ഭിന്നശേഷിക്കാരായ കുട്ടികളുടെ പ്രിയപ്പെട്ട ടീച്ചറമ്മ അറിവിന്റെ വേദിയിൽ |myG Flowers Orukodi | Ep# 238

  Рет қаралды 217,267

Flowers Comedy

Flowers Comedy

Күн бұрын

#FlowersOrukodi #Ambilisreenivas #RSreekandanNair
Download HomeSkul learning App - 'Learn for Life' - നേടാം ജീവിതവിജയം"
Download now : play.google.co...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 225
@savithritt5417
@savithritt5417 2 жыл бұрын
താങ്ക്യൂ അമ്പിളി ടീച്ചർ. അല്ലുവിനെപ്പറ്റി സൂചിപ്പിച്ചല്ലോ. മോന്റെ പ്രിയപ്പെട്ട ടീച്ചറിന് ഒരായിരം അഭിനന്ദനങ്ങൾ. ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളുടെ വേദന അവരുടെ അന്ത്യം വരെ പിന്തുടരും. അവർക്ക് പിൻബലം ബന്ധുക്കളും സമൂഹവും ആകണം. ടീച്ചർ നന്നായി സംസാരിച്ചു. ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ. ♥️
@marysebastian946
@marysebastian946 2 жыл бұрын
God bless you Ambly and your family
@devakipn6601
@devakipn6601 Жыл бұрын
Mm
@aseesthelangal1394
@aseesthelangal1394 2 жыл бұрын
Super Teacher ഞങ്ങളുടെ സ്കൂളിലെ ഷീന ടീച്ചറെ പ്പോലെ ....എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
@valsammajoseph6856
@valsammajoseph6856 2 жыл бұрын
ഞാനും ഒരു special educator ആണ്.30 വർഷമായി ഈ ജോലി ചെയ്യുന്നു. പക്ഷേ..... ഇപ്പോഴും പെർമനൻ്റ് പോസ്റ്റ് ആയിട്ടില്ല.
@ajeshkumarajeshkumar9393
@ajeshkumarajeshkumar9393 2 жыл бұрын
വല്ലാത്ത കഷ്ടം തന്നെ.... 30 വർഷമായിട്ടും😔
@abdullatheef3711
@abdullatheef3711 2 жыл бұрын
ഒന്നുകിൽ ഒരു മെഴുകൂതിരിയാകുക, അല്ലെങ്കിൽ അത്‌ പ്രതീഫലിപ്പിക്കുന്ന കണ്ണാടിയാകുക- അമ്പിളി ഇത്‌ രണ്ടുമായി. ഒരുപാട് അഭിമാനം, അതിലേറെ സന്തോഷം💕💕
@rajusamdraj1519
@rajusamdraj1519 2 жыл бұрын
Is it true....... Etc.
@vasanthkumarik4446
@vasanthkumarik4446 2 жыл бұрын
ചിരിക്കുമ്പോൾ ലെന യുടെ കട്ട്‌ 🥰. ടീച്ചർ താങ്കളുടെ ആ ഫീലിംഗ്സ് വല്ലാതെ വിഷമം തോന്നി. God Bless You 🙏
@feelthedifference8670
@feelthedifference8670 Жыл бұрын
H
@feelthedifference8670
@feelthedifference8670 Жыл бұрын
,
@feelthedifference8670
@feelthedifference8670 Жыл бұрын
00
@Shamnu-kz6xy
@Shamnu-kz6xy 2 жыл бұрын
ടീച്ചർ സൂപ്പർ ആണ്. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@kamaleshba6032
@kamaleshba6032 2 жыл бұрын
Thekkum vadakkum ariyata teacher kastam
@alikuttypk2704
@alikuttypk2704 2 жыл бұрын
@@kamaleshba6032 qqqqqqqqq
@shahithashaji4733
@shahithashaji4733 Жыл бұрын
