*This channel does not endorse any specific theological stance from a particular denomination. Please exercise your own discretion in interpreting the truth presented in the Bible. The platform is intended for live streaming content from various denominations. For LIVE STREAM +91 9446438368* അഭിവന്ദ്യ ബിഷപ്പ് തന്റെ വിവാദമായ പ്രസ്ഥവനകൾ പിൻവലിച്ചു. അതിന്റെ വെളിച്ചത്തിൽ ചിലകാര്യങ്ങൾ കുറിക്കട്ടെ ഈ വീഡിയോ പോസ്റ്റ് ചെയ്തത്തിന് കുറഞ്ഞ പക്ഷം 4 കാരണങ്ങൾ ഉണ്ട് . 1. viewership ലഭിക്കാൻ 2. Public awareness ഉണ്ടാക്കാൻ 3. ഇങ്ങനെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുകയും തന്മുലം ചിലരെങ്കിലും ഇക്കാര്യങ്ങളെ വേദപുസ്തക വെളിച്ചത്തിൽ പഠിക്കുവാനും ശരി തെറ്റുകളെ മനസ്സിലാക്കുവാനും ഇടയാകുമെന്ന പ്രതീക്ഷ 4. വ്യത്യസ്തമായ ചിന്തധാരകളോടെ, സമ്മിശ്ര വികാരങ്ങളോടെ ധാരാളമാളുകൾ comments പോസ്റ്റ് ചെയ്യുമ്പോൾ ജനങ്ങൾ ഇതിനെ എങ്ങനെ വിലയിരുത്തുന്നുവെന്ന് സഭാ നേതാക്കന്മാർക്ക് ചിന്തിക്കുവാൻ പ്രസ്തുത വീഡിയോ പോസ്റ്റ് ചെയ്തത് ആരെയും വ്യക്തിഹത്യ ചെയ്യുവാനോ അപമാനിക്കുവാനോ അല്ല. ആർക്കെങ്കിലും മുറിവേറ്റുവെങ്കിൽ ക്ഷമിക്കുക. ദൈവത്തെ ഭയപ്പെടുന്നുവെങ്കിൽ ഓൺലൈൻ മീഡിയയെ ഭയപ്പെടേണ്ട ആവശ്യമില്ല. വാക്കിലും പ്രവർത്തിയിലും തികഞ്ഞവരായി ജീവിക്കുന്നതാണ് ഏറ്റവും ഉത്തമം. അഭിവന്ദ്യ ബിഷപ്പ് തന്റെ വിവാദമായ പ്രസ്ഥവനകൾ പിൻവലിച്ചതായി അറിയിച്ചിട്ടുണ്ട്. എല്ലാവർക്കും നന്ദി. N.B., ഇവിടെ പോസ്റ്റ് ചെയ്യുന്ന കമ്മെന്റുകൾ ഞങ്ങൾ നീക്കം ചെയ്യുന്നില്ല. കമന്റുകളുടെ ഉത്തരവാദിത്വം പോസ്റ്റ് ചെയ്തവർക്ക് മാത്രമാണ്.
Hi.. തമിഴ് നാട്ടിൽ എല്ലാവരും ഒരുമിച്ചു മുന്നോട്ട് പോകുന്നു.. അങ്ങനെയൊക്കെ കേരളത്തിൽ കാണണമെങ്കിൽ സമയം എടുക്കും... പ്രാർത്ഥിക്കാം 🙌
@joykurien919411 ай бұрын
കർത്താവിന്റെ തിരുരക്തത്താൽ വീണ്ടെടുക്കപ്പെട്ട് വിശ്ശുദ്ധിയിലും വേർപാടിലും ജീവിച്ച് ക്രിസ്തുവിന്റെ രണ്ടാം വരവിനായി ആവലോടെ കാത്തിരിക്കുന്ന ഒരു പറ്റം വിശ്ശൂദ്ധന്മാരുടെ കൂട്ടം ആണല്ലോ ദൈവസഭ, നാം കാണുന്ന എല്ലാ സഭകളിലും വിശുദ്ധനും അശുദ്ധനും ഉണ്ട്, പെന്തകോസ്ത് എന്ന പേരുണ്ട് പക്ഷേ, ആ അനുഭവം എത്ര പേർക്കുണ്ട് ആ അനുഭവത്തിലേക്ക് വരട്ടെ ദൈവ സഭ🙏പേരും നാളും നോക്കാതെ ദൈവമക്കൾ കൂടിവരട്ടെ, ആത്മീക ആരാധന നടക്കട്ടെ 🙏കർത്താവിന്റ രാജ്യത്തിനായി ഒരുങ്ങാം 🙏🙏🙏
@sarammachandy241911 ай бұрын
HolySPRIT IS agift from GOD I BELIVE THAT
@SuperAbebaby11 ай бұрын
Lord is building His അദൃശ്യ സഭ /
@mercyjose854411 ай бұрын
Very happy to know the ecumenical spirit of the convention and it is need of the hour... Blessings!!!
@shijujohnsamuel265811 ай бұрын
Bishop Dr. Oommen George is a man of spirituality who finds much delight in allnight prayer and fasting prayers. May God continue to use him gor the glory of his Kingdom. I know him mainly through the Bible Society of India meetings.
@rosilyjames210311 ай бұрын
Praise the Lord🎉🎉🙏🏻
@jobnatarajan10 ай бұрын
Amen❤
@yesunathadas588311 ай бұрын
Anointed Bishop. Congratulations
@sheela498711 ай бұрын
കർത്താവേ സ്തോത്രം... ഹല്ലേല്ലുയാ 🙏🙏🙏🙏🙏🙏
@vinodjohnson252711 ай бұрын
I am Appreciating Bishop, Vinod Johnson (Vinu, Narakathani)
@t.thoppil86211 ай бұрын
അങ്ങ് മറ്റുള്ളവർക്കും ഒരു മാർഗ്ഗ ദർശിയാകട്ടെ 💖💖💖💖👍👍👍👍👍🙏🙏🙏🙏🙏🙏
@dr.rajeevanm.thomas4290 Жыл бұрын
I really appreciate the ecumenical spirit of the convention❤
@24.7media Жыл бұрын
This video is not from a convention but rather from the live stream of the golden jubilee meeting held at the Church of God in India, Chellackad, Ranni.
@susyvarghese843611 ай бұрын
Church of god belongs to which sabha. I mean penthacost@@24.7media
@OneWay31097 ай бұрын
എൻ്റെ പ്രിയ സഹോദരീ സഹോദരന്മാരേ, നമ്മുടെ ജീവനുള്ള ദൈവമായ യേശുക്രിസ്തു CSI, മാർത്തോമ്മാ, ഓർത്തഡോക്സ്, പെന്തക്കോസ്ത്, കത്തോലിക്കർ എന്നിവരെയും മറ്റ് സഭയിൽ പോകുന്ന ആളുകളെയും സ്നേഹിക്കുന്നു. കാരണം, കർത്താവും ദൈവവുമായ യേശുക്രിസ്തു എല്ലാ മനുഷ്യരെയും സ്നേഹിക്കുന്നു, പള്ളി കെട്ടിടങ്ങളെയല്ല. നമ്മുടെ ജീവനുള്ള ദൈവമായ യേശുക്രിസ്തു നാം യേശുക്രിസ്തുവിൻ്റെ ജീവിതം പിന്തുടരാൻ ആഗ്രഹിക്കുന്നു. വിശുദ്ധ ബൈബിളിലെ പുതിയ നിയമം ഏറ്റവും നല്ല തെളിവാണ്. ആമേൻ, ഹല്ലേലൂയാ 🙏✌️♥️
@graceworshipcenterkottayam56411 ай бұрын
Great thoughts ,our beloved Bishop
@prameelajoseph281411 ай бұрын
The great messege ദൈവനാമം വാഴ്ത്തപെടുമറാകട്ടെ
@susannat.c.tholath177810 ай бұрын
Praise the lord
@jacobjacobs367411 ай бұрын
We Praise the LORD
@binumon138211 ай бұрын
Holyspirit is the gift of God
@SusanSusan-ol2xy11 ай бұрын
Amen
@VasanthivaluthundilVasanthival8 ай бұрын
നമ്മെ എല്ലാവരെയും ക്രിസ്തുവിൽ തികവുള്ളവരാക്കിത്തീർത്തകർത്താവു വിശ്വസ്ഥൻ ♥️♥️
@thomasmichael331811 ай бұрын
Fr. അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@surajas173811 ай бұрын
Thank you Holly Spirit.
