അവസാനത്തെ അരുൺ കുമാറിന്റെ ചോദ്യത്തിന് സ്മൃതിയുടെ ഉത്തരം കേട്ടപ്പോൾ ശെരിക്കും ചിരിവന്നു. സമ്മതമല്ലെങ്കിൽ പോലും സമ്മതിക്കേണ്ടിവന്നപോലെ “ആയിക്കോട്ടെ”. ആ ആയിക്കോട്ടേക്കു ഒരു റിഥം ഉണ്ടായിരുന്നു. ആആ യ്യി ക്കോട്ടെ 🤣🤣🤣
@salahudheenkprmb461815 сағат бұрын
കാന്തപുരം ആയിരുന്നു ശെരി എന്ന് എല്ലാവർക്കും മനസ്സിലാകുന്നു 👍
@marsmkm88Күн бұрын
സ്മൃതി എങ്ങനെ മാധ്യമ പ്രവർത്തകയായി 🤔
@sajeeshsaji3131Күн бұрын
സ്മൃതി ഇവരോടൊപ്പം പിടിച്ചു നിൽക്കാൻ സാധിക്കില്ല
@harshadmp7405Күн бұрын
ഉണ്ണി sir well said 👍👍👍
@shaikhyasiribrahim-fq9el19 сағат бұрын
ഈ സ്മൃതി എങ്ങനെ മാധ്യമപ്രവർത്തകയായി 😮😮…സുജയയുടെ രാഷ്ട്രീയത്തോട് വിയോജിപ്പുണ്ടെങ്കിലും അവർ അടിപൊളിയാണ്….👍👍
@sujithpillai15549 сағат бұрын
Sujaya speak frankly her opinion
@vishnukailasam392116 сағат бұрын
സ്മൃതിയുടെ ഒക്കെ മാധ്യമ പ്രവർത്തനം..😂
@AbdulSalam-ow3tj15 сағат бұрын
ഉണ്ണീ ബാലകൃഷ്ണന്റേത് കൃത്യമായ നീരീക്ഷണം.
@suhailnizam952523 сағат бұрын
സ്മൃതി പരുത്തിക്കാടിന്റെ ഇതിലെ വീക്ഷണങ്ങൾ തീർത്തും തെറ്റാണ്.
@josepappachan38169 сағат бұрын
ഉണ്ണി ബാലകൃഷ്ണൻ പറഞ്ഞ യഥാർത്ഥ പ്രശ്നങ്ങളെ ഇടതുപക്ഷ വിരോധം എന്ന ഒറ്റ കാരണം കൊണ്ട് സ്മൃതി chalamaaki.
@ghgvv4179Күн бұрын
Arun well said 👍👍👍
@ashrafcp651523 сағат бұрын
സ്‌മൃതി പറഞ്ഞു അവസാനിപ്പിക്കാൻ പെടാപ്പാട് പെട്ടു 😂😂😂😂
@nazarcpd585422 сағат бұрын
സ്മൃതി 👍🏾👍🏾
@riyascheruvadi23 сағат бұрын
മലബാറിലെ ഒന്നാമത്തെ മുസ്‌ലിം ലീഗ് ശാഖ തലശ്ശേരിയില്‍ അബ്ദുസ്സത്താര്‍ സാഹിബിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ സഹപ്രവര്‍ത്തകരായി അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നത് കേരള ജംഇയ്യതുല്‍ ഉലമയുടെ ആദര്‍ശ പ്രബോധന സംരംഭങ്ങളിലെ നിറസാന്നിധ്യമായിരുന്ന പുളിക്കല്‍ പി. വി. മുഹമ്മദ് മൗലവിയും ഐക്യസംഘം സ്ഥാപക നേതാവ് കെ. എം. സീതി സാഹിബും എ. കെ. കുഞ്ഞിമായിന്‍ ഹാജിയെപ്പോലുള്ള തലശ്ശേരിയിലെ ഇസ്വ്‌ലാഹീ പ്രവര്‍ത്തകരുമായിരുന്നു. മലബാറിലെ രണ്ടാമത്തെ ലീഗ് ശാഖ നിലവില്‍ വന്നത് തിരൂരങ്ങാടിയിലാണ്. കെ. എം. മൗലവി, ഇ. കെ. മൗലവി, കെ. ഉമര്‍ മൗലവി എന്നീ സലഫീ പണ്ഡിതന്‍മാര്‍ ചേര്‍ന്നതായിരുന്നു കമ്മിറ്റി. മൂന്നാമത്തെ മുസ്‌ലിം ലീഗ് ശാഖക്ക് കോഴിക്കോട് ജന്മം നല്‍കാന്‍ മുന്‍കയ്യെടുത്തതും കെ.എം. മൗലവിയും സഹപ്രവര്‍ത്തകരുമായിരുന്നു. 1937ല്‍ അറക്കല്‍ അബ്ദുര്‍റ്വഹ്മാന്‍ ആലിരാജ പ്രസിഡണ്ടായി രൂപീകരിക്കപ്പെട്ട പ്രഥമ മലബാര്‍ ജില്ലാ ലീഗ് കമ്മിറ്റിയില്‍ സെക്രട്ടറി ഇസ്ഹാഖ് സേട്ട് സാഹിബും ജോയിന്റ് സെക്രട്ടറി സീതി സാഹിബുമായിരുന്നു. സീതി സാഹിബും സുഹൃത്തുക്കളും നേരത്തെ തന്നെ തലശ്ശേരിയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ചന്ദ്രികയാണ് മുസ്‌ലിം ലീഗ് രൂപീകരണത്തിനുശേഷം പാർട്ടി ജിഹ്വ ആയി മാറിയത്. ചന്ദ്രികയുടെ തൂലികാ നട്ടെല്ലുകളിലൊന്ന് പി.വി മുഹമ്മദ് മൗലവി ആയിരുന്നു.
