Bhramanam | Episode 365 - 10 July 2019 | Mazhavil Manorama

  Рет қаралды 786,952

Mazhavil Manorama

Mazhavil Manorama

Күн бұрын

Пікірлер: 1 100
@shemiash1278
@shemiash1278 5 жыл бұрын
അനിത -ജോൺസ് ഫേസ് to ഫേസ് കണ്ടുമുട്ടാൻ വേണ്ടി ആരൊക്കെ വെയ്റ്റിംഗ് ഉണ്ട്.
@chinnuchinnu3417
@chinnuchinnu3417 5 жыл бұрын
@aaliyaaaliya9579
@aaliyaaaliya9579 5 жыл бұрын
🙋
@shemiash1278
@shemiash1278 5 жыл бұрын
Pramitha Shinoj ഹെലോ 🙏🏼🙏🏼
@shemiash1278
@shemiash1278 5 жыл бұрын
Aaliya Aaliya ✌🏻✌🏻😃
@aaliyaaaliya9579
@aaliyaaaliya9579 5 жыл бұрын
@@shemiash1278 😊
@soulwiper4285
@soulwiper4285 5 жыл бұрын
ഈ ഹരിത ശെരിക്കും പണ്ടത്തെ aneetayude അതെ ബുദ്ധി ആണ് എന്ന് thonniyavar ആരേലും ഉണ്ടോ ഫ്രണ്ട്‌സ്..... neethak hariyudeyum😀😀
@snehapl9078
@snehapl9078 5 жыл бұрын
ശരിയാണല്ലോ 😂😂
@BarakaOasis-xe2ni
@BarakaOasis-xe2ni 5 жыл бұрын
S...Correct
@akhilaakhil376
@akhilaakhil376 5 жыл бұрын
Yenikkum thonni
@SaranyaKalesh
@SaranyaKalesh 2 ай бұрын
No
@jijishajiji9806
@jijishajiji9806 5 жыл бұрын
ഹരിത നീത ഇന്നു നല്ല സുന്തരി ആയിട്ടുണ്ട് എന്ന് തോന്നിയവർ ലൈക്ക്👍👍👍
@nishasadiqyachu2155
@nishasadiqyachu2155 5 жыл бұрын
Njanum chindhichadha... Haridha thadi vechunn thonnu
@jijishajiji9806
@jijishajiji9806 5 жыл бұрын
ആ തടി വക്കനല്ലൊ ... പ്രസവിചു കിടക്കുകയല്ലെ😀😀😀😆
@fathimajasir5000
@fathimajasir5000 5 жыл бұрын
ഒരു കാര്യത്തിൽ ഹരി ഭാഗ്യവാൻ ആണ് . മേനോൻ നെ പോലെ ഒരു ഫ്രണ്ട് നെ കിട്ടിയല്ലോ. എല്ലാം തുറന്നു പറയാൻ ഒരാൾ.
@fathimafiroz5249
@fathimafiroz5249 5 жыл бұрын
angane ellam thuran paranjal haritha mole veendum kettikendi varum
@anjuanju8738
@anjuanju8738 5 жыл бұрын
Iyalk.. Open.. Aayi.. Enthenkilum parayanundenkil.. Ennod paranjolluu
@fathimajasir5000
@fathimajasir5000 5 жыл бұрын
@@anjuanju8738 illaa da.parayan undenkil paraya to .
@anjuanju8738
@anjuanju8738 5 жыл бұрын
Okey.. Da..
@anjuanju8738
@anjuanju8738 5 жыл бұрын
Fathima firoz. Enthu cheyyunnu... I.. Mean.. Job. Veed..
@anuparoy7313
@anuparoy7313 5 жыл бұрын
ജോൺസിനെ പോലുള്ള കോഴികൾക്ക് ഇങ്ങനെ ഉള്ള പൊണ്ടാട്ടി വേണം.. ആ ചേച്ചി പൊളിയാ 😂😜🤣
@vibingeorge2811
@vibingeorge2811 5 жыл бұрын
True
@DhanyaPunnathur3
@DhanyaPunnathur3 5 жыл бұрын
ശരിയാ
@ashhadj8667
@ashhadj8667 5 жыл бұрын
Ennalum eeJohnsinte life in-game plingippoyallo enthovaluthukittumennuvicharichanu Aneetayudeaduthuninnodippoyathu ithippo kaichittirakkanumvayya madhurichittuthuppanuvayya enthayalum harilal kalakki
@sreekanthtv1191
@sreekanthtv1191 5 жыл бұрын
Anupa Roy swantha barthavu itharakkaran aayal ella barya marum swayam igane nashikkum
@ansilaabdulsalam2944
@ansilaabdulsalam2944 10 ай бұрын
അതെ
@sreelekshmi9222
@sreelekshmi9222 5 жыл бұрын
കോഴിയായ ഭർത്താവും സംശയ രോഗിയായ ഭാര്യയയും നല്ല ബെസറ്റ് കോബോ😂😂
@shajigv9955
@shajigv9955 5 жыл бұрын
അത്കലക്കി.👍
@faheemshamsudeen2783
@faheemshamsudeen2783 5 жыл бұрын
കൊള്ളാം....ജോൻസിന്..സംശയിക്കാത്ത..ആരുണ്ട്...
@srk5254
@srk5254 5 жыл бұрын
ഇന്നലത്തെ പ്രമോയില്‍ നിന്നും അടിച്ചുമാറ്റിയ കമന്റാണെന്ന് എനിക്ക് മനസ്സിലായിട്ടേയില്ല കേട്ടോ 😏
@sreelekshmi9222
@sreelekshmi9222 5 жыл бұрын
@@srk5254 😁😁😁
@sreelekshmi9222
@sreelekshmi9222 5 жыл бұрын
@souda Fazul 😊
@seethalekshmi5267
@seethalekshmi5267 5 жыл бұрын
എന്നെ തേച്ചിട്ട് പോയ ആ അലവലാതിക്ക്‌ ജോൺസ് ന്റെ ഭാര്യയെ പോലെ ഒരുത്തിയെ കിട്ടണേ ദൈവമെ
@rashibariyas5079
@rashibariyas5079 5 жыл бұрын
Ayyyo Nikku vayya
@faisalkottakkal4852
@faisalkottakkal4852 5 жыл бұрын
Shiksha kurach koodiyo
@seethalekshmi5267
@seethalekshmi5267 5 жыл бұрын
@@faisalkottakkal4852 no kuravane bro
@shamnashazz222
@shamnashazz222 5 жыл бұрын
തേച്ചിട്ട് പോയെങ്കിൽ തീർച്ചയായും കിട്ടട്ടെ
@seethalekshmi5267
@seethalekshmi5267 5 жыл бұрын
@@shamnashazz222 athe
@zilusvlogs4247
@zilusvlogs4247 5 жыл бұрын
Harilal nte ippozhathe acting ishttapedunnath aarokkeyaaanu. Harilal ishttam 😘😘
@Linsonmathews
@Linsonmathews 5 жыл бұрын
സിനിമ :കന്മദം ഗാനം :മൂവന്തി താഴ്‌വരയിൽ മുംബൈലെ ഫ്ലാറ്റിനുള്ളിൽ വെന്തുരുകും ഹരി ലാല്ലേ ജോൺസോരു ചെങ്കരടായി നിന്റെ കണ്ണിൽ വീണപ്പോൾ ഒരു മാത്ര മൺ തരിയായി ആ ഹൃദയം കല്ലായി നിന്നാവാല കയ്യാൽ മെല്ലെ ഇരുവരേം ഒന്നാക്കി നീ ആരാരീരം.... ഹരിതയെ ചേർത്തൊന്നു നിർത്തി മുടി കെട്ടി സുന്ദരിയാക്കി മയങ്ങുന്ന നീതമോളെയും അണിയിച്ചു നാടൊന്നു വിടാൻ.. വെറുമൊരു ടാക്സിക്കായ് നിൻ ചുണ്ടത്തെ നോവുന്ന വാക്കിന്റെ വിറയലും ഞങ്ങള് ക...ണ്ടു ഒരു ആൽബത്തെ തീർക്കാനായി നീ ഇട്ട തീയെല്ലാം നിൻ കണ്ണിരിൽ ഞങ്ങള് പിന്നെയും കണ്ടു ... കാലങ്ങളും ഓടി അകന്നതിൽ ഓർക്കതായി മുംബൈ കാലം മിഴിയിലെ ശോകാർദ്രഭാവം മറയാതെ ഇപ്പോഴും കാണാം നിൻ നെറ്റിയിൽ ഈ വീണ വരയെല്ലാം ദൈവത്തിൽ കയ്യാലെ ഈ ജന്മം മായിച്ചു പോകാം ഹരിലാലിന്റെ ഈ കുഞ്ഞുങ്ങൾ എന്നൊരു പേരില് മാത്രമായ് അവരെയും അങ്ങനെ മാറ്റി...
