@@NikkiNikki-u9u صلى الله عليه وآله وصحبه وسلم ♥️🕊️😥
@pesshorts24845 күн бұрын
Aaameen
@FARISFARIZ-o6l25 күн бұрын
മദീന ഒരുപാട് തവണ കാണാൻ ഭാഗ്യം തരണേ 😔😔😔 Masha allh🤍
@abdulnafihap898018 күн бұрын
മദീന കുറെ കണ്ടിട്ട് എന്താ കാര്യം അവിടെ ഉള്ള ഹബീബിലുള്ള നൂർ നെ ഹായത് ആക്കിയവർ ഉണ്ട് അവരെ കാണുക എന്നിട്ട് നമ്മളെ ഹയാത് ആക്കുക
@siss12825 күн бұрын
ആ തിരു മുന്നിലൊന്ന് വീണു കരയണം 😢 ദീനിന്റെ അവസ്ഥയെ പറ്റി പറഞ്ഞു കരയണം 😢 ഞങ്ങക്കായ് ഒന്നൂടെ വരാൻ പറയണം 😢 ഞങ്ങളെ തനിച്ചാക്കി എന്തിനാ പോയതെന്ന് ചോദിക്കണം 😢❤️❤️❤️
@Riswana-9617 күн бұрын
തനിച്ചാക്കിയില്ലല്ലോ... നമുക്ക് ഏറ്റവും ആവശ്യം വേണ്ടുന്നിടത്തു തന്നെ ഉണ്ടല്ലോ റസൂലുള്ള 🥹അവിടത്തെ ശഫാഅത് കൊണ്ട് സിറാത്ത് പാലം കടക്കാൻ നമുക്ക് എല്ലാർക്കും സാധിക്കട്ടെ
@junaidedavachal923716 күн бұрын
😢
@HafsaBeevi-j9z13 күн бұрын
😢
@salmanulfarisi13 күн бұрын
😭
@asiyabeevi377312 күн бұрын
@@siss128 ♥️🕊️😥
@ShamseenaK-wv1uxАй бұрын
മുറബ്ബി തൻ ഇഷ്ക്ക് അതൊരു സുഖമുള്ള ഭ്രാന്തണു 💖പറഞ്ഞറിയിക്കാൻ കഴിയാത്ത ഭ്രാന്ത്....
@SayyidathFathima209Ай бұрын
@@ShamseenaK-wv1ux kittan vendi dua cheyyanam ..aa branth
@JafarThiruthy-wo6hv29 күн бұрын
🖤🖤🖤🖤🔥🔥🔥🔥
@Muhammad-du5ks24 күн бұрын
തനി ഖുറാഫാത്.
@kpsmedia370017 күн бұрын
@@Muhammad-du5ksഇത് സൂഫിസം നിൻ്റേത് വഹാബിസം
@shabeenashameer82354 күн бұрын
❤❤❤
@safvan178014 күн бұрын
പറഞ്ഞാൽ തീരാത്ത ഒരേ ഒരു നേതാവ് പുണ്യ നബി 🤍
@balkeestirur441120 күн бұрын
ഹബീബിനോടുള്ള മുഹബത്തു മരണം വരെ ഞങ്ങളുടെ ഖൽബിൽ ഉണ്ടാവണേ 🤲🤲allah🥰😍
@shukkur-vvs20 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻
@pesshorts24845 күн бұрын
Aaaaameen❤️
@nammudechannel9282 күн бұрын
