Heart was beating to see that. she acted so well.👏👏👏
@sheaclara32426 жыл бұрын
The actress who play the role of anupama, really deserve appreciation. You did your part well.. 15.01 exactly the feeling of collapsing after seeing a husband in adultery...
@sreelakshmisoorej17266 жыл бұрын
episode vannu kazhijal ath kanunathinu munnea comments nokkuna arealum undooo???
@riyayaseen17336 жыл бұрын
njanundd👅
@manikuttyam62836 жыл бұрын
Sreelakshmi Soorej njan und
@redridinghood32216 жыл бұрын
Yes
@chinnuzaaki99786 жыл бұрын
Njhnum
@shalinishalu58076 жыл бұрын
Yes
@meagainme50526 жыл бұрын
അനുവിന്റെ അഭിനയം പറയാതെ വയ്യ. തകർത്തു തിമിർത്തു പൊളിച്ചു 💃💃💃💃💃💃💃jingaa laalaa jingalaalaaa angane venam Harithakk
@ansarmakkaransar82586 жыл бұрын
ഇന്നത്തെ എപ്പിസോഡ് കണ്ടു തല വേദനിക്കുന്നു.. എന്തൊരു അവസ്ഥ.... ആരുടേയും ലൈഫ് ൽ ഇങ്ങനെ വരാതിരിക്കട്ടെ.... ഒരു ഭാര്യ ഒന്നും അല്ലാതാകുന്ന അവസ്ഥ....
@day2daylifestyle2865 жыл бұрын
Aa avastha aalochikkane vayya
@ramnasarath42883 жыл бұрын
Us as
@ramnasarath42883 жыл бұрын
,
@mufeedhamufi68963 жыл бұрын
😟😞
@blackcats1923 жыл бұрын
@സിത്താരസുറുമി 🔥 satyam..
@kochuranijohnson95046 жыл бұрын
ഹരിതേനെ എടുത്തു കിണറ്റിൽ ഇടാൻ ആരെങ്കിലും എന്റെ കൂടെ വരുവോ.............
@vidhyavimal35386 жыл бұрын
ഞാൻ വരാം.....
@vismayavenugopal19206 жыл бұрын
Haritha bayankara boar anu pavam anu
@nandana10456 жыл бұрын
njan varatooooo
@nandana10456 жыл бұрын
nannnnnn varaaaaaaa
@binojmathew5896 жыл бұрын
KOCHURANI JOHNSON athrem veno
@adhilkhan65616 жыл бұрын
അനു ആന്റി ആക്ടിങ് പൊളിച്ചു. ഒരു ഡയലോഗ് പോലും ഇല്ലാത്ത ആ ആക്ടിങ് പൊളിച്ചു.
@binojmathew5896 жыл бұрын
Adhil Vv ennalum kurachoke expecteythu
@sinithashibu87706 жыл бұрын
real lifel etreye response cheyan pattuuu.....satyam.....allateyullu response dramayayi pokum.....
@sheaclara32426 жыл бұрын
My heart was beating so fast while watching this episode...Let no wife would face this such a moment in life...
@ramiummer2 жыл бұрын
ഇതാണ് യഥാർത്ഥ കാമം🤮... ഇത് പ്രേമമോ, പ്രണയമോ,സ്നേഹമോ ഒന്നുമല്ല 😡😡😡😡അറിയാത്ത പെൺകുട്ടികൾ മനസിലാക്കുക...💯
@rahidharasheed40226 жыл бұрын
ഇവിടെ കമന്റ്സ് വായിച്ചു ചിരിച്ചു ഒരു വഴിക്കായതു ഞാൻ മാത്രമാണോ 😂😂😂🤔🤔🤔🤔
@jalfajilu76176 жыл бұрын
hiiiii
@kalamshahban56966 жыл бұрын
ഞാനും ഞാൻ നെറ്റ് ഓണാക്കി fast കമ്മെന്റ് ആണ് വായിക്കുക എന്നിട്ട് സീരിയൽ കാണും
@mubikoppammubikoppam19116 жыл бұрын
+Kalam Shahban jnaanum
@replybeena6 жыл бұрын
njanum chirichu maduthu
@sreenaths68646 жыл бұрын
Rahidha Rasheed Njnum und
@thanhavlog7 ай бұрын
2024 കാണുന്നു ❤❤❤
@molibichi25246 жыл бұрын
Anuvinta entry nenjidipoda kandavar adi like
@fairozfairu25696 жыл бұрын
സൂപ്പർ ...എല്ലാവരുടെയും നല്ല അഭിനയം നല്ല റിയാലിറ്റി ഉള്ള സീരിയ ൽ ഇതു മാത്രമാണ് ആരും അഭിനയിക്കുന്നതാണെന്ന് തോന്നുന്നേ ഇല്ല .. സൂപ്പർ
@allnurseryrhymesforkids72916 жыл бұрын
ഇത്രേം കാത്തിരുന്നൊരു എപ്പിസോഡ് ഇതുവരെ ഉണ്ടായിട്ടില്ല 😂😂
@paruparvathy42496 жыл бұрын
Yess
@sujathakoonath27036 жыл бұрын
Channel TJ Online sathyam
@dayanalaiju48256 жыл бұрын
Sathyam
@aneeshaaneesga80316 жыл бұрын
Channel TJ Online Sheriya
@sinithashibu87706 жыл бұрын
Channel TJ Online u r righr
@shamnakadhar96186 жыл бұрын
Bhoomiyil oru sthreekum anuvinte avastha varathirikkatte.....a most painful situation in life
@ഷാനുഷാഹുൽS6 жыл бұрын
കണ്ണീർ സീരിയൽ കാണാത്ത ഞാൻ ആദ്യമായി യൂട്യൂബിൽ ഈ സീരിയൽ കണ്ടു കമ്മന്റ് ബോക്സ് നോക്കിയപ്പ്ൾ 90% പുരുഷകേസരികളുടെ കമ്മന്റ് 😂😂😂ഹുഹുഹു സ്ത്രീ പ്രേക്ഷകരെകാൾ പുരുഷ പ്രേക്ഷകർ ആണ് സീരിയലുകൾക്ക് ഉള്ളത് എന്ന നഗ്‌ന സത്യം തദവസരത്തിൽ ഞാൻ മനസിലാക്കി 😛😜
@veerankuttyppengottilhouse76195 жыл бұрын
ath purushanmarude Id yil sthreekal upayogikkunnatha enne ppole😆😆
@veerankuttyppengottilhouse76195 жыл бұрын
ith ente uppante phone aan
@Gkm-4 жыл бұрын
പിന്നെയും വന്നു ഇത് കാണാൻ ഈ എപ്പിസോഡ് ഒരു പ്രത്യേക രസമാ കാണാൻ😂
@fanoftheyear54982 жыл бұрын
അവിഹിതം 😜
@Gkm-2 жыл бұрын
@@fanoftheyear5498 😄😁
@krishnakichu97576 жыл бұрын
ഇത് പെണ്‍കുട്ടികള്‍ കണ്ടിരിക്കേണ്ട സീയിയല്‍ ആണ് ഹരിതയും നീതയും
@deepthideepu10622 жыл бұрын
നല്ലൊരു സീരിയൽ ആയിരുന്നു 🥰🥰🥰ഭ്രമരം ♥️...
@abhijithabhijith65372 жыл бұрын
😅😅ഭ്രമണം
@prajihero6532 Жыл бұрын
Bhramanam....bhoomi bhramanam cheyunnathu
@divyajomon88566 жыл бұрын
e episode kanan kothichirunna ethra peru undu
@arifanabeelaaarifanabeelaa29436 жыл бұрын
divya jomon l
@shabeeb38376 жыл бұрын
@@arifanabeelaaarifanabeelaa2943 is makka
@Zeenathjahfer4 жыл бұрын
Njanund
@mylifemyfamily92265 жыл бұрын
അനു ആന്റിയുടെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ ഡിവോഴ്സ് ചെയ്തതിൽ ദേഷ്യം തോന്നിയിരുന്നു. പക്ഷേ ഈ എപ്പിസോഡ് കണ്ടപ്പോൾ ശവിയെ കൊല്ലുകയായിരുന്നു വേണ്ടത് എന്ന് തോന്നിപ്പോയി... പിന്നെ ഹരിതയുടെ ഇപ്പോഴത്തെ അവസ്ഥ😂😂😂😂😂
@sreekuttysreenidhin59956 жыл бұрын
സാധാരണ നോവലുകൾ സീരിയൽ ആക്കുമ്പോൾ കഥ തന്നെ മാറി പോകാറുണ്ട് ..പക്ഷെ bhramanam നോവലിനോട് നീതി പുലർത്തുന്നു ..ഒട്ടും വലിച്ചു നീട്ടാതെ ആകാംഷ ജനിപ്പിക്കുന്ന രചന ...
@Fcmobile34656 жыл бұрын
ഞാൻ എന്നെ തന്നെ ഉപേക്ഷിക്കും 😄😄😄രവിയുടെ സൈക്കോളജിക്കൽ മൂമെന്റ് 😂😂😂😂.. ഞങ്ങളുടെ വക ഒരു റീത്തു വെച്ചേക്കം
@TarotWorld7776 жыл бұрын
Lithu Jaison 🤣🤣🤣
@mariyalissy59156 жыл бұрын
Lithu Jaison sathyam
@gopikagopan53363 жыл бұрын
😂🤣🤣
@silpa_silukutty99692 жыл бұрын
Mullapooreeth🐔vechirikunnu
@ammuammu-bc6oh6 жыл бұрын
ഈ സീരിയൽ എനിക്കിഷ്ട്ടമാണ്. ഒരു ആകാംഷയുള്ള സീരിയൽ ആണ് എനിക്ക് ഏറ്റവും സന്തോഷം ഹരിതയക്കും രവിക്കും നീതയ്ക്കും പണി കിട്ടി തുടങ്ങിയല്ലോ എന്നോർക്കുമ്പോഴാണ് അനുപമ ചേച്ചി സൂപ്പർ എനിക്കിഷ്ട്ടമാണ് ചേച്ചിയെ ആ ഹരിതയെ വെറുതെ വിടാൻ പാടില്ല .ശരിക്കും നാണം കെടുത്തണം. ചവിട്ടി പുറത്താക്കണം. രവിയെ ഉപേക്ഷിക്കാനും പാടില്ല അടിമയെ പ്പോലെ കൂടെ നിർത്തണം.
@gulzarshabin20746 жыл бұрын
Orumaadhiri avinja senti-romantic dialogues by haritha and Ravi UNCLE...
@lifeofnahyan19186 жыл бұрын
Harithede kaarythil theerumaaanam aaayiiii oru family lyf nashipichaval aaan harithaaaa Angnanne venam Next promo kk wait cheyunnvr indooooo.....
@kingfisher46866 жыл бұрын
Nizz has Und undeee
@dr_afliparavath6 жыл бұрын
ഹരിത പറയുന്ന lifestyle അനിസരിച് രവിയേട്ടൻ എപ്പയെ കീറിയ ട്രൗസറിന്റെ ഉടമയാവേണ്ടതാണ് 😂😂😂😂
@Fcmobile34656 жыл бұрын
Afli nishad.. 😁😁ഇപ്പോൾ അവൾ അങ്ങനെ ഒകെ പറയും അവൾക്കു ഡ്രെസ്സും ഫോണും ഒന്നുമില്ലേങ്കിലും കുഴപ്പമില്ല രവി മതീന്ന് 5 ദിവസം പട്ടിണി കിടക്കുമ്പോൾ പോ മോനെ ദിനേശാ എന്ന് പറഞ്ഞു അവൾ തിരിച്ചു വരും.. അവൻ അതിനു മുന്നേ വരും
Afrah Rahman ആകമൊത്തത്തിൽ പുറത്താണ്.. uraghan veetil varum.. yo alla.. english cinema kaanaan idaku varunnundallole
@simiksasi6 жыл бұрын
😀😀😀😁
@harshanashanu97316 жыл бұрын
Serial kanunnathilum thrill ividuthe comments vaayikkana...
@sssss9-f3y6 жыл бұрын
ഹരിതെടെ ജീവിത സ്വപ്നം കൊള്ളാം. Restaurant, വീട്, movies... ഹഹ നല്ല best പെണ്ണ് 😂😂😂😂
@rahidharasheed40226 жыл бұрын
Saranya Prasanth പണം അവളുടെ അച്ഛൻ കൊടുക്കുമായിരിക്കും 😂😂😂
@AnupriyaJos6 жыл бұрын
ee oru kariyathil chechim aniyathim otta teamaa same swapnam
@sssss9-f3y6 жыл бұрын
ഹഹ സത്യം 😂😂😂
@muniairu73222 күн бұрын
Neethayum ithupole thanna parayunne. Eatho oru episode il ithe polathe dialogue parayunnund
@shahimol22286 жыл бұрын
10:46 വരെ അടിച്ച് കളഞ്ഞ് കണ്ടത് ഞാൻ മാത്രം ആണോ
@sruthiklpppprasanth49406 жыл бұрын
haritha phylosbhy anallo bora harithea
@ayishatanzila34116 жыл бұрын
Njanum undeeeeee
@shysnicker90886 жыл бұрын
Njanum unde
@vishnupriyamj46176 жыл бұрын
Njnum
@monasinoy64786 жыл бұрын
Anupama acting super
@beinghuman64386 жыл бұрын
arun ellam manasilai 😁😁
@blackpinkandbtsloverforeve35306 жыл бұрын
anupama acting super
@Anjuuz8282 жыл бұрын
Mazhavil manoramayile ettavum nalla serial aayirunnu bramanam... njan ennum mudangaathe kaanarundaayirunnu.. ellavarum avaravarude role nalla bangi aayi cheythitund.. nalla casting aayirunnu... ella husband & wife, penkuttikalum kandirikkenda serial.. ithrayum nalloru serial vere kandatilla..😍
@rahidharasheed40226 жыл бұрын
ഒന്നും പറയാനില്ല അനു ആന്റി പൊളിച്ചു, എന്നാലും അനു ആന്റിയുടെ സ്ഥാനത്തു ഒരു നിമിഷം നമ്മൾ ആയതുപോലെ തോന്നി, ഭയങ്കര റിയാലിറ്റി 😅😅😅😅
@ansarmakkaransar82586 жыл бұрын
Rahidha Rasheed സത്യം
@angelkukku14786 жыл бұрын
Sathyum orkan pattunnile
@sumayyashabeer11286 жыл бұрын
ശരിക്കും ഒരുപാട് feel ചെയ്ത രംഗം
@saranyaaneesh72746 жыл бұрын
Athey satyam..
@muhsinack17316 жыл бұрын
Rahidha Rasheed mm
@langazivlogs57933 ай бұрын
Instagram kanditt vanavar undo 😂
@Youchuzworld3 ай бұрын
😅
@seena333Ай бұрын
ഉണ്ട് 😊
@ManjuManju-ef1xv2 жыл бұрын
എന്റെ പൊന്നോ ഫബിയിൽ ഒരു എപ്പിസോഡ് കണ്ടു പിന്നെ ചറ പറ എപ്പിസോഡ് ഇവിടേം വരെ എത്തിച്ചു 😂😂😂😂 ഇതൊന്നു കാണാൻ വേണ്ടി എന്റെ പൊന്നോ 😂😂😂😂😂😂 കിടുക്കി തിമിർത്തു 😂😂😂🤭
@Anu...... Жыл бұрын
എന്നിട്ട് കണ്ട് തീർത്തോ?
@sreelakshmi77726 жыл бұрын
my god...my god😂😂😂oru episodel oru vattam enkilum ith prnjilenki harithakk urangan patule🤣🤣🤣🤣🤣
@fanoftheyear54982 жыл бұрын
ഓരോ പ്രായത്തിൽ തോന്നുന്ന തോന്നിവാസങ്ങൾക്ക് നമ്മളും അടിമപെടാറില്ലേ 🙁
@Gkm-2 жыл бұрын
ഇല്ല ഞാൻ അടിമ പെട്ടടില ഇത് വരൃ
@gk15006 жыл бұрын
Orikkalum bharya bharthavinte idayil Vere araeyum kond veetil nirtharuth nirthiyal ithu pole irikkum..
@shamnashahad2826 жыл бұрын
G g but ellaa husbandsum angane avanam nnillaa
@angelutube86786 жыл бұрын
Barya barthavinte idayil arelum vannal ingane akuo.. barthakanmar okke inganeyayal enganeya .. uff orikalum ini Njan ente veetil oru bikshakariye polum ketoola.
പ്രണയം എന്നത് ഇതാണോ. കഷ്ടം.. ഹരിതയുടെ വികലമായ ചിന്തകൾ...
@sajirasajira70746 жыл бұрын
ഹരിത over acting and രവിയേട്ടൻ അവിഞ്ഞ അഭിനയം അനു ആന്റി റിയാലിറ്റി പെർഫോമൻസ് very goog.
@Fcmobile34656 жыл бұрын
കാണക്കായി പോയി... 😡😠വേറെ പലതും ആണ് പറയേണ്ടത് എന്റ മാന്യത അത് അനുവദിക്കു ന്നില്ല... പാവം അനു അവളുടെ ഈ അവസ്ഥ ഒരു ഭാര്യക്കും വരരുത്... ഹരിതയെ പോലെ ഏതെങ്കിലും പെണ്ണ് കുട്ടികൾ ഇത്തരം പൊട്ടത്തരം കാണിക്കുന്നുണ്ടെങ്കിൽ.. ഇത് കാണുമ്പോൾഎങ്കിലും ഒന്ന് പിന്തിരിഞ്ഞു പോകു... കല്യാണം കഴിഞ്ഞ എല്ലാപുരുഷൻ മാരും അവസാനം സ്വൊന്തം ഭാര്യയുടെ കൂടെ നിൽക്കൂ... അവസാനം മരണം അല്ലാതെ വേറെ വഴി ഒന്നും കാണില്ല.. (ജാഗ്രതൈ💀💀💀)
@അവന്തിക-ല2ച2 жыл бұрын
അത് നല്ല ഭാര്യ ആണേൽ സ്വന്തം bharthavineyum കുഞ്ഞിനേയും നോക്കാതെ fast ഫുഡ് um മൊബൈൽ ആയി ജീവിക്കുന്ന oruthide ഒപ്പം ഏത് purushan ജീവിക്കും അവൻ അവളെ ഡിവോഴ്സ് ചെയ്ത് vere mrge ചെയ്ത് ഹാപ്പി ആയി ജീവിക്കും.. പക്ഷെ harithayum രവി യും ആകാൻ ആർക്കും പറ്റില്ല ..... ഇതിനൊക്കെ യോജിക്കാൻ ആർക്കും പറ്റില്ല കാരണം അനുപമ നല്ലൊരു ഭാര്യ ആണ് 👌👌👌👌ഇത് 100% അവിഹിതം ആണ് 😀😀
@chinjusachin6 жыл бұрын
ആ 'മീശ വച്ച' സാധനത്തെ അടിച്ചു പുറത്താക്കി വാതിലടക്ക്.അനു ആന്റീ.. നിങ്ങളു മെസ്സാണ്..😑
@hashimkuzappullyhashimkuza15176 жыл бұрын
Megha Chinju Adichu porathakaruth harithaye adichu porathaakitt ravine oru അടിമയെ pole koode kondu nadakkanam ennale avan padikku
@pamohammedkunju696 жыл бұрын
Thanksgiving
@pamohammedkunju696 жыл бұрын
O9 998oklmmMegha Chinju
@AjithAjith-lo2hh5 жыл бұрын
Avala kollanam
@pakshi81826 жыл бұрын
മറ്റു സീരിയലു പോലെ കൊറേ വലിച്ചു നീട്ടുന്നില്ല. ഒരുപാട് വെറുപ്പിക്കുന്നില്ല. ഗുഡ് ഗോയിങ്. ആകെ കാണുന്ന ഒരേ ഒരു സീരിയൽ
@aneeshaaneesga80316 жыл бұрын
Mujib Mujibrahman Njanum aage kaanunnadh ee searial aan
Asifa Surumi ,ഇതൊക്കെ തന്നയല്ലേ മഞ്ജു ചേച്ചീടെ ജീവിതത്തിലും സംഭവിച്ചത്..ആ കാവ്യ തടിച്ചി അവരുടെ ജീവിതം തകർത്തില്ലേ...അപ്പോൾ ഇത് കഥയിൽ മാത്രമല്ല, യഥാർത്ഥ ജീവിതത്തിലും നടക്കുന്നുണ്ട്.
