ബിഗ് ബാംഗ്‌ ഖുറാനിൽ !

  Рет қаралды 28,790

Liyakkathali CM

Liyakkathali CM

Күн бұрын

ബിഗ് ബാംഗ്‌ ഖുറാനിൽ !
• ബിഗ് ബാംഗ്‌ ഖുറാനിൽ !
Thank you for Supporting me:❤️
WhatsApp Channel : whatsapp.com/c...
Social Profiles : bio.link/liyak...
************************
PAYPAL: paypal.me/liya...
BuyMe_a_COFFEE: www.buymeacoff...
Whatsapp/UPI: 6282933384
===================

Пікірлер: 260
@wonderfulworld23-cu9ps
@wonderfulworld23-cu9ps 3 күн бұрын
ഈ വിളിച്ച സഹോദരന് അഭിനന്ദനങ്ങൾ. സാധാരണ വിശ്വാസികൾക്ക് വിപരീതമായി, കാര്യങ്ങൾ മനുസ്സലാക്കാൻ, കൂടുതൽ പഠിക്കാൻ താല്പര്യമുള്ള ഒരു വ്യക്തിയാണ് താങ്കൾ. കൂടുതൽ കാര്യങ്ങൾ മനുസ്സലാക്കാൻ ഈ പറയുന്ന മലയാളം യൂട്യൂബ് ചാനലുകൾ ഉപകരിക്കും- Vaisakhan Thampi, Science 4 Mass, LUCY Malayalam, Bright Keralite
@zv7577
@zv7577 3 күн бұрын
And Asli Nabi
@Bone.doctor.v
@Bone.doctor.v 3 күн бұрын
I like the caller. മുൻപ് വിളിച്ചവരിൽ നിന്ന് വ്യത്യസ്തമായി പറയുന്നത് എന്താണ് എന്ന് കേൾക്കാൻ ക്ഷമ ഉള്ള മനുഷ്യൻ. ആശയ സംവാദം എങ്ങനെ നടക്കുന്നു എന്നതിൻ്റെ ഒരു ഉത്തമ ഉദഹരണമാണ് ഈ video.
@ShortCutsMalayalam
@ShortCutsMalayalam 3 күн бұрын
@@Bone.doctor.v ya
@AnilKumar-jv5oc
@AnilKumar-jv5oc 3 күн бұрын
വളരേ മാന്യനായ വിശ്വാസി അദ്ദേഹത്തിന് അഭിനന്ദനങ്ങൾ.
@ashraf2508
@ashraf2508 3 күн бұрын
മദ്രസയിൽ നിന്ന് പഠിച്ചതും ഉസ്താദുമാരുടെ വയളുകളും കേട്ട് വന്ന സഹോദരൻ പെട്ടു
@emshareef5676
@emshareef5676 3 күн бұрын
സഹിഷ്ണുതയുള്ള വിശ്വസിയുമായി സംവദിക്കാൻ സ്കോപ് ഉണ്ട്.ഈ സംസാരത്തിൽ ചിന്താ ശേഷിയുള്ളവർക്ക് ഒരു സ്പാർക് കിട്ടും. തീർച്ച!
@yasarshayan
@yasarshayan 3 күн бұрын
സ്റ്റെല്ലാർ നഴ്സറിയിൽ ഒരു കുഞ്ഞു എമു നക്ഷത്രം പിറവിയെടുക്കുകയായി
@shafibinkhadar360
@shafibinkhadar360 3 күн бұрын
😂😂😂
@aktharali8456
@aktharali8456 3 күн бұрын
കുറെ നാൾ കൂടി ഒരു നല്ല മനുഷ്യൻ വിളിച്ചു..... സത്യസന്ധൻ.
@ShareefP-z2o
@ShareefP-z2o 3 күн бұрын
തലയിലാണ് തലചോർ എങ്കിൽ ലിയാക്കത്തിന്റെ ഈ ഓഡിയോ കേട്ടാൽ മതി.. മുർത്തദാവാൻ.. 👍
@koyamuvattupuzha
@koyamuvattupuzha 3 күн бұрын
വിളിച്ചത് മാന്യതയും മനുഷ്യത്വവും ഉള്ള ആളാണ് ❤
@ammadkamba6085
@ammadkamba6085 3 күн бұрын
നല്ല ക്ഷമയോടെ കാര്യങ്ങളറിയാൻ ശ്രമിക്കുന്ന മാന്യനായ വ്യക്തി. എല്ലാ വിശ്വാസിസമൂഹവും ഇദ്ദേഹത്തെ മാതൃകയാക്കിയാൽത്തന്നെ സമൂഹം നന്നാവും.