ഈ പാട്ട് അത് വല്ലാത്ത മുഹബ്ബത്ത് ആയി like ചെയ്ത് subscribe ചെയ്തിട്ടുണ്ട് 💞
@jabirshafeeh4820Ай бұрын
പ്രണയം ഒരുസുഖമുള്ള,,രോഗമാണ്,,അതിനു പ്രതിവിധിയും ഇല്ല ഒരു അന്ത്യവും ഇല്ല 🌹❤
@shemeerahameed211616 күн бұрын
ആരോട് ആണോ രോഗം അവർ തന്നെയാണ് ശിഫയും (ﷺ❤)
@RahmathNoufal-p2w6 сағат бұрын
ഒരു വട്ടം എങ്കിലും ഒന്ന് കാണാൻ വിധി നൽകണേ 🤲😢അല്ലാഹ് ആ ഹബീബിനെ 💫ﷺ💫
@muneermuni170Ай бұрын
എന്നാലും എന്റെ അബീബേ 💚എങ്ങാണ് എന്റെ മുഹബത് 💚
@rasheedpogo444817 күн бұрын
ഇദ്ദേഹത്തിൻ്റെ ഗാനങ്ങൾ ഇപ്പോൾ അടുത്ത് മുതലാണ് ഞാൻ കേൾക്കാൻ തുടങ്ങിയത് എന്ത് രസമുള്ള ഗാനങ്ങളാണ് ഇദ്ദേഹം പാടിയിട്ടുള്ളത്❤❤❤❤ എന്തകൊണ്ടാണ് ഇദ്ദേഹം പോപ്പുലറാവാത്തത് എന്നാണ് എൻ്റെ സംശയം
@mansoorputhanathani17 күн бұрын
അൽഹംദുലില്ലാഹ് എത്തേണ്ടവരിലേക്ക് മാത്രം എത്തിയാൽ മതി.. ഇഷ്ഖ് എല്ലാവരിലും നിറക്കാൻ കാരണമാവാൻ അല്ലാഹ് ഭാഗ്യം തരട്ടെ. ദുആ ചെയ്യണം 🥰
@shabeenashameer823513 күн бұрын
❤😊@@mansoorputhanathani
@HajaraAsanakp10 күн бұрын
Aameen
@saidalavicp996717 сағат бұрын
എന്തൊരു മാസ്മരികതയാണ് ആ വരികൾക്ക് ❤❤❤ യാ ഫബീബി
@badhshaahamed5071Ай бұрын
ഈ വരികൾ നേരത്തെ വയനാട്ടിലെ ഉസ്താദ് പാടിയിരുന്നു❤
@rizwanrizwan2354Ай бұрын
ഉസ്താദിന്റെ വരികൾ തന്നെയാണ്...... 💚
@ConfusedAtv-sb6eg23 күн бұрын
Eth usthada@@rizwanrizwan2354
@Nabhan-g6s18 күн бұрын
ഹബീബിന്റെ മദ്ഹ് കേട്ടാൽ മടുക്കൂല അത് പാടുന്ന mansoor ക്കക്ക് അള്ളാഹു ആയുസ് നീട്ടി കൊടുക്കട്ടെ
@karsaqafi91413 сағат бұрын
സൂപർപാട്ട്🎉👍🤲
@sumayyaanvarnilambur17059 күн бұрын
ആലിം ആയ സൂഫികൾ ഇരുലോക വിജയികളും ഭാഗ്യവാന്മാരുമായിരിക്കും.....❤ റബ്ബ് പ്രത്യേകമായി തിരഞ്ഞെടുത്തവർ.... 🥺❤️🤲🏻 അവരുടെയെല്ലാം പിന്നിൽ നിൽക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ 🥺❤️🤲🏻
