്ചാവ് എങ്ങനെ ശോഭ ചേച്ചിക്ക് കിട്ടുന്നുന്ന്
@MySiva2010
@MySiva2010 5 жыл бұрын
Ith kanjavonnumalla... Etho koodiya sadhanama...
@somethingspecial7644
@somethingspecial7644 5 жыл бұрын
കഞ്ചാവിനെ കളിയാക്കുന്നോ ഇത് ജന്മനാ ഉള്ളതാണ്
@ayanavnambiar
@ayanavnambiar 4 жыл бұрын
aaanne
@bibinjose8322
@bibinjose8322 4 жыл бұрын
കഞ്ചാവും ചാണകവും ഗോമൂത്രവും കൂടിയ എന്തോ സാധനമാണ്
@physcogaming5194
@physcogaming5194 4 жыл бұрын
🤣🤣
@cthrough6482
@cthrough6482 6 жыл бұрын
ഇത് കേട്ടപാടെ മരിച്ചു പോയ ഭഗത്സിങ് എറണാകുളം കലൂരിലൂടെ ചിരിച്ചോണ്ട് നടപ്പുണ്ടായിരുന്നു.
@kiransa1186
@kiransa1186 5 жыл бұрын
C Througnews
@musthafap6422
@musthafap6422 3 жыл бұрын
കേരള ചരിത്രത്തിൽ ആദ്യമായി ഒരു ട്രോൾ വിഡിയോക്ക് 7മില്യൺ വീവ്സ് ലഭിച്ചു. 👍👍👍👍👍👍
@shabeersalam9515
@shabeersalam9515 6 жыл бұрын
പകുതി കണ്ടപ്പോഴേ ചിരിച്ച് ചാവാനായി...ശ്വാസം തിരിച്ച് കിട്ടിയിട്ട് ബാക്കി കാണാം 😂😂😂 കിടു ട്രോൾ 👌👍😂😂😂😂
@BasithKolathur
@BasithKolathur 6 жыл бұрын
താങ്ക്സ് ബ്രോ😙😍
@TheDr.0210
@TheDr.0210 6 жыл бұрын
Baaki kaanano !!! Athu veno ?? 😉😉😂😂
@nithinvp1895
@nithinvp1895 6 жыл бұрын
shabeer salam Ente ponnaliya venda, baki kanalle, chirich chavum
@anandakrishnangr6031
@anandakrishnangr6031 6 жыл бұрын
shabeer salam kzbin.info/www/bejne/aGLJk61-npmKpa8
@jayadevank8223
@jayadevank8223 6 жыл бұрын
ആരെ... നിന്റെ അച്ഛന്റെയോ...???
@mohammedshafi1874
@mohammedshafi1874 4 жыл бұрын
ഷാനി ഒരത്ഭുതമാണ് 'എങ്ങനെയാണ് ചിരി അടക്കിപ്പിടിച്ചത് '
@anjanashaji9734
@anjanashaji9734 3 жыл бұрын
😂😂
@SharonGeorge386
@SharonGeorge386 3 жыл бұрын
Shobha maami kazhakkuttath pottiya shesham kanunnavar indo😌
@nixxgaming1301
@nixxgaming1301 4 жыл бұрын
അല്ലടോ പഞ്ചാബി ഹൌസ് കണ്ടിട്ട് വരെ ഇത്ര ചിരിച്ചിട്ടില്ല മച്ചാനെ പൊളി 💯💯😍😍🤣
@kaliyarbrothersvlog62
@kaliyarbrothersvlog62 3 жыл бұрын
Correct
@salisalimdxb4174
@salisalimdxb4174 5 жыл бұрын
2019 ൽ ഈ വഴി വന്നവർ ഉണ്ടോ 😂😂😂
@mariyamjafar5264
@mariyamjafar5264 5 жыл бұрын
Ippol vanu....😑
@muju2643
@muju2643 5 жыл бұрын
😍
@shams8835
@shams8835 5 жыл бұрын
Prsnt sir
@akamsharaj3934
@akamsharaj3934 5 жыл бұрын
Und😂
@shijinarashad5177
@shijinarashad5177 4 жыл бұрын
2020last 😂😂
@akhilpvm
@akhilpvm 4 жыл бұрын
*5.3 M views* 🔥🔥🔥 *ഇടയ്ക്ക് ഇത് കേൾക്കാൻ വരും ഒരു സുഖം ഒരു മനസുഖം.. ഷാനീ ഇത് ചെറിയ കളിയല്ല* !! 😁
@BasithKolathur
@BasithKolathur 6 жыл бұрын
വീഡിയോ ഇഷ്ടമായവര്‍ ചാനെല്‍ subscribe ചെയ്യണേ. SUBSCRIBE ചെയ്യാതെ പോകുന്നവരെ ഉറുമ്പ് കടിക്കുന്നതാണ്!!! 😁
@anu4005
@anu4005 6 жыл бұрын
MEDIA GEAR yennea kadichuu
@ayshushahana3601
@ayshushahana3601 6 жыл бұрын
cheythuttaaaa😍
@shans2221
@shans2221 6 жыл бұрын
@Arya Gopalakrishnan, enthaa kavi udheshichathu ??
