🌺നീല ജലാശയത്തിൽ, ഹംസങ്ങൾ നീരാടും പൂങ്കുളത്തിൽ നീർപോളകളുടെ ലാളന മേറ്റൊരു.. നീല താമര വിരിഞ്ഞു... 🌷എ. ടി. ഉമ്മർ (സംഗീതം ).. മികച്ച ഒരു ഗാനം.. 🌷🌷🍁🙏
@Anunaaki3 жыл бұрын
മലയാള സിനിമലോകം വേണ്ടവിധം അംഗീകരിക്കാതെ പോയ ഒരു മഹാപ്രതിഭ.. ഏറ്റവും കൂടുതൽ സിനിമാഗാനങ്ങൾക്ക് വരികളെഴുതിയതിനു ഗിന്നസ് റെക്കോർഡിന് അർഹനായിരുന്നു അദ്ദേഹം.. പക്ഷെ അതിനൊന്നും പോകാതെ ഒതുങ്ങി ജീവിച്ചയാൾ.. ഏതു കൊനുഷ്ട്ടുപിടിച്ച ട്യൂണിനും വരികളെഴുതാൻ ഇദ്ദേഹത്തോളം വൈധഗ്ദ്യം വേറെ ആർക്കുമില്ല.. 'രാഗേന്ദു കിരണങ്ങൾ ' മുതൽ 'പടകാളി ചാണ്ടിച്ചെങ്കിരി' വരെ ഏതു ലെവലും പോകും.. അങ്ങയെ പോലെ മറ്റാരുമില്ല ബിച്ചു സർ 🙏🙏🙏
@sureshpalan65192 жыл бұрын
തീർത്തും ശരിയായ വിലയിരുത്തൽ. ലളിത സുരഭിലമായ പദങ്ങളാൽ സമ്പുഷ്ട മായിരുന്നു ബിച്ചു സാറിന്റെ ഗാനങ്ങൾ. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് തരംഗിണിയുടെ ചിൽഡ്രൻസ് സോങ്‌സ് എന്ന ആൽബത്തിലെ പാട്ടുകൾ. ഒരു കഥയെ എങ്ങനെ കവിത യാക്കി മാറ്റാം എന്ന വെല്ലുവിളി നിറഞ്ഞ ഉദ്യമത്തെ ലളിതവും മനോഹരമായി അവതരിപ്പിച്ചു അദ്ദേഹം. 🙏🙏🙏
@renjithramachandran88873 жыл бұрын
One of the music maestro in the realm of malayalam film industry. 🙏🙏🙏
@balachandrannairm36623 жыл бұрын
എന്തായാലും നമ്മുടെ ഗാന ശാഖയിലുളള പ്രതിഭകളെല്ലാം നമ്മെ വിട്ടുപിരിയുന്നു എന്നത് തീർത്തും വിഷമo തന്നെ
@RudraIyyer-mq8fw7 ай бұрын
Pranam 🙏❤️
@maniappanpv39933 жыл бұрын
പ്രണയ സരോവര തീരം പ്രദോഷ സന്ധ്യാനേരം
@JobyJacob12343 жыл бұрын
101. പൂക്കാലം വന്നു പൂക്കാലം 102. നീര്‍പ്പളുങ്കുകള്‍ ചിതറിവീഴുമീ 103. മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ 104. ശാരോണിൽ വിരിയും ശോശന്നപ്പൂവേ 105. പച്ചക്കറിക്കായത്തട്ടില്‍ 106. ആലാപനം തേടും തായ്‌മനം 107. രാപ്പാടീ പക്ഷിക്കൂട്ടം ചേക്കേറാ 108. ചെല്ലക്കാറ്റില്‍ പള്ളിത്തേരില്‍ 109. എങ്ങോ പൈങ്കിളി ഏതോ കാകളി 110. ആട്ടവും പാട്ടുമുള്ള നന്നാട് 111. കിലുകില്‍ പമ്പരം തിരിയും മാനസം 112. മീനവേനലിൽ ആ.ആ.. 113. ഊട്ടി പട്ടണം പൂട്ടി കെട്ടണം 114. മനസ്സില്‍ നിന്നും മനസ്സിലേക്കൊരു 115. പുലരി വിരിയും മുന്‍പേ 116. ചെപ്പടിക്കാരനല്ല അല്ലല്ല ഇന്ദ്രജാലങ്ങളില്ല 117. ഊരുവലം വരും വരും പടയുടെ 118. പവനരച്ചെഴുതുന്നു കോലങ്ങള്‍ എന്നും 119. പാതിരാവായി നേരം 120. പനിനീര്‍ക്കുളിരമ്പിളീ 121. ലല്ലലം ചൊല്ലുന്ന ചെല്ലക്കിളികളെ 122. രാവു പാതി പോയ് മകനേ ഉറങ്ങൂ നീ 123. എന്‍ പൂവേ പൊന്‍പൂവേ 124. സ്നേഹത്തിന്‍ പൂഞ്ചോല തീരത്തില്‍ 125. മഞ്ഞു പെയ്യും രാവില്‍ ഈ മനസ്സുറങ്ങി
@abhilashvishwalvr35692 жыл бұрын
ഗ്രേറ്റ് ചേട്ടായി
@rajendranraveendran37503 жыл бұрын
താങ്കൾ തന്നെ വര്ഷങ്ങൾക് മുൻപ് കൂട്ടകഷരം അറിഞ്ഞു കൂടാത്ത കവി എന്ന് പറഞ്ഞിട്ടുണ്ട്
@AnandakumarKM-ub9bj Жыл бұрын
Anubmasuderima
@sreekumarkollappalli87373 жыл бұрын
ടിപി ശാസ്തമംഗലം കുറെനാളായി കാണാനില്ലായിരുന്നു ഇദ്ദേഹം ആരുപാട്ടെഴുതിയാലും എതെങ്കിലും വരികളെടുത്തു വിമർശിക്കുമായിരുന്നു
@AnandakumarKM-ub9bj Жыл бұрын
Masavlkenta.naretavalovhvm
@melodies5692 Жыл бұрын
Kannodu kannoram nee kanimalaralle akale etho poovaniyil virinjuvennalum(situation is correct because mamaatti kuttiyama is orphan)