Bhramanam | Episode 364 - 09 July 2019 | Mazhavil Manorama

  Рет қаралды 915,949

Mazhavil Manorama

Mazhavil Manorama

Күн бұрын

#Bhramanam #MazhavilSerial #MazhavilManorama
► Subscribe Now: bit.ly/2UsOmyA
Harilal and John Samuel get shocked to see after a long time.They gazed at each other for a long moment. John's wife becomes surprised to the words of Harilal about Johns. Watch full episode here...
► Visit our website for full episodes: www.mazhavilma...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 1 100
@shahinasha5815
@shahinasha5815 5 жыл бұрын
ഇന്ന് ഹരിലാലിനു ഗ്ലാമർ ഇത്തിരി കൂടിയോന്നൊരു സംശയം..... ആക്കിയുള്ള ചിരിയും പൊളി ഡയലോഗും........ ന്റമ്മോ...
@smithasonu1942
@smithasonu1942 5 жыл бұрын
athe kidu performance
@naadeemkv2
@naadeemkv2 5 жыл бұрын
@@smithasonu1942 Efrmട്ടോ ct
@sweetgirl-uq1fw
@sweetgirl-uq1fw 5 жыл бұрын
ആവശ്യ പെടാതെ പ്രതീക്ഷിക്കാതെ ഇങ്ങനെ ഒരു എപ്പിസോഡ് തന്ന ഡയറക്ടർ സർ ന് താങ്ക്സ് 😊😊👍
@modniyas2804
@modniyas2804 5 жыл бұрын
കമെന്റ് വായിച്ചു കൊണ്ട് ആരൊക്കെയാണ് ഭ്രമണം കാണുന്നത് ?
@shajigv9955
@shajigv9955 5 жыл бұрын
എനിക്ക്.വയ്യ.എന്നെ.അങ്ങ്.കൊല്ല്...അല്ലപിന്നെ
@modniyas2804
@modniyas2804 5 жыл бұрын
Shaji Gv 😨
@sreelekshmi9222
@sreelekshmi9222 5 жыл бұрын
ഇന്നു ലേറ്റ് ആയി പോയി😂😂
@jannarabeeh1333
@jannarabeeh1333 5 жыл бұрын
mod niyasinte comment nokki kondane bramanam kanunnadh. adhinu rply koduth kondane kanunnadh.
@raashisvlogs708
@raashisvlogs708 5 жыл бұрын
ഇയാളെന്തിനാ എപ്പഴും ഇതേ comment ഇട്ട് വെറുപ്പിക്കുന്നെ. ഹോ കഷ്ടം തന്നെ 😏
@foodcraftsbysaiba7109
@foodcraftsbysaiba7109 5 жыл бұрын
*Ufffff Harilal thakarthu 👍👍👍👍innathe like motham nammude harichettanu mathram😍😍😍pwoli episode*
@shemiash1278
@shemiash1278 5 жыл бұрын
ജോൺസിന് പറ്റിയ കെട്ട്യോളെ തന്നെ കിട്ടി എന്ന് ആർക്കൊക്കെ തോന്നി ??
@sunishasunishas8685
@sunishasunishas8685 5 жыл бұрын
എനിക്ക് 😂😂😂 കിടു അല്ലെ 😃
@shemiash1278
@shemiash1278 5 жыл бұрын
Sunisha SunishaS ഇങ്ങനെ ഉള്ളവന്മാർക്ക് പറ്റിയ കെട്ട്യോൾ.
@sunishasunishas8685
@sunishasunishas8685 5 жыл бұрын
@@shemiash1278 കുറച്ചു കൂടി ഡോസ് വേണം 😜😜
@sreelekshmi9222
@sreelekshmi9222 5 жыл бұрын
എനിക് തോനുണ്ടേ💁💁
@shemiash1278
@shemiash1278 5 жыл бұрын
sreelekshmi nair തോന്നണം 😅😅😅
@aswathymadhukumar8502
@aswathymadhukumar8502 5 жыл бұрын
12:18 കൂടെ ഒള്ളത് ആരുടെ ഭാര്യയാ 😂😂😂 ഹരിലാൽ rockz
@shahinarafeekrafeek5000
@shahinarafeekrafeek5000 5 жыл бұрын
Enykkathangu ishtaayi
@muhammedshaji8946
@muhammedshaji8946 5 жыл бұрын
ആഹാ adipwoli
@Ajithchandran1985
@Ajithchandran1985 4 жыл бұрын
ജോൺസിന് ഹാർട്ട്‌ അറ്റാക്ക് വരുന്ന ടൈപ്പ് ചോദ്യം !!! നിസ്സാരമായി ഒരു തീക്കൊള്ളി എടുത്തു വെടിമരുന്നിടുത്തേക്ക് എറിഞ്ഞത് പോലെയുണ്ട്.
@pgm3833
@pgm3833 Жыл бұрын
😄😄😄
@Twinbabies18
@Twinbabies18 Жыл бұрын
@@Ajithchandran1985 p Pp
@zaaywrld555
@zaaywrld555 5 жыл бұрын
സീരിയൽ thodangeet ആദ്യായിട്ടാണ് ഹരിലാൽ ഒന്ന് ചിരിക്കുന്നത് kanded.സമദാനായ് 😂😂😂
@srk5254
@srk5254 5 жыл бұрын
"ഞാനിപ്പോഴും ബാങ്കില്‍ തന്നെയാണ് ജോലി ചെയ്യുന്നത്. ഇത് മീന്‍ ചന്തയാണെന്ന് തോന്നിയോ " ഹരിലാല്‍ ഡയലോഗ് പൊളിച്ചു 😁👌.