@ayshushahana3601
@ayshushahana3601 6 жыл бұрын
Shan S 😁
@anu4005
@anu4005 6 жыл бұрын
Shan S kavi utheshwasishathu subscribe cheythea errunappol ant kadichunuuuuuuu
@akbarakku547
@akbarakku547 5 жыл бұрын
2020 ഇൽ ഇത് കണ്ട് ചിരിക്കുന്നവർ ആരെങ്കിലും ഉണ്ടോ ?😂
@hariraj8124
@hariraj8124 5 жыл бұрын
Njaaann✨️
@muhammedhashir1944
@muhammedhashir1944 5 жыл бұрын
akbar Akku 😆
@Jesbinjessy
@Jesbinjessy 4 жыл бұрын
ഈ കൊറോണക്കാലം ബോറടിക്കാതെ കഴിച്ചു കൂട്ടാൻ ഞാൻ ഇവരുടെ ഒക്കെ ചാനൽ ചർച്ച കേൾക്കും ..ചിരിച്ച് വയ്യാണ്ടാവും .. ഒരു രക്ഷയുമില്ല..എന്റെ അമ്മേ..
@anu2766
@anu2766 4 жыл бұрын
ചിരിക്കാന്‍ ആയി ഇത് തപ്പി പിടിച്ച് വന്നത് ആണേ..😂😂😂😂 എന്തൊരു ജന്മം ആണ് ഈ സ്ത്രീ...
@madhav1352
@madhav1352 3 жыл бұрын
🤣😂😂😂😂
@hopefully917
@hopefully917 Жыл бұрын
2023 ആയിട്ടും വല്ലാണ്ട് ബോറടിക്കുമ്പോൾ ഈ വീഡിയോ കണ്ടാൽ ചിരിച്ചു പോകുന്നു. ശോഭച്ചേച്ചിയോട് നന്ദിയുണ്ട്. ശോഭ ച്ചേച്ചിക്ക് ഹിന്ദി അറിയാം എന്ന് പറഞ്ഞ് ശോഭ ച്ചേച്ചിയെക്കൊണ്ട് തർജ്ജമ ചെയ്യിച്ച ഷാനി യോടും നന്ദിയുണ്ട്.
@lovly-ir2po
@lovly-ir2po 5 жыл бұрын
2019 ഇൽ ഇത് കണ്ട് ചിരിക്കുന്നവർ ഉണ്ടോ.... 😄😄😄
@aiswaryaaishu33
@aiswaryaaishu33 5 жыл бұрын
Ooo
@lovly-ir2po
@lovly-ir2po 5 жыл бұрын
@@aiswaryaaishu33 ഇപ്പോൾ ആണോ കാണുന്നത് 😄
@munumuneer2983
@munumuneer2983 5 жыл бұрын
പിന്നെ അല്ലാതെ
@faisalcheeranthodika8614
@faisalcheeranthodika8614 5 жыл бұрын
പൊന്നാര ചെങ്ങായീ ഖിയാമം നാളുവരെ ഇതു കണ്ടു ചിരിച്ചു കൊണ്ടേയിരിക്കും
@ruksananoushadruksananoush5144
@ruksananoushadruksananoush5144 5 жыл бұрын
🤣🤣🤣
@robinjose9970
@robinjose9970 5 жыл бұрын
anyone watching in december 2019
@arifashafir5505
@arifashafir5505 5 жыл бұрын
@muju2643
@muju2643 5 жыл бұрын
😜
@nina004
@nina004 5 жыл бұрын
Me
@zerah7130
@zerah7130 5 жыл бұрын
Oiiiii meeee bore adikkumbol eee sangigalde trolls vann kaaanum chirich chirich pandaaradangum😂😂😂😂😂😂
@latheefvp2913
@latheefvp2913 5 жыл бұрын
ഇടക്ക് എടുത്ത് കേൾക്കാറുണ്ട് …… ഒരു റിലാക്സേഷന് …വേണ്ടി……😂
@kunjava4583
@kunjava4583 3 жыл бұрын
മനസിന്‌ വിഷമം വരുമ്പോ ഇതൊക്കെ ആണ് ആശ്വാസം... എപ്പോ കണ്ടാലും ചിരിച്ചു വീഴും 🤣🤣🤣🤣🤣🤣🤣അതാണ് ഇത്രയും വ്യൂസ് 😁😁😁😁😁😁
@താഹിറതാഹി
@താഹിറതാഹി 5 жыл бұрын
ഇത്ര കാലം ഹിന്ദി എന്നു പറഞ്ഞ് ഹിന്ദി ടീച്ചർ ഞങ്ങളെ പറ്റിക്കുകയായിരുന്നു അല്ലേ ... ഇതാണ് യതാർത്ഥ ഹിന്ദി എന്നറിഞ്ഞില്ല
@kzdpktr8717
@kzdpktr8717 4 жыл бұрын
എന്റെ ഈ എഡിറ്റിംഗ് വീഡിയോ കാണുമോ ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യുമോ ഇഷ്ടപ്പെട്ടാൽ മാത്രം മതി. പ്ലീസ് kzbin.info/www/bejne/qom8n4yCq9x7qM0
@shahirshanu9930
@shahirshanu9930 6 жыл бұрын
BJP യിൽ ബുദ്ധി ഉള്ളവർ ആരും ഇല്ലേ
@abdullatheef2228
@abdullatheef2228 6 жыл бұрын
Shahir Shanu Ullathil avasanatha peesa😆😇😇😃😂
@shajahansha2772
@shajahansha2772 6 жыл бұрын
സഹോദരാ ബുദ്ധി ഉണ്ടെങ്കിൽ ആരെങ്കിലും ബിജെപി ആവോ???
@rider_9314
@rider_9314 6 жыл бұрын
shajeer Shajahan പൊളിച്ചു 😂😂😂😂
@shahinshahi6895
@shahinshahi6895 6 жыл бұрын
Shahir Shanu undenkil ee thallane konhukalayille
@anandakrishnangr6031
@anandakrishnangr6031 6 жыл бұрын
Shahir Shanu kzbin.info/www/bejne/aGLJk61-npmKpa8
@sumeshsuresh9125
@sumeshsuresh9125 Жыл бұрын
2024 വർഷം ആയിട്ടും എന്തെങ്കിലും വിഷമം ഉണ്ടെകിൽ ഞാൻ കാണുന്ന വീഡിയോ... പിന്നെ മനസ് നോർമൽ ആവും 😄😄😄😄
@nomatter0000
@nomatter0000 5 жыл бұрын
വിവരം ഇല്ലാന്ന് കരുതി അഹങ്കാരത്തിനു ഒരു കുറവും ഇല്ല ട്ടോ 😅😆
@ashikm4825
@ashikm4825 5 жыл бұрын
ക്രിസ്മസ് പ്രമാണിച്ച് ഇവിടെ വന്ന് കുറെ ചിരിച്ചു. സങ്കടങ്ങളൊക്കെ മാറുന്നത് ഇവരൊക്കെ ഉള്ളത് കൊണ്ടല്ലേ
@Neethus.....
