Bigg boss ശേഷം ഞാനും റെനീഷയും നേരിട്ട് കണ്ടപ്പോൾ Nadira Mehrin and Reneesha Rahman

  Рет қаралды 153,263

Nadira Mehrin

Nadira Mehrin

Күн бұрын

Bigg boss ശേഷം ഞാനും റെനീഷയും നേരിട്ട് കണ്ടപ്പോൾ. എന്തായിരുന്നു നമ്മൾ തമ്മിലുള്ള യഥാർത്ഥ തർക്കത്തിന് കാരണം. Exclusive Interview Nadira Mehrin and Reneesha Rahman
#bbm #biggboss #biggbossmalayalam #nadiramehrin

Пікірлер: 496
@vishnuvijay2556
@vishnuvijay2556 Жыл бұрын
റെനീഷയെ ബിഗ്ഗ്‌ബോസ് വീട്ടിൽ ഉള്ളവർ decerved അല്ല എന്ന് പറഞ്ഞാലും അവൾ എല്ലാം മറന്നു അവരെ ഹഗ്ഗ്‌ ചെയ്യും. 😊
@subinvlogger3215
@subinvlogger3215 Жыл бұрын
Eth vere oral paranjathale 🤌🏻🤌🏻🤌🏻🤌🏻😂
@gangothri8117
@gangothri8117 Жыл бұрын
റെനീഷ ❤️💞 നാദിറ ❤️💞
@vishnuvijay2556
@vishnuvijay2556 Жыл бұрын
വിഷ്ണു റെനീഷ നിങ്ങൾ തമ്മിൽ ഒന്നും ഇല്ല just friends ആണ് എന്ന് എല്ലാർക്കും അറിയാം♥️😊but ഇനി നിങ്ങൾ എല്ലാരും friends ആയിട്ട് ഇരിക്കട്ടെ 👍
@suryasuray3273
@suryasuray3273 Жыл бұрын
😊💕👍
@Marha_creation
@Marha_creation Жыл бұрын
*റെനീഷ ടോപ് 2 💯% ഡീസർവിങ് ആണ് തുടക്കത്തിൽ ഏറ്റവും കൂടുതൽ ഫാൻസ് ഉണ്ടായിരുന്നത് റെനീഷക്കാണ്*
@sidharthav7928
@sidharthav7928 Жыл бұрын
Nop thudakathil rinosh annu pne nagavali taaknu sesam reneesha pne sagar nu fans ayi athu kaHinj marar nu fans ayi (captaincy issue nu sesam )appol reneeshak fans kuranju. Pne madhu issue vannu rinosh, vishnu fans kayari. Pne shobha, sagar, junaiz akhilne target cheythond vendm akhilnu fans kayari
@jinijinibiju2956
@jinijinibiju2956 Жыл бұрын
ഒരിക്കലും അല്ല
@suryasuray3273
@suryasuray3273 Жыл бұрын
Crct 👍💕
@vintage3605
@vintage3605 Жыл бұрын
1st katta task vishnu,play fair game vedio Rinosh. Nagavalli vannappo aanu Reneeshakk keriyath. Pinne captaincy incident marar kayari sagar second, Manikyakkallu Rinosh react cheyth Rinosh nu kayari, pinne marar vishunu 1st second. Pinne last okke aanu reneesha second ethiya.. Marar kk ethire ninn full negative aayirunnu avalk first.. Summer media mallu talk poll nokkiyamathi
@sidharthav7928
@sidharthav7928 Жыл бұрын
@@vintage3605 after hotel task vishnu nu individual fans veendm kuranju. T2f veendm rinoshnu fans koodi .after t2f cereena issue reneesha postive aayi fans koodi
@Marha_creation
@Marha_creation Жыл бұрын
*റെനീഷ ❤ Queen of BBS5*
@editzzZ4487
@editzzZ4487 Жыл бұрын
റെനീഷ നല്ല മനസ്സുള്ള കുട്ടിയാണ്..❤❤❤❤ Rinku ഇഷ്ട്ടം ❤
@jasmyrose
@jasmyrose Жыл бұрын
Reneesha is a gem of a person❤️ പാവം ആണ് പെട്ടന്ന് ആളുകളെ കണ്ണടച്ച് വിശ്വസിക്കും. ഇഷ്ടം ഉള്ളവരെ സ്നേഹം വാരി കോരി കൊടുക്കും. പിന്നെ ബിഗ്‌ബോസ് കാണുന്ന ഭൂരിപക്ഷം മലയാളി പ്രേക്ഷകരുടെ ഇഷ്ടം കൊണ്ട് തന്നെയാണ് റെനീഷക്ക് 2nd പൊസിഷൻ കിട്ടിയത്. ജനവിധി ആണ് റാങ്കിങ് ