#Bhramanam

  Рет қаралды 761,896

Mazhavil Manorama

Mazhavil Manorama

Күн бұрын

Пікірлер: 707
@backershahbacker6890
@backershahbacker6890 5 жыл бұрын
Skip cheyth kandavar onn like adicheeeee
@abdullach1979
@abdullach1979 5 жыл бұрын
Und
@safnasafu9096
@safnasafu9096 5 жыл бұрын
Adichu
@yshnavi3098
@yshnavi3098 5 жыл бұрын
Skip mathreyullu
@jubi9195
@jubi9195 5 жыл бұрын
ഞാൻ
@najmakabeer7819
@najmakabeer7819 5 жыл бұрын
Njan Kandu thudangiyathe ullu nkilum skip cheyyum ennurappullath kondu like cheyyuva
@Uday-2750
@Uday-2750 5 жыл бұрын
ഭ്രമണം കാണാനുള്ള താല്പര്യം പണ്ടത്തേതു പോലെ ഇല്ലാത്ത ആരേലുമുണ്ടോ?😉
@aachi8514
@aachi8514 5 жыл бұрын
Ys... ഭയങ്കരം boringa 🙇🙇🙇
@rinimathew1082
@rinimathew1082 5 жыл бұрын
Undu really boring
@hazlahazimt7039
@hazlahazimt7039 5 жыл бұрын
ys.. very boring
@Linsonmathews
@Linsonmathews 5 жыл бұрын
ഉദയേട്ടാ ഗുഡ് മോർണിംഗ്
@Linsonmathews
@Linsonmathews 5 жыл бұрын
ഗുഡ് മോർണിംഗ് ഫ്രണ്ട്‌സ്💐💐💐
@Aparna_Remesan
@Aparna_Remesan 5 жыл бұрын
ഈ ആഴ്ച്ചത്തെ ഭ്രമണം ബോറായി തോന്നിയത് ആർകൊക്കെ😏
@varshasam620
@varshasam620 5 жыл бұрын
Njan pala episode um kandathu polum illa..
@anjuv6358
@anjuv6358 5 жыл бұрын
Enk thonnii...
@Aparna_Remesan
@Aparna_Remesan 5 жыл бұрын
@@varshasam620 njan ellam.skip cheythu kandu
@Aparna_Remesan
@Aparna_Remesan 5 жыл бұрын
@@anjuv6358😂😂😂
@ithalsworldofbooks211
@ithalsworldofbooks211 5 жыл бұрын
Enikkum thonni.....full fast adichaa kande
@Madichivellakkoora
@Madichivellakkoora 5 жыл бұрын
കൊറേ skip ചെയ്യാൻ തോന്നിയവർ ലൈകിക്കോ
@harithapa5619
@harithapa5619 Жыл бұрын
Njn cheythu
@YTgoutham
@YTgoutham 5 жыл бұрын
ഹരിയുടെ അഭിനയം സൂപ്പർ..ഈ സീരിയലിൽ ശരിക്കും ജീവിക്കുകയാണ്.. നല്ല ഒരു അച്ഛൻ... 👍👍👍
@hazlahazimt7039
@hazlahazimt7039 5 жыл бұрын
നീതേടെ വീഡിയോസ് കാണേണ്ടി വരുന്ന പാരൻസ്.ഏതൊരു അച്ചനമ്മമാരും തൻറെ മക്കളെക്കുറിച്ച് ഒരിക്കലും കേൾക്കാൻ പോലും ആഗ്രഹിക്കാത്ത അറയ്ക്കുന്ന കാര്യങ്ങളാണിത്.. അപ്പോപിന്നെ കാണേണ്ടി വരുന്ന അവസ്ഥ ശ്ശോ ഓർക്കാൻ പോലും വയ്യ.നമ്മുടെയാരുടെയും ലൈഫിൽ ഇങ്ങനെയൊന്നും ഉണ്ടാവരുതേ എന്ന് പ്രാർത്ഥിക്കാം.തെറ്റിലേക്ക് ക്ഷണിക്കാനായി ജിഷിനെപ്പോലെയുള്ളവർ വലവീശിയിരിപ്പുണ്ട്."സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട"
@shemeemasabeesh3011
@shemeemasabeesh3011 5 жыл бұрын
Well said hazla👏👏
@hazlahazimt7039
@hazlahazimt7039 5 жыл бұрын
Shemeema Sabeesh..tnk u so mch☺️😍😀
@sabidajaljaleel8635
@sabidajaljaleel8635 5 жыл бұрын
Oru Amma makante kunjine garbham daaricha " kruuramaaya lookamaanith....nmmmuk praarthikaane kazhiyuuuuu.....
@hazlahazimt7039
@hazlahazimt7039 5 жыл бұрын
Sabidajal Jaleel...ss
@vyshaklal2377
@vyshaklal2377 5 жыл бұрын
ഒരു അടിപൊളി പോലീസ് ഓഫീസർ വന്ന് അന്വേഷണം നടത്തി ഹരിലാലിന് നീതി നേടി കൊടുക്കം
@Uday-2750
@Uday-2750 5 жыл бұрын
Hmm, പക്ഷേ അങ്ങ് ഡെൽഹീന്നു വരേണ്ടി വരും എന്ന് മാത്രം.. 😁😜
@sbgposts1190
@sbgposts1190 5 жыл бұрын
അങ്ങനെ ഒരാൾ ഉണ്ടോ അതിനു..
