അനിതയും നീതയുടെയും സ്നേഹം ഇഷ്ടപ്പെടുന്നവർ ലൈക് അടിക്ക്😍
@prasanth.n4116 жыл бұрын
Like mathram mathiyo
@muhammedfayis36266 жыл бұрын
Pore
@Achu75106 жыл бұрын
😍
@apkananthu31554 жыл бұрын
Anithaye valaree Nalla abinayya
@shemiash12786 жыл бұрын
ഹരിതയെ കാണുമ്പോൾ ദേഷ്യവും 😡😡നീതയെ കാണുമ്പോൾ ഇഷ്ടവും 😘😘തോന്നുന്നവരുണ്ടോ 👍🏻👍🏻👍🏻👍🏻✌🏻✌🏻✌🏻
@gilus65836 жыл бұрын
Kooooooooooi 😁😁😁
@shemiash12786 жыл бұрын
Geethu SV ഇവിടേക് താമസം മാറ്റിയോ ??
@safi89536 жыл бұрын
ഞാനും
@shemiash12786 жыл бұрын
Rose s ഹായ് ഡിയർ
@shemiash12786 жыл бұрын
safu. mj 👍🏻👍🏻
@sruthiamazingsarath29536 жыл бұрын
നൻമയുള്ള മുഖം കഥാപാത്രങ്ങൾക്കനുയോജ്യമായ വരെ തെരഞ്ഞെടുക്കാനുള്ള ഡയറക്ടറിന്റെ മിടുക്കിനാണ് ഇന്നത്തെ Like
@nomadictravellerboy99016 жыл бұрын
👍
@harinarayananjb6 жыл бұрын
അനിതയുടെ ഫ്ളാഷ് ബാക്ക് കാണാൻ ആഗ്രഹം ഉളളവർ അടി Like👍👍👍
@shameermelepulparambil24936 жыл бұрын
Anithayude family yekurich ariyanam
@shynibadani22616 жыл бұрын
ക്യാൻസർ ... അനിതയ്ക്ക് ആയിരുന്നോ " എന്ന് ഒരു സംശയം ഉണ്ട്., " കാരണം .. അനിത 4 ദിവസം മാറി നിന്നത് വേണ്ടപ്പെട്ടവർക്ക് കീമോ തെറാപ്പി ചെയ്യാൻ ഉണ്ടായിരുന്നു എന്ന് ദീപ അപ്പച്ചിയുടെ മകളോട് പറഞ്ഞു.
@amanasiyar19105 жыл бұрын
@@shynibadani2261 njanoru rahasyam parayatte....anitha ykke veroru mon undu..avananu cancer
@seenamolks86256 жыл бұрын
രണ്ട് മക്കളുടെയും ഇടയിൽ നിന്ന് കഷ്ടപ്പെടുന്ന അനിതയ്‌ക്ക് ഇനിയുള്ള likes ഇരിക്കട്ടെ,,,,,,,,,,,
Nammude Sl sir nte fans undo ivide undenkil oru like
@manuek13556 жыл бұрын
Njanundea enikk ishtaa ee SI yea. eadh serielil aayaalum ishta yedharthethil idheahem police aano oru doubt...
@kirankrishna5506 жыл бұрын
Iyal sherikum vargese anu
@minnubaburaj56606 жыл бұрын
njnundeeee 😊
@roymicheal88696 жыл бұрын
Njan Roy Michael, Bhramanatile CI Police. .. .. Njan real lifeil police alla. . .. Thanks for your support.
@sooriyasujith94766 жыл бұрын
@@roymicheal8869 hii sir..acting adipoliyaatto..
@ikkaka83414 жыл бұрын
അത്രക്ക് മനസ്സ് പതറി നിന്നിട്ടും മനീഷയുടെ അച്ഛനോടും ഏട്ടനോടും സമാധാനത്തോടെ സംസാരിച്ചു നല്ല നിലയിൽ പറഞ്ഞയച്ച ആ പോലീസ് ഓഫീസർ സമ്മതിക്കണം ഇങ്ങനെയും ഉണ്ട് ഒരുപാട് നല്ല പോലീസുക്കാർ 👌👌👌
@nahanoufal81186 жыл бұрын
Ellam marann anithayum harilalum makkalum orumikkanam aaghrahamullavar like adikku
@rahmurahmu47936 жыл бұрын
naha Noufal thalkalo likkunnillla
@nahanoufal81186 жыл бұрын
Ninte like aarkke venam nee like aanalla naan comment edunne idiot
@asmathtasni19316 жыл бұрын
@@nahanoufal8118 powliche👏
@nahanoufal81186 жыл бұрын
Asmath Tasni Thanks
@rajeshkalathody94906 жыл бұрын
ഒരു അറിയിപ്പുണ്ട് ..രവി അങ്കിൾ ട്രോഫി കൈപ്പറ്റാൻ എത്തുന്ന വിവരം ഏവരെയും അറിയിച്ചുകൊള്ളുന്നു
@kidskids64566 жыл бұрын
Rajesh Kalathody ohhh thank you
@fathimaarshu5596 жыл бұрын
Ha ha haaaa
@siyusubi21966 жыл бұрын
🤣🤣
@jyothispj67596 жыл бұрын
Appo harithayude kutty sarathinte alle?
