ഈ പാട്ട് കംപോസ് ചെയ്ത ദീപക് ദേവിനോളം പ്രശംസ അർഹിക്കുന്നു ഈ വരികൾ എഴുതിയ റഫീഖ് അഹമ്മദും, എന്ത് മനോഹരമാണ് ഈ വരികൾ.
@sarathvs94414 жыл бұрын
Thanks Millennium Audios for pin my comment😊
@anumanu40124 жыл бұрын
See song poli masss
@aligarden94244 жыл бұрын
@@sarathvs9441 q
@Junaidho4 жыл бұрын
Ee padathil ahn erangye enna kuzhappam matre ee paat ne ollu 😂😂
@booyakasha54324 жыл бұрын
Sanam re copy aanu bro music.
@uppoopanteradio9225 жыл бұрын
അഭിനയ മികവ് കൊണ്ട് നമ്മളെ ചെറുപ്പം തൊട്ടേ അമ്പരിപ്പിച്ച് കൊണ്ടിരിക്കുന്ന രണ്ട് പ്രതിഭാസങ്ങള്‍ 😊ഏട്ടനും ഇക്കയും.. ഇനിയും ഒരുപാടു കാലം ത്രസിപ്പിക്കാനാവട്ടെ!!
💯💯💕💝💝❤️பாடலின் அர்த்தம் புரியவில்லை ஆனால் தினமும் கேட்டுக் கொண்டே இருக்கிறேன் இப்பாடலுக்கு அடிமையாகி💯💯💯💯.....................💘💘💘❤️😍😍
@vyshnavvyshnav4675 Жыл бұрын
🥺❤️
@Azoor-lv6nt3 ай бұрын
மலையாளம் அப்படித்தான்😅😅😅😅
@jayadeviva63654 жыл бұрын
Status കണ്ട് പാട്ട് കേൾക്കാൻ വന്നതാണ് സിനിമ ബിഗ് ബ്രദർ അന്നെന്നു അറിയില്ലായിരുന്നു... പെട്ടന്ന് ഒന്ന് ഞെട്ടി പോയി
@anandhu38104 жыл бұрын
ഞാനും
@chinjukarimbanakkal57224 жыл бұрын
Sathyam
@sebinantony36044 жыл бұрын
👆
@detha21684 жыл бұрын
Sathyam
@RaheesKhan-sn5oq4 жыл бұрын
Satyam
@navnits49265 жыл бұрын
ഈ പാട്ട് എത്ര കേട്ടാലും മതി വരുന്നില്ലല്ലോ 😍😍❤️ എപ്പോ കേട്ടാലും മനസ്സിൽ ഒരു വിങ്ങൽ😟ഓരോ ലൈൻ കഴിയുമ്പോഴും കേൾക്കുന്നവന്റെ നെഞ്ചില് ഒരു പെടച്ചില് കൂട്ടുന്ന അപൂർവ ഗാനം 💔💔
@sahalsha20274 жыл бұрын
സത്യം അങ്ങനെ വന്നതാ ഞാനും
@arshadarshu97344 жыл бұрын
ധീംത ധീംത്തനന ധീംത ധീംത്തനന ധീരനാനാ
@arshadarshu97344 жыл бұрын
ഇങ്ങനെ ഒരു സോങ് ഇല്ലേ അത് ഏതേനും
@shihas38374 жыл бұрын
Achodaa
@inshamehakq20204 жыл бұрын
❤❤❤😚😚😚
@antonypratheep82192 ай бұрын
I'm a Tamil guy, i heard this song through Jio Saavan play list, I loved it when i heard this in the first time, so i decided to check out meaning of the lyrics, once i found the lyrics straightaway came to see the visual and it reminds me childhood Sunday breakfast with my cousins and my elder brother, we played hide and seek, video games and cycle race, those days i can't go back, this song bring those good memories and tears in my eyes each and everytime i listen to this, i never know this song hit me this much. A perfect song during travel to home from away in bus or train with a window seat. My big thanks to the people behind this masterpiece..🙏🏼
@minhasmohmed14974 жыл бұрын
ഈ സോങ് ഹിറ്റ് അയതു ശേഷം കാണാൻ വന്നവർ ആരൊക്കെ👌😍 പണ്ട്.പണ്ടേ.. ആ വരികൾ വേറെലെവൽ 👌👌 ലെവൽ
@shabiharis62704 жыл бұрын
Sathyam...
@safeerlatheef96314 жыл бұрын
.... Minhase evide..... Ni
@minhasmohmed14974 жыл бұрын
@@safeerlatheef9631 ni ethilum vanno mara bhoodahme
@prabhadileep74054 жыл бұрын
Sathyam vera level tto bro
@safeerlatheef96314 жыл бұрын
@@minhasmohmed1497 ni comment ittal njan varum
@vijethakharvi65054 жыл бұрын
Mohanlal fans from Karnataka💛❤️ Super song full adicted 😍😍😍
@anvaram50725 жыл бұрын
പടം പൊട്ടിയെങ്കിലും ഈ പാട്ടിന്റെയൊരു ഫീൽ.. great
@nivedh93534 жыл бұрын
Anvar Am padam 100 cr kazinju mowne
@anvaram50724 жыл бұрын
@@nivedh9353 അത് എപ്പോ.... നിനക്ക് എത്ര കിട്ടി
@nivedh93534 жыл бұрын
Anvar Am 200 cr podappa
@espirit46014 жыл бұрын
@@nivedh9353 ithenda onakkodi aano mwonoose 🤣
@kingstanisbaratheon85264 жыл бұрын
@@espirit4601 മമായുടെ അംഗത്തിന്റെ അത്ര പൊട്ടി ഇല്ല
@nidhilmohan63152 жыл бұрын
കഴിഞ്ഞു പോയ പല ഓർമകളും തിരിച്ചു കൊണ്ട് വരുന്നേ ഒരു സോങ്........ 😍😍😍😍 I like it.. 💯 Lalettaaaaa..... Love you.........
@lakshmishyju59742 жыл бұрын
Truee 😶😌
@dhanusreeravi41073 жыл бұрын
I am frm Tamil Nadu but I love Kerala ..My fav song 🥰🥰
@hishamhussain95263 жыл бұрын
🥰🥰
@greenleaves8693 жыл бұрын
Thanks 🥰🥰from kerala
@sara__jk84703 жыл бұрын
Thanks 🤩
@shortsking64113 жыл бұрын
Fake
@vaishnavandvaiga37973 жыл бұрын
Thanks dea❣️🥰
@samsamuel13394 жыл бұрын
നമ്മുടെ പിള്ളേരൊക്കെ എവിടെ.... കേറി വാടാ മക്കളെ....
@muhammedpapadam17104 жыл бұрын
Hi
@mullhanipapan22614 жыл бұрын
POLI DA EE VARSHAM CHAL NINAKKU THANNA
@divyajose8704 жыл бұрын
Mazhayude sruthi tharumo nna search cheyyath.
@reflectedone94684 жыл бұрын
mm
@santhoshsimon95294 жыл бұрын
super
@theinevitable70034 жыл бұрын
ഈ പാട്ട് കേക്കുമ്പോ വല്ലാത്ത ഒരു ഫീൽ ❤️എന്താന്ന് അറിയില്ല 💯പുല്ല് ഇതിപ്പോ ഞാൻ തന്നെ 2 മില്യൺ ആക്കും 😍
@shahanahafis36704 жыл бұрын
Njanum😛
@safeer23634 жыл бұрын
Nee pne poli alle chunkeeeee......
@dekshinaanadhanam97544 жыл бұрын
😂😂😂😂😂😂njanum
@luckysherif28124 жыл бұрын
Hahaa
@ameyamary52924 жыл бұрын
4.5M
@jaseenafaisal26517 ай бұрын
Anyone in 2k24......😢❤
@ExamzMotivator4 жыл бұрын
ஒரு தினம் கனவில் மலர் வனம் ❤️ love From Tamilnadu
@vipinpokkiiri84233 жыл бұрын
💕
@-90s563 жыл бұрын
ഈ പടത്തിലെ പാട്ട് ആയിരുന്നു ഇത് എന്ന് ശരിക്കും വിശ്വസിക്കാൻ പറ്റുന്നില്ല 😍💛
@shoaiben41182 жыл бұрын
സത്യം ☺️
@Nosupport00992 жыл бұрын
😍💕
@archanaachu44882 жыл бұрын
Aano
@ekpshaan15944 жыл бұрын
Am from TAMILNAD but I love Malayalam movies & song's 😍😍😍..... Bcz of am DQ & lalettan fan 😍😍😍😍...... All tym my fvt song 😊😊😊😊.....
@irfanhn68714 жыл бұрын
❤️😘
@abhiramir30534 жыл бұрын
❤️😍
@jr.8014 жыл бұрын
DQ❤️
@aa-tr5iw3 жыл бұрын
Fresh
@Georgekutty_ps3 жыл бұрын
Geyvc
@sreeragssu2 жыл бұрын
2020 ന്റെ തുടക്കം ഓർമ വരുന്നു.. കൊറോണ ക്കു മുന്നേ ഉള്ള ആ വർഷത്തെ കുറച്ച് നല്ല ദിവസങ്ങൾ. ഈ പാട്ടും ഷൈലോക്ക് ലെ പാട്ടും കാമിനി രൂപീണി യും ആയിരുന്നു ആ ടൈമിലെ trending songs 💕😍❤ Tiktok ഭരിച്ചിരുന്ന പാട്ടായിരുന്നു ഇത്
@SANU.YT.7777 ай бұрын
😢😢😊 ❤
@akhilpvm5 жыл бұрын
*ദീപക് ദേവിന്റെ പാട്ടുകളിലെ ആ ഫീൽ ഒന്ന് വേറെ തന്നെയാണ്* ♥️♥️♥️
@anamsms86925 жыл бұрын
Copy anu song
@abhilashnair50595 жыл бұрын
@@anamsms8692 bhai onnu pokamo negative parayathe
@AbnuCPaul5 жыл бұрын
@@anamsms8692?
@IndianBeats10275 жыл бұрын
@@abhilashnair5059 sanam re sanam re😅😅
@mirshadc68995 жыл бұрын
@@abhilashnair50590. 58-1.15 music sanam re
@thamizhan88724 жыл бұрын
I am from Tamilnadu enaku romba pidichirukku intha song ❤❤❤
@shahanasafeer64164 жыл бұрын
Ur malayali right?
@amaltsamalts55104 жыл бұрын
?
@sureshk36344 жыл бұрын
Same
@shiyasmuhammedshiyasmuhamm99874 жыл бұрын
Super song
@josephkj20214 жыл бұрын
Athada malayalii
@ajithrajsundaresan29815 жыл бұрын
കുറേ നാളുകൾക്ക് ശേഷം ആണ് ഒരു പാട്ടിനോട് ഇത്ര ഇഷ്ടം തോന്നുന്നത്. എന്തൊരു ഫീൽ ആണ്. സൂപ്പർ.😍😍👌🏻👌🏻😍😍
പാട്ട് തിരഞ്ഞു വന്നു പടം ഇതാണെന്നറിഞ്ഞു ഞെട്ടിയവരുണ്ടോ??? 🤗🙀🙀🙀
@fayizramsi21244 жыл бұрын
Ys🙋
@musthafamuthu55604 жыл бұрын
Sathyam
@pravi9474 жыл бұрын
സത്യം 😁
@ashivlogmix98004 жыл бұрын
Yup😀
@thashri86404 жыл бұрын
😂😂 ഞാൻ ശരിക്കു ഞെട്ടി..
@abdullahtrichy9549 Жыл бұрын
எனக்கு மிகவும் பிடித்த பாடல் ❤❤ மலையாள படங்கள் மிகவும் இயல்பான கதையமைப்பை உடையது🎉🎉 One of My fav song in Malayalam
@GTARazi-ie5ox4 жыл бұрын
ഈ പാട്ട് ഇറങ്ങിയപ്പോൾ വലിയ പ്രസക്തി ഉണ്ടായിരുന്നില്ല എന്നാൽ ഇപ്പോ സ്റ്റാറ്റസുകളിൽ ഇവയാണ് കളിപ്പിക്കുന്നത് അതുകൊണ്ടുതന്നെ ഇങ്ങനെ ഒരു പാട്ടിനെ തെരഞ്ഞുപിടിച്ച് വരുന്നവരാണ് കൂടുതലും....😍
@reshmaneedleworks49034 жыл бұрын
Ss
@amaldev27924 жыл бұрын
മലയാളികൾക്ക് പാട്ട് കേട്ട് കൊണ്ട് കമ്മന്റ് വായിക്കാനാണ് ഇഷ്ടം !❤
@krishkrishnan71104 жыл бұрын
Sheriya
@mallucafe7784 жыл бұрын
99%
@abtalks80024 жыл бұрын
💯
@abdulrafi82134 жыл бұрын
100
@soyaajesh37834 жыл бұрын
78 percent
@ajikumarak59585 жыл бұрын
തിയേറ്ററിൽ ഈ സോങ് വേറെ ലെവൽ ഫീൽ ആയിരുന്നു 💕😘
@nihalasherin39535 жыл бұрын
Ath vere feel thanne😍❣️
@kichuzzvibes52415 жыл бұрын
സത്യം ake എനിക്ക് isttayath ഈ സിറ്റുവേഷൻ song ഒള്ളു
@nisanisa10365 жыл бұрын
ക്യാഷ് പോയിട്ട് കരയുകയായിരുന്നു വല്ലാത്ത ഫീൽ ഒന്ന് പോടെ 😠😠😠😠
@jasirmk96615 жыл бұрын
sheriyaa njan nannayittu uranghi
@farhanshajahan5 жыл бұрын
AJI KUMAR ak mohanlal nthin aan jail il pokunath
@anugrahohmz5122 жыл бұрын
ഇത്രയും പോസിറ്റീവ് ഫീൽ തരുന്ന പാട്ട് വേറെ ഇല്ല എന്നതാണ് സത്യം ! ❤️ ഇതൊരു ആയിരം തവണ കേട്ടിട്ടുണ്ട് ഒരിക്കലും മടുക്കില്ല അത്രെയും ഭംഗിയുള്ള പാട്ട് ! 💕
@gokulsiva42533 жыл бұрын
இந்த பாடலை கேட்கும் பொழுது ஏதோ புரியாத உணர்வு தோன்றுகிறது ❤
@amrfx773 жыл бұрын
@Udhayakumar.H 15bco154 enth
@rohithradhakrishnan56713 жыл бұрын
Happy to know that you guys are listening & Enjoying malayalam songs 😍 as somebody said before music has no language 😍
@Unique_hfy3 жыл бұрын
Laletten fans undo ennde channel ku vannu nokk oru surprise und 🤩🤩🤩🤩🤩🤩🤩🤩🤩🤩
@kalaipriyanbaba20013 жыл бұрын
Mm crt bro
@vivasayam48423 жыл бұрын
வணக்கம்
@Majid_keeri4 жыл бұрын
ഈ പാട്ട് തിരഞ്ഞു വന്നവർ ഉണ്ടോ 😘
@Fan-zx1lz4 жыл бұрын
ഞാൻ ഉണ്ടേ
@DhanilVp4 жыл бұрын
Status kandu... Kore thapppiii ❤❤
@sergiogaming28154 жыл бұрын
Mm😁😁😁😁
@muhammedshahira.s54454 жыл бұрын
ഞാൻ ഉണ്ടേ 🙋♂️
@neethusheeja35944 жыл бұрын
Nyjn
@MiddleClassEngineer4 жыл бұрын
I'm a tamizhan... This song proved, that music doesn't need languages..
@balajigurumoorthy70904 жыл бұрын
Innum neriya songs antha mathri prove pana iruku. U should try buddy
@kingsmencuts72574 жыл бұрын
Iam bengali I love this songs
@top9section5544 жыл бұрын
Absolutely,naanum oru tamizhan
@ivarupadamippadithan35254 жыл бұрын
Daily varenga pola
@kochikaran41544 жыл бұрын
👍
@kavibharathi4145Ай бұрын
எனக்கு மலையாளம் தெரியாது ஆனால் இந்த பாடல் மிகவும் பிடிக்கும்..❤
@Shaaa_Naa4 жыл бұрын
സത്യം പറഞ്ഞ Tiktokil കണ്ടിട്ടാ വന്നത്... പക്ഷെ ആൽബം പാട്ട് ആണെന്ന കരുതിയെ...എന്തായാലും pwolich 😁😁
@ebinchandran59194 жыл бұрын
Mm
@aryaajeesh89414 жыл бұрын
Najanum
@shahananiyu77974 жыл бұрын
Njanum
@ksa70104 жыл бұрын
😆🙋
@MuhammedAli-um6cm4 жыл бұрын
Crct♥️👍
@andfootballentertainmentsv7995 жыл бұрын
ഈ song Deepak Devന്റെ കയ്യൊപ്പ് അത് വേറെ ലെവൽ Deepak Dev പൊളി മച്ചാൻ ആണ്
@nike75034 жыл бұрын
മലയാളത്തിൽ ഇപ്പൊ നല്ല പാട്ടുകൾ വരുന്നുണ്ട് എന്നു അംഗീകരിക്കുന്നവർ ലൈക് അടി ♥️👍
@syamms7854 жыл бұрын
Appo munb onnum nalla paattukal illennaano, 😆😆😆😆
@ben_narendran4 жыл бұрын
Sanam re Sanam re...ee paatt ormayundo .... Onn poi kett nokkane
@paradise47884 жыл бұрын
Lyrics Rafeeq ahamad aanu...machan vere level aanu 👌
@nike75034 жыл бұрын
@@paradise4788 ys
@reshmavelayudhan66314 жыл бұрын
@@ben_narendran correct
@klfishig66742 жыл бұрын
ഈ പാട്ടിന്റെ വരികൾ കേക്കുമ്പോൾ എന്റെ സ്കൂൾ ജീവിതം മിസ് ചെയുന്നു ആ കാലം മറക്കാൻ പറ്റാത്ത കാലം മാണ് 😍😍
@ksa70104 жыл бұрын
സ്റ്റാറ്റസ് ലൂടെ ഇഷ്ടപ്പെടുന്ന പാട്ടുകൾ കേൾക്കുമ്പോൾ പാട്ട് ഫുൾ കാണാൻ വേണ്ടി സെർച്ച് ചെയ്തു വരുന്ന ആ ഒരു വരവ് ഒന്ന് വേറെ തന്നെ,,,🤩🤩
Why everyone say.. I'm from Tamilnadu, karnataka, Mumbai.. Love this song.. SONGS doesn't need language, states.. Just listen and enjoy... Feel happy.. ☺
@anuroopsreekumar67214 жыл бұрын
Yes bro i am stressed by this type of comments
@4bhiii10554 жыл бұрын
Nee enthaada kumbidiyo
@Gaya3pk4 жыл бұрын
👍👍👍
@mohanam84014 жыл бұрын
Impressed 😍 and yes, music doesn't need languages ....
@aswinkumaraswinkumar30644 жыл бұрын
😍😍👌👌👍
@rahulalappuzha6 ай бұрын
Anyone 2024 june?
@Hibafathzzz6 ай бұрын
Sss💞🙌
@muhammednabeel56075 ай бұрын
July1
@SuryaShreya-t9m5 ай бұрын
July 1
@SandeepS-sf5wq5 ай бұрын
July 1
@aradhanasr215 ай бұрын
July 5
@lovelybeats1774 жыл бұрын
ഒന്നിൽ കൂടുതൽ കേട്ടിട്ടും മടുപ്പ് തോന്നാത്തത് എനിക്ക് മാത്രം ആണോ.. ഈ പാട്ട് uyyir
@irfank1004 жыл бұрын
N0
@nadheeranv25384 жыл бұрын
Nop
@sindhuds45804 жыл бұрын
അല്ല എത്രയും കാണും
@meghamegha63454 жыл бұрын
Yes
@rumanafathima19984 жыл бұрын
No. Daily njn kelkkarund
@kkstorehandpost28104 жыл бұрын
ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കുമ്പോഴും തബലയുടെ അപാര മുട്ട് , wow
@paacchutabla3 жыл бұрын
Thanks
@sharanyasudheesh573 жыл бұрын
Supper Daaaaaa and I will have to you Chinnuzzz
@paacchutabla3 жыл бұрын
@@sharanyasudheesh57 ❤
@kkstorehandpost28103 жыл бұрын
@@sharanyasudheesh57 🙂
@kkstorehandpost28103 жыл бұрын
@@paacchutabla ❤️
@dreammedia57355 жыл бұрын
പണ്ട് സ്കൂളിലെ പാഠ പുസ്തകം മുതൽ വരികൾ കൊണ്ട് വിസ്മയിപ്പിക്കാൻ തുടങ്ങിയതാണു റഫീക്ക് അഹ്മദ്..
@archanaov39274 жыл бұрын
സത്യം 💕
@murugavelmahendran1937 Жыл бұрын
I am from tamil nadu, I partially understand these lyrics but this song gives me a different kind of vibe. ❤ This is my caller tune for almost 1yr😅
@Pradeep.P25k14 жыл бұрын
I am from Tamil nadu Even I can't understand few words but I am addicted to this song very very much 😘😘
@kavyab59574 жыл бұрын
I toooo
@Ubashini-fw1ld4 жыл бұрын
Same feel😍 I'm also tamilnadu
@aswinram71584 жыл бұрын
Me too from tamil nadu
@aryakukku82394 жыл бұрын
Nokki വന്നപ്പോ കണ്ടു eshttama👍👍
@harikrish86874 жыл бұрын
இந்த மலையாள கரங்கள் எவ்ளோ அழகா மலையாளத்தில் type பண்றாங்க...💙❤️ நம்ம தமிழ் ஆளுங்கதான் அப்படியே வெளிநாட்டுல படிச்சிட்டு வந்த மாதிரி இங்கிலிஷ்ல டைப் பண்ண வேண்டியது😝😝😝😝 தமிழ்ல டைப் பண்ண முயற்சி பண்ணுக'ய... 🤙🤙🤙🤙
@shafiezain31654 жыл бұрын
വരികളില്‍ അത്ഭുദം സൃഷ്ടിച്ച് വീണ്ടും റഫീഖ് അഹ്മദ് .
@livenafrancis29714 жыл бұрын
ഈ പാട്ട് കേട്ടു വേറെ ലോകത്തിലേക്കു പോയവരുണ്ടോ 😛 Super feel ആണല്ലെ
@agnusmariyajoy91404 жыл бұрын
Yaaayaa......❤️😂
@arjunharidas20274 жыл бұрын
Last post building varamo
@rimpleshine96904 жыл бұрын
Unde
@rimpleshine96904 жыл бұрын
Ennum kelkkum
@anamikashibu98354 жыл бұрын
Ondallo
@abinc9083 Жыл бұрын
ഇത് കേൾക്കല്ലെ കേട്ടാൽ പിന്നെ നിർത്താൻ പറ്റൂല❤️അത്രക്കും രസം ആണ് ഈ പാട്ട്. ഇത് കേൾക്കാൻ തുടങ്ങിയ കാലം തൊട്ട് ഇപ്പോവരെ ഈ പാട്ട് എനിക്ക് ഇഷ്ട്ടമാണ് മറ്റ് പാട്ടിനോട് ഒന്നും തോന്നാത്ത പറഞ്ഞ് അറീക്കാൻ പറ്റാത്ത ഒരു പ്രത്യേക ഇഷ്ടം. ഇത് കേൾക്കുമ്പോൾ എൻ്റെ കയിഞ്ഞു പോയ കാലകട്ടം എല്ലാം ഓർമ വരും 🥺 ഈ മൂവിയിലെ എല്ലാ പാട്ടും ഞാൻ കേട്ടിട്ടുണ്ട് എല്ലാം അടിപൊളി ആണ് ഈ പാട്ടുകളുടെ എല്ലാം വരികൾ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രക്കും അടിപൊളി ആണ്....❤️
@dilleswararaopedada89264 жыл бұрын
I am from Andra Pradesh Mohanlal sir action realistic I love mohanlal sir❤️
@powerwingzyoutube4 жыл бұрын
"ഇവിടെ ഇരുളിൽ മനസ്സ് നിറയെ സ്‌മൃതികൾ നീറുന്നുവോ ... മറന്ന പാട്ടിൻ വരികൾ ഇനിയു എൻനെഞ്ചിൽ തഴുകിടുമോ" ..... സൂപ്പർ വരികൾ 😍😘
@anjanaskumar63584 жыл бұрын
E varikal kett thappy vannatha njn
@midhun93785 жыл бұрын
ഈ പാട്ട് തന്നൊരു feel ❤️❤️
@prajwalpadukone21005 ай бұрын
I am from Karnataka i dont even understand single word of this song But im madly addicted to this song from past 3 months ❤❤❤❤ Love from Karnataka ❤❤❤
@arokstar54034 жыл бұрын
Love from தமிழ்💙
@jothithangu44834 жыл бұрын
Im Sabari u
@_kirankumar._4 жыл бұрын
Bro I'm also Tamil
@arokstar54034 жыл бұрын
@@_kirankumar._ அருமையான பாடல் bro
@albesterkf52334 жыл бұрын
Hi jyothi
@kayalvizhi30744 жыл бұрын
Me 2
@akshayjacob43754 жыл бұрын
പാട്ട് ഒരു രക്ഷയുമില്ല... സിനിമ ഏതാണ് എന്ന് കണ്ടപ്പോൾ 'കുട്ടി മാമ ഞാൻ ഞെട്ടി മാമ '...😜😜😁😁😃😃😍😍
@kavya10224 жыл бұрын
😁😁
@Doha_ncp4 жыл бұрын
Pwoli
@mayaammaamma25414 жыл бұрын
😁😁
@craftyworld70844 жыл бұрын
😂😂🤣🤣
@AlinJacob-ic4zh10 ай бұрын
😂😂😂😂
@saranthampi23364 жыл бұрын
ഇനി ഒരു കാര്യം നമ്മുക്ക് മനസിലാക്കാം Deepak Dev പോളിയാണ് 💯👌👌
@jowinshaju6 ай бұрын
ഞാനും അനിയനും തമ്മിൽ 15 വയസ്സിൻ്റെ gap ഉണ്ട്. അവൻ എന്ന് പറഞ്ഞാൽ എനിക്ക് ജീവനാണ്. പഠനത്തിനായി ഞാൻ കാനഡയിലേക്ക് പോയതിനു ശേഷം ഞാൻ അവനെ ഒരുപാട് miss ചെയ്യുന്നു.... ഇനി ഒരു ലീവിന് വേണ്ടിയുള്ള കാത്തിരിപ്പാണ് അവനേം അച്ഛനേം അമ്മയേം കാണാൻ
@Alna_646 ай бұрын
Aww❤
@ajmalsinghrajput26333 жыл бұрын
I m from Rajasthan dont know Malayalam but this music and mohanlal acting really appreciating....love from Rajasthan 🥰🥰🥰🥰😍😍❤️
@sulasulu67653 жыл бұрын
6p1qaa1
@MUHAMMEDADHIL7483 жыл бұрын
Ayseri big brother 🤣🔥
@sreedithyalalam98623 жыл бұрын
That is malayalisss
@jayaprakaashbr93073 жыл бұрын
Which movei song?
@joeljain103 жыл бұрын
@@jayaprakaashbr9307 big brother
@jehanzaibilyas81564 жыл бұрын
I'm Punjabi from Pakistan , i don't understand the lyrics but the music and beat is awesome 🙌
@HamsterKombat123684 жыл бұрын
Ki hal hai bhai
@rev.jeswinyedhichacko29624 жыл бұрын
Bahut sunder song
@tanjusdiary4 жыл бұрын
South indian beats is unique from other. South India have some unique term like your Qawali.
@anujaratheesh83014 жыл бұрын
It's a Malayalam song....
@souravsoumendran90514 жыл бұрын
❤️ love from india
@imaheroimavillain86055 жыл бұрын
മാമാങ്കത്തിന്റെയും ബിഗ് ബ്രദറിന്റെയും പേരിൽ മമ്മുക്കയേയും ലാലേട്ടനേയും ട്രോളുന്നവർ ഇവരുടെ അമരവും ഭരതവും ഒക്കെ ഒന്നു കാണുക. എന്നിട്ട് സ്വയം ചിന്തിക്കുക ' ഇവരുടെ അഭിനയത്തെ വിമർശിക്കാൻ നമ്മൾ യോഗ്യരാണോ?" Big Ms😍😘
@habeebpadiyath88265 жыл бұрын
Im a hero Im a villain , kalam maari varum .......
ഈ പാട്ടിൻ്റെ ഏക പ്രശ്നം അത് ഈ സിനിമയിൽ ആയതാണ്. Beautiful song 😍❤️
@CRISTIANORONALDO_07772 жыл бұрын
Athe💯
@manups87854 жыл бұрын
ഇപ്പോഴും ഈ പാട്ട് കേട്ടിട്ട്. കമന്റ് വായിക്കാൻ വന്നവർ ഉണ്ടോ adi മോനെ ലൈക്
@ramlathlatheef27804 жыл бұрын
Enikum und
@hishambabu49674 жыл бұрын
Y
@mubieducorner31154 жыл бұрын
I
@rifnamp75554 жыл бұрын
😁
@ishaaniraj90114 жыл бұрын
Undalo
@VJvlogsTamil4 жыл бұрын
Intha patta kandupudika na patta padu enaku dhan teriyum 😂😂 finally got it....♥️ From Tamil Nadu
@Ksbalamurugandme4 жыл бұрын
Nanumthan bro
@hunder-th4cn4 жыл бұрын
Next time identify the actor name and search his latest malayalm song👍can you understand
@yogalakshmi5224 жыл бұрын
Me too 🤣
@yuvisathish60854 жыл бұрын
Na ethumey pannala (Oru dinam) nu search panna vanthuduchi😂😜😘
@chekuisright5354 жыл бұрын
என்னாச்சு இங்க famous ஆச்சா
@smtboy2.0273 жыл бұрын
I am a citizen of Tamil Nadu I love listening to songs that come in Malayalam
@manikantakarri33173 жыл бұрын
Same from andhra love both tamil and malayalam songs
@subbiah.usubbiah79623 жыл бұрын
Me too bro
@victorygamers60023 жыл бұрын
We mallus to love tamil movies and songs 💯
@KrishnaKrish-ur9ce2 жыл бұрын
Like l am a mallu i love tamil and telugu songs very much 😊😊😊😊😊😊☺
@rejaninishanth31792 жыл бұрын
Malayalee poli allee 🔥🔥🔥🔥🔥❤️❤️❤️❤️❤️
@ranjani45192 жыл бұрын
Na indha song fst malayalam latha keta.....romba pidichuthu....aprm Tamil meaning la paatha indha song...vera level awesome........my fvt song and also my caller tune in now this song ....🥳🥳🥳✨✨✨✨✨👌👌👌👌👌👌🤩🤩🤩🤩🤩🤩🤩💓💓💓💓💓💓💓💓💓🌆🌆🌆🌆arumaiyana song tamil meaning paarunga indha song vera level la iruku...m
@Akarsh...4 жыл бұрын
ഈ പാട്ട് കേട്ടതിനെക്കാളും സന്തോഷം തോന്നിയത് മറ്റു ഭാഷകളിൽ നിന്നുള്ളവരുടെ comments വായിച്ചപ്പോഴാണ്... 💞💞💞
@storytime59584 жыл бұрын
Yes
@nimmypm89004 жыл бұрын
Sathyam
@aryakb96244 жыл бұрын
truee
@saviojohnvk184 жыл бұрын
Yes
@-mr104 жыл бұрын
Ennittu Vellom Manassilayo??😄😄😄😄
@shemishemi81464 жыл бұрын
ചെറിയ മോഹൻലാലിനെ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.. ഈ പാട്ടും അടിപൊളി... ഈ സിനിമയിലെ പാട്ടാണെന്ന് ഒട്ടും വിചാരിച്ചില്ല
@aswathynikhilvs9164 жыл бұрын
Nanum
@godsowncountrymajal54604 жыл бұрын
ഞാൻ ആരോ ഒരുത്തന്റെ സ്റ്റേറ്‌സ് നോക്കി പാട്ട് തപ്പി വന്നത്... , എന്ത് രസമല്ലേ.. കേൾക്കാൻ
@anusree98444 жыл бұрын
😁😁😁😀
@renjithrdx4 жыл бұрын
kzbin.info/www/bejne/jJ3PiJSDdpaKbbc oru dhinam song mashup @ kalpathy
@sreehari.a65434 жыл бұрын
Correct
@lillykuttyphilip96554 жыл бұрын
😘😘😘
@tharaslife14504 жыл бұрын
Nice song
@shabanaajee456811 ай бұрын
2024 ൽ ഈ പാട്ട് തപ്പി വന്നവർ ഉണ്ടോ?
@Movie_dw8 ай бұрын
Njn
@AsiMol-d9b8 ай бұрын
Und
@zakiyyama31637 ай бұрын
Ooo
@shinojoseph34577 ай бұрын
ഉണ്ട്
@abinthomas89737 ай бұрын
👍@@zakiyyama3163
@santhrakrish1133 жыл бұрын
I'm a Malaysian Tamil.. Mesmerized by this song n lyrics too... Speechless.. Look at the lyrics and the singer adee poli 👌👌
@althafshajahan56943 жыл бұрын
How u got the lyrics
@ghosthunter86643 жыл бұрын
It's a kerala malayalam song bro😇love from india
@ghosthunter86643 жыл бұрын
@@althafshajahan5694 social media🤷
@hasnajahan82674 жыл бұрын
എന്താന്നറീല്ല... ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു feel🎻💓
@saimanikandan.s33064 жыл бұрын
Love from tamilnadu to kerala ❤️❤️❤️ We are always brothers and sisters 💝
@aswathyjayachandran9404 жыл бұрын
Yss ❤️❤️
@lighthills95554 жыл бұрын
Yaah
@shanumoviesvlogs4 жыл бұрын
Welcome bro.... 😍😍😍
@agijohn79384 жыл бұрын
Yes Tamil language is Dravidian language first formed and Malayalam is the last formed. So Tamil language is Malayalam eldest sister.
@smithas14794 жыл бұрын
Yed
@PVSMEDIAАй бұрын
ഇതൊക്കെയാണ് സത്യത്തിൽ വീണ്ടും വീണ്ടും കേൾക്കുന്ന സോങ്...❤❤❤പറയാൻ വാക്കില്ല ഗ്രേറ്റ്....
@mhmdsarjith7755 жыл бұрын
POWLI🤩🤩 ഇത് 1ൽ കൂടുതൽ തവണ കേട്ടവർ ഉണ്ടോ
@koulaskitchen17514 жыл бұрын
10 thavana👌👌👌
@localguide63014 жыл бұрын
50
@maxychats37514 жыл бұрын
Ila
@ashinvincent54264 жыл бұрын
eniyitila...kure pravashyaayi kelkunu
@aav14154 жыл бұрын
2Times
@thalapathyuyir92135 жыл бұрын
ഈ പാട്ടും ലാലേട്ടന്റെ ആ ഒറ്റപ്പെടലും 😕എന്തോ മനസിൽ ഒരു വിങ്ങൽ... Love❤ uu ലാലേട്ടാ 😘😘
@hannathannu84384 жыл бұрын
ഒരുപാട് തവണ ഈ പാട്ട് കേട്ട് വരും ഒരു തവണ പോലും ഈ പടം കാണാത്തവരും ഇവിടെ
هذا الاغنية مرة حلو .... انا سعودي 🇸🇦 like this song from Saudi Arabia 🇸🇦 awesome 😎
@Underworld1214 жыл бұрын
U are warm welcome to Kerala my dear
@devootangamingyt4 жыл бұрын
Welcome to kerala
@albymani86084 жыл бұрын
Hia
@sarathbchandran58194 жыл бұрын
പാട്ട് തപ്പി വന്നിട്ട് പടം ഇതാണെന്ന് അറിഞ്ഞപ്പോൾ ഞെട്ടി😂
@aaliyaaaliya95794 жыл бұрын
Sathyam
@jazashai56764 жыл бұрын
Realy
@aaliyaaaliya95794 жыл бұрын
@@jazashai5676 👍
@Izzamariyam1484 жыл бұрын
Satyam
@aaliyaaaliya95794 жыл бұрын
@@Izzamariyam148 mm
@sindhuprasad68844 жыл бұрын
+2 ലൈഫ് അവസാനിക്കാൻ പോവ്വാണ്.... അതും ഈ പാട്ടും ഒക്കെ കൂട്ടി നോക്കുമ്പോ കണ്ണ് നിറയുന്നു....
