അനുപമയെ അവതരിപ്പിക്കുകയല്ല.. അനുപമയായി ജീവിക്കുന്ന നടി സംഗീതയ്ക്കു ഒരായിരം അഭിനന്ദനങ്ങൾ.. God bless u..
@kumarishibu19552 жыл бұрын
ഇതു നല്ലത്
@paulinethomas11603 жыл бұрын
ഇത്തരം സന്ദർഭങ്ങളിൽ ഒരു സ്ത്രീ എടുക്കേണ്ട ഏറ്റവും പക്വമായ തീരുമാനം. അനുവിനോട് ഒരു പാട് ഇഷ്ടം തോന്നുന്നു. ❣️💕🌷🥰
@nandana10456 жыл бұрын
അപ്രതീക്ഷിതമായ അടിയിൽ ഹരിതയുടെ കണ്ണിൽ നിന്ന് ഡയമണ്ട് ഈച്ച പറന്നു കാണും കലക്കി ആന്റി കലക്കി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@shanuworld20552 жыл бұрын
4 ഇയർസിനു ശേഷം അനു ആന്റിയുടെ ആക്ടിങ് കാണാൻ വന്നതാ.... Perfect acting ever💋
@annapremnabas42866 жыл бұрын
അനു ആൻറി wow ആ അടി എന്തൊരു സന്തോ ഷായെന്നറിയോ കാണുന്ന ഞങ്ങൾക്ക്... കൈ ചൂണ്ടിയുള്ള നിങ്ങടെ നിയന്ത്രണം വിട്ടുള്ള സംസാരം 👌👌' ''നിങ്ങൾ നല്ലൊരു അഭിനേത്രിയാണ് ...
@riyassha90466 жыл бұрын
Supper…rrr
@nusarthachu74366 жыл бұрын
Super 👌👌
@nawfalshaik70416 жыл бұрын
Anna Premnabas yfggsfyyta
@mohammedroshan96 жыл бұрын
Anna Premnabas adipoli scene
@shemiash12786 жыл бұрын
Anna Premnabas ennittum aaa pishach harithaykk ahnkaarathinu oru kuravmillallooo
@ranisaima35756 жыл бұрын
Anu..ശെരിക്കും പേരറിയില്ല.. ഒരുപാട് സീരിയൽ ചെയ്തിട്ടുണ്ടെങ്കിലും ഭ്രമണം നിങ്ങളുടെ അഭിനയത്തിനൊരു പൊൻതൂവൽ ആണ്.. ഈയൊരൊറ്റ സീരിയൽ മതി നിങ്ങളെ അനേകം പ്രേക്ഷകർ നെഞ്ചോട് ചേർത്തു നിർത്താൻ.. 😙😙
അനു പക്വതയുള്ള പെരുമാറ്റം ഇഷ്ടപെട്ടു സത്രീകൾ കണ്ടു പഠിക്കണം സത്രീകൾ ഒരു പ്രശ്ന 'മുണ്ടായാൽ എങ്ങനെ നാട്ടുകാരറിയാതെ എങ്ങനെ പെരുമാറണമെന്ന് ഗുഡ്
@muhammadmon77986 жыл бұрын
grandma kitchen
@adhithyankp78926 жыл бұрын
polich
@eyeyes62806 жыл бұрын
grandma kitchen correct
@asifasurumi90166 жыл бұрын
grandma kitchen athea ... valarea sheriyaanu
@aarshp6536 жыл бұрын
But ellarkum ingane pattila.imotions pala reethil aanu
@hema19996 жыл бұрын
The actress playing as Anu Anty is so brilliantly doing it. 👏👏👏👏
@Dreamland5166 жыл бұрын
Anu aunty parayan vakkukal illa
@Dreamland5166 жыл бұрын
Anu aunty super
@kavyaa49994 жыл бұрын
Her name is Sangeetha
@ashikprakash74003 жыл бұрын
@@kavyaa4999 anu aunty kk dubb cheythath aara
@somijohn52096 жыл бұрын
ഇന്നത്തെ എപ്പിസോഡ് അനു [സംഗീതാരാജേന്ദ്രൻ] കൊണ്ടുപോയി. എന്താ ആക്ടിംഗ്,,എന്താ ഒറിജിനാലിറ്റി.ടooooper." രവിയേട്ടന് ഇപ്പോൾ എന്നെ കടിച്ചുകീറാനുള്ള ദേഷ്യം കാണും." ഈ ഡയലോഗ് പറയുമ്പോൾ ഉള്ള മുഖഭാവങ്ങൾ വളരെ സൂപ്പർ. അതു കഴിഞ്ഞുള്ളതും അങ്ങനെ തന്നെ. അനു എന്ന കഥാപാത്രം സംഗീതാരാജേന്ദ്രന്റെ കൈയിൽ നൂറ് ശതമാനം ഭദ്രം.ഹരിതയെ പിടിച്ചിറക്കി അടി കൊടുക്കുന്ന സീൻ സൂപ്പറായി.ഹരിതയോട് അവസാനം പറയുന്ന ഡയലോഗുകളും, മനസ്സിൽ തട്ടി.
@anitharajan82806 жыл бұрын
അനു ആന്റി വെരി വെരി സൂപ്പർ അനു ആന്റിയ്ക്കു ഒരായിരം അഭിന്ദനം ഇതു പോലൊരു അടി രവിമാമയ്ക്കും കൂടി കൊടുക്കുന്നത് കാണാൻ ഞങ്ങൾ കാത്തിരിയ്ക്കുന്നു
@silvysbeautyvlogs45546 жыл бұрын
രവി ശവം അനു ആന്റി സുപ്പർ
@ranjithnt67086 жыл бұрын
Anitha rajan sw the best
@shanavaspp94 жыл бұрын
k
@anjulv9638 ай бұрын
എന്തൊരു മികച്ച അഭിനയമാണ് അനു ആൻറിയുടെ❤❤❤
@pratheeksha.akhilpratheeks43636 жыл бұрын
നിനക്ക് മനുഷ്യ ബന്ധങ്ങളുടെ വില അറിയുവോ ഭാര്യാഭർതുഃ ബന്ധത്തിന്റെ വില അറിയുവോ അതറിയണമെങ്കിൽ നീ അന്തസ്സായിട്ടു കല്യാണം കഴിക്കണം അന്തസ്സായിട്ട് ജീവിക്കണം അന്തസ്സായിട്ട് മക്കളെ പ്രസവിച്ചു വളർത്തണം ഐവ പൊളിച്ചു ഡയലോഗ് ഡെലിവറി കിടു മികച്ച അഭിനേത്രി തന്നെ അനു ആന്റി ആയിട്ട് അഭിനയിക്കുന്ന ആളുടെ 👏👏👌👌👍👍
@jerusharajan39486 жыл бұрын
Ake koritharichu Poyee Anu
@pratheeksha.akhilpratheeks43636 жыл бұрын
Jerusha Rajan Yah 😎
@hanzaye6 жыл бұрын
Pratheeksha. Akhil Pratheeksha.Akhil മമ്മൂട്ടീടെ ഡയലോഗ് പോലെ...സെൻസിവിറ്റി വേണം..സെൻസിബിലിറ്റി വേണം എന്നൊക്കെ പോലെ..ഹഹ
@pratheeksha.akhilpratheeks43636 жыл бұрын
Hanz Zaye 😂😂😂 ഏറെക്കുറെ
@ks85426 ай бұрын
Satyam entoru dialogue anu
@anaghasv83396 жыл бұрын
ഇവർ അഭിനയിക്കുകയാണെന്ന കാര്യം ആരും മറക്കരുത്...😁😁😁 ദേഷ്യംകൊണ്ട് നമ്മൾ പലരും അവരെ ചീത്ത പറയുന്നു... പക്ഷേ ജീവിതത്തിൽ ഒരിക്കലും ഇതുപോലുള്ള ആളുകൾ നമുക്കിടയിൽ ഉണ്ടാവാതിരിക്കട്ടെ... അങ്ങനെ ഉണ്ടായാൽ അവർക്ക് സംഭവിക്കുന്ന നേർക്കാഴ്ച്ചകളാണിവ... നമ്മൾ ഉൾക്കൊള്ളേണ്ടതും അതു മാത്രമാണ്.😊😊🙏🙏
@farhanajamsheer1756 жыл бұрын
à
@riyashirin81535 жыл бұрын
Good comment
@nishamariyam45876 жыл бұрын
Anu antikk oru salute......ethra kshamichu paavam anti.....