@jasminemuhammed75166 жыл бұрын
Edilum waliya end wenam oru baryakk ...etrayo pawam streekal venduruki jeevikkunnu
@shefushan99096 жыл бұрын
ദയവായി ഈ ഭാഗമെങ്കിലും സ്വപ്നമാക്കി മാറ്റരുതേ... Plssss. എല്ലാ സീരിയലുകളിലെയും സ്ഥിരം പരിപാടിയാണിത്...
Anu aunty enthoru naturality aanu........ Super acting
@deepatp54746 жыл бұрын
ഹൃദയം പൊട്ടുമ്പോൾ ഇന്ത്യൻ മഹാസമുദ്രം അറ്റ്ലാന്റിക് പെസഫിക് ഒക്കെ പ്രദീക്ഷിച്ച രവിയേട്ടൻ കണ്ടത് ചീഞ്ഞു നാറിയ ഒരു തോട് 😁
@Fcmobile34656 жыл бұрын
Deepa tp.. 😂😂😂😂😂എനിക്ക് വയ്യ
@ഹരിതഅനിൽകുമാർ6 жыл бұрын
സൂപ്പർ കമന്റ്
@nandana10456 жыл бұрын
kidukkkki deepa
@hashimkuzappullyhashimkuza15176 жыл бұрын
Deepa tp ayyyyoooo... vayye chirichu oru vazikaayi. 😂😂😂😂😂
@aashimaaashik32916 жыл бұрын
Deepa tp polichu 👍😂😂
@veenabobby93164 жыл бұрын
She can't cook anything at home ..🤣
@sumayyaajfal21216 жыл бұрын
Kazhija weekile promo kandapo njn karuthi ee week last aayrikum allenkil ithoru dream aayrikunn.. manorama endhayaalum jettichuu valich nittiyiillalooo...
@praveenaarunnair4276 жыл бұрын
Iniyippol randalkkum koodi swasthamsyi himalayathile guhayil poyi irikamalloo.. food um venda 👗 venda.. purathottu irangandi varillallooo...🤣
@prathibhamnair20546 жыл бұрын
haaa haaaaa😆
@hanzaye6 жыл бұрын
The Indian Lady ഹഹഹ
@sssss9-f3y6 жыл бұрын
ഹഹ സൂപ്പർ 😂😂
@manupmathew45376 жыл бұрын
The Indian Lady 🐱
@vanajakumari986 жыл бұрын
Hihi
@candyhearts51306 жыл бұрын
ഈ ഹരിതക്ക് നട്ട ഭ്രാന്താ 😏😏
@haleemaph45496 жыл бұрын
Avinja romance.... Romance nu ethrayum bore aavaan pattum llle😂😂😂😂😂
@t.fathima56986 жыл бұрын
നാടകത്തിൽ പോലും ഇങ്ങനത്തെ ഡയലോഗ് കാണില്ല. എന്റെ ഹരിതേ നമിച്ചു....
@afsathafsath60506 жыл бұрын
👍👍😃😃😃
@shemiash12786 жыл бұрын
ഹാവൂ.... കാത്തുകാത്തിരുന്ന് ആ സുദിനം വന്നെത്തി.....
@Nanduraniac6 жыл бұрын
Truth
@fiyafirosepunnilath83806 жыл бұрын
I love u parayaan pattiya mondha ...mookkil palllumulachuuu
@റൈഹകിലുക്കാംപെട്ടി6 жыл бұрын
നോവലിൽ അനു ആന്റിടെ ഒരു ഡയലോഗ് ഉണ്ട് എന്റെ രണ്ടു മക്കളുടെ അച്ഛനായി പോയി അല്ലേൽ ഇയാളെ ഞാൻ പട്ടിക്ക് എല്ലിൻ കഷ്ണം കൊടുക്കും പോലെ ഇട്ടു തന്നേനെ എന്ന്....