@pmaya69
@pmaya69 5 жыл бұрын
ആഹാ.. അടിപൊളി
@annapremnabas4286
@annapremnabas4286 5 жыл бұрын
എന്റ പൊന്നു വല്ലാത്ത തലയാ കേട്ടോ 👍👍
@srk5254
@srk5254 5 жыл бұрын
ഇത് നന്നായിട്ടുണ്ട് ട്ടോ 👍👌 ബൈ ദ വേ താങ്കള്‍ തൊഴില്‍ രഹിതനാണോ ? 🤔 നിരന്തരം മെനക്കെട്ട് കുത്തിയിരുന്ന് ഇതൊക്കെ എഴുതി വിടുന്നത് കണ്ട് ചോതിച്ചു പോയത് . 😁😂🏃🏃
@gaya3m937
@gaya3m937 5 жыл бұрын
Kolllalooo bhai
@Uday-2750
@Uday-2750 5 жыл бұрын
പൊളിച്ചൂലോ ലിൻസാ 👍👍
@Priyapriya-jr5fo
@Priyapriya-jr5fo 5 жыл бұрын
ഹരിലാൽ ഫാൻസ്‌ ഉണ്ടോ മക്കളെ 👍👍😌😌💃💃
@shemiash1278
@shemiash1278 5 жыл бұрын
ഇല്ല. 🤪
@Priyapriya-jr5fo
@Priyapriya-jr5fo 5 жыл бұрын
@Rose S ഒരു ലൈക് അടിച്ചാ മതി വേറൊന്നും വേണ്ടാ 😜😜
@Priyapriya-jr5fo
@Priyapriya-jr5fo 5 жыл бұрын
@@shemiash1278 😬😬😬😬
@Priyapriya-jr5fo
@Priyapriya-jr5fo 5 жыл бұрын
@Rose S ഞാനിന്ന് ബിസിയാണ് ട്ടോ. ഉച്ചക്ക് ശേഷം ഫ്രീയാവും
@shemiash1278
@shemiash1278 5 жыл бұрын
Rose S റോസമ്മ എവിടെയാ
@prasimullacheri4069
@prasimullacheri4069 5 жыл бұрын
ഭാര്യയോട് കള്ളം പറയുമ്പോ എല്ലാവരും സൂക്ഷിക്കുക കാരണം അവർ എല്ലാ സത്യങ്ങളും അറിഞ്ഞിട്ടായിരിക്കും ചോദ്യങ്ങളുമായി വരുന്നത്😁😁😁
@shaluliya4703
@shaluliya4703 5 жыл бұрын
Whatsapp status copy
@anjaliakash8407
@anjaliakash8407 5 жыл бұрын
Sathyam
@saifuskitchen7451
@saifuskitchen7451 5 жыл бұрын
Anubhavam ghuru
@noufiyanoufi9294
@noufiyanoufi9294 5 жыл бұрын
@@shaluliya4703 സത്യം ഞാനും കണ്ടാർന്ന്
@prasimullacheri4069
@prasimullacheri4069 5 жыл бұрын
@@shaluliya4703 alla tiktokil kandatha😁
@UniqueeatsMalayalamrecipes
@UniqueeatsMalayalamrecipes 5 жыл бұрын
Comments vayich kanunnavarundoo😁😁👍🏻
@sindhumajumoodadisindhumaj9154
@sindhumajumoodadisindhumaj9154 5 жыл бұрын
Unique eats Malayalam recipes
@annapremnabas4286
@annapremnabas4286 5 жыл бұрын
ഹരിത ദിവസം ചെല്ലുന്തോറും സുന്ദരി ആയി കൊണ്ടിരിക്കുവാണല്ലോ 😍😍😍😍😍
@pmaya69
@pmaya69 5 жыл бұрын
അതെ സുന്ദരി❤❤❤
@sunishasunishas8685
@sunishasunishas8685 5 жыл бұрын
അല്ലേലും അവൾ കാണാൻ ലുക്ക്‌ അല്ലെ 😍😍
@vavavavachi20
@vavavavachi20 5 жыл бұрын
Nithayum glamer vechu
@Priyapriya-jr5fo
@Priyapriya-jr5fo 5 жыл бұрын
അത് ശരിയാടി അന്നാ.. ഹരിത ഒരു കൊച്ചു സുന്ദരി തന്നെ 😘😘😘😘
@richubabu1652
@richubabu1652 5 жыл бұрын
Anna ഏത് soap ആണാവോ ഹരിത തേക്കുന്നത്
@sheejamadhu7697
@sheejamadhu7697 5 жыл бұрын
കമന്റ് വായിച്ചു കൊണ്ട് ഭ്രമണം കാണുന്നവർ ഉണ്ടോ ന്നുള്ള കമന്റ് വന്നില്ലേ? നോക്കി നോക്കി ഊപ്പാട് വന്നു😜😌😌😌
@Uday-2750
@Uday-2750 5 жыл бұрын
അത് കലക്കി.. 😁
@hakeemhakeem2750
@hakeemhakeem2750 5 жыл бұрын
Sheeja Madhu
@sheejamadhu7697
@sheejamadhu7697 5 жыл бұрын
@@hakeemhakeem2750 ഒരീസം കുറഞ്ഞത് രണ്ടു കമന്റ് എങ്കിലും വരേണ്ടത് ആണ് ന്നേ..😉
@treesapb5330
@treesapb5330 7 ай бұрын
കൂട്ടുകാരായാൽ ഇങ്ങനെ മേനോൻ സറിനെ പോലാവണ०. കറകളഞ്ഞ സ്നേഹം ❤❤❤❤❤
@lovelyworld6405
@lovelyworld6405 5 жыл бұрын
ഒരു സനേഹവുമില്ലാ ത്ത സഹോദരിമാർ നീത ,ഹരിത
@anjp8232
@anjp8232 5 жыл бұрын
Shamla Nejeeb: but neeta is always better than haritha
@seenadickson2
@seenadickson2 5 жыл бұрын
sheriya randuperkum oru thari snehamilla angotum ingotum pinne veetukarodum illa
@haritharpillai8472
@haritharpillai8472 5 жыл бұрын
Correct
@mithulaprasanth6504
@mithulaprasanth6504 5 жыл бұрын
സ്വന്തം ജീവിതം കട്ടപ്പൊക ആണേലും ഹരിത ടെ സംശയത്തിന് ഒരു കുറവുമില്ല
@gg-ij2rz
@gg-ij2rz 5 жыл бұрын
Sathyam.