@kannanca42166 жыл бұрын
Super..
@shareefshibnashinashareef39546 жыл бұрын
എന്തൊരു അഹങ്കാരമാണ് ഈ ഹരിതക്ക്
@ashikprakash74003 жыл бұрын
ഈ എപ്പിസോഡ് ഞാൻ എത്ര പ്രാവശ്യം കണ്ടു എന്ന് എനിക് തന്നെ അറിയില്ല 🤗❤️
@anfiyashajimon46973 жыл бұрын
Njanum
@aathirasj92873 жыл бұрын
ഞാനും
@miniraveendran38614 ай бұрын
ഞാനും
@athira3566 жыл бұрын
Njan entea jeeevidhathil kanditulla shows films serials adhilonnum ella nammal polum ethraikum aagrahicha aa adi. No words anu. Sssssuuuuuuuupppppeeer
@eyeyes62806 жыл бұрын
Athira Sajith correct
@mayadevi91216 жыл бұрын
super
@ammuarya84386 жыл бұрын
ഇത്രയൊക്കെ ഉണ്ടായിട്ടും ആ രവിടെ മുഖം കണ്ടോ....ആ 2 മക്കളെയെങ്കിലും ഓർക്കരുതോ അങ്ങേർക്ക്.....ഒരടി രവിക്കും കൊടുക്കണമായിരുന്നു... എന്തായാലും ഹരിതക്ക് നല്ലൊരണം കൊടുത്തു വിട്ടെത്തിനു ഇന്നത്തെ like മുഴുവനും അനുചേച്ചിക്ക്.........
@adnanch92976 жыл бұрын
abc Vava Re
@Rkrishnan5236 жыл бұрын
abc Vava : adi kittiyittum haritha yude ahangarathinu oru kuravum illa...avakku pattiya oru konthanum...
@ammuarya84386 жыл бұрын
rajeswary krishnan ഇതിലും ഭേദം അവൾ മരിക്കുന്നതായിരുന്നു....അപ്പം അനുവിന്റെ കുടുംബം രക്ഷപെട്ടേനെ
@Rkrishnan5236 жыл бұрын
abc Vava :sathyam..enthengilum help venamengil cheythu kodukkayirunnu😉
@ammuarya84386 жыл бұрын
rajeswary krishnan ha ha ha
@sanalkp97296 жыл бұрын
അനു ആന്റി ടെ മക്കൾ എന്ത് ക്യൂട്ട് ആണ്...... 😍😘
@liyjomon15306 жыл бұрын
ഭർത്താവ് ഇങ്ങനെ ഒരു തെറ്റ് ചെയ്യുമ്പോൾ നമ്മൾ പറയു കളഞ്ഞിട്ട് പോവാൻ പക്ഷേ അനുഭവം വരുമ്പോഴേ നമ്മുക്ക് മനസ്സിലാവും
dashyam allaa sangadam aayirikum kuduthal alle manasu thalarnnu povum
@douluvmee6 жыл бұрын
I must say, best satisfying episode of bhramaram!
@anaghasv83396 жыл бұрын
അതേ പോലെ തന്നെ രവിയും... നോവലിൽ ഉള്ളതു പോലെ തന്നെ കൗശലം നിറഞ്ഞ കണ്ണും.. സന്ദർഭത്തിനനുസരിച്ച സ്വഭാവും എല്ലാം അതേപടി...
@sanuworld70563 жыл бұрын
ആ അടി എനിക്ക് ഒരുപാട് ഇഷ്ടമായി
@sanuworld70563 жыл бұрын
ഇത് പോലുള്ള വർക് ഈ അടി നല്ലത്
@suryasingam69086 жыл бұрын
വൈകിയാലെന്താ ഒരടി കൊടുത്തില്ലേ. അനു ആന്റി ഇങ്ങള് സൂപ്പറാ
@nandana10456 жыл бұрын
surya Singam spr കമന്റ്
@HOMEKITCHEN_STORIES10 ай бұрын
2024 still watching this serial
@sup_riya58492 жыл бұрын
This is the only serial I have watched whole episodes
@zilzvlog94676 жыл бұрын
Anu auntyk kodkannam award oro dailog orginol. sooooooper
@rajurajesh71346 жыл бұрын
Anuvinte adi super. A acterssnu kittiya nall oru character.abhinayam kalakki 👏👏👏
@hananshamnad9134 жыл бұрын
M
@shathikesav74356 жыл бұрын
Anu.......Hats off. A real wife should be like this. you handled this case very brilliantly. In this episode your acting was spectacular. Keep it up
@mohammedshuhaib6296 жыл бұрын
Anu anty looking so beautiful today....
@chithrasasi39276 жыл бұрын
Anu auntyde harithak kodutha adi kandapo vallathoru santhosham... Ennit a dialogum....
@shimmyshimmu42296 жыл бұрын
Anu auntyde adi super😄😄😍😘 pakuathayulla samsaravum eshttapettu...kalakkiiii👏👏
@anaghasv83396 жыл бұрын
പലരും ഹരിതയുടെ അഭിനയം ശരിയല്ല എന്നും പറഞ്ഞു. എന്നാൽ നോവലിലെ ഹരിതയും ഒരു സ്വപ്ന ലോകത്താണ് ജീവിച്ചത്. നോവൽ വായിക്കുമ്പോൾ പല ഭാഗത്തും എനിക്കത് Feel ചെയ്തിരുന്നു.അത് ഭംഗിയായി അതേ പോലെ ഈ നടി അവതരിപ്പിച്ചിട്ടുണ്ട്. നോവലിലെ ഹരിതയുടെ അതേ മാനസികാവസ്ഥയും വാക്കുകളും അതേ പടി അഭിനയിച്ചു കഴിഞ്ഞു നടി.ഈ കാരക്ടർ ഇങ്ങനെ തന്നെയാണ് അഭിനയിക്കേണ്ടത്.
anagha sv valare correct aanu paranjathu aa kutti better aayi cheyyunnundu novelil parayunna pole thanne
@priyapriya-pp6yr6 жыл бұрын
ilan Iza manorama weekly novel 2month munpu avasaanichu
@najumasiyad27006 жыл бұрын
Enthanelum ee varshathe kshamakulla award anu auntykk thanne kodukanam😊😃
@kingfisher46866 жыл бұрын
Adi adi... polichuu anu aunty mass adipoliii..... Ravieattante kannu thalli poyii molunu adi kondappoo😂😂😂😂😂😂Chanceless acting anu aunty
@aarshp6536 жыл бұрын
Avanu koodi adi kitanam..raviyettan ennu Anu vilikanda.ravi
@ancysajan17946 жыл бұрын
Anu's acting superb super dialogues👍👌
@ashikaanil82586 жыл бұрын
Anu nalla ammayanu.. Nalloru bharyanu.. kudumbathil oru villal undakan oruthi vannapo avale nyc aayi ozhivakan kshamayode ninnu.. Hatsss off😘
@reshmabhadran42486 жыл бұрын
Repeat watching 😍 Wat a performnc 👌 Katta w8ng for todys episode👍
@AdanaAnoop6 жыл бұрын
Anu aunty ....very natural n brilliant actor . very simple n elegant ornaments n dress code ...nice
@vishnuraj.k74616 жыл бұрын
Anupama kidu... No words to say. Adiyum dialogues um mass aayi cheythittund
@Dream-girl9956 жыл бұрын
The characters played as Anu antee is extremely talented
@surumimajib25036 жыл бұрын
anu auntyk dubbing cheythath aara?? powerful voice.. anu aunty ningal nalloru abhinetri aanu... real name ariyilla athukonda anu aunty vilikunne... excellent acting... ithil ellarum super acting especially anu aunty's acting 👌👌👌👌
അടിച്ചു ഇറക്കി വിട്ടപ്പോഴും ഹരിതക് മേക്കപ്പിനു ഒരു കുറവുമില്ല
@aashdenza57566 жыл бұрын
Anu chechi നന്നയി apinayichu ഇത്രയും കാലം ചേച്ചി apinayicha മറ്റു seariyalukalil വെച്ച് മികച്ച അപിനയം ഹരിത യോട് പറയുന്ന ഡയലോഗ് മനസ്സിൽ തട്ടി പറയുന്നത് പോലെ തോന്നി ഇതാണ് യഥാർത്ഥ അപിനയം
@rejinamajeed37696 жыл бұрын
Anupama abhinayam super👍 Nalla originality...
@nejushanu97266 жыл бұрын
Suprb dialogue ...mole pole karuthendavalod prema nadakam kalichapol orkanmarunnu....
@tintubibin55006 жыл бұрын
👌👌👌👌👌anu chachii ..i love uuu..epoza oru amma ayathu...bharya ayathu..hearty congrats..
@aswathyashokan68306 жыл бұрын
Anu aunty superr.... natural acting.. big salute for u
@salini92716 жыл бұрын
Anu aunty kidu ente ame oru rakshyillaa👏👏👏👏👏👏👏👌👌👌👌👌👌👌makkalum nannayitund Aa bibin poliyanu... Pnne haritha nalla acting anu kto athukonda avalde Namuk deshyam varunne sariyalle. Raviyettanu Pnne epzhum orreee bavama onnum parayan illa👀
@reenuabraham43326 жыл бұрын
Nte അനു ആന്റ്റി നിങ്ങള് പൊളിയാണ് .Ee adi കുറച്ചുകൂടി മുന്നേ പൊട്ടിക്കമായിരുന്നു .enik nthayalum ഇഷ്ടപ്പെട്ടു
@nahalashirin97923 ай бұрын
2024 aarlm knunn inda😂😂😂
@asmasaleem86966 жыл бұрын
Anu auntyde characterine ithrayum bangiyaakkunnath avarde voice aanu.. dubbing superrrr..
@akhilasusanbenny6 жыл бұрын
Anu anty is really matured ,all ladies hav to see her and learn how to manage such a situation .hatts off anu anty
@vismayajithin31337 ай бұрын
2024 ൽ കാണുന്നവർ ഉണ്ടോ
@deepatp54746 жыл бұрын
സൂപ്പർ അനു ആന്റി.... നിങ്ങൾ ഒരു കാര്യം ചെയ്യാൻ മറന്നു ബസിൽ കയറ്റി വിട്ടപ്പോൾ അവളുടെ വേണ്ടപ്പെട്ടവരെ വിവരം അറിയിക്കണം എന്നത് നാളെ അവൾക്കെന്തെങ്കിലും സംഭവിച്ചാൽ നിങ്ങൾ കുടുങ്ങും നിങ്ങളുടെ വീട്ടിൽ നിന്നു പഠിക്കാൻ വന്നതല്ലേ...പോയേക്കണത് വല്ലാത്ത മാനസിക അവസ്ഥയിലും എല്ലാവരും ആഗ്രഹിക്കുന്ന മനം കുളിരുന്ന തെറ്റ് ചെയ്തവർക്ക് കൃത്യം ആയുള്ള തിരിച്ചടി ജോയ്‌സി യുടെ സീരിയലിൽ മാത്രേ നടക്കൂ.... അമല, മഞ്ഞുരുകും കാലം ഒക്കെ ഒരുപാട് ഇഷ്ട്ടം ആയിരുന്നു ബാക്കിയുള്ളതൊക്കെ വെറും ഡ്രാമാറ്റിക്.