@subairsubu33433 жыл бұрын
😂😂
@Mrsmedia20186 жыл бұрын
കുറച്ചു ഓവർ ആകുന്നുണ്ട് ഹരിത.. ഫാമിലിയായിട്ടു ഇരുന്നു കാണാൻ പറ്റാത്ത സീരിയൽ ആയി ഇപ്പോ ഇത്.. hm.. കാട്ടിൽ ജീവിക്കാമെന്നും ഉടുതുണി വേണ്ടെന്നും പറഞ്ഞവൾ ഇപ്പോ നെറ്റിൽ നിന്ന് ഫിലിമും ഷോപ്പിങ്ങും.. പോരെങ്കിൽ ചായ കഴിക്കലും.. Hihi. ചായ കുടിക്കുക എന്നല്ലേ പറയൽ....... വട്ടു സീരിയൽ... പാവം anu ആന്റി.......
@soniyaachu11226 жыл бұрын
ithu seriala haritheee
@threeroks52754 жыл бұрын
Cament വായിച്ച ഞാൻ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@rejinarejina90536 жыл бұрын
ഭാര്യയും കുട്ടികളുമുള്ള അവനെ മെത്രൊള്ളോ മൂദേവിക്ക് സ്നേഹിക്കാൻ കണ്ടത്.ഇതിലും എത്രയോ മെച്ചമാ നീതമോളുടെ പ്രണയം
@manjimap27982 жыл бұрын
😂😂😂
@dreamcatcher45086 жыл бұрын
Harithed sahithyam.. Un sahikable
@avishnaptk53354 ай бұрын
2024 kanunnavar😂😂
@goldenswan17476 жыл бұрын
കടലിനക്കരെ ponore kanaponninu ponore.... Harithede ഹാർട്ട് potiyal അവിടെ tsunami ഉണ്ടാകുമെന്നു പറയുന്നുണ്ട് ആാാാ പെണ്ണ്.... ആരും പോണ്ടാ കടലിൽ....
@shaithrakk1371 Жыл бұрын
2023 l aarenkilum kanunnundo 😜
@afseenajunaid54936 жыл бұрын
Padicche veccha samudrangalude Pere ingane engilum ubagaram avatte 🤗🤗
@priyachandran16576 жыл бұрын
എന്റെ ഹൃദയം പൊട്ടിയാൽ ഒരു ചുവന്ന കടലുണ്ടാവും ഭൂമിയിൽ 😂😂😂😂😭😭
@poornimangalath5096 жыл бұрын
angane harithede ravi yudeyum karyathil oru theerumanamayi😁
@allinonecare30966 жыл бұрын
Bayankara bore aan harithayude abhinayam. 🤮🤮🤮🤧
@suharazera5806 жыл бұрын
All in One Care
@sherinarun58536 жыл бұрын
All in One Care no
@jojojoy72426 жыл бұрын
All in One Care ബോർ അല്ല നല്ല acting ആണ്...അവളുടെ റോൾ നന്നായി അഭിനയിക്കുന്നു...അതിന്റെ ഒറീജിനാലിറ്റി കൊണ്ട് ആണ് നമുക്കൊക്കെ അവളോട് ഇത്രയും ദേഷ്യം തോന്നുന്നത്...
@fathimaaliakbarvavachi80556 жыл бұрын
TAMILROCKERS, ഒന്നും മനസിലായില്ല
@ansuansu22395 жыл бұрын
@@jojojoy7242 exactly
@veenabobby93164 жыл бұрын
Haritha is blinded by love . Ravi is giving away all the signs that prove he is playing with her feelings
@lonelylovemeera89556 жыл бұрын
ഭ്രമണം ഞാൻ വായിച്ച നോവലാണ്....വീർപ്പടക്കിയാണ് ഓരോ ലക്കവും വായിച്ചിരുന്നത്.സീരിയൽ നോവലിനോട് നീതി പുലർത്തുന്നു...
@ayishatanzila34116 жыл бұрын
Idil haritha pregnant avunnundo
@rap50.6 жыл бұрын
Pala naal kallan oru naal pidikkum. Nannayi
@itsme___liyalione3412 Жыл бұрын
2023കാണുന്ന ഞാൻ 😂
@gs_29286 жыл бұрын
nalla onja oru raviyettan😂😂😂😂😂😂
@redridinghood32216 жыл бұрын
Avasam kandupidichu. Romance fast forward cheythu. Naale pottalum chhettalum. Adipoli