Bheeman Raghu | ദളപതി വിജയിയെ ആദ്യം കണ്ടപ്പോൾ എനിക്ക് മനസ്സിലായില്ല; അന്ന് കണ്ട അനുഭവം ഇങ്ങനെ

  Рет қаралды 13,303

Zee Malayalam News

Zee Malayalam News

Жыл бұрын

Bheeman Raghu | ദളപതി വിജയിയെ ആദ്യം കണ്ടപ്പോൾ എനിക്ക് മനസ്സിലായില്ല; അന്ന് കണ്ട അനുഭവം ഇങ്ങനെ
#bheemanraghu #vijay #zeemalayalamnews
….............................................................................................
Zee Malayalam News is the latest offering from the Zee Media Corporation umbrella.
Zee Malayalam News brings you comprehensive and unbiased news coverage on social, political issues along with entertainment programs from Kerala, India, and worldwide.
For all-inclusive news coverage please follow Zee Malayalam News content across all platforms.
Subscribe ☛ bit.ly/ZeeMalayalamNews
…..............................................................................................
Like us ☛ / zeemalayalamnews
Follow us ☛ / zeemalayalam
Follow us ☛ / zeemalayalamnews
Share Chat ☛ sharechat.com/profile/zeemala...
Telegram ☛ t.me/ZEEMalayalamNews
⬇️ Android App: - bit.ly/3Kqz6gC