@arshadkari7866 жыл бұрын
Deepa tp
@annapremnabas42866 жыл бұрын
Deepa tp എങ്ങിനെ ഒരു സീരിയൽ ഗൃഹാതുരത്വത്തോടെ കൊണ്ടു പോകണമെന്ന് ജോയ് സി യുടെ സീരിയൽ കണ്ട് പഠിക്കണം... ഹോAsianet സീരിയൽ കാണണം.ബാത്റൂമിൽ പോകുമ്പോഴും, ഉറങ്ങാൻ പോകുമ്പോഴും ആടയാഭരണങ്ങളിൽ പൊതിഞ്ഞിട്ടായിരിക്കും നടപ്പ്...
@rafdhakp67266 жыл бұрын
Deepa tp ith ഒരു serial ആണെന്ന് മറക്കണ്ടാ
@deepatp54746 жыл бұрын
Rafdha Kp നിങ്ങൾ എല്ലാടത്തും ഓടി നടന്ന് ഓര്മിപ്പിക്കുന്നുണ്ടല്ലോ നിങ്ങൾ ഇടയ്ക്ക് മറന്നു പോകുന്ന കൊണ്ടാണോ ഏതായാലും ഞങ്ങൾക്ക് നല്ല ബോധം ഉണ്ട് കമെന്റ് മുഴുവൻ വായിച്ചിട്ടു ആണാവോ ഉപദേശവുമായി ഇറങ്ങിയത് 😏😏😏
@fidhanazru43456 жыл бұрын
Correct
@renischannel20675 жыл бұрын
രവിയേട്ടനേ കൊല്ലുന്ന എപ്പിസോഡ് ഇന്നാണ് ഇന്ന് ഈ എപ്പിസോഡ് കാണുമ്പോൾ ഹരിത രക്ഷപ്പെടണം എന്നില്ല. പാവം അനു ആന്റി
@athiraadhi45306 жыл бұрын
അനു ആന്റി നിങ്ങൾ ഒരു ഭാര്യയുടെ സ്ഥാനത്ത് നിന്ന് പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ് . ഹരിതയും രവിട്ടേനും തമ്മിൽ ചെയ്യ്ത തെറ്റ് ഒരു ഭാര്യയ്ക്കും പൊറുക്കാൻ പറ്റാത്തതാണ് . അത് മറന്നു ര വിട്ടേനെ സ്ഥീകരിച്ച ആന്റിയാണ് യഥാർത്ഥ ഭാര്യ
@shahad47766 жыл бұрын
Anu anti polichuttooo....supper
@bushraqais-kaula39067 ай бұрын
ഇതാണ് സ്ത്രീ ❤️❤️❤️❤️❤️❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻🥰🥰🥰
@aswathymadhukumar85025 жыл бұрын
E episode ഒക്കെ കാണാൻ എന്തൊരു waiting ആയിരന്നു
@vindasuraj94526 жыл бұрын
Njan ennum episode kanumbo comments orumichu vayichu pokunnalanu... Ennum harithayude actingine kuttam parayunna comments kanarundu... Njan onnu paranjotte ... Haritha maturity ellathe acting cheyyunadhu super ayitundu... Director endhu cheyyan agrahikunno adhu haritha nannayi behaveyunundu... Nammuku chuttum harithaye pole orupadu kuttikal undu... Avarku vendiyavate ea serial... And also Anu aunty acting super
@saloossafoos4 жыл бұрын
Veruthe ഇത് വഴി വന്നപ്പോ കണ്ടതാ നമ്മുടെ ഭ്രമണം ഒരു charactersinem മറക്കാൻ വയ്യ
@ashikprakash74003 жыл бұрын
അതേ മിസ് ചെയ്യുന്നുണ്ട്😐
@vedhikasurya2 жыл бұрын
2022 ൽ കാണുന്നവർ ഉണ്ടോ..