I am also a mother of a differently abled child. So, big salute
@divyaraj4577
@divyaraj4577 2 жыл бұрын
God bless you teacher ❤❤🌹എനിക്ക് എന്റെ ടീച്ചേർസ്നേ ഓർമ്മ വന്നു ഞാനും ഒരു differently abled ആയ കുട്ടിയാണ് ആദ്യം സ്പെഷ്യൽ സ്കൂളിലും ഒരു മാനേജമെന്റ് സ്കൂളിലും ആണ് പഠിച്ചത് പിന്നീട് പൊതുവിദ്യാലയങ്ങളിലാണ് പഠിച്ചത് ഇപ്പോൾ ഒരു സ്കൂൾ ടീച്ചറാണ് താങ്ക് യൂ ടീച്ചർ എന്നെപ്പോലുള്ള കുട്ടികളെ പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ പ്രതി നിധിഎന്ന നിലയിൽ ഈ പരിപാടിയിൽ പങ്കെടുത്തതിന് എനിക്ക് പാട്ടൊരുപാടിഷ്ട്ടമായി I❤you
@kunjanikunjani5008
@kunjanikunjani5008 Жыл бұрын
എന്താ എന്ന് അറിയില്ല എനിക്ക് ഫീൽ ചെയ്ത ത് മൂപ്പരെ വലിയ മകൾ ആയിട്ട് തോന്നി 😄
@majeedmkmpktr5034
@majeedmkmpktr5034 Жыл бұрын
അഭിനന്ദനങ്ങൾ ടീച്ചർ ഞാൻMR ആയ കുട്ടിയുടെ പിതാവാണ്
@johngamaliel9067
@johngamaliel9067 2 жыл бұрын
Praise the Lord. Hello ടീച്ചർ with Love of God, താങ്കൾ എപ്പോഴും ദൈവം, ദൈവം എന്ന പദം ഉപയോഗിച്ചപ്പോൾ സന്തോഷം തോന്നി. ജീവിതത്തിൽ ഒന്നുമാകാത്ത മനുഷ്യൻ പോലും ദൈവ നിഷേധികളായപ്പോൾ 👌ദൈവം പറഞ്ഞു :എന്നെ മാനിക്കുന്നവനെ ഞാൻ മാനിക്കും :bless you ടീച്ചർ. Thanks.
@sahnak7717
@sahnak7717 2 жыл бұрын
അഭിനന്ദനങ്ങൾ അമ്പിളി ടീച്ചർ🥰
@rukiyyaillikkal.i9930
@rukiyyaillikkal.i9930 2 жыл бұрын
അമ്പിളി tr വളരെ സൂപ്പർ ആയിട്ടുണ്ട്.
@sanjantech7405
@sanjantech7405 2 жыл бұрын
അഭിനന്ദനങ്ങൾ അമ്പിളി ടീച്ചർ♥️♥️♥️♥️
@mmrr446
@mmrr446 2 жыл бұрын
Urapayitum
@jaseeratk3548
@jaseeratk3548 2 жыл бұрын
She is a inspiration to new generations .
@kamaleshba6032
@kamaleshba6032 2 жыл бұрын
Egane ento thekkum arela vadakkum arela
@roselovevlog6374
@roselovevlog6374 2 жыл бұрын
അഭിനന്ദനങ്ങൾ ടീച്ചർ
@creativefingers5535
@creativefingers5535 2 жыл бұрын
മനോഹരം 🙏🏻
@shibusurya1701
@shibusurya1701 2 жыл бұрын
അമ്പിളിടീച്ചർ സൂപ്പർ ആയിട്ടുണ്ട് 👏👏
@fathimapc8072
@fathimapc8072 2 жыл бұрын
രണ്ട് ദിവസം മുമ്പ് പാലക്കാട്ട് നിന്ന് ഒരു ടീച്ചർ വന്നിരിന്നു അവർ ഇവരെ കണ്ട് പഠിക്കണം 14 വയസ്സ് വൃ ത്യാസം ഉണ്ട് എന്ന കാരണം പറഞ്ഞു
@rafeekrafeek5910
@rafeekrafeek5910 2 жыл бұрын
ഇത്ര ബോർ ഇ പ്പിസോഡ് ല്ലേആ തള്ളക്കു ഭ്രാന്ത മൂന്നു മക്കളുമായി ഇപ്പോൾ കുറ്റം പറയുന്നു ഒരു വീട്ടിൽ താമസിക്കുന്നു
@nazar.methanam2556
@nazar.methanam2556 2 жыл бұрын
അവർ തീരുമാനിച്ചിറങ്ങിയതാണ് അപ്പോൾ പിന്നെ ഇത് കണ്ടാൽ ഇഷ്ടപ്പെടില്ല, അവർക്ക് നല്ലൊരു ടീച്ചറാകാൻ കഴിയുമോ?
