ഹരിക്ക് പകരം ചെറിയച്ഛന്റെ മക്കൾ ആയിരുന്നെങ്കിൽ ഹരിതയും നീതയും മര്യാദക്കാർ ആയേനെ എന്ന് തോന്നുന്നവർ like ചെയ്തേ 😁😜.....
@priyapriya-pp6yr5 жыл бұрын
ART CAFE FOR kids 😔😔😬😬😬
@ARTCAFEFORkids5 жыл бұрын
priya priya എന്താ ഇഷ്ടപ്പെട്ടില്ലേ 😒😒😜
@Uday-27505 жыл бұрын
അമ്മയില്ലാത്ത കുറവും, അച്ഛന്റെ വളർത്തു ദോഷവും ആണ് ഇവിടെ പിള്ളാർക്ക് വിനയായത്..
@priyapriya-pp6yr5 жыл бұрын
ART CAFE FOR kids 🙏🙏🙏
@ARTCAFEFORkids5 жыл бұрын
Uday Kumar അല്ലെങ്കിലും അങ്ങനെയാണ് അമ്മയും അച്ഛനും തമ്മിൽ എന്തെകിലും പ്രശ്നം ഉണ്ടെങ്കിൽ മക്കൾ തന്നേ മാത്രം സ്നേഹിക്കാൻ പണവും അനാവശ്യ സ്വാതന്ത്രവും കൊടുക്കും. മക്കൾ തോന്നിയ വഴി നടക്കുകയും ചെയ്യും. ഈ പുള്ളിയും ചെയ്തത് അതാണ്.
@dhanyadhanya98385 жыл бұрын
Skip cheith kanunnor aarokke
@nouchonoucho66595 жыл бұрын
നീതയെക്കാൾ വല്യ തെറ്റാ ഹരിത ചെയ്തത് ..... നീത ചതിയിൽ പെട്ടു പോയതാ.... എന്നാൽ ഹരിത തെറ്റ് ചെയ്യാനായി ഇറങ്ങി തിരിച്ചിരുന്നവളാ....
@nouchonoucho66595 жыл бұрын
Yes😄
@bibinbabu59795 жыл бұрын
ഈ വർഷത്തെ സമാധാനത്തിനുള്ള സന്തോഷ് ട്രോഫി ഹരിലാലിനു തന്നെ കൊടുക്കണം... എന്തൊരു ക്ഷമ ഹോ....
@safnakalanthodan78605 жыл бұрын
സമാദനത്തിനു നോബൽ prize എന്നുകേട്ടിട്ടുണ്ട്. സമാദാനത്തിന് സന്തോഷ്ട്രോഫി ആദ്യായി കേൾക്കാ
@aswanichandrank94215 жыл бұрын
Allaa nigaloke kanum le seril
@bibinbabu59795 жыл бұрын
@@aswanichandrank9421 പിന്നേ... ഒരു എപ്പിസോഡും വിടൂല
@RENJITHRENJU20105 жыл бұрын
@@aswanichandrank9421 namukku entha kandoodey nammalum ee naatukarokke thanneya 😀😀
രണ്ടാഴ്ചയിലേറെയായി കഥയിൽ യാതൊരു പുരോഗതിയും ഇല്ലാന്ന് മാത്രല്ല..., ഒന്നാം തരം വെറുപ്പിക്കലുമായിരുന്നു.😩 ഈ ആഴ്ചയെങ്കിലും നമ്മുടെ ഭ്രമണം നഷ്ട്ടപ്പെട്ട പ്രതാപം തിരിച്ചു പിടിക്കുമെന്ന് പ്രതീക്ഷിച്ചോട്ടെ ജോയ്സി സാറെ 😔😔😕
@safi89535 жыл бұрын
Ok പ്രേതീക്ഷ കൈ vidathirikkoo
@thasnithasni43015 жыл бұрын
priya priya
@srk52545 жыл бұрын
പ്രതിഷേധം ഡിസ് ലൈക്കിലൂടെ കാണിച്ചു കൊടുക്കാം പ്രിയാ
@gilus65835 жыл бұрын
പിന്നെ ഉടനെ തിരിച്ചെടുക്കും
@priyapriya-pp6yr5 жыл бұрын
Sabi Sabi അതെ
@aseenashajeer68555 жыл бұрын
ഭ്രമണം കാത്തിരുന്നു kanda divasangal undayirunnu
@nasilajabi11795 жыл бұрын
ഹരിതേ...., നിന്റെ കാര്യങ്ങളൊക്കെ എല്ലാവരും അറിയുമ്പോൾ ഹാർട്ട് അറ്റാക്ക് വന്നോളും...
