അച്ഛമ്മ ഒരു സംഭവാട്ടാ ...... അച്ഛമ്മ ഫാൻസ് ലൈക് ഹിയർ 👍🏻👍🏻👍🏻👍🏻👍🏻😘😘😘😘✌🏻✌🏻✌🏻✌🏻
@gilus65836 жыл бұрын
ഇവിടെ തന്നെ കിടന്നോ അടുക്കളയിൽ പണിയൊന്നും ഇല്ലേ
@nazalshannazalshanpk99066 жыл бұрын
Bagyajathakam ittille
@priyapriya-pp6yr6 жыл бұрын
Me & You ഞാൻ കട്ട ഫാനാ ..ലൈക്കി 👍😀
@sreelekshmis80206 жыл бұрын
Achamma udy super fan annu njn 😎☺🎈
@shajimisriya14066 жыл бұрын
എനിക്കും അച്ഛമ്മയെ ഒത്തിരി ഇഷ്ടവാ
@aachi85146 жыл бұрын
ഇന്നത്തെ ലൈക് അച്ഛമ്മയ്ക്ക് കൊടുക്കാം.... അച്ഛമ്മയ്ക്ക് ഇപ്പോഴും അനിതയോട് സ്നേഹം ഉണ്ടല്ലോ
@mansoornellayapattissery83026 жыл бұрын
pa
@echuechooos53816 жыл бұрын
Hi pathus
@aachi85146 жыл бұрын
@@echuechooos5381 ഹലോ 🙋
@echuechooos53816 жыл бұрын
@@aachi8514 sugano pathuttiye
@aachi85146 жыл бұрын
@@echuechooos5381 ss ഡാ u
@priyapriya-pp6yr6 жыл бұрын
ഏഷ്യാനെറ്റിലെ ഏതെങ്കിലും സീരിയൽ ആയിരുന്നെങ്കിൽ അനിതയിപ്പോ അച്ഛമ്മയുടെ നമ്പർ വൺ ശത്രുവാകുന്നത് നമുക്ക് കാണേണ്ടി വന്നേനെ ...😁
@gilus65836 жыл бұрын
മൊയലാളി 😁😁😁😁
@shemiash12786 жыл бұрын
gudmg ഫ്രണ്ട്‌സ്
@safi89536 жыл бұрын
ഹായ് ഗുഡ്മോർണിംഗ്
@priyapriya-pp6yr6 жыл бұрын
Geethu SV എന്താടി ഇത്ര ചിരി .
@bini_bharathan_6 жыл бұрын
സത്യം പ്രിയ
@allin1adukkala_USA6 жыл бұрын
എന്റെ അച്ചമ്മേ... ഇങ്ങളാണ് real അമ്മായമ്മ ... അല്ല അമ്മ😍 ഇതൊക്കെ എല്ലാരും കണ്ട് പഠിക്കട്ടെ
@rezirezz12006 жыл бұрын
ഇതാണ് നമ്മുടെ നാടിന്റെ അവസ്ഥ, ഒരു പോലീസുകാരനോ ഒരു ഭരണാധികാരിയെ വിചാരിച്ചാലും നാട് നന്നാവൂല്ലാ, ഇത് പോലെ നല്ല ഒരാൾ നന്നാക്കാൻ നോക്കിയാലും അത് ഉടക്കാനായിട്ട് കുറെ ജന്മങ്ങൾ ഉണ്ടാകും, ഇതെല്ലാം വളരെ തന്മയത്വത്തോടെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന ഡയറക്ടർ സാർ നു ആവട്ടെ ഇന്നത്തെ ലൈക് ✌✌👌👌👍👍
@aishuaishus30866 жыл бұрын
Super serial
@miqdadabduraheem51954 жыл бұрын
2
@sarithasasi23476 жыл бұрын
ഞാൻ ആദ്യമായിട്ടാ ഒരു സീരിയലിന് ഇത്രക്ക് അടിമപ്പെട്ട് പോകുന്നത്
അച്ചമ്മേടെ മനസ്സിൽ അനിതയോട് സ്നേഹമുണ്ട്... ഹരിയും അനിതയും ഒന്നിക്കണമെന്ന് ആ മനസ്സ് aagrahikkunnu.......
