അനിതയുടെയും ഹരിയുടെയും ഫ്ലാഷ്ബാക്കിനായി കാത്തിരിക്കുന്നോര് ഇവിടെ ലൈക്ക്
@Mallumovie_______3 жыл бұрын
Kath kath mushinu
@Uday-27505 жыл бұрын
ഇന്നലത്തെ വിജയകരമായ ഓപ്പറേഷന് ഇന്ത്യൻ മിലിറ്ററിക്കു ഒരു ബിഗ് സല്യൂട്ട് ..ജയ് ഹിന്ദ്..
@ARTCAFEFORkids5 жыл бұрын
🇮🇳🇮🇳🇮🇳
@hazlahazimt70395 жыл бұрын
hlooo gdmrng
@shefimohammedshefimohammed92675 жыл бұрын
Uday Kumar
@Uday-27505 жыл бұрын
@@hazlahazimt7039 ഹെലോ.. മോർണിംഗ്..
@Uday-27505 жыл бұрын
@@shefimohammedshefimohammed9267😊
@snehitha56355 жыл бұрын
രണ്ടു പെൺമക്കളും കൂടി അച്ഛനെ ഒരുപാട് സന്തോഷിപ്പിക്കുന്നുണ്ട്.... 😏😏😏
@ARTCAFEFORkids5 жыл бұрын
🇮🇳🇮🇳🇮🇳12 മിറാഷ് വിമാനങ്ങൾ 350 പാഴ്ജന്മങ്ങൾ എടുത്തപ്പോൾ ഞങ്ങളെക്കാൾ സ്വർഗത്തിൽ ഇരുന്ന് സന്തോഷിച്ച 40 വീരജവാന്മാരെ ... കണ്ണ് നിറയാതെ ഓർക്കാൻ വയ്യ ... ബിഗ് സല്യൂട്ട് 🇮🇳🇮🇳🇮🇳.......
@priyapriya-pp6yr5 жыл бұрын
ART CAFE FOR kids 😢😢💪
@annapremnabas42865 жыл бұрын
ജയ് ഹിന്ദ്...
@sunishasunishas86855 жыл бұрын
ഭാരത് മാതാ കി ജയ്
@MehndiMagic_nadha5 жыл бұрын
Jai hind..
@Aparna_Remesan5 жыл бұрын
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@hazlahazimt70395 жыл бұрын
Serial kanunnathin munne cmnts nokunnavar aarokke und😉
@rezirezz12005 жыл бұрын
Loo
@hazlahazimt70395 жыл бұрын
Rezi Raseena.. ഹായ് ടി
@priyapriya-pp6yr5 жыл бұрын
Hazla Hazi MT സീരിയൽ ഇന്നലെ കാണും .കമെന്റ് ഇന്ന് നോക്കും
@hazlahazimt70395 жыл бұрын
priya priya ..ഇങൾ വല്ല്യ പുളളിയല്ലേ😂
@priyapriya-pp6yr5 жыл бұрын
Hazla Hazi MT അങ്ങനെയൊന്നും ഇല്യാന്നേ 🙏
@annapremnabas42865 жыл бұрын
നോവലിൽ അനിതയും ഹരിലാലും ഒന്നിക്കുന്നില്ല... മഞ്ഞുരുകും കാലത്തിന്റെ ക്ലൈമാസ് പ്രേക്ഷകരുടെ ഇഷ്ട്ട പ്രകാരം മാറ്റിയ ജോയ്‌സി സർ ഭ്രമണവും ക്ലൈമാസ് മാറ്റണമെന്നുള്ളവരുണ്ടോ??