@Neethus..... 3 жыл бұрын
Sathyam....njan sagadam varupol evaruda vdo kaanune😀
@thaslinoushad8007
@thaslinoushad8007 3 жыл бұрын
Allahabad chirch chirch pal koznjaadi shoba
@mylordshiva3394
@mylordshiva3394 Жыл бұрын
ശ്രീമതി വല്യമ്മയെ സ്മൃതി പാർലിമെന്റിൽ എടുത്തിട്ട് ഉടുക്കുന്ന ഒരു വീഡിയോ കൂടെയുണ്ട് 😂 ചിരിച്ച് ചാവും 😜😜😜
@sadiqun2073
@sadiqun2073 6 жыл бұрын
Modi: He is outstanding Shobha:avan purath nikkunnu Shani:🤭🤭🤭 Shobha: endhaan “out” nn paranjaal ndhaa artham.....ningale eee prabudharaaya janam ndallooo........
@princepeter4493
@princepeter4493 4 жыл бұрын
😂😂👌👌👌👌👌👌👍
@SDR-eq4sk
@SDR-eq4sk 3 жыл бұрын
🤣🤣🤣
@hdhgsvbs2483
@hdhgsvbs2483 5 жыл бұрын
ഷാനി സൂപ്പർ കലക്കി ഇങ്ങനെ കൊടുക്കാൻ
@akbarakkuoo7827
@akbarakkuoo7827 3 жыл бұрын
Mood off ആയപ്പോൾ വന്നു നോക്കിയതാ ഇപ്പൊ ഹാപ്പിയായി പിന്നെ വരാം😂😂😂
@reneettaantony9447
@reneettaantony9447 2 жыл бұрын
🥱🥱🥱🥱
@ameensumaiz
@ameensumaiz 6 жыл бұрын
ഇവളെ ഒരു നാഷണൽ ദുരന്തം ആയി പ്രഖ്യാപിച്ചു കൂടെ
@IMettymetty
@IMettymetty 6 жыл бұрын
ameen sumais 😊😊😊
@jayadevank8223
@jayadevank8223 6 жыл бұрын
അല്ല സാറേ.. ഈ കമ്മി... national ആണോ....???
@sirajtp3409
@sirajtp3409 6 жыл бұрын
Hallla pinne
@insanegirl9282
@insanegirl9282 6 жыл бұрын
@@jayadevank8223 Alla international aane nthe valla kuyapamindo..nthyalum sangikala pole vivaradoshikal Alla😂😂😂
@insanegirl9282
@insanegirl9282 6 жыл бұрын
National Alla bro universal disaster aaytane prakyapikendathe😂😂
@Kireedam2369
@Kireedam2369 6 жыл бұрын
ഈ വർഷത്തെ ഏറ്റവും നല്ല ട്രോൾ ഇതാവും
@ramlathramlath8137
@ramlathramlath8137 6 жыл бұрын
Black,B Black,B P
@husainabdulla8390
@husainabdulla8390 5 жыл бұрын
Correct
@akhilkumar4467
@akhilkumar4467 2 жыл бұрын
Ever😁😁😁
@arvalliyad6576
@arvalliyad6576 2 жыл бұрын
എല്ലാ വർഷത്തേക്കും എടുക്കാം
@arshadbaz5201
@arshadbaz5201 4 жыл бұрын
2021 ആരെങ്കിലും ഉണ്ടോ😂😂😂
@NavaskPeravoor
@NavaskPeravoor 6 жыл бұрын
ഇത് എന്റെ Idea ആയിപ്പോയി നിന്റെ idea ആയിരുന്നെങ്കിൽ നിന്നെ കൊന്നേനെ. എന്നാണ് ശോഭേച്ചി അവസാനം പറഞ്ഞത്. സത്യത്തിൽ ഷാനിക്ക് ഹിന്ദി അറിയാം, ശോഭ എന്താണ് പറയുന്നത് എന്ന് നോക്കാൻ വേണ്ടി പക്ഷെ ഹിന്ദി അറിയില്ല എന്ന് കള്ളം പറഞ്ഞതാ.
@IMettymetty
@IMettymetty 6 жыл бұрын
Navas Photography ആണോ??
