ഭ്രാന്ത് പിടിച്ചത് പോലെ ആയിരുന്നു അവന്റെ ഓരോ പ്രവർത്തിയും...

  Рет қаралды 16,646

Pranayatheeram

Pranayatheeram

Күн бұрын

ദേ എനിക്ക് വേണ്ടത് ഇവളെയാണ്... ആർക്കും വേണ്ടാതെ ഇവിടൊരു മൂലയിൽ കിടക്കുന്നവളെ...
തളർന്നു പോയ ശരീരത്തിലും അവളാ വാക്കുകൾ കേൾക്കുന്നുണ്ടായിരുന്നു... കൂടുതൽ ഒന്നും കേൾക്കാൻ ആവാതെ മിഴികൾ ഇറുകെ അടച്ചു അമ്മയുടെ മാറിൽ ആയി മുഖം അമർത്തി വച്ചവൾ..
എന്നെ... എന്നെ ഒന്നും ചെയ്യല്ലേ.... എനിക്ക്... എനിക്ക്... എനിക്ക് പറ്റില്ല... ആരെയും... ആരെയും വിവാഹം കഴിക്കാൻ.... അതിനുള്ള യോഗ്യത ഇല്ല എനിക്ക്.... മറ്റൊരുവന്റെ വിഴിപ്പ് ആണ് ഞാൻ... ഒരാളുടെ താലി അണിഞ്ഞവൾ... അയാളുടെ കുഞ്ഞിനെ ഉദരത്തിൽ പേറിയവൾ.... കൊള്ളില്ല.... നിങ്ങൾക്ക്....
അവൾക്ക് ആവും വിധം അവനെ വാക്കുകൾ കൊണ്ട് തടയാൻ ശ്രമിച്ചു ഗൗരി....
. എനിക്ക് നിന്നെ തന്നെ വേണം ഗൗരി.... ഒന്നിനും കൊള്ളാത്ത നിന്നെ..... പിന്നെ മറ്റൊരുവനും ഇന്ന് മുതൽ നിന്നിൽ ഇല്ല... ഉണ്ടാവരുത്... എൻ്റെ എന്ന് ഞാൻ തീരുമാനിച്ചത് എന്തും എന്നും എന്റെ ആയിരിക്കണം....?
മുരണ്ട് കൊണ്ട് പറയുന്നവനെ ഞെട്ടലോടെ മിഴികൾ ഉയർത്തി നോക്കിയവൾ... പേരിൽ മാത്രം ദേവൻ ഉള്ള അസുരൻ ആണ് മുന്നിൽ നിൽക്കുന്നത് എന്ന് തോന്നി പോയവയൾക്ക്
❤️Writer : Athira Vishnu
❤️Editing & presentation : Lakshmi Nair