@sirajsumi9673
@sirajsumi9673 5 жыл бұрын
aathmasagi seriel sathyajithine pole oral varatte...dhanyakkum venallooo oru chekkan😍😍
@mahinshahsalim33
@mahinshahsalim33 5 жыл бұрын
Athinte avashyamonnumilla Anitha mathi ......ningal wait cheyyuuuu Anavashyamaya oru kadhapathravm venda Kadhayude gathi mari povm
@MaGKFlames..000
@MaGKFlames..000 5 жыл бұрын
Ith cinema alla
@nouchonoucho6659
@nouchonoucho6659 5 жыл бұрын
ഭ്രമണത്തിൽ ഭ്രമിച്ചു പോയ ഒരു സമയം ഉണ്ടായിരുന്നു.... ഇന്ന് ഭ്രമണം കാണുന്നെന്ന് മാത്രം...... Not intrested
@varshasam620
@varshasam620 5 жыл бұрын
Sathyam 👍
@Madichivellakkoora
@Madichivellakkoora 5 жыл бұрын
സത്യം.. ആദ്യോക്കെ ഭ്രമണം വരുന്നുണ്ടോ വരുന്നുണ്ടോന്നു നോക്കി ഇരിക്കുയായിരുന്നു. ഇപ്പൊ പണിയൊക്കെ തീർന്നിട്ട് കാണാമെന്നു karuthan തുടങ്ങി
@nouchonoucho6659
@nouchonoucho6659 5 жыл бұрын
manaal mufu viewersum kuraranju
@shibilajibi9838
@shibilajibi9838 5 жыл бұрын
@@Madichivellakkoora s
@alfida6760
@alfida6760 5 жыл бұрын
Correct
@Madichivellakkoora
@Madichivellakkoora 5 жыл бұрын
അനിതയ്ക്ക് എന്തൊരു താമസം എന്തെങ്കിലു ചെയ്യണമെങ്കിൽ.. വാതിൽ തുറക്കാൻ 10മിനുട്ട്,, ഷെൽഫ്‌തുറക്കാൻ 15മിനുട്ട്... ഫോൺ എടുക്കാൻ 2മണിക്കൂർ..
@nayanathara533
@nayanathara533 5 жыл бұрын
Athe epolum kure time kalayum e directorsir entha ingane cheyipikune
@Madichivellakkoora
@Madichivellakkoora 5 жыл бұрын
@@nayanathara533 വല്ലാതെ വെറുപ്പിക്കൽ അല്ലെ
@anassilfath1393
@anassilfath1393 5 жыл бұрын
Sheriyanu
@Flower-ks7jw
@Flower-ks7jw 5 жыл бұрын
Correct
@aboobakeraboobaker2839
@aboobakeraboobaker2839 5 жыл бұрын
Ad shariyaa
@parvathipaaru4093
@parvathipaaru4093 5 жыл бұрын
Plz... അനു ആന്റിയെ ഇങ്ങനെ കഷ്ടപ്പെടുത്തി കാണിക്കല്ലെ...സ്ത്രീകൾ കുറച്ച് ബോൾഡായ്‌ എടുക്കുന്ന തീരുമാനം വല്യ മണ്ടത്തരം എന്നൊക്കെ കാണിക്കാനാണോ...
@manuntepennu6448
@manuntepennu6448 5 жыл бұрын
Satyam njanum karuthi inganeyoru avasthayilulla sthreekal ini onnu pedikkille nalloru theerumanam edukanavumo enthum sahichu bharthavinte koode nikkanam ennale ithinte artham
@sreeparvathy3875
@sreeparvathy3875 5 жыл бұрын
Sherya.. But ingane paara vechit pokan chance ula bharthakkanmarum und ennu manasilakkune nalathalle.. Eth paper sign cheyumbolum sookshikanam, aarayalum
@lovemalakha6904
@lovemalakha6904 5 жыл бұрын
divorce allarunnu solution. kuttikalk vendi orumich thaamasikanamaarunnu. anu vere kettan pokunnillalo. pinnenthina divorce. oru veettil thanne anyarepole kazinjenjil ee paad illarunnu. pillerum safe anuvum safe harithayum safe
@supertips2807
@supertips2807 5 жыл бұрын
ഇനി ഈ സീരിയൽ ഉഷാറാകണമെങ്കിൽ അനിതയുടെ ഫ്ലാഷ് ബാക് കാണിച്ചു തുടങ്ങണം,പിന്നെ ഹരിയുടെ തെറ്റിദ്ധാരണ മാറുകയും വേണം ,അല്ലെ ഫ്രണ്ട്സ്
@lekshmi.rajeev715
@lekshmi.rajeev715 5 жыл бұрын
yes
@Madichivellakkoora
@Madichivellakkoora 5 жыл бұрын
വന്ന് വന്ന് ഇത് കാണാനുള്ള ഇഷ്ടo പോയിത്തുടങ്ങി... ഇഴഞ്ഞിഴഞ്ഞു ഇതെങ്ങോട്ടാ..