ഹരിതയെം നീതയെം പൊലെ രണ്ടു പെരുണ്ടായാൽ Parents ന്റെ ലൈഫ് ജിങ്കാലാല 😂
@annapremnabas42865 жыл бұрын
ഇന്ത്യൻ ആർമി 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪.....ഓരോ ജവാൻമാരെയും കുടുംബത്തെയും മനസ്സിൽ പൂജിക്കുന്ന നിമിഷം 🙏🙏
@ARTCAFEFORkids5 жыл бұрын
🇮🇳🇮🇳🇮🇳
@Linsonmathews5 жыл бұрын
ഇന്ത്യൻ ആർമിയോടുള്ള ആദരവ് കാണണമെങ്കിൽ ഇങ്ങു ഡൽഹിയിൽ വരണം... സോഷ്യൽ മീഡിയയിൽ വെറുതെ രണ്ടു വാക്കു എഴുതിയ്യിട്ടു നമ്മൾ കാണിക്കുന്ന പോലെ അല്ല ഇവിടെ... അതി ഗംഭീരം ആണ് അന്നാമ്മേ👍👍🇮🇳👌👌
@Uday-27505 жыл бұрын
Jai Hind.. 🇮🇳
@annapremnabas42865 жыл бұрын
@@Linsonmathews Nee അവിടുണ്ടല്ലോ nee പറഞ്ഞു തന്നാൽ മതീ
@alithengil26725 жыл бұрын
@@annapremnabas4286 അതു ശരിയാ
@mylifemyfamily92265 жыл бұрын
*നിന്റെ കാൽനഖം മുതൽ മുടിനാരു വരെ എനിക്കറിയാം* ആ ഡയലോഗ് എനിക്കിഷ്ടപ്പെട്ടു 😁😁
@bindushajan99395 жыл бұрын
Athu correct alea
@geethuvipin5 жыл бұрын
എനിക്കും 😂
@najmakabeer78195 жыл бұрын
😁😁😁
@swapnashaiju99675 жыл бұрын
Enikkum😂😂
@chelcyc72745 жыл бұрын
Harilal sir anithade thalayil ethra mudiyunde 😂😂😂😂
@hunaiskalathingal31805 жыл бұрын
കമന്റ് വായിച്ചു കൊണ്ട് സീരിയൽ കാണുന്നവർ ആരൊക്കെ ഉണ്ട്.... നീത ഫാൻസ് ഉണ്ടോ ഇവിടെ..... Kodeswarante ഭാഗം skip ചെയ്തവരുണ്ടോ ivde..... എല്ലാത്തിനും ഒരേ placil കമന്റും ലൈക് ഉം ചെയ്യാൻ ഉള്ള ഒരേ ഒരു ഐഡിയ... Shavi അങ്കിൾ ചമ്മി poyeee
@suhurbanj1765 жыл бұрын
ellam.crcta
@lifeissimplem.a44425 жыл бұрын
yes..yes..yes..
@lifeissimplem.a44425 жыл бұрын
pls yende channel subscrib cheyoo manorama sub cheythapole Life is simple M A
@sasidharan90713 жыл бұрын
Me
@naseemaayoob39455 жыл бұрын
ഹരിലാൽ എന്നാണാവോ ഒരു നല്ല വാക്ക് അനിത യോട് പറയുക. കാത്തിരിക്കാം അല്ലേ. ഇവർ രണ്ടുപേരും ഒന്നിക്കാൻ ആഗ്രഹിക്കുന്നവർ ആരൊക്കെ ഉണ്ട്
@rtvc615 жыл бұрын
കാൾ എടുക്കാത്തപ്പോൾ മനസിലാക്കികൂടെ തന്നോട് സംസാരിക്കാൻ താല്പര്യം ഇല്ലന്ന്.... .ഇത് തന്നെ അല്ലെ ഹരിത നൂറു വട്ടം രവി ഏട്ടനോടും ചെയ്തത്...,😁😁😁
ഹരിയോട് അനിതയുടെ കട്ടക്കുള്ള മറുപടി പൊളിച്ചു.... ആദ്യമായിട്ടല്ലെ... ഇങ്ങനെ... നിങ്ങൾക്കൊക്കെ ഇഷ്ടായോ...?
@jizzzu5 жыл бұрын
Enikk ishtaayilla Aanungalellaam chathikkunnavaraanennu Hariyodenthinaa parayunnath hari chathichittonnumillallo Anithayude thettenneyalle vere aalkk chadhikkaan paakathil ninnu koduthittenthinu Hariyodangane parayunnath
@shahinasha58155 жыл бұрын
@@jizzzu ath hariye udeshichanenn enik thonnunnilla....matteyale kurichavum....allenkil novelil ninnum story mattipidikkuvanonnoru thonnal...
@resmisk90325 жыл бұрын
@@jizzzu correct
@MehndiMagic_nadha5 жыл бұрын
👍👍👍
@anu40055 жыл бұрын
Anitha oru nalla amma ayittu aa pillarudea kudea nennarunnenkil..Avarkku 2 pearkkum e situation varillarunnu
@rezirezz12005 жыл бұрын
ഇത് വെറും സീരിയൽ ആണേലും ഇങ്ങനൊക്കെ തന്നെ ആണ് നമ്മുടെ നാട്ടിൽ.. പ്രതികളായ ഒന്നോ രണ്ടോ പേർ മാത്രം പിടിക്കപ്പെടും.. പിന്നിൽ പ്രവർത്തിച്ച ഇത് പോലെ ഉള്ള പകൽ മാന്യന്മാരൊക്കെ നൈസായിട്ട് രക്ഷപ്പെടും... ഇവരെ പോലുള്ളവർക്ക് തക്കതായ ശിക്ഷ കിട്ടണമെന്നും നമ്മുടെ നിയമങ്ങൾ ഒക്കെ മാറണമെന്നും ആഗ്രഹിക്കുന്നവർ ഉണ്ടോ 😤😤😬😬
@ARTCAFEFORkids5 жыл бұрын
ഇത്ര വലിയ കേസിൽ പെട്ടിട്ടും ധൈര്യത്തോടെ ഇറങ്ങി നടക്കാൻ എങ്ങനെ സാധിക്കും ... ജിഷിൻ ഫുൾ time റോഡിൽ അല്ലേ 😕😜😂
@Uday-27505 жыл бұрын
നമ്മുൾ ആഗ്രഹിച്ചതു കൊണ്ട് മാത്രം ആയില്ലല്ലോ..
@safi89535 жыл бұрын
👍👍👏👏
@annapremnabas42865 жыл бұрын
ആഗ്രഹം മാത്രം....
@hassanhhassan24525 жыл бұрын
Aghane agrahikunnavare ullu
@shalus41075 жыл бұрын
Iniyelum Flash Back kaniku Hari & Anitha...😡😡😡
@Aparna_Remesan5 жыл бұрын
Avidem avuthitum anu
@anilalakshmilechu81305 жыл бұрын
Anitha ye Hari first time kaanunne railway station l vecha.anithade frnd missing aaakumbo.appo Hari help cheyyum pne love aakum agane
@farshadfaris67245 жыл бұрын
Ithe kuttikkalalla
@foodiequeen52675 жыл бұрын
ഇതിൽ മരിച്ചു poyavarokke flowers channel ഇല്‍ ഉണ്ട് 😛😛... മനീഷ seetha യിലും dheeraj mudiyan arayannangalude വീട്ടിലും.....
@haseenasubair69875 жыл бұрын
10:18 അനിത ഡയലോഗ് കിടു 👍🌷😍
@pakshi81825 жыл бұрын
10:35കാൽനഖം മുതൽ.......... പൊളിച്ചു 👌👌👌
@foodcraftsbysaiba71095 жыл бұрын
Pray for Indian army😧
@abdusamad60585 жыл бұрын
ഹരിലാൽ അനിതയേ കാൽ നഖം മുതൽ മുടി ഇഴ വരെ നോക്കിയ ആ നോട്ടം ഉണ്ടല്ലോ... പിന്നെ ചുറ്റുമുള്ളതോന്നും കാണാൻ കഴിയില്ല... ന്റെ സാറെ....
@raneeshkuyilanrasheedali30735 жыл бұрын
All characters are wonderfull acting 😊😊😊
@sathisathi54965 жыл бұрын
മുകുന്ദൻ സൂപ്പർ ആക്ടിംഗ്
@shynink72445 жыл бұрын
anitha and harilal combination scenes super👌👌👌👍
@landofgreeneryandmountains25705 жыл бұрын
ഞാൻ ഒന്നാന്തരം പുരുഷനാണ് 😁 പുരുഷു എന്നെ അനുഗ്രഹിക്കണം 🤣🤣
@jaseelacalicut64955 жыл бұрын
😀😀😇😀
@neethuneethu22105 жыл бұрын
Harilalintem Anithedem flash back ini enkilum kanikkaamo
@chandrikanair66775 жыл бұрын
harilal nu samshaya rogam hospital anitaku boyfridnd undu ennu thettidharichu kanum nan story parayam stupid gentds they will never improve they see everything in yellow just like jaudicerson sees all yellow
@chandrikanair66775 жыл бұрын
such person should councel a psychiatrist suffering from paranoid syndrom
@chandrikanair66775 жыл бұрын
@Jeshina M M novelil angane evide director entu action parayumennnariyilla pandu barya olichodi ennu paryum cinemayil ennathe kalathu oh avalku extra marital relation ship ennu chintikkum suspect chayyum oru nurse theater ennu paranjal operation theater pakshe husband cinema theater ennu samshayichal enthu cheyum evide ethanu thettu pattiyathu
@dilshashaiju25815 жыл бұрын
Plz
@jithashaji84855 жыл бұрын
ഹരിലാലും അനിതയും ഒന്നിക്കണം ...