നീറി 😌ഉരുകി 😥നിൽക്കുവാണെങ്കിലും അനിതയ്ക്കും ഹരിതയ്ക്കും ഓരോന്ന് കൊടുക്കാൻ മറക്കാതിരുന്ന ഹരിയുടെ നിർമല ഹൃദയം ആരും കാണാതെ പോകരുത് 🙏😁😁😜..... കിട്ടേണ്ടത് കിട്ടിയപ്പോൾ ഹരിതെടെ മുഖം കണ്ടോ 👌😟....
@priyapriya-pp6yr5 жыл бұрын
ART CAFE FOR kids തള്ളക്കും പെണ്മക്കൾക്കും അത് കിട്ടേണ്ടത് തന്നെയാ 😬😬
നന്നായി പോയി വാലും പൊക്കി വന്നതാ ഹരിത വല്യ ആളുകളിച് 😂😂😂😂അങ്ങനെ വേണം
@hj13848 ай бұрын
Punnyalathii😝😝 athu kalakki😂😂😂
@sari14845 жыл бұрын
Atleast what Nitha did is pardonable and quite frankly a lot of teenagers fall.into that trap..but what Harita did is not even comparable she's cheated her parents, family,husband,in laws and even her new born by hiding from his real father , she brought it upon herself..
@riyarainbow79145 жыл бұрын
Last week ഒറ്റ episode പോലും ഞാൻ കണ്ടില്ല.... വല്ല മാറ്റവും ഉണ്ടോ എന്ന് അറിയാൻ വന്നതാ.....
@sruthysreekumar8075 жыл бұрын
Ohh illa oru mattam illa.. Poyittu next week vaa.. Enalum oru mattam kanilla
ഈ ചെറിയച്ഛന് ഒരു അഹങ്കാരം ഉണ്ട് 😁. പുള്ളി കോമ്പ്രമൈസ് ചെയ്തത് കൊണ്ട് ഹരിത നല്ലപോലെ ജീവിക്കുന്നു എന്ന് 😎... പുള്ളിയുടെ കോമ്പ്രമൈസിന്റെ result ആണ് ഹരിതയുടെ കയ്യിലിരുന്ന് കയ്യും കാലും ഇട്ടടിക്കുന്നത് എന്ന് പുള്ളിക്കറിയാമോ, അല്ലേ.....😜😜😜😜😜...
@safi89535 жыл бұрын
രാവിലെ തന്നെ തുടങ്ങിയോ
@ARTCAFEFORkids5 жыл бұрын
safu. mj Yes 😁😜😂
@priyapriya-pp6yr5 жыл бұрын
ART CAFE FOR kids പുള്ളി പോവാ ..നാല് ദിവസം നിന്നപ്പോഴേ കാര്യങ്ങൾടെ പോക്ക് പുള്ളിക്ക് മനസ്സിലായി 😁😂
@ARTCAFEFORkids5 жыл бұрын
priya priya വേറൊരു കോമ്പ്രമൈസ് കൂടി നടത്താൻ ധൈര്യം പോരാ അതാ 😜😁😂
@priyapriya-pp6yr5 жыл бұрын
ART CAFE FOR kids ഒന്ന് ട്രയല് നോക്കീലോ ....അതിപ്പോ ഇങ്ങനെയുമായി..ഇനി വയ്യ 😂😂😂
@jophycj63885 жыл бұрын
ഹരിത നെ ആ ശവി ശല്യപ്പെടുത്തുന്നത് നന്നായി .... അവളുടെ അഹ ഗരതിന് അത് തന്നെ കിട്ടണം.... പുന്ന്വാളത്തി.....