@safiyariyas8404
@safiyariyas8404 5 жыл бұрын
😂😂😂
@aparna7764
@aparna7764 5 жыл бұрын
😂🤣😂🤣😂
@ansilaabdulsalam2944
@ansilaabdulsalam2944 11 ай бұрын
അവളുടെ ജീവിതം കട്ടപ്പുറത്തിരിക്കുമ്പോഴാണ് അവൾ നീതയെ കിള്ളിക്കൊണ്ടിരിക്കുന്നത്
@gilus6583
@gilus6583 5 жыл бұрын
ജോൺസ് എത്ര അനുസരണ ഉള്ള ഭർത്താവാണെന്നു നോക്കു 😛😛
@Priyapriya-jr5fo
@Priyapriya-jr5fo 5 жыл бұрын
ഭർത്താക്കന്മാരായാൽ ഇങ്ങനെ വേണം... 😜😜😜😆😆😝😝
@pmaya69
@pmaya69 5 жыл бұрын
ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടിയ ആൻസി ഭാഗ്യവതി ആണ്. എന്താ അനുസരണ😁😁😁
@unnikrishnan9038
@unnikrishnan9038 5 жыл бұрын
gilu vava t
@gilus6583
@gilus6583 5 жыл бұрын
@@pmaya69 പിന്നല്ലാതെ 😛
@gilus6583
@gilus6583 5 жыл бұрын
@@unnikrishnan9038 😁😁😁
@saranyapradeep96
@saranyapradeep96 5 жыл бұрын
Haritha : sarathettaaaaaaaaa❤❤❤❤❤❤ Savi uncle : ayyeee pattiche Njan Ninte kochinte achanann... 😈
@shajigv9955
@shajigv9955 5 жыл бұрын
ആന്‍സിപൊളിച്ചടുക്കി...ആന്‍സിയുടെ.ചൊദ്യങ്ങൾക്ക്.മുമ്പിൽ.പൊട്ടൻകളിച്ചജോണ്‍സും..അടിപൊളി......
@pmaya69
@pmaya69 5 жыл бұрын
Correct😅😅😅😅
@asurante_devi
@asurante_devi 5 жыл бұрын
ജോൺസിനു കിട്ടേണ്ട ഭാര്യ ഇതുതന്നെ ആണെന്ന് തോന്നുന്നവർ like അടിക്കു
@noorbinajuneesh4769
@noorbinajuneesh4769 5 жыл бұрын
😜
@ishuayshuworld3164
@ishuayshuworld3164 5 жыл бұрын
Ammaye kanditt manassilayilla harithakk yennittalle jonsine
@shahinasha5815
@shahinasha5815 5 жыл бұрын
ആൻസിയെ പോലെ ചൊടിയുള്ള ഭാര്യയും ജോൺസിനെ പോലെ കിഴങ്ങാനായ ഭർത്താവും നമ്മുടെ നാട്ടിലൊക്കെ എവിടൊക്കെയോ ഉള്ള പോലെ
@kadeejasalamsalam4955
@kadeejasalamsalam4955 5 жыл бұрын
തനിക്ക് ആരൊക്കെ അറിയാം
@shahinasha5815
@shahinasha5815 5 жыл бұрын
@@kadeejasalamsalam4955 നിന്നോട് പറയത്തില്ല 😃
@shazshaz3922
@shazshaz3922 5 жыл бұрын
Nee yum athu pole aavum. Atha vegam manassilayath
@shahinasha5815
@shahinasha5815 5 жыл бұрын
@@shazshaz3922കെട്ടു കഴിഞ്ഞിട്ടില്ല bro.... 😃
@shemiash1278
@shemiash1278 5 жыл бұрын
ഭ്രമണം ഫുൾ എപിസോഡ്സ് മുടങ്ങാതെ കണ്ടവർ ലൈക് അടിക്കു.
@Uday-2750
@Uday-2750 5 жыл бұрын
ഞാൻ മുടക്കം വരുത്തിയിട്ടുണ്ട്... അതുകൊണ്ട് ലൈക് അടിക്കണ്ടായല്ലോ... 🤔
@shemiash1278
@shemiash1278 5 жыл бұрын
അടിച്ചോളൂ എന്നാലും ,....☺️☺️
@sreelekshmi9222
@sreelekshmi9222 5 жыл бұрын
എന്നും ഉളള കമന്റിനു അടിച്ചു മാറ്റിയ കമന്റ🙊🙊
@shemiash1278
@shemiash1278 5 жыл бұрын
sreelekshmi nair അതുപിന്നെ ഇങ്ങനെ ഉള്ള കമന്റ് ഇല്ലാത്ത cmmnt ബോക്സ് ഉപ്പില്ലാത്ത കഞ്ഞി പോലെ അല്ലെ.
@sreelekshmi9222
@sreelekshmi9222 5 жыл бұрын
@@shemiash1278 ഞാൻ ലൈക്ക് അടിക്കില്ല ഞാൻ ഇടയ്ക്കൊക്ക് കണ്ടിട്ട് ഇല്ല😏
@appuammu7364
@appuammu7364 5 жыл бұрын
മേനോനെ പോലെ ഒരു സുഹൃത്ത് ആണ് ഹരിലാൽ ന്റെ ഭാഗ്യം. എല്ലാം കൊണ്ടും സമാധാനം ഇല്ലാത്ത ജീവിതത്തിൽ ഒരു കൈതാങ്
@suhanazidu8676
@suhanazidu8676 5 жыл бұрын
Chunk bro
@bindhuvinod8442
@bindhuvinod8442 5 жыл бұрын
എത്ര ചങ്കായാലും ഹരിതയുടെ കുട്ടിടെ അച്ഛൻ ശരത് അല്ല എന്നൊരു സത്യം ഹരി പറഞ്ഞിട്ടില്ല. രവി അവളെ കൊണ്ട് പോകാൻ ശ്രമിക്കുന്ന കാര്യവും
@suhanazidu8676
@suhanazidu8676 5 жыл бұрын
അങ്ങനെ പറഞ്ഞാൽ മകൾ വീട്ടിൽ വന്നിരിക്കുമെന്ന് അറിയാവുന്നതു കൊണ്ടാവും
@dingidoose4680
@dingidoose4680 5 жыл бұрын
മേനോൻ : ആ കാറ് എവിടേലും ചെന്ന് കേറുന്ന ലക്ഷണമുണ്ട്., ഹരിലാൽ: നമ്മുടെ ദേഹത്തോട്ട് വന്ന് കേറാതിരുന്നാൽ മതി.. 👍👍😄😄😁😁😂
@Uday-2750
@Uday-2750 5 жыл бұрын
ഹരിലാൽ ഈയിടെ ഇത്തിരി ചളി അടിക്കുന്നൊക്കെയുണ്ട്.. എന്ത് കണ്ടിട്ടാണാവോ.. 😁😁😜
@dingidoose4680
@dingidoose4680 5 жыл бұрын
@@Uday-2750 😁😁
@adl7439
@adl7439 5 жыл бұрын
Dingi doose😁😁😁
@ridamuhammad9446
@ridamuhammad9446 5 жыл бұрын
പവിഴം പവലിയൻ കത്തിയപ്പോ ആണ് ഹരിലാലിന്റെ തലയിൽ വെളിച്ചം വന്നത്..... അതിനു ശേഷം അയാൾ നന്നായി samsarikkunnu... കാര്യബോധത്തോടെ
@ansilaabdulsalam2944
@ansilaabdulsalam2944 11 ай бұрын
😂😂😂
@uppummulakum9297
@uppummulakum9297 5 жыл бұрын
Johnsinte bharya superrrr... Ellam correct aayi chothikkunund😂😂😂😂
@ansilaabdulsalam2944
@ansilaabdulsalam2944 11 ай бұрын
ആൻസി super 💖💖
@shemiash1278
@shemiash1278 5 жыл бұрын
ഹരിതെടെ ചോദ്യം ചെയ്യൽ കണ്ടാൽ അവൾ വല്യൊരു ശീലാവതി. നിന്ക ഉള്ള പണി ഇപ്പോഴും ജീവനോടെ ഉണ്ട് ഹരിതേ ...
@chinnuchinnu3417
@chinnuchinnu3417 5 жыл бұрын
😆
@shemiash1278
@shemiash1278 5 жыл бұрын
Pramitha Shinoj 🤪
@Linsonmathews
@Linsonmathews 5 жыл бұрын
@@shemiash1278 എന്റെ രവിഏട്ടൻ ഓടി വരും നോക്കിക്കോ 😍😝😝😝
@shemiash1278
@shemiash1278 5 жыл бұрын
LÎNSÔN MATHEWS രവിക്കുട്ടൻ ടാക്സിയും കൊണ്ട് പാഞ്ഞുവരും.
@Linsonmathews
@Linsonmathews 5 жыл бұрын
@@shemiash1278 ആ ശരീരത്തിൽ വെടിയുണ്ട കേറുമ്പോൾ എനിക്ക് ഒന്ന് ഉറക്കെ പാടണം ഷെമിയേ 😜😜😜
@diyasiya5632
@diyasiya5632 5 жыл бұрын
Menon like a HOREGALLU. 😃😃. +2 padikkunnuvar evide..
@shynink7244
@shynink7244 5 жыл бұрын
Menon sir nte yum harilal nte yum nottam adipoli😂😂😂😂😂
@shabeenashabeena1635
@shabeenashabeena1635 5 жыл бұрын
ഹരിലാൽ ആണ് ശരി ഒരു ജന്മ്മം മുഴുവൻ പാഴായി എന്നിട്ടും പാഴാക്കിയവർ സുഖമായി ജീവിക്കുന്നു
@sreelekshmisree3093
@sreelekshmisree3093 5 жыл бұрын
Serial kanunnathinekal trilling aan cmnt vayikan😃😃
@മാലാഖകുട്ടി-ച7ര
@മാലാഖകുട്ടി-ച7ര 5 жыл бұрын
*ന്തു രസം ആരുന്നു എന്റെ ജോൺസ് നെ കാണാൻ ഇപ്പൊ കണ്ടില്ലേ സഹിക്കാൻ പറ്റുന്നില്ല*
@മൈലാഞ്ചിമൊഞ്ച്-ഥ7സ
@മൈലാഞ്ചിമൊഞ്ച്-ഥ7സ 5 жыл бұрын
ഹ ഹ ജോൺസ് ന്റെ ഭർത്താവായ ആ സ്ത്രീ ഏതാ 😂🤔
@naseeranaseera4584
@naseeranaseera4584 5 жыл бұрын
Endhu vaadey wife aaya parayu
@peacetoall9582
@peacetoall9582 5 жыл бұрын
@@naseeranaseera4584 sarcasm manassilaakkaanulla buddhi illa alle🤪
@മൈലാഞ്ചിമൊഞ്ച്-ഥ7സ
@മൈലാഞ്ചിമൊഞ്ച്-ഥ7സ 5 жыл бұрын
Lazaha Sa yesss😜😀
@varshasam620
@varshasam620 5 жыл бұрын
@@മൈലാഞ്ചിമൊഞ്ച്-ഥ7സ sathyam. Aarkum inganoru bharye kittaruthe....😂😂😂😂
@vijeeshakr4063
@vijeeshakr4063 5 жыл бұрын
Seriyalinekkalum comment vaayikkanaa rasam...
@divyackm2988
@divyackm2988 5 жыл бұрын
Car thirikkatte dialogue polich
@day2daylifestyle286
@day2daylifestyle286 5 жыл бұрын
ഈ ഹരിതയും നീതയും തമ്മിലെന്താ ഒരു സ്നേഹവും ഇല്ലാത്തത്
@zilusvlogs4247
@zilusvlogs4247 5 жыл бұрын
Anitha. johns thammil kandumuttunnath kaanaan kaathirikkunnath aarokke
@ansilaabdulsalam2944
@ansilaabdulsalam2944 11 ай бұрын
ഞാൻ
@sam54368jr
@sam54368jr 5 жыл бұрын
അധാർമ്മിക ജീവിതത്തിനുള്ള ഫലം കണ്ടു ജീവിതം ശെരിയാക്കാൻ ആണ് ഈ സീരിയൽ ഉദ്ദേശിക്കുന്നത് എന്ന് എത്ര പേർക്ക് തോന്നുന്നു??
@Uday-2750
@Uday-2750 5 жыл бұрын
മേനോൻ സാറും ജോൺസിനെ കാണുന്ന സീൻ ഉണ്ടാവുമോ..🙄🙄 എങ്കിൽ അന്ന് എന്തെങ്കിലുമൊക്കെ നടക്കും..👍👍എന്തായാലും കട്ട വെയ്റ്റിംഗ്.... 😁😊😊
@pmaya69
@pmaya69 5 жыл бұрын
കണ്ടാൽ മതിയായിരുന്നു ഹരിലാലിന്റെ ജീവിതത്തിലെ വില്ലൻ😏
@sunishasunishas8685
@sunishasunishas8685 5 жыл бұрын
ഗുഡ് മോർണിംഗ് ചേട്ടാ 😁
@sunishasunishas8685
@sunishasunishas8685 5 жыл бұрын
@@pmaya69 കണ്ടാൽ മാത്രം പോരാ രണ്ട് ഡയലോഗ് കൂടി ആയിക്കോട്ടെ ഒരു ഭംഗിക്ക് 😃😃😃😃
@pmaya69
@pmaya69 5 жыл бұрын
@@sunishasunishas8685 ആയിക്കോട്ടെ.
@Uday-2750
@Uday-2750 5 жыл бұрын
@@pmaya69 കാണുമോ.. അതോ മേനോൻ ചുമ്മാ തള്ളിയതാണോ.. 😁
@mylifemyfamily9226
@mylifemyfamily9226 5 жыл бұрын
സമയം ലാഭിക്കാൻ സീരിയൽ കാണാതെ കമെന്റ് വായിച്ചു കഥ മനസ്സിലാക്കുന്ന ഞാൻ 😎😜
@suttulechu1439
@suttulechu1439 5 жыл бұрын
Vere level 😍✌
@kadeejasalamsalam4955
@kadeejasalamsalam4955 5 жыл бұрын
സ്വന്തം വീട്ടിൽ ഇരുന്ന് കാണുന്നവർ ആരൊക്കെ
@Tasty_bubbles
@Tasty_bubbles 5 жыл бұрын
Ikkade വീട്ടിൽ 😃
@athirashaiju4690
@athirashaiju4690 5 жыл бұрын
Alla.vadaka veetila..
@sreelekshmi9222
@sreelekshmi9222 5 жыл бұрын
Pinme ayalokakarnte vetil irunu kanan pattumo😄😄
@kadeejasalamsalam4955
@kadeejasalamsalam4955 5 жыл бұрын
@@sreelekshmi9222 സ്വന്തം വീട് or ഹസ്ബൻഡ് ന്റെ വീടോ എന്നാണ് 😁😁
@sreelekshmi9222
@sreelekshmi9222 5 жыл бұрын
@@kadeejasalamsalam4955 😁
@foodcraftsbysaiba7109
@foodcraftsbysaiba7109 5 жыл бұрын
*7:33** annu njn verum shishuvalle ancy🙊🙊😂😂😂oru shishu 😂😂*
@shaabz9102
@shaabz9102 5 жыл бұрын
Nishiya shan sha 😁😁😁
@janeevannandhu9394
@janeevannandhu9394 5 жыл бұрын
😃
@delilah_jasimjan
@delilah_jasimjan 5 жыл бұрын
Ellarkkum oru dhivasam varum... ini harilaalinde oozham aan😻😻😻
@shibilashibila820
@shibilashibila820 5 жыл бұрын
നിത എന്താ ഹരിതെടെ കുഞ്ഞിനെ ഒന്നും എടുക്കാത്തത്.. ഞങ്ങളുടെ നാട്ടിലൊക്കെ അങ്ങനെ ഒക്കെ ഉണ്ട്
@delilah_jasimjan
@delilah_jasimjan 5 жыл бұрын
Aarde kunjaann neetgak ariyam adh kond edkathe
@pommycheppu9807
@pommycheppu9807 5 жыл бұрын
Shibila Shibila Neethaykk harithaye ishtollathadum Ath thanneya kunj raviyude aanu pine neethykk verupp thonnand nikko
@sainabanisamsainaba7757
@sainabanisamsainaba7757 5 жыл бұрын
😂
@chinnuchinnu3417
@chinnuchinnu3417 5 жыл бұрын
നേഴ്‌സുമാരുടെ ശ്രദ്ധയ്ക്ക് !!! ജോൺസിന്റെ ഒന്നാം കെട്ടും രണ്ടാം കെട്ടും നേഴ്സുമാരായതിനാലും ഇത്തരത്തിലാണേൽ മൂന്നാമതൊരു കെട്ടിന് സാധ്യതയുള്ളതിനാലും നേഴ്‌സുമാരെ , be alert. നിങ്ങൾക്കുമാകാം Johns's wife. 😂😂😂
@cinemacompany1859
@cinemacompany1859 5 жыл бұрын
Vallavantayum wife aeerikkumo🤔
@chinnuchinnu3417
@chinnuchinnu3417 5 жыл бұрын
@@cinemacompany1859 അത് കലക്കി 😂
@ARTCAFEFORkids
@ARTCAFEFORkids 5 жыл бұрын
@@cinemacompany1859 അനിത വല്ലവന്റെയും വൈഫ് ആയിരുന്നു 😇😇😜... നോട്ട് ദി പോയിന്റ് 🤣🤣🤣
@prasimullacheri4069
@prasimullacheri4069 5 жыл бұрын
ഭാഗ്യം നേഴ്സ് ആവാതിരുന്നത് 😁😁
@vibingeorge2811
@vibingeorge2811 5 жыл бұрын
😊
@noufiyanoufi9294
@noufiyanoufi9294 5 жыл бұрын
കുവൈറ്റ് സിറ്റി യില് വണ്ടി ഓടിക്കുന്ന എന്നോടോ ബാലാ 😎😎😎
@gilus6583
@gilus6583 5 жыл бұрын
ശോ ഈ മൊതലിനെ കെട്ടാനാണോ പണ്ട് ജോൺസ് അനിതയെ ഉപേക്ഷിച്ചു നാടിലോട്ടു പാഞ്ഞത് 🙄🙄🙄...വരാൻ ഉള്ളത് വഴിയിൽ തങ്ങില്ല .ജോൺസിനുള്ളത് ജോൺസിന് തന്നെ കിട്ടി 😛😛..ഭാഗ്യവാൻ
@Priyapriya-jr5fo
@Priyapriya-jr5fo 5 жыл бұрын
ശരിയാ 😁😁😁
@gilus6583
@gilus6583 5 жыл бұрын
@@Priyapriya-jr5fo 😁😁😁😁😁
@ARTCAFEFORkids
@ARTCAFEFORkids 5 жыл бұрын
എന്തൊരു ഭാഗ്യം 😲🤣🤣🤣... സംസാരിക്കണ്ട 👍, വണ്ടി ഓടിക്കണ്ട, ആരെയും നോക്കണ്ട 😪....
@devusachu7506
@devusachu7506 5 жыл бұрын
Bhagyavan🤣🤣
@Uday-2750
@Uday-2750 5 жыл бұрын
കുവൈറ്റ് സിറ്റികൂടി വണ്ടി ഓടിക്കുന്ന ആളാ.. 😄😄
@thasninowfalthasninowfal2983
@thasninowfalthasninowfal2983 5 жыл бұрын
Delivery kazhinja oru real lady ne pole thanneya haritha, husband veetyilk povaravbozhekum nannayi varunnunde. Sunadari ayi
@sreelakshmis7020
@sreelakshmis7020 5 жыл бұрын
Haritha contact lens vachu
@allahgreat4844
@allahgreat4844 5 жыл бұрын
Delivery kazhinjal sundari akumo,ellavarum parayum thadi vakkum ennokke
@ansilaabdulsalam2944
@ansilaabdulsalam2944 11 ай бұрын
ശെരിയാണ്
@richubabu1652
@richubabu1652 5 жыл бұрын
പാവം jhons പേടിച്ചു വിയർത്തു കുളിച്ചു.
@ansilaabdulsalam2944
@ansilaabdulsalam2944 11 ай бұрын
Johns വിയർക്കാനിരിക്കുന്നതേ ഉള്ളു
@sruthybinu9612
@sruthybinu9612 5 жыл бұрын
ഹരിത ക്കും neetha ക്കും കുറച്ച് makeup ഇട്ടിട്ടുണ്ട്... നല്ലത് ആണ് കേട്ടോ... പക്ഷേ.. Over ആവരുത്
@goalkeepertheno1224
@goalkeepertheno1224 5 жыл бұрын
Harita tadibechin
@sajeenasaji1900
@sajeenasaji1900 5 жыл бұрын
കുവൈറ്റ് സിറ്റിയിൽ കൂടി വണ്ടി ഓടിക്കുന്ന ഒരാൾ 😏😏😏😆😆
@day2daylifestyle286
@day2daylifestyle286 5 жыл бұрын
Ath kandal thanne ariyam
@sajeenasaji1900
@sajeenasaji1900 5 жыл бұрын
@@day2daylifestyle286, 😆😆😆
@shamnachinnu6707
@shamnachinnu6707 5 жыл бұрын
അതുകൊണ്ടല്ലേ റോങ്ങ്‌ സൈഡിൽ കൂടി വണ്ടി ഓടിച്ചത്
@shareenashameer723
@shareenashameer723 5 жыл бұрын
അന്ന് ഞാൻ വെറും ശിശുവല്ലേ ആൻസി....അന്ന് ജോൺസിന് 27 വയസ്സ്... ഫ്രണ്ട്‌സ് നിങ്ങളുടെ നാട്ടിലൊക്കെ 27 വയസ്സുള്ള ആള് ശിശുവാണോ.... അങ്ങിനെ എങ്കിൽ 22 വയസ്സുള്ള ഞാൻ ആരാ
@Goodluck-ux4gv
@Goodluck-ux4gv 5 жыл бұрын
ഇവിടെ ഒക്കെ 27 വയസുള്ള ശിശു മാർക്ക് ...ശിശു ആയി ...
@krishnakumars.pillai7241
@krishnakumars.pillai7241 5 жыл бұрын
Shareena Shameer Kunju vava
@anaghasv8339
@anaghasv8339 5 жыл бұрын
ഈ ജോൺസിനെ പോലെ നടക്കുന്ന ആൺകുട്ടികൾക്കും അതുപോലെ തെറ്റായി നടക്കുന്ന പെൺകുട്ടികൾക്കും കിട്ടുന്ന പങ്കാളികളുടെ അവസ്ഥയാണ് ഏറ്റവും കഷ്ടം
@aswathymadhukumar8502
@aswathymadhukumar8502 5 жыл бұрын
Angane ollavarkk nalla partner's ne kittum
@soumyaa2640
@soumyaa2640 5 жыл бұрын
@@aswathymadhukumar8502 correct
@shemiash1278
@shemiash1278 5 жыл бұрын
ഹരിതക്ക് നല്ലൊരു കെട്ട്യോനെ കിട്ടിയല്ലോ.
@aneeshkumar5091
@aneeshkumar5091 5 жыл бұрын
Correct aanu angane ullabarkku nallavarakum partner
@NabasLittleHobbies
@NabasLittleHobbies 5 жыл бұрын
@@aswathymadhukumar8502 sheriyaan...
@deepikadeepak2926
@deepikadeepak2926 5 жыл бұрын
Wife sooper abhinayam😁
@tropicalspots2118
@tropicalspots2118 5 жыл бұрын
ആയിരം ലൈക്കാണ് എൻ്റെ സ്വപ്നത്തിൽ ഉള്ളത് . തരാമോ ?
@sreelekshmi9222
@sreelekshmi9222 5 жыл бұрын
Njn oreenm ittitund
@rahmannani6612
@rahmannani6612 5 жыл бұрын
ഞാനും ഒരു ലൈക് തരാ
@aswinrajan7312
@aswinrajan7312 5 жыл бұрын
കിട്ടിയിട്ട് വല്ല ഗുണവും ഉണ്ടോ?
@tropicalspots2118
@tropicalspots2118 5 жыл бұрын
നന്ദി. കുറച്ച് ആശയ ദാരിദ്ര്യം ഉണ്ടെന്നേള്ളു , ഞാനാളു പുലിയാ😊
@shahnanoushad9766
@shahnanoushad9766 5 жыл бұрын
500 mathiyo oo 🤔
@bini_bharathan
@bini_bharathan 5 жыл бұрын
അതിപ്പോ ശരത് ദാസിനെ ശരത്തേട്ടാ എന്നല്ലാതെ പിന്നെ എന്താ വിളിക്കണ്ടേ 😂😂😂
@sofiyasofiya2438
@sofiyasofiya2438 5 жыл бұрын
ജോൺസ് ഭാര്യ പൊളിയാ ജോൺസ് ജാതകത്തിൽ എന്തോ കുഴപ്പം മുണ്ട് അല്ലെകിൽ പിന്നെ രണ്ട് ഭാര്യ ഇങ്ങനെ
@samadk1066
@samadk1066 5 жыл бұрын
365 eppisod thikayicha bramanathin 👆👍👍🤘
@athirashaiju4690
@athirashaiju4690 5 жыл бұрын
"അന്ന് ഞാൻ വെറും ശിശുവല്ലേ ആൻസി",johns...😂😂😂😂 ഒരു പെണ്ണിന് ഒരു ശിശൂനെ കൊടുക്കാൻ............... വേണ്ട, ബാക്കി ഞാൻ പറയുന്നില്ല 🤐🤐🤐🤐
@sachusree2447
@sachusree2447 5 жыл бұрын
🤣
@arshars2345
@arshars2345 5 жыл бұрын
Johnsinte bharya bhayagara budhimathiya... John's kondunadannath aa managerinte bharyaye thanneyaaa😃😃😃
@fayas.k5111
@fayas.k5111 5 жыл бұрын
hi frnds njn Appoyum bramnm kaanalund but firsta comment idunne .oru like thruo
@athirasnair279
@athirasnair279 5 жыл бұрын
National le Mukundan chettante Ella serial um njan kanumairnuuuuuuuuuu.mukundan is best actorrr. Angane paraunavar onnu like adiche plse...
@richubabu1652
@richubabu1652 5 жыл бұрын
coment ഇടാൻ മൊബൈലും കയ്യിൽ pidichirikkunnavar എത്ര പേരുണ്ട്?
@shajigv9955
@shajigv9955 5 жыл бұрын
ഞാനില്ലേ........😀
@richubabu1652
@richubabu1652 5 жыл бұрын
Shaji നുണ പറയുന്നോ bro
@shajigv9955
@shajigv9955 5 жыл бұрын
@@richubabu1652 നുണ.അല്ല..അസത്യമായും..😀😀
@richubabu1652
@richubabu1652 5 жыл бұрын
അസത്യം ആണെന്ന് സമ്മതിച്ചല്ലോ? 😁😁
@athirashaiju4690
@athirashaiju4690 5 жыл бұрын
Comment idan mathram alla..ith kanukayum vende
@pmaya69
@pmaya69 5 жыл бұрын
എന്തായാലും ജോൺസിന്റെ ഭാര്യ ബുദ്ധിമതി തന്നെ. ചോദ്യം ചോദിച്ചു ജോൺസിനെ വെള്ളം കുടിപ്പിക്കും😅😅😅😁😁😁😁😁
@shajigv9955
@shajigv9955 5 жыл бұрын
hai..good.morning.🌹
@pmaya69
@pmaya69 5 жыл бұрын
@@shajigv9955 morning❤❤❤
@sunishasunishas8685
@sunishasunishas8685 5 жыл бұрын
ഗുഡ് മോർണിംഗ് ഡിയർ 😘😘😘 കുറച്ചധികം വെള്ളം കുടിക്കട്ടെ 😁
@pmaya69
@pmaya69 5 жыл бұрын
@@sunishasunishas8685 morning dear❤❤❤😍😍😍😍
@sunishasunishas8685
@sunishasunishas8685 5 жыл бұрын
@@pmaya69 Fdyoooo
@saranyapradeep96
@saranyapradeep96 5 жыл бұрын
Haritha Avalude johns uncle ne kaanan oru avasaram kodukkille director sir e. Paaavam Haritha mol...
@dhanyakv9457
@dhanyakv9457 5 жыл бұрын
Avalke uncle illathe pattillallo
@shahinasha5815
@shahinasha5815 5 жыл бұрын
ചക്കപോത്ത് ഹരിത.. അല്ലെങ്കിലും ഇളയ മക്കൾക്കാവും മൂത്തവരെക്കാൾ പക്വതയും വിവരവും... എന്നെ പോലെ😄🙃😉
@aparna7764
@aparna7764 5 жыл бұрын
Njangal moothavar pottiyay act cheyyunnatha... 🤭🤭🤭 we know everything
@shahinasha5815
@shahinasha5815 5 жыл бұрын
@@aparna7764 ningal act chyth chyth pinnangott പൊട്ടികളായി povan
@aparna7764
@aparna7764 5 жыл бұрын
@@shahinasha5815 😬😬😬😬
@creamypandacakes9215
@creamypandacakes9215 5 жыл бұрын
Seat belt itt car odikuka...phone varumpo vandi nirthi samsarikuka enningane nalla message oke bhramanathil tarunund..
@AngelKuruvila
@AngelKuruvila 3 жыл бұрын
Yathooru snehavum illatha sahodarimaar. Iganeyundooo ...🙄
@seenaarshad7229
@seenaarshad7229 5 жыл бұрын
ചെകുത്താനും കടലിനും നടുവിൽ നിന്നു കൊണ്ട് ഹരിതയുടെ യുടെ സംശയം കൊള്ളാം രവി ശങ്കറേ പാടേ മറന്നത് പോലെ
@susmyjohny3712
@susmyjohny3712 5 жыл бұрын
ഈ ഹരിതക്കു ആ രവിഅങ്കിൾ ഇന്റെയ് കൊച്ചിനേം നോക്കി ശരത്തേട്ടനേം മനസ്സിൽ ധ്യാനിച്ച് വല്ലോടത്തും ഇരുന്നാ പൊരേ... 😜ഒരു അന്വേഷണത്തിന് ഇറങ്ങിയിരിക്കുന്നു 😏😏
@prittyprasad6508
@prittyprasad6508 5 жыл бұрын
Ijjathi comment.. chirrich maduthu
@nkmoideennkmoideen1559
@nkmoideennkmoideen1559 5 жыл бұрын
Jhonsinte വൈഫ്‌ കുറേ സീരിയൽ ആൽബം ഒക്കെ ചെയ്തിട്ടുണ്ട്. സീതയിൽ വിനയൻ സാറിന്റെ ഭാര്യ.
@shamnachinnu6707
@shamnachinnu6707 5 жыл бұрын
സരിത ബാലകൃഷ്ണൻ
@athirasuku
@athirasuku 5 жыл бұрын
Athilum ithepolathe role.samshaya rogam
@ashhadj8667
@ashhadj8667 5 жыл бұрын
@@shamnachinnu6707 njanakaryamparayanthudangiyathaa
@pkvlog8427
@pkvlog8427 4 жыл бұрын
അതിലും സംശയ രോഗിയാ😅😅
@anzzzaaamii5284
@anzzzaaamii5284 5 жыл бұрын
Harita,'s Acting spprb and original feelings...
@MaGKFlames..000
@MaGKFlames..000 5 жыл бұрын
ജോൺസ് അങ്കിൾ നെ കണ്ടാൽ ഹരിതമോൾക് മനസിലാവോ..
@ZoyaKhan-pd4zi
@ZoyaKhan-pd4zi 5 жыл бұрын
Ammaye kanditt manasilaayilla.pinneyaa uncline
@amrithaspillai3866
@amrithaspillai3866 5 жыл бұрын
Swandham ammaye manassilakathavalkk.... Chilappol... Jhons uncle ine manassilakum.... Uncle mare.... Avalkk pande.... Valiya karyamalle....
@noufiyanoufi9294
@noufiyanoufi9294 5 жыл бұрын
@@amrithaspillai3866 😂😂😁😃
@lifeissimplem.a4442
@lifeissimplem.a4442 5 жыл бұрын
@@amrithaspillai3866 😁😂
@nishraghav
@nishraghav 5 жыл бұрын
@@amrithaspillai3866 😀😀😆😆😇😇😇👍👍👍👍
@riyaelizabethgeorge7914
@riyaelizabethgeorge7914 5 жыл бұрын
Eee johnsinde wife enda steering tirich vechekkunne.. igananel avar avide kurei round adich kanuloo.. 😝😅😅😅
@dividanu2956
@dividanu2956 5 жыл бұрын
Ee doubt enikkum undaayirunnu...
@riyaelizabethgeorge7914
@riyaelizabethgeorge7914 5 жыл бұрын
🤣🤣
@ansarpv4842
@ansarpv4842 5 жыл бұрын
പ്ലാൻ ചെയ്തു കാര്യങ്ങൽ നടത്തുന്നതിൽ അച്ഛനും അമ്മയും മക്കളും വിജയിച്ചിരിക്കുന്നു . അച്ഛൻ പ്ലാൻ ചെയ്തു jonsaneyim അനീറ്റെയും കയ്യോടെ പിടികൂടി ഹരിത പ്ലാൻ ചെയ്ത് രവി unclinte കൂടെ പോയി നീത് പ്ലാൻ ചെയ്തു ജിഷിന്റെ കൂടെ പോയി അനിത പ്ലൻ ചെയ്തു പവിഴം പവലിയൻ ചമ്പലകി
@aflalahammedchalil4803
@aflalahammedchalil4803 5 жыл бұрын
Ansar P V n
@ARTCAFEFORkids
@ARTCAFEFORkids 5 жыл бұрын
ലോൺ കിട്ടുമെന്ന് ജോൺസിന് ഉറപ്പല്ലേ 👍😜... പാത്തും പതുങ്ങിയും ലോൺ എടുത്ത് മുങ്ങാമെന്ന് എന്ന് വെച്ച ജോൺസിനെ കയ്യോടെ പിടിച്ച് ബാങ്ക് കൂടി കൊണ്ട് പൊക്കോ എന്ന് പറഞ്ഞ മഹാനാണ് ഹരി 😎... 😌😁😀
@vavavavachi20
@vavavavachi20 5 жыл бұрын
Mm .bharya vakkeelaventatha nursayippoyi .hari paranjathu krithyamayi mAnasilakuyeduthu
@shahanaku6032
@shahanaku6032 5 жыл бұрын
അത് ശരിയാ 😁😀
@greejoseph7314
@greejoseph7314 5 жыл бұрын
Hahaha
@ARTCAFEFORkids
@ARTCAFEFORkids 5 жыл бұрын
@@vavavavachi20 👍😊
@ARTCAFEFORkids
@ARTCAFEFORkids 5 жыл бұрын
@@shahanaku6032 😊
@girijagirija8845
@girijagirija8845 5 жыл бұрын
രവി യേട്ടാ മരണം അടുത്തു മരണ രഥത്തിൽ പോവാൻ റെഡി ആയിക്കോ
@faheemshamsudeen2783
@faheemshamsudeen2783 5 жыл бұрын
ജോണ്സിന്റെ..ഭാര്യ..ഓടിക്കുന്ന..car... ഏതു..വണ്ടിയുടെ..മുകളിൽ..ആണ്...ഹരിതക്കു...എന്തൊരു..സംശയമാ..ഗൂഗിളിൽ..നോക്കി..ഗർഭം..കലക്കൻ..നോക്കിയതാ..അപ്പോഴാ..മേനോൻ.സർ ന്റെ..തലയ്ക്കു..ഓളമാണോ...