@jjk324011 ай бұрын
😂😂😂😂
@SajeevUp-x8g11 ай бұрын
Super..... Thank you so much for your valuable information and loving speech❤❤❤❤❤
@thomasmathew388711 ай бұрын
God is seeing everything, whether CSI or Pentecostal worship.
@24.7media11 ай бұрын
yeah, People look at the outward appearance, but the LORD looks at the heart. The LORD does not look at the things people look at. People look at the outward appearance, but the LORD looks at the heart. God's perspective goes beyond the surface and focuses on the true nature of the heart.
@blessenvarghese812811 ай бұрын
പലതര ഉപദേശങ്ങൾ പാരിൽ വളർന്നു മുളക്കുന്നു ദൈവത്തിൻ ഉപദേശങ്ങൾ അവസാനിപ്പിക്കുന്നത് ധാനൃൻ.
@JSV1111111 ай бұрын
I belong to CSI ,but from Childhood I attended many Pentecostal convention including AG Church,IPC, TPM and many Big and Small Pentecostal church. Even now I attend Pentecostal meetings between Sunday's wherever I can 🙏🙏. Unity among Christianity is highly required in this generation.🙏🙏. Only love and respect for all believers irrespective of denominations🙏🙏
@royal.43611 ай бұрын
@@bijukadungalath4328 താങ്കൾ യോജിക്കേണ്ട...നിങ്ങൾ protestant ആൾകാർ എന്നും കത്തോലിക്കർക്കും ഓർത്തഡോൿസ്‌നും എതിരായിരിക്കും...
@royal.43611 ай бұрын
@@bijukadungalath4328 നിങ്ങളുടെ സഭകൾ മറ്റുള്ളവ തെറ്റാണെന്നും നിങ്ങളാണ് ദൈവമക്കൾ എന്നും പഠിപ്പിക്കുന്നു.....
@ManojMct-k7i9 ай бұрын
Praise the lord. Amen
@sarahkovoor465711 ай бұрын
Praise God. Good message. 🙏🏻🙏🏻
@JC-yz2ng11 ай бұрын
Amen Few like this Bishop move with the Holy Spirit in the diocese
@johnvadakottu585211 ай бұрын
God bless pastor PCC
@joykurien919411 ай бұрын
Beautiful Message 🙏
@jobyalex2739 ай бұрын
Thank you Holy spirit. Let all churches become together under Christ. 🙏🏻
@johnbosco119511 ай бұрын
Glory to God
@AlchamistOk11 ай бұрын
So sooooper vision May God bless and flourish your ministry Reverend and dear bishop.
@anusessin662211 ай бұрын
Pentecost അനുഭവം
@firecracker227511 ай бұрын
അനുഭവിച്ചവർക് അറിയാം ,, ഞാനും കളി ആക്കിയിരുന്നു last പെന്തകോസ്ത് സഭയിൽ ചേർന്നു 4 വർഷം അന്യ ഭാഷാ കിട്ടി അപ്പോൾ ഇങ്ങനെ ഒരു ശക്തമായ ദൈവം ഉണ്ട് ഭാഷ ഉണ്ട്
@Beenu.......11 ай бұрын
ഞാനും കളിയാക്കി...😢എനിക്കും കിട്ടി...പക്ഷേ പെന്തകൊസ്തു സഭയിൽ ചേർന്നില്ല....കത്തോലിക്കാ സഭയിൽ തന്നെ പോകുന്നു 🥰 .