Пікірлер: 34
@vvssst
@vvssst Жыл бұрын
ഇയാള് പണ്ട് കമലഹസനെ ട്രെയിനിൽ വച്ച് കണ്ടിട്ട് മൈൻഡ് ചെയ്തില്ല എന്നൊരു ഇൻ്റർവ്യൂവിൽ നേരത്തെ പറഞ്ഞത് ഓർക്കുന്നു😂😂😂😂😂😂
@GirishManalil
@GirishManalil Жыл бұрын
Ho...vallatha thallu....
@sureshkumarks4408
@sureshkumarks4408 Жыл бұрын
ഇയാൾക് ജയനെയും കണ്ടിട് മനസിലായില്ല
@narayanankadavath6838
@narayanankadavath6838 Жыл бұрын
ഭീമാ ഹാവൂ എന്ത് തള്ളൽ ആണ് ഇഷ്ടാ ഇപ്പോൾ ഇൻററർവ്യൂകൾ മാത്രമായി ചുരുങ്ങി.
@josejose-je6xu
@josejose-je6xu 11 ай бұрын
🤣🤣🤣🤣🤣🤣🤣🤣
@jeevanalphonse9975
@jeevanalphonse9975 Жыл бұрын
❤❤
@arjunanpt1152
@arjunanpt1152 Жыл бұрын
Vijai ഇപ്പോൾ അല്ലെ star ആയത് അന്ന് ചെറിയ star ആയിരിന്നു
@muhsinparambil5990
@muhsinparambil5990 Жыл бұрын
ഓ അന്ന് ഭീമൻ വലിയ സ്റ്റാരായിരുന്നു 😂
@arjunanpt1152
@arjunanpt1152 Жыл бұрын
@@muhsinparambil5990 വലിയ star തന്നെയാണ് ഇന്നത്തെ റിയസ്ഖനെ pole ആയിരിന്നു പവർഫുൾ വില്ലൻ ആയിരിന്നു Vijai അന്ന് തമിഴിലെ ചെറിയ star ആയിരിന്നു ജീവയെ പോലെ റൊമാന്റിക് ഹീറോ കൊടുത്താൽ ഒന്നും അല്ലാരുന്നു annu
@jithinjose321
@jithinjose321 Жыл бұрын
@@arjunanpt1152 ഇത് വിജയ്ക്ക് അറിയുമോ.. ഒന്നുകിൽ ഇയാൾ എതോ dup വിജയ് പറ്റിച്ചത് ആണ്...അല്ലെങ്കിൽ തള്ള്...ഇയാൾ പറയുമ്പോലെ വിജയ് തൊട്ട് അടുത്ത് ഇരുന്നിട്ട് അറിഞ്ഞില്ല എന്നൊക്കെ 1980 ഇലെ പിള്ളേരോട് പോയി തള്ളിയ മതി.. ഇയാളുടെ വർത്തമാനം കേട്ടാൽ അറിയാം തള്ള് ആണ് എന്ന്.. വിജയ് ക്ക് പറഞ്ഞു മനസിലാക്കി കൊടുത്തത് ഒക്കെ പറയുമ്പോൾ തന്നേ മനസിലാകും തള്ള് ആണ് എന്ന്... പിന്നെ ഇയാൾ തന്നേ പറയുന്നുണ്ട് നിങ്ങൾക് മുന്നാടി പേര് ഇറുക്ക എന്ന് വിജയ് ദളപതി പോലെ അങ്ങനെ എന്തെങ്കിലു ഉണ്ടോ എന്ന് ചോദിച്ചു എന്ന് വിജയ് പറഞ്ഞു എന്ന്.. അപ്പൊ തന്നേ വിജയ് star ആയ സമയത്ത് ഉള്ള സംഭവം ആണ് എന്ന് ഈ വേട്ട വളിയൻ തള്ളുമ്പോ അറിയാതെ അതും തള്ളി പോയി.... 🤣🤣🤣
@josejose-je6xu
@josejose-je6xu 11 ай бұрын
@@muhsinparambil5990 🤣🤣🤣🤣🤣🤣🤣🤣🤣myru
@sivananduprc4276
@sivananduprc4276 Жыл бұрын
സിപിഎം, ന് പറ്റിയ ആള് തന്നെ താൻ 🤣
@josejose-je6xu
@josejose-je6xu 11 ай бұрын
🤣🤣🤣🤣🤣🤣🤣🤣
@shinecapitolmedia6763
@shinecapitolmedia6763 Жыл бұрын
തള്ളൂ ആണ്
@sureshshivani88
@sureshshivani88 11 ай бұрын
Oru piri alpam ilakiyittund
@saayvarthirumeni4326
@saayvarthirumeni4326 2 ай бұрын
01:05 vijay talking about Suresh gopi 🔥
@JIJIMANOKUMAR
@JIJIMANOKUMAR 9 ай бұрын
Bheeman parannath thetti poyi opposite aayi poyi enn thonnunnu vijaykk bheemane manuslayi kanilla😂😂😂😂😂
@1942alovestory
@1942alovestory 4 ай бұрын
ഫീമന്റെ വാമൊഴി കേട്ടാൽ ഇന്റർയൂ ചെയ്യുന്ന മച്ചാനെ പോലെ ആരും 32 പല്ലും കാട്ടി സിറിച്ചു ചാകും 😂😂😂
@prasannakumar293
@prasannakumar293 Жыл бұрын
Biman ara paranari
@LatheefKh-nv9ir
@LatheefKh-nv9ir 11 ай бұрын
Keratalu what is shame on your speech Bhima
@prasannakumar293
@prasannakumar293 Жыл бұрын
Vijaye areyella😂
@rageshgnath6257
@rageshgnath6257 Жыл бұрын
Ini ingeru pinarayi ye kndte ilyrnu ennu pryumo
@kumarsinghkumarsingh4776
@kumarsinghkumarsingh4776 Жыл бұрын
ഒരു മയത്തിൽ തള്ള് അണ്ണാ 🤣🤣🤣🤣
@jyothishjyothish4824
@jyothishjyothish4824 11 ай бұрын
Jayane kaddittum manasilayillla odukkathe thallu...
@anu-127
@anu-127 9 ай бұрын
Ithara ivan annane parayunne
@shijushijucherayi956
@shijushijucherayi956 9 ай бұрын
ഇയാളെ ഇനി ബിജെപി കാർ... സിപിഎം നെ നാറ്റിക്കാൻ വിട്ടതാണോ.. ഒരു പിടിയുമില്ല
@sureshapk4856
@sureshapk4856 Жыл бұрын
.... അടുത്ത .... കേരള.. മുഖ്യമന്ത്രി..😂😂😂😂..
@josejose-je6xu
@josejose-je6xu 11 ай бұрын
😁appol nee valiyavan aayi alley
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 110 МЛН
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 65 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 31 МЛН
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 5 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 110 МЛН