@rafeekrafeek5910
@rafeekrafeek5910 2 жыл бұрын
@@nazar.methanam2556 ഒരിക്കലും ആവില്ല ആ മക്കളും ഇതുപോലെ ആവുമ്പോൾ തള്ളക് മനസിലാവും
@muhammedkutty5841
@muhammedkutty5841 2 жыл бұрын
Ware good. Camant
@amigoz.111
@amigoz.111 2 жыл бұрын
Correct
@vinodinivvvinodinivv6543
@vinodinivvvinodinivv6543 2 жыл бұрын
ടീച്ചറിനെ പോലെ dedication ഉള്ളവരാണ് ഭാവി തലമുറയ്ക്ക് വളരാൻ ഉണർവേകുക. God Bless you
@Vishnu-in3ws
@Vishnu-in3ws 2 жыл бұрын
ഭാവി തലമുറയ്ക്ക് ഇവരെ പോലെ ഉള്ളവരെ ഒന്നും ആവശ്യമില്ല.. അവരുടെ ചിന്താഗതി ഒക്കെ വേറെ ലെവലിൽ ആണ്
@kamaleshba6032
@kamaleshba6032 2 жыл бұрын
Thekkum arela vadakum ariyata itinu egane phd kitti
@vinodinivvvinodinivv6543
@vinodinivvvinodinivv6543 2 жыл бұрын
@@kamaleshba6032 Teacher is not a complete perfect person. But teacher is a becoming person
@Vishnu-in3ws
@Vishnu-in3ws 2 жыл бұрын
@@vinodinivvvinodinivv6543 എന്താണ് ഉദേശിച്ചത്‌ ?
@Vishnu-in3ws
@Vishnu-in3ws 2 жыл бұрын
@@vinodinivvvinodinivv6543 നീ വിത്ത് എന്ന് ഉദേശിച്ചത്‌ എന്റെ പാരമ്പര്യത്തെ ആണോടീ മൈരേ.. നിന്നെ പോലുള്ള തൈകിളവികളുടെ ചിന്താഗതിയൊക്കെ ഏട്ടായിട്ട് മടക്കി മടിക്കുത്തിന് താഴെ വച്ചാൽ മതി കേട്ടോ.. മടിക്കുത്തിന് താഴെ
@sajidas4966
@sajidas4966 2 жыл бұрын
Dr.Ambili God bless you and your spl students. Spl Educators permanent post as early ......
@geethakg4514
@geethakg4514 2 жыл бұрын
അഭിനന്ദനങ്ങൾ💐💐
@bindum1780
@bindum1780 2 жыл бұрын
ടീച്ചർ , നന്നായിട്ടുണ്ട്.👍
@ummerkoya8692
@ummerkoya8692 2 жыл бұрын
ടീച്ചർ എന്റെ നാട്ടുകാരിയാണ് അടിപൊളി എല്ലാ അനുഗ്രഹം നേരുന്നു
@santhakumari7135
@santhakumari7135 2 жыл бұрын
A dedicated teacher.
@sakeerhussain6735
@sakeerhussain6735 2 жыл бұрын
അമ്പിളി ടീച്ചറും അമ്മയും ഭർത്താവും നല്ല മനസ്സിനുടമകൾ
@johnisaac7967
@johnisaac7967 2 жыл бұрын
Got Ty Ty Ty Ty J nn g TG g huh huh hi huh j j j j oh hi hi ok ok dads free for
@mahadevannarayanan199
@mahadevannarayanan199 2 жыл бұрын
Really proud of you God bless you
@minigeorge8596
@minigeorge8596 2 жыл бұрын
ഭിന്ന ശേഷി കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടേയും അവരെ പരിശീലിപ്പിക്കുന്ന ടീച്ചർമാരുടെയും വിഷമങ്ങൾ വരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു ഇത് കണ്ട് എങ്കിലും ഇവരുടെ പ്രശ്നങ്ങളിൽ അധികാരികളുടെ ഒരു ഇടപെടൽ ഉണ്ടാകട്ടെ God bless youTeacher
@priyamolmathew9778
@priyamolmathew9778 2 жыл бұрын
These teachers needs special skills and patience to teach these children's.