@thawakkalnamyhome1940
@thawakkalnamyhome1940 6 жыл бұрын
Metty metty എങ്ങനെ മനസ്സിലായി ഫോട്ടോഗ്രാഫിയാണ് എന്ന്
@hariztt
@hariztt 6 жыл бұрын
Ithinu shesham shobhaye kandittilla
@koottukaariworld6004
@koottukaariworld6004 6 жыл бұрын
kzbin.info/www/bejne/npnHmpp4jMxoh6c എല്ലാവർക്കും സെലിബ്രിറ്റി ആവാൻ അവസരം. . ഇതൊരു പുതിയ സംരംഭം ആണ്. യൂട്യൂബ്il 2 ലക്ഷത്തിലധികം സബ്സ്ക്രൈബേർസ് ഉള്ള 2 ചാനൽsന്റെ ഫൗണ്ടേഴ്സ് ആരംഭിക്കുന്ന പുതിയ ചാനൽ..ഇത് എല്ലാവര്ക്കും വേണ്ടി ullathaanu. നിങ്ങൾക്ക് ഏതെങ്കിലും പ്രത്യേക കാര്യത്തിൽ അറിവുണ്ടെങ്കിൽ, അത് ചെറുതാണെങ്കിലും വലുതാണെങ്കിലും അത് പഠിപ്പിക്കുന്ന രീതിയിൽ അല്ലെങ്കിൽ വിശദീകരിക്കുന്ന രീതിയിൽ വീഡിയോ എടുത്ത് ഞങ്ങൾക്ക് അയച്ചു തരിക. നിങ്ങളുടെ മുഖം കാണിക്കണമെന്ന് നിർബന്ധം ഇല്ല. ഉദാഹരണത്തിന്.. നിങ്ങൾ ഫോട്ടോഷോപ്പിൽ വിദഗ്ധൻ ആണെങ്കിൽ അതിലെ ടൂൾസ് എടുത്തു ചെയ്യുന്ന രീതി വിശദീകരിച് പറയുന്ന വീഡിയോ എടുത്ത് തരിക.. അല്ലെങ്കിൽ ക്രാഫ്റ്റ് നന്നായി ചെയ്യുന്നതോ.. ആര്ട്ട് വർക്ക്‌ ചെയ്യുന്നതോ.. ഡാൻസ് ട്യൂട്ടോറിയലോ.. പാചകമോ ....അല്ലെങ്കിൽ എങ്ങനെ നന്നായി ഷർട്ട്‌ തേക്കാം എന്ന് വരെ .. നമുക്ക് വരാവുന്ന പല സംശയങ്ങളും.🔍. ...പുതിയ അറിവുകൾ നേടാനായി ഒരു ചാനൽ .. മാത്രമല്ല..നിങ്ങൾ എവിടെയെങ്കിലും യാത്ര പോവുകയാണെങ്കിലോ അല്ലെങ്കിൽ നിങ്ങളുടെ അടുത്തുള്ള മനോഹരമായ സ്ഥലങ്ങളോ സ്പെഷ്യൽ ഭക്ഷണമോ പരിചയപ്പെടുത്തുന്ന വീഡിയോ❤ Allenkil ningalude parisaratho veettilo enthenkilum work nadakkukayaanenkil aa procedure explain cheyyunna videosum ayakkam. വിഡിയോകൾ അയക്കേണ്ട email id: niche4everyone@gmail.com Winners will be announced on November 20th എല്ലാവര്ക്കും സ്വാഗതം.
@aadhib7610
@aadhib7610 6 жыл бұрын
Shani de andi poyi vayilidu
@IMettymetty
@IMettymetty 6 жыл бұрын
ഹിന്ദി മാത്രമേ പഠിച്ചുള്ളൂ. അതോണ്ടാ " ഫഗദ് സിംഗൻ " ആയത് !!
@kichukichu6781
@kichukichu6781 3 жыл бұрын
കൊറോണ 2.0 സമയത്ത് കാണുന്നവർ ആരൊക്കെ....