@johnsondaniel836611 ай бұрын
അന്യ ഭാഷയിൽ സംസാരിക്കുന്നവൻ karthavinod അണ് സംസാരിക്കുന്നത് മറ്റാരും കേൾക്കുന്നില്ല പക്ഷേ ഇന്ന് എന്താണ് നടക്കുന്നത്
@Beenu.......11 ай бұрын
@@johnsondaniel8366 അത് അറിയില്ല....
@royal.43611 ай бұрын
@@Beenu....... Good ❤️
@jayagopi36211 ай бұрын
എനിക്കും ഇതുപോലെ സംശയം ഉണ്ടായിരുന്നു,ഇന്ന് ഞാനും അന്യഭാഷയിൽ എന്റെ ദൈവത്തെ ആരാധിക്കുന്നുണ്ട് ഹിന്ദു വിശ്വാസത്തിൽ നിന്നും ദൈവത്തെ അറിയാൻ ഭാഗ്യം കിട്ടി 😇😇😇
Please preach and worship in a holy spirit like this in CSI churches.
@yohannangeevarghese818011 ай бұрын
Praise the Lord and Bishop God bless you
@dilipkoshy172611 ай бұрын
All the churches to be merged and worship in truth and the holyspirit,amen ❤
@rajeevravi941811 ай бұрын
No relation with this Pope possible...
@abrahamnewsalem3 ай бұрын
Praise be to Lord Jesus christ
@thomasvarghese497711 ай бұрын
Very good message 🙏
@jobnatarajan10 ай бұрын
Keralathil church visuwasikaloodeay pisaagikam innu yellakkaan thundagi ,AMEN❤ Bishop.Rev.Dr.Oommen george ineayum& Pas .PC .Cherriyaneayum theayvam innum sakthigarikatteay❤
@jayagopi36211 ай бұрын
Praise the Lord 👏👏👏
@EISANMATHEW11 ай бұрын
Praise the Lord ❤
@valsammaabraham23897 ай бұрын
Amen hallelujah sthothram
@stephentdanielverygood257611 ай бұрын
വടികൊടുത്ത് അടി മേടിച്ചു, നാണം ഇല്ലാത്ത പെന്തിക്കോസ്തുകാരന്റെ ഉളുപ്പ് ഇല്ലാത്ത ചിരി കണ്ടിട്ട് സങ്കടം തോന്നുന്നു 🥲🥲🥲🥲🤔
@mariammav74559 ай бұрын
Blessed message ❤
@Rehan_Spectrum11 ай бұрын
As a Marthomite I encourage this 👏👏👏.
@sheela498711 ай бұрын
👍🏻👍🏻🙏🙏🙏🙏🙏🙏🙏
@stephy200910 ай бұрын
Praise the lord
@vjchacko544911 ай бұрын
Very good. Achan
@24.7media11 ай бұрын
Bishop
@massmass49311 ай бұрын
ഇതൊക്കെയും ദ്രവ്യാഗ്രഹികളായ കൂട്ടം തന്നെ യോ. കാലത്തിനൊത്ത കൂട്ടം...
@pastorbijubiju285410 ай бұрын
Ernakulam Thank you holy spirit
@sanalkk305711 ай бұрын
തിരുമേനി സൂപ്പർ ആയിട്ടുണ്ട് സൂപ്പർ
@babyksbaby90673 ай бұрын
Good.message
@ChristopherThoppil-pg7iz Жыл бұрын
God Bless you Bishop.
@dollyzachariah77119 ай бұрын
Very meaningful song
@anandradhakrishnan130211 ай бұрын
സത്യം എത്രയോ അകലെ…..ആമേൻ
@aleyammabenjamin715210 ай бұрын
Preisa the lord❤️❤️❤️🙏🏻amen
@sheelaanson692811 ай бұрын
Really touching
@thomasmathai192911 ай бұрын
വചനം പഠിക്കുമ്പോൾ സത്യം മനസ്സിലാകും
@MelvinVarghese-yc9ko11 ай бұрын
ആമേൻ 🙏🙏
@ThampyJohn-l8g11 ай бұрын
God bless you
@nijomanimala541911 ай бұрын
Amen🙏 holy spirit ❤
@chinchuts668511 ай бұрын
Amen Amen Amen Amen
@dollyzachariah77119 ай бұрын
Praise the Lord
@soundofbamboo226911 ай бұрын
സത്യം അറിഞ്ഞിട്ടു കുറേ കാലം ആയിക്കാണും. പക്ഷേ സ്വന്തം സഭയിൽ അത് പറയാൻ അദ്ദേഹത്തിന് പറ്റികാണത്തില്ല.. 😊😊
@yahiyah360011 ай бұрын
എന്ത് സത്യം? ആദ്യം മറ്റുള്ള ക്രിസ്ത്യാനികളെ ജാതികള്‍ എന്ന് വിധിക്കുന്നത് നിര്‍ത്തു.. വേര്‍പാട് ഒക്കെ ആദ്യം നിന്റെയൊക്കെ തീറ്റ ഭ്രമം, കുടുംബത്തെ thettikkal, prayer meeting കഴിഞ്ഞുള്ള കുന്നായ്മ എന്നീ വിഷയങ്ങളില്‍ കാണിക്കു..
@soundofbamboo226911 ай бұрын
@@yahiyah3600 നല്ല സംസ്കാരം നിറഞ്ഞു തുളുമ്പുന്ന വാക്കുകൾ . ഇതാണോ ക്രിസ്തുവിൽ നിന്നും താങ്കൾ ഉൾകൊണ്ട വാക്കുകൾ.. അതോ ഉന്നതൻ എന്നു സ്വയം പ്രതിഷ്ഠിക്കുമ്പോൾ മറന്നുപോയ ആദിത്യമര്യാദയോ ❓❓ ഇമോഷൻ ആകാം പക്ഷേ അതു ഉള്ളിൽ നിന്നും വരുന്ന വാക്കുകളിൽ നിറയരുത്. അതല്ല ക്രിസ്തു കാണിച്ചുതന്ന മാർഗവും മാതൃകയും... ജീവിത അവസാനം സ്വാർഗം ആണ് ലക്ഷ്യം എങ്കിൽ വാക്കിലും പ്രവർത്തിയിലും യേശുവിന്റെ നല്ല ഭാവം നിറയട്ടെ.. മാനസാന്തരം ഉള്ളിൽ നിന്നാണ് പുറത്തേക്കു വരേണ്ടത്.. ശുഭരാത്രി
@christinjoseph414811 ай бұрын
This is probably the best form of entertainment I've found in a while
@susanpalathra764611 ай бұрын
God bless❤❤❤
@sajikrsaji5530 Жыл бұрын
🙏🙏🙏 thank god.., and happy new year..
@vjchacko544911 ай бұрын
Achan. Very goo
@user-no4sz9wy5d11 ай бұрын
നല്ല മെസ്സേജ് ദൈവം അനുഗ്രഹിക്കട്ടെ 🙏
@davidraj99883 ай бұрын
ஆமென் ஸ்தோத்திரம் அல்லேலூயா
@santhoshjoseph452911 ай бұрын
CSI ബിഷപ്പ് പോയിട്ട് പെന്തക്കോസ്ത് സഭയിൽ മുല്ലാക്കാ പ്രസംഗിച്ചാലും സ്വാമിയാര് പ്രസംഗിച്ചാലും രാഷ്ട്രിയക്കാരു പ്രസംഗിച്ചാലും എന്താ കുഴപ്പം? പുറമെ നിന്ന് നോക്കുമ്പോൾ കാണുന്ന ചില മിനുക്കൽ പരിപാടികൾക്കപ്പുറം ആശയം കൊണ്ടും പ്രവർത്തനം കൊണ്ടും ഉപദേശത്തോടുള്ള ആത്മാർത്ഥത കൊണ്ടും ഈ സംഘടനകളെല്ലാം ഒരു പോലെ തന്നെയല്ലെ? മറ്റ് സമൂഹങ്ങൾക്ക് ബൈബിളും യേശുവും അംഗികരിക്കാൻ ആവിശ്യമില്ലാത്തതിനാൽ അവർ അനുസരിക്കുന്നില്ല. പെന്തക്കോസ്തുകാരും അവരുടെ നേതാക്കൻമാരും ബൈബിളിനെയും യേശുവിനെയും അംഗികരിക്കുന്നു എന്നു പുറമെ പറയുകയും ജീവിതത്തിൽ അതിനെ പുറം കാലുകൊണ്ട് ചവിട്ടുകയും ചെയ്യുന്നു. കസേര മോഹികളെയും പൊങ്ങച്ചക്കാരെയും ദ്രവ്യഗ്രഹികളെയും മദ്യപാൻമാരേയും വെറിക്കുത്തുകാരെയും അനാത്മിയരെയും കൊണ്ട് പെന്തക്കോസ്ത് സമൂഹവും നിറഞ്ഞിരിക്കുന്നു. ഇവിടെ ഈ ബിഷപ്പ് തന്നെ തൻ്റെ പ്രസംഗത്തിൽ എത്ര തവണയാണ് PC ചെറിയാൻ പച്ചറെ പേരെടുത്ത് പറഞ്ഞ് സുഖിപ്പിച്ചതെന്ന് കേൾവിക്കാർ തന്നെ വിലയിരുത്തുക കാരണം അപ്രകാരം സുഖിപ്പിച്ചില്ലെങ്കിൽ അടുത്ത തവണ പെന്തക്കോസ്തുകാർക്കിടയിൽ പ്രസംഗിക്കാൻ അവസരം കിട്ടില്ലെന്ന് ബിഷപ്പിന്ന് നന്നായിട്ടറിയാം സത്യം വിളിച്ച് പറയുന്ന നാഥാൻമാരുടെ തല വെട്ടുന്ന ദാവീദുമാരാണ് ഇന്നത്തെ പെന്തക്കോസ്തിൻ്റെ ശാപം
@AnandhJoseph-jv3cp11 ай бұрын
ദൈവത്തിന് മഹത്വം
@dove2176 Жыл бұрын
യേശുവിന്റെ നാമത്തിൽ രോഗം സുഖപ്പെടുത്തുകയും പിശാചുക്കളെ പുറത്താക്കുകയും ചെയ്യുന്ന മറ്റ് വിഭാഗങ്ങളെക്കുറിച്ച് ശിഷ്യന്മാർ പരാതിപ്പെടുമ്പോൾ ക്രിസ്തുവിന്റെ വചനം ഓർക്കുക. നമുക്ക് എതിരല്ലാത്തവർ നമ്മുടെ പക്ഷത്താണ്. അതിനാൽ ക്രിസ്തുവിനെ അനുഗമിക്കുന്നവർ പരസ്പരം എതിരാളികളല്ല.
@jarishnirappel922311 ай бұрын
അതെ
@rajukv508711 ай бұрын
താങ്കൾ പറഞ്ഞത് സത്യം
@sunny9678811 ай бұрын
👍
@thomaslee57711 ай бұрын
Amen 🙌 Hallelujah 🙏❤🎉
@Kukku123-iq2xr11 ай бұрын
Praise the Lord Amen🙏🙏🙏
@rejipappachan61011 ай бұрын
ആമേൻ
@MaryJacob108 ай бұрын
Good message
@ThampyJohn-l8g11 ай бұрын
God blessed one.
@alicephilip116211 ай бұрын
Amen
@georgeemmanuel335311 ай бұрын
I hope the Pentecostals really understood the inner meaning of what the Bishop told them.
@user-bq8si6gr8h11 ай бұрын
Bishop you are example to Other Bishops from other Churches and rites
@johnckainnon2 ай бұрын
Praise the lord
@georgekurian873611 ай бұрын
Praise the Lord🙏halleluyya
@rejithomas772911 ай бұрын
Bhishops speach is very interesting and meaningful. Christians must have tolerance. God bless us all.
@sojanantony642711 ай бұрын
സ്തോത്രം
@johnthomas48539 ай бұрын
🙏praise the lord
@_Nagi_Seishiro11 ай бұрын
നമ്മൾ ഓരോ വിശ്വസിയും തീരുമാനിക്കണം ഏതു സഭയിൽ പോയി പ്രാർത്ഥന നടത്തിയാലും കുഴപ്പമില്ലയെന്ന് അന്ന് മാത്രമേ കൃസ്ത്യനികൾ ആകുകയുള്ളു
@sajanjose913511 ай бұрын
ഇംഗ്ലണ്ടിൽ വച്ച് ഒരു അർമേനിയൻ ഓർത്തഡോക്സ് സഭാ വിശ്വാസിയെ കാണുവാനും പരിചയപ്പെടാനും സാധിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് അദ്ദേഹം ഏതു സഭയുടെ ആരാധനാലയങ്ങളിലെയും ആരാധനയിൽ പങ്കെടുക്കുമെന്നാണ്. തുർക്കികൾ നടത്തിയ അർമീനിയൻ കൂട്ടക്കൊലയിൽ നിന്ന് രക്ഷപ്പെട്ടു ഇംഗ്ലണ്ടിൽ അഭയം തേടിയവരുടെ പിന്മുറക്കാരനാണ്.
@samueltharakanks559211 ай бұрын
Almighty God have a plan in this Generation, that He will do it.
@24.7media11 ай бұрын
ഒരാൾ ക്രിസ്ത്യാനി ആകണമെങ്കിൽ ക്രിസ്തുവിനെ അനുഗമിക്കണം.
@samuelvarghese999111 ай бұрын
ദൈവ സഭ പലതില്ല ഒന്നു മാത്രം.
@yahiyah360011 ай бұрын
@@samuelvarghese9991 അത് എന്തായാലും അന്യനെ ജാതി എന്ന് വിധിക്കുന്ന കേരളത്തില്‍ മാത്രം സ്വര്‍ണ്ണം oori കളയുന്ന new age പേടി പെന്തോ സഭ അല്ല..
@hookmuiyb Жыл бұрын
അന്യഭാഷ ഒരു പ്രതേക സഭയുടേതുമല്ല.. പരിശുദ്ധആൽമാവിന്റെ ദാനമാണ്. ബൈബിൾ വായിച്ചാൽ മനസിലാകും.
@24.7media Жыл бұрын
ബൈബിൾ വായിച്ചാൽ മാത്രം പോരാ ബൈബിൾ നമ്മെ വായിക്കണം - മാർ ക്രിസോസ്റ്റം Interpreting the Bible holds greater significance in doctrinal discussions than in casual reading.
@tessy.joseph3141 Жыл бұрын
Vayichal can't understand study Bible carefully
@bincyjohn677411 ай бұрын
True
@jarishnirappel922311 ай бұрын
അതിനു ആരാ ബൈബിൾ വായിക്കുന്നത് 😂
@tessy.joseph314111 ай бұрын
@@jarishnirappel9223 bible njaghal vayikkum vayichillel valya prayasamanu enikku ninghal maybe other religion or namamatra christian aarikkum avarkku vayichal onnum manassilakilla
@ramanifrancis67111 ай бұрын
Correct
@sosammageorge7008 Жыл бұрын
Praise the Lord
@anishmathew411311 ай бұрын
Enikke achane ariyam njanum achanum orumiche parasyayogathinu poyitte unde achan nalla krupa ulla alane achane nalla krupa ulla song eshtamane
@SwapnaReji-xk4kz9 ай бұрын
അചനല്ല ഇഇപ്പ തിരുമേനി
@babujohn68511 ай бұрын
Meaningful message
@JCarmels Жыл бұрын
Church of God ൽ Bishop Ordination ഉണ്ടെന്നാണ് എന്റെ അറിവ് ❤️🙏
@24.7media Жыл бұрын
Please reach out to Pastor P. C. Cherian for additional information on this matter.
@susyvarghese843611 ай бұрын
എന്തേ നിങ്ങൾക് ഇതൊന്നും അറിയില്ലേ @@24.7media
@JCarmels11 ай бұрын
Bishop എന്ന വാക്ക് എത്തി 😂@@sunnypsamuel3334
@rijeshaj622211 ай бұрын
ദൈവം കൊലഹലങ്ങളുടെ ദൈവമല്ല, സമാധാനത്തിന്റെ ദൈവമാണ്. ദൈവം സ്നേഹമാണ്