@shafeekip34725 жыл бұрын
JITHA SHAJI No is Very Danjer
@DrAmaldali5 жыл бұрын
Harilal-anitha flashback katta waiting
@vaidehivaidehi24095 жыл бұрын
ശരത് സാറിന്റെ അഭിനയം കലക്കി എന്ന് തോന്നുന്നവർ Like അടിച്ചെ
@kavithachikku17405 жыл бұрын
അമ്മ എന്നത് ഒരു വലിയ സത്യം ആണ്. നേരിൽ കാണുന്ന ദൈവവും അത് ഹരിലാലിന്റെ കുടുംബത്തിന് ഇല്ലായിരുന്നു. ഒരു അച്ഛൻ എത്ര കണ്ട് സ്നേഹസമ്പന്നൻ ആണെങ്കിലും അമ്മ എന്ന പ്രകാശത്തിന് സമം ആകില്ല
@humanityever22295 жыл бұрын
Nte hari uncleeeeeee abinayikuaano jeevikyaaano😱😆😆😆😆😭😭😭😭😭😭
@ahalyalal91745 жыл бұрын
Harilal sir pwolichu.aa shavi uncline cheetha paranjathinu👌😁
@minnuriyu83875 жыл бұрын
അനിത harilal ഫ്ലാഷ്ബാക്ക് നു സമയമായില്ലേ......?? 😗
@Uday-27505 жыл бұрын
പത്തു മിനിട്ട് കൂടിയുണ്ട്... 😁😜
@abdullaabu41785 жыл бұрын
കുറച്ചു കൂടി ഉരുട്ടി കൊണ്ട് പോകും
@subaidasubi18725 жыл бұрын
ഹരിതയുടെ അഭിനയം പറയാതെ വയ്യാ
@jiby835 жыл бұрын
Call എടുക്കാത്തപ്പോൾ മനസ്സിലാക്കിക്കൂടെ ravi ചേട്ടാ ഹരിതക്ക് തന്നോട് സംസാരിക്കാൻ താല്പര്യം ഇല്ലാന്ന് ...
@chandrikanair66775 жыл бұрын
athini aa buddu penninu sim card change chayanulla bhuddi ella hand set change chayanulla buddi ye ullu husband nodu parayanam simcard mobile thaye veenapol odinju poyi enganeyo ennu
@jiby835 жыл бұрын
@@chandrikanair6677 പിന്നല്ലാതെ
@ayshaayaz29685 жыл бұрын
Flash back kanan agrahamullavar lyku 😀😀😀
@binilgopalan58975 жыл бұрын
മനീഷ കൃഷ്ണ ഒരു നല്ല നടനാണ് . ജോയി സി സാർ തടുത്ത സീരയേലിൽ മനീഷ് കൃ ഷ്ണയേ ഒരു നായകനക്കണം ഇത് ജനങ്ങളുടെ തീരുമാനമാണ്
@abdurahman70435 жыл бұрын
entry വലിയ രസമുണ്ട് എന്നാണ് വിചാരം ഒരു രസവുമില്ല😏😏😏
@junaidjunu57015 жыл бұрын
Harilal harithayod raviye patti paranjath super
@shernashernabenzeer63615 жыл бұрын
Novelil anidha thettukaariyaanu. but serial kandittu anidha thettu cheytha pole thonnunnilla. anthaayalum avasanam hariyum anithayum onnichal kollaamarunnu
@shahinasha58155 жыл бұрын
അനിതയും ഹരിലാലും ഒന്നിച്ചുള്ള സീൻസ് വീണ്ടും കാണുന്നത് ഞാൻ മാത്രേയുള്ളൂ......?
@vaheedaap46115 жыл бұрын
ഞാനും. നല്ല ഡയലോഗ്സ് അല്ലെ
@thasnifathima19555 жыл бұрын
Njanum und
@naseemaayoob39455 жыл бұрын
ഞാനും കാണാറുണ്ട്
@soniackm85115 жыл бұрын
manja shirt main villain... aa pink shirt itta villiannu vishesham vallo undo😁
@kadhuzkadhukadhu69165 жыл бұрын
Harilalum anidhayum onnikanm ennitt venam 🤩🤩
@gilus65835 жыл бұрын
10 മണിക്ക് ഫസ്റ്റ് അടിക്കാനും കമന്റ് ഇടാനും വെയിറ്റ് ചെയ്ത് ശശി ആയവർ ആരെങ്കിലും ഉണ്ടോ 😛😛😛😛
@varshasam6205 жыл бұрын
Njan🙋 njan streepadhathil poyi comment ittu.. bramanam evde nn
@ARTCAFEFORkids5 жыл бұрын
ഞാനോർത്തു ഗീതു, ഇവർ എന്നെ ബ്ലോക്ക് ആക്കിയോ എന്ന് 😜...