@കലയുംപാചകവും
@കലയുംപാചകവും 5 жыл бұрын
സർദാർജി ജോക്സ് ഒകെ പോയി ഇപ്പൊ സംഘി ഫലിതം ആണ് നമ്പർ 1
@BasithKolathur
@BasithKolathur 5 жыл бұрын
ശോഭേച്ചി യുടെ പുതിയ തേയല്‍ എത്തിയിട്ടുണ്ട്😂 കാണൂ : kzbin.info/www/bejne/hpqUaoV7qph1h7c
@suluseduworld3714
@suluseduworld3714 5 жыл бұрын
thin te full video undo
@nandana7085
@nandana7085 4 жыл бұрын
Chechi ithu ariyunundo entho
@v_o_y_a_g_e_r6195
@v_o_y_a_g_e_r6195 4 жыл бұрын
😅😅😅😅😅😅😅😅😅
@trollankumbidi2855
@trollankumbidi2855 4 жыл бұрын
കൊറോണ വാക്‌സിൻ ട്രോൾ kzbin.info/www/bejne/eqvJf6tjZpiUm5Y 😃😃😃😃
@trollankumbidi2855
@trollankumbidi2855 4 жыл бұрын
കൊറോണ വാക്‌സിൻ ട്രോൾ kzbin.info/www/bejne/eqvJf6tjZpiUm5Y 😃😃😃😃
@storyteller8921
@storyteller8921 3 жыл бұрын
ഷാനി ചേച്ചിയുടെ ചിരി കണ്ടിട്ടു എനിക്ക് ചിരിവരുന്നു
@nafsalum8193
@nafsalum8193 6 жыл бұрын
സ്‌കൂളിൽ വിട്ട സമയത്ത് കുളത്തിലിറങ്ങി താമര പറിച്ചു നടന്നാൽ ഇങ്ങനെതന്നാകും അവസ്ഥ............. വിദ്യാഭ്യാസമുള്ള ഒരുത്തൻ പോലും ഇല്ലെടാ നമ്മുടെ പാർട്ടിയിൽ.....!!!!!!!!!!!
@rajisukumaran4238
@rajisukumaran4238 6 жыл бұрын
Nafsal um
@ilovekeyush9308
@ilovekeyush9308 5 жыл бұрын
Nooo ellam kanakka
@riyavs7763
@riyavs7763 5 жыл бұрын
പൊളിച്ചു
@snehabijiabraham9674
@snehabijiabraham9674 5 жыл бұрын
Pwoli
@ManojManoj-ds9ds
@ManojManoj-ds9ds 5 жыл бұрын
😂😂😂
@Getfeeling
@Getfeeling 5 жыл бұрын
2019 ൽ സങ്കടം വന്നപ്പോൾ, ഇത് കേട്ടു സങ്കടം മാറ്റാൻ വന്നവർ ചിരി അടക്കാൻ പറ്റാത്തവരുണ്ടോ.... ശോഭ ജോക്ക്.... ഇതിന്റെ പുതിയ എപ്പിസോഡിന് വെയിറ്റ് ചെയ്യുന്നവർ ലൈക്‌.....
@shreekarthikanarayanan5635
@shreekarthikanarayanan5635 5 жыл бұрын
Satyam
@eliza960
@eliza960 4 жыл бұрын
2021 il ഈ വീഡിയോ കണ്ട് ചിരിക്കുന്നവർ ഉണ്ടോ 🤣
@cruiserman1307
@cruiserman1307 3 жыл бұрын
ഇ പെണ്ണുംപിള്ള ചിരിപ്പിച്ച മനുഷ്യന്റെ ഉപ്പാടെ ഇളക്കുമല്ലോ 🤣🤣🤣
@renjinipradeeprenjini6321
@renjinipradeeprenjini6321 6 жыл бұрын
ഇതിന്റെ കൂടെ ബോധം ഉള്ളവർ സംസാ രി ക്കാൻ പോവോ ?
@sachusachu9218
@sachusachu9218 6 жыл бұрын
ഇത് ചെറിയ കളിയല്ലാന്നു പറയുമ്പോ തന്നെ അറിയാം അവരുടെ ഒക്കെ മനസ്സിലെ ക്രിമിനലുകളെ....... ഇവളെ ഒന്നും നിലം തൊടാൻ അനുവദിക്കരുത്
@Abujohnk
@Abujohnk 6 жыл бұрын
അത് പോയിന്റ്👍....
@indianeedspresidentialrule3557
@indianeedspresidentialrule3557 6 жыл бұрын
Sachu Sachu sssssssssssssssssss1000
@rahultp3502
@rahultp3502 6 жыл бұрын
Sachu Sachu... ഹാ ന്നെ.. കൂതറ
@janvhisagar4150
@janvhisagar4150 5 жыл бұрын
Seriya. Samsaram kekumbozhe ariyam.. engane sahikkunnu e muthaline.. 😠😠😠
@ummerfayis7299
@ummerfayis7299 5 жыл бұрын
Crct👌👌👌👌👌👌
@thevilderblue
@thevilderblue 2 жыл бұрын
Bhagat Singh's lawyer was Congress man Asaf Ali, and against him who represented the British in the trail was an RSS
@GigittyGigitty.