@hazlahazimt7039
@hazlahazimt7039 5 жыл бұрын
ഹരിയുടെ ഈ അവസ്ഥയിൽ ആർക്കെല്ലാം എന്നെപ്പോലെ സഹതാപവും വിഷമവുമൊക്കെ തോന്നി.. Mukundhan sir abhinaym parayathirikan vayya addehathinte actingn👍👍👍👏👏👏✌️✌️👍👍👍👏👏like koduthoode frnsz
@duolathfish4460
@duolathfish4460 5 жыл бұрын
Supar
@hazlahazimt7039
@hazlahazimt7039 5 жыл бұрын
duolath fish..😀
@ridergirl4641
@ridergirl4641 5 жыл бұрын
ഹരിലാൽ കരഞ്ഞതുകണ്ടപ്പൊ സങ്കടം വന്നത് ആർക്കൊക്കെയാണ്😢😢😢
@shareefakitchen7620
@shareefakitchen7620 5 жыл бұрын
Sangadam vannu
@maneeshs2367
@maneeshs2367 5 жыл бұрын
ഭ്രമണം ഇപ്പൊൾ കൂടുതലും സ്‌കിപ് ചെയ്ത് കാണുവാണ്
@johnsonjohn2814
@johnsonjohn2814 5 жыл бұрын
Maneesh S
@MaGKFlames..000
@MaGKFlames..000 5 жыл бұрын
കൊറച്ചു കൂടെ സ്നേഹത്തോടെ അനുവിന്‌ മക്കളോട് ഇടപഴക്കണം. സ്നേഹം ഉള്ളിൽ വെച്ച് കൊണ്ടിരുന്നാൽ മക്കൾ അത് അറിയില്ല. ഇടക്കൊക്കെ ചേർത്തു പിടിച്ചു ഒരു ഉമ്മ ഒകെ കൊടുത്തൂടെ
@richumon4268
@richumon4268 5 жыл бұрын
Suni Saleem Enikkum thoni idh.... eppozhum serios ayitta parayunne kuttigalod
@sanasana-ib5fe
@sanasana-ib5fe 5 жыл бұрын
Ith enikkumulla, character aan
@sanasana-ib5fe
@sanasana-ib5fe 5 жыл бұрын
Kuttikalekkurich vallatha, tention ulla parents ingananenn thonunnu nammal freeyayal avar moshamakonn oru pedi kurach ayanju koduthal makkal vallya, ozhappaanne ente anubhavamm
@mehjabinadeer6818
@mehjabinadeer6818 5 жыл бұрын
Skip mathram chythavar like adiche😜
@sureshsudi2431
@sureshsudi2431 5 жыл бұрын
Bhayangara slow aanu.athkond thanne ellam skip cheytha kande athupole ethraperu kanduuuuu
@riyamthomas3127
@riyamthomas3127 5 жыл бұрын
Suresh Sudi U
@Rahul-iu7jl
@Rahul-iu7jl 5 жыл бұрын
Gud episode...pavam harilal...aa irippu kandu vishamam thonni 😢 anupamayude karyavum kashtam thanne
@shakhirakkshakhirakk9057
@shakhirakkshakhirakk9057 5 жыл бұрын
Aaaha 23 cmnt njan inn kure.nerethe aanalloo .. Ithin shesham cmnt idunavar on likikkee frndss on kaananaaa
@ramseenazamuramsi3407
@ramseenazamuramsi3407 5 жыл бұрын
ആർക്കും പണ്ടത്തെപ്പോലെ കമന്റ്‌ ഇടാൻ ഒന്നും താല്പര്യമില്ലാതെ ആയപോലെ.....!എല്ലാരും skip chyth kand oodipoveanoo...?? എല്ലാർക്കും boardichule ennepole. 😁😁
@priyapriya-pp6yr
@priyapriya-pp6yr 5 жыл бұрын
ഹരിലാലിന്റെ സങ്കടം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ...😢😢 വെറുതെയെങ്കിലും ..ഒരു നിമിഷത്തേക്ക് ആ സ്ഥാനത്തു ഞാനെന്റെ അച്ഛനെയൊന്നു സങ്കൽപ്പിച്ചു നോക്കി ...😢😢😢😢
@hazlahazimt7039
@hazlahazimt7039 5 жыл бұрын
priya priya...Athe.. achane aaloychathenthina
@varshasam620
@varshasam620 5 жыл бұрын
Ho enik aalochikaan polum vayya
@Uday-2750
@Uday-2750 5 жыл бұрын
എന്തിനാ ഈ വേണ്ടാത്ത കാര്യമൊക്കെ സങ്കൽപ്പിക്കാൻ പോണേ..? 😊
@priyapriya-pp6yr
@priyapriya-pp6yr 5 жыл бұрын
Hazla Hazi MT 😔
@priyapriya-pp6yr
@priyapriya-pp6yr 5 жыл бұрын
Varsha Sam അതെന്നേ...😢
@annapremnabas4286
@annapremnabas4286 5 жыл бұрын
ആദ്യമൊക്കെ ഭ്രമണം കാണാൻ വല്യ ഉത്സാഹമായിരുന്നു... പോക പോകെ ഒരു രസോല്ല കാണാൻ... 👎👎👎 ഫ്‌ളാഷ്ബാക് ക്ലൈമാക്സ്‌ എല്ലാം പെട്ടന്ന് ആയിക്കോട്ടെ. .
