Bhramanda Romantic | Malayalam Short Film | Kutti Stories

  Рет қаралды 257,599

Kutti Stories

Kutti Stories

Күн бұрын

Пікірлер: 165
@KuttiStoriesOfficial
@KuttiStoriesOfficial 2 жыл бұрын
App Link - 🏏clcr.me/100KUTTI🏆🎯 Promocode - 100KUTTI Use my promo code 100KUTTI when registering to get your first deposit! ₹26000, 🥰
@abhivloggz
@abhivloggz 2 жыл бұрын
Ee Link not working 💔😖
@pai700
@pai700 2 жыл бұрын
16 eviduthe ipl addooo... Pinne ingane promote cheyuvannel njan in kanullaa
@sreelakamnanbans5373
@sreelakamnanbans5373 2 жыл бұрын
P0p0ppppppppppppo
@21k-h5n
@21k-h5n 2 жыл бұрын
Niruthi ningalude paruvaadi kanal
@gamemaster7676
@gamemaster7676 2 жыл бұрын
@@pai700 kaananda
@akhilakhi127
@akhilakhi127 2 жыл бұрын
ഹനുമാൻ 🔥✌️💪വേറെ ലെവൽ😂🤣🤣ഒരു രക്ഷയുമില്ല
@rajendranvayala4201
@rajendranvayala4201 2 жыл бұрын
കുട്ടി കഥകളിൽ ഇത് തീർത്തും വേറിട്ട ത്..ജീവിതംരസാനുഭൂതമാകുന്നത് ഇതൊക്കെ കണ്ടിരിക്കു
@_the_lady_lifestyle_2167
@_the_lady_lifestyle_2167 2 жыл бұрын
ആഹാ ഇത് സർപ്രൈസ് ആണല്ലോ കുട്ടി സ്റ്റോറീസ്👍🙏ഇത് പൊളിക്കും 😍
@healwithmusic9250
@healwithmusic9250 2 жыл бұрын
Seetha and raman poliya Nngalde combo iniyum expect cheyyunnj
@bijithck5037
@bijithck5037 2 жыл бұрын
സീതേച്ചിയെ തിരിച്ചു കൊണ്ടുവരുന്നവർക്കു 😄Life Time SETTLEMENTRA 🤣🤣😂 ലെ :"ലക്ഷ്മണൻ sir"
@kombanana8319
@kombanana8319 Жыл бұрын
😂😂👏👏👏ഇതൊരു ബ്രഹ്മണ്ട ഫിലിം തന്നെ, സൂപ്പർ നന്നായി ആസ്വദിച്ചു, പക്ഷെ സമയം തീർന്നത് അറിഞ്ഞില്ല, ഒരു വലിയ ബ്രഹ്മാണ്ട സിനിമ കണ്ടപോലെ 👏👏👏അടിപൊളി, ഈ ഫിലിമിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ 👍🤝
@Alonegirl-y2p
@Alonegirl-y2p 2 жыл бұрын
ഇത് പൊളിച്ചു. ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി കണ്ടിരുന്നു.
@soorajk8151
@soorajk8151 2 жыл бұрын
Pwoli..🔥🔥❤️❤️😊😍
@drrohitchandramohan4929
@drrohitchandramohan4929 2 жыл бұрын
Oru kidilan attempt 👍 Hanuman thug thug 💯💯💯💯
@shyamiliaswin165
@shyamiliaswin165 2 жыл бұрын
Unexpected 💓 sherikum surprise ayi poyiii 🤗
@Mahamoodian
@Mahamoodian 2 жыл бұрын
ഇതുപോലെയുള്ള ചൂതാട്ട പരിപാടികൾ പ്രൊമോട്ട് ചെയ്യാതിരിക്കൽ ഒരു ഉത്തരവാദിത്തമായി കാണാനുള്ള മനസ്സ് ഉണ്ടാവണമെന്ന് പ്രത്യേകമായി അപേക്ഷിച്ച് കൊള്ളുന്നു.
@traveldiariesbyamk9203
@traveldiariesbyamk9203 2 жыл бұрын
കേരള ബ്ലാസ്റ്റേഴ്‌സ് ന്റെ സ്പോൺസർ ആണ് അപ്പൊ atho🤔
@Mahamoodian
@Mahamoodian 2 жыл бұрын
@@traveldiariesbyamk9203 അത് ഇതിലും ഊള പരിപാടി ആണ്. നിയമ പ്രശ്നങ്ങൾ ഉള്ളത് കൊണ്ട് പരസ്യം ചെയ്യുന്നത് 1XBAT എന്നാണ്. എന്നാലോ, സെർച്ച് ചെയ്താൽ അങ്ങനെ ഒരു സൈറ്റ് പെട്ടെന്ന് കിട്ടുകയും ഇല്ല. 1XBET ആണ് ഫുൾ SEO ചെയ്ത് വച്ചിട്ടുള്ളത്. കാശ് മാത്രം നോക്കി സ്പോൺസർഷിപ് എടുക്കുന്നത് കൊണ്ടാണ് ഇതൊക്കെ ഇങ്ങനെയുള്ളവർ ഏറ്റെടുക്കുന്നത്. ഒരു സ്പോർട്സ് ടീം ഒരിക്കലും ഒരു betting കമ്പനിയും ആയിട്ട് ബന്ധപ്പെടരുത് എന്നാണ് എൻ്റെ ഒരു ചിന്ത. പക്ഷേ, EPL അടക്കം ഒട്ടുമിക്ക മേജർ ലീഗിലെ മെയിൻ ടീമുകളെ എന്തെങ്കിലും തരത്തിൽ ഏറ്റവും കൂടുതൽ sponsor ചെയ്യുന്നത് betting കമ്പനികൾ ആണ് താനും. അവിടെയൊന്നും നിയമ പ്രശ്നം ഇല്ല എന്നത് ഇതിൻ്റെ കൂടെ ചേർത്ത് വായിക്കുകയും ചെയ്യാം. Sad.
@VijeeshP-lu1nu
@VijeeshP-lu1nu 2 жыл бұрын
പിന്നെ താങ്കൾ കൊടുക്കുമോ ഇതിന്റെ നിർമ്മാണ ചെലവ്, പരസ്യവും പാടില്ല ഓസിന് പ്രോഗ്രാം കാണണം. ഒന്നുകിൽ താങ്കൾ പ്രീമിയം മെമ്പർഷിപ്പ് അല്ലെങ്കിൽ പൈസ കൊടുക്കുക അല്ലെങ്കിൽ പരസ്യം കാണില്ല താല്പര്യമുണ്ടെങ്കിൽ മാത്രം കളിച്ചാൽ മതി. ഇവിടെ ബീവറേജ് ഉണ്ട് എല്ലാവരും കയറുന്നുണ്ടോ. 😂 മദ്യപിച്ച് വാഹനം ഓടിച്ച് മറ്റുള്ളവരെ കൊല്ലുന്നു മദ്യപിച്ച് സ്വയം നശിക്കുന്നു മരിക്കുന്നു ഒരു കുഴപ്പവുമില്ല. ഈ സാധനം ഓടണമെങ്കിൽ പൈസ വേണം അത് ആദ്യം ആലോചിക്കുക അല്ലെങ്കിൽ മിണ്ടാതിരിക്കുക.
@Mahamoodian
@Mahamoodian 2 жыл бұрын
@@VijeeshP-lu1nu ഇത് പോലെയുള്ള പരസ്യങ്ങൾ കാണാതിരിക്കാൻ വേണ്ടി തന്നെയാണ് പ്രീമിയം മെമ്പർ ആയത്. പിന്നെ, ഏറ്റവും ബേസിക്ക് ആയിട്ടുള്ളൊരു കാര്യമാണ്, Whether you are in a influential stage or not, be socially responsible എന്നത്. Influential ആയിട്ടുള്ളവർ socially responsible ആവുക എന്നത് ഭയങ്കര important ആണ്. ആ ലോജിക്ക് എപ്പഴും കൂടെ കൊണ്ട് നടക്കുക. ജയ് മഹിഷ്മതി.