@GigittyGigitty. 2 жыл бұрын
Avaroke shakha il poyi padichavara Avde oke ingane alla😆🤣
@keralavibes3050
@keralavibes3050 6 жыл бұрын
ഹിന്ദി പഠിച്ചിട്ട് വന്നാൽ മതി ഉം പൊക്കോ😋😋😋😋
@anjubaby7432
@anjubaby7432 4 жыл бұрын
2020 ഡിസംബറിലും കറങ്ങി തിരിഞ്ഞു ഇവിടെ എത്തിയവർ ആരൊക്കെ... 😁😁😁😁😁😁 Evergreen comedy 🤣🤣🤣
@thrissurkaariapaaratha
@thrissurkaariapaaratha 4 жыл бұрын
2021 ഇൽ ഇത് കാണുമ്പോഴും എന്ത് ഫ്രഷ് കോമഡി ആണ്...😂😂ഒരു രെക്ഷ ഇല്ലാ... ശോഭച്ചി ഉയിർ ...💥🔥🤣🤣
@ananya-rb1un
@ananya-rb1un 2 жыл бұрын
സങ്കികൾക്ക്പോലും ശോഭച്ചിയെ കണ്ടൂടാ 😂😂😂
@fazilsiddique4304
@fazilsiddique4304 4 жыл бұрын
ലോക്ക് ഡൌൺ വീട്ടിൽ ഇരുന്ന് ബോറടിച്ചപ്പോ വീണ്ടും കാണാൻ വന്നതാ 🤣🤣 2020 ഇൽ കാണുന്നവർ ഉണ്ടോ..
@jasnijazz9035
@jasnijazz9035 3 жыл бұрын
2021
@sebastian-xc5wz
@sebastian-xc5wz 3 жыл бұрын
ഇല്ല
@hilal-mhmd
@hilal-mhmd 5 жыл бұрын
2020 ൽ ഇത് കണ്ട് ചിരിക്കുന്നവരുണ്ടോ 😂😂😂
@mhdnh3023
@mhdnh3023 2 жыл бұрын
8 MILLION ആവാറായി🌟🌟😆😆😆
@alvinpshaji1825
@alvinpshaji1825 6 жыл бұрын
2019il kanunavar like adi😂
@ubaidubi3636
@ubaidubi3636 6 жыл бұрын
എങ്ങനെയാടോ ഇങ്ങനെ ഒക്കെ ട്രോളാൻ പറ്റുന്നെ സമ്മതിച്ചു
@balakrishnaa.k9854
@balakrishnaa.k9854 6 жыл бұрын
Animalsmeet
@maranatha3392
@maranatha3392 Жыл бұрын
എത്ര കണ്ടാലും പുതുമ തോന്നുന്നു 😂2024 വീണ്ടും
@sinijohn3443
@sinijohn3443 5 жыл бұрын
2020 il എന്നെ പോലെ ഇത് കണ്ടു ചിരിക്കാൻ വൈകി പോയവർ വന്നാൽ like ട്ടോ 😆😂
@เคคค-ศ9ฉ
@เคคค-ศ9ฉ 4 жыл бұрын
2 വർഷത്തിന് ശേഷം വീണ്ടും youtube recommendation വന്ന ആരെന്ക്കിലും ഉണ്ടോ
@shijunk9385
@shijunk9385 2 жыл бұрын
ഇവർക്ക് മക്കൾ ഇല്ലേ അവർക്ക് പുറത്തിറങ്ങി നടക്കേണ്ട കഷ്ട്ടം
@rajeshcr9519
@rajeshcr9519 3 жыл бұрын
എന്റെ പൊന്നു ചേച്ചി ചേച്ചി ചിരിച്ചില്ല ലും നാട്ടുകാരെ നന്നായി ചിരിപ്പിക്കുന്നുണ്ട് അതാണ് നമ്മുടെ സ്വന്തം ശോഭ അക്ക
@Celestial_Arishem
@Celestial_Arishem 5 жыл бұрын
ടിന്റു മോൻ വരെ തോറ്റു പോകും 😅😅😅
@safeervlogs3582