@kamaleshba6032
@kamaleshba6032 2 жыл бұрын
Teacher kastam thekkum arela vadakkum arela
@baijutvm7776
@baijutvm7776 2 жыл бұрын
ടീച്ചർ കാണാൻ സുന്ദരിക്കുട്ടി ആണല്ലോ ❤❤❤❤
@rasheedvenniyur2190
@rasheedvenniyur2190 2 жыл бұрын
Love you ambili teacher daivam dheergyayussine kodukkatte 🤲🤲🤲👍👍👍
@clearvision3333
@clearvision3333 2 жыл бұрын
Sir, ഒരു എപ്പിസോഡിൽ c രവിചന്ദ്രൻ സാറിനെ കൊണ്ട് വരണം 🙏🙏🙏
@ekmvibez
@ekmvibez 2 жыл бұрын
കുട്ടേട്ടൻ സൂപ്പർ ആണ്. ❤️❤️😘😘.
@georgekutty6648
@georgekutty6648 2 жыл бұрын
I am a disabled person please Dear SKN Flowers 1 കോടി പുനഃസംപ്രേക്ഷണം പഴയ സമയം (12:30) തന്നെ ആക്ക്പ്ലീസ് പ്ലീസ്
@ayishajabbar724
@ayishajabbar724 2 жыл бұрын
പ്രത്യക പരിഗണന അർഹിക്കുന്ന കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകർക്കു അതിനപ്പുറം പരിഗണന നൽകേണ്ടതുണ്ട്. ഞാൻ ഒരു അധ്യാപകയാണ്
@r-zySKCooking
@r-zySKCooking 2 жыл бұрын
ടീച്ചർ എല്ലാവർക്കും മാതൃകയാണ് ടീച്ചർക്ക് ബിഗ് സല്യൂട്ട്
@motythomas
@motythomas 2 жыл бұрын
All the very best dear
@marycb797
@marycb797 2 жыл бұрын
Iam proud to be special educator....
@rahulrajan5022
@rahulrajan5022 2 жыл бұрын
ഇതേ അനുഭവം ഉണ്ടായ ആളാണ് ഞാനും .ഞാൻ എറണാകുളം ജില്ലയിലെ സ്‌പെഷ്യൽ എടുക്കേറ്റർ ആണ്.
@tharanair8230
@tharanair8230 2 жыл бұрын
Hai Congratulations Mam 👏 God bless 🙏
@sukumariamma4451
@sukumariamma4451 2 жыл бұрын
Congrats teacher God bless you 🙏🙏🙏🙏
@smithajeeshajeesh1165
@smithajeeshajeesh1165 2 жыл бұрын
Love you Ambily teacher ❤
@vijoymp9350
@vijoymp9350 2 жыл бұрын
Great Ambily teacher, l know how much painful
@jyothiashok2914
@jyothiashok2914 2 жыл бұрын
അഭിനന്ദനങ്ങൾ ടീച്ചർ ❤❤
@kamaleshba6032
@kamaleshba6032 2 жыл бұрын
Teachero thekk vadak ariyata teacher
@ammuthrikkakara2824
@ammuthrikkakara2824 2 жыл бұрын
ഈ പരിപാടി എനിക്കിഷ്ടപ്പെട്ടു ഞാനും ഒരു കാഴ്ച പരിമിതിയുള്ള വ്യക്തിയാണ്
@rakhisajikumar4634
@rakhisajikumar4634 2 жыл бұрын
Dear Amibili well performed and presented all the aspects of your life. especially professional life
@alexzachariah7898
@alexzachariah7898 2 жыл бұрын
Absolutely you’re a blessed teacher, may God bless you abundantly
@joykp7824
@joykp7824 2 жыл бұрын
.