@VijeeshP-lu1nu
@VijeeshP-lu1nu 2 жыл бұрын
@@Mahamoodian താങ്കൾ ആദ്യം ഒരു കാര്യം മനസ്സിലാക്കുക ഇതുപോലുള്ള സാധനങ്ങൾ ഉണ്ടാകണമെങ്കിൽ ഒരു നിർമ്മാണ ചെലവ് ഉണ്ട് അതിന് കറക്റ്റ് ആയിട്ടുള്ള പ്രോഡക്ടുകളുടെ പരസ്യം മാത്രമേ കിട്ടുള്ളൂ എങ്കിൽ ഈ പ്രസ്ഥാനം മുന്നോട്ടു കൊണ്ടു പോകാൻ പറ്റില്ല. ഒരു വീഡിയോയ്ക്ക് 500 രൂപ വച്ച് കാണുന്നവൻ കൊടുക്കാനുള്ള സിസ്റ്റം ആക്കിയാൽ ഒരാളും ഈ പ്രോഡക്റ്റ് ഉപയോഗിക്കില്ല മദ്യം വിഷമാണ് എന്ന് എല്ലാവർക്കും അറിയാം മദ്യം കഴിച്ചാലും പ്രശ്നമാണ് വണ്ടി ഓടിച്ചാലും പ്രശ്നമാണ് എന്നിട്ടും വിൽക്കുന്നുണ്ടല്ലോ. എന്തായാലും അത്രയൊന്നും ഇല്ല ഈ പറഞ്ഞ സാധനങ്ങൾ ഓൺലൈൻ അപ്ലിക്കേഷൻ വഴി മരിച്ചവരുടെ എണ്ണം 100 എങ്കിൽ മദ്യം മൂലം ഒരു ലക്ഷം ആയിരിക്കും പിന്നെ ഇതൊക്കെ കണ്ട് ഇത് ചെയ്യാൻ പോകുന്നവനെ ഒരു കോമൺസെൻസ് ഇല്ലേ.. താങ്കളാണ് ഈ വെബ്സൈറ്റ് നടത്തുന്നത് എങ്കിൽ താങ്കൾ ഈ ചെലവ് എങ്ങനെ കണ്ടുപിടിക്കും ഒന്നു പറഞ്ഞു തന്നാലും. അതുകൊണ്ട് അവരുടെ ചാനലിൽ അവർ പരസ്യം കാണിക്കും താങ്കൾക്ക് വേണമെങ്കിൽ പരസ്യം കാണാൻ അല്ലെങ്കിൽ പരസ്യത്തിന്റെ ഭാഗം സ്കിപ്പ് ചെയ്യും. അല്ലാതെ മലയാളിയുടെ പോലെ വൃത്തികെട്ട സ്വഭാവം കാണിക്കരുത്, മറ്റൊരാളുടെ അധ്വാനം വെറുതെ വേണമെന്നുള്ള നിലവാരം ആദ്യ നിർത്തുക മണി ലേണിംഗ് അല്ല എന്ത് സാധനം ആയാലും ശരി അത് കാണുന്നവന്റെ ബുദ്ധിയാണ് വേണോ വേണ്ടയോ എന്ന് പ്രത്യേകിച്ച് ഈ യൂട്യൂബിൽ തന്നെ ധാരാളം പരാതികളും ധാരാളം കംപ്ലയിന്റുകൾ പറയുമ്പോൾ പിന്നെയും എന്തിനാണ് പോകുന്നത്... അപ്പോൾ പോകുന്നവന് ഒരു കുറ്റവുമില്ല കാണിക്കുന്നവനാണ് കുറ്റം അങ്ങനെയാണെങ്കിൽ മദ്യപിച്ച് വണ്ടിയോടിച്ചാൽ ഓടിക്കുന്നവനെ അല്ലല്ലോ പിടിക്കേണ്ടത് വിറ്റവനെ അല്ലേ.. ആദ്യം അതുപോലുള്ള വലിയ സംഭവങ്ങൾക്കെതിരെ പ്രതികരിക്കു ചെറിയ കാര്യങ്ങൾ താങ്കൾ ഒരു ബിസിനസ് ആണ് നടത്തുന്നത് എങ്കിൽ അതിന്റെ ബുദ്ധിമുട്ട് കറക്റ്റ് ആയി മനസ്സിലാവും, ഈ സീരിയസ് നിർമ്മിക്കാൻ 100 ചെലവ് ഇവർക്ക് വരും ഇതൊക്കെ ആര് കൊടുക്കും ഇവരുടെ പണിയാണിത് . സ്പോൺസർമാർ എന്തടിസ്ഥാനത്തിലാണ് ഇതിലേക്ക് വരുന്നത് എങ്ങനെയാണ് വരുമാനം യൂട്യൂബ മണികൊണ്ട് വെബ് സീരീസ് ഓടില്ല. നല്ല പരസ്യങ്ങൾ വേണമെന്ന് ഇവർക്ക് ആഗ്രഹമുണ്ടാകും കിട്ടണ്ടേ.. അത് താങ്കളും അഭിപ്രായം പറയുന്നതിനുമുമ്പ് ചർച്ച ചെയ്യുന്നതിന് മുമ്പ് നല്ല പരസ്യങ്ങൾ മാത്രം കൊണ്ടുവന്ന് ഒന്നു നിർമിച്ചു കാണിക്കുക അപ്പൊ പറയാം ശരിയാണ് എന്ന് താങ്കൾ പറയുന്നത്. നല്ലത് കിട്ടാഞ്ഞിട്ടല്ല എന്ന് ഞാൻ പറയാം.. 🤣 അല്ലെങ്കിൽ ഇമ്മാതിരി ന്യായങ്ങളൊക്കെ നിർത്തി വയ്ക്കുക കാര്യം മനസ്സിലാക്കി സംസാരിക്കുക.
@ramyatr4584
@ramyatr4584 2 жыл бұрын
Rama Polichu 💥🔥😍😊 Seetha Cute 😍😍
@Vidya-o2q
@Vidya-o2q 2 жыл бұрын
Insta reels kanayirunu 😌appo anu notification kande😌 pinne onnum nokkiyila 😁engott ponnu😇😍 സ്നേഹം മാത്രം ❤kutti stories ❤
@BEATTIMES
@BEATTIMES 2 жыл бұрын
😂😂👍
@vijeeshamalath940
@vijeeshamalath940 2 жыл бұрын
എവിടെ മനുഷ്യന്റെ പെണ്ണ് പോയപ്പോളാ അവന്റെ ബണ്ണും ചായയും 😂😂😂😂🥰🥰
@finny6828
@finny6828 2 жыл бұрын
ബണ്ണും പോയി പെണ്ണും പോയി 😂
@Sanalkannu
@Sanalkannu 2 жыл бұрын
17:02ഹെൽമെറ്റും വച്ചിട്ടുണ്ട് 🤣🤣🤣🤣🤣
@anjuarjunanjus4723
@anjuarjunanjus4723 2 жыл бұрын
Hanuman vere level😂😂🔥🔥🔥❤️❤️❤️❤️
@abhilashthomas5922
@abhilashthomas5922 2 жыл бұрын
Thanku
@roastedpeanutsN8
@roastedpeanutsN8 2 жыл бұрын
Helmet vechitondenn XD
@anandcb994
@anandcb994 2 жыл бұрын
Waiting🥰
@sandeep__s__06
@sandeep__s__06 2 жыл бұрын
Hero maari😂... Aysheri
@anjanat.s9390
@anjanat.s9390 2 жыл бұрын
😆😆😆😆Ith vallatha Oru romantic ayi poyi....🤭🤭🤭🤭
@DRUVA61
@DRUVA61 2 жыл бұрын
എന്റെ പൊന്നെ പൊളി സാധനം... 😁😁😁
@karthikaammu5133
@karthikaammu5133 2 жыл бұрын
Enikki athil ettavum ishtapettath aa hanumaneyan asthanath keri chali adich aal hero ayi😁
@vijeeshamalath940
@vijeeshamalath940 2 жыл бұрын
ഇതു പൊളിക്കും ❤❤
@kalinka_boiy
@kalinka_boiy 2 жыл бұрын
Kadhayile hero Raman alla Ravanan alla Seetha alla... Hanuman 🤣🤣🤣🤣🔥🔥🔥🔥🔥
@abhilashthomas5922
@abhilashthomas5922 2 жыл бұрын
Thanks bro
@preejavelayudhanpreeja8681
@preejavelayudhanpreeja8681 Жыл бұрын
ചിരിച്ചു ഒരു വഴിയായേ 😂😂😂😂
@AnseMary
@AnseMary 2 жыл бұрын
Kalakki Drama 🎉👌👌
@youtuberocky7739
@youtuberocky7739 2 жыл бұрын
Ete lover te athe face cut ee checkikk 🥰🥰🥰🥰🥰
@2030_Generation
@2030_Generation 2 жыл бұрын
*Pwoli 👌😄*
@sachushari4766
@sachushari4766 2 жыл бұрын
പോലീസ് പിടിക്കില്ല ചുവന്ന റിബൺ കെട്ടിയിട്ടുണ്ട്...😁😁😁
@Christianbeliver
@Christianbeliver Жыл бұрын
Adipoli twist❤🎉😂
@masafi3173
@masafi3173 Жыл бұрын
Sett
@fexiapraisygeorge5521
@fexiapraisygeorge5521 2 жыл бұрын
Ee short film inte second part cheiyaamo . Nalla adipoliyayitt elarum acting cheiyunnund
@vibeeshvinodinianandan
@vibeeshvinodinianandan 2 жыл бұрын
Kutti stories ഇന്നും നിരാശ പ്പെടുത്തിയില്ല
@abhinav._350
@abhinav._350 2 жыл бұрын
Aaiwah adipoli 💙😻 As always kuttistories kalakki😻😻 #kuttistories #sthiramprekshakan
@sandras3948
@sandras3948 2 жыл бұрын
🥰🥰🥰superrrrrr💕💕💕
@subink6321
@subink6321 2 жыл бұрын
Aparna ❤👏👏👏
@samthomas3839
@samthomas3839 2 жыл бұрын
Ayyo ningal polieee
@hri_x6543
@hri_x6543 2 жыл бұрын
500 cr short film 🦋😹
@Caspian-98
@Caspian-98 2 жыл бұрын
👍🏻sooper
@subink6321
@subink6321 2 жыл бұрын
Hanumaaan❤️❤️❤️❤️
@anjanaanjanasuresh5023
@anjanaanjanasuresh5023 2 жыл бұрын
Poli 👌♥️😍😂
@sreekuttan.vlogzz9917
@sreekuttan.vlogzz9917 Жыл бұрын
Ithinte part 2 vendavar like cheyy
@aashnaiyer2858
@aashnaiyer2858 2 жыл бұрын
hanuman polichu!!!!!!
@almightyalmighty
@almightyalmighty 2 жыл бұрын
Allah polichu
@abhilashthomas5922
@abhilashthomas5922 2 жыл бұрын
Thanku
@anjalimr7329
@anjalimr7329 Жыл бұрын
👌
@geethukrishnan3699
@geethukrishnan3699 2 жыл бұрын
dialogues superrr4, പക്ഷെ climax പോരാ.... പിന്നെ കുറച്ചു കൂടി length venamayirunnu short ഫിലിം ന്.👍👍👍👍
@vishnuakku3055
@vishnuakku3055 2 жыл бұрын
Hanuman polii🤣🤣🤣
@roshenlovelythomas
@roshenlovelythomas 2 жыл бұрын
Ravana Prabhu ❤️
@Somanjayaprabha
@Somanjayaprabha 2 жыл бұрын
Thattikoot😅😅😅
@christgeo122
@christgeo122 2 жыл бұрын
Super
@ruksanaameer5345
@ruksanaameer5345 2 жыл бұрын
October 16 world cup t20
@fexiapraisygeorge5521
@fexiapraisygeorge5521 2 жыл бұрын
Waiting for next short film
@അജ്ഞാതൻ-ഞ7ച
@അജ്ഞാതൻ-ഞ7ച 2 жыл бұрын
നല്ല ബോഡി ഉള്ള ഹനുമാനെ എവിടുന്ന് ഒപ്പിച്ചു 😅17:02 ട്രാഫിക് പേടിക്കണ്ട വാലിൽ ചുവന്ന റിബ്ബൺ കെട്ടിയിട്ടുണ്ട് 😁😅
@arancarnivora5087
@arancarnivora5087 2 жыл бұрын
വരുന്നടീ സീ.. തേ... 🤣🤣🤣
@aravindakshantn4322
@aravindakshantn4322 2 жыл бұрын
രാഭണന്റെ കയ്യൊപ്പുള്ള കദനകഥ - സി പി കണ്ടംകോരൻ
@SHYJURAVINDRAN
@SHYJURAVINDRAN 2 жыл бұрын
അടിപൊളി
@d2dcutz978
@d2dcutz978 2 жыл бұрын
Erangiyathil ettavum mosham aya theme🥲
@amal_purushothaman
@amal_purushothaman 2 жыл бұрын
last scene surprised
@akhilkrishna8384
@akhilkrishna8384 2 жыл бұрын
😊😊
@abhinavvs4326
@abhinavvs4326 2 жыл бұрын
Ade paraja chettante voice avedyoketapole
@anandhuvfx5833
@anandhuvfx5833 2 жыл бұрын
❤️
@annmaryshaji4454
@annmaryshaji4454 2 жыл бұрын
Nice
@Psychosaudi
@Psychosaudi 2 жыл бұрын
Game pole ulla paid promotion nallathano????
@amaldas1635
@amaldas1635 2 жыл бұрын
Oct 16 ethu ipl ?
@prajeeshapradeep6406
@prajeeshapradeep6406 2 жыл бұрын
🥳
@ShirlyJoseph
@ShirlyJoseph 2 жыл бұрын
To be frank,not good., expected our favorite pair together...
@anntreesa4354
@anntreesa4354 2 жыл бұрын
❤❤❤❤❤❤❤
@anaghaminnuzz1337
@anaghaminnuzz1337 2 жыл бұрын
😻😻
@rizafathi6131
@rizafathi6131 2 жыл бұрын
Bennum chayaym kudchit😂🤣
@ambadykishore8944
@ambadykishore8944 2 жыл бұрын
ചങ്ങായിമാരെ നമ്മക്ക് ഡബ്ബിംഗ് വേണോ എന്തോ പോലെ ..
@karthiksathyan3580
@karthiksathyan3580 2 жыл бұрын
Miniganuu Central inu arriyip indarnu online betting platform inda advertisement chyan padilanu.. please don't promote these things cash inu vendi Anelum ithil ok Kerri kalich vazhiadaram ayi pokuna ishtam pola kudumbangal ind
@nimalvarghese7346
@nimalvarghese7346 2 жыл бұрын
Oct 16 nu ipl o 😹😹
@shijinlalp8161
@shijinlalp8161 2 жыл бұрын
നിങ്ങളുടെ അടുത്ത് നിന്ന് നല്ലത് മാത്രം ലഭിച്ചത് കൊണ്ട് ആയിരിക്കാം ഇത് വളരെ മോശമായി തോന്നിയത് 🥴🥴🥴🥴🥴🥴🥴 എന്നിരുന്നാലും പ്രതീക്ഷകൾ കൈവിടാതെ അടുത്ത തിനായി കാത്തിരിക്കും...എന്ന് സൊന്തം 😁😁😁😁😁
@shynusamuel9022
@shynusamuel9022 2 жыл бұрын
സത്യം
@siddeeq6660
@siddeeq6660 2 жыл бұрын
😃😃😃😃😃😃😃😃😃😃😃😃😃
@pravithsasidharan942
@pravithsasidharan942 2 жыл бұрын
അയ്യേ
@hashimabdullan6045
@hashimabdullan6045 2 жыл бұрын
17:10 CID moosa orma vannu😁
@drisyachinnu7648
@drisyachinnu7648 2 жыл бұрын
ഇതിലെ oru aalkk actor vinayakante sound undallo🤔
@abhilashthomas5922
@abhilashthomas5922 2 жыл бұрын
Aarkkaanu
@drisyachinnu7648
@drisyachinnu7648 2 жыл бұрын
Hanuman
@abhilashthomas5922
@abhilashthomas5922 2 жыл бұрын
Ellaarum parayum
@chakkodiswedding3635
@chakkodiswedding3635 2 жыл бұрын
santhosh pandit ne kandau thettidharichu vannarundo???
@siddeeq6660
@siddeeq6660 2 жыл бұрын
😅😅😅😅😅😅😅😅😅😅😅😅😅
@powwwoww7599
@powwwoww7599 2 жыл бұрын
But why?
@amalmm8932
@amalmm8932 2 жыл бұрын
October 16 ന് IPL ഓ?? 🤔 T20 World cup ആയിരിക്കും ഉദ്ദേശിച്ചത്
@siddeeq6660
@siddeeq6660 2 жыл бұрын
😆😆😆😆😆😆😆😆😆😆😆😆😆
@muhammedrayif6087
@muhammedrayif6087 2 жыл бұрын
😃Nice but climax oru bore😞 aakiya pole
@mrhealer7518
@mrhealer7518 2 жыл бұрын
Oct 16 iplo??? World cup ano udeeshichee???
@akhilh4480
@akhilh4480 2 жыл бұрын
Aayirikkum🤣
@butterflygirl4966
@butterflygirl4966 2 жыл бұрын
😂😂😂
@bottlecreator7643
@bottlecreator7643 2 жыл бұрын
🤭😂😂😂
@susmita3357
@susmita3357 2 жыл бұрын
love u
@adarshak7927
@adarshak7927 2 жыл бұрын
Nthuvadey nikavaram illalodeyyy
@abhisheksumon2829
@abhisheksumon2829 2 жыл бұрын
Kollillaa.. Pazhayathe pole..
@siddeeq6660
@siddeeq6660 2 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@user-gl9dn5ip8y
@user-gl9dn5ip8y 2 жыл бұрын
Penne ninne kettanaayi...😂
@rameshbala4017
@rameshbala4017 2 жыл бұрын
Libinte romance anu wait cheyyunnathu..
@vivekchandranithikkal699
@vivekchandranithikkal699 2 жыл бұрын
Porichu.... 🤣🤣🤣🤣🤣 hanuman reksha illa... Ellavarum nannayirunnu..
@shabeelmk353
@shabeelmk353 2 жыл бұрын
Ipl 🧐🤔
@vlogdude4866
@vlogdude4866 2 жыл бұрын
Idhendhoonn
@nxd00021
@nxd00021 2 жыл бұрын
rolex avan per dhilli 😅
@anoopkrishnan5615
@anoopkrishnan5615 2 жыл бұрын
October 16 IPL അല്ല T20WC ആണ്
@centfox
@centfox 2 жыл бұрын
🤔
@niranjank.v6265
@niranjank.v6265 2 жыл бұрын
Addood add
@dharundas
@dharundas 2 жыл бұрын
കൊള്ളില്ല....പക്കാ ബോറിംഗ് ആയിരിന്നു..
@vincyvincent4019
@vincyvincent4019 2 жыл бұрын
അത്ര പോര
@edwinlinson5625
@edwinlinson5625 2 жыл бұрын
പതിവ് തെറ്റിച്ചു നന്നായിട്ടില്ലാട്ടാ..... ഒട്ടും കൊള്ളില്ലാതാ script
@shynusamuel9022
@shynusamuel9022 2 жыл бұрын
നല്ല ബോർ ഐറ്റെം ആയിരുന്നു ആദ്യമായിയാണ്‌ നിങ്ങളുടെ അടുത്ത് നിന്ന് ഇങ്ങനെ ഒരു വീഡിയോ..
Dear Bestie | Malayalam Short Film | Kutti Stories
13:53
Kutti Stories
Рет қаралды 489 М.
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Dishoom Dishoom | Malayalam Short-film Part-1 | Thamashapeedika
9:51
Thamashapeedika
Рет қаралды 520 М.
Helminthiasis| Latest Malayalam Shortfilm | Toms | Libin Ayyambilly
18:50
Team Jango Space
Рет қаралды 231 М.
Oru Breakilla Pranayam | Malayalam Short Film | Kutti Stories
15:33
Kutti Stories
Рет қаралды 827 М.
Husband Meets Old Girlfriend | Latest Malayalam Short Film | Kutti Stories
26:43