@ArtLover-saji6 жыл бұрын
😂
@thasnimrahman6536 жыл бұрын
ഹരിതേയ്ക്കളും പകോതയും വിവേചന ബുദ്ധിയും പെരുമാറ്റവും നീത മോൾക്ക് ഉണ്ട് 😍😍😍
@vijayalakshmiv41486 жыл бұрын
sathyam
@ziyadziyu91876 жыл бұрын
അവളും കുറെ കളിച്ചത് elle
@thasnimrahman6536 жыл бұрын
@@ziyadziyu9187 എന്നാലും കളി കാര്യമായപ്പോൾ നീത എല്ലാം ഉൾക്കൊണ്ട് ജീവിക്കാൻ ശ്രെമിക്കുന്നുണ്ട്
@danip8156 жыл бұрын
Neetha petta trap aah jaadhi trap ayrunnu... kandu nikkunna aalkare patikano issues olippikkano patunna avastha ayrunnilla,aval arinjo ariyatheyo nadannathu muzhuvan veetukar arinju.. athanu aval mariyathu... haritha veetukar arinjitum veendum erannu vaangi ini munnotu jeevitham Illa karutheet,ippo nalla wife aayi ellam mansilaaki pakshe garbham kalakkaan patunnilla onnum thorannu parayanun patatha avastha.. she tried her max pakshe oru reksha Illa.. so kitya nalla jeevitham kolamaakathirikkan swayam kannil podi ittu jeevikkunnu..
@thasnimrahman6536 жыл бұрын
@@danip815 നീത അറിയാതെ കെണിയിൽ വീണതാണ്. ബട്ട് ഹരിത അറിഞ്ഞുകൊണ്ട് ജീവിതം തുലച്ചതാണ്...
@amimarjaan34326 жыл бұрын
'അമ്മ ' ഇല്ലാത്ത ജീവിതം വെറുതെ ആ . Achan❤️Amma 😘
@irshubava63656 жыл бұрын
ഓരോ എപ്പിസോഡും നമ്മള് ആഗ്രഹിക്കുന്നത് പോലെ തന്നെ. നല്ല ഡയറക്ടർ സാർ 👍👍👍
@subaidasubi18726 жыл бұрын
എല്ലാർക്കും നല്ലൊരു മെസ്സേജ് തരുന്നു ഈ സീരിയൽ😍😍😍😍
@nomadictravellerboy99016 жыл бұрын
sss
@beenajohnson53336 жыл бұрын
പുതിയ തലമുറക്കു വേണ്ടി
@safanasappuzz50216 жыл бұрын
രവി ശങ്കറിന്റെ ആ ഫോൺ കാൾ വന്നപ്പോൾ ഹരിതയുടെ ആ പേടി കണ്ടു ആർക്കൊക്കെ സന്ദോഷം തോന്നി....രവിയും അനു ആന്റിയും വരണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ 👍👍👍👍👍👌👌👌👌
കൊടുത്താൽ കൊല്ലത്തും കിട്ടും ഹരിത മോളെ. നീ കാത്തിരുന്നോ രവിമോൻ വരുന്നുണ്ട്. നീത മോൾ ഇഷ്ടം
@ayurinfo13956 жыл бұрын
Ravi mon alla ravi uncle
@bobinakurian12196 жыл бұрын
അതെ.. 88 ന്റെ പണിയും ആയാണ് രവി മോന്റെ വരവ് 😀😀
@shajimisriya14066 жыл бұрын
Ayur info ade ade
@shajimisriya14066 жыл бұрын
Bobina kuriyan kathirikam namuk
@soumyass77236 жыл бұрын
Haha sariyaa
@sajeenasaji19006 жыл бұрын
നല്ല പോലീസ് പക്ഷെ ഒന്നും ചെയ്യാൻ പറ്റാതെ ആയി poyi
@suzzyyyy5423 жыл бұрын
പാവം നീത ഇപ്പോഴും മനീഷയെ ഓർക്കുന്നുണ്ട്
@saeedaabdulwahab85146 жыл бұрын