@rasiyasudheer31985 жыл бұрын
അച്ഛനെ കുറിച്ചോർക്കുന്ന ഒരു മക്കൾ.. രണ്ടും പെഴ... ഇങ്ങനൊരു ദുരിതം ഹരിലാലിനു വന്നല്ലോ... അല്ലേലും നല്ല മനുഷ്യർക്ക് ആണ് കൂടുതൽ ബുദ്ധിമുട്ട്.... നീതയുടെ pblm മാറുമ്പോൾ രവി അങ്കിൾ രംഗ പ്രവേശം ചെയ്യും..... അപ്പൊ pinnem ഹരിലാൽ ഗോവിന്ദ.....
@srk52545 жыл бұрын
ഉദയന്‍ : ഹര്യേട്ടാ ഞാന്‍ നാളെ പോവും. ഹരി : കുറച്ചൂസം ഇവിടെ ഉണ്ടാവോന്നല്ലേ നീ പറഞ്ഞത്. ഉദയന്‍ : ഇത്രത്തോളം പ്രശ്നം രൂക്ഷാണെന്ന് അറിഞ്ഞില്ല ഹര്യേട്ടാ. കഷ്ടപ്പെട്ടുണ്ടാക്കിയെടുത്ത തടിയാ . അത് കളയാന്‍ എനിക്ക് വയ്യ. ഹരി : നിനക്ക് എംഎല്‍എ പരിചയമുണ്ട്. ഇപ്പശര്യാക്കി തരാന്നും പറഞ്ഞല്ലേ നീ വന്നത്. ഉദയന്‍ : (തല ചൊറിഞ്ഞോണ്ട് ) അത് വെറുതേ തള്ള്യതാ ഹര്യേട്ടാ. ഹരി : മോദിയെ പരിചയമുണ്ടെന്ന് പറഞ്ഞില്ലല്ലോ മഹാഭാഗ്യം. നിന്റെ ഈ തള്ളലിലും ഭേതം ആ കോട്ടിട്ടോന്‍മാരുടെ അടിയാണ് . ഒന്നു പോയിത്തരാവോ. 😬😏😏
@rinurinu79905 жыл бұрын
Sabi Sabi 😀😀
@priyapriya-pp6yr5 жыл бұрын
Sabi Sabi 😂😂😂😂🤣🤣😂🤣👏👏👍
@priyapriya-pp6yr5 жыл бұрын
Sabi Sabi ഫസ്റ്റ് ലൈക് 😜
@srk52545 жыл бұрын
@@priyapriya-pp6yr 😁😜😛
@safi89535 жыл бұрын
😁😁😁😁😭😭
@sofiyanasim8145 жыл бұрын
ഹരിത നല്ല മോള് നിന്റെ അത്ര തെറ്റ് നീതാ ചെയ്തില്ല. നീ ഒരുത്തനെ വഞ്ചിച്ചിലെ ഹരിത ഇനി ഒന്നും പറ യണ്ട
ഹരിതയുടെയും നീതയുടേയും ഭാഗം നിർത്തിവക്കുക ഇനി അനിതയുടെയും ഹരിലാലിന്റെയും കഥ വരട്ടെ
@jwalamukhi27595 жыл бұрын
പുണ്യാളത്തി ഹരിത. 😀😀
@sumiabin8295 жыл бұрын
E panna serial skip cheytha arokaya onnu like adiche
@bridesbrides27872 жыл бұрын
Haritha😂😂😂😂🤭🤭🤭🤭punyalathi😁😁😁😁
@priyapriya-pp6yr5 жыл бұрын
നീതേടെ ആത്മഹത്യ ഭീഷണി കേട്ടിട്ട് ഏതാണ്ടൊക്കെ എന്റെ വായിൽ വരുന്നു...😬😬😬😏😏
@safi89535 жыл бұрын
പ്ലീസ് നാറ്റിക്കരുത്
@ARTCAFEFORkids5 жыл бұрын
എന്താ വരുന്നത് comment ബോക്സിന്റെ പുറകിൽ പോയിരുന്ന പറഞ്ഞിട്ട് വാ 😁😁... മൈ ബോസിലെ പോലെ 🙏🙏😜
@priyapriya-pp6yr5 жыл бұрын
ART CAFE FOR kids മൈബോസ് ..😂😂😂😂😂😂😂🤣🤣😂
@priyapriya-pp6yr5 жыл бұрын
safu. mj ഇല്ല ..അടക്കി 🤣😂🤣
@srk52545 жыл бұрын
തുപ്പിക്കള 😁😜
@Uday-27505 жыл бұрын
ഹരിലാലിന്റെ വാദത്തോട് ഞാൻ യോജിക്കുന്നില്ല .. നമ്മുടെ ആ ചിന്തയാണ് ഇവന്മാരെ പോലെയുള്ളവർ കൂടുതൽ മുതലെടുപ്പ് നടത്തുന്നത്. എത്രയോക്കെ സഹിച്ചാലും അവസാനം എല്ലാം പബ്ലിഷ് ആകുകയും ചെയ്യും.. അതുകൊണ്ട് ഇമ്മാതിരിയുള്ള ചെറ്റകളുടെ ഭീഷണിക്കു ആദ്യമേ തന്നെ പ്രതികരിക്കുകയാണ് വേണ്ടത്..😡
@ARTCAFEFORkids5 жыл бұрын
Uday Kumar എന്നാലും സ്വന്തം മോളല്ലേ... publish ചെയ്തില്ലെങ്കിൽ അവളുടെ ജീവിതം രക്ഷപെടുമല്ലോ എന്ന വിശ്വാസം ആകാം അയാളെ കൊണ്ട് ഇങ്ങനെ ചിന്തിപ്പിക്കുന്നത് 🤔
@timepassmedia77765 жыл бұрын
Randuperudem vadam seriyane
@Uday-27505 жыл бұрын
@@ARTCAFEFORkids ആ വിചാരം തന്നെ തെറ്റാണ്.. കൂടുതൽ കൂടുതൽ തെറ്റിലേക്കു പോകാനേ അതുപകരിക്കുകയുള്ളൂ.. തന്നേമല്ല, വേറെ ഒരാളുടെ നിയന്ത്രണത്തിൽ ഒരാൾക്ക് എത്ര നാൾ കഴിയാനൊക്കും.. ഒരവസാനം വേണ്ടേ..
@Uday-27505 жыл бұрын
@@timepassmedia7776 അവരുടെ സ്റ്റാൻഡ് വെച്ചു നോക്കുമ്പോൾ ശരിയാണ് എന്ന് തോന്നാം.. but രണ്ടും ഒരു ശാശ്വത പരിഹാരമേ അല്ല...
@ARTCAFEFORkids5 жыл бұрын
Uday Kumar ഇതിനല്ലേ ചേട്ടാ ബ്ലാക്ക് മെയിലിംഗ് എന്ന് പറയുന്നത്. ചൂഷണം കൂടുമ്പോൾ ഇരയാകുന്നവരുടെ ആത്മഹത്യയിൽ അവസാനം ആകും 😒... മകളുടെ ജീവിതം വെച്ച് കളിക്കാൻ പറ്റുമോ...
Nalloru story story aayirunu .eppollum kuyappamonnum ella kurachu fast aakiyaal ellarum payaya poole eshttapedum 😊✌🏻 payaya episode comments okay vaayichu eppo ellarum parayounathu eyachilana. Best of luck bramanam teams🥰✌🏻✌🏻
@mithraparameswaran3 жыл бұрын
Anitha neethak nerukayil umma koduthu cherth pidichapo ammede nalla mol alle, vishamikkanda, amma ille koode nn parayaathe paranja pole.......❤️❤️❤️
Innathe episode kandappo Ravi unclenodu bahumaanam thonni, kaaranam Harithakku kittiyathonnum pora. Pinne neetha-anitha combokku ulla sukham pole haritha-anitha comboykku oru sukhavum illa
@vinitgeorgevarghese84474 жыл бұрын
Nice story 😀😀😀😀😀😀😀😀😀
@sofiyanasim8145 жыл бұрын
ഹരി പറയുന്നു 17വർഷം മക്കളെ നോക്കി വളർത്തി എന്ന് കുറച്ചു കൂടി ശ്രെദ്ധികനാ മായിരുന്നു ഹരി നീതാ യാ പഴി കണ്ട മക്കളെ പണം കൊടുത്തു വിടുബോൾ തിരക്കണ മായിരുന്നു അവർ പണം എന്ത് ചെയ്യണമെന്ന് ഇനി പറഞ്ഞിട്ട് കാര്യം മില്ല ഇതിന് ഒരു. പരിഹാരം കാണു അതാ ഇനി നല്ലത് അല്ലകിൽ നീതാ ഇനിയും വല്ല അബത്തം കാണിക്കും