@sajinap52652 жыл бұрын
സൂപ്പർ അടി എനിക്ക് ഇഷ്ടപ്പെട്ടു കൈ ചുണ്ടിയൂളള ആ വർത്തമാനം സൂപ്പർ എല്ലാം കെടു സൂപ്പർ
@navaneethaks93667 ай бұрын
Anu aunty acting was just 🔥
@samzera-iv1kp6 жыл бұрын
Ravi.... Lesham ulupu....athu undo?😎
@jinufranciszzz6 жыл бұрын
samzera 2009 ശശി രവി
@prexypaynter475 Жыл бұрын
Anu is a perfect wife and mother
@mubeena_jamal6 жыл бұрын
അനു ആന്റി പൊളിച്ചു... കലക്കി... 👌👌👌👌👌👏👏👏👏
@brigitkoottanickal1945 Жыл бұрын
Anu. Super Adi Harithakke. Harithe Kalkke Anu, Paranjjathellam. Super dialogue. Anu Vine Oru Gold Ee serial.💝🙏
അനു നല്ല പക്വതയോട് കൂടി ഈ കാര്യം കൈകാര്യം ചെയ്തു സൂപ്പർ
@ayshamariyam96926 жыл бұрын
Aiwa super 👍👍👍eee oru adikka nammlum kathirunne . Ithra valiya chettathram kanichittu oru adiyengilum koduthikkengil mosha lle
@fidhairshadfidha40276 жыл бұрын
Yellarum nallonam abinayikkunnu aa randdu kuttigal adakkam😍 njan aatheyaayitta ethennh comments edunathu .nalla oru serial and story aarudey jeevithattillum egganney varaatherikattey
@surumimajib25036 жыл бұрын
anu aunty ki jai 💪 nammal penkuttikal kandupadikenda oru nalla pakwatha ulla character 👌👌👌👍👍👍
@utharas40716 жыл бұрын
വളരെ പുച്ഛത്തോടെ ആണ് ഇത് കണ്ടു തുടങ്ങിയത്. സീരിയൽ എനിക്ക് ഇഷ്ടമേ അല്ല. പക്ഷേ ഇതിൽ നല്ലൊരു മെസ്സജ് ഉണ്ട്. സ്ത്രീകൾ ഇത്തരം സാഹചര്യങ്ങളിൽ എങ്ങനെ പെരുമാറണം എന്ന msg
@harishaharri40344 жыл бұрын
എന്റെ അനുഭവം ബട്ട് എനിക്കു ഒന്നും ചെയ്യാൻ പറ്റില്ല makkal വീട്ടിൽ അവസ്ഥ എന്നാലും ഒരു തവണ ഞാൻ പൂട്ടും നിയമം കൊണ്ട്
@nithyakash60073 жыл бұрын
Athendhhaa anghannay
@parvathyvandanavr57563 жыл бұрын
You should react sis. Your kids can understand. Pls don't suffer pain in silence
@athira65236 жыл бұрын
Anu aunty😘😘😘😘 Aa adi kodthath valare nannaaayiiiiii. Pne aa dialoguesum...
@ORMAKITCHEN6 жыл бұрын
അനു കലക്കി... അനൃ സ്ത്രീകളുടെ ഭർത്താക്കന്മാരെ കാമക്കുന്ന പെണ്ണുങ്ങൾ ക് ഇത് ഒരു പാഠമാകട്ടെ....