ഇവിടെങ്ങും ഒരു നീതിയും നടക്കത്തില്ല മേലാളൻമാർക്ക് ചതുരംഗം കളിക്കാൻ കുറെ കീഴാളൻമാരും
@arunimasreedhar59506 жыл бұрын
എനിക്ക തോന്നുന്നത് നീത ജീവിക്കുക ആണ് എന്ന..... മനീഷ ചേച്ചി miss ച്ചയൂണു.... 😭
@fasnaharis39436 жыл бұрын
Needa is awesome ,😙😍😍😍😘😘😘😘😘
@annapremnabas42866 жыл бұрын
ശ്ശൊ നീത ഒരു പൂച്ച കുഞ്ഞായി മാറിയല്ലോ സന്തോഷം😍😍😍😍😍 ... മേലുദ്ധ്യോഗസ്ഥന്റെ ആജ്ഞ അനുസരിക്കേണ്ടി വരുന്ന പോലീസായി മാറികൊണ്ടിരിക്കുകയാണല്ലോ നമ്മുടെ പോലീസ്... മനീഷേടെ അച്ഛനും ചേട്ടനും👏👏👌👌👌
@annapremnabas42866 жыл бұрын
@Rose s hiiii rosammmmaaa ...sugaanodiii
@shemiash12786 жыл бұрын
അമ്മമാരെ ഹായ്
@annapremnabas42866 жыл бұрын
@@shemiash1278 പോടി😂😂😂😍😍😍😘
@gilus65836 жыл бұрын
Kooooooi ✋✋✋
@anjusss96136 жыл бұрын
Anna Premnabas anitha enthine ivare upekshich pone??.. Novel vayichittille..
@ap-gr3gp6 жыл бұрын
Enn nte sister inte birthday aanu ellarum avalk vendi prarthikuo 🙂
@adamyakkoob13316 жыл бұрын
👍
@adamyakkoob13316 жыл бұрын
👍
@ap-gr3gp6 жыл бұрын
@@adamyakkoob1331 🤗😘
@shahananiyu77976 жыл бұрын
👍👍
@ap-gr3gp6 жыл бұрын
@@shahananiyu7797 🤗😘
@fathimazdc29056 жыл бұрын
Ithil neetha veendum vannillayirunenkil ee serial chali aayeney
@mohamedbeeran23886 жыл бұрын
Correct
@sheenabinu15736 жыл бұрын
മനുഷ്യനെ വെറുപ്പിക്കാതെ നല്ല കഥ പറയുന്ന സീരിയൽ
@apkananthu31554 жыл бұрын
Has🤗
@irshubava63656 жыл бұрын
ഹരിതയെ ഇനി വെറുതെ വിട്ടൂടെ രവി അങ്കിളേ. നീത കുട്ടി നല്ല കുട്ടിയായി. ഹരിതഎം നന്നായിക്കോട്ടെ pls
@shejeenaakbar51446 жыл бұрын
Ente favourite serials bhramanavum arundathim aanu. Ningalkko friends??
@sruthisruthi7746 жыл бұрын
ഭ്രമണം & സീതാകല്യാൺ 👈❤❤
@raheenasameer70506 жыл бұрын
Bhramanam&arundathi
@dayakallus18856 жыл бұрын
Bhramanam and uppum mulakum😍😍
@shakhirakkshakhirakk90576 жыл бұрын
Bramanam onlyy
@echuechooos53816 жыл бұрын
Bhramanm & arundhathi
@safnaazad60566 жыл бұрын
ഹോ.. സ്വന്തം അനിയത്തിയെ ഒന്ന് ഹോസ്പിറ്റലിൽ പോയി കാണാത്ത ഹരിത... സമ്മതിക്കണം 😥😥
@nadeerasidhiq20356 жыл бұрын
sheriya haritha sherikum selfish
@sreelakshmivs73526 жыл бұрын
Anithayude desyavum saghadavum niranja aaa oru expression..! That was awesome 😊
@rajeena26596 жыл бұрын
മന്ത്രീയും മുതലാലാളിയുമൊക്കെ കാത്തിരുന്നോ അനിത എല്ലാം മനസ്സിൽ കുറിച്ച് വെച്ചിട്ടുണ്ട് 8ന്റെ പണി തന്നെ തരും ജാഗ്രതെ