@NeoLeo877
@NeoLeo877 3 күн бұрын
മദ്രസയിൽ പഠിപ്പിക്കാത്ത ഹദീസുകൾ എന്ന് പറഞ്ഞ് ഒരു വീഡിയോ ചെയ്യണം😮
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 2 күн бұрын
ഫിക്ഹു ഗ്രന്ധം പൂർണമായും പഠിപ്പിക്കണം
@ptsp4313
@ptsp4313 2 күн бұрын
💯💯💯💯
@yasiyasi7848
@yasiyasi7848 2 күн бұрын
മദ്രസയിൽ വിരലിലെന്നാവുന്ന ഹദീസ്, ഖുർആൻ മാത്രമേ പഠിപ്പിക്കുന്നുള്ളു
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 2 күн бұрын
@@yasiyasi7848 കൂടുതൽ പറ്റിപ്പിച്ചാൽ കുട്ടികൾ മുനാഫിക് ആവാൻ സാധ്യത കൂടുതലാണന്ന തിരിച്ചറിവ് അതൊക്കെ സുന്നി പുരോഹിതർ വിളിച്ചു പറഞ്ഞ്
@sunilkunnoth9273
@sunilkunnoth9273 3 күн бұрын
തന്നെമാത്രം വിശ്വസിക്കുന്ന ജനങ്ങളെ സൃഷ്ടിക്കാൻ കഴിയാത്ത അല്ലാഹു പരാജിതനായ ദൈവമല്ലേ...?
@nikxon_musicz
@nikxon_musicz 2 күн бұрын
Ath chinthikkan ulla vivaram ivark indo 😂
@Zayanfayis-wb2su
@Zayanfayis-wb2su 2 күн бұрын
ഖുർആൻ വായിക്കാതെ വിമർശനങ്ങൾ മാത്രം കേട്ടതുകൊണ്ട് കാര്യമില്ല കാര്യമില്ല ഖുർആനിലൂടെ അല്ലാഹു പറയുന്നു "അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിങ്ങളെ അവന്‍ ഏകസമുദായമാക്കുമായിരുന്നു. എന്നാല്‍ താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ദുര്‍മാര്‍ഗത്തിലാക്കുകയും, താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുകയും ചെയ്യും. നിങ്ങള്‍ പ്രവര്‍ത്തിച്ച്‌ കൊണ്ടിരിക്കുന്നതിനെപ്പറ്റി നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും." Surah nahl :93 "ഏതൊരാളെ നേര്‍വഴിയിലേക്ക്‌ നയിക്കുവാന്‍ അല്ലാഹു ഉദ്ദേശിക്കുന്നുവോ അവന്‍റെ ഹൃദയത്തെ ഇസ്ലാമിലേക്ക്‌ അവന്‍ തുറന്നുകൊടുക്കുന്നതാണ്‌. ഏതൊരാളെ അല്ലാഹു പിഴവിലാക്കാന്‍ ഉദ്ദേശിക്കുന്നുവോ അവന്‍റെ ഹൃദയത്തെ ഇടുങ്ങിയതും ഞെരുങ്ങിയതുമാക്കിത്തീര്‍ക്കുന്നതാണ്‌. അവന്‍ ആകാശത്തിലൂടെ കയറിപ്പോകുന്നത്‌ പോലെ. വിശ്വസിക്കാത്തവരുടെ മേല്‍ അപ്രകാരം അല്ലാഹു ശിക്ഷ ഏര്‍പെടുത്തുന്നു." 6:125
@nikxon_musicz
@nikxon_musicz 2 күн бұрын
@@Zayanfayis-wb2su Edo... More than 3k relegion is there world wide .... So it's clear that yours is not true.. So stop humiliating yourself ...
@Zayanfayis-wb2su
@Zayanfayis-wb2su 2 күн бұрын
@@nikxon_musicz So is it ok...to get away with this question for any religion?
@nikxon_musicz
@nikxon_musicz 2 күн бұрын
@@Zayanfayis-wb2su so let me as you .. is it then okay for you to call other believers kafirs ? And doing jihad ? Terrorism in the name of relegion ??? That's why it is getting questioned..
@zainujanmoidutty
@zainujanmoidutty 3 күн бұрын
ചാഞ്ചാടുന്ന ഒരു മനസ്സാണ് ഇങ്ങേരുടേതു താമസിയാതെ പുറത്തു വരും 😀😀
@thasleemanargees6657
@thasleemanargees6657 2 күн бұрын
സത്യം.
@Vagabond617
@Vagabond617 3 күн бұрын
ഇരുമ്പ് ആണി ഉപയോഗിച്ച് മലകൾ ഭൂമിയിൽ ഉറപ്പിച്ചിരിക്കുന്നു.. എന്തൊരു ശാസ്ത്രീയത! 😂😂😂
@jibujohn786d
@jibujohn786d 3 күн бұрын
ഇരുമ്പ് തുരുമ്പ് പിടിച്ച് നശിച്ച് പോക്കുന്നത് പോലെ മലകൾ നശിച്ച് പോകുന്നത് കാണുന്നില്ലെ ചന്തി ഉള്ളവർക്ക് ദൃഷടവും ഉണ്ട്.
@SreevinayakM-s5r
@SreevinayakM-s5r 3 күн бұрын
എത്ര സഹിഷ്ണുത ഉള്ള മുഹ്മിനിൻ 🌹🌹🌹 അദ്ദേഹത്തെ മത അന്ധതയുടെ ഇരുട്ടിൽ നിന്ന് പുറത്തു കൊണ്ട് വരണേ നാഥ 😪😪
@nandakumarneeliyath1232
@nandakumarneeliyath1232 3 күн бұрын
വിളിച്ചയാളുകളിൽ ഒരു സമാധാനിയായ മനുഷ്യ൯.
@zainujanmoidutty
@zainujanmoidutty 3 күн бұрын
മൂപ്പരുടെ കാര്യം ഏകദേശം തീരുമാനമായി 😀😀
@fireball_20241
@fireball_20241 3 күн бұрын
അബുലഹബ് മരിച്ചു 3 പതിറ്റാണ്ടിന് ശേഷം എഴുതിയ ബുക്കിൽ അയാളെ ചീത്ത പറയുന്നത് ഉണ്ടെങ്കിൽ അതിനെന്ത് അൽബുതമാണ് .
@muhammednoufal8776
@muhammednoufal8776 2 күн бұрын
കണ്ടുപിടുത്തം ജോർ 😄
@zainujanmoidutty
@zainujanmoidutty 3 күн бұрын
ചിന്തയുടെ തീ കോറിയിടുന്നു ലിയാഖത് 🥰🥰
@JustAjay-0007
@JustAjay-0007 3 күн бұрын
ദൈവം ഉണ്ടാക്കിയ മനുഷ്യന്മാർക്ക് എന്താ പല പല സ്വഭാവം.😊
@Muhammedhafam
@Muhammedhafam 2 күн бұрын
Call ചെയ്ത വ്യക്തി വളരെ ക്ഷമയും സഹിഷ്ണുതയും ഉള്ള വ്യക്തിയാണ് 👍 ❤🥰
@Unnimoyi-po2kx
@Unnimoyi-po2kx 3 күн бұрын
പേജർ ബോമ്പിനെ പറ്റി കുറാനിൽ എത് ആയത്താണ് ഉള്ളത് എന്ത് ശാസ്ത്രം കണ്ട് പിടിച്ചാലും ഇത് ഞങ്ങളുടെ കുറിനിൽ ഉള്ളതാണ് എന്നാണ് പറയാറ്
@danieldenomandenza
@danieldenomandenza 3 күн бұрын
വിശ്വാസി ആണെങ്കിലും ഈ വിളിച്ച സഹോദരന്റെ സംസാര രീതി എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. ചോദ്യങ്ങളും സംശയങ്ങളും ഈ വിശ്വാസിയെ വല്ലാതെ അലട്ടുന്നു, തന്നെ പഠിപ്പിച്ചു വിട്ട വളർത്തിയ മതത്തെ പറ്റി തോന്നിയ സംശയങ്ങൾ ഈ സുഹൃത്തിനു നല്ല മനുഷ്യത്വപരമായ വഴികളിൽ എത്തിക്കട്ടെ
@ArunKM-gw9ts
@ArunKM-gw9ts 2 күн бұрын
വളരെ ചിന്തിപ്പിക്കുന്ന സംഭാഷണം
@ShahulHameed-dz3of
@ShahulHameed-dz3of 3 күн бұрын
മനുഷ്യൻ പരിണമിച്ചു ഉണ്ടായതാണ് എന്നത് നിഗമനം അല്ല.
@prak2611
@prak2611 2 күн бұрын
You are an exceptionally talented analyst and logician
@mohamedhussain9452
@mohamedhussain9452 2 күн бұрын
Liyakkath bhai നിങ്ങളുടെ peaceful ആയിട്ടുള്ള വർത്തമാന ശൈലി Super ആണ്‌ ❤❤❤.. Gud luck.. Keep educating us
@sudheerpp3654
@sudheerpp3654 2 күн бұрын
പറയുന്നത് ശാന്തമായി കേട്ട് മനസിലാക്കാൻ ശ്രമിക്കുന്ന ഒരു മുസ്ലീമിനെ ആദ്യമായാണ് കാണുന്നത്!
@muhammednoufal8776
@muhammednoufal8776 2 күн бұрын
മറുപടി പറയുന്നവരെ നോം അംഗീകരിക്കില്ല. ഉക്തി വാദി
@ABDULAHAD-im6sq
@ABDULAHAD-im6sq 3 күн бұрын
One of the best caller All the best Rasheed bro Liyakath Bhai ellavida bhaavugangalum❤❤❤❤😊😊
@sapien2023
@sapien2023 3 күн бұрын
ചിന്തിക്കുവാൻ ധൈര്യപ്പെടുന്നവർ ഇനിയും ഉണ്ടാവട്ടെ
@sajikj573
@sajikj573 3 күн бұрын
ഇത്രയും വ്യക്തമായി പറഞ്ഞുകൊടുത്തിട്ടും മനസ്സിലാകാത്ത കോയ.....
@jijeshc
@jijeshc 2 күн бұрын
എന്ത് രസമുണ്ട് പരസ്പരബഹുമാനത്തോടെ ഇങ്ങനെ സംസാർക്കുമ്പോൾ. ❤❤
@arunsf6920
@arunsf6920 2 күн бұрын
Peaceful conversation. 🤩🤩🤩
@Homosapien114
@Homosapien114 3 күн бұрын
മനുഷ്യന്റെ അതിജീവനത്തിന് സഹായിക്കുന്ന മസ്‌തിഷ്കത്തിന്റ ഒരു നിലപാട് മാത്രമാണ് ദൈവം... അതുകൊണ്ടാണ് ആ വിശ്വാസത്തിനെതിരെ ഒരു ത്രേറ്റ് വരുമ്പോ ബ്രെയിൻ ശക്തമായി പ്രതികരിക്കുന്നത്...നിരന്തരമായ അന്വേഷണത്വര ഉള്ളവർക്കെ ഈ അന്തവിശ്വാസങ്ങളിൽ നിന്ന് പുറത്തു കടക്കാനാകൂ...
@vinodctchirappurathuthanka6010
@vinodctchirappurathuthanka6010 2 күн бұрын
👌🤝
@Peacefulsoul9056
@Peacefulsoul9056 18 сағат бұрын
Threat ഒന്നും അല്ല main problem.... ചോർഗം നരകം...😂
@AjayKumar-rf7gk
@AjayKumar-rf7gk 3 күн бұрын
എത്ര സൗമ്യ മായി സംസാരിക്കുന്നു ഇദ്ദേഹം. ആ കുട്ടിക്ക് മനസിലാകുന്ന വിധത്തിൽ
@NeoLeo877
@NeoLeo877 3 күн бұрын
മുൻവിധിയോട് കൂടെ ശാസ്ത്രം പഠിച്ചാൽ ചെരിപ്പിനൊപ്പിച്ച് കാല് മുറിച്ചപോലെയാകും
@prak2611
@prak2611 2 күн бұрын
The caller is a very sane person ..wish all of these madrassa trained were like him
@jinaprakash3909
@jinaprakash3909 3 күн бұрын
ഖുർആൻറ് ദൈവീകതയും ശാസ്ത്രവും മനസ്സിലാക്കണമെങ്കിൽ സൂര്യൻ എല്ലാ ദിവസവും വൈകുന്നേരം അല്ലാഹുവിന്റെ മൂട്ടിൽ പോയി ഒളിച്ചിരിക്കുമെന്നും, പിന്നെ പിറ്റേ ദിവസം രാവിലെ അല്ലാഹുവിന്റെ ഉത്തരവ് വാങ്ങി ഉദിക്കുമെന്ന് പറയുന്ന ഒറ്റ കാര്യം മതി.😅
@skariapj1798
@skariapj1798 3 күн бұрын
അത് അങ്ങിനെതന്നെ ആണെന്ന് ശാസ്ത്രം തെളിയിക്കുന്നത് വരെ നമുക്ക്‌ കാത്തിരിക്കാം---- അക്ബർ സാഹിബ്..!! 😂
@Dev_Anand_C
@Dev_Anand_C 2 күн бұрын
😂
@vinodantony6222
@vinodantony6222 Күн бұрын
​@@skariapj1798😂😂😂
@skariapj1798
@skariapj1798 Күн бұрын
@@jinaprakash3909 കണ്ടോ.. അതാണ് ഞമ്മടെ അള്ളാന്റെ ഒരു പവറ്. നമ്മുടെയൊക്കെ മൂട്ടിൽ വന്ന് സൂര്യൻ ഒളിച്ചിരുന്നാൽ എന്തു സംഭവിക്കും എന്നു പ്രത്യേകം പറയണോ ? അതുകൊണ്ട്‌ അള്ളാഹൂന് കൊട് കൈ ...!! 😂
@techdesk8316
@techdesk8316 3 күн бұрын
This is the most heart touching phone call ever.....Liya.... ningal oru prasthanamanu.....
@Sunil-nz1mv
@Sunil-nz1mv 3 күн бұрын
Super explanation by Liyakath.👌👏👏👏
@ALAMEEN.K.K.D
@ALAMEEN.K.K.D 3 күн бұрын
ആകാശവും ഭൂമിയും ഒട്ടിച്ചേർന്നതായിരുന്നു പിന്നീട് നാം അതിനെ വേർപ്പെടുത്തി എന്നുള്ള ഖുർആൻ വാക്യം ഇന്ന് ബിഗ് ബാങ്ക് തിയറി ആയിട്ടാണ് പലരും വിശദീകരിക്കുന്നത്. യഥാർത്ഥത്തിൽ എന്താണ് ആ പറഞ്ഞത് അത് മനസ്സിലാവണമെങ്കിൽ ബൈബിളിന്റെ ഉല്പത്തി പുസ്തകം തുടക്കത്തിലെ ആറാമത്തെ വാക്യം മുതൽ 10 വരെ ഒന്ന് വായിച്ചു നോക്കിയാൽ മതി. വെള്ളത്തിന് മധ്യേ ഒരു വിധാനമുണ്ടാക്കി അതിലൊരു ഭാഗം മുകളിലോട്ട് പൊക്കി നിർത്തി അതിനെ ആകാശമെന്നും താഴെ ബാക്കി ഉണ്ടായിരുന്ന വെള്ളത്തിനോട് ഉണങ്ങിയ നിലം കാണട്ടെ എന്ന് പറഞ്ഞപ്പോൾ ഉണങ്ങിയ നിലം പൊങ്ങിവന്നു അതിനെ ഭൂമി എന്നും അവിടെയുള്ള ചുറ്റുമുള്ള വെള്ളത്തെ സമുദ്രം എന്നും ദൈവം വിളിച്ചു. അതായത് ആകാശവും ഭൂമിയും ഒട്ടിച്ചേർന്നതായിരുന്നു അതിനെ നാം വേർപെടുത്തി എന്ന് പറഞ്ഞാൽ അതിൻറെ അർത്ഥം വെള്ളത്തെ വേർപെടുത്തി ഒന്നു മുകളിലും മറ്റേത് താഴെയും നിർത്തിയ കഥയാണ്. അതല്ലാതെ ഇന്ന് ആധുനിക ശാസ്ത്രം പറയുന്ന ബിഗ് ബാങ്ക് അല്ല. ഇനിയെങ്കിലും ഇത് മനസ്സിലാക്കുക. സിന്താനി പ്രോജക്ട് പോലെ ഇനി ഇത് പറഞ്ഞ് നടന്നു നാണം കെടരുത്.
@joseag9716
@joseag9716 3 күн бұрын
ഏറ്റവും രസം അതല്ല. ബിഗ് ബാംഗ് സിദ്ധാന്തം അല്ല ശരി , മറ്റൊന്നാണ് എന്ന് ശാസ്ത്രം കണ്ടെത്തിയാൽ അന്ന് കിതാബിൽ പറയുന്ന ബിഗ് ബാംഗ് തെറ്റാണ് എന്ന് വരില്ലേ?
@skariapj1798
@skariapj1798 3 күн бұрын
😂😂
@Say-No-2-Islam
@Say-No-2-Islam 3 күн бұрын
"ആകാശം" എന്നാൽ പ്രപഞ്ചം ആണെങ്കിൽ യഥാർത്ഥത്തിൽ ഈ വേർപെടുത്തൽ ഉണ്ടായിട്ടില്ല. ഭൂമി പ്രപഞ്ചത്തിന് അകത്തല്ലേ ഉള്ളത്? നമുക്കു ചുറ്റും ഉള്ളതാണ് ഈ "ആകാശം".
@balachandrank4981
@balachandrank4981 3 күн бұрын
Big bang പോകട്ടെ, big bank ( 5 നേരം ) ഖുർആൻ ൽ ഉണ്ടല്ലോ.
@Undertaker24
@Undertaker24 3 күн бұрын
😂
@asuranbro
@asuranbro 3 күн бұрын
Bang Bang ഉണ്ട്
@dove2176
@dove2176 3 күн бұрын
Athum illa.Joothante Shamma israel call for prayer copy adichatha.Niskaravum Quranil illa😅
@asuranbro
@asuranbro 3 күн бұрын
@@dove2176 അത് മാത്രം അല്ല ജൂതന്മാരുടെ മുക്കാലും കോപ്പി അടിച്ചു. ക്രിസ്റ്റ്യൻമ്മാരുടെ കോപ്പി അടിച്ചു ഹിന്ദുക്കളുടെ വിഗ്രഹാരാധന, ധ്യാനം ഇതൊക്കെ ചുളുവിൽ അടിച്ച് മാറ്റി കൊറേ തുണ്ടും ചേർത്ത് ഇറക്കി
@HaksarRK
@HaksarRK 3 күн бұрын
പരിണാമശാസ്ത്രം എന്ന് തന്നെ പറയാൻ ശ്രമിക്കുന്നത് നന്നാവും നമ്മൾ.... പരിണാമം വെറും സിദ്ധാന്തമൊന്നുമല്ല ലിയാഖത്ത്... ജീനോം മാപ്പിംഗ് അടക്കമുള്ള സങ്കേതങ്ങൾ നമ്മുടെ പരിണാമ വഴിയിലെ പൂർവിക അടയാളങ്ങളെ കുറിച്ച് കൃത്യമായ അറിവുകൾ തരുന്നുണ്ട്.... നിയാണ്ടർതാലുകളുടെ അടയാളങ്ങൾ ഓരോ പ്രദേശത്തെയും മനുഷ്യരിൽ എത്രശതമാനം വീതം ഉണ്ടെന്നു വരെ കൃത്യമായി പറയാൻ കഴിയുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്...
@maheswariammal9054
@maheswariammal9054 3 күн бұрын
ജീവനുള്ള single cell organicem എങ്ങനെ ഉണ്ടായി. Nucleic acid+ other chemicals vachu നമുക്ക് ജീവൻ ഉണ്ടാക്കാൻ പറ്റുന്നില്ലല്ലോ
@maheswariammal9054
@maheswariammal9054 3 күн бұрын
Inorganic materiyals നിന്ന് എങ്ങനെ ജീവൻ ഉള്ള സാധനം ഉണ്ടായി.
@fernojosephp
@fernojosephp 3 күн бұрын
​@@maheswariammal9054 രതീഷ് കൃഷ്ണൻ്റെ videos ഉണ്ട്. ഒരു introduction കിട്ടും. പിന്നെ നന്നായി പഠിക്കുക....
@Say-No-2-Islam
@Say-No-2-Islam 3 күн бұрын
@@maheswariammal9054 life could have originated from inorganic materials through a series of natural chemical processes that transitioned from simple molecules to more complex systems capable of replication and metabolism. Key steps include: Formation of Organic Molecules: Inorganic compounds on early Earth could have reacted under the right conditions to form organic molecules, like amino acids and nucleotides. Self-Assembly of Complex Structures: These molecules might have assembled into more complex macromolecules like RNA, capable of storing information and catalyzing reactions. Development of Metabolism: Chemical reactions in environments such as hydrothermal vents or clay surfaces could have produced simple metabolic pathways, leading to the first energy-processing systems. Encapsulation in Protocells: These molecules may have become enclosed in simple membrane structures, forming protocells that had life-like properties. Chemical Evolution: Over time, these protocells could have evolved through natural processes, leading to the emergence of life. While much remains unknown, these steps provide a plausible pathway for life to arise from non-living materials on Earth.
@HaksarRK
@HaksarRK 2 күн бұрын
@@maheswariammal9054 വളരെ കൃത്യമായ ശാസ്ത്രീയ വിശദീകരണങ്ങൾ വന്നിട്ടുള്ള വിഷയങ്ങളാണ് ഇതൊക്കെ... കൂടാതെ കൃത്രിമമായി ജീവകണത്തെ ഉണ്ടാക്കിയെടുക്കാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്.... മലയാളത്തിൽ തന്നെ അത്തരം പരീക്ഷണങ്ങളുടെ വിശദ വിവരങ്ങൾ അടങ്ങുന്ന കണ്ടൻ്റുകൾ വീഡിയോ ആയി പോലും നമുക്കിന്ന് കിട്ടാനുണ്ട്...
@venumr7824
@venumr7824 3 күн бұрын
Good speech and good mindset😊
@shajipsps1382
@shajipsps1382 3 күн бұрын
As usual, liyakath, in his soft but thought provoking manner. ❣️
@mtpa8310
@mtpa8310 3 күн бұрын
ലിയഖത്തെ നിങ്ങളുടെ ക്ഷമയ്ക്ക് 1000 മാർക്ക് ..... 🙏 അത് കൊണ്ട് വെളിപ്പെടുന്നത് വിശ്വാസികളുടെ നിലവാരമാണ് 😂 കഷ്ടമാണ് അവരുടെ നിലവാരം , നിങ്ങളുടെ നിസ്സാര വിവരണങ്ങൾക്ക് " മനസ്സിലായില്ല " എന്നും ശാസ്ത്രം പിന്നീട് തിരുത്തിയാൽ "കുഴപ്പമില്ല " എന്നും പറയുന്ന അവർക്ക് ആവശ്യം ഹിജാബും ബുർഖയും തൗഹീദും ജിഹാദും മാത്രമാണ്. പരിണാമവും കൊണ്ട് വരരുത് ഞങ്ങൾ സംസാരിക്കില്ല , സംസാരിച്ചാൽ അക്ബർ പറഞ്ഞത് പോലെ അന്ന് incest എന്ന് പടച്ചോന് തോന്നില്ല പിന്നീട് തോന്നീപ്പം പടച്ചോൻ അത് നിരോധിച്ച് . അക്ബറിൻ്റെ പടച്ചോൻ മഹാ അക്ബർ . 😂
@muhammednoufal8776
@muhammednoufal8776 2 күн бұрын
'വെറുപ്പ് പറയുമ്പോൾ '
@bushairkp
@bushairkp 3 күн бұрын
wonderful discussion.. .....
@sajeevankunnathattile2790
@sajeevankunnathattile2790 3 күн бұрын
Arinjathu Manoharam Ariyatthathu Athimanoharam
@hurryshorts
@hurryshorts 3 күн бұрын
To all Koyas: Just accept the fact that it is difficult to argue with Liyakath
@sanalnovae
@sanalnovae 3 күн бұрын
A good believer good conversation
@newmanv3466
@newmanv3466 3 күн бұрын
നല്ല ഒരു മനുഷ്യൻ. പിന്നെ, പരിണാമം ഇപ്പൊ ഒരു വെറും hypothesis അല്ല. Genetics ഒക്കെ ഒരുപാട് മുൻപോട്ട് പോയിട്ടുണ്ട്.
@maheswariammal9054
@maheswariammal9054 3 күн бұрын
Hypothesis ആണ്. Not fact.
@munna2401
@munna2401 3 күн бұрын
​@@maheswariammal9054considered as both fact and theory
@modshm9259
@modshm9259 2 күн бұрын
ആണോ എന്നാൽ അതിനൊരു റഫറൻസ് തരൂ​@@maheswariammal9054
@techdesk8316
@techdesk8316 3 күн бұрын
This guy weeping.....ente rabbey nee enne ingane chathichalloo.... he is becoming a sathyanweshi now
@nikhilshaji6347
@nikhilshaji6347 3 күн бұрын
Chinthakal nadakate padanagl nadakate... Chinthichum padichim nalla samuham undvate... ❤❤❤
@manojdthomas
@manojdthomas 3 күн бұрын
Paraspara bahumanathode ulla manoharamaya oru samsaram adipoli
@sree18697
@sree18697 3 күн бұрын
Ex Muslim movement ❤
@Bone.doctor.v
@Bone.doctor.v 3 күн бұрын
Biased അല്ലാതെ ഉള്ള പഠനങ്ങൾ ഉണ്ടായാലേ അതിൽ നിന്ന് വല്ല ഗുണവും ഉണ്ടകു.
@murali6438
@murali6438 3 күн бұрын
ബിഗ് ബാങ്കിന് ശേഷമാണ് ഭൂമിയിൽ ദിനോസറുകൾ ഉണ്ടായത് ഇതിനെപ്പറ്റി ഖുർആനിലോ ബൈബിളിലോ ഭഗവത്ഗീതയിലോ കാണുന്നില്ല അതിനെന്താണ് കാരണം
@sureshkj7637
@sureshkj7637 3 күн бұрын
ദൈവങ്ങള്‍ ഒക്ക് ഉണ്ടായിട്ട് കൂടിവന്നാല്‍ 4500 മുതല്‍ 5000 വര്‍ഷം മാത്രമേ ആയിട്ടുള്ളു അതുകാരണം അതിനുമുമ്പുള്ള കാര്യങ്ങള്‍ ദൈവങ്ങള്‍ക്ക് അറിയില്ല. ആവര്‍ കെട്ടിയിറക്കിയ മതഗ്രന്ഥങ്ങളിലും ഇല്ല.
@cvsajupnr
@cvsajupnr 3 күн бұрын
Very Nice call!! Nalla oru caller!! habibi come to freethinking!!
@ramachandranparameswaran9280
@ramachandranparameswaran9280 3 күн бұрын
Ee vilicha vyakthi kshamaapoorvam kettallo...I like him....
@explainDe
@explainDe 16 сағат бұрын
❤നല്ല കോളർ.... 🎉🎉🎉🎉 ലിയ പതിവുപോലെ നല്ല രീതിയിൽ പുള്ളിക്ക് മനസ്സിലാകുന്നപോലെ കാര്യങ്ങൾ അവതരിപ്പിച്ചു...
@jabirmandur8189
@jabirmandur8189 14 сағат бұрын
Very well done Liyakath ❤
@noufalfest
@noufalfest Күн бұрын
❤ ഇത്തരം വിളികൾ തുടരട്ടെ 💝
@Avishbcu
@Avishbcu 3 күн бұрын
ഒരുപാട് കാലമായി, ഒരു strong reason കിട്ടാൻ വേണ്ടി അലയുന്നു, കുൽ യാ അയ്യൂഹൽ kaafirun അത് തീർത്തു തന്നു, ഞാനിപ്പോൾ കൃതാർഥ്യനായി😅😅, thnx ലിയാകാത് bro ..😍😍😍🥰😘😘
@jinajohn-c3b
@jinajohn-c3b 2 күн бұрын
very very difficult make understand these kind of people
@unniunni7028
@unniunni7028 8 сағат бұрын
വിളിച്ച വയനാട്ടുകാരൻ കൊള്ളാം. നല്ല മനുഷ്യൻ. കുതുകി.
@varghesemathai5813
@varghesemathai5813 3 күн бұрын
he must watch jabbar mash Quran class
@devandevan835
@devandevan835 18 сағат бұрын
ഏതൊരു വിശ്വസിക്കും ഇത്രയേ വിശ്വാസം ആകാവു... മസ്‌തിഷ്കത്തിന് പകരം അവിടെ വിശ്വാസം പ്രതിഷ്ടിക്കുന്നതാണ് ലോകത്ത് ഈ കുഴപ്പങ്ങൾക്കെല്ലാം കാരണം..!!! ഹാ ദൈവമേ.. നീ ഇല്ലായിരുന്നെങ്കിൽ ഞങ്ങൾ എത്ര സുന്ദരമായി ജീവിച്ചേനെ....!!?😢
@baijucdasbaijucdas587
@baijucdasbaijucdas587 3 күн бұрын
ഇന്നലത്തെ പൊട്ടന്റെ ത്രയും പൊട്ടനല്ല ഇ പൊട്ടൻ
@rejvs
@rejvs 3 күн бұрын
വിളിക്കുന്നയാള്‍ മുസ്ലിം തന്നെയാണോ? മതവിശ്വാസിയുടെ സഹജ സ്വഭാവമായ അക്ഷമ, അസഹിഷ്ണുത, നിര്‍ത്താതെ വര്‍ത്തമാനം പറയല്‍, അക്രമാസക്തമായ രൂപത്തിലുള്ള മറുപടികള്‍ ഇവയില്ലല്ലോ.ഒരു പക്ഷേ സമീപഭാവിയിലെ എക്സ്-മുസ്ലിം ആയിരിക്കാം.
@skariapj1798
@skariapj1798 3 күн бұрын
😂😂
@NSR101
@NSR101 3 күн бұрын
പരിമാണം സിദ്ധാന്ദമല്ല, its a fact, scientific fact... Just like gravity.
@maheswariammal9054
@maheswariammal9054 3 күн бұрын
Loop ഹോൾസ് und. Not fact. Its a theory.
@arunkishanmv
@arunkishanmv 3 күн бұрын
സൂപ്പർ❤
@jayaprakashthattaparambil565
@jayaprakashthattaparambil565 3 күн бұрын
എന്തായാലും ആൾ നല്ലൊരു മനസ്ൻ ആണ്
@harispalliyalil.3569
@harispalliyalil.3569 3 күн бұрын
ല്ലെ:അബൂലഹബ് , എന്നെ നോക്കണ്ട ചെമ്പ് ( വി കു) നോക്കിക്കോളി😅
@pookkattil7265
@pookkattil7265 3 күн бұрын
ഞമ്മള് എന്തുചെയ്യും മലയ്യാ.
@ashokanashokan2189
@ashokanashokan2189 2 күн бұрын
MUHAMMAD IS THE CREATOR OF KORAN AND ALLAH.
@prak2611
@prak2611 2 күн бұрын
Liakkat please write a book
@jessyjohn8137
@jessyjohn8137 3 күн бұрын
m to school back , doesn't know past present and future TENSE 😂😂😂😂😂
@Suhith13
@Suhith13 3 күн бұрын
Respect increases for liyakkath alli after every video❤
@ArunK-dj7zz
@ArunK-dj7zz 2 күн бұрын
Warning to muslim don't call Liyakat otherwise you will loss your iman
@Fazil_KKL
@Fazil_KKL 2 күн бұрын
Koyante Vaaya adappichu lle 😂😂😂😂
@najimu4441
@najimu4441 3 күн бұрын
പുള്ളി പെട്ടു 🤣🤣🤣
@noah3528
@noah3528 3 күн бұрын
ലിയാക്കത്ത് ഭായ്, പറ്റുമെങ്കിൽ evolution and big bang theory basic concepts പഠിക്ക്. So that you can convince them more. You can read "Sapiens" by Yuval Noah Harrari to get a better understanding of evolution. Thank you.
@Shahjahan_thalassery
@Shahjahan_thalassery 3 күн бұрын
Politics👍
@vasavkozhissry7652
@vasavkozhissry7652 3 күн бұрын
ഒരു എക്സ് മുസ്ലിം കൂടി ജനിച്ചു.
@RobertCarlose
@RobertCarlose 2 күн бұрын
അതെ സാഹചര്യം നോക്കണം 😂😂😂 സിറ്റുവേഷൻ ഓക്കേ ആണെങ്കിൽ തല അടിച്ചു പൊളിക്കുകയോ കൈ വെട്ടുകയോ ബോംബ് വെക്കുകയോ എന്ത് വേണേലും ആവാം 🙏🙏🙏🙏🙏... തല അടിച്ചു പൊട്ടിച്ചു മുറിവ് വൃണം ആയി അതിൽ നിന്ന് പുഴു വന്നു എന്ന് കേട്ടപ്പോൾ പുള്ളിയുടെ അടുത്ത ചോദ്യം അതിന്റെ സാഹചര്യം എന്താണെന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 നമിച്ചു സുഹൃത്തുക്കളെ നമിച്ചു
@vinodctchirappurathuthanka6010
@vinodctchirappurathuthanka6010 2 күн бұрын
🎉❤ Thanks
@kiranrs6831
@kiranrs6831 3 күн бұрын
AI യെ പറ്റിവരെ പോസ്തക്കത്തിൽ ഉണ്ടെന്ന് ലിയാക്കത്ത് മുൻപ് പറഞ്ഞത് ഓർക്കുന്നു😊
@jayaprakashthattaparambil565
@jayaprakashthattaparambil565 3 күн бұрын
അത് മാത്രം ഓന്ക്ക് ഒരു മണിക്കൂർ ആയിട്ടും മനസ്സിൽ ആവുന്നില്ല
@indian-bz5xs
@indian-bz5xs 2 күн бұрын
ലിയകത്തിന് വേറെ എത്രയോ പാളിപ്പോയ പ്രവചനങ്ങൾ പറയാമായിരുന്നു.
@mejoythanikkal
@mejoythanikkal 3 күн бұрын
Good conversation!
@AB-lg6gz
@AB-lg6gz 2 күн бұрын
QURAN IS FULL OF SCIENCE & MOHAMMED IS THE TOP SCIENTIST 🤪😜😝🤣🤣🤣
@arjuntb5193
@arjuntb5193 3 күн бұрын
എൻ ഉയിർ അണ്ണനക്ക് എൻ ഉടൽ അണ്ണനക്ക് 😂😂😂
@chathankoya
@chathankoya 3 күн бұрын
സത്യസന്ദൻ 🎉
@Farmfamili
@Farmfamili 3 күн бұрын
Oru മാന്യൻ ആയ മനുഷ്യൻ!!
@invisible72000
@invisible72000 3 күн бұрын
ബിഗ് bang മാത്രമല്ല ഖുർആനിലുള്ളത് ഐഫോൺ സിസ്റ്റീൻ പ്രോ മാക്സിന്റെ റിവ്യൂ കൂടി ഉണ്ട്😂😂😂
@zv7577
@zv7577 3 күн бұрын
Ithu oru usthu aanu..padippichu padippichu ee usthuvinu doubt aayennu thonnunnu
@johnalexander5845
@johnalexander5845 3 күн бұрын
ഒറിജിനൽ ഓഫ് specis, തിയറി ഓഫ് evolution എന്നീ ബുക്സ് വായിക്കു
@Peace-zp8fm
@Peace-zp8fm 3 күн бұрын
സിർച് സിർച്.. 😁😁
@Dev_Anand_C
@Dev_Anand_C 2 күн бұрын
ബിമർശിക്കാതെ വിശ്വസിച്ചാൽ സ്പെഷൽ കൂലി ഉണ്ട്.
@hasna7913
@hasna7913 3 күн бұрын
Oppo ye Patti oraksharam mindaruth inte oppo call record nannayitt cheyyum😅
@lakshmanankv448
@lakshmanankv448 Күн бұрын
വിളിച്ച ആൾ വളരെ decent ആണ്.സാധാരണ കോയ അല്ല
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1,1 МЛН
Cute
00:16
Oyuncak Avı
Рет қаралды 11 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 8 МЛН
അമേരിക്കയിൽ കൊടുങ്കാറ്റായി മോഡി
1:10:04
കാവിപ്പട Kavippada
Рет қаралды 8 М.
സ്നേഹം സന്ദേശം 💣
33:53
Arif Hussain Theruvath
Рет қаралды 136 М.
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1,1 МЛН