Пікірлер: 60
@Pranaya-thi8ram
@Pranaya-thi8ram 12 сағат бұрын
കുഞ്ഞി പാർട്ട്‌ ആണ് ട്ടോ കുറച്ചു ബിസി ആണ്.. നാളെ കൂട്ടി ഇടാം 👀.. എന്റെ പേര് ലക്ഷ്മി എന്നാണ്.. കുറച്ചു ഫ്രണ്ട്സ് ചോദിച്ചു അതാണ് 🙈
@sangeethaajith123sangeetha2
@sangeethaajith123sangeetha2 12 сағат бұрын
Chechikutti ❤❤❤❤❤❤❤❤❤❤❤❤
@mubashirak9809
@mubashirak9809 12 сағат бұрын
❤❤❤❤❤❤❤
@AswathyanilAnil-vv6vh
@AswathyanilAnil-vv6vh 12 сағат бұрын
Nale കുറച്ചു length koottiyidane plz
@akhilajacob1597
@akhilajacob1597 12 сағат бұрын
Ndokke aayalum agni❤gouri mathitto 😊
@MANEESHAMOHAN-i3g
@MANEESHAMOHAN-i3g 12 сағат бұрын
ഇതിൽ ആരും ചോദിച്ചില്ലല്ലോ പേഴ്സണൽ ആയി ചോദിക്കാൻ വല്ല വഴിയും ഉണ്ടോ അതായത് മെയിൽ ഐഡി ഫോൺ നമ്പർ അങ്ങനെ വല്ലതും
@peersahib6745
@peersahib6745 7 сағат бұрын
ഗൗരി ❤ശക്തി മഹി ❤അച്ചു അവരെ പിരിക്കല്ലെ ശക്തി ശത്രുക്കളെ ഇല്ലായ്മ ചെയ്യണം ❤❤❤❤❤❤
@jaseenan7382
@jaseenan7382 7 сағат бұрын
സൂപ്പർ ❤ഗീത കൊള്ളാലോ ഇത്രയും ദുഷ്ട ആയിരുന്നോ ഗൗരി ആരുടെ മകൾ aanu ഹരിയുടെയും ഗീതയുടെയും ആണോ atho ഗൗരി യുടെ അമ്മ വേറെയാണോ അതിലൊരു കൺഫ്യൂഷൻ vannu ath മാറ്റി തരണേ dear ❤😂pinne ഗീത ചെന്ന് കയറട്ടെ ചെകുത്താന്റെ കോട്ടയിൽ എന്നിട്ട് ശെരിക്ക് മേടിച്ചു കൂട്ടട്ടെ 😂തൃകണ്ണ് ഉള്ളവന്റെ കോട്ടയിൽ ❤ഗൗരി ❤വേദ് ❤മഹി ❤അച്ചു ❤❤❤❤👍🏻👍🏻👍🏻👍🏻
@renjurajesh2227
@renjurajesh2227 11 сағат бұрын
ഗൗരി ❤❤❤അച്ചു അവരെ ഇനി വിഷമിപ്പിക്കരുത് 🥰😍🥰😍
@jasminnizarmulloli-nq6nf
@jasminnizarmulloli-nq6nf 6 сағат бұрын
സൂപ്പർ. ഗീത വല്ലാത്ത സ്ത്രീ. ഗൗരിയുടെ അമ്മ ആരാണ്. ശക്തി ❤ഗൗരി, മഹി ❤അച്ചു ഇവരെ പിരിക്കരുതേ. അടുത്ത പാർട്ടിന് വെയ്റ്റിംഗ്.❤❤❤❤❤❤❤❤❤
@minimol-vm6ko
@minimol-vm6ko 9 сағат бұрын
അല്ല ശരിക്ക് ഗീതയുടെ മകളല്ലേ ഗൗരി ഈ partil തന്നെ പറയുന്നുണ്ട് ഗൗരിയുടെ അമ്മ വേറെ ആണെന്ന് പിന്നെ ഗീത പറയുന്നുണ്ട് മദ്യലഹരിയിൽ ഹരിക്ക് പറ്റിയ തെറ്റ് ഗീത യുടെ വയറ്റിൽ ഗൗരി പിറന്നു എന്ന് ഏതാണ് ശരി കൺഫ്യൂഷൻ തീർക്കണമേ😂😂😂😂 സൂപ്പർ സ്റ്റോറി ആണ് ഒരുപാട് ഇഷ്ടം ആണ് next part nayi kathirikkunnu 🥰🥰❤❤❤❤❤❤
@MANEESHAMOHAN-i3g
@MANEESHAMOHAN-i3g 12 сағат бұрын
❤️❤️❤️❤️❤️അപ്പോൾ ഗീത ഇത്ര ദ്രോഹി ആയിരുന്നോ ഇനി അവർ പീന്നയും ഗൗരിയുടെയും അച്ചുവിന്റെയും അടുത്ത് വരുമോ ശക്തി ഗൗരി മഹി അച്ചു അവർ പിരിയരുത് ശക്തി എല്ലാം അറിയണം ❤❤❤❤❤
@LailaPK-en6dw
@LailaPK-en6dw 11 сағат бұрын
ലെച്ചു നല്ല മോളല്ലേ ഇനി അവരെ സങ്കടപെടുത്തല്ലേ പ്ലീസ് 🥰🥰🥰
@sathishanu7606
@sathishanu7606 6 сағат бұрын
❤❤❤❤❤❤❤ Gowri ❤ Shakti mati kttoo Rudran avarudae edayil varandaaa
@ananyaanuraj750
@ananyaanuraj750 11 сағат бұрын
Eni shakthiyude achante pengalude makalu Ano gouri😅😅😅 Enthayalum Achu❤Mahi Gouri❤Shakti Evare pirikaruthu
@deeshmashijudeeshmashiju5294
@deeshmashijudeeshmashiju5294 7 сағат бұрын
ഒന്നും മനസിലായില്ല😂😂😂😂
@RajeevSumi-u8u
@RajeevSumi-u8u 12 сағат бұрын
Geetha gouriyude ammayalle valatha twist aayippoyi❤
@lethisuresh8843
@lethisuresh8843 11 сағат бұрын
Sakthi aara mon eppozhe arinju kanum geethayude kudilatha 😂😂😂😂
@AngelJohnson-nr2sc
@AngelJohnson-nr2sc 11 сағат бұрын