@rameespadapparamba8404
@rameespadapparamba8404 2 жыл бұрын
Super teacher
@mubashiramubashira9588
@mubashiramubashira9588 2 жыл бұрын
എന്റെ അനിയൻ ഓട്ടിസം ബാധിച്ച കുട്ടി ആണ്. അവനെ നോക്കാൻ എത്ര ബുദ്ധി മുട്ടാണെന്ന് എനിക്കറിയാം. ഇങ്ങനെ ഉള്ള കുട്ടികളെ കൂടെ നികുന്നവരോട് ഒരുപാട് ഇഷ്ടാണ്, ബഹുമാനാണ്, നിങ്ങൾ ഉണ്ടായിട്ടാണ് ഇങ്ങനെ ഉള്ള കുട്ടികൾ എന്തങ്കിലും ആയിച്ചേർന്നിട്ടുണ്ടങ്കിൽ അദ് സ്പെഷ്യൽ ടീച്ചർമാർ കാരണമാണ്
@bijunarayanan9414
@bijunarayanan9414 2 жыл бұрын
God bless you all 🙏❤️❤️
@babupabup2514
@babupabup2514 2 жыл бұрын
നല്ല. തന്റേടം ഉള. ടീച്ചർ. സംസാരം.. സൂപ്പർ
@almasjazeer7924
@almasjazeer7924 2 жыл бұрын
Proud of you our dear friend Ambili😍🥰🤩😘
@plessyshibu7797
@plessyshibu7797 2 жыл бұрын
Your experiences touched the heart of viewers, a good teacher is always a blessing for generations , via doing this job you become friend of God. Stay proud and happy. Every movement is special in this episode. You are very positive woman, with lots of love.
@alicejohnson6725
@alicejohnson6725 2 жыл бұрын
Dedicated ആയ teacher . ദൈവം അനുഗ്രഹിക്കട്ടെ..
@basheerp.a7759
@basheerp.a7759 2 жыл бұрын
Very good and nice
@haneefsa3980
@haneefsa3980 2 жыл бұрын
👍👍👍
@sherlyjoy1203
@sherlyjoy1203 2 жыл бұрын
Vayasinte difference ellavareum badhykillaaa ennaal chilar nallauradu nature arikum
@Memyself076
@Memyself076 2 жыл бұрын
Love you Ambili!!!! Lots of love from Nepal. Thanks for the Nepali song “Gairi khet ko sirai halyo.” It was beautiful!!!
@girijalakshmybhanumathi9661
@girijalakshmybhanumathi9661 2 жыл бұрын
Molude pattu super ❤️
@roopamstudiopta6035
@roopamstudiopta6035 2 жыл бұрын
I feel pride
@savadpacharathodi1508
@savadpacharathodi1508 2 жыл бұрын
Good
@The.Daywalker
@The.Daywalker 2 жыл бұрын
_വർഷം ഇങ്ങനെ മുന്നോട്ടു_ _പോവുമ്പോൾ പ്രായം കുറഞ്ഞ്_ _കുറഞ്ഞ് വരുന്ന ഒരു ആംഗർ_ _ശ്രീ കുട്ടൻ നായർ 💥🔥⚡_
@The.Daywalker
@The.Daywalker 2 жыл бұрын
*ശ്രീ കണ്ടൻ നായർ* 😁
@leelammatk5344
@leelammatk5344 2 жыл бұрын
qqþtqq
@resandiyyas160
@resandiyyas160 2 жыл бұрын
അമ്പിളി പഠിക്കുമ്പോൾ ഇൻസ്‌റ്റിറ്റ്യൂട്ടിൽ എന്ത് പബ്ലിക് പ്രോഗ്രാം ഉണ്ടാകുമ്പോഴും അമ്പിളിയുടെ ഒരു ഗാനം ഞങ്ങൾക്ക് നിർബന്ധമായിരുന്നു ..വളരെയേറെ കഴിവ് തെളിയിച്ച ഒരു ഗായികയാണ് അമ്പിളി
@shobhaanandakrishnan8114
@shobhaanandakrishnan8114 2 жыл бұрын
Congrats!!! Dr Ambili. Well done.