@sherinjohnson4305
@sherinjohnson4305 5 жыл бұрын
Hoi anna.... How are you?
@annapremnabas4286
@annapremnabas4286 5 жыл бұрын
@@sherinjohnson4305 Hi ഷെറിൻ.. സുഖം 😍😍😍
@bijirpillai1897
@bijirpillai1897 5 жыл бұрын
@@annapremnabas4286 athe Anna
@febiswondervlog4258
@febiswondervlog4258 5 жыл бұрын
Sthreepadhavum ingane aayirunnu alle
@shemiash1278
@shemiash1278 5 жыл бұрын
Anna Premnabas ഹായ് ഡിയർ. സുഖല്ലേ
@sreepriya5604
@sreepriya5604 5 жыл бұрын
Regular viewer.. first comment. ഇ ആഴ്ച ഇഴച്ചിൽ കൂടുതൽ ആണ്..
@gminie5485
@gminie5485 5 жыл бұрын
new face,sumesh,.......e. like aaa news reporter kku irikate
@bindubabu8009
@bindubabu8009 5 жыл бұрын
Last week full episode kandilla, arengilum onnu short aaki parayo
@shabnashibu7340
@shabnashibu7340 5 жыл бұрын
Bhramanam bor ...njn oru idea parayam...oru kidilan police officer vann neethe rakshikkatte...ennit oru premokke aykkotte....aaremgilum support undo????
@sarinpakkan2370
@sarinpakkan2370 5 жыл бұрын
@@Salsasworld illa
@MubarakAli-vn2hw
@MubarakAli-vn2hw 5 жыл бұрын
ലിപ്റ്റിക്കും മേക്കപ്പും വാങ്ങാൻ കാശുണ്ടല്ലോ അനുവിന്റെ കയ്യിൽ
@nirakkuuttu512
@nirakkuuttu512 5 жыл бұрын
നേരത്തേ വാങ്ങിയത് ഇരിപ്പുണ്ട്.
@aifamol3853
@aifamol3853 5 жыл бұрын
😂😂
@MariasDiaries
@MariasDiaries 5 жыл бұрын
😂😂
@shajishaji9791
@shajishaji9791 5 жыл бұрын
ഹരിലാൽ കണ്ണ് തുറക്കേണ്ട സമയം കഴിഞ്ഞു
@shabnaverygood7918
@shabnaverygood7918 5 жыл бұрын
Please episode borayi thudangi
@insideofmeee
@insideofmeee 7 ай бұрын
അനു ആന്റിടെ കാലിലെ കെട്ടു മാറി 😂😂
@gowryur05
@gowryur05 Ай бұрын
Anu valare nalla oramma aanu makkale kastapadukal ariyich valarthanam
@rsus6072
@rsus6072 5 жыл бұрын
Ee serial nirthunnathanu nallathu , thetaya sandesam nalkuvanu ethipol
@surumisumi2329
@surumisumi2329 5 жыл бұрын
ഭ്രമണം ഇപ്പോൾ ഏഷ്യനെറ്റിലെ സീരിയൽ പോലെ ആവുന്നു. കാണാനേ തോന്നുന്നില്ല.
@pkfamilyvlogers8950
@pkfamilyvlogers8950 5 жыл бұрын
അപ്പൊ ഈ കേരളത്തിൽ irakalkk നീതി ഒരിടത്തു നിന്നും kitille....ന്റെ dayvame കാത്തോളണേ ഞങ്ങളുടെ പെണ്മക്കളെ
@irshadnisam4060
@irshadnisam4060 5 жыл бұрын
rtuuohfab
@krishnajustdoit2275
@krishnajustdoit2275 5 жыл бұрын
ഇപ്പോ ഇച്ചിരി ഇഴച്ചിലാണേലും.. ഇനി വരാൻ പോവുന്ന " ഭ്രമണ " ദിനങ്ങൾ ഓർത്തിട്ട്....😁...
@rahulvm2582
@rahulvm2582 5 жыл бұрын
Bhramanam, good seriel 👍
@hazlahazimt7039
@hazlahazimt7039 5 жыл бұрын
ഒരുപക്ഷേ അനിത കാർഡ് കൊടുത്തിട്ട് അങ്ങേരോട് തന്നെ കാണാൻ പറഞ്ഞത് അങ്ങനെയെങ്കിലും ആതണുപ്പൻ മട്ടൊന്നുമാറി സീരിയസ്നെസ് ണ്ടാവാനായിരിക്കുമല്ലേ🤔🤔😝😝😂
@varshasam620
@varshasam620 5 жыл бұрын
Anitha paranjalum angeru viswasikilla..njan kanditilla athond njan onnum cheyyilla nn paranju kalayum last😂😂
@hazlahazimt7039
@hazlahazimt7039 5 жыл бұрын
Varsha Sam,,😂😝
@Uday-2750
@Uday-2750 5 жыл бұрын
@@varshasam620 അതേ.. വർഷ പറഞ്ഞതാണ് സത്യം..