@gilus65835 жыл бұрын
@@varshasam620 ആഹാ അവിടെ ഫസ്റ്റ് itto
@gilus65835 жыл бұрын
@@ARTCAFEFORkids മിക്കവാറും ബ്ലോക്ക് ആക്കും 😁😁😁
@priyapriya-pp6yr5 жыл бұрын
gilu s ഇല്ലാലോ
@safna48845 жыл бұрын
Ayyoo...Nammude kalla police karalle ivarokke
@subaidasubi18725 жыл бұрын
ഹരിലാലിന് എപ്പോഴും ടെൻഷൻ മാത്രം ബാക്കി നല്ല വീട് നല്ല ജോലി എല്ലാമുണ്ട് മനഃസമാദാനമില്ല എല്ലാ ഭാരവും തലയിലായത് ഭാര്യ illaathondaa
@ARTCAFEFORkids5 жыл бұрын
വർഷങ്ങൾക്ക് മുൻപ് ഒരു ഫോൺ കോൾ ☎ ഹരി : അനിതേ നീ എവിടെയാ ? നേഴ്‌സ് ആയിരുന്ന അനിത : ഡോക്ടറുടെ കൂടെ "തീയറ്ററിൽ"😄. (1999..."നിറം" ഇറങ്ങിയ സമയം 😘😍😜...)ഹരിലാലിനെ പറഞ്ഞിട്ട് കാര്യമില്ല 😜😁. കാള🐂 പെറ്റെന്ന് കേട്ടാൽ കുട്ടിയുടുപ്പ്👗 വാങ്ങാൻ ഓടുന്ന🏃 ഹരിലാൽ ഉടനെ പിള്ളാരെയും എടുത്ത് കേരളത്തിലേയ്ക്ക് 😢😢....
@ARTCAFEFORkids5 жыл бұрын
ഇതാണ് സംഭവിച്ചത് 😜😁. ഇപ്പോൾ ചിലർ വരും നോവൽ വായിച്ചെന്ന് പറഞ്ഞ് 😒. സിനിമ തിയേറ്ററിൽ ആണോ ഓപ്പറേഷൻ തിയേറ്ററിൽ ആണോ പോയത് എന്ന ഒരു ചോദ്യം മതി പ്രശ്നം solved . പക്ഷേ ഈഗോ 😏....
@Linsonmathews5 жыл бұрын
@@ARTCAFEFORkids ഞങ്ങളെ ഒക്കെ കൊല്ലാതിരുന്നു കൂടെ..? 🙏🙏🙏😁😜😂
@priyapriya-pp6yr5 жыл бұрын
ART CAFE FOR kids അയ്യോടാ ..അങ്ങനെയല്ലാട്ടോ സംഭവം 😬
@priyapriya-pp6yr5 жыл бұрын
ART CAFE FOR kids ഈഗോ ഒന്നും അല്ല മോളെ ..രണ്ടിനേം കയ്യോടെ പിടിച്ചത് പിന്നെ ചുമ്മാതാണെന്ന് വിചാരിച്ചോ ..ജോൺ സാമുവൽ ഇല്ലാതെ അവൾക്ക് തൊണ്ടയിൽ കൂടി പച്ചവെള്ളം പോലും ഇറങ്ങൂല്ലാരുന്നു 😬😬😬😬
@ARTCAFEFORkids5 жыл бұрын
@@Linsonmathews ആലോചിക്കാം 😜😜
@ashishmiltan7337 Жыл бұрын
6:56😂😂😂🤣🤣🤣
@yamin35665 жыл бұрын
Red tshirtil harilal superr
@MariasDiaries5 жыл бұрын
Evide pazhaya alkarku mathre like um comments um okke kodukarullu alle??
Indian armi kku big salute 💪💪💪💪.....gud episode...harilal kalakki ravi kkittu kurachu koodi parayanamayirunnu..puthiya boss ano car il vanathu??? Oru veettil keri varumpol maryada kanikkatha ivanokke nalla adi kodukkanam
@seetgakk10735 жыл бұрын
Ennna diolog muudinaru mudal kaal nagam vare
@vaheedaap46115 жыл бұрын
ഇപ്പോഴും ഓർമ്മയുണ്ട് 😀😀
@ShareefIfsal5 жыл бұрын
Angane alla kaalnagam muthal mudinaaru vare😂😂😂
@seetgakk10735 жыл бұрын
Randum same meaning same punch ..pinne endhootta prbblm do