Jinto yude content kanunneyilla, ella taskinum lalettanum big boss um Jasmineyanu select cheyyunne, pullikkaride talent pradarshippikkunna show aayi mari😌
@meghamohan49198 ай бұрын
Sibin BB house il കേറുമ്പോൾ പുറത്ത് ഏറ്റവും negative ഉണ്ടായിരുന്ന contestant Jasmine. അകത്തു ചെന്ന് ഇയാൾ ഏറ്റവും കൂടുതൽ target ചെയ്തതും Jasmine.. Last ഒരു contestant നെ അശ്ലീല ആംഗ്യം കണിച്ചു അതിനു വഴക്ക് കെട്ട് പുറത്ത് പോണം എന്ന് പറഞ്ഞു നിർബന്ധിച്ചു ആ contestant ഉം Jasmine.. ഇപ്പോൾ പുറത്ത് ഇറങ്ങിയപ്പോൾ ഏറ്റവും കൂടുതൽ support ഉള്ള രണ്ട് contestant കളിൽ ഒന്ന് Jasmine. Sibin പുറത്തിറങ്ങി ഏറ്റവും negative അടിക്കുന്നതും Jasmine നെ. Bigboss സപ്പോർട്ട് ചെയ്യുന്നതും Jasmine നെ എന്ന് പറയുന്നു.. ഇയാള് bigboss il കേറിയ അന്ന് തൊട്ട് ( ഇനി അങ്ങോട്ട് എത്ര നാൾ എന്ന് അറിയില്ല )ഊണിലും ഉറക്കത്തിലും Jasmine...
@midhilajmsamad29488 ай бұрын
Sibine ശരിക്കും ബിഗ്ബോസ് ടീംസ് ഭയക്കുന്നുണ്ട് ...മോനേ ധൈര്യമായി സത്യങ്ങൾ മുഴുവനും പുറത്ത് പറയൂ.. ലോക മലയാളികൾ മോൻ്റെയൊപ്പമുണ്ട്..
@chakkuzraguz56038 ай бұрын
താൻ ഉണ്ടെങ്കിൽ അത് പറഞ്ഞാൽ മതിയല്ലോ... ലോക മലയാളികളെ മൊത്തത്തിൽ പറയണോ
@jaisonpeter31098 ай бұрын
@@chakkuzraguz5603nee Ethan...njangaloke und
@sreeharis46838 ай бұрын
Loka Malayalikal ennonnum thallanda...ee pedithondane support cheyan njn illa... purathu erangiyapo thottu Jasminey jayipikum ennu paranju keri nirangunnu
@reyyygamer8 ай бұрын
@@sreeharis4683anna nee poyi urang nen vilikaaa
@viralcuts22088 ай бұрын
@@sreeharis4683racist jasmin
@GARL_778 ай бұрын
Bigg boss season6 ൽ ഒറ്റക്ക് നിന്ന് മത്സരിച്ച ഏക വെക്തി JINTO മാത്രം ആണ് he deserve no.1🔥♥️
@Neethuussponnuuuss8 ай бұрын
Otaakoooo🤣🤣🤣🤣
@jerrybro99048 ай бұрын
@@Neethuussponnuuuss entha mwone..ottak alle..group aayit alla mwone..
@panderfish8 ай бұрын
@@Neethuussponnuuussenna ninak shamishayum ondo
@vishnusajeevan22888 ай бұрын
ഷിബിന്റെ പാവ ആയിരുന്നു.... Nalla ഒറ്റക് കളി @@jerrybro9904
@loveandjoy19718 ай бұрын
നിന്റെ കണ്ണിനു കാഴ്ച നഷ്ടപ്പെട്ട് ഒന്ന് dr കാണു
@subinajacob-ry3qi8 ай бұрын
Show നിലവാരം ഇത്തരത്തിൽ ആണേൽ എന്തിനാണ് ഇനി ഒരു സീസൺ
@Pablo_the_gsd8 ай бұрын
Njan nirthi.... Kaanunath...
@nayanasanoj2288 ай бұрын
Yes വൃത്തികെട്ട show
@Anaghajeev8 ай бұрын
ഞാനും കാണാറില്ല...
@musthafaek20318 ай бұрын
@@Pablo_the_gsdnjn.. ithreeem nilavaaram illatha oru program vere illa😬😬
@learnielife55538 ай бұрын
എന്തൊക്കെ പറഞ്ഞാലും sibin പൊളി ആയിരുന്നു.... Sibin ന്റെ episodes repeat അടിച്ചു കാണാറുണ്ട് ഇപ്പഴും... ❤️❤️❤️ keep going man 🔥🔥🔥
ഹൈദർ അലി …താൻ ദിയ സുനേയും, ശോഭയും ഇന്റർവ്യൂ ചെയ്യണം …ഒമർ ലുലു പീഡിപ്പിച്ചു എന്ന് പറയുന്ന പെൺകുട്ടിയുടെ പേര് പറയാൻ പറയണം …അഖിൽ മാരരോട് മാത്രം പേര് പറയാൻ പറഞ്ഞാ പോരല്ലോ…angane over smart aagenda
@shylabasheer31908 ай бұрын
Akhil patanjathil shoba ye pole ella female contestants athil pettathaan. Athupole alle omar athil shoba and bb contestants oru badham illallo.
@SukuRaj-y3x8 ай бұрын
@@shylabasheer3190ayal paranjathil sobha ullath kond alle sobhakk keri kondath😂
വേറെ ആരും അല്ല sibinte ഇന്നത്തെ അവസ്ഥക്ക് കാരണം... അയാൾ തന്നെയാണ്...Mental strength തീരെയില്ലാത്ത മനുഷ്യൻ... അയാൾ തന്നെ യാണ് പറഞ്ഞത് അയാൾക്ക് trauma ഉണ്ടായിരുന്നു recover ആയി വന്നിട്ടേയുള്ളൂന്നു....പിന്നെ ഫുൾടൈം കരച്ചിൽ,പേടി,ഒരു മൂലയ്ക്ക് പോയി ഇരിക്കുക, mike വലിച്ചെറിയുക, മതിൽ ചാടാൻ നോക്കുക, അങ്ങനെ കുറെ കലാപരിപാടികൾ.... നമ്മൾ എല്ലാം 2 ദിവസം കണ്ടതല്ലേ....പിന്നെ പുറത്തു വന്നപ്പോൾ പേടിയായി ഇമേജ് പോയല്ലോ ന്നു... പിന്നെ അത് വെളുപ്പിക്കാനുള്ള ശ്രമം ആയി...പിന്നെ പറഞ്ഞു തുടങ്ങി എനിക്കൊരു കുഴപ്പമില്ല എല്ലാം bb പറഞ്ഞു ഉണ്ടാക്കിയതാണെന്നു.... ശെരിക്കും ഒരു വട്ടനാണ് sibin എന്നു പുറത്തു വന്നപ്പോൾ ആണ് മനസ്സിലായത്....
@shabuka49948 ай бұрын
സിബിൻ പറഞ്ഞത് സത്യം ജിന്റോയുടെ ബോഡി വളരെ വീക്കായി ഞാൻ ഇന്ന് ശ്രദ്ധിച്ചു
@sreelakshmitp23588 ай бұрын
With you sibin 😢
@shabuka49948 ай бұрын
സിബിൻ അവിടെ ഉണ്ടായിരുന്നെങ്കിൽ ജാസ്മിനെ അടിച്ചു അണ്ണാക്കിൽ കൊടുത്തേനെ അത് ബോസണ്ണന് മനസിലായി മൂക്കള അവരുടെ ആളാണല്ലോ 🤑
@SaheeraMahamood8 ай бұрын
Jintok ഒരു proble sum illa verude എന്തെങ്കിലും പറഞ്ഞ് ഉണ്ടാകല്ലേ
@SaheeraMahamood8 ай бұрын
@@shabuka4994അതിന് സിബിൻ തന്നെയല്ലേ എന്നെ പുറത്ത് വിടണം എന്ന് പറഞ്ഞത്
@wilsonbethel2728 ай бұрын
Sibin ഫിനാലെക് പോകുമോ..
@swaz578 ай бұрын
Sibin നിങ്ങൾ ഇതിനു ശേഷം സുരക്ഷിതം ആയിരിക്കട്ടെ, പണത്തിനു വേണ്ടി എന്തും ചെയ്യുന്നവരാണ് ഇവർ!!!
@aminamehwish70828 ай бұрын
ഈ പറയുന്ന സിബിനും പണത്തിന് വേണ്ടിയാണ് സോഷ്യൽ മീഡിയ വന്ന ഇങ്ങന ഷോ കാണിക്കുന്നത്
@shabuka49948 ай бұрын
ജാസ്മിൻ പണത്തിനുവേണ്ടി എന്തുംചെയ്യും അവളെ നിർത്തിയാൽ അവർക്ക് ഗുണമുണ്ട് സിബിനെ നിർത്തിയാൽ എന്തുഗുണം നീയൊരു ആണായിപ്പോയില്ലേ അവർക്ക് പെണ്ണിനെയാ ആവശ്യം
@viralcuts22088 ай бұрын
@@aminamehwish7082 enth show expose cheyyunnathalle.. racist pr angeekarikkilla
@@aminamehwish7082പണം ഇല്ലാത്തവന് പണം വേണുന്നത് പോലെ അല്ല പണം ഉള്ളവർ പണത്തിനു വേണ്ടി ചെയ്യുന്നത്. ഇതിന്റെ ഒകെ വ്യത്യാസം മനസ്സിലാകണമെങ്കിൽ nee ആർമിന്ന് വിരമിക്കണം 😂😂
@muhammadaizam60728 ай бұрын
എന്തിനാണ് ജാസ്മിനെ ഇങ്ങനെ കുറ്റം പറഞ്ഞു നടക്കുന്നത്. നിങ്ങൾ അവിടെ കാട്ടിക്കുട്ടിയതൊക്കെ ഞങ്ങൾ കണ്ടതല്ലേ.. അവിടെ നിങ്ങൾ ജാസ്മിനെതിരെ മാത്രമാണ് കളിച്ചതു. അത് പുറത്തു നിന്നും കാണുന്നവർക്ക് മനസ്സിലാകും. അപ്പോൾ മുതലാണ് ജാസ്മിന് കൂടുതൽ ഫാൻസുണ്ടാവാൻ തുടങ്ങിയത്..... ഞാനടക്കം..
@JeenaM-t4x8 ай бұрын
റോബിൻ രാധാകൃഷ്ണന്റെ കാലത്ത് അവരുടെ വീട്ടിൽ വിളിച്ചു പറഞ്ഞിരുന്നോ ഒരാഴ്ച്ച കഴിഞ്ഞു പുറത്തു വിടും ഇന്ന്. ഇവനു ആരോടെങ്കിലും സംസാരിക്കാൻ പറ്റുമായിരുന്നു. റോബിൻ tv ഇല്ല ഒരാളോടും സംസാരിക്കാൻ പറ്റില്ല അങ്ങനെ അല്ലേ റോബിനെ secret റൂമിൽ ഇട്ടത്. പിന്നെ റോബിൻ ഇല്ലാത്ത എന്ത് പ്രത്യേകത ആണ് സിബിനുള്ളത്
@muhsinap378 ай бұрын
Robine tv il kaanikkunnundayrunnallo..also sibin down aayathu TV kaanichit pinne oru vivarom illayrunnallo..randum different cases alle
@AlenKadambari-mo8le8 ай бұрын
റോബിന് മൂള ഇല്ല
@sarithak67608 ай бұрын
ഡോക്ടർ ❤❤❤👍👍
@345h-m2v8 ай бұрын
റോബിനെയും അവർ torture ചെയ്തു
@smithabiju90018 ай бұрын
Nintae veettil ullavarkkano😅😅😅
@ashrafpc11958 ай бұрын
ജിന്റോ ഗുളിക കുടിച്ചത് കൊണ്ടൊന്നുമല്ല ഉറക്കം തൂങ്ങിയത് അവൻ ആദ്യമേ അങ്ങനെയാണ് തുടക്കത്തിൽ ലാൽ സാറിന്റെ എപ്പിസോഡിൽ ഉറങ്ങിയിരുന്നത് ഒക്കെ എല്ലാവരും മറന്നോ വെറുതെ വന്ന് അങ്ങ് തള്ള്
@fankhi33008 ай бұрын
Ha ha..yes.... അവൻ ആ സമയത്ത് ഉറങ്ങിയത് കൊണ്ട് ലക്ഷ്വറി ബജറ്റ് പോയിട്ടും ഉണ്ട്....😂😂 ജിൻ്റോ ഉറങ്ങുന്നത് നും ബിബി ക്ക് കൊട്ടു....
@butterfly27158 ай бұрын
ഇവൻ പരിശുദ്ധനാണെന്ന് കരുതി ജാസ്മിൻ ഗബ്രി കോമ്പോ പൊളിക്കാൻ പോയിട്ട് മോങ്ങി വന്നവനാണ്... പുറത്തിറങ്ങിയതിന് ശേഷം അവന്റ ഭാര്യയുടെ വിഡിയോ കണ്ടപ്പോൾ മനസ്സിലായി ജാസ്മിൻ ഗബ്രി ഇതിലേറെ നന്നായിരുന്നു എന്ന്. ഭാര്യയും കുട്ടിയും ഉള്ള ഇവൻ ഏതോ ഒരു മോഡലിന്റെ കൂടെ ആയിരുന്നു താമസം എന്ന്... മുട്ട് കയ്യ് ഇല്ലാത്തോനാണ് ചെറു വിരൽ ഇല്ലാത്തവരെ കളിയാക്കാൻ പോയത് 😂
@JACKSON-wx6cq8 ай бұрын
❤❤
@bincysworld33358 ай бұрын
വട്ടു പിടിച്ചവനെ പുറത്താക്കി
@remyakp15198 ай бұрын
പിന്നെ എന്തിനാണ് ജനങ്ങളെ പറ്റിക്കാൻ ഒരു ഷോ 😡😡😡😡ജാസ്മിനെ മാത്രം ഷോയിൽ എടുത്താൽ പോരായിരുന്നോ
ഇതു കേട്ടാൽ ഒരു കാര്യം വ്യക്തമാണ് ഏറ്റവും കൂടുതൽ PR വർക്ക് നടക്കുന്നത് ജിന്റോക്ക് വേണ്ടിയാണു. ഗെയിം ജയിക്കാനുള്ളതാണ്. തോറ്റിട്ടും സപ്പോർട് കിട്ടുന്നത് വെളിയിലുള്ള PR വർക്ക് കാരണമാണ്. കഴിഞ്ഞ തവണ അഖിൽ മാരാർ വിന്നറായി ആദ്യം പോയത് നടൻ ജോജുവിന്റെ അടുത്തേക്കാണ്. ഇത്തവണ ജോജു അകത്തു വന്നപ്പോൾ പറഞ്ഞത് എനിക്ക് ജിന്റോയെ നേരത്തെ പരിചയം ഉണ്ട് എന്നാണ്. അതിനർത്ഥം PR വർക്ക് കാരാണ് ബിഗ് ബോസ്സ് നിയന്ത്രിക്കുന്നത്. അതിനാൽ PR വർക്ക് കാരുടെ കോണ്ടെസ്റ്റന്റ് എന്ത് ചെയ്താലും അവർ ന്യായികരിക്കും.
@sreeragck26828 ай бұрын
മൂക്കള PR ടീംസ് മൊത്തം ഉണ്ടല്ലോ കമന്റ് ബോക്സിൽ
@MelvinSsince8 ай бұрын
Enn visham pr
@meera.gmeera23198 ай бұрын
Jasmin ഒഴിച്ച് ബാക്കി എല്ലാവരും ജാസ്മിൻ ഫാൻസിന് വിഷമാണ്. Jasmino ഭൂലോക ഉടായിപ്പ്. ചന്ത വർത്തമാനം പറയുന്ന വൃത്തികെട്ട സാധനം.
@Bismillah-g7i8 ай бұрын
@@MelvinSsince aarkan visham enn parayo Mr.pr
@Grmx3kr8 ай бұрын
Proof kandathalle.. mookala nte group il sibin nte edelum video Vanna ayakan ulla msgs oke type cheydu kodukum. Adich vidanam enu parayana msgs kandathalle
@sreeragck26828 ай бұрын
@@MelvinSsince ഇന്നത്തെ കാശ് കിട്ടിയോട മൂക്കട്ട തീനി
@NandhiniNandu-ec6rt8 ай бұрын
സിബിൻ ♥️♥️♥️♥️♥️♥️ ജിന്റോ ♥️♥️♥️♥️♥️
@arohan5758 ай бұрын
അനിയ ഇത്രയും ഫയർ നിനക്കുണ്ടായിരുന്നു എങ്കിൽ അതിനകത്തു കാണിക്കണം ആയിരുന്നു അല്ലാതെ പുറത്തു നെഗറ്റിവ് ആണെന്ന് പേടിച്ചു വന്നു നോക്കിയപ്പോ പോസിറ്റീവ് ഇനി തിരിച്ചു കേറാനും പറ്റൂല അതുകൊണ്ട് കിട്ടാത മുന്തിരി പുളിക്കും ലൈൻ 🤣
@anonymous-xb3eo8 ай бұрын
ഓരോ സീസൺ കഴിയുമ്പോ അതിൽ ഒരാള് വന്ന് എപ്പോഴും പരാതി പറയാറുണ്ട്..എന്നിട്ടും next season villichal ellarum പോകും..അതാണ് biggboss..
@manusvision50078 ай бұрын
200 ലേറെ contestants പങ്കെടുത്ത മലയാളത്തിലെ season 6 വരെയുള്ള bb show യിൽ ഇന്നുവരെ ആരും പറഞ്ഞിട്ടില്ല ,"മരുന്ന്" തന്ന് എന്നെ അവർ മാനസിക രോഗിയാക്കി ഭ്രാന്തനാക്കി ഭ്രാന്തിയാക്കി എന്നൊന്നും ...... !!! ഒരാൾക്ക് മാത്രം ഇങ്ങനെ തോന്നിയാൽ അതിൻ്റെ അർത്ഥം ഇതിന് മുമ്പും ഇപ്പോഴും ഉള്ളവരൊക്കെ ഭ്രാന്ത് ഉള്ളവരാണ് ... പിന്നെ ഇതൊക്കെ കാണുന്ന പ്രേക്ഷകർക്കും ഭ്രാന്താണ് ...... ഈ ഇൻ്റർവ്യൂ ചെയ്യുന്ന ഹൈദർക്കും ഭ്രാന്താണ് ...... ആകെ മൊത്തം ഭ്രാന്താണ് 😆😆😆
@sindudeep8 ай бұрын
😂😂😂😂
@SaheeraMahamood8 ай бұрын
😂😂😂
@DNYT20058 ай бұрын
Wonder why you are against this particular contestant. In Season 2 & 4, you were a huge supporter of contestants who got evicted and you blatantly blamed the show and the team! How come your opinions changed or are you just against this person in the interview? So why is it different justice for different contestants? To make it really simple, people can react very differently based on unexpected situations. It doesn’t mean they have some issues. Let everyone speak their part and let audience decide what’s right and what’s wrong. Why do we have to victim shame them?
@aamis168 ай бұрын
😂
@sunshinesunshine25148 ай бұрын
റോബിന്നോട് എന്തൊക്ക ചെയ്തു bigg boss, രജിത് sir നെയും റോബിനെയും 3 ദിവസം room ൽ ഇടുകയും പുറത്താകുകയും ചെയ്തു. അവർ അനുഭവിച്ചതിന്റ 1000ൽ ഒന്ന് പോലും സിബിൻ അനുഭവിച്ചില്ല. ആദ്യമായി ലാലേട്ടൻവിമർശിച്ചപ്പോൾ തന്നെ ഇവൻ വിഷയം ഉണ്ടാക്കി പുറത്ത് വന്നു
@42poojalakshmi718 ай бұрын
സിബിൻ തള്ളവിരൽ ഉയർത്തി ജാസ്മിനെ കാണിച്ചത് ആർക്കും ഒരു പ്രശ്നമല്ല അസ്മിൻ ഇത്രയും ദിവസം അവിടെ നിൽക്കണമെങ്കിൽ അത് അവളുടെ കഴിവ്. അല്ലാതെ ലാലേട്ടൻ വഴക്ക് പറഞ്ഞപ്പോൾ പുറത്തുള്ളവരെ പേടിച്ച് പോകണം പോകണം എന്ന് പറഞ്ഞിട്ട് പോയപ്പോൾ പറയുവാണ് എന്നെ പുറത്താക്കിയെന്ന്. എന്നിട്ട് എന്നിട്ട് വെളിയിൽ കിടന്നു വൻ ഷോയും. കുറെ ഇന്റർവ്യൂവും ലൈവിലുമായിട്ട് വന്ന് കുറെ കാര്യങ്ങൾ പറയുന്നതല്ലേ നല്ലത്. ഋഷിയുടെ ചെവിയിൽ പോയി ഓരോ കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നതും ഓരോരുത്തരെ കൊണ്ട് ഓരോന്നും ജയിപ്പിക്കുന്നതും നമ്മൾ ഇന്ന് കാണുന്നുണ്ട്. സിബിൻ വന്ന മൂന്നു ദിവസം വളരെ നന്നായി ആയിരുന്നു ഗെയിം കളിച്ചിരുന്നത് എന്നാൽ തന്റെ സ്വാർത്ഥതയുടെ പേരിലും മറ്റുള്ളവരെക്കൊണ്ട് ഗെയിം കളിപ്പിക്കുന്നത് ഒരിക്കലും നല്ലതല്ല. അവളെ ഞാൻ കരയിപ്പിക്കും അവൾ തന്നെ ലാലേട്ടനോട് പറഞ്ഞു പുറത്തുപോകും എന്ന് പറഞ്ഞിട്ട് അവസാനം പോയത് ഇവനും
@viswalakshmi80018 ай бұрын
എടാ ജാസ്മിന്റെ pr. Ni poyi അവളുടെ മൂക്കള തുടച്ചു കൊടുക്കെടാ. അവൾ ഇറങ്ങുമ്പോൾ പകുതി പൈസ നിനക്ക് തരും കേട്ടോടാ. അല്ലേൽ നിന്നെ propose ചെയ്യും. ഞാൻ ചേട്ടനെ കേട്ടട്ടെ എന്ന്. ഇനിയിപ്പോ നല്ല ചെറുക്കൻ മാരൊന്നും അവളെ കെട്ടാൻ വരില്ല. നീ പോടാ ഊളെ 🥶😬
@JACKSON-wx6cq8 ай бұрын
❤❤❤❤❤❤❤
@mujeebrahman32448 ай бұрын
ചതിയും വഞ്ചനയും തുലയട്ടെ ❌ big boss തെമ്മാടിതരം തുലയന്റെ ❌ ജിന്റോ ജൈക്കട്ടെ ❤️🫂👍 Big boss നാറിയ കളികൾ കളിക്കും പക്ഷെ പ്രേഷകർ മുന്നോട്ട് ജിന്റോ ഞങ്ങളുണ്ട് കൂടെ എന്നും ജിന്റോക് vote 👍🫂❤️ ജിന്റോ ❤️ ജിന്റപ്പൻ 🫂❤️👍
@Kumar223118 ай бұрын
എനിക്ക് വീട്ടിൽ പോണ൦.. എനിക്ക് നേരത്തെ 4 തവണ ഡ്രോമ വന്നിട്ടുള്ളതാണ് ... എന്നൊക്കെ പറഞ്ഞ് മൈക്കു൦ എറിഞ്ഞ് എല്ലാവരോടു൦ റാറ്റാ പറഞ്ഞു പോയ നീ, ബിഗ്ബോസിനെ കുറ്റ൦ പറഞ്ഞു നടക്കാൻ നാണമില്ലേ
@Zayan12678 ай бұрын
De live full kanditt undaakan nikkuka ivan ithil vekthamaayi parayunnu ivanu manasikamaayi thalaranulla gulika koduthu yenn
@Kumar223118 ай бұрын
PR കൾ അവരുടെ വർക്ക് ആര൦ഭിച്ചിട്ടുണ്ട്
@anitaanitacottage44588 ай бұрын
Correct 💯
@ashasaramathew67338 ай бұрын
Enikku Sibin nte game ishtapettirunnu... BB showil BB kaal valya aal akan nokkiyathu aanu thettu.. Nomination open aayi discuss cheyyarithu ennathu BB rule aanu.. Ningal vanna shesham aanu avide nomination polum open discussion thudangiyathu.. Ithu oru show aanu.. appol ningalkku urakkam venamengil showil ninnum purathu poye pattu.. allathe special consideration tharan pattillallo.. Ningal aanu adhyam avide kidannu show irakkiyathu.. BB samsarikkanam.. ennokke paranju mike okke mattivechathu.. idakku ningal Mike okke pathu vechu.. BB enne vilichillengil glass pottikkum.. mathilu chadum.. ennokke paranju bahalam vecha shesham matram aanu BB ningale confession roomil vilichathu.. pinne ningal psychiatric drugs ne kurichu paranju.. aa drug ningal internet nokki anno uses n contraindications manasilakkiyathu.. atho athengilum doctor re kanicho.. because psychiatric drugs mental problem ullavarkku matram alla kodukkuka.. Ningal liveil kanichu koottiyathu njan kandathanu.. ethayalum ningalde samsaravum action nu janagal kandathanu.. Njan Jasminte n Gabri onnum fan alla.. ningal Jasmine etra Target cheythu..okke pottu channel Jasmine kode annengil Showyude thudakathil Jasmin ne Làlettan video sahitham kanichu etra nanam keduthi.. athu pole Gabriye..but Jasmine n Gabri athokke overcome cheythu.. weekend episode shesham Monday Jasmine n Gabri vishamichu irunnappol ningal nadakam annennu paranju..avar quit cheyum ennu paranjappol.. angane parayathe quit cheythu koode ennu mattullavarodu paranju ningal avare kaliyakki.. but lalettante otta firing ningal theernnu.. ningal karuthi purathu ningal negative ayennu karuthi ningal avide kidannu show kanichu.. purathu pokanam ennokke paranju show kanichu.. ningal paranjille live kannunnathu 20k aalkare ullennu.. athil oral aanu njan.. hotstar full tym kattathanu njan.. so ningal eppol parayunnathum avide cheythathumayi oru bhandhavum illa.. Ningal BB yil enthu kondu male contestant Target cheythilla.. Jinto Arjun Rishi ye onnum target cheythilla.. Jasmine purathu negative ayathu kondu jasminu ethire kalichathu kondu ningalkku fans undayathu.. Ningal 6 wildcard vannappol 13 contestants undayirunnu.. avare ellavareyum target cheythilla.. Sreethu parayunnu arum sreethunodu firing chellathondanu kathathathu ennu.. Saranya Sreethu Apsara ningalkku ariyaamallo.. avar purathu engane anennu ningalkku atiyille.. appol avare enthu kondu irritate cheythilla.. pls reply Sibin.. itz my request because njan ningalkku vote cheythathannu..
@ShibilDasdas8 ай бұрын
Well said
@gigithjoseph73678 ай бұрын
This was the comment I was looking for,well said !
Sibin bro ഹൈദർ ചേട്ടൻ എന്ന് വിളിച്ചത് കൊണ്ടായിരിക്കും, പുള്ളി ഇന്ന് അധികം കുഴപ്പമില്ലാതെ ആണ് questions ചോദിച്ചത്... 😅
@ben-abraham28 ай бұрын
😂😂 hyder sherikkum comedy type aanu.. Aalukal chummaa pulliye trollunnathaa😄
@C0mmentor9658 ай бұрын
സിബിൻ ഇതുവരെ ഒരു ഇന്റർവ്യുവും കൊടുക്കാത്ത പോലെ ഉള്ള സംസാരം ആയിപ്പോയല്ലോ സേട്ടാ 🤣🤣🤣
@mumthasmr32278 ай бұрын
I will support sibin .because ayalil oru sathyamund. Alpamenkilum manushyatham ningalil avaseshikkunnundenkil nammal ayale support cheyyanam. Iam not anyone's pr worker.this is from my heart
@dilse67208 ай бұрын
ജാസ്മിനെയും വീട്ടുകാരെയും കൊലയ്ക്ക് കൊടുക്കരുതെന്ന് അഭ്യർത്ഥിക്കുന്നു... ഒരു പെൺകുട്ടി അവളില്ലാത്ത നേരത്ത് എത്ര മാത്രം വിഴുപ്പ് ആണ് നിങ്ങൾ അലക്കി പണം വാരുന്നത്... വായിൽ ബെല്ലും ബ്രേക്കും ഇല്ലാത്ത നാക്ക് ഉണ്ടെന്ന് കരുതി എന്തും വിളിച്ചു പറയാമെന്നാണോ? അവളുടെ മുന്നിൽ വന്ന് നിന്ന് നേരിടാനുള്ള ധൈര്യം ഇവർക്കുണ്ടോ? ക്യാമറ ഇല്ലാതെ പരദൂഷണം പറഞ്ഞാൽ അയൽക്കൂട്ടം അമ്മായിയും ക്യാമറ ടെ മുന്നിൽ നിന്ന് പറഞ്ഞാൽ യുട്യൂബർ ആകുന്ന അവസ്ഥ...
@jessyjohn8488 ай бұрын
Avalepole azhukku vere illa pinne entha problem thankalum avalude inathil ullathavum😂
@govindsaji40288 ай бұрын
ആ കൊച്ചിന് വിചാരിച്ചു കൂടായിരുന്നോ അവളുടെ അച്ഛനമ്മമാരെ കരി വാരി തേക്കരുത് എന്നു. അപ്പൊ ആരാ ഉത്തരവാദി. ലോകം മൊത്തം കാണുന്ന ഒരു ഷോ അല്ലെ
@prajithasudheep35148 ай бұрын
Avalkk bhodam ile purath oru laif und 100day kodu theerunath alla ath yenu arodum comiment Kanichillagilum purath oru jeevitham thudakkan ulla pantenrodu comiment kanikkanam enge aya all ale
@fankhi33008 ай бұрын
പുറത്ത് പോവണം എന്ന് പറഞ്ഞു കരഞ്ഞു മെഴുകി യവനെ ബിബി പറഞ്ഞു വിട്ടു... വല്യ hype ഒന്നും വേണ്ട.....😂😂.... ബിബി യിലേക്ക് തിരിച്ചു വന്നിട്ടും അവൻ വീണ്ടും പറഞ്ഞത് പുറത്ത് പോവണം എന്നാണ്.....
@FocusMediaa8 ай бұрын
Valare valare sariyanu.
@swaz578 ай бұрын
ബിഗ്ഗ്‌ബോസ് സിബിനോട് ചെയ്ത ചതി ഒരു പ്രസ്തുത contestant നെ target ചെയ്തതിന് പേരിൽ കുറേപേർ തേച്ചു മാച്ചു കളയുന്നു. കഷ്ടം 🥴
Game show കണ്ടെന്ന വ്യക്തി എന്ന നിലയ്ക്ക്... സിബിൻ ആണ് പറയുന്നത് തനിക് ഇതിനു മുന്പും ഇതുപോലെ ഒരു മെന്റൽ break down വന്നിട്ടുണ്ട് എന്നും... അതുപോലെ തന്നെ പറയുന്നുണ്ട് ആരൊക്കെയോ എന്നെ പറ്റി കുറ്റംപറയുന്നതായും എനിക്ക് ഇവിടെ പേടിയാണ് എന്നും ഒക്കെ ഇയാൾ പറയുന്നുണ്ടായിരുന്നു....മെഡിക്കൽ പ്രൊഫഷണൽസ് ഉണ്ടെങ്കിൽ ഉറപ്പായും അറിയാം.... ചിലപ്പോൾ അന്നേരം ഉണ്ടായ ടെൻഷനിൽ ആകും... എങ്കിൽ പോലും ഇതു കാണുന്നവർ fools aano??
@shamlanishad98558 ай бұрын
യഥാർത്ഥ ബിഗ്‌ബോസ് മെറ്റീരിയൽ സിബിൻ.. 💐💐💐
@ZiyanMubarak8 ай бұрын
Anthenkilum parayandaa
@benzy90618 ай бұрын
അയ്യേ 😁, കരഞ്ഞു മെഴുകി എന്നെ പുറത്തു വിടണെ
@VijayasreeMadhu8 ай бұрын
Sibin ഒരു നല്ല എൻ്റർടെയ്നർ ആയിരുന്നു പവർ റൂമിയിൽ നിന്ന് ഇറ ഇറക്കി വിട്ടത്തിന് അവിടെ എന്തെല്ലാമാണ് കാട്ടികുട്ടിയത് എന്തായാലും അവർ ദോഷമുള്ള മരുന്നുകൾ തരില്ല നിങ്ങൾക്കപ്പോൾ വിശ്രമം ആവിശമായിരുന്നു നെഗറ്റിവായാലും പോസിറ്റിവയലും അംഗികരിക്കാനുള്ള മനസ്സാണ് ഒരാളുടെ വിജയം
@Ianayc8 ай бұрын
Doshamulla marunnu tharillannu enthu urappu
@PankajavallyPKPK8 ай бұрын
മറ്റാരും രണ്ട് കൈ വച്ചു കളിക്കുന്നത് കണ്ടില്ലേ.
@mpmp70608 ай бұрын
If sibin had continued...bb vere level aayenam
@arunpoikayil81248 ай бұрын
Bb6 winner ആകേണ്ടിയിരുന്ന ആൾ ആയിരുന്നു സിബിൻ
@chakkuzraguz56038 ай бұрын
നെഗറ്റീവ് ആണ് പുറത്ത് ജാസ്മിന് എന്ന് അറിഞ്ഞുകൊണ്ട് ജാസ്മിനെ മാത്രം ചൊറിയാനും target ചെയ്ത് തോന്നിയത് ഒക്കെ വിളിച്ചു പറഞിട്ട് അല്ലെ സ്വന്തം കാര്യം നോക്കി അവനു ഗെയിം കളിച്ചാൽ മതി ആയിരുന്നു... അവനു ചേർന്ന പരിപാടി കുടുംബശ്രീ പരദൂഷണകമ്മിറ്റി ആണ്
@nithumenon8 ай бұрын
Sibin winner avilaa avde indagilu jasmine over ayi target chayindayirnuu avlk athe support ayi varum.. Pine nthayalum apazhum jinto cup edukuluu😊
@BinduAnilkumar-ex5ht8 ай бұрын
ചെളിയെ വെളുപ്പിച്ചാൽ വെളുക്കില്ല. മൂക്കള Tango ഇറങ്ങി പോടി പൂ മോളെ
@dayinmylifejeenamolofficia33008 ай бұрын
😂😂
@Jobingeo07068 ай бұрын
@@nithumenonജിന്റോയെക്കാളും fan base സിബിനുണ്ടായിരുന്നു.
@Annn5468 ай бұрын
In my opinion the main problem was the wild cards targeting and giving more space for Jasmin and Gabri. They should have just taken up new matters to fight with rather than focusing on Jasmin. Sibin got so invested with Jasmin that his chill mode turned to a bully mode.
@AmalS-rm7gb8 ай бұрын
Sibin jasmin matrm target chyyh. Pine real face purathaai
@Grmx3kr8 ай бұрын
@@AmalS-rm7gb yes Avan 2 days Target cheydapole mulla nte real mookala face purath vannu
@shahanaks60778 ай бұрын
True
@mansiyakabeer8 ай бұрын
ജാസ്മിൻ പിന്നാലെ പോയിട്ട് ഇപ്പൊ അവൻ ടാർഗറ്റ് cheythenno
@sreeharis34918 ай бұрын
Valid Point, but reached the wrong audience.
@saleenamusafir33628 ай бұрын
അതെ സിബിൻ ഒരു വലിയ സംഭവം തന്നെ യാണ്. ഇയാളുടെ DJ പെർഫോമൻസ് കണ്ടിട്ടുണ്ടോ?
@souvinu8 ай бұрын
Nalla season...Jasmine oru cup pathadhi valare nalla reedhiyil purogamikunnu😅Sibin paranja pole Jintontae content kurayum ennu paranja pole e weeks adhoke thelinju. Enthayalum ellam purathu varattae
@SumayyaIshalu8 ай бұрын
Ethokey kandittum manazilavunilley jintok oru cup pathathi anenu final adukarayappo odi nadanunjasminey kuttam paranju jintok vote undakunu,,,bb evarum othukali,, final kazhiyumpo oru sry paranju video Etta mathiyallo
@Namahsivai8 ай бұрын
@@SumayyaIshalucorrect ithrakum negative akeetum Jasmine ipozhum support undene karuthi winner avumone pediche jasmintey vote kurakan vendi sibin mathramalla so many youtubers are trying hard to spread that bb favours Jasmine. Jasminey ithra negative akiyathe thanney bb ane
@SumayyaIshalu8 ай бұрын
@@Namahsivai 👍
@sreeharis46838 ай бұрын
Jintokkoru cup enna well planned thing aanu nadakunne....ella Mandan Audienceum veenu...ayal cup adikum... kurachu naal kahzinju munnathe winnersine pole kure ahankaram kanikum... ithe janangal thalli parayum... Ithoru loop aanu.... pinne sibin ella interview nirangi endu vilichu paranjalum channeline onnu thodan polum pattilla..iniyum Adutha season verum...ithe aalkar kuttam paranju kondu thanne athum irunnu kanum
@minuarun38068 ай бұрын
Cup Jinto kku mathre kodukkavu. Ennale evarokke vere alukalude thalel kerunnath nirthullu. Jinto kku marunnu koduthu engane akkki ennalle ee budhiman parayunnath. Jasmin nu 50 lack kodukkan vendi oru show nadathy bakki 24 contestants nem medicine koduthu mayakki avide irithiyirikkunnu. Jasmin nu veetil kondu koduthal pore. Ithreem alkkarude idayil nattichit kodukkano? 🤣🤣🤣🤣
@swapnafranko76628 ай бұрын
Sibin super, if Jasmin wins, also we will not accept . Our hero is Jinto
@sajeerbabu43278 ай бұрын
Womanizer jinto
@mumthass2278 ай бұрын
@@sajeerbabu4327 then what you call jasmin ?
@sajeerbabu43278 ай бұрын
@@mumthass227 jasmin didn't do anything against society.. Like jinto doing pimping
@nitish05608 ай бұрын
Both are waste..Arjun is more deserving now
@faeriekrystal48608 ай бұрын
@@sajeerbabu4327sheriya jasmin don't cheat 3 people in society wow. Where is the proof that Jinto is a womanizer
@reshmamani85318 ай бұрын
Sibin definitely the good gamer in BB6
@nithyakrishna67128 ай бұрын
Sibinchettan undarunegil top 5 undakenda gamer ayirunu ❤❤❤❤
@wapicom8 ай бұрын
2 weeks aayapoyeku കാറ്റ് പോയ ഇവനോ top 5 ഇൽ....😂😂😂 അവിടെ അത് വരെ നിന്നത് jinto nu support ഉണ്ടെന്നും Jasmine negative ആയോണ്ട് അവൾക് എതിരെ കളിച്ച് നിക്കാമെന്നു വിചാരിച്ചു...but മൂഞ്ചി പോയി 😂
@Ra-n868 ай бұрын
Avan avide enth game aayinum kalichath 😀😀😀
@Gayathri--8 ай бұрын
Valid points👍🏻, be safe Sibin
@JasnaHashim8 ай бұрын
Sibin genuine person aanu
@ashkarali30078 ай бұрын
നിങ്ങൾ പുറത്ത് പറയു അവരുടെ കയ്യിൽ സി സി ടി വി ദൃശ്യങ്ങളും ഓഡിയോ റെക്കോർഡും എല്ലാം കാണുമല്ലോ. അവർ അതും പുറത്ത് വിടട്ടെ. ഫിനാലെക്ക് മുന്നേ തുറന്നു പറഞ്ഞാൽ ഫിനാലെയിൽ തന്നെ അത് ടെലികാസ്റ്റും ചെയ്യും.
@ismailmoothedam8 ай бұрын
നീ അതിനകത്തു കാണിച്ചതൊക്കെ ആളുകൾ കണ്ടതാ, നിന്റെ സ്വഭാവം നിന്റെ എക്സ് വൈഫ് പറഞ്ഞിട്ടുണ്ട്, നീ ചെന്നൈയിൽ പോയത് ആര്യയുടെ കൂടെ ഒരു പ്രോജെ ക്റ്റിന്റെ കാര്യം പറയാനാണെന്ന് പറഞ്ഞത്
@KuNjUzdReAmWoLrDWiThBiJiL8 ай бұрын
എത്ര കിട്ടും 😮
@roosnam55578 ай бұрын
ബിഗ്‌ബോസിൽ നിന്റെ ഗെയിം കണ്ടവർ ആരും നിന്നെ സപ്പോർട്ട് ചെയ്യില്ല.കാരണം mental strength എന്നാ ഒരു സാധനം ഉണ്ട് (ഒരാളെ ട്രിഗ്ഗർ ആക്കൽ മാത്രമല്ല. തിരിച്ചു കിട്ടുമ്പോൾ അല്ലെങ്കിൽ ഒരാൾ എന്തെങ്കിലും പറഞ്ഞാൽ ഉൾകൊള്ളാൻ ഉള്ള കഴിവ്)അത് ഇല്ലാതെ പോയി നിനക്ക്. പറഞ്ഞിട്ട് കാര്യമില്ല എല്ലാം ദൈവ വിധി അത്ര തന്നെ 😏. അത് നിനക്ക് ഇല്ലാതെ പോയി 😕😕. ശേഷം വന്നു കുറെ കുരു പൊട്ടി ഞായികരിച്ചിട്ടു കാര്യമില്ല. അവസാന ടൈം ഇൽ നീ തന്നെ പോണം എന്ന് പറഞ്ഞു നിന്റെ കാട്ടികൂട്ടൽ കണ്ടാൽ ആരായാലും പേടിച്ചു പോവും. എന്തോ പ്രശ്നം ഉണ്ടെന്ന് വരെ തോന്നി പോവും.... 😕😕😕
@anilkumarp65188 ай бұрын
ഈ അവരാതം പരിപാടി നിർത്താൻ ഏതു കോടതി കേസ് കൊടുകേണ്ടത്
@Prasanna788 ай бұрын
അതാണ് rejith sir paranjathu,ആർക്കെങ്കിലും എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ,അത് പോലീസ് നെയോ കോടതിയോ അറിയിക്കുക,അല്ലാതെ വാക്കിന് വില കൊടുക്കാ തവരോടും,വഴിയെ പൊന്നവരോടും ഒക്കെ ചെന്നു പറയാതെ
@chippys4628 ай бұрын
Sibin cant stop bullying even after getting out. Swantham karyangal nokki nadanoode?? Thanks bb for bringing sibin. Iyale start music il ishtamayirunu. Real lifeil oru bully anennu arnjathil nallathu. Jinto jasmine epozhum fight und but jinto oru bully alla. Sibin poyathode aa veedu positive ayi
@swaz578 ай бұрын
Sibin was really a biggboss material ❤ love him ✨🤌🏻🤍
നീ അല്ലെ എനിക്ക് പുറത്തു പോണം എന്ന് പറഞ്ഞു കരഞ്ഞു നില വിളിച്ചത് എന്നിട്ട് പുറത്തു വന്നിട്ട് ഭയങ്കര വർത്താനം
@pianocity14748 ай бұрын
അതിനു പുറകിൽ ഉണ്ടായ സംഭവങ്ങൾ ആണ് പുള്ളി പറഞ്ഞു വന്നത്....
@EZZYBUGGABBA8 ай бұрын
എന്തൊക്കെയോ കാട്ടിക്കൂട്ടാം എന്ന് വിചാരിച്ചു അമിത ആത്മവിശ്വാസത്തോടെ അവിടെ പോയപ്പോൾ ചെന്ന് പെട്ടത് ജാസ്മിന്റെ മുന്നിൽ ....ഡിം ...തീർന്നു ....ലാലേട്ടന്റെ ക്വാളിറ്റി ചെക്കിങ് കൂടെ കഴിഞ്ഞപ്പോൾ ചെക്കൻ ആകെ തകർന്നു പോയി ...ഇനിയിപ്പോ എന്ത് വെടിയും പൊട്ടിക്കാലോ ....😆
@Grmx3kr8 ай бұрын
Jasmine aaru vannapola dim aayath enu nammal kandatha. 😂😂😂😂 Ningal edu big boss aanu kandath. Avalde KZbin ile day in my life kanditt bb aanenu vicharicho.. 😂😂😂
Bb പ്രോഗ്രാമിനെ കുറിച്ച് കുറ്റങ്ങൾ ഇങ്ങനെ ഓരോന്ന് വന്നു കൊണ്ടേ ഇരിക്കും.. എന്നാലും bb വരും വർഷങ്ങളിൽ തുടർന്ന് കൊണ്ടേ ഇരിക്കും... അതിൽ പങ്കെടുക്കാനും പ്രോഗ്രാം കാണാനും ഇനിയും ആളുകൾ ഉണ്ടാകും....
@Loner_forever8 ай бұрын
ജാസ്മിൻ ഇത്രേം വല്യ സംഭവം ആണെന്ന് ഇപ്പോഴാ മനസ്സിലായത്..ബിഗ് ബോസിൻ്റെ യും ലാലേട്ടൻ്റെ യും ഏഷ്യാനെറ്റിൻ്റെ യും മുകളിലാണ് ജാസ്മിൻ..എൻ്റെ വോട്ട് illuminati ജാസ്മിൻ ❤❤
അതെ ഇവരൊക്കെ പറയുന്നത് കേൾക്കുമ്പോൾ ജാസ്മിൻ ബിഗ്‌ബോസിനെക്കാളും വലിയ ആളാ ❤❤❤
@prajithasudheep35148 ай бұрын
Jasmine asianet support cheyunud karanam eshttam kodu alla jasmine vittu avar raiting undakkunu 50lakinekalum benefits avar jasmine kodu undakki jabri kobo anegilum atha condent Yegilum raiting undayile
@soumyasj56058 ай бұрын
Sibin undayirunna days super entertaining aarunnu.. best days we enjoyed in this season❤
@Fathima-l7g2t8 ай бұрын
Ath jasminethire kalichath kondanu. Jintonu ethire kalichayirunnengil ningal ee abiprayam aayirikilla
@Binduraju-t1g8 ай бұрын
💯
@abdulbasith42648 ай бұрын
Athe ❤
@baijujohn20008 ай бұрын
TRue
@NitheeshLal8 ай бұрын
@@Fathima-l7g2t heyyy nanam illatha cup kittanpogunqvldaa adimagl
@ann95568 ай бұрын
ഇയാൾ ക്ക് jasmin phobia ആണ് 😂😂.. ആദ്യം സ്വന്തം കുഞ്ഞിനെ ഏറ്റെടുക്കുക.. എന്നിട് മറ്റുള്ളവരെ കുറ്റപ്പെടുത്തു 😏
@devananda47988 ай бұрын
Avale alla kuttapeduthunath avale favour cheyyunnavare aaan
@KuNjUzdReAmWoLrDWiThBiJiL8 ай бұрын
ജാസ്മിൻ എത്ര തരും 🤣
@parvathi25258 ай бұрын
സ്വന്തം കുഴി വെട്ടുകയാണ് ഇയാൾ. Wife ne cheat ചെയ്തതും ആയിട്ടുള്ള controversies... Ippo പണി തന്ന ആൾക്കാർക്ക് against ഇങ്ങനെ പറയുന്നു... ബ്രോ എങ്ങനെ ജീവിക്കും. അധികം നാൾ interview കൊടുത്തുള്ള remuneration കൊണ്ട് പറ്റില്ല. എന്തിനാണ് ഇങ്ങനെ jasmine നു fans ne ഉണ്ടാക്കി കൊടുക്കുന്നത് ? മാരാർ ആണ് ആദ്യം ഭ്രാന്ത് എന്ന് പറഞ്ഞു തുടങ്ങിയത്. Not asianet. അത് പിന്നെ sibinum eetu പിടിച്ചു. Also audio visual hallucinations ഉണ്ടായി എന്നൊക്കെ കള്ളം പറയുക ! Play stupid games and win stupid prizes. അതിനു കുറ്റം ഏഷ്യനെറ്റ് നു. From once subin's supporter.
@sunilkumarkb72928 ай бұрын
ഈ സീരിസിലെ ഏറ്റവും നല്ല മത്സരാർത്ഥി സിബിൻ ആണ് സിബിൻ അവിടെ നിന്നെങ്കിൽ ഉറപ്പായും winnar ആകാൻ കഴിവുള്ള മത്സരാർഥി ആണ് എനിക്കിഷ്ടം സിബിൻ സിബിൻ വന്നപ്പോഴാണ് അതിൽ ഒരു fun എലമെന്റ് ഉണ്ടായത്...
@supriyasrr94488 ай бұрын
Sibin was the only entertainer of BB6. That show doesn't deserve him.
@Neethuussponnuuuss8 ай бұрын
Athipo bb kanathonfaa🤣🤣🤣arjun sijojasmin k poliyaa
@swapnafranko76628 ай бұрын
Sibin is the real player, I will not watch bigboss again, cheap show
@@fenninfaisal8389അവന് മാത്രം അല്ല 😂trp കുറെ കുറഞ്ഞു മോളെ 🤣🤣
@parukutty67898 ай бұрын
നീ കാണണ്ട
@mohammedshahsil62698 ай бұрын
സ്വന്തം ഭാര്യയെയും മകനേയും ബാംഗ്ലൂരിൽ അമ്മയുടെ സർജറിയുടെ ആവശ്ത്തിന് കോണ്ടാക്കിയ ശേഷം മറ്റ് സ്ത്രീകളുമായി ലിവിങ് റിലേഷനിൽ കഴിയുകയും ഭാര്യക്കെതിരെ നുണപ്രചാരണങ്ങൾ നടത്തുകയും ഓട്ടിസമുള്ള മകന് പോലും 2020 മുതൽ ചിലവിന് കൊടുക്കാതിരിക്കുകയും ചെയ്യുന്ന ഈ മഹാൻ വായ തുറക്കുന്നതേ നുണ പറയാനാണ് ,,
@Ggghh9738 ай бұрын
Sibin was the only deserving person in big boss... shame on big boss n lal sir
@NewburyOntario8 ай бұрын
They don't know the meaning of "Shame" even 😂😅😂
@Anusyunus-vf1qc8 ай бұрын
Ivan vilichu Koovi irangiysthalle
@shibinrshan1288 ай бұрын
അവൻ പോയതിൽ ലാലേട്ടൻ എന്ത് പിഴച്ചു മൈരേ
@chakkuzraguz56038 ай бұрын
😂😂sibin was only focusing and targeting jasmin
@inabluefishinabluefish8 ай бұрын
ivan alle karanj mezhkiyath erangaan
@zyonsfunnyvlog57958 ай бұрын
Njan സിബിൻ ആയിരുന്നു 1 st എത്തുക എന്നാ കരുതി but out ആയിന്നു കേട്ടപ്പോ ഞെട്ടിപ്പോയി എന്തുവാ ബിഗ്‌ബോസ്
@Gladusrengs7 ай бұрын
ഇത്രേം ടാലൻ്റ് ആയിട്ടുള്ള സിബിനെ കൗശലപൂർവം മാനസികമായി തകർക്കാൻ ശ്രമിച്ചത് മുതൽ എനിക്ക് മനസിലാക്കാൻ തുടങ്ങിയതാണ് ഇവരുടെ ചെറ്റത്തരം. കാരണം സിബിനെ കുറിച്ച് നാട്ടുകാരനും കൂട്ടുകാരനും ഡൻസ്മാറ്റും ആയ എനിക്കും നാട്ടുകാർക്കുമാറിയാം അവൻ എങ്ങനെ ആണെന്ന്. ജാസ്മിന് നേരെ പ്രതികരിച്ചപ്പോൾ സിബിനോട് സംഘാടകര് പറഞ്ഞു ജസ്‌മിനോട് ഗെയിം കളിക്കരുത് എന്ന്. കാരണം അവർ നേരത്തെ തീരുമാനിച്ചു വച്ചിട്ടുണ്ടാകും ആരെ വിന്നർ ആക്കണം എന്ന്. ഇങ്ങനെ പോയാൽ സിബിൻ winner ആകും എന്ന് കരുതി, തന്ത്ര പൂർവ്വം സിബിനെ മോശക്കാരൻ ആയി ചിത്രീകരിച്ചു , അവരുടെ തന്ത്രങ്ങൾ നടക്കില്ല എന്ന് അറിഞ്ഞപ്പോൾ ഫോഴ്സ് ചെയ്തു മെഡിസിൻ കൊടുക്കുന്നു, പലതും ചെയ്യിപ്പിക്കുന്നു. പിന്നെ വെറുതെ സിബിനെ കുറിച്ച് കുറ്റം പറയുന്നവരുടെ ശ്രദ്ധക്ക്, അവൻ എത്ര സ്ട്രോങ്ങ് ആണെന്ന് പേഴ്സണൽ ആയി എനിക്ക് അറിയാം, അവൻ കരഞ്ഞ സാഹചര്യം വീണ്ടും തിരികെ കേറണം എന്ന് പറഞ്ഞു, ചെയ്തില്ല. സത്യം പുറത്ത് വന്നിരിക്കും.
@mohammedanasalungal11518 ай бұрын
മൂക്കള ആർമി ഇവിടെ മൂക്കള എറിയാണ്ട് ഏഷ്യാനെറ്റിന്റെ പേജിലും അഫ്സലിന്റെ പേജിലോട്ടും വരേണ്ടതാണ്, അവിടെ നമുക്ക് ആളില്ല 😂
@sobhashaji99328 ай бұрын
🤣🤣🤣🤣🤾🤾🤾🤾
@ramyamohan39528 ай бұрын
😂😂😂😂
@JasnaHashim8 ай бұрын
😂😂😂
@Binu11448 ай бұрын
😂😂😂
@sibi6338 ай бұрын
😂😂😂
@SaheeraMahamood8 ай бұрын
അൻസിബ പുറത്ത് വന്നു ജിൻ്റോ ജയിക്കണം എന്നല്ല പറഞ്ഞത് ഋഷി ജയിക്കണം എന്ന പറഞ്ഞത്
@pravi_KL9girl8 ай бұрын
അത് ansiba nte ആഗ്രഹം ആണ് പറഞത്
@mastertv54678 ай бұрын
Love you Sibin bro ❤️ 💙 😘 ♥️ 💕 💓 ❤️ 💙
@deepan94808 ай бұрын
കിട്ടാത്ത മുന്തിരി പുളിക്കും അതാണ് ഇപ്പോൾ സിബിന്റെ അവസ്ഥ
Jinto യേ ഇഷ്ടപെട്ട ജനങ്ങൾ നാളെ മുതൽ Vote ചെയ്ത് Jinto വിജയിപ്പിക്കുക
@e-gamezplay56198 ай бұрын
Sibinte entertainmentokke set aan but biggbossil vechu sibin arjune oru cheap gamer ennokke paranjirunnu, pala sthalangalil palarodum arjune degrade cheyth samsarichittumund. Athenthukondannennu vekthamakkathayidatholam Sibin ee parayunna family okke ellarkkum ullathan. Arjun evideyum Sibine degrade cheyth samsarichittumilla. So personality wise Sibin is not that great.
@gincywilson25618 ай бұрын
Sibin genuine
@Fathima-l7g2t8 ай бұрын
😂
@Fathima-l7g2t8 ай бұрын
😂😂😂
@vishnus34498 ай бұрын
Thengakola
@NitheeshLal8 ай бұрын
@@Fathima-l7g2t ninee eni ewda kandal ninta va adichu pottichu kalayum 😂
@pathusworld60718 ай бұрын
😂😂😂
@onpointinfo.8 ай бұрын
തനിക്ക് ഉറങ്ങണമെങ്കിൽ വീട്ടിൽ പോയി ഉറങ്ങണം...അല്ലാതെ നിങ്ങടെ ഉറക്കം കാണാനല്ല നമ്മൾ ഷോ കാണുന്നത്.അതാണ് അവർ പുറത്താക്കിയത്... നിങ്ങൾക്ക് പറ്റിയ ഷോ അല്ല മിസ്റ്റർ
@sabujohnpj27128 ай бұрын
ഈ പറയുന്നവർക്കും കേൾക്കുന്നവർക്കും തീരെ ബോധമില്ലേ, ഏഷ്യനെറ്റിന് ജാസ്മിനോടു ഇത്ര കമ്മിറ്റ്മെന്റ് ഉണ്ടെങ്കിൽ അവളെ ഇത്ര നെഗറ്റീവ് ആക്കി അവർ പ്രദർശിപ്പിക്കുമോ
@sreejaprakash23888 ай бұрын
Athra vallya sambhavamano Jasmin
@VampireS-h7r8 ай бұрын
Sibin പറയുന്നത് ഇപ്പോഴും വിശ്വസിക്കുന്നവരോട് എന്ത് പറയാൻ..
@Zayan12678 ай бұрын
@@VampireS-h7ronnum parayanda poi jasune veluppich irunna mathi
@ANILASHOUKATH8 ай бұрын
Ee sibin aryayum aayulla oru video cheythathil Jasmine support cheyyunnundaarunnallo ?
@jubimathew31698 ай бұрын
Angnae avalu matram annu avarudae content, bakki onnum kanikkunilla
@liara_designs8 ай бұрын
ഇവന് ജാസ്മിനെ തോൽപ്പിക്കുക എന്നതാണ് ലക്ഷ്യം അതിനു വേണ്ടിയാണ് ഈ ബഹളമൊക്കെ കാണിക്കുന്നത് ജാസ്മിൻ പുറത്തായാൽ ഇവൻ അടങ്ങും അതിനാണ് ഈ കളി കളിക്കുന്നത്
@saniyageo85998 ай бұрын
അവർ തരുന്നത് കഴിച്ചില്ല എന്നാൽ അവർ ഫുഡ് il ചേർത്ത് ആണേലും തന്നിരിക്കും നമ്മൾ ഏങ്ങനെ അറിയാൻ. ജിന്റോയുടെ അവസ്ഥ അതായിരുന്നിരിക്കാം . അവസ്ഥ ഭയാനകം. അവർ പറഞ്ഞു വച്ച ആളെ വിജയിപ്പിക്കാൻ എന്തൊക്കെ വരെയും ചെയ്യാം എന്നതു ഇതിൽ പോകുന്നവർ അറിഞ്ഞിരിക്കുക തന്നെ വേണം. കാരണം മനുഷ്യന്റെ ജീവൻ ഒരാളുടെ മനസിന്റെ സമനില തെറ്റിപ്പിക്കുക അങ്ങനെ ഒരവസ്ഥ ഏറ്റവും സങ്കടം ആയുള്ള അവസ്ഥ. ഇതു പോലെ ഒരു ഭീകര അവസ്ഥ ഒരു മനുഷ്യന് നേരിടേണ്ടി വരുന്നത് ഭയാനകം എത്ര കോടി കിട്ടും എന്നതല്ല ജീവൻ അത് പോലെ ഇഞ്ചു ഇഞ്ചു ആയി തീരുകയാകും ചെയുന്നത്. ആരോഗ്യം നഷ്ടപ്പെട്ടു അവർ എന്തു നേടിയിട്ടും എന്തു കാര്യം ഉണ്ട്. ചിന്തിക്കേണ്ടവർ ചിന്തിക്കുക ഭയപ്പെടുക. മരണം ഒരിക്കൽ ഏല്ലാവർക്കും ഉണ്ട്. സത്യത്തിനു ആയി നിലനിന്നു അങ്ങനെ ആയെന്നാലും അത് സന്തോഷം ആയി ഏറ്റെടുക്കാൻ തയാറാകുന്ന കുറെ മനുഷ്യർ ഈ ലോകത്ത് ഉണ്ട് ഈ നശ്വര ജീവിതത്തിനും അപ്പുറം നിലനിൽക്കുന്ന ഒരു ജീവിതം ഏത് വിശ്വസത്തിലും ഉണ്ട്. അനശ്വരമായത് നശിക്കാത്ത ഒരു ജീവിതം പ്രത്യാശ വയ്ക്കുന്നവർ ഇവിടത്തെ ജീവിതം ഇല്ലാതാക്കപെടുന്നതിൽ ഭയപ്പെടില്ല. അങ്ങനെ അനേകം മനുഷ്യർ ഈ ലോകത്ത് ഉണ്ട് എന്നു ഇവരൊക്കെ തിരിച്ചു അറിഞ്ഞു എന്നാൽ നല്ലത് 🙏🏻
@Solitary_Quest-j7s8 ай бұрын
നിനക്ക് നിൻ്റെ അച്ഛനോട് commitment ഉള്ളത് പോലെ (ഉണ്ടെങ്കിൽ) നിൻ്റെ മകനോടും നിനക്ക് അതുണ്ട്. പക്ഷേ നീയത് കാണിക്കുന്നുണ്ടോ... നീ അപ്പുറത്ത് കൊടുക്കുന്നത് ഇപ്പുറത്ത് കിട്ടുന്നു. It's called Karma.
@Anaghajeev8 ай бұрын
ഇനി ഇതൊക്കെ പറഞ്ഞു കരഞ്ഞാൽ മതി
@rajiveenaveena96938 ай бұрын
Full support sibin an Jinto ❤❤❤❤❤
@anjukoshykallelil37178 ай бұрын
Eee parayunath ellam court il poyiii proof sahitham case kodukk Sibin. Social media il ithellam paranjitt karyamilla.
@sarangisarjen59518 ай бұрын
Case file cheyumenn ayal munne vekthamakiyallo
@JaydenJoseph-lf1tj8 ай бұрын
Ys kodathil poyi nashtapariharam medikkaam .but ivante udedhyam vere aanu .chilare oke media vazhi nattikkuka..alkkare kond therivilipikuka..alkarellaaam mandanmaralla
നാണം കെട്ടിട്ടും ഇതുവരെ തീർന്നില്ലേ? ഇപ്പോഴും ബിഗ്ഗ്‌ബോസ് വച്ചു ജീവിക്കുന്നു
@tia-tty8 ай бұрын
ജാസ്മിനെ support ചെയ്യാൻ ആണെങ്കിൽ പിന്നെ BB എന്തിനു അവളുടെ -ve പുറത്ത് കാണിക്കുന്നു... Contradiction ille avide...
@RagulUthaman8 ай бұрын
Ithoke oro modanthan nyayangal aan bro…avalk vote kitinad haters malarukalk sahikin ila so ingna oro story adich vidum….avala vech trp kooteet cup kundan jinto k kodukum atho nadaku…bigboss aan aa pennin ingna hatred aaki kodthe…avala mathrm camera focus cheyum aval cheyina karyngl ithoke vendeet aan avalod ula hatred mothal eduth trp kooti…pina ee haters pr ukalk karangal venam ingna konakan😂😂😂😂😂😂😂😂
@duchduke22818 ай бұрын
കാണിക്കാൻ അവളുടെ നെഗറ്റീവ് മാത്രമല്ലെ ഉള്ളു 😂😂😂
@MALAYALAMSTUDIO8 ай бұрын
Retting me vendi
@siyakasim8 ай бұрын
Show aniyara pravarthakare voice vare porth ind. Nannavan vendi thra hint kodthu ath pole arkekum kodtho pinne enth akan negative alle ullu kanikkan
നിങ്ങളുടെ അച്ഛന് സർജറി ജൂൺ 6 നു ആണ് ഫിക്സ് ചെയ്തിരിക്കുന്നത്. അതിനർത്ഥം ബ്ലോക്കുണ്ടെന്നാണ്. അത് തിരിച്ചറിയാൻ പറ്റി എന്ന് പറ. അല്ലാതെ ഇനി അടുത്ത ആഴ്ച നടക്കാൻ ഇരിക്കുന്ന സർജറിക്കു ബിഗ് ബോസ്സ് കാരണം ആണ് എന്ന് പറയുന്നതിൽ എന്ത് ലോജിക്
@maamoos36268 ай бұрын
ജaasmമിനോട് മുട്ടര്തെന്നു പറഞ്ഞത് കള്ളമാണ് .കാരണം ഇയാൾ അവിടെപ്പോയി ഏറ്റവും കൂടുതൽ രാഗ് ചെയ്തത് ജാഡ്മിനെയാണ്.triger എന്ന്പറഞ്ഞു seecratroomil പോകാൻ കളിച്ച കളി അവർക്ക് മനസ്സിലായി.ചവിട്ടി പോരതക്കി😅
Sibine, നിന്നോട് അവര് വന്നു പറഞ്ഞു, " നീ fun പിടിക്ക്, അവളെ വിട് " എന്ന്... അതിന്റെ ശരിയായ side എന്താണെന്നോ? നീ അന്ന് നല്ല gamer ആയിരുന്നു, but നീ ആ jasmine ഇട്ട് ഒരുപാട് torture ചെയ്ത time il പുറത്ത് നിനക്ക് negatives ആയികൊണ്ട് ഇരിക്കാരുന്നു... നീ അവളെ torture ചെയ്തത് കൊണ്ട് അല്ല അവര് നിന്നെ ഒഴിവാക്കിയത്... നീ കരഞ്ഞത് കൊണ്ടും പിന്നെ നീ വല്ലാത്ത ഒരു അവസ്ഥയിൽ ആണെന്ന് കണ്ടത് കൊണ്ടും.. നീ അവിടെ പറഞ്ഞു എല്ലാം വലിച്ചെറിഞ്ഞ പൊട്ടിക്കണ്ട അവസ്ഥ വരുത്തണോ എന്ന് നീ അവരോടു ചോദിച്ചെന്ന്... അതുപോലെ ഒരു മാനസികാവസ്ഥ ഉള്ള ഒരാളെ ഇത്രേം ദിവസം കൂടി ആ വീട്ടിൽ പിടിച്ചു നിർത്താൻ ആവില്ല എന്നതുകൊണ്ട് കൂടിയാണ് നിന്നെ evict ചെയ്തത്... നീ ഒരു നല്ല gamer ആയിരുന്നു.. ഫസ്റ്റ് chenna time il... But നീ ഒരാളെ മാത്രം ഉന്നം വെച്ചു.. അവരെ" മാത്രം " torture ചെയ്തു... നീ അത്രേം ചെയ്തുള്ളു.. അത് തന്നെ ആണ് നിനക്ക് വിന ആയത്.. ഇനി ഒരു viewer enna nilayil ആണ് ഞാൻ ഇപ്പോ പറഞ്ഞത്.. But bigboss എന്ന ഷോ ku പുറകിൽ എന്തേലും ഉണ്ടോ ഇല്ലയോ എന്നുള്ളത് ഞങ്ങൾ viewers നു അറിയില്ല... നീ അത് തെളിവോട് കൂടെ ഇതേ മീഡിയയിൽ കൊണ്ട് വാ... അപ്പൊ സപ്പോർട്ട് ചെയ്യാം... അല്ലാതെ, നിന്റെ കൈൽ ഒരു കുഴപ്പോം ഇല്ലാഞ്ഞിട്ടും, ഒരു പെണ്ണിന് വേണ്ടി നിന്നെ evict aaki എന്ന് പറയല്ലേ 😬😁😁😁...
@nabdulgafoorofficialpage35988 ай бұрын
Big ബോസിൽ ഒന്നാം സ്ഥാനത്തു വരേണ്ട ആളായിരുന്നു ഷിബിൻ....