@Linsonmathews
@Linsonmathews 5 жыл бұрын
ഇനി കുറച്ചു എപ്പിസോഡുകളിൽ ഹരിലാലിന്റെ മാസ്സ് ഡയലോഗുകൾ കേൾക്കാം എന്ന് തോന്നുന്നു 😁
@srk5254
@srk5254 5 жыл бұрын
സ്വന്തം കുടുംബം തകര്‍ത്തവനെ വര്‍ഷങ്ങള്‍ക്ക് ശേഷം കാണുമ്പോള്‍ ഏതൊരാളും പൊട്ടിത്തെറിക്കും. പക്ഷെ ഹരിലാല്‍ വളരെ സൗമ്യനായി പെരുമാറി ജോണ്‍സിനെ തകര്‍ത്തുകളഞ്ഞു . ഈ സീരിയലില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഹരിലാലിന്റെ പെര്‍ഫോമന്‍സ് ഇതാണ്.😁👌👌. ഒടുവില്‍ ജോണ്‍സ് കറങ്ങിതിരിഞ്ഞ് ഹരീടെ മുന്നില്‍ തന്നെ എത്തി. അതോണ്ടാണ് ഭ്രമണം എന്ന പേര് വീണത് 🤪
@sreelekshmi9222
@sreelekshmi9222 5 жыл бұрын
@@srk5254 അതു ശരിയാണല്ലോ
@Linsonmathews
@Linsonmathews 5 жыл бұрын
@@srk5254 ഒരു കണക്കിന് നോക്കിയാൽ ശരിയാ, ഭ്രമണം എന്ന പേരിനെ അന്വർത്ഥമാക്കുന്ന ഒത്തിരി സന്ദർഭങ്ങൾ ഉണ്ട് ഈ സീരിയലിൽ...
@sreelekshmi9222
@sreelekshmi9222 5 жыл бұрын
@@srk5254 😛😛
@binithajobin178
@binithajobin178 5 жыл бұрын
കൂടെ ഉള്ളത് ആരുടെ ഭാര്യ ആണ് അത് കലക്കി
@shemiash1278
@shemiash1278 5 жыл бұрын
സീരിയൽ കാണും മുൻപ് ആരൊക്കെ കമന്റ് ബോക്സ് നോക്കാൻ വരാറുണ്ട് ??
@sreelekshmi9222
@sreelekshmi9222 5 жыл бұрын
🙋🙋
@shemiash1278
@shemiash1278 5 жыл бұрын
നീയിന്ന് കമന്റ ഇട്ടില്ലേ.
@dreamerglri6479
@dreamerglri6479 5 жыл бұрын
njan
@shahananiyu7797
@shahananiyu7797 5 жыл бұрын
Najan
@day2daylifestyle286
@day2daylifestyle286 5 жыл бұрын
Njaan
@sreelethakrishnankutty9693
@sreelethakrishnankutty9693 5 жыл бұрын
ഉഗ്രൻ അഭിനയം.. ജോൺസ് ഉം.. ഹരിയും.. മികച്ച ഭാവാഭിനയം... കിടിലൻ..
@richubabu1652
@richubabu1652 5 жыл бұрын
ഇന്നത്തെ episode എത്ര പേർക്ക് ഇഷ്ട്ടായി 💔💔💔💔💔💔💔💔
@rejinaraji1986
@rejinaraji1986 5 жыл бұрын
പെരുത്തിഷ്ടായി .......
@richubabu1652
@richubabu1652 5 жыл бұрын
ഹായ് Raji 😁😁😁
@anuanutj4491
@anuanutj4491 5 жыл бұрын
Yanekku
@sreelekshmi9222
@sreelekshmi9222 5 жыл бұрын
Me
@bobinakurian1219
@bobinakurian1219 5 жыл бұрын
Johns കണ്ണ് മിഴിക്കണ്ട. മറ്റൊരാളുടെ ഭാര്യയെ ചീത്ത അർത്ഥത്തിൽ ഹരി നോക്കില്ല.
@aswathysobha1704
@aswathysobha1704 5 жыл бұрын
Harilal acting supr.... Ennullavar adi like... 😘😘😘😘😘
@rajikrishraj6987
@rajikrishraj6987 5 жыл бұрын
കൂടെയുള്ളത് ആരുടെ വൈഫ്‌ ആണ്?? ഹരിലാൽ കലക്കി 😆😆
@archanasoman976
@archanasoman976 3 жыл бұрын
ജോൺസൺ ഇരുന്നു വിയർക്കുന്നത് കാണാൻ നല്ല രസം 😂😂😂😂😂😂😂😂😂😂
@rajaniprathap876
@rajaniprathap876 5 жыл бұрын
ജോൺ സാമുവേൽ നെ കണ്ടിട്ട് ഒരു മാനസിക രോഗിയെ പോലെ .ജോൺസിന്റെ ഭാര്യയ്ക്കു Hari യെ അങ്ങ് പിടിച്ചെന്ന് തോന്നുന്നു
@nishraghav
@nishraghav 5 жыл бұрын
ലോൺ കൊടുക്കണ്ട ഹരിലാൽ സാറേ.. നിങ്ങളുടെ സങ്കടം കാണാൻ ഞങ്ങൾ പ്രേക്ഷകരെ ഉണ്ടായിരുന്നുള്ളു..... 😄😄
@shemiash1278
@shemiash1278 5 жыл бұрын
ഇന്നലെ ഇന്ത്യാ സെമിയിൽ തോറ്റപ്പോ ആർക്കൊക്കെ സങ്കടം തോന്നി ?😢😢😢😢
@shajigv9955
@shajigv9955 5 жыл бұрын
അഹങ്കാരത്തിന്.വലിയവില.നൽകേണ്ടി.വന്നു.😀
@shemiash1278
@shemiash1278 5 жыл бұрын
🙄😱
@athiravenugopalps6837
@athiravenugopalps6837 5 жыл бұрын
എനിക്ക് 😓😓😓
@athirashaiju4690
@athirashaiju4690 5 жыл бұрын
😪😪😪
@aryakj9602
@aryakj9602 5 жыл бұрын
Itjinte idayil koodi goal adikkan vannooo
@bhagyaratheesh9258
@bhagyaratheesh9258 5 жыл бұрын
Koode ഉള്ളത് ആരുടെ ഭാര്യ ചോദിച്ചത് ആർക്കൊക്കെ ഇഷ്ടപ്പെട്ടു
@MaGKFlames..000
@MaGKFlames..000 5 жыл бұрын
എന്താ ഹരിയുടെ performence.... അയാൾ കാത്തിരുന്ന നിമിഷം..ആരായാലും ഈ ചോദ്യങ്ങൾ തന്നെ ചോദിക്കും
@thajusworld4646
@thajusworld4646 5 жыл бұрын
ഹരിയേട്ടാ.. കലക്കി... നല്ല ചോദ്യം.. നല്ല xpressions
@shibili.s.mshibili6372
@shibili.s.mshibili6372 5 жыл бұрын
supper kalakki
@nithyakumar603
@nithyakumar603 5 жыл бұрын
ഭ്രമണം സീരിയൽ മാത്രം കാണുന്നവർ ഉണ്ടോ ??