@safeervlogs3582 4 жыл бұрын
2021 ഇത് കാണുന്നവർ ഉണ്ടോ 😃😃
@ഒരുയൂട്യൂബ്നിരീക്ഷകൻ
@ഒരുയൂട്യൂബ്നിരീക്ഷകൻ 4 жыл бұрын
, 🤣 🤣 🤣 🤣 🤣
@4yshaahh
@4yshaahh 6 жыл бұрын
Bhagat singhan!✌👏👏👏👏
@joel_editzz-123
@joel_editzz-123 2 жыл бұрын
2022 il kaanunnavar ondo
@DarkBoyGaming
@DarkBoyGaming 4 жыл бұрын
_രണ്ട് വർഷത്തിന് ശേഷം ശോഭ ചേച്ചിയുടെ ചിരി കാണാൻ വന്നവർക്ക് ഇവിടെ കൂടാം_ (2020) 😆🖤❤️
@anchukulsu5598
@anchukulsu5598 2 жыл бұрын
ഷാനിചേച്ചി 🤣🤣🤣😂😂എങ്ങനെ ചിരി പിടിച്ചു വെച്ച് ഇരിക്കുന്നെ 😂ഞാൻ ആയിരുന്നകിൽ .32 പല്ലും താഴെ ഇണ്ടാവട്ടി ചിരിച് 🤣🤣🤣
@martinsebastian132
@martinsebastian132 4 жыл бұрын
2021 ൽ ഇതു കണ്ടു ചിരിക്കുന്നവർ ഉണ്ടോ 😅😅
@ഹാഷിംകാസറഗോഡ്-പ7ച
@ഹാഷിംകാസറഗോഡ്-പ7ച Жыл бұрын
2023ൽ ആരെങ്കിലും ഈ വഴി വന്നോ 😄😄😄😄
@shabuskitchenvibes1283
@shabuskitchenvibes1283 4 жыл бұрын
2021 ഇൽ ഇത് കണ്ട് ചിരിക്കുന്നവരുണ്ടോ 😄😄🤣🤣🤣👌
@anjaliajaykumar4958
@anjaliajaykumar4958 2 жыл бұрын
2022il kanunnavarundo ❤️❤️🔥🔥
@Riswana-96
@Riswana-96 Жыл бұрын
ഷാനി ചേച്ചിടെ സ്ഥാനത്തു ഞാൻ ആയിരുന്നെങ്കിൽ അവിടെ ചിരിച്ചു മറിച്ചേനെ 😂😂😂😆
@kiranemmanuel9520
@kiranemmanuel9520 4 жыл бұрын
Shani is a good news reporter..
@basheer1023
@basheer1023 5 жыл бұрын
ഇത് എഡിറ്റ്‌ ചെയ്തവനെ ഓസ്കാർ അവാർഡിന് പരിഗണിക്കണം
@sudhakaranp8711
@sudhakaranp8711 3 жыл бұрын
22 ഇൽ കാണുന്നവരുണ്ടോ 🤭🤭
@user-km6fr9bp9i
@user-km6fr9bp9i 6 жыл бұрын
ഹാ.... ഏറെക്കുറെ നല്ല രസം കേൾക്കാൻ കുറെ ചിരിച്ചു😂😂😂
@rafeeqk1786
@rafeeqk1786 6 жыл бұрын
Shani FirozKhan ഹായ്
@user-km6fr9bp9i
@user-km6fr9bp9i 6 жыл бұрын
Shafeeque Sfq പിന്നെ....എല്ലായിടത്തും ഉണ്ട്😉
@OrthodoxPraises
@OrthodoxPraises 6 жыл бұрын
Bheekaram...
@HariKrishnanMsw
@HariKrishnanMsw 4 жыл бұрын
കോവിഡ് കാലത്ത് കണ്ട് ചിരിക്കുന്നവർ ഇവിടെ ....
@nishanvp8869
@nishanvp8869 Жыл бұрын
ഷാനീ .... ഇത് ചെറിയ കളിയല്ല🤣🤣 ഐ പി എൽ ഫൈനലാണ്. 😝😝😝😝😝
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН