ഈ ബിദ്അത് എന്താണെന്ന് ഇത് വരെ പിടുത്തം കിട്ടിയിട്ടില്ല
@muhammedameen9136 Жыл бұрын
🤣
@fathimalabeeba56057 ай бұрын
1)നബിയുടെ കാലത്തില്ലാത്തത്. 2) ഖുർആനിനോ ഇജ്മാഇനോ എതിരായത്. നബിയുടെ കാലത്തില്ലാത്തത് പ്രമാണങ്ങൾ കൊണ്ട് സ്ഥിരപ്പെട്ടാൽ അത് ഒന്നുകിൽ മുബാഹോ ( അനുവദനീയം ) അല്ലെങ്കിൽ സുന്നത്തോ ആയിരിക്കും. ഇത്തരത്തിൽ സുന്നത്തായ ഒരു പ്രവർത്തിയാണ് നബിദിനം. അത് ബിദ്അത്ത് ആണെങ്കിലും പ്രമാണങ്ങൾ കൊണ്ട് സുന്നത്താണെന്ന് തെളിഞ്ഞതിനാൽ സുന്നത്താണ്.
@XxneonxX_22 жыл бұрын
ജാരമ്മൂഡൽ, പിഞ്ഞാണം എഴുത്,ക്രിമിനൽ റാത്തീബ്, കുത്തുബിയ്ത മാലാമൗലൂദ്,ഏലസ്സ്,ഈ വക അനാചാരങ്ങൾ എന്ത് കൊണ്ടു് സൗദിയിൽ ഇല്ല എന്ന് ഈ പുരോഹിതന് മറുപടി പറയാമോ
@yoy327 Жыл бұрын
Saudyayil illa en vech?
@shahirshahi73915 ай бұрын
48:11
@skymibi9169 жыл бұрын
we shabdam janangalilettykkuka
@faisalfaisu19836 жыл бұрын
അല്ലാഹുവേ വഹാബികൾക്കെതിരെ ശബ്ദം ഉയർത്തുന്ന സുന്നത്ത് ജമാഅതിന്റെ പണ്ഡിതൻ മാർക്ക് ആ ഫിയത്തുള്ള ദിർഗായുസ് നൽകണേ അല്ലാഹ് സ്വർഗംനൽകി അനുഗ്രഹിക്കണേ അല്ലാഹ്
@basheerolil306 жыл бұрын
സത്യത്തിൽ വഹാബിസം എന്നൊരു സാധനം ഇല്ല മുഹമ്മദ് അബ്ദുൾ വഹാബ് എന്ന വൃക്തി അദ്ദേഹത്തിന്റെ കാലത്തെ ജീർണ്ണതകൾക്കെതിരെ ശക്തമായി ശബ്ദിച്ച വ്യക്തിയാണ് അദ്ദേഹത്തിന്റെ പിതാവിന്റെ പേരാണ് വഹാബ് ഈ പേരാണ് പിന്നീട് വിമർശകർ മുഹമ്മദ് എന്ന വ്യക്തിയുടെ പ്രവർത്തനത്തെ പുതിയ മതമായി പ്രചരിപ്പിച്ചു
@km.abdurahmansaqafi28372 жыл бұрын
ഞങൾ വഹാബികൾ എന്ന് പ്രജരിപ്പിച്ചത് വഹാബികൾ തന്നെയാണ്. യഥാർത്ഥ ഇസ്ലമിനേ എതിർത്തവനാണ് വഹാബി ഭീകരവാദി
@sportssalam2 жыл бұрын
Pakshe ayale ethirth annu thanne ayalude sahodharan pandithanaya ismayilibnu vahab ethirth kithabukal anne thanne kithabukal ezhuthiyittund.
@nasarkalathil92956 жыл бұрын
Bidhikal Aaraaanenhu Budhiullaverkk Manadilaakum
@ADHINADU10 жыл бұрын
nabidinagosham sunnathumaanu bidaathumaanu najeeb musliyar mampad alla iyaal aanada
@shamsupeediyakal13 жыл бұрын
iyalude sthiram paripadiyaanu, olichottam..
@shahirshahi73915 ай бұрын
52:01
@mbhameed6715 Жыл бұрын
എല്ലാ വിധത്തും വഴികാട് ആണെന്ന് റസൂലുള്ള പഠിപ്പിച്ചത് ഇമാമീങ്ങളെ പിൻപറ്റിക്കോളാൻ ഇമാമീങ്ങൾ ആരും പറഞ്ഞിട്ടില്ല
@saidudheen41992 жыл бұрын
നജീബ് മൗലവിയോട് പെരുത്ത് ഇഷ്ടമുള്ളത് കൊണ്ടാണ് എഴുതുന്നത് .ചോദ്യകർത്താക്കളെ ഒന്ന് കൂടി പരിഗണിക്കുക.
@yusafyusaf57185 ай бұрын
ബിലാൽ കൊച്ചി, മൌലാന യോട് ഏറ്റു മുട്ടണ്ട പൊന്നാര മോനേ!? നിനക്ക് എന്ത് തിരിഞ്ഞിട്ടാണ് ഈ വിമർശനം?
@Noor-wd1yl Жыл бұрын
ഉമർ റ അൻഹു പുതിയ ഒരു ബിദ്അത് ഉണ്ടാക്കിയിട്ടില്ല അല്ലാഹുവിന്റെ റസൂലിന്റെ കാലത്ത് ഉണ്ടായിരുന്ന ഒരു കാര്യം പുനര്ജീവിപ്പിച്ചു അല്ലാഹുവിന്റെ റസൂൽ പഠിപ്പിച്ച ദീനിലെ ഏറ്റവും വലിയ പ്രമാണം ഖുർആനും ഹദീസുമാണ് വ്യക്തമായ ഹദീസുള്ള ഒരു കാര്യത്തിന് ഇജ്മാഹിന്റെ ആവശ്യമില്ല ഇയാൾ പറയുന്നത് അല്ലാഹുവും റസൂലും പഠിപ്പിച്ച മതത്തിലെ കാര്യമല്ല
@mohammedkunhi.m80293 ай бұрын
ഇയാളുടെ മുന്നിൽ ഇരിക്കുന്ന തലയിൽ ബുദ്ധി എന്നൊരു സാധനം തീരെയില്ലാത്ത ഊളകൾക്ക് ഇയാൾ എന്ത് പറഞ്ഞാലും ഇമ്മിണി വല്ല്യ തെളിവാണ്. ومن اصل ممن يدعوا من دون الله എന്ന ആയത്ത് ഓതി അല്ലാഹുവിന് പുറമെ മറ്റുള്ള കുപ്പ സ്വാമിയേയും ബീമാപള്ളി അമ്മച്ചിയേയും സഹായിക്കുന്ന ബിംബങ്ങളായി ആരാധിച്ചാത്ത ആളുകളെ ക്കാൾ വഴി പിഴച്ചവർ ആരുണ്ട് എന്ന് വ്യാഖ്യാനിച്ചു ഉരുണ്ടാൽ തക്ബീർ തൊഴിലാളികൾക്ക് പെരുത്ത് സന്തോഷമായി😊😊.
@sajashshamsi44075 жыл бұрын
മൗലവി രക്ഷ പെട്ടു അടുത്ത ചോദിയം ചോദിക്കാൻ അവസരം കൊടുക്കാതെ അല്ലെങ്കിൽ പെട്ടുപോയേനേ
@yoonusp68373 жыл бұрын
മിസ് യൂസിങ് മുൻപ് അനുഭവമുണ്ട്
@bilalkochi13932 жыл бұрын
അല്ലാഹുവിനെപ്പറ്റി പരിചയപ്പെടുത്താൻ പിണറായി വിജയനെയും വിഎസ് അച്യുതാനന്ദനെയു താരതമ്യപ്പെടുത്തി സംസാരിച്ച വ്യക്തിയാണ് ഇദ്ദേഹം,,,, സൃഷ്ടാവിനെ സൃഷ്ടികളോട് താരതമ്യം ചെയ്ത് പറയുന്ന ഈ വ്യക്തിക്ക് പിന്നെ എന്തെല്ലാം ദുർവ്യാഖ്യാനം ചെയ്തു മറുപടി പറയാൻ കഴിയും
@kunhumuhammedkunhumuhammed16612 жыл бұрын
അള്ളാനെ പരിചയപെടുത്തൻ അള്ള തന്നെ വരണം
@kodurtavaris5769 Жыл бұрын
ആ പറഞ്ഞതു് താങ്കൾക്ക് മനസ്സിലായിട്ടില്ല അത് വിണ്ടും കേൾക്കുക
@pcmidhlaj9758 Жыл бұрын
😂അല്ലാഹു വിന് പകരം വേറെ എന്തെങ്കിലും ഉണ്ടോ സഹോദര 😸തൗഹീദ് ന്റെ വചനം ഒന്ന് പഠിക്കൂ. പിന്നെ പടപ്പുകൾക് തിരിയണം എങ്കി പടപ്പുകളെ വെച്ചല്ലേ ഉപമ parayan പറ്റൂ☺️
@fathimalabeeba56057 ай бұрын
ningal ath onnu koodi keelkanam
@sajashshamsi44075 жыл бұрын
ഖുർആനും സുന്നത്തിനും എതിർ ചെയുന്നവർക് ശരിയായ ചോദിയംവന്നാൽ ഉത്തരം മുട്ടുന്നത് കണ്ടോ അപ്പൊ മൈക് മാറ്റിക്കൊടുക്കും 😁😁
@latheefpaikupathu12045 жыл бұрын
Vohaabi mika ill bahalam vechille...kannu potta
@yoonusp68373 жыл бұрын
അത് കൊണ്ടല്ല സുഹൃത്തെ സാധാ വഹാബികൾക്ക് എന്താണ് ഇജ്മാഅ് എന്ന് അറിയില്ല. നിങ്ങൾക്കും. നേർക്കുനേർ ഇതിന്റെ മുമ്പ് നടത്തിയപ്പോൾ മിസ് യൂസിങ്ങ് ഒരു പാട് ഉണ്ടായിട്ടുണ്ട് പരിശോധി നോക്കിയാൽ മനസ്സിലാകും