@suttulechu1439
@suttulechu1439 5 жыл бұрын
Indallloooo😍😍😍😍✌✌✌✌
@dreamer6706
@dreamer6706 5 жыл бұрын
ഞാനും😆😆
@nithyakumar603
@nithyakumar603 5 жыл бұрын
ഞാനും
@kb_tok4260
@kb_tok4260 5 жыл бұрын
eeyy njan ellaam kaanum
@Ajithchandran1985
@Ajithchandran1985 4 жыл бұрын
ഹരിലാൽ ഭാര്യയുടെ രഹസ്യക്കാരനെ കൊല്ലാതെ കൊന്നുകൊലവിളിച്ചു. ഇതാരുടെ ഭാര്യയാണ് എന്ന ഡയലോഗ് കൊലമാസ്സ് ഡയലോഗ്.
@shajigv9955
@shajigv9955 5 жыл бұрын
ജോണ്‍സ്.ആൻസി..ഹരിലാൽ.സൂപ്പർ.അഭിനയം.👍and.അടിപൊളി.episode..👍👏👏
@hibzeeeeeeee_1325
@hibzeeeeeeee_1325 5 жыл бұрын
ഹരിലാലിന്റെ ഓരോ ഡയലോഗുകളും ആ മുനവെച്ചുള്ള സംസാരവും നോട്ടവും എനിക്കിഷ്ടപ്പെട്ടു ജോൺസിക്ക് അങ്ങനെതന്നെ വേണം
@myhope1697
@myhope1697 5 жыл бұрын
ജോൺസ്ന് പറ്റിയ ഭാര്യയെ തന്നെ കിട്ടി ......എനിക്ക് സന്തോഷം ആയി ..😂😂😂😂😂ചിരി നിർത്താൻ ഒക്കുന്നില്ല 😂😂😂😂
@riyalichu7626
@riyalichu7626 5 жыл бұрын
Koodeyullath Aarude bharyaya...😀 Harilal rocks...😂😂😂 Jhonsinte urakkam keduthi...pavam😅
@maheswarynp6541
@maheswarynp6541 5 жыл бұрын
Are waahhh ഹരിലാൽ അവളുടെ കയ്യിൽ പിടിച്ചു നിന്നിട്ട് ജോൺസിനെ നോക്കിയ നോട്ടം കിടു...
@ssffg5794
@ssffg5794 5 жыл бұрын
ജോൺസേ.... സമാധാനമായിട്ടിരുന്നോ.....നിന്റെ ജീവിതം നല്ല ഭംഗിയായി ഒടിച്ച് മടക്കി കൈവെള്ളയിൽ വെച്ച് തരും ഞങ്ങടെ ഹരിയേട്ടൻ..... പോരാത്തതിന് സംശയരോഗിയായ ഒരു ഭാരൃയും......
@4krichuvlog971
@4krichuvlog971 5 жыл бұрын
Mp
@annapremnabas4286
@annapremnabas4286 5 жыл бұрын
ഹരിലാൽ തകർത്തു കൈയിൽ തന്നു 😍😍😍😍😍😍👍👍👍
@shajigv9955
@shajigv9955 5 жыл бұрын
yes.
@annapremnabas4286
@annapremnabas4286 5 жыл бұрын
@@shajigv9955 വൈകി പോയി 😊😊😊😊
@sunishasunishas8685
@sunishasunishas8685 5 жыл бұрын
@@annapremnabas4286 പിന്നില്ലേ തകർത്തു.... തകർത്തു വാരി 😍😍😍😘😘😘
@Linsonmathews
@Linsonmathews 5 жыл бұрын
@@annapremnabas4286 വീടുപണിക്ക് ഡ്രമ്മിൽ വെള്ളം നിറക്കുവാർന്നോ അന്നാമ്മേ..? 😁
@annapremnabas4286
@annapremnabas4286 5 жыл бұрын
@@Linsonmathews തിരക്ക് കഴിയുമ്പോ time 10:30 😔😔😔
@noufiyanoufi9294
@noufiyanoufi9294 5 жыл бұрын
എത്രയൊക്കെ നരച്ഛാലും ജോൺസ് കട്ട ഗ്ലാമറാ
@richurifa9197
@richurifa9197 5 жыл бұрын
അതെ
@suttulechu1439
@suttulechu1439 5 жыл бұрын
Pinnallahh മ്മടെ ജോൺസ് muthaan😍😍😍😘
@shabnasalam3963
@shabnasalam3963 5 жыл бұрын
Evdeya veed
@maples5616
@maples5616 5 жыл бұрын
Harilal annum innum oru manakonanjan aanu.... innum annum ayyalkku angu thirakku thanne
@sreelethakrishnankutty9693
@sreelethakrishnankutty9693 5 жыл бұрын
ഹല്ല പിന്നെ...
@StorytellingCouple
@StorytellingCouple 5 жыл бұрын
ശെരിയാണ്, നമ്മൾ ഇന്നലത്തെ കളിയിൽ തോറ്റു പോയി. തോൽവിയും ജയവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെയാണ്. എങ്കിലും, ആരൊക്കെ തള്ളി പറഞ്ഞാലും, എന്തൊക്കെ പിഴവുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും, ഉയിരാണ് ഭാരതം.
@sreelekshmi9222
@sreelekshmi9222 5 жыл бұрын
😍😍
@Fcmobile3465
@Fcmobile3465 5 жыл бұрын
ശെരിയാ.. പക്ഷെ വിഷമം ആയി😥
@hasnapm5554
@hasnapm5554 5 жыл бұрын
😖😖
@bhagyaanil6253
@bhagyaanil6253 5 жыл бұрын
😞aah
@lilly-xg8gv
@lilly-xg8gv 5 жыл бұрын
നന്നായി കളിക്കുന്നവർ ജയിക്കും, ജയിക്കണം. അത് ആരായാലും. കുറവുകൾ വന്നിട്ടുണ്ടെങ്കിൽ തിരുത്തണം. കഴമ്പുള്ള വിമർശനങ്ങൾ ഉൾക്കൊള്ളണം. കളിയിൽ ജയവും തോൽവിയും സാധരണമാണ്.
@sojareman6366
@sojareman6366 5 жыл бұрын
ഹരിലാൽ സാറിന്റെ റെസിങ്ങ് സൂപ്പർ ആണ് എപ്പഴും ഇടുന്ന ഷർട്ടിന്റെ കളർ എല്ലാം നല്ല അടിപൊളിയാണ് ജോൺ സി എത്ര പാവം ആയിരിക്കുന്നു ജീവിതം അയാളെ ഒരു പാട് പഠിപ്പിച്ചു ന്നു തോന്നണ്
@mgnath1
@mgnath1 5 жыл бұрын
Jonhs kattaykk perform cheyyunnu... Ithrayum seniorsinte koodeyummm... god bless uuuu.....
@noufalnichu6245
@noufalnichu6245 5 жыл бұрын
ശോ,,,,, കമെന്റ് വായിക്കുന്നത് കൊണ്ട് സീരിയൽ ശ്രദ്ധിക്കാൻ പറ്റുന്നില്ല,
@sitharaannu6064
@sitharaannu6064 5 жыл бұрын
Harilal kidukkii💓💓
@anjuvijayan7713
@anjuvijayan7713 5 жыл бұрын
Sathyam enikum
@unnimalumalu4030
@unnimalumalu4030 5 жыл бұрын
Enikummmmmmm🤭🤭🤭🤭🤭
@alavudheenkm6825
@alavudheenkm6825 5 жыл бұрын
Correct
@haneefhaneefbharath9111
@haneefhaneefbharath9111 5 жыл бұрын
reallyy
@journeytowisdom1409
@journeytowisdom1409 5 жыл бұрын
Mukundan Sir...brilliant acting...oru rakshayum illa..perfect...😘
@Rahul-iu7jl
@Rahul-iu7jl 5 жыл бұрын
സൂപ്പർ എപ്പിസോഡ്... ഇന്നത്തെ ലൈക്ക് ഹരിലാലിന്....ഹരിലാൽ പൊളിച്ചടുക്കി.... ജോണ്സിന്റെ നേരെയുള്ള മുന വച്ചുള്ള വർത്തമാനവും ചോദ്യങ്ങളും കലക്കി...പാവം ജോണ്സിന്റെ ഒരു അവസ്ഥ 😂😂😂😂 അവിടെ ഇരിക്കാനും വയ്യ ഇറങ്ങി ഓടാനും വയ്യ..പാവം ചെകുത്താന്റെയും കടലിന്റെയും ഇടയിൽ ആകെ പെട്ടു പോയി....
@a4angels912
@a4angels912 5 жыл бұрын
നിർത്തി പൊരിച്ചു എന്ന് കേട്ടിട്ടുണ്ട്... ഇവിടെ ഇരുത്തിയ പൊരിച്ചത് എന്നൊരു കുഞ്ഞ് ഡിഫറെൻസ്.. അത്രേ ഉള്ളൂ.... സംഭവം കുടുക്കി... ശത്രുക്കൾക്കു പോലും ഇങ്ങനൊരു പെമ്പ്രന്നോത്തിയെ കൊടുക്കല്ലേ കർത്താവെ.... 😥😥😥😥
@MinuTrishiva
@MinuTrishiva 5 жыл бұрын
Satrukkal undo? Veruthe chothichathanee
@a4angels912
@a4angels912 5 жыл бұрын
@@MinuTrishiva ചുമ്മാ ഇരിക്കട്ടെ 😆
@shemiash1278
@shemiash1278 5 жыл бұрын
ജോൺസന്റെ പരാക്രമം കണ്ടിട്ട് പാവം തോന്നി 😝😝
@cherryreju6618
@cherryreju6618 5 жыл бұрын
Satyam ☺️
@shamnaanwar4683
@shamnaanwar4683 5 жыл бұрын
@@cherryreju6618 sheriya😢😢
@foodcraftsbysaiba7109
@foodcraftsbysaiba7109 5 жыл бұрын
Hari:koodeyullath aarude bharya ya? Johns:ente wife aanu sir😧Hari:Ethramathe? Yyyooo😂😂😂 enna oru dialogues aanu chirich pandarangippoyallo 😂😂😂😂
@bini_bharathan
@bini_bharathan 5 жыл бұрын
ഹരിലാൽ സാറെ... നമ്മുടെ തിളക്കം സിനിമയിലെ, മച്ചാൻ വർഗീസിന്റെ നസ്യം ചെയ്താൽ മതി.. എല്ലാം ഓർമ്മവരും.. നല്ല കലക്കനായിട്ട് ഓർമ്മവരും.. 😂😂
@jwalamukhi2759
@jwalamukhi2759 5 жыл бұрын
പഞ്ചാര കൂടിയത് കൊണ്ടാണോ ഇത്രേം നരച്ചത്.
@farufaru4522
@farufaru4522 5 жыл бұрын
ഇജ്ജാതി ആക്ടിങ് 👌👌❤❤ ഹരിലാൽ ഡയലോഗ്സ് പൊളിച്ചു ❤
@sreelekshmi9222
@sreelekshmi9222 5 жыл бұрын
കൂടെ ഉള്ളതു ആരുടെ ഭാര്യയാ..ആ ഡയലോഗ് പൊളിച്ചു😂😂
@Linsonmathews
@Linsonmathews 5 жыл бұрын
വളരെ നേരത്തെ ആലോചനക്ക് ശേഷം കിട്ടിയ കമന്റ് 😁😁👍👍👍
@sreelekshmi9222
@sreelekshmi9222 5 жыл бұрын
@@Linsonmathews ഞാൻ ഇപ്പോൾ ആണു എപ്പിസോഡു കണ്ടത്
@shemiash1278
@shemiash1278 5 жыл бұрын
ഞൻ സീരിയൽ കണ്ടിട്ടുപോലുമില്ല 😁😁
@sreelekshmi9222
@sreelekshmi9222 5 жыл бұрын
@@shajigv9955 😛😛
@sreelekshmi9222
@sreelekshmi9222 5 жыл бұрын
@@shemiash1278 പിന്നെ എങ്ങനെ കമന്റ് ഇടണത്
@thaslibanu7139
@thaslibanu7139 5 жыл бұрын
Harilal sir inn ennaa glamoura..😇 ikkishtayi😘😘... Oro dialoguesm superb..polichadakki
@Tasty_bubbles
@Tasty_bubbles 5 жыл бұрын
ജോൺസ്... മോനെ നീ തീർന്നല്ലേ... നിനക്കിത് വേണം 😆
@albinjoseph6968
@albinjoseph6968 5 жыл бұрын
Mukundhan sirnte acting....oru rakshayum ellaaaa....pwoli...❤❤❤
@tasteland8517
@tasteland8517 5 жыл бұрын
Bramanam ആയിരിക്കും മഴവിൽ മനോരമക്ക് 6million സുബ്സ്ക്രൈബേഴ്സിനെ നേടിക്കൊടുത്തത് അല്ലെ 👍👍
@janakiavanika3223
@janakiavanika3223 5 жыл бұрын
പാവം ജോൺസ് വീട്ടിൽ എത്തിയ അവന്റെ കാര്യം.. 🤓🤓ഹരിയേട്ടൻ പൊളിച്ചു.. ഹരിയേട്ടാ ഇങ്ങള് മരണമാസ് ആണുട്ടോ
@fajarnasathar3375
@fajarnasathar3375 2 жыл бұрын
Veetilalla bankila
@cristinatomtomson7293
@cristinatomtomson7293 5 жыл бұрын
ഇനി അനിതയും ജോണ്സും കണ്ടുമുട്ടുന്നത് നല്ല രസം ആയിരിക്കും
@fahmafami2126
@fahmafami2126 5 жыл бұрын
ജോൺസ് ആളാകെ മാറിപ്പോയി കഷ്ടം.. സങ്കടം തോന്നുന്നു...
@radhakreshnanradhakreshnan8713
@radhakreshnanradhakreshnan8713 5 жыл бұрын
ഹരിലാൽ സാർ ഇന്ന് പൊളിച്ചു....കിടുക്കി, 👌👌👌👌👌
@aryanaryan1553
@aryanaryan1553 5 жыл бұрын
ഹരിലാൽ സാർ കലക്കി. ഇത് ആരുടെ ഭാര്യയാ എത്രാമത്തെയാ
@athirashaiju4690
@athirashaiju4690 5 жыл бұрын
Seethayile vinayan sir nte സംശയരോഗിയായ ഭാര്യ തന്നെ ആണല്ലോ, ജോൺസിന്റെയും ഭാര്യ 🤩🤩
@LearnUpSmart
@LearnUpSmart 5 жыл бұрын
Harilal.. just awesome.. 👌👌👌 Oru award kodukkan tonnunu.
@Uday-2750
@Uday-2750 5 жыл бұрын
ഹരിലാൽ ഫാൻസിനു വേണ്ടിയുള്ള എപ്പിസോഡ് ആണല്ലോ 😁👍😉, ജോൺസ് പണ്ട് വല്യ കോഴിയാരുന്നെന്ന് ഭാര്യക്ക് അറിയാമായിരുന്നോ.. 🙄🤔😜
@Linsonmathews
@Linsonmathews 5 жыл бұрын
എന്ത് ചെയ്യാനാ ചേട്ടാ, ഹരിലാലിനെ മാസ്സ് ആക്കാൻ കഥയിൽ തിരുത്തൽ വരുത്തി 😜😁
@shemiash1278
@shemiash1278 5 жыл бұрын
ഹായ് ഉദയേട്ടാ
@shemiash1278
@shemiash1278 5 жыл бұрын
എല്ലാവർക്കും goodmg
@gilus6583
@gilus6583 5 жыл бұрын
Kooooi ഞാൻ എത്തിപ്പോയി 😁😁💃💃💃
@pmaya69
@pmaya69 5 жыл бұрын
അറിയാമായിരിക്കും അതല്ലേ ജോൺസിന്റെ മേൽ എപ്പോഴും ഒരു കണ്ണുള്ളത്😁😁😁😁
@Rose-lb8dd
@Rose-lb8dd 2 жыл бұрын
ഇയാളെ ആദ്യ ചരിത്രം wifenod പറയണമായിരുന്നു
@zilusvlogs4247
@zilusvlogs4247 5 жыл бұрын
Koode ullath aarude bharyaa ath kalakki 😀
@Udaykumar-qh8ql
@Udaykumar-qh8ql 5 жыл бұрын
ഹഹ, ജോൺസിന്റെ സ്വഭാവത്തിന് പറ്റിയ ഭാര്യ !🤭 ഇതിലും വലിയ വേറെയെന്ത് ശിക്ഷ അയാൾക്ക്‌ കിട്ടാൻ.. 😁🤣🤣 ഇയാളിതുവരെ തൂങ്ങി ചാകാഞ്ഞതാണ് അതിശയം.. 😂😂
@pmaya69
@pmaya69 5 жыл бұрын
Good morning
@pmaya69
@pmaya69 5 жыл бұрын
ഉപ്പ് തിന്നവൻ വെള്ളം കുടിക്കും, 😁😁😁
@Linsonmathews
@Linsonmathews 5 жыл бұрын
കയറു പോലും ഭാര്യയോട് ഇരന്നു വാങ്ങേണ്ട അവസ്ഥ ആകും ചേട്ടാ ആ കോഴിക്ക് 🐓😜😜😜😜😂😂😂😂
@Linsonmathews
@Linsonmathews 5 жыл бұрын
@@pmaya69 ഉപ്പു തിന്നുന്നവൻ വെള്ളം കുടിക്കേണ്ടി വരും എന്നതിന്റെ പൊരുൾ എന്താ എന്ന് അറിയാമോ...? 😁
@Priyapriya-jr5fo
@Priyapriya-jr5fo 5 жыл бұрын
അതെന്തിനാ തൂങ്ങി ചാവണെ ഡിവോഴ്സ് ചെയ്‌താൽ പോരേ 🙄🙄🙄🤔
@fahadyusuf5210
@fahadyusuf5210 5 жыл бұрын
എന്നാലും എന്റെ ജോൺസി .. നിനക്ക് അങ്ങനെ തന്നെ വേണം.. ഹ ഹ ഹ ഹ എനിക്കങ് ഇഷ്ടായി.. ഹരിയേട്ടാ നിങ്ങൾ മരണമാസ്സ്‌ ആണ്.. എന്താ ആക്ടിങ്.. ജോൺസിയെ വെള്ളം കുടിപ്പിച്ചു... 😄😄
@anum5848
@anum5848 5 жыл бұрын
ഹരിലാലിന്റെ ഡയലോഗ് polichu
@rashirenees5991
@rashirenees5991 5 жыл бұрын
Skip cheyadhe kanda churukkam chila episodil onnu
@ansarpv4842
@ansarpv4842 5 жыл бұрын
അമ്മയെ കണ്ടതായി ഹരിതക്ക്‌ ഓർമയില്ല but unklene കണ്ടാൽ ഓർമ വരും unkle ഇത്രയും കാലം എന്നെ കാണാൻ വരാത്തത് എന്താ എന്ന് chodikumo ആ വോ
@nihamathulzehra7994
@nihamathulzehra7994 5 жыл бұрын
Aiwa... Eni brmnm epsds pwlikkum😍😉😂🤣👍👌
@daddysgirl4751
@daddysgirl4751 5 жыл бұрын
Hari ettan simply rocks 😘😘😘🤗
@mithulaprasanth6504
@mithulaprasanth6504 5 жыл бұрын
ഹരിത te കണ്ണിൽ പെടാതെ ജീവിച്ചോ... അങ്കിൾ എവിടെ ആയിരുന്നു നു ചോദിച്ചു വരും വേണേൽ...
@vijinaviji286
@vijinaviji286 5 жыл бұрын
Athu shariya
@hafsashanu5288
@hafsashanu5288 5 жыл бұрын
mithula prasanth
@CoupleTalks
@CoupleTalks 5 жыл бұрын
🤣
@seenadickson2
@seenadickson2 5 жыл бұрын
oru uncleine kondulla padu pore ineem ennam kootano
@mithulaprasanth6504
@mithulaprasanth6504 5 жыл бұрын
@@seenadickson2 ee uncle kalikootkaranalee.. othiri choclates oke vangikonduvruna uncle
@cinemacompany1859
@cinemacompany1859 5 жыл бұрын
Bhayagara santhosham johns eganee thannee venam🤣🤣🤣🤣🤣
@cinemacompany1859
@cinemacompany1859 5 жыл бұрын
Ennathee episode super..💃💃
@shibilashibila820
@shibilashibila820 5 жыл бұрын
Joncinte ഭാര്യയെ kand അയാളോട് പാവം തോന്നിയത് aarkokkeyanu
@jumanamajeed108
@jumanamajeed108 5 жыл бұрын
Enik
@appuaashe9178
@appuaashe9178 5 жыл бұрын
എനിക്കും
@shahananiyu7797
@shahananiyu7797 5 жыл бұрын
Yanik
@richurifa9197
@richurifa9197 5 жыл бұрын
എനിക്കും
@anu...star...3788
@anu...star...3788 5 жыл бұрын
എന്തിന്... ഇയാൾക്ക് ഇതിൽ കൂടുതൽ ആയിരുന്നു കിട്ടേണ്ടത്
@meenumeera4673
@meenumeera4673 5 жыл бұрын
പന്ത് ഇപ്പോ ഹരിലാലീന്റെ കോർട്ടിൽ ആണ്
@dhanyakv9457
@dhanyakv9457 5 жыл бұрын
Athe
@noushikallingal4360
@noushikallingal4360 5 жыл бұрын
സീതയിലും ഉണ്ടല്ലോ ജോൺസിന്റെ ഭാര്യ... പുള്ളികാരിക്ക് ഈ അസുഖം ശെരിക്കും ഉള്ളതാണെന്ന് തോന്നുന്നു... അതിലും ഇതേ അസുഖം തന്നെയാ 😜😄😄😄
@athirashaiju4690
@athirashaiju4690 5 жыл бұрын
Ohh..njnum alochichu...ipo pidi kitti..vinayan sirnte wife
@sonishaprajith1113
@sonishaprajith1113 5 жыл бұрын
ജോൺസിന്റെ സ്വഭാവം വച്ച് ഭാര്യയ്ക്ക് ആ‍ അസുഖം വന്നതവും
@snehitha5635
@snehitha5635 5 жыл бұрын
😃😃😃
@ansujosu2905
@ansujosu2905 5 жыл бұрын
Athwyyy
@She-entrepreneurs
@She-entrepreneurs 5 жыл бұрын
,👍
@Tasty_bubbles
@Tasty_bubbles 5 жыл бұрын
Aa "kadappad" enikk angu ishtaayii... 😁
@vrindavijayan482
@vrindavijayan482 5 жыл бұрын
ഇന്നത്തെ like ഹരിലാല്‍ ന് 👍👍👍👍
@snehitha5635
@snehitha5635 5 жыл бұрын
പാവം ജോൺസ് ചെകുത്താനും ചെങ്കടലിനും ഇടയിൽ.... ഹ ഹ ഹാ
@athirak4812
@athirak4812 5 жыл бұрын
ചെകുത്താന്റെ മുൻപിൽ ഒരു ജീവിതം പഠിച്ച ഒരു പാവം മനുഷ്യൻ
@eldhopaul11
@eldhopaul11 5 жыл бұрын
Super meeting,, പത്മരാജൻ സാർന്റെ വരികൾ ഓർമ വരുന്നു... "ഒളിച്ചു കളികളുടെയും ഒഴിഞ്ഞുമാറാലന്റെയും നീണ്ട 17 വർഷങ്ങൾ. എന്റെ ഉള്ളിൽ ഉറങ്ങി കിടന്ന എന്നെ എനിക്ക് തന്നെ കാണിച്ചു തരാൻ,, ജന്മാന്തരളുടെ തുടർകണ്ണി ആവാൻ"
@vijinaviji286
@vijinaviji286 5 жыл бұрын
Polichallo
@shemiash1278
@shemiash1278 5 жыл бұрын
സൂപ്പർ ലൈൻസ് ✌🏻✌🏻
@gilus6583
@gilus6583 5 жыл бұрын
ചേട്ടൻ വിരഹത്തിന്റെ മൂഡ്‌ ആണല്ലോ
@eldhopaul11
@eldhopaul11 5 жыл бұрын
@@gilus6583 കുറച്ചു 😖
@zenhasworld6679
@zenhasworld6679 5 жыл бұрын
Pazhe Harilalineym puthiya harilalineyum kandepo engne manasilay johnsin. Enikenne മനസിലായില്ല 😄
@merlinphil
@merlinphil 5 жыл бұрын
എത്രയും പെട്ടെന്ന് ജോൺസും ഭാര്യയും application കൊടുക്കാൻ വരണം... ആ episode kaanan njn കണ്ണിൽ എണ്ണയും ഒഴിച്ചിരിക്കും😁😁😁.... ദൈവമേ അതിനെങ്കിലും first comment idan pattane😄😜
@sajnanazee8672
@sajnanazee8672 5 жыл бұрын
😂കൂടെ ഉള്ളത് ആരുടെ ഭാര്യ യാ 👌👌അത് pwolichu😊ജോൺസ് അന്റെ കാര്യത്തിൽ ഇന്ന് തീരുമാനം ആകും പഹയാ 🏃🏃🏃🏃
@GreeshmaVasu-pk4mr
@GreeshmaVasu-pk4mr 8 ай бұрын
ഈ സീരിയലിനു പറ്റിയ പേരാണ്
@nithasarathsarath907
@nithasarathsarath907 5 жыл бұрын
Hari Lal polichu
@sumayaibrahim5418
@sumayaibrahim5418 5 жыл бұрын
Supre
@misriyamichi1291
@misriyamichi1291 5 жыл бұрын
Harilal kalakki... koode ullad arude bharya😂😂😂😂😂
@Butterfly23593
@Butterfly23593 5 жыл бұрын
The sharp dialogues of HariLal ..... ഒരു രക്ഷേം ഇല്ല ... 🤩
@ansarpv4842
@ansarpv4842 5 жыл бұрын
കല്യാണം കഴിഞ്ഞിട്ടും ജോൺസ് പഴയ സ്വഭാവം കാണിച്ചു കാണും അതാ വൈഫിന് ഇത്ര സംശയം നിങ്ങളുടെ ഭർത്താവ് akunatninu മുൻപ് എന്റെ ഭാര്യയുടെ ഭർത്താവ് കൂടെയുള്ളത് ആരു ടെ ഭാര്യാ
@thajusworld4646
@thajusworld4646 5 жыл бұрын
അറിഞ്ഞു കാണും അതാ ഇത്ര ഡൌട്ട്
@notesofhistorybyann3353
@notesofhistorybyann3353 5 жыл бұрын
"" koode ullath aarude bharyayaa.. "" harilal polichhuuuuuuuu...