@richumon4268
@richumon4268 5 жыл бұрын
Varsha Sam. currecta paranje
@riyaskv116
@riyaskv116 5 жыл бұрын
Mm
@priyapriya-pp6yr
@priyapriya-pp6yr 5 жыл бұрын
അനുപമക്ക് അത്ര ബുദ്ധിമുട്ടാണെൽ ...ആ ചെറുക്കന്റെ കഴുത്തിൽ ഒരു ചെയിൻ കിടപ്പുണ്ടല്ലോ കണ്ടിട്ട് ഗോൾഡ് ആണെന്ന് തോന്നുന്നു 🤔അഴിച്ചു പണയം വെക്കാൻ മേലേ ..🙄🙄🙄🙄
@thajusworld4646
@thajusworld4646 5 жыл бұрын
@&
@nishusworld9096
@nishusworld9096 5 жыл бұрын
🔫💥💥🔫💥💥🔫 💥💥💥💥💥💥💥 💥💥💥💥💥💥💥 🔫💥💥💥💥💥🔫 🔫🔫💥💥💥🔫🔫 🔫🔫🔫💥🔫🔫🔫 🔫🔫🔫💥🔫🔫🔫
@ithalsworldofbooks211
@ithalsworldofbooks211 5 жыл бұрын
Allenki Anupama kandidatholum financially sound aaya familynnaanallo.....AA ammakku achante kayyinnu vaangi koduthaal pore
@priyapriya-pp6yr
@priyapriya-pp6yr 5 жыл бұрын
sanju k 😊😊
@srk5254
@srk5254 5 жыл бұрын
ഈ കമന്റ് അവര് വായിച്ചിട്ട് അടുത്ത എപ്പിസോഡിലെ ഡയലോഗില്‍ ഉള്‍പ്പെടുത്തും അത് മുക്കുപണ്ടാണ് അല്ലായിരുന്നെങ്കില്‍ പണയം വെച്ചേനേന്ന് 😜😁
@shafnaazksd8942
@shafnaazksd8942 5 жыл бұрын
ini ee serial nirthi ....ini flowers sethaa .....😍
@athulrajk.r1817
@athulrajk.r1817 5 жыл бұрын
ഈ ആഴ്ചയിലെ എപ്പിസോഡ് ഒക്കെ നശിപ്പിച്ചു അടുത്ത ആഴ്ച എങ്കിലും..... 🙄🙄
@ajitharajan3990
@ajitharajan3990 5 жыл бұрын
പാവം ഹരി 😥😥😥
@shafnaazksd8942
@shafnaazksd8942 5 жыл бұрын
innalathe minjanitheyum eppisode kanathavarundo....njan nokiyilla boradipich serial
@salamag6588
@salamag6588 5 жыл бұрын
Naanum kandilla
@richumon4268
@richumon4268 5 жыл бұрын
Njanum kandilla
@senthilkumar-km7ib
@senthilkumar-km7ib 5 жыл бұрын
shafnaaz ksd
@shifatk1203
@shifatk1203 5 жыл бұрын
എനിക്ക് സഹിക്കാൻ പറ്റുന്നില്ല ഹരിയുടെ അവസ്ഥ
@annapremnabas4286
@annapremnabas4286 5 жыл бұрын
നോവൽ വായിച്ചപ്പഴൊന്നും ഇത്ര ക്രൂരതയൊന്നും ഇല്ലായിരുന്നു.... സീരിയലിൽ അനിതയെ ഉപദ്രവിക്കുന്നത് അതിരു കടക്കുന്നു... 👎👎👎👎👎👎
@Aparna_Remesan
@Aparna_Remesan 5 жыл бұрын
അതെ etrem ellarnnu bore
@Uday-2750
@Uday-2750 5 жыл бұрын
ക്രൂതയോ? 😁
@ikkantepennu904
@ikkantepennu904 5 жыл бұрын
Anna Premnabas Edo ee novel ipozhum undo, inthinte ending enganaeya
@nikhilp4944
@nikhilp4944 5 жыл бұрын
Uday Kumar oru “ര” cherkedo
@annapremnabas4286
@annapremnabas4286 5 жыл бұрын
@@Uday-2750 താങ്ക്സ്....
@hasinhasi8371
@hasinhasi8371 5 жыл бұрын
അനു antide ചെക്കൻ ആൾ പുലിയാണല്ലോ
@binithabiju9577
@binithabiju9577 5 жыл бұрын
Story kurachu koodi speed akikoode
@asnafafham7084
@asnafafham7084 5 жыл бұрын
Anuni upedhesham parayan Ann ee Amma undairunillalo🤔
@nisha4995
@nisha4995 5 жыл бұрын
നല്ല ഒരു പ്രോഗ്രാം ആയിരുന്നുങ്ങനെ പോയാൽ ആരും കണത്തില്ല നോവൽ എത്ര രസമായിരുന്നു ജോയിസി സാറിനു എന്തു പറ്റി ഇനി ഇതു കാണാത്തതാണ് നല്ലതു
@hazlahazimt7039
@hazlahazimt7039 5 жыл бұрын
Nisha V .ജോയ്സി സർ അല്ലല്ലോ serial nte director
@kayyoppu-83
@kayyoppu-83 5 жыл бұрын
അനുഭമയുടെ അമ്മ പറഞ്ഞ ഡയലോഗ് ഇഷ്ടായി..