@ummarcm9111Күн бұрын
ഉണ്ണി പറഞ്ഞതാണ് അതിൻ്റെ കാര്യം
@JobJacob-v1j23 сағат бұрын
ഇതിപ്പോ അമേരിക്കൻ ഇലക്ഷൻ പറ്റിയാണ് ചർച്ച എങ്കിലും സിപിഐഎം നെ എങ്ങനെ എങ്കിലും അതിലേക്ക് കണക്റ്റ് ചെയ്തു കുറ്റം പറയും സ്മൃതി മാഡം. സംശയം ഉള്ളവർ സിപിഐഎം ആയിട്ട് ഒരു ബന്ധവും വരില്ല എന്നുള്ള വിഷയം ചർച്ച ചെയ്യുന്ന ദിവസങ്ങളിൽ മാഡത്തെ ശ്രദ്ധിച്ചോളൂ.
@Shabi99323 сағат бұрын
Climax polichu😂😂
@SeenaSeena-n5r22 сағат бұрын
ഉണ്ണി സാർ ❤❤❤❤
@zubishvadakkevila715723 сағат бұрын
ലീഗ് മതനിരപേക്ഷ പാർട്ടി ആണെങ്കിൽ Muslim League എന്നുള്ള പേര് മാറ്റി Kerala Premier League എന്നോ Indian Super League എന്നോ ഇടണം എന്നാണ് എന്റെ ഒരു ഇത് 😊
@kamarponparakamarponpara296918 сағат бұрын
81.ൽ വിട്ട് പോയ കാന്തപുരം അല്ല... അദ്ദേഹം ഒരു ശക്തി ആണ് ഇന്ന് കേരളത്തിലും.. അതിന് അപ്പുറവും
@momishmacau9463Күн бұрын
Climax sooper😅😅😅
@shafibadri44617 сағат бұрын
ഉമർ ഫൈസി യുടെ അഭിമുഗം കേൾക്കണം
@AbdulSalam-u4h15 сағат бұрын
Arun sir kaasi ennalla kaali ennaan allaahu ennathinde lla aan avide varunnath
@Rajesh-zf6gv23 сағат бұрын
Dr Arun❤❤❤
@zubishvadakkevila7157Күн бұрын
എന്റെ പൊന്നു ഉണ്ണി മാമാ... നിങ്ങൾ ഇല്ലാ മുസ്ലിമുകളേം കൊണ്ട് പോയി ലീഗിന്റെ തൊഴുത്തിൽ കൊണ്ട് പോയി കെട്ടുന്നതെന്തിനാ?
@varunraj2282Күн бұрын
17:28 ഇവൾ ഇത് എന്തൊക്കെയാ ഈ പറയുന്നേ🙄🙄
@ummarcm911123 сағат бұрын
സ്മൃതി കുട്ടിക്ക് ഇസ്ലാമും സമസ്തയും തിരിഞ്ഞിട്ടില്ല.