@Linsonmathews6 жыл бұрын
ചേച്ചി, മുഖം നോക്കി പറയാൻ കകാലത്തി ആണോ 🤔🤔🤔...
@gilus65836 жыл бұрын
@@Linsonmathews അതേ കാക്കാലത്തി ആണ് രാജാവിന്റെ മുഖം nokki പറയട്ടെ 😁😁
@priyapriya-pp6yr6 жыл бұрын
Geethu SV അതെ ..സത്യം .😊
@rassyasi9606 жыл бұрын
Njnaanum agrahikkunnu,....
@resisathu30086 жыл бұрын
Geethu SV
@neethukannoth16636 жыл бұрын
അനിത അച്ചാമ്മ നീത scene കണ്ടപ്പോൾ മനസിന് ഒരു സന്തോഷം തോന്നി അച്ഛമ്മ സൂപ്പർ
@sobhav19316 жыл бұрын
എനിക്കിപ്പോ നീതയെ ഒരുപാട് ഇഷ്ടാ.... പാവം അവൾക്ക് കുറ്റബോധം ഉണ്ട്..
@priyapriya-pp6yr6 жыл бұрын
സത്യം മനസ്സിലാക്കിയിട്ടും അച്ഛമ്മ അനിതയെ മരുമകളായി അംഗീകരിച്ചതിന്റെ തെളിവല്ലേ ആ മുഖത്തു കാണുന്ന നിറഞ്ഞ പുഞ്ചിരി 😍😍 അച്ചമ്മാ ...Love യൂ 😘😘😘
@gilus65836 жыл бұрын
@Rose s Kooooi
@priyapriya-pp6yr6 жыл бұрын
എല്ലാര്ക്കും ഹായ് 😍😍😍
@priyapriya-pp6yr6 жыл бұрын
Geethu SV ഡീ കാന്താരി ..
@priyapriya-pp6yr6 жыл бұрын
Rose s റോസ്
@Linsonmathews6 жыл бұрын
ഗുഡ് മോർണിംഗ് ഫ്രണ്ട്‌സ് 💐💐💐
@mifthahhathim49606 жыл бұрын
മകന്റെ മക്കളെ കൊണ്ട് ഒരു സമാധാനവും ഇല്ലായിരുന്ന അച്ഛമ്മക്ക് സമാദാനം ആയി സ്വന്തം അമ്മയല്ലേ കുടെ ഉള്ളത് അച്ഛമ്മ സൂപ്പർ👍👍👍👍
@beenarajeevan77986 жыл бұрын
ഈ സീരിയലും അനിതയും നിതയും അച്ഛമ്മയും എല്ലാം എത്ര അഭിനന്ദിച്ചാലും മതിയാവില്ല
@deepadeepa84286 жыл бұрын
Manjurukum kalam serial nu shesham achammayeyum anithayeyum ithilude orumichu kanan sadhichu achamma super😊😊😊😊
@anjanaraghu643 жыл бұрын
ഭ്രമണം,എൻ്റെ കുട്ടികളുടെ അച്ഛൻ,വാനമ്പാടി,കുടുംബവിളക്ക്, സ്വന്തനം, മഞ്ഞുരുകും കാലം ഇതൊക്കെ ആണ് സീരിയൽ..💥🥰
@sumayyavkm42673 жыл бұрын
കുങ്കുമ പൂവ്.. Also
@silpassankar34622 жыл бұрын
Vanambaadi ozhivaakkikoode
@devdev30016 жыл бұрын
മനസ്സിൽ ഒരുപാട് നന്മ ഉള്ള അച്ഛമ്മ. അനിത, നീത, ഹരിലാൽ എല്ലാവരും ഒന്നിനൊന്നു മെച്ചപ്പെട്ട അഭിനയം. ജ്വാലയായി, ഓമനത്തിങ്കൽ പക്ഷി, മഞ്ഞുരുകും കാലം, അതിനു ശേഷം കാണുന്ന ഏക സീരിയൽ, BHRAMANAM. ഭ്രമണം ടീമിന് അഭിനന്ദനങ്ങൾ 👏👏👍
@AminaAmina-lj4sj6 жыл бұрын
Athe 👏👏👏
@merin92986 жыл бұрын
DEV DEV k k rajeevinte serialukalonnum kandittille???super serialukalanu..
@animuni78466 жыл бұрын
Seethayude amma koodiyan
@bincybinoy56006 жыл бұрын
മനോരമയിൽ വരുന്ന നോവലുകൾ ആണ് എല്ലാം...അതു കൊണ്ട് തന്നെ നല്ലതും ആണ്...
@ambilymanuprasad267 ай бұрын
correct
@swathysomanath83996 жыл бұрын
കണ്ണ് നിറഞ്ഞുപോയി .....അച്ഛമ്മ അനിത നീത ...എത്രെ അഭിനധിച്ചാലും മതിയാകില്ല
@പ്രണയിനിആമി6 жыл бұрын
അച്ചമ്മ അമ്മയുടെയും മോൾടേയും സ്നേഹം ആസ്വാദിയ്ക്കുകയാണ്
@chaithanyasooper2433 жыл бұрын
Nalla adipoli. Serial gunapadam ulla kadha yannu
@asmi216 жыл бұрын
എല്ലാരും ഒരു കാര്യം ശ്രദ്ദിച്ചോ ഹരിലാൽ ന്റെ പേരിൽ നിന്ന ഹരിതയും അനിതയുടെ പേരിൽ നിന്ന് നിതയും ഉണ്ടായത്... 😀😁
@heerasathyans49146 жыл бұрын
Njnum ena athu note cheythe
@veenaarun27476 жыл бұрын
👏👏👏👏👏
@rejilarejila74716 жыл бұрын
Yes 👍👍👍👍👍
@shibilajibi98386 жыл бұрын
Yes
@fasikader18316 жыл бұрын
ഞാനും അതു നോട്ട് ചെയ്തു
@shajimisriya14066 жыл бұрын
അച്ഛമ്മ എനിക്ക് ഒത്തിരി ഇഷ്ടായി. ഇ കുടുംബം സന്തോഷമായി ഇനി മുന്നോട്ട് പോകട്ടെ.
@rezirezz12006 жыл бұрын
അച്ഛമ്മയുടെ നിറഞ്ഞ പുഞ്ചിരി 😃😄😍😍😘😘👌👌
@akshayts23522 жыл бұрын
ഇ സീരിയൽ എത്ര കണ്ടാലും മതി വരുന്നില്ല ഇതിൽ അടിക്കറ്റ് ആയത് പോലെ അത്രയും entrassttu ആണ് കാണാൻ
@annapremnabas42866 жыл бұрын
അച്ഛമ്മ അനിത നീത നല്ല അഭിനയം കാഴ്ചവെക്കുന്നത്✌️✌️✌️👌👌👌👌
@sreejamg97896 жыл бұрын
Anna Premnabas harilalum supera
@annapremnabas42866 жыл бұрын
@@sreejamg9789 ysss👍👍👍😊
@ranjanaravindran64266 жыл бұрын
Appo hariyo
@sheheershereef44776 жыл бұрын
ഹരിയും സൂപ്പറാ
@annapremnabas42866 жыл бұрын
@@ranjanaravindran6426 👍
@nadheerasaimon58456 жыл бұрын
ഇതുപോലെയുള്ള അച്ഛമ്മയെ കിട്ടാൻ ആരും കൊതിച്ചുപോകും. അച്ചമ്മേ ummmmmaa😘😘😘😘
@SarathSivan-e7z6 жыл бұрын
Hello nadhira
@bobinakurian12196 жыл бұрын
അമ്മ മകൾ scene കണ്ണ് നിറഞ്ഞു
@subishack79666 жыл бұрын
എല്ലാവരും വളരെ നാച്ചുറലായി അഭിനയിക്കുന്നു. അതാണു ഈ സീരിയലിനെ വിജയത്തിലെത്തിക്കുന്നതും.
@ത്രേസ്യആന്റോ6 жыл бұрын
കേരളത്തിലെ നല്ല പോലീസുകാരുടെ അവസ്ഥ .ഇതാണ്. അത് കൊണ്ട് ആകും എന്ത് കണ്ടാലും അവർ കണ്ണടച്ച് ഇരിക്കുന്നത്. മുകളിൽ ഇരിക്കുന്ന ആളുകൾ ആണ് നന്നവേണ്ടത് .
@jasminvakail67013 жыл бұрын
Currect
@aniemol30696 жыл бұрын
Ajookka(Jishin)kanan soooooppperrr mmde dubsmash star💞💞😍😍😍 Bhramanam team full kidilam 👏👏👏👏👌👌👌👌
@kutti_kutti_videos6 жыл бұрын
ഞാൻ ഈ ഒരു സീരിയൽ മാത്രമേ കാണാറുള്ളൂ. ആദ്യം മഞ്ഞുരുകും കാലവും.
@safanasappuzz50216 жыл бұрын
നിതക്കു ഒരു ചേച്ചി ഉണ്ടാരുന്നല്ലോ ഇതു വരെ ഹോസ്പിറ്റലിൽ എത്തില്ലലോ ജീവനോടെ ഇരുപ്പുണ്ടോ എന്തോ 😅😅😅👍👍👍
@thoufeekthoufi52186 жыл бұрын
☹️
@nusaibanisa74866 жыл бұрын
ലെവൾ ഗർഫിണി അല്ലെ...🤣🤣യാത്ര പാടില്ലായിരിക്കും
@noualnoufal6806 жыл бұрын
safana sappu
@Ponnu-qn4xd6 жыл бұрын
Ath sheriyaanalloo haritha evide
@prakashvinu58816 жыл бұрын
Pullikari stara makeupilanu madam
@ammzbotique93296 жыл бұрын
Snehikan oru amma undenkil atha eattavm valiya bagyam😘ammayum achanum jeevichirikunna kaalam swargam aanu
കാര്യം ജിഷിൻ negativ character ആണെങ്കിലും Ajoobsha യെ ആ character ഇൽ കാണുമ്പോ പാവം തോന്നും.... ആ സംസാരവും.... അച്ഛമ്മയും കലക്കി ഇന്ന്... ഹരിലാൽ എന്തൊക്കെ പറഞ്ഞാലും അച്ഛമ്മക്ക് അറിയാം ഒരു അമ്മയുടെ മനസ്സ്.... 👍
@anjuranjidevu2906 жыл бұрын
നീത ,അനിത .അച്ഛമ്മ സൂപ്പർ .എത്ര അഭിനദിച്ചാലും മതിയാവില്ല ...
@adamyakkoob13316 жыл бұрын
harilaal m
@Fcmobile34656 жыл бұрын
നീത ഹോസ്പിറ്റലിൽ ആയിട്ടു സ്വൊന്തം സഹോദരി പോലും അറിഞ്ഞില്ല... കാശുകാരുടെ വീട്ടിൽ എന്ത് സംഭവിച്ചാലും ആരും അറിയില്ല എന്ന് പറയുന്നത് എത്ര സത്യം 🙄😣😶 നമുക്ക് ഒരു പനി വന്നു ഹോസ്പിറ്റലിൽ ആയാൽ അറിയാൻ ആൾകാർ ബാക്കി ഉണ്ടാവില്ല 😏😏😏
@littymarya62186 жыл бұрын
അല്ല ചേച്ചി ,കഴിഞ്ഞ ആഴ്ച അവറ്റകൾ നീതയെ കാണാൻ ആണെന്ന് പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങി പക്ഷേ ഇതുവരെ സ്ഥലത്ത് എത്തിചേർന്നിട്ടില്ല....
@saranyasreejith88926 жыл бұрын
@@littymarya6218 അതാ ഞാനും ആലോചിച്ചേ
@Fcmobile34656 жыл бұрын
shamna sad.. പിന്നല്ലാതെ
@Fcmobile34656 жыл бұрын
Litty Mathew.. 😂😂
@Fcmobile34656 жыл бұрын
Saranya Sreejith. 😁
@ammasquickeasykichen84856 жыл бұрын
അച്ഛമ്മ ഒരു സൂപ്പർ അമ്മായിഅമ്മ,
@athirabalakrishnan38596 жыл бұрын
അനിതയെ നീത ആന്റിന് വിളിച്ചപ്പോൾ കണ്ണ് നിറഞ്ഞവർ ഉണ്ടോ... എനിക്ക് നിറഞ്ഞു 😢
@dancinglemonsss6 жыл бұрын
Achamma super originality❤️
@thasnimrahman6536 жыл бұрын
പോലീസ്കാരന്റെ അഭിനയം സൂപ്പർ ആണ്. അങ്ങനെ നമ്മുടെ ജിഷിന് മാമ എന്ന് വിളിക്കാൻ ഒരാൾ രംഗം പ്രേവേശനം നടത്താൻ പോവുകയാണല്ലേ? Congtz...😝😝😝 ഇനി എങ്കിലും ഫ്ലാഷ് ബാക്ക് കാണിക്കു ഡയറക്ടർ സർ ...
@smithakrishnan18826 жыл бұрын
Rahman Thasneem athaara maama ?
@thasnimrahman6536 жыл бұрын
@@smithakrishnan1882 ജിഷിന്റ പെങ്ങൾക്ക് ഉണ്ടാകുന്ന കുട്ടി ജിഷിനെ മാമ എന്നല്ലേ വിളിക്കുക 😳
@smithakrishnan18826 жыл бұрын
Rahman Thasneem ...ohhhh...😀😄😂😂😂
@thasnimrahman6536 жыл бұрын
@@smithakrishnan1882 ഫ്രീ ആയി മാമൻ ആവാൻ കഴിഞ്ഞില്ലേ? പോലീസ് പറഞ്ഞത് പോലെ കൊടുത്താൽ കൊല്ലത്തും കിട്ടും.
@chinnuzaaki99786 жыл бұрын
The best serial ever...ithrem adct aaya serial illa ...ndhaa abhinayam...suprb
@fahadyusuf52106 жыл бұрын
ചില സാങ്കേതിക തടസ്സങ്ങൾ കൊണ്ട് ഇന്ന് എന്റെ കമന്റ് ഉണ്ടായിരിക്കുന്നതല്ല..... എന്നാലും ഞാൻ എന്റെ കൂട്ടുകാരെ കാണാൻ വന്നതാ.. എല്ലാർക്കും സുഖമാണോ... Have a nice day....
@gopikalekshmi2 жыл бұрын
Joyce sir nte 2 valya hridayahaariyaaya serials arunnu bhramanam and manjurukum kaalam. Ithu 2m social msg aanu athupole onnilyoung generation pattunna abadhangalinnu uyirthezhunnelkkan ulla karyngal anu kanikkunnthu nkil mattathil kufumbabandhangalude vilayum kashtapettu narakicha janikuttyude valyoru thirivhu varavum aarunnu. Both are best serials in malayalam serial industry
@ansaransar35696 жыл бұрын
ചില പോലീസ് ഏമാൻമാരുണ്ട്.. അവരയാണ് ആദ്യം പിടിച്ച് ലോക്കപ്പിൽ ഇടേണ്ടത്..
@പ്രണയിനിആമി6 жыл бұрын
ഇങ്ങനെയാണേലും അനിതയ്ക്ക് മകളുടെ സ്നേഹം കിട്ടുണ്ടല്ലോ
@massa00416 жыл бұрын
അനിതയും നന്നായി നീതു നന്നായി എല്ലാവരും നന്നായാൽ സീരിയൽ മുന്നോട്ടുപോകും കുറച്ച്
@unnimayasuresh23666 жыл бұрын
Achamma fanz like here achamma nummada muthaanu pwoli aaanu😘😘😘
@sheheershereef44776 жыл бұрын
അച്ഛമ്മ മുത്താണ് 😗😗😗😗
@rahanavalsalaraveendran11006 жыл бұрын
ബാക്കിയുള്ള സീരിയലിലെ അമ്മായിഅമ്മമാർ അച്ഛമ്മയെ കണ്ടു പഠിക്കണം. എനിക്ക് ഒരു സംശയമുണ്ട് ഹരിത നിതയുടെ ചേച്ചി തന്നെയാണോ??? ഇന്നതെ like അച്ഛമ്മയ്ക്കു തന്നെയാ 👍👍👍
@aswathysonu9686 жыл бұрын
Njn e serial kanan tudangeett Kure ayi..ipol my room mate miss serial addicted...miss cmnt kanunundo😊😊😊😊😊😊
Ithoke anu channel 😍😍😍 aaa asianet 2018 ayittum Oru mattavum illa ippozhum,,,,,Amma marumakal oru pavam husband ayyooooo 😝😝😝😝😝🙏🏻🙏🏻🙏🏻😫
@faheemshamsudeen27836 жыл бұрын
Jishin ജയിക്കുകയാണല്ലോ....പാവം ഗണേഷ് സർ, ഒന്നും ചെയ്യാൻ സമ്മതിക്കാത്ത മേലുദ്യോഗസ്ഥരും
@adamyakkoob13316 жыл бұрын
enkil pinne enthinaa aa dheeerajj ne konnatg
@muthumanivk33036 жыл бұрын
ഞാൻ വിചാരിച്ചു,അച്ഛമ്മ അനിതയെ പറഞ്ഞുവിടാനുള്ള നീക്കങ്ങൾ ദീപ അപ്പചിയെ കൂട്ടുപിടിച്ച് ഉടനെ പ്ളാൻ ചെയ്യും എന്ന്....പക്ഷേ ഇവിടെ അച്ഛമ്മ അനിതയുടെയും നീതിയുടെയും അടുപ്പം മനസ്സ് കൊണ്ട് അംഗീകരിക്കും പോലെ...
@shakkeerhussain60996 жыл бұрын
Muthumani Vk
@dakshinadakshina18086 жыл бұрын
Director please..Anitha kku Eniyenkilum New Dress kodukku.... !!!
@Bharathiyan-g9x6 жыл бұрын
😂
@RahulRahul-dk1xy6 жыл бұрын
Sathyato
@alikers68576 жыл бұрын
😂
@dakshinadakshina18086 жыл бұрын
Dear @@RahulRahul-dk1xy same Dress kanduu madukkunnu.... Aniku matranoo ????
@unnimayaramesan84826 жыл бұрын
Njnum e serial nu addict aanu😍 othiri manasilakanum padikkanum und e kadhayil ninnu.... Nalla story 🤗
@lissyisac1904 Жыл бұрын
2022 decemberilum njan kanunnu ഇത്ര നല്ല അമ്മായമ്മ സ്വപ്നങ്ങളിൽ മാത്രം
@prasanth.n4116 жыл бұрын
Hai bharamanam frends how r u🤚🤚
@rajiraji95196 жыл бұрын
അച്ഛമ്മ ചോദിക്കുമ്പോൾ അനിത പഴയത് ഒക്കെ പറയുന്നത് കേൾക്കാനൊരു ആകാംഷ ... അനിത എല്ലാ serilsilum നല്ല അഭിനയം ആണ്.. അച്ഛമ്മ നീത എല്ലാരും നല്ല അഭിനയം.... അയ്യേ കഥ നന്നായി പോകുവായിരുന്നു. ഇടക്ക് ഇതാ ഒരു കല്ലുകടി പോലീസ്...അവന്മാരെപോലുള്ളവരെ പിടിച്ചു കിണറ്റിൽ ഇടണം.
അനിതയായി അഭിനയിക്കുന്ന ലാവണ്യ ശരിക്കും ജീവിക്കുകയാണ്.ഇതിലെ ഓരോരുത്തർക്കും അഭിനന്ദനങ്ങൾ.ലാവണ്യയുടെ സ്വന്തം ശബ്ദമാണോ ?മഞ്ഞുരുകും കാലത്തിലും ഇതേ ശബ്ദമായിരുന്നു
@santhoshksabu34695 жыл бұрын
Achammaye orupadu eshtamullavar like adi
@nithuggn26426 жыл бұрын
Achammade santhosham kanumbol manasu niranju
@CoupleTalks6 жыл бұрын
Real.life serial😍👏👏👏👏👏100/100
@sujathakoonath27036 жыл бұрын
OMG... Ithoru serial alla real life aanu.. Enthu nalla katha.. Neethakutty enthu nannayita abhinayikkunne.. Anithem... Go well...
@arshadarshi25646 жыл бұрын
njan ippo ee sirouln addict aan ...I like neetha&haritha