@sreezworld58
@sreezworld58 5 жыл бұрын
Harilal sir polichu.. eee edayayiii aaaalaake confidence talk aaanaallo...super
@gilus6583
@gilus6583 5 жыл бұрын
ജോൺസിന് ഇതിലും വലുത് എന്തോ വരാനിരുന്നതാ 😁😁
@shajigv9955
@shajigv9955 5 жыл бұрын
ഇതിലും.വലുത്.വേറെ.എന്ത്.വരാനാ....ഇപ്പോൾ.തന്നെ.ജീവിതം.നായ..നക്കി....😀😀
@shemiash1278
@shemiash1278 5 жыл бұрын
നിന്നെ കെട്ടിയിരുന്നെങ്കിലോ 😱😱😱
@gilus6583
@gilus6583 5 жыл бұрын
@@shajigv9955 ശോ അയാൾക് അങ്ങനെ തന്നെ വേണം 😬😬
@gilus6583
@gilus6583 5 жыл бұрын
@souda Fazul 👍👍😁😁
@gilus6583
@gilus6583 5 жыл бұрын
@@shemiash1278 ഞാൻ ആണേൽ ജോൺസിന്റെ ജീവിതം സ്വർഗം ആയേനെ സ്വർഗം 😏😏😏
@prabinmathew4507
@prabinmathew4507 5 жыл бұрын
Harilalinodu inn prethyeka ishtam thonniii kalakki harilal🤗🤗
@shaanziyu9067
@shaanziyu9067 5 жыл бұрын
Bhramanam katta fans like here....
@shajigv9955
@shajigv9955 5 жыл бұрын
ഞാനടിച്ചേ....
@shaanziyu9067
@shaanziyu9067 5 жыл бұрын
@@shajigv9955 👍
@soufisoufi6509
@soufisoufi6509 5 жыл бұрын
Koode ullath aarude bhaaryaya 🤣🤣🤣ith ethramathe bhaaryaya pwolichu 🤣🤣🤣🤣
@rajishabeer3687
@rajishabeer3687 5 жыл бұрын
ഹരി ഒന്നും പറഞ്ഞില്ല, എന്നാലോ സംശയ രോഗിയായ ഭാര്യക്ക് കിട്ടാനുള്ളത് കിട്ടുകയും ചെയ്യ്തു...ജോൺസേ നീ പെട്ടൂ😂😂
@jazzjazz2265
@jazzjazz2265 5 жыл бұрын
Harilal kalakkkkiiiiii.... dialogue expression kiduuuu.....inn harilal Rock's....superup....idhaa johnsinn kodukanda Pani...adh Hari nannaay koduthu.....
@മാളു-ണ6ദ
@മാളു-ണ6ദ 5 жыл бұрын
Trending 😍😍😍 Harieattan Polichh...😘😘😘😍❤❤❤😍😍😘❤❤
@susmijacob5518
@susmijacob5518 5 жыл бұрын
Such a superb episode...👏👏👏
@tastykitchen-byshamna3566
@tastykitchen-byshamna3566 5 жыл бұрын
ആരുടെ wife aa ഹരിലാൽ ചോദ്യം😄😄😄
@zilusvlogs4247
@zilusvlogs4247 5 жыл бұрын
Johns ne kaanumpol dheshyam varunnavarundoo
@njoylife6440
@njoylife6440 5 жыл бұрын
Harilaalinde dailogue kett romanjification 🤩
@creamypandacakes9215
@creamypandacakes9215 5 жыл бұрын
Ottum skip cheyathe full kandu...super
@leiramary7169
@leiramary7169 5 жыл бұрын
Adipoli...hari kalaki....nammal sathyasantharanagil....emmathiri Chettakale kaalam nammude munbil ethikum....😎😎😎
@Neethu..31
@Neethu..31 5 жыл бұрын
Sharikkum????
@shajinkp8568
@shajinkp8568 5 жыл бұрын
Leira Mary
@gminie5485
@gminie5485 5 жыл бұрын
Kude ullathu aarude wife aanennu.....harilal ...polichuttoo😂😂
@arathybkrishna845
@arathybkrishna845 5 жыл бұрын
Harilal thakarthuuu..... Ithanu yadhardha thug life😎
@mahroofhvd3251
@mahroofhvd3251 5 жыл бұрын
ജോൺസ് പാവമാണേ അനീറ്റയെ ആത്മാർത്ഥമായിട്ടല്ലേ സ്നേഹിച്ചധേ
Bhramanam | Episode 365 - 10 July 2019 | Mazhavil Manorama
20:46
Mazhavil Manorama
Рет қаралды 786 М.
Bhramanam | Episode 402 - 30 August 2019 | Mazhavil Manorama
18:03
Mazhavil Manorama
Рет қаралды 1,1 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 32 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 13 МЛН
[BEFORE vs AFTER] Incredibox Sprunki - Freaky Song
00:15
Horror Skunx 2
Рет қаралды 19 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 639 М.
NAMING CEREMONY 🤩 | PRAVEEN MRUDULA
13:39
Praveen Pranav
Рет қаралды 2,1 МЛН
Vettam | Malayalam Full Movie HD | Priyadarshan | Dileep | Bhavna Pani
2:43:02
Mangalyam | Ep - 414 | Best Scene | Dec 09 2024 | Zee Keralam
3:47
Bhramanam | Episode 374  - 23 July 2019 | Mazhavil Manorama
21:06
Mazhavil Manorama
Рет қаралды 706 М.
Arundhathi | അരുന്ധതി | Flowers | Ep# 255
21:05
Flowers TV
Рет қаралды 351 М.
SHIFTING TO NEW HOME 🏠
12:27
Praveen Pranav
Рет қаралды 2 МЛН
Bhramanam | Episode 422 - 01 october 2019 | Mazhavil Manorama
20:51
Mazhavil Manorama
Рет қаралды 808 М.
Bhramanam | Episode 388 - 12 August 2019 | Mazhavil Manorama
18:58
Mazhavil Manorama
Рет қаралды 783 М.
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 32 МЛН