@hanihudha1436
@hanihudha1436 2 жыл бұрын
Ambili teacher, superb 🥰🥰🥰🥰
@gokuldasbk3102
@gokuldasbk3102 2 жыл бұрын
അമ്പിളി...... നല്ല അവതരണം..... അമ്പിളിയുടെ കഴിവുകൾ നേരിട്ടറിഞ്ഞിട്ടുണ്ടല്ലോ ഗണപതിൽ വെച്ച്, അഭിനന്ദനങ്ങൾ.... എല്ലാഭാവുകങ്ങളും നേരുന്നു. ഇപ്പോൾ എനിക്ക് yutube link കൾ അയക്കാത്തതെന്തേ.. ❓️
@girijalakshmybhanumathi9661
@girijalakshmybhanumathi9661 2 жыл бұрын
Mosamaye perumarunnavarde veettil oru bhinnaseshikaran kutty undayal matrame avrkkathu manassilavu
@kaarurocks2543
@kaarurocks2543 2 жыл бұрын
Teacher nan hiranlal ,,program innanu kadathu valare ishtamai
@GSM233
@GSM233 2 жыл бұрын
God bless you...🙏🙏🙏
@resandiyyas160
@resandiyyas160 2 жыл бұрын
ആശംസകൾ അമ്പിളീ ..നാസർ മാഷ്
@sofiapravinkumar2432
@sofiapravinkumar2432 2 жыл бұрын
Ambili tr very clear explanation about our field. Also nice voice. ... Keep it up. All the best
@yesodhajayanchittoor9465
@yesodhajayanchittoor9465 2 жыл бұрын
Ambli teacher super.......
@shajuchennamkulam3473
@shajuchennamkulam3473 2 жыл бұрын
അഭിനന്ദനങ്ങൾ ടീച്ചർ.. ഏറ്റവും വലിയ പുണ്യമാണ് താങ്കൾ ചെയ്യുന്നത്.. God bless you lot..
@balakrishnankrishnan2280
@balakrishnankrishnan2280 2 жыл бұрын
Madam God bless you 🙏
@adhinivijayakumar2374
@adhinivijayakumar2374 2 жыл бұрын
Ambili suuper
@vijayangeorge2677
@vijayangeorge2677 2 жыл бұрын
Beautiful person with a beautiful voice. God bless.
@sabuannannoortek6133
@sabuannannoortek6133 2 жыл бұрын
Song supersuper super super super super super
@nasarkparambath2652
@nasarkparambath2652 Жыл бұрын
Super
@ashvinidr
@ashvinidr 2 жыл бұрын
Ente ammayium ammavanum rocks ❤️
@rafeekrafeek5910
@rafeekrafeek5910 2 жыл бұрын
ഹും.. ഗുഡ് കേറക്ടർ അന്വേഷണം പറയുക
@dr.ambilisreenivas7855
@dr.ambilisreenivas7855 2 жыл бұрын
Thank you തങ്കു 🥰
@ajeshkumarajeshkumar9393
@ajeshkumarajeshkumar9393 2 жыл бұрын
@@dr.ambilisreenivas7855 🙏നമസ്ക്കാരം ടീച്ചർ ,വളരെ ബഹുമാനം........👍 ഒപ്പം ഒരു ചേച്ചിയോട് ഉള്ള സ്നേഹവും...❤. (ഞാൻ ചങ്ങനാശ്ശേരിക്ക് തെക്ക് മാന്നാർ നിന്നും)
@samjoepaul
@samjoepaul 2 жыл бұрын
I'm so proud of you Mamm❤️
@sreelathak5479
@sreelathak5479 2 жыл бұрын
അമ്പിളിയെ നല്ല ഓർമയുണ്ട്
@AshGoCrazyWorld
@AshGoCrazyWorld 2 жыл бұрын
Ambilichechi, so happy to see you there.. 😍😍 ❤️❤️❤️
@sollysebastian1495
@sollysebastian1495 2 жыл бұрын
സ്പെഷ്യൽ സ്കൂളിനെക്കുറിച്ച് ടീച്ചർക്ക് എന്തറിയാം ടീച്ചർ ഏതെങ്കിലും സ്പെഷ്യൽ സ്കൂളിൽ പോയി ക്ലാസ് കണ്ടിട്ടുണ്ടോ സ്കൂളിലെ അധ്യാപകർ എന്താ ചെയ്യുന്നത് കണ്ടിട്ടുണ്ടോ കുട്ടികളെ ഒരിക്കലും സ്പെഷ്യൽ സ്കൂളിൽ വിടരുത് എന്ന് പറയുന്നതിൽ ബേസ് എന്താണ്