Enthuvaa eeee story geetha veruth vedaruth Guriya perikaruth sathiyilnu Pinna pavam ❤❤❤❤❤❤guari Mahikke ethiri romanceakam Achu manasilayikollum
@Aizah1883-v3l
@Aizah1883-v3l 10 сағат бұрын
സൂപ്പർ 👌👌
@one_piece671
@one_piece671 7 сағат бұрын
Super
@vijaycpky1095
@vijaycpky1095 11 сағат бұрын
Vallathoru twist anallo❤❤❤❤❤super❤❤❤❤
@Preejarajesh-be2vc
@Preejarajesh-be2vc 10 сағат бұрын
അവരെ ഒരിക്കലും പിരിക്കരുത് kto
@nayanam.k2715
@nayanam.k2715 11 сағат бұрын
Gouriyude amma sarikum ara
@SajiniS-uq7sr
@SajiniS-uq7sr 6 сағат бұрын
❤❤❤❤❤❤❤
@nakshathrakannullaraajakumaari
@nakshathrakannullaraajakumaari 9 сағат бұрын
❤️❤️❤️❤️❤️❤️❤️❤️❤️. Appol gouride amma alle avar avarum dushtaaarunno pinne enthinu sakthide aduth police stationil poyi anganoke karnj abhinayikuvarunno appol avar ith sakthi arinjal geethaye sakthi thanne konnolum appol ellam dushtakoottangal pavam gouri achu
@aswathydevan6755
@aswathydevan6755 11 сағат бұрын
❤️❤️❤️
@Sheejanimi
@Sheejanimi 12 сағат бұрын
🥰🥰🥰🥰
@santhoscr2313
@santhoscr2313 10 сағат бұрын
❤❤❤❤❤❤❤❤❤❤❤❤
@SupriyaS-tb9bn
@SupriyaS-tb9bn 12 сағат бұрын
❤❤❤❤❤🎉🎉🎉
@Anjalishan1076
@Anjalishan1076 12 сағат бұрын
@vinithajithin438
@vinithajithin438 10 сағат бұрын
❤❤❤❤❤❤❤😊😊😊😊
@LaxminarayanPandith
@LaxminarayanPandith 8 сағат бұрын
❤❤❤❤❤❤🎉🎉🎉🎉🎉❤❤❤❤❤❤❤❤ super 👌 ❤❤❤❤❤❤❤❤❤❤❤❤❤
@TelmaTelu
@TelmaTelu 11 сағат бұрын
❤❤❤❤❤❤🎉🎉🎉🎉🎉🎉
@shynir5701
@shynir5701 12 сағат бұрын
🎉🎉🎉🎉🎉
@Sangeethasangeetha-nk7hd
@Sangeethasangeetha-nk7hd 11 сағат бұрын
❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️
@shaimanoushad9429
@shaimanoushad9429 9 сағат бұрын
❤❤❤❤❤❤❤
@surekhashafeek8145
@surekhashafeek8145 12 сағат бұрын
❤👍🏻
@mubashirak9809
@mubashirak9809 12 сағат бұрын
❤❤❤❤❤❤❤❤❤❤❤❤❤
@Minisha-v2i
@Minisha-v2i 11 сағат бұрын
❤❤❤❤
@sindhuvinodsindhuvinod1267
@sindhuvinodsindhuvinod1267 11 сағат бұрын
❤❤❤❤❤
@roshnasadhiq667
@roshnasadhiq667 11 сағат бұрын
❤❤❤
@geetanair921
@geetanair921 11 сағат бұрын
❤❤❤❤
@nimmyjinish-ev5td
@nimmyjinish-ev5td 12 сағат бұрын
❤❤❤❤❤❤
@indhubalakrishnan8277
@indhubalakrishnan8277 12 сағат бұрын
❤❤❤❤❤❤❤
@jainpraveen3473
@jainpraveen3473 12 сағат бұрын
❤❤❤
@vishnug3145
@vishnug3145 12 сағат бұрын
❤❤❤❤❤❤❤❤❤
@nabeela5332
@nabeela5332 12 сағат бұрын
❤❤❤❤❤
@sandhyas7137
@sandhyas7137 12 сағат бұрын
❤❤❤
@fasnaa9747
@fasnaa9747 12 сағат бұрын
❤❤❤❤
@aswathimanjeri5848
@aswathimanjeri5848 12 сағат бұрын
❤❤❤❤❤❤
@sangeethaajith123sangeetha2
@sangeethaajith123sangeetha2 12 сағат бұрын
❤❤❤❤❤❤❤❤
@minim7972
@minim7972 11 сағат бұрын
❤❤❤❤❤
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 12 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 20 МЛН
Actor Bala Shocking Exclusive interview | Bala Interview After Wedding
25:47
നിന്നരികിൽ Episode 12
9:33
Story Book Malayalam
Рет қаралды 2,3 М.