@premlal.p.l2545
@premlal.p.l2545 5 жыл бұрын
😂😂😂😂
@sofiaashraf5517
@sofiaashraf5517 5 жыл бұрын
Harithayude makeup😂nightyilm sundariyaakan serialil mathree pattu😂😆
@jincy.varghese6507
@jincy.varghese6507 5 жыл бұрын
നീത പറഞത് ശരിയാ ആന്റ്റി ക്ക് ടെൻഷൻ കാണുന്നത് മക്കളെ പറ്റി തന്നെ മൂത്ത മകളെ പറ്റി😄😄
@moonwaymoonway2073
@moonwaymoonway2073 5 жыл бұрын
അച്ചമ്മയെക്കാൾ വലിയ സംശയരോഗി -ഹരിത 🤔🤔🤔🤔
@ARTCAFEFORkids
@ARTCAFEFORkids 5 жыл бұрын
എന്തിനോ വേണ്ടി തിളയ്ക്കുന്ന മേനോൻ 😪😇.... ഹരിയുടെ ജീവിതം തകർത്തവന്റെ തൊലി ഇരിക്കണമെന്ന് 😅.... തൊലിയുരിക്കാൻ പോകുമ്പോൾ ആ ബാഗ്ലൂര്കാരന്റെയും കൂടി ഉരിക്കണേ 😇🙏.... 😜😁😂
@sunishasunishas8685
@sunishasunishas8685 5 жыл бұрын
😂😂😂😂😂
@bindhuvinod8442
@bindhuvinod8442 5 жыл бұрын
മോന്റെ ജീവിതം കട്ടപ്പൊകയായിരിക്കുന്നത് ഇയാൾ അറിഞ്ഞില്ലേ
@bettyelsababu6386
@bettyelsababu6386 5 жыл бұрын
ഹരിത കുറച്ചു വണ്ണം വെച്ചോ എന്നൊരു സംശയം....
@ansarmookkummal846
@ansarmookkummal846 5 жыл бұрын
Yes
@yaseenm2931
@yaseenm2931 5 жыл бұрын
Prasavam kazhinj eneevhathalle
@bettyelsababu6386
@bettyelsababu6386 5 жыл бұрын
@@yaseenm2931 seriyaa.....Marannu..
@Priyapriya-jr5fo
@Priyapriya-jr5fo 5 жыл бұрын
ഈ മേനോനെന്താ തലക്ക് വെളിവില്ലാണ്ടായോ 🙄🙄🤔😁😁
@gilus6583
@gilus6583 5 жыл бұрын
മൊയലാളിയെ പോലെ 😛😛
@ARTCAFEFORkids
@ARTCAFEFORkids 5 жыл бұрын
നിങ്ങള്ടെ ഹരിലാലിന്റെ പുറകെ അല്ലേ 😜... പിന്നെ എങ്ങനെ വെളിവ് ഉണ്ടാകും 👍😜
@annapremnabas4286
@annapremnabas4286 5 жыл бұрын
മേനോനെ തൊട്ട് കളിക്കരുത്
@Priyapriya-jr5fo
@Priyapriya-jr5fo 5 жыл бұрын
@@gilus6583 അടി... ആ 😬😬😁😁
@Priyapriya-jr5fo
@Priyapriya-jr5fo 5 жыл бұрын
@@ARTCAFEFORkids ഞങ്ങക്ക് നല്ല വെളിവ് ഇണ്ട് 💃💃
@ansarpv4842
@ansarpv4842 5 жыл бұрын
ഹരിത മോളെ രവി unclene കൂടാതെ ജോൺസ് unclm കൂടി വരുന്നുണ്ട് ജോൺസ് വിളിക്കുമ്പോൾ ഹരിതയും രവി വിളിക്കുമ്പോൾ അനിതയും എടുകറ്റെ
@studypharma1105
@studypharma1105 5 жыл бұрын
Haritha nose ring Ettu kandupichichavar Like it.
@akmalakku441
@akmalakku441 5 жыл бұрын
Ithnda jhons marillla bt ഹരി mariii
@rafidrafi5628
@rafidrafi5628 5 жыл бұрын
രവി യുടെ മരണം കാണാന്‍ ആഗ്രഹം ഉള്ളവര്‍ ഉണ്ടോ അല്ലാ ഞാൻ മത്രം ആന്നോ 🤔
@gilus6583
@gilus6583 5 жыл бұрын
ഉപകാരം ഇപ്പോ ആർക്കാ കിട്ടിയത് ഹരിക്കോ ജോൺസിനോ 🤔🤔🤔
@shemiash1278
@shemiash1278 5 жыл бұрын
നിനക്ക്. ഒന്ന് മിണ്ടാതിരിക്കോ 😏😏😏
@Priyapriya-jr5fo
@Priyapriya-jr5fo 5 жыл бұрын
എന്തൊക്കെ സംശയങ്ങളാ 😁
@shemiash1278
@shemiash1278 5 жыл бұрын
Priya priya അല്ല പിന്നെ 😬😬
@gilus6583
@gilus6583 5 жыл бұрын
@@shemiash1278 🤔🤔🤔🤔🤔
@shemiash1278
@shemiash1278 5 жыл бұрын
Rose S 🤭🤭
@AshramashraAshramashra
@AshramashraAshramashra 5 жыл бұрын
Driving roolsinde aavashyagadha paranja aaa chechikk irikkatte ..like
@akhilashameer2977
@akhilashameer2977 5 жыл бұрын
Thaan sookshich nokkanda .menon sirinte nottam pwolich
@delilah_jasimjan
@delilah_jasimjan 5 жыл бұрын
Amma thanne allee aa theliv😻
@machus220
@machus220 5 жыл бұрын
ആൻസി കാറിന്റെ സ്റ്റിയറിങ് നേരെ പിടിക്കാൻ മറന്നല്ലോ
@supertips2807
@supertips2807 5 жыл бұрын
John iniyum bankilekk varunnath kaathirikkunnavarundo
@vijibenno546
@vijibenno546 4 жыл бұрын
This serial will award to all the persons
@kalavinod3333
@kalavinod3333 5 жыл бұрын
Jhonsonte bharya kollilla
@thansila0176
@thansila0176 5 жыл бұрын
adtha pani ravi uncle ne katta waitinggggg😤😤😤
@safoorasafoora7846
@safoorasafoora7846 5 жыл бұрын
അനിതെ അവരുടെ കൂടെ അ ശവി ഏട്ടനെയും അങ്ങ് കത്തിക്കയിരുന്നില്ലേ
@shamnachinnu6707
@shamnachinnu6707 5 жыл бұрын
ഒന്ന് പതുക്കെ പറ പോലീസ് ഓഫീസർസ് എങ്ങാനും അറിയും
@vijibenno546
@vijibenno546 4 жыл бұрын
Bhramanam serial is very nice
@liyarajpk
@liyarajpk 5 жыл бұрын
Haritha thadicho... entho oru maattam
Bhramanam | Episode 366 - 11 July 2019 | Mazhavil Manorama
20:53
Mazhavil Manorama
Рет қаралды 661 М.
Bhramanam | Episode 374  - 23 July 2019 | Mazhavil Manorama
21:06
Mazhavil Manorama
Рет қаралды 706 М.
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 16 МЛН
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 6 МЛН
Bhramanam | Episode 388 - 12 August 2019 | Mazhavil Manorama
18:58
Mazhavil Manorama
Рет қаралды 783 М.
NAMING CEREMONY 🤩 | PRAVEEN MRUDULA
13:39
Praveen Pranav
Рет қаралды 2,3 МЛН
Bhramanam | Episode 412 - 17 September 2019 | Mazhavil Manorama
20:25
Mazhavil Manorama
Рет қаралды 350 М.
Bhramanam | Episode 375 - 24 July 2019 | Mazhavil Manorama
20:16
Mazhavil Manorama
Рет қаралды 809 М.
Bhramanam | Episode 385 - 07  August 2019 | Mazhavil Manorama
18:38
Mazhavil Manorama
Рет қаралды 391 М.
Bhramanam | Episode 381 - 01 August 2019 | Mazhavil Manorama
18:58
Mazhavil Manorama
Рет қаралды 253 М.
Bhramanam | Episode 422 - 01 october 2019 | Mazhavil Manorama
20:51
Mazhavil Manorama
Рет қаралды 808 М.
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 16 МЛН