@nrcreations89476 күн бұрын
Manasil konda patt ❤❤🎉
@mynameiskhan910827 күн бұрын
വല്ലാത്ത ഫീലായല്ലെടോ ഈ പാട്ട് കേട്ടപ്പോൾ ❤❤
@renamehandi5816Күн бұрын
Masha allah❤അറിയാതെ കണ്ണ് നിറഞ്ഞു പോയി 😢
@Jafar-b6e7 сағат бұрын
ഈ പാട്ട് എന്റെ ജീവിതം മാറ്റിയല്ലോ അള്ളാഹ്
@shameerpk25292 күн бұрын
ഇഷ്കും ഇൽമും പരമാനന്ദ കുളിരും 👌🏻👌🏻👌🏻👌🏻👌🏻 നല്ല വരികൾ
@muhammedsidheequesrambi441227 күн бұрын
വല്ലാത്ത ഒരു മുഹബ്ബത്ത് 😘😘😘
@shaji433917 күн бұрын
ഞാൻ ഇൻസ്റ്റയിൽ കണ്ടു കുറച്ചു ഭാഗം. പക്ഷെ ഫുൾ വീഡിയോ യൂട്യൂബ്ൽ കണ്ടപ്പോ ❤❤❤❤അടിപൊളി 👍🏻👍🏻👍🏻
@noushadnoushad.c2211Ай бұрын
ചങ്കിന്റെ വരികൾ ഒരു രക്ഷയും ഇല്ല ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Dr.FidhaSavad-z5t15 күн бұрын
എന്നാലും എന്റെ ഹബീബെ അങ്ങാണെന്റെ മുഹബ്ബത്ത് 💚❤️
@MajeedFasi-rf8yb6 күн бұрын
Kettappo orupadishtamayi. Pinnem kekkumbol ikka koode padan thudangi 😊
@jasijasil3292 күн бұрын
പ്രാന്തന്ന് നിനച്ചോട്ടെ അവർ പ്രാന്തൻ എന്ന് വിളിച്ചോട്ടെ, എന്നാലും എന്റെ ഹബീബെ അങ്ങാണ് എന്റെ മുഹബത് 😘😘😘😘😘😘
@sulburaashi6387Ай бұрын
വിളിക്കുന്നവരും ആ ഭ്രാന്തിൽ ഒന്ന് ലയിച്ചിരുന്നെങ്കിൽ... 🍂🍂🍂🍂
@shafeekchalad7695 күн бұрын
ഈ പറയുന്ന കമന്റ് കേട്ടപ്പോൾ ഞാൻ ഓർത്തു പോയി ഇവരാരും മദ്രസയിൽ പോയില്ലേ എന്ന്... കാരണം നബിയെ സ്നേഹിക്കാനും ഖുർആൻ ഹദീസ് അനുസരിച്ചു നടക്കാനും നമ്മൾ പണ്ടേ പഠിച്ചത് ആണല്ലോ അന്ന് ഇല്ലാത്ത വിഗാരം ആണ് ഈ മ്യൂസിക് വെച്ച് പാടുന്ന പാട്ട് കേൾക്കുമ്പോൾ.....
@shihabareekode2 күн бұрын
*ഒരുപാട് ഇഷ്ടം ഈ വരികളിലും പ്രിയ സുഹൃത്തിന്റെ ഇഷ്ഖാലാപനത്തിലും...* ❤
@muhammedriyasna4568Ай бұрын
വരികളും ശബ്ദവും ഒറിജിനൽ മൊഹബത്
@SefiSefijabbar7 күн бұрын
എത്ര കേട്ടാലും മതിവരുന്നില്ല...