@LekshmisAchu4 жыл бұрын
Super song 😊😎
@Prince-vx5if4 жыл бұрын
ഒരിക്കലും തിരിച്ചു കിട്ടാത്തത് കൊണ്ടു ആ ലൈഫ് മനോഹരം ആണ് +2ohhhhh
@coldstart47954 жыл бұрын
മൈ പ്ലസ്‌ടു 2005 ..hmm
@cmshaji4 жыл бұрын
ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ദിനങ്ങൾ ആണ് +2ലൈഫ്.. അത് പോലെ ഒരു ഫ്രണ്ട്സിനേയും പിന്നെ ഒരിക്കലും നമ്മക്ക് കിട്ടില്ല.... best days in the entire life....
@abinkbabu57074 жыл бұрын
മൈ പ്ലസ് 2 😘😘
@devananda2383 Жыл бұрын
Ee song release aya samayam njngal 8th il padikunnu. Farewell inu padiyatu orkunnu Pinnae 2years corona kondpoyi 😢😢 The lyrics ......❤❤ Missing those days ❤
@shilshadmuhammad-ox3el Жыл бұрын
Same njanuum 8th ayirunnu ippo +2😁
@devananda2383 Жыл бұрын
@@shilshadmuhammad-ox3el 😊
@muhammedhashim91383 жыл бұрын
*ബിഗ് ബ്രദർ എന്ന സിനിമ കൊണ്ട് ഉണ്ടായ ഏക ഉപകാരം.* *FANTASTIC SONG❤️❤️❤️*
@A.Youtuber3 жыл бұрын
Haters nu lalettane trollan vendi mathram irakkiya cinema. 😬
நம்ம ஆளுங்க யாராவது இந்த பக்கம் வந்தா ஒரு 👍🏻 தட்டி விடுங்கப்பா.
@rohithjose79944 жыл бұрын
ഈ പാട്ട് ഈ പടത്തിലെ ആണന്നറിഞ്ഞപ്പോ ഞെട്ട്ടിയത് ഞാൻ മാത്രമാണോ... 🙄😍
@aneetavarghese72284 жыл бұрын
allaaa
@jobymvk4 жыл бұрын
ഞാനും
@leomessi20644 жыл бұрын
അല്ല ഞാനും
@sabeehaswiyana12044 жыл бұрын
No
@artsbyamal60764 жыл бұрын
Me 2
@dreamingworld72544 жыл бұрын
I am from Utopia , this song is very famous here too..... ..... ഹല്ലപിന്നെ ദേഷ്യം വരൂലേ
@subairkolavayal63014 жыл бұрын
😂😂haha
@basheercp42584 жыл бұрын
🤣
@rafeeqvillan3534 жыл бұрын
പോടാ. പൂ..
@nibras33284 жыл бұрын
🙄😂😂🤣
@indu574 жыл бұрын
,😄
@rafiinaya28514 жыл бұрын
I remember my past while listening to this song .... when I hear this, I remember my past and my eyes started to crying..... Like from Tamil Nadu
@sharathkumaryp698811 ай бұрын
I am from Andhra Pradesh but I love Kerala.iam addicted this song always my favourite song Night + Window seat + Train journey + Rain + Ear phones + This song 😍😍
@darlinggirl39814 жыл бұрын
Love from Tamilnadu!! Lal ettaaaaa..
@amna.vk76064 жыл бұрын
Hiiii
@mohammedsamal57294 жыл бұрын
mm good
@mubeenkalayapuram86374 жыл бұрын
ഈ കമെന്റ് വായിച്ചു വായിച്ചു വായിച്ച പാട്ടുകേൾക്കുന്നവർ ഒന്ന് ആ ലൈക്ക് ബട്ടൻ അടിച്ചു പൊട്ടിച്ചു തരുമോ പ്ളീസ്.....
@rbsujith.sshivrajan25044 жыл бұрын
👍
@gayuag174 жыл бұрын
I am from chennai i can't even understand this song but something mesmerizing in this song. Daily 3 to 4 times I hear this song. 🥰🥰🥰
@gordonlyu78324 жыл бұрын
10 times😁
@anisharjun85464 жыл бұрын
Y
@mr.99associates794 жыл бұрын
that's good to ur heart
@lathamudapuram2317 Жыл бұрын
മോഹൻലാൽ അഭിനയത്തിന്റെ A to Z പുറത്തെടുത്ത് ഈ സിനിമയിൽ അതി സുന്ദരം .