@niyahanddeendiaries7409
@niyahanddeendiaries7409 2 жыл бұрын
Ambili teacher❤️❤️🌹
@jishadnx368
@jishadnx368 2 жыл бұрын
Sreenivas fans calicut 💙
@hameedpoyilil5459
@hameedpoyilil5459 2 жыл бұрын
Big salute teacher me a parent of spl. Bed doing daughter
@popcornstories8135
@popcornstories8135 2 жыл бұрын
Njangalude teacher
@vrinda06pradosh83
@vrinda06pradosh83 2 жыл бұрын
Great ambili🥰🥰
@shahanashakeem7657
@shahanashakeem7657 2 жыл бұрын
EID Mubarak... 💝
@meeraanil1068
@meeraanil1068 2 жыл бұрын
ഞാനും ഒരു സ്പെഷ്യൽ educator anu. Namale aarum മനസ്സിലാക്കുന്നില്ല.... നമ്മുടെ അവസ്ഥ എല്ലാവരെയും അറിയിക്കണം എന്ന് ഉണ്ട് flowers oru Kodi yil പങ്കെടുക്കാൻ njanum അയച്ചിട്ട് ഉണ്ട്. വിളിക്കുമോ ആവോ
@okm912
@okm912 2 жыл бұрын
നിലച്ച ക്ളോകിന്റെ സമയം റയിൽവേ സമയം നോക്കിയാൽ ദിവസത്തിൽ ഒരു പ്രാവശ്യം കാനുകയൊള്ളു
@Rajeshvallikkunnu
@Rajeshvallikkunnu 2 жыл бұрын
Good teacher..itayirikanamteacher.all.thebest
@a-b-h-i-s-h-e-k.
@a-b-h-i-s-h-e-k. 2 жыл бұрын
Hi Ambili teacher njan 8D yil padikunna Abhishek sub cheythittundu
@sherlyjoy1203
@sherlyjoy1203 2 жыл бұрын
Adheehathee kandaal oru kottayam cheganoor areyaa il ullaaa alkarude reethyyy
@khuraishabeevi5290
@khuraishabeevi5290 2 жыл бұрын
എനിക്കുംഭി ന്ന ശേഷി യുള്ള ഒരു മകൻ ഉണ്ട്ടായിരുന്നു ഈ മെയ്‌ 14ആം തിയതി വിട്ടുപോയി ഒരു ട്ര സ്റ്റ് ൽ ആയിരുന്നു അവരുടെ ശ്രദ്ധക്കുറവ്
@anuanutj4491
@anuanutj4491 2 жыл бұрын
Ambili Teacher❤❤❤❤❤❤
@shivayogtravel
@shivayogtravel 2 жыл бұрын
Love Sir’s Majestic send off with the Contestant. “Ithanu Thankalude Vazhi, Good by”. Beautiful!!! Nice programme. Disabled children deserve respect, compassion, love and equality among the teachers and society. As Sri SKN mentioned “ God is Love and Love is God. Namaskaram 🙏
@arifapareed9360
@arifapareed9360 2 жыл бұрын
❤❤❤❤❤❤❤❤❤😊ķ 0⁰70⁰⁰7⁰
@bijuthankappan1999
@bijuthankappan1999 2 жыл бұрын
I couldn't study well as classes of PDC were taken in English
@sabuannannoortek6133
@sabuannannoortek6133 2 жыл бұрын
Nalla chiri Super
@Rainbow12320
@Rainbow12320 2 жыл бұрын
Congrats അമ്പിളി... Your way of speech and song are super
@ambikav.v5849
@ambikav.v5849 2 жыл бұрын
അമ്പിളി 👍👍👍
@lissyjames5598
@lissyjames5598 2 жыл бұрын
👌👌👌👌🙏🙏🙏🙏
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,3 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 19 МЛН
Flowers Top Singer 5 | Musical Reality Show | EP# 02
1:04:00
Top Singer
Рет қаралды 93 М.
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17