@NasminIchu4 күн бұрын
Uff broo sound pollichu
@muhammedbasheer5702Ай бұрын
അൽഹംദുലില്ലാഹ് അള്ളാഹു കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തിക്കട്ടെ ഹബീബിനെ ഓർത്തു കരയാൻ തോന്നുമ്പോയൊക്കെ നിങ്ങളുടെ ഇഷ്‌ഖിന്റെ പാട്ടു കേൾക്കും പിന്നെ ഹബീബ് മാത്രം മനസ്സിൽ എത്ര കേട്ടാലും മതി വരാത്ത പാട്ടുകൾ എന്റെ മക്കൾ ഹബീബിനെ എല്ലാത്തിനെക്കാളും പ്രിയം വവെക്കുന്നവർ ആവാൻ ദുആ ചെയ്യണേ
@nezrinmehrin42576 күн бұрын
❤masha Allah ❤❤ 😢😢😢
@MAFSAL-ci8vo16 күн бұрын
അൽഹംദുലില്ലാഹ്. ഹുബ്ബ് കൊണ്ട് അറിയാതെ കണ്ണുനിറഞ്ഞുപോയി. ഏറെ ഇഷ്ട്ടപ്പെട്ടു ഈ മദ്ഹ്. 👍💯
@saibunk754021 күн бұрын
ഞാൻ പാട്ട് ഒരുപാട് തവണ കേട്ട് ഹൃദയത്തിൽ തട്ടുന്ന പാട്ട് ❤
@sachusumimon90009 күн бұрын
Masha Allah ❤❤❤,orupad ishttamulla varikal
@arshadnoonheri7091Ай бұрын
صلى الله عليه وسلم 💚
@irshadthamararassery495328 күн бұрын
യാ ശൈഖനാ... അവിടുത്തെ വരികൾ..... ഇത് എൻ്റെ മുത്ത് പാടിയാലേ എൻ്റെ ഖൽബിൽ കയറൂ....
@soudhakR25 күн бұрын
ആരാണ് എഴുതിയത്
@NusaibaNusaiba-c3e9 күн бұрын
اَللّٰهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدْ❤🥺
@ppanassarАй бұрын
ماشاءالله ഇതിനു മാത്രം ഇഷ്‌ഖ് നൽകിയ താങ്കൾ എത്ര ഭാഗ്യവാനാണ് നാഥൻ ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ...... ആമീൻ...
@shafipulikkal87762 күн бұрын
അടിപൊളി 🌹🌹🌹🌹
@mushrifamushrifa940222 күн бұрын
ഹൃദയത്തിൽ തട്ടുന്ന ഓരോ ലിറിക്‌സ്...... 🥺❤️
@hafeezal-hadi414313 сағат бұрын
ما شاء الله تعالى يا أيها الشوق عطري هذا
@SayyidathFathima209Ай бұрын
എന്താ വരികൾ.. മാഷാ അല്ലാഹ് 🕊️🕊️
@eternallove38676 күн бұрын
മുത്തിന്റെ പേര കുട്ടി ആണ് ലേ
@SayyidathFathima2096 күн бұрын
@eternallove3867 alhamdulillah😍😍😍
@raihanathmusthafa153422 күн бұрын
ഹബീബിനോടുള്ള ഇഷ്ക്കു മൂത്തു നമ്മളെ പലരും ഭ്രാന്തൻ എന്ന് വിളിക്കും, അതാണ് ഇവിടെ അർഥം അല്ലാതെ ഹബീബിനെ ആരും ഇങ്ങനെ വിളിക്കില്ല,, ഞാൻ അങ്ങനെ അർഥമാക്കുന്നു ❤❤❤❤
@iliasbabuskynet22 күн бұрын
ഇതിൽ അങ്ങിനെ ഉള്ള വാക്കുകൾ ഒന്നുമില്ലല്ലേ ബ്രോ❤
@raihanathmusthafa153410 күн бұрын
@@iliasbabuskynetoru sms angane കണ്ടു
@hafsalatheef35055 күн бұрын
ماشاء الله 🎉🎉🎉 صلى الله عليه وسلم
@khairuashraf418314 күн бұрын
ഒരെളിയെ ശ്രെമം ഞാനും നടത്തി ഇതൊന്ന് പാടാൻ. അൽഹംദുലില്ലാഹ് എല്ലാരും ഇഷ്ട്ടം പറഞ്ഞു. 🤲
@JamsheerKm-x4rАй бұрын
സുബ്ബാഹാനള്ളാ ❤ഒരുവാട് ഇഷ്ടപേട്ടു ❤
@AnasBaqaviOman3 күн бұрын
അല്ലാഹ്... ശൈഖുനാ ഉസ്താദ് നിലിലേക്കാണഞ്ഞിട്ട് 2 വർഷം കഴിഞ്ഞിട്ടും.. ഇന്നും നമ്മോടൊപ്പം ഉള്ളത് പോലെ... അല്ല... ഒപ്പമുണ്ട്...😥 അല്ലാഹ്... അവിടത്തെ ദറജ ഉയർത്തണേ റഹ്‌മാനെ... 🤲🏻
@millu993816 күн бұрын
മൻസൂർക്ക.. 🌷 ഈ വരികൾ ഇഷ്ടപ്പെട്ടു... ✨
@SabiraHussain-hv9ej13 күн бұрын
കേൾക്കാൻ രസമുള്ള വരികൾ.