@ajitharajan3990
@ajitharajan3990 5 жыл бұрын
അനുപമ
@shirinsherry548
@shirinsherry548 5 жыл бұрын
Bayankara slow aanu... Onnude speedup aakiya kollaarnu😒
@manumubaris7497
@manumubaris7497 4 жыл бұрын
Eppalelum ners parayunnath cheetha vilikkathe sir kettallo
@manumubaris7497
@manumubaris7497 4 жыл бұрын
Pavam
@bageeshpb9629
@bageeshpb9629 5 жыл бұрын
njn ippo comment vayikkan maathra Ee vazhi vanne😄..... ninghalo?
@jinsiyasherip9338
@jinsiyasherip9338 5 жыл бұрын
ഹരിലാൽ കരയുന്നു പാവം എന്തു cheyyana
@sari1484
@sari1484 5 жыл бұрын
Anu aunty super, but her mom so negative!! She took the right decision pinnne paranjukodukuva madhuranthinte koode kaipum errakenam 😑 jeevikan samadikeruthu randu nalla vakku parayeruthe🙄
@മൈലാഞ്ചിമൊഞ്ച്-ഥ7സ
@മൈലാഞ്ചിമൊഞ്ച്-ഥ7സ 5 жыл бұрын
ഒച്ച് ഇതിലും വേഗം ഇഴയും door തുറക്കുന്നു phone എടുക്കുന്നു card ഇടുന്നു phone on ചെയ്യുന്നു hooo എന്തെന്ന ഇത് അയ്യേ
@deejajayaprakash1415
@deejajayaprakash1415 5 жыл бұрын
നോവലിൽ അനു ആന്റി നല്ല ബോൾഡ് ആണല്ലോ ..... ഇങ്ങനെ ഒന്നും ഇല്ല .....ഇത് വെറുതെ ചുമ്മാ ഓരോന്ന് കാണിക്കുന്നേ
@muneermuneer3817
@muneermuneer3817 5 жыл бұрын
Mukundan acting super
@asmanannatt8001
@asmanannatt8001 5 жыл бұрын
Bramanam സീരിയൽ സൂപ്പർ... ഹരിത. അനിത സൂപ്പർ
@Childernsvlog
@Childernsvlog 2 күн бұрын
നഷ്ടപരിഹാരം തന്നില്ലേ രവി choich വാങ്ങാനമായിരുന്നു
@Myworld-ol3vx
@Myworld-ol3vx 5 жыл бұрын
20 മിനിറ്റ്ന്റെ എപ്പിസോഡ് വെറും 5 മിനിറ്റ് കൊണ്ട് കണ്ടു കഴിഞ്ഞു, vrry boring
@aminanishad443
@aminanishad443 5 жыл бұрын
Monda acting Kollam
@Aparna_Remesan
@Aparna_Remesan 5 жыл бұрын
ഹരിതയുടെ കുഞ്ഞാവക്ക് പറ്റിയ പേര് കമന്റ് ചെയ്യാമോ വെറൈറ്റി പേര് ആയിരിക്കണം😍😍😍😍
@Uday-2750
@Uday-2750 5 жыл бұрын
പേര് പറയാം.. പക്ഷേ അത് തന്നെ ഇടൂ എന്ന് ഉറപ്പ് തരണം .. 😉
@hazlahazimt7039
@hazlahazimt7039 5 жыл бұрын
Uday Kumar..chettaa gdmrng reply kalakkitto👍
@Aparna_Remesan
@Aparna_Remesan 5 жыл бұрын
@@Uday-2750 orennum paraaa nammuk alochikkam
@Uday-2750
@Uday-2750 5 жыл бұрын
@@hazlahazimt7039hi മോർണിംഗ്..
@sherinjohnson4305
@sherinjohnson4305 5 жыл бұрын
Harithayud "ha"yum Raviyude "ra" yum 🤔🤔😆😂😂😁😅😅😅variety Peru alleee.......
@manumubaris7497
@manumubaris7497 4 жыл бұрын
Nammal cament paranjitt mazhavil manorama onnum parayille
@shahanacherumba9005
@shahanacherumba9005 5 жыл бұрын
കമന്റ്‌ നോക്കിയായിരുന്നു വായിക്കുക.. ഇപ്പോൾ ഫുൾ നെഗറ്റീവ് ഇമേജ്. കമന്റ്‌ എണ്ണം കുറഞ്ഞു. വാല്യൂ ഇല്ലാത്ത സീരിയൽ ആയി... ഇനി പുതിയ ഇമേജ് പ്രദീക്ഷിക്കുന്നു
@sujithamol8359
@sujithamol8359 5 жыл бұрын
harilal ethu shopil ninna T-shirt edukunnath? super.
@shemimolty7846
@shemimolty7846 5 жыл бұрын
Elladthm ind My husband always wear this type
@hannasworld9052
@hannasworld9052 5 жыл бұрын
sathyam
@naseebaameen8240
@naseebaameen8240 5 жыл бұрын
ഇപ്പൊ ഞങ്ങൾക്ക് സീത കാണാൻ ആൺ ഇഷ്ട്ടം. Niglkooo
@Madichivellakkoora
@Madichivellakkoora 5 жыл бұрын
Seethayo
@Madichivellakkoora
@Madichivellakkoora 5 жыл бұрын
നല്ല സീരിയൽ ആണോ..
@linubashilinu8607
@linubashilinu8607 5 жыл бұрын
no
@priyapriya-pp6yr
@priyapriya-pp6yr 5 жыл бұрын
Naseeba Ameen സീതയോ ..,😏😏
@naseebaameen8240
@naseebaameen8240 5 жыл бұрын
സീത seril ariyilleee😇
@nafeesaafafe1735
@nafeesaafafe1735 5 жыл бұрын
Raviyude mon pwolichu👌
@Gkm-
@Gkm- 5 жыл бұрын
അനുവിന്റെ കടുംപിടിത്തം കാരണം അനുവിന്റെ ജീവിതം മാത്രമല്ല മക്കളുടെ ജീവിതം കൂടി വഴിയാധാരം ആവാൻ സാദ്യത ഉണ്ട് മക്കളുടെ കാര്യങ്ങളിൽ അച്ഛൻ അമ്മക്ക് തുല്യപ്രാധാനം അത് കൊണ്ട് ക്യാഷ് അയാളുടെ കൈയിൽ നിന്ന് വാങ്ങി കാര്യങ്ങൾ നടത്തൂ
@Shaihan-hu5bu
@Shaihan-hu5bu 5 жыл бұрын
Oru dailog polum kelkaathe muzuvan skip cheithu kaddu
@ribanaribu2261
@ribanaribu2261 5 жыл бұрын
pavam harilal...
@sherinjohnson4305
@sherinjohnson4305 5 жыл бұрын
Anu aunty strong aayi thirichu verum 🤗🤗pavam anu aunty
@santhoshd3205
@santhoshd3205 5 жыл бұрын
Anithayku kaaryam paranjal mathiyayirunnu. Memmory card kaanan parayandayirunnu
@rehanabanu5109
@rehanabanu5109 5 жыл бұрын
Aa video enthaanenh enh onh paranjh theroo
@sidheeknizar2218
@sidheeknizar2218 5 жыл бұрын
Joysi sirintey mazhthorum mumpeykkayi katta waitingilaan njangal. Kaayamkulam chunks. Udan varumenn pratheekshikkunnu
@safeenasafu672
@safeenasafu672 5 жыл бұрын
ഈ സീരിയൽ ഇപ്പോ കാണാൻ തീരെ താല്പര്യമില്ല.... സ്ത്രീകളെ മർദിക്കുന്നതു കുറ്റകരം.. ഇതെന്താ വെള്ളരിക്ക പട്ടണമോ..... സമൂഹത്തിനു തന്നെ അപമാനം ഈ സീരിയൽ...... ഭ്രമണം
@ashajasmine6191
@ashajasmine6191 5 жыл бұрын
ആ veedu aake vruthikedakki.... സോഫ മൊത്തത്തിൽ അഴുക്കായി...
@pinkisworld15
@pinkisworld15 5 жыл бұрын
Epol bayakara slow anallo
@noonimami8398
@noonimami8398 5 жыл бұрын
Nn anunte ammaykirikkatte like
@renumathew4637
@renumathew4637 5 жыл бұрын
Stop showing Brahmanam hereafter... It was such a nice serial but now its not worth it... Don't want to see the serial again. Please shelve the serial...
@sangeethasathyan8012
@sangeethasathyan8012 5 жыл бұрын
Super
@napifadu8875
@napifadu8875 5 жыл бұрын
Anu auntykkk ithra budhimutt undengl... achanum Ettanumoke onn sahaychude
@achuabey6356
@achuabey6356 5 жыл бұрын
News papers, TV, ellaam upekshikku harilal... Facebook, polulla new generation media use cheyyu.... Elllaa problems um pariharikkaaamm....
@asnafafham7084
@asnafafham7084 5 жыл бұрын
Full bore episode enn thonunnavar like adikkoo👍
@shereenamm7628
@shereenamm7628 5 жыл бұрын
Njn ippol bhramanam kanarilla😐boradi aayi thudaghi
@annapremnabas4286
@annapremnabas4286 5 жыл бұрын
അനിത, ഹരിലാൽ, നീത ഹരിത അച്ഛമ്മ, ദീപായപ്പച്ചി മേനോൻ സാർ രവിയങ്കിൽ ശരത്, അജിത്, അനു, ആന്റി മഹേഷേട്ടൻ ഇവരിൽ ആരെയാണ് ഇഷ്ടം....????
@backershahbacker6890
@backershahbacker6890 5 жыл бұрын
Anna Premnabas ellavarum onnin onn mechamaaan abinayam ath kond ellavareyum ishttamaaan 😍😍😍😍😍😍
@aachi8514
@aachi8514 5 жыл бұрын
അങ്ങനെ ചോദിച്ചാൽ ഒരു answr ഇല്ല.... എല്ലാരും അടിപൊളിയല്ലേ 😊
@ramseenazamuramsi3407
@ramseenazamuramsi3407 5 жыл бұрын
Enk ravi uncline... 😁😁
@hazlahazimt7039
@hazlahazimt7039 5 жыл бұрын
backershah backer... athe same opinion nkum
@aseefkhankhan2323
@aseefkhankhan2323 5 жыл бұрын
@@hazlahazimt7039 മേനോൻ
@sharimb146
@sharimb146 5 жыл бұрын
രവി uncle എവിടെ പോയി.. ഇപ്പോൾ കാണുന്നേ ഇല്ലല്ലോ🤔🤔
@jerin153
@jerin153 5 жыл бұрын
Enthina njan ivide vannathe
@sherinshahul2135
@sherinshahul2135 5 жыл бұрын
Kurachu speed akikoode. Award film poleya
@shihabpoovallur3815
@shihabpoovallur3815 5 жыл бұрын
Anu anty paavam
@tomcyreji5490
@tomcyreji5490 5 жыл бұрын
Ellavarum kaivittal hariyum kudumbavum enthu cheyum
@TheKatChatStories
@TheKatChatStories 5 жыл бұрын
Eathengilum oru amma swantham makaluda video achanu kanichu kodukuvo 🙄🙄
@aparnasasikumar6334
@aparnasasikumar6334 5 жыл бұрын
Anu node paavam thonununu
@cheppurashi7401
@cheppurashi7401 5 жыл бұрын
Malayalam album songinekkal koduthal bhramanam veruppikkunnundo ennoru samshayam
@Linsonmathews
@Linsonmathews 5 жыл бұрын
ഭ്രമണത്തെ നമ്മൾക്ക് ഇപ്പോൾ ഇതിൽ എന്തിനോട് എല്ലാം സാമ്യപ്പെടുത്താം എന്ന് ഒന്നു പറഞ്ഞേ.... നിങ്ങൾക്ക് അറിയാവുന്നത് നിങ്ങളും പറഞ്ഞോളൂ... (1)ഒച്ച് ഇഴയുന്ന പോലെ. (2)ആമ നടക്കുന്ന പോലെ. (3)റബ്ബർ ബാൻഡ് വലിയുന്ന പോലെ. (4)എട്ടുകാലി വല കെട്ടുന്ന പോലെ. (5)കുഴിയാന കുഴികുത്തുന്ന പോലെ. (6)ചക്കിൽ കെട്ടിയ കഴുതയെ പോലെ.. (7)ആനയുടെ ഗർഭ കാലത്തിലുള്ള ടൈം പോലെ...
@Aparna_Remesan
@Aparna_Remesan 5 жыл бұрын
Ettu kali Vala kettunnapole
@priyapriya-pp6yr
@priyapriya-pp6yr 5 жыл бұрын
LINSON MATHEWS 😁😁👏👏👏👌👍
@anilalakshmilechu8130
@anilalakshmilechu8130 5 жыл бұрын
1
@hazlahazimt7039
@hazlahazimt7039 5 жыл бұрын
1&2 enthayalum alla athinithinekal speed nd.apo 4
@annapremnabas4286
@annapremnabas4286 5 жыл бұрын
ഇതൊക്കെ കുത്തിയിരുന്നു കണ്ടു പിടിച്ച കമെന്റ് ചെയ്ത നിനക്കിരിക്കട്ടെ വല്യ ഒരു 💐💐💐💐💐💐💐💐💐
@Madichivellakkoora
@Madichivellakkoora 5 жыл бұрын
അനിത യുടെ അമ്മിപ്പതo കാണുമ്പോ പുറകിന്നു ഒരു കുത്ത് കൊടുക്കാൻ തോന്നുന്നു 😬😬😬
@ismailtirur7221
@ismailtirur7221 5 жыл бұрын
Brammanam kannanulla thalparyam kurayunnu
@abhijithrajendran7241
@abhijithrajendran7241 5 жыл бұрын
ജോയ്സി സാറിന്റെ അടുത്ത സീരിയൽ മഴ തോരും മുമ്പെയ്‌ ആയിരിക്കണം. അതിനു വേണ്ടി കാത്തിരിക്കുന്നു. ഒരുപാട് പ്രതീക്ഷ യോടെ
@gworigwori8879
@gworigwori8879 5 жыл бұрын
Abhijith R അതേ കാത്തിരിക്കുന്നു
@ayshaayaz2968
@ayshaayaz2968 5 жыл бұрын
Ee week bramanathin vendi wait cheyyane thonnita...endoru boringg alle
#Bhramanam | Episode 279 - 11 March 2019 | Mazhavil Manorama
21:30
Mazhavil Manorama
Рет қаралды 700 М.
#Bhramanam | Episode 281 - 13 March 2019 | Mazhavil Manorama
20:42
Mazhavil Manorama
Рет қаралды 828 М.
How many people are in the changing room? #devil #lilith #funny #shorts
00:39
#Bhramanam | Episode 253 - 01 February 2019 I Mazhavil Manorama
21:07
Mazhavil Manorama
Рет қаралды 1,3 МЛН
Bhramanam | Episode 114 - 19 July 2018 | Mazhavil Manorama
21:10
Mazhavil Manorama
Рет қаралды 1,5 МЛН
Arundhathi | അരുന്ധതി | Flowers | Ep# 186
21:23
Flowers TV
Рет қаралды 277 М.
#Bhramanam | Episode 234 - 07 January 2019 | Mazhavil Manorama
21:31
Mazhavil Manorama
Рет қаралды 986 М.
#Bhramanam | Episode 252 - 31 January 2019 I Mazhavil Manorama
21:26
Mazhavil Manorama
Рет қаралды 834 М.