ഞാൻ.. പിന്നെ നിങ്ങളൊക്കെ കാണാനാ ഇടക്ക് ഓടി വരുന്നത് 😍😘
@safi89535 жыл бұрын
@@majidamaji3774 👍👍
@beemashibin69535 жыл бұрын
ഹരിതക്കും അനിതക്കും 2ജോഡി പുതിയ ഡ്രസ്സ് വാങ്ങി കൊടുക്കണം
@mehfoozmohammed57575 жыл бұрын
Beema Shibin അതു ശെരി ആണ്
@Aparna_Remesan5 жыл бұрын
Athee vishu alle Vanne nammuk medikam
@rajeevtktk59615 жыл бұрын
😀
@VikaXeditz2 жыл бұрын
😂
@jithashaji84855 жыл бұрын
എല്ലാ ദിവസവും കണ്ടൊടിരുന്ന സീരിയൽ ആഴ്ചയിൽ ഒരു ദിവസം കൊണ്ട് കാണാം എന്നാക്കി തീർത്ത ഡിറക്ടർക്കു നന്ദി ....Skip അടിച്ചു കണ്ടു തീർത്തു ...എന്തെങ്കിലും ഒന്ന് തീരുമാനം ആകട്ടെ അന്നേരം കാണാം ഫുൾ ...🙏🙏
@jannarabeeh13335 жыл бұрын
Same njanum
@jasishafi89385 жыл бұрын
Yeah same heree
@shemiash12785 жыл бұрын
ഡയറക്ടർ സർ plz ....ഇനിയെങ്കിലും ഹരിലാലിന്റെയും അനിതയുടെയും ഫ്ലാഷ്ബാക്ക് ഒന്ന് കാണിക്കാവോ ????
@zembakfathi98575 жыл бұрын
അനിത ആൾ കൊള്ളാലോ
@aparnasasikumar63345 жыл бұрын
S katta waiting
@safi89535 жыл бұрын
Pls kaanikkavo
@shemiash12785 жыл бұрын
മലയാളി പെണ്ണ് enkilum കുറച്ചേലും കാണിച്ചാൽ മതിയാരുന്നു.
@ishaishu76515 жыл бұрын
Me & You e kollam aa manushan ath kanik
@Monuzworld-bv9pz5 жыл бұрын
ഹരിതന്റെ അമ്മായമ്മനെ കാണുമ്പോൾ ദേഷ്യം ഉള്ളവർ
@molucb41345 жыл бұрын
ഹരിത, നീത പരസ്പര സ്നേഹം ഇല്ലാത്ത 2 സഹോദരിമാർ
@molucb41345 жыл бұрын
ബോറടിക്കുന്നു
@VikaXeditz2 жыл бұрын
Athe
@dingidoose46805 жыл бұрын
ഹരിതയോടെങ്കിലും അനിതക്ക് സത്യമെല്ലാം തുറന്നു പറഞ്ഞുകൂടെ എന്ന് ആഗ്രഹിച്ചവരുണ്ടോ 👍👍
@ansaransar23275 жыл бұрын
Mm
@nasiyasiya74115 жыл бұрын
മേനോൻ സർ ഒരു രക്ഷേമില്ലാട്ടോ 👌😊😍
@rajeevtktk59615 жыл бұрын
Athe
@manjurajendran91792 ай бұрын
സുന്ദൻ ❤
@Linsonmathews5 жыл бұрын
വളഞ്ഞു മൂക്കിൽ പിടിക്കുന്ന രീതിയിൽ,ഇപ്പോൾ വളരെ ബോറായി കഥ മുന്നോട്ട് പോകുന്ന ഭ്രമണം ടീമിന് അഭിനന്ദനങ്ങൾ 👍👍👍
കുഞ്ഞ് വലുതായി വരുമ്പോൾ രവി അങ്കിൾ ന്റെ മുഖ ചായ ഉണ്ടാവില്ലേ 😅😅
@shemiash12785 жыл бұрын
പ്രസവിച്ചു എണീറ്റശേഷം ഹരിത സുന്ദരി ആയിട്ടുണ്ടല്ലേ 😍✌🏻
@priyapriya-pp6yr5 жыл бұрын
Me & You ഹരിത സുന്ദരിയാ 😍😍
@safi89535 жыл бұрын
But thadichilla
@shemiash12785 жыл бұрын
priya priya നീതേടെ അത്രക്കില്ല.
@shemiash12785 жыл бұрын
safu. mj വയർ പോയിട്ടില്ല.
@priyapriya-pp6yr5 жыл бұрын
Me & You നീതക്ക് എന്ത് ഭംഗി 🤔എന്റെ കാഴ്ച്ചയിൽ നല്ല ഫേസ് ഹരിതയുടേതാ..നീതക്ക് കളർ ഉണ്ടേലും ഭംഗി ഇല്യ
@vinjuvinod71695 жыл бұрын
Harithaye kanan nalla rasam..mudi supb
@santhoshd32055 жыл бұрын
Ennu neetaye kanan oru bhangiyum ella
@seemapaul6405 жыл бұрын
Neethayum kollam Harithayum kollam. Parasparam snehavum illa karuthalum illa.
@mehrunoufal043 жыл бұрын
ഇപ്പോൾ ഇത് കാണുന്നവർ ആരെൻകിലും ഉണ്ടോ
@jwalamukhi27595 жыл бұрын
കാണണം എന്ന് തോന്നുന്നില്ല. നല്ലൊരു സീരിയൽ ലാഗ് അടിപ്പിച്ചു നശിപ്പിച്ചു.സ്കിപ് അടിച്ച കാണുന്നെ
@shefeenanaufal97565 жыл бұрын
Nita fans undo ivide
@naseemaayoob39455 жыл бұрын
ആകെ കാണുന്ന ഒരു സീരിയൽ ആണ്. കുളമാക്കരുത് pls........... ഇങ്ങനെ പോയാൽ സീരിയൽ കാണൽ നിർത്തേണ്ടി വരുമോ........
@shifashafi84765 жыл бұрын
Menon sirne kaanumbo thanne oru energy aaaa
@HappySad547 Жыл бұрын
Haritha nalla sundari aayitund❤️
@alllahyaaallahmumurefi36325 жыл бұрын
Bramanm superayittund enikk adikm ishtepettath super character selection parayathirikkn vayya real aacting all characters mattu serialkl Pole valich neettunnilla👍👍👍
@ponnushaponnusha80225 жыл бұрын
Kayinjha week muthal kaanaarilleeeee
@anjuanjuus44955 жыл бұрын
Njanippo ee serial 1,2 azhchayayi kanarilla. Promo mathram kanum. Athil gundakal undenkil pinne kanilla. Bhayangara boringa. Ithilum bhetham ravisankar varunnathayirunnu.
@vismayabalakrishnan80775 жыл бұрын
'
@anjuanjuus44955 жыл бұрын
@sheeba hybd aa bhagam kandilla. Bakki kandu.
@nouchonoucho66595 жыл бұрын
ഇവിടെ വന്നു പോവുന്നെന്നേയുള്ളു....... ഒരു കടമ ചെയ്യുന്ന പോലെ.... ഉണർവില്ല
@shahananisar87615 жыл бұрын
Director സാറെ..,,കോന്നിച്ചൻ ഇന്ദ്രെട്ടനെ തിരിച്ചു കൊണ്ടുവന്ന് പഴയ റേറ്റിംഗ് തിരിച്ചു പിടിക്കുന്നത് അറിഞ്ഞു കാണുമല്ലൊ, ഇതിങ്ങനെ വലിച്ചുനീട്ടി ബോറാക്കി ഞങ്ങളെ കൊണ്ട് തനി മല്ലൂസിന്റെ സ്വഭാവം എടുപ്പിക്കരുത്. സീതേന്ന് തെറ്റിപ്പോന്നതാണ് എന്നൊന്നും ഞാൻ നോക്കൂല വലിഞ്ഞ് കേറി അങ്ങോട്ടേക്ക് തന്നെ പോവും Mind it
കുട്ടിയുടെ അച്ഛനും അവന്റെ വീട്ടുകാരുമല്ലേ കുട്ടിയുടെ കാര്യങ്ങൾ നോകേണ്ടതും അതിനുള്ള ശമ്പളം kodukkendathum .എന്നിട്ട് ഇവരെന്ദോകെ pareenad
@priyankaanoop44865 жыл бұрын
Neenu Rinu athu shariyanallo
@shehashareef58765 жыл бұрын
delivery aavumbazhekkum home nurse ne kandupidich shambalam urappikkunbadhum kodukkunnadhumellaam achan veettukaarde duty aan ini penveettukaar cheyyunna place um undaavuo🤔
ഞങ്ങളുടെ നാട്ടിലേയ്ക്ക് എല്ലാം പെൺവീട്ടുകാരുടെ തലയിൽ ആണ്.. കോട്ടയം പാലാ
@ishaastailering71375 жыл бұрын
Merli Joyish ഞങ്ങൾടെ നാട്ടിൽ എല്ലാം fatherinulladaann
@evaniyaprabin38335 жыл бұрын
Neethaude glamour poyo😮
@fathimarafeek11015 жыл бұрын
എവിടന് കിട്ടി kaikujine നല്ല kunj
@reshmisujin22665 жыл бұрын
Oru sadaranakkarante veetile gate polum epozhum lock cheyum pakshe e bank manager vtl matrm entha full time gate open anallo. Athu lock cheytha thanne kurach pblms theerum.
മോനോൻ നല്ല ഫ്രണ്ട് ആണല്ലോ മമ്മൂട്ടിയെ പോലെ ഉണ്ട് നിങ്ങൾക്ക് തോന്നിയോ
@raihanathraini8585 жыл бұрын
Achamma vannathonum kunj arijila 😃
@ayaansworld33605 жыл бұрын
😴ഉറക്കം വരുന്നു ഇപ്പോൾ ഭ്രമണം കാണുമ്പോൾ... എങ്ങനെ എങ്കിലും ഒന്ന് തീരണം എന്നേ ഇപ്പോൾ ചിന്തയുള്ളു... മറ്റേതു തുടങ്ങുമ്പോൾ മുതൽ പറയുമരുന്നു... ഉടനെ തീരല്ലേന്നു
@shearlyrajakumar57965 жыл бұрын
Harilalintea nottam supper
@ammzzzzpp87595 жыл бұрын
Nalla payhanjan ammayiamma 👿👿👿👊
@reshmisujin22665 жыл бұрын
E pavizham pavaliyanum anithayum thammil enthelum flash back undo. Ningalk entha thonunna frnds. Enthanelum parayamto
@@sachualaska7048 adanganay onnu detail aki parayumo pls
@sachualaska70485 жыл бұрын
simi muhsin ini anithayum avarude aduthekk apekshikkaan povum but avar anithaye rape cheythitt veedinte gate il kondu vannu thallum... Pnneed anithayum nithayum vesham maari avde chennittaanu cheyyuka... Ithinidaykk ravishanker nem kollum...
@chakkaramaloozz17085 жыл бұрын
Bramanathinn ഇപ്പോൾ എന്താ speed സന്തോഷായി
@abdusamad60585 жыл бұрын
ചിറ്റപ്പൻ ആ പറഞ്ഞത് crct... പാവപ്പെട്ടവന്റെ തലയിൽ ആണല്ലോ ലാസ്റ്റ് എല്ലാം വന്നു വീഴാ
@rekhamanu5 жыл бұрын
ഇന്നത്തെ episode വലിയ കുഴപ്പമില്ലായിരുന്നു. പെട്ടെന്നങ്ങു ക്ലൈമാക്സ് കൊണ്ടുവരാൻ പറ്റുമോ... നമ്മൾ ഇങ്ങനെ അക്ഷമയോടെ കാത്തിരിക്കണം.. അതാണ് അവരുടെയും ഉദ്ദേശം
@Uday-27505 жыл бұрын
ജോയ്സി സാർ, അനിത അമ്മയാണെന്ന് തിരിച്ചറിഞ്ഞതിനു ശേഷം അമ്മയും മക്കളും തമ്മിലുള്ള ഒരു കോംബോ സീൻ ഭ്രമണം നോവലിൽ ഉണ്ടായിരുന്നില്ല. ഇപ്പോൾ സീരിയൽ നോവലിൽ നിന്നും ഒത്തിരി വിത്യാസപ്പെടുത്തിയ സ്ഥിതിക്ക്, അങ്ങനെയൊരു സീൻ കൂടി ഞങ്ങൾക്ക് വേണ്ടി അധികമായി ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചോട്ടെ.. 😊
@shemiash12785 жыл бұрын
Uday Kumar goodmg
@shemiash12785 жыл бұрын
🙄aarum വന്നില്ലേ
@Linsonmathews5 жыл бұрын
ഉദയേട്ടാ ഗുഡ് മോർണിംഗ്
@Linsonmathews5 жыл бұрын
ഗുഡ് മോർണിംഗ് ഫ്രണ്ട്‌സ് 💐💐💐
@Linsonmathews5 жыл бұрын
@@shemiash1278 ഷെമി, ഗുഡ് മോർണിംഗ്
@MubarakAli-vn2hw5 жыл бұрын
10:37 ജിമ്മൻ മേനോൻ
@pathuusskichen46425 жыл бұрын
Menon nte aaah chiri poliya
@sabremommusabremommu20815 жыл бұрын
Skip adichette araaa kandavar
@priyapriya-pp6yr5 жыл бұрын
കുറേ ഉറക്കം തൂങ്ങികൾ അങ്ങോട്ടും ഇങ്ങോട്ടും പാസ്സ് ചെയ്ത് എന്തൊക്കെയോ പറഞ്ഞു വെറുപ്പിക്കുന്നു ....😬😬😬😬
@priyapriya-pp6yr5 жыл бұрын
SALSA'S WORLD ചെയ്യാം ...
@safi89535 жыл бұрын
😁😁😁
@priyapriya-pp6yr5 жыл бұрын
safu. mj 😁😁
@ARTCAFEFORkids5 жыл бұрын
കാണുന്നവർക്കും കൂടി ഉറക്കം വന്നാൽ കൂടുതൽ ഒന്നും കാണിക്കണ്ടല്ലോ..... അത്രയെ കവി ഉദ്ദേശിച്ചുള്ളു......
@priyapriya-pp6yr5 жыл бұрын
ART CAFE FOR kids അതാണ് ഉദ്ദേശമെങ്കിൽ കവി വിജയിക്കുന്നുണ്ട് .എനിക്കിപ്പോ ഇത് കണ്ടാൽ അപ്പൊ ഉറക്കം വരും .😀
@Nishadexcelworld5 жыл бұрын
Innathe episode ishtapettu....
@parvathy.s34935 жыл бұрын
കുഞ്ഞുവാക്ക് പേരൊന്നും ഇട്ടില്ലെ..സാധാരണ കൊച്ചു ജനിച്ചെ ഉടനെ എല്ലാരും first name ചോദിക്കുന്നേ...
@mehfoozmohammed57575 жыл бұрын
Parvathy. S T.
@shareef.shareef82085 жыл бұрын
സീരിയേല് കാണുന്ന ദുരന്തങ്ങള് ഇപ്പോഴും ഉണ്ടോ....😣
@shemishemi81465 жыл бұрын
ഇനിയെങ്കിലും അനിത അവരുടെ അമ്മയാണെന്ന് എല്ലാവരും അറിയണം.....
@septemberlady94455 жыл бұрын
Adhikam vaikathe thanne Harilal-Anitha yude flashback kaanikumennu thonnunnu.. Avarude cheruppakalam abhinakan vendi actorsine thediyulla ad kandirunnu
അമ്മയ്ക്ക് മകളെയും പേരകുട്ടിയെയും നോക്കുന്നതിന്ന് ശമ്പളം കൊടുക്കാൻ
@ahanyaalan43715 жыл бұрын
Ippo two weeks aay Njn Ee serial kaanare ille
@Rahul-iu7jl5 жыл бұрын
Gud episode
@orbitinternational60035 жыл бұрын
lokathegum illatha oru story olakka
@rosdn28055 жыл бұрын
Kurachude fast aakuu e serial ... enthoru slow
@shahanasanu19655 жыл бұрын
Cute baby
@nigwarg92495 жыл бұрын
കേരളത്തിൽ നടക്കാത്ത ഒരു കഥയും കൊണ്ട് വന്നേക്കേണ്...വെല്ല ബോംബെ ആണെങ്കിൽ സമ്മതിച്ചു തരാർന്നു ഇതിപ്പോ വല്ലാത്ത വെറുപ്പിക്കലാണ് ഇത് നിർത്താൻ ഇപ്പൊ എന്താ തരേണ്ടത്😏
@aieniaierimyangels15885 жыл бұрын
Hi commenters Sugano ellarkkum
@rachundayswanthammandathar54695 жыл бұрын
Nigalck twin baby's aano
@aieniaierimyangels15885 жыл бұрын
S
@silpasworldofaviation53372 ай бұрын
Haritha cute aanu neethakk valiya bangi onnulaa
@mufeedanoushu4235 жыл бұрын
ആദ്യംമൊക്കെ ഭ്രമണം ആയിരുന്നു ഫസ്റ്റ് കാണുന്ന searial. എന്നാൽ ഇപ്പൊ ഇത് കാണാൻ ഒരു intrestum ഇല്ല. Ilayaval ഗായത്രി ആണ് ഇപ്പൊ ഗുഡ് ആവുന്നത്
@thennal46805 жыл бұрын
പെറ്റുകിടക്കുന്ന പെണ്ണ് വീടിന്റെ ഉമ്മറത്തു ഇരുന്നു മുടി കോതുന്നു 🙄🙄
@thennal46805 жыл бұрын
നൂല് കെട്ടു 28 ന് അല്ലേ... അത്ര പോലും ആയിട്ടില്ലേ അപ്പൊ
@ARTCAFEFORkids5 жыл бұрын
പൊള്ളാച്ചിക്കാർ ഇവരെ കണ്ടു പഠിച്ചതോ..... ബോസും കൂട്ടരും അവരെ കണ്ട് പഠിച്ചതോ...... എന്തായാലും ഒരേ കഥ......... വീട്ടിൽ കയറി മർദനം............. എന്നാലും ഭ്രമണത്തിൽ കുറച്ച് ഓവറാണ് കാണിക്കുന്നത്........
@safi89535 жыл бұрын
അതാരാ pollachikkar
@shemiash12785 жыл бұрын
പക്കാ ഓവർ.
@priyapriya-pp6yr5 жыл бұрын
ART CAFE FOR kids ഡബിൾ ഓവർ എന്ന് പറഞ്ഞാലും കുറഞ്ഞു പോവും ...
@ARTCAFEFORkids5 жыл бұрын
@@safi8953 അത് ഇതേ model സംഭവമാണ്.... mobile വഴി പരിചയം..... പിന്നെ നീതയ്ക്ക് പറ്റിയ പോലെ..... പരാതി കൊടുത്ത പെൺകുട്ടിയുടെ വീട്ടിൽ പ്രശ്നം ഉണ്ടാക്കി.... വലിയ ആൾക്കാരുടെ മക്കളാണ് പ്രതികൾ...... പത്രത്തിന്റെ ഒരു കോണിൽ മാത്രമെ സംഭവം ഉള്ളു..... അടുത്ത നിർഭയ ആണ്...... 10-100 പെൺകുട്ടികളാണ് ഇരകൾ......
@ARTCAFEFORkids5 жыл бұрын
@@shemiash1278 അതെ..... പക്ഷേ നടക്കും എന്ന് ഇപ്പോൾ തോന്നുന്നു.... പൊള്ളാച്ചി സംഭവം കേട്ടപ്പോൾ...... വെറും ഗുണ്ടാ act മാത്രമാണ് ചുമത്തിയിരിക്കുന്നത്......