@hasi6462Күн бұрын
Arun❤
@muhammedafsal7187Күн бұрын
ഉണ്ണി ബാലകൃഷ്ണൻ👌🏻
@renjithrajendran5966Күн бұрын
ജമാ അതെ ഇസ്ലാമിയുടെ ചാനലിൽ ഇരുന്നു ഡയലോഗ് അടിച്ചിരുന്ന സ്മൃതി ഇപ്പോ അവർക്കു എതിരായി പറയുന്നു 😂😂😂
@kamarponparakamarponpara296918 сағат бұрын
ലീഗിൽ.. മുജാഹിദ് ഉണ്ട്..P. M. A. സലാം.. ഷാജി.. Et.. മുനീർ.. K. P. A.. മജീദ്.... 😀ബാക്കി ആരുണ്ട്... 🤣🤣🤣🤣
@shafishaa788218 сағат бұрын
ലീഗ് ജമാഅത്തെ ഇസ്ലാമി ബന്ധത്തിന്റെ ആദ്യ അപകട പ്രതിഫലനമാണ് പതിറ്റാണ്ടുകളായി സമസ്തയും ലീഗും തമ്മിലുള്ള ബന്ധത്തിന്റെ വിള്ളൽ എനി അത് മഹല്ലുകളിലേക്കും ബാധിക്കും പിന്നീട് എല്ലാ മേഖലകളിലേക്കും ബാധിച്ച് ലീഗിന്റെ നിയന്ത്രണം ജമാഅത്തെ ഇസ്ലാമിയുടെ കൈകളിലെത്താനാണ് സാദ്യത മഹല്ലുകളിൽ സമസ്തയുടെ സ്വാധീനം ഉള്ളയിടത്തോളം കാലം അതിന് കഴിയില്ല അത് കൊണ്ട് എല്ലാവരും സമസ്തയെ ശക്തിപ്പെടുത്തുക
@olafcart8 сағат бұрын
ഈ സ്ത്രീ എന്തൊക്കെയാണി പറയുന്നത് 😂😂
@eazypets5933Күн бұрын
അന്ധന്മാർ ആനയെ കണ്ട പോലെ :)
@varunraj2282Күн бұрын
ഈ തള്ള ഇത് എന്തൊക്കെയാണ് വിളിച്ചു പറയുന്നത് ദാവൂദിക്ക അയച്ച് കൊടുക്കുന്ന ഫോർവേർഡ് അങ്ങനെത്തന്നെ വിളിച്ചു കൂവുന്നു എന്ന് അല്ലാതെ അലുവ ഏതാ ഉലുവ ഏതാ എന്ന പിടിയില്ല😂😂
@kunhirak16 сағат бұрын
Just wanted to remind Reporter management that Smruthi is degrading the level of standard of meet the editors . This lady did not know facts . Simply beating around the bush
@nazarcpd585422 сағат бұрын
അരുൺഎന്താണ് പറയുന്നത്
@ullatmuneer8608Күн бұрын
നിങ്ങൾക്ക് ഒരു ഐഡിയയും ഇല്ല
@seneeraabdulkareem348514 сағат бұрын
വാലും തുമ്പും ഇല്ലാ ചർച്ച.എന്തോക്കെയോ മനസ്സിലക്കി ഒന്നുമറിയില്ല.പിന്നെ ഇസ്ലാമിലെ സ്ത്രീ സ്വതന്ത്ര്യത്തെ കുറിച്ചു പറഞ്ഞു .ശുദ്ധ വിവരക്കേട്........
@kamarponparakamarponpara296919 сағат бұрын
ഉണ്ണി മനസ്സിൽ ഉള്ളത് ആരും അറിയാതെ തള്ളി കയറ്റരുത്.. നിങ്ങളുടെ മനസിൽ ഉള്ള കാര്യം അറിയാം
@irshaktr750010 сағат бұрын
സ്മൃതി പറയുന്നത് തീർത്തും തെറ്റാണ്
@lifeisrisk942716 сағат бұрын
😊
@riyascheruvadi23 сағат бұрын
ഉണ്ണിബാലകൃഷ്ണനും അരുൺകുമാറും ഇതിനെക്കുറിച്ച് വിവരമില്ലെന്നു തെളിഞ്ഞു
@sanjeevp5661Күн бұрын
Pls don't bring Smriti, she is of no use. Waste of time and too much attitude.
@muhammadzaheenkk618120 сағат бұрын
ഉണ്ണി സാറാണ് അതിന്റെ ശരിയായ വേർഷൻ പറഞ്ഞത്💯 അതാണ് ശരി പിന്നെ സ്മൃതി എന്നും ഉമർ ഫൈസി മുക്കത്തെ വിമർശിക്കുന്നത് സ്ത്രീ സ്വാതന്ത്ര്യത്തെ പറ്റി പറഞ്ഞിട്ട്ണ് അത് സ്മൃതിക്ക് അറിയാഞ്ഞിട്ടാണ് അവർ ഒരു മത പണ്ഡിതരാണ് അവർക്ക് ദീൻ മാത്രമേ പറയാൻ പറ്റൂ അതുകൊണ്ട് അവർ പുരോഗമനവാദി അല്ല പുരാണ വാദി എന്നൊന്നും പറയാൻ പറ്റില്ല ഇസ്ലാമിൽ ലോകാവസാനം വരെ ഒരേ നിയമമാണ് അത് പണ്ഡിതർ അറിയുക തന്നെ ചെയ്യും പക്ഷേ അത് സ്ത്രീവിരുദ്ധയായിട്ട് ആണ് എന്ന് പ്രചരിപ്പിക്കുന്ന സ്മൃതിക്കാണ് ഇസ്ലാമിനെ പറ്റി അറിയാഞ്ഞിട്ടാണ് സ്മൃതി ഒന്നുകൂടി ലോജിക്കായി ചിന്തിച്ചിട്ട് ഉമർ ഫൈസി മുക്കത്തെ വിമർശിക്കു
@hkr363614 сағат бұрын
Ningal ini padichittu vaa padichittu vaa ennu paranjirikkaruth. Likhayath & Arif polulla Ex-Muslims kaaranam naattukaar enthanu ee correct Islam ennu manasilakki varuvanu. Arinjidatholam mathiyayi ente ponno ammathiri item alle..namakku vendee
@dheerajpv991115 сағат бұрын
Bjp ethratholam vargeeyamano athrathollam aanu jamathe um mujahedeen um