@junaidzaaki113721 күн бұрын
ശരീഅത്തോടു കൂടിയുള്ള ഇശ്ഖ് അതാണ് മധുരം . അങ്ങനെ ഭ്രാന്തനായാലും എന്തു ചന്തമാണ്.. അല്ലാത്തത് വെറും ചന്ത
@ummuhabeeba71024 күн бұрын
Heart touching lines ❤❤❤
@MustafaMusthu7 күн бұрын
Mashaalha Muthea
@Zakariyyaahsanithatheampally5 күн бұрын
ما شاء الله
@RahmahNisa-d9kАй бұрын
മാശാ അള്ളാഹ് സൂപ്പർ മദ്ഹ് ഗാനം അള്ളാഹു ഖബൂൽ ചെയ്യട്ടേ❤
@NaseemaV-f3c23 күн бұрын
Masha allah antortavataya varikel veendum vendum kelkan kothi varunnu
@abdulgafoor414620 күн бұрын
എൻ്റെ റിംഗ്ടൂൺ ആണ് ഈ പാട്ട്
@noufal-p1l15 күн бұрын
Masha allah💚💚💚
@fidhukuttyscraftworld309814 сағат бұрын
Masha Allah Suuuuuuperrr 🎉🎉🎉🎉🎉🎉❤❤
@suharabikkr440227 күн бұрын
മാഷാ അല്ലാഹ്
@pksaifualingal552327 күн бұрын
Masha allah.enthoru feel.nalla varikalum ❤❤❤❤❤❤
@SameersBanu3 күн бұрын
Etra satyasandamaaya varigal🎉🎉,👍
@mujeebrahman3326Ай бұрын
Masha allah ❤❤❤
@KoskoKom29 күн бұрын
മാഷാ അള്ളാഹ് ❤👍🏼
@ziyadmedia6052Ай бұрын
Masha Allah നല്ല വരികൾ നല്ല ആലാപനം
@nafeesalatheef234620 күн бұрын
Mashaallah 😢❤
@rafikallumpuram799814 күн бұрын
Ente rasoooole
@sahidpovalor-lg5kf5 күн бұрын
Masa allah❤❤❤ nabitoadulla sneaham
@muslimgal955Ай бұрын
Masha Allah.... Nalla eenamulla... Ishq feel cheyyunna muhammadiya song💐🌹❤️
@MuhammadAslam-mk1hgАй бұрын
മാഷാഅല്ലാഹ് ❤️❤️❤️
@rayyumon-d3wАй бұрын
മാഷാഅല്ലാഹ് 🌹🌹🤲
@Jiyafathima-h3z14 күн бұрын
മാഷാ അള്ളാ നല്ല സൗണ്ട് ഇനിയും ഒരുപാട് മദ്ഹ് പാടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ🤲🤲🤲
@anwarmuhammad87279 күн бұрын
ഹല്ലാജ് (റ) സ്നേഹിച്ച പോലെ....... സൂഫിയുടെ സ്നേഹം ദുനിയാവിന്റെ കണ്ണിലൂടെ കാണുന്നവനു ഭ്രാന്തായി തോന്നിയേക്കാം...,... അള്ളാഹു ആ ഭ്രാന്ത് നമുക്കും തരട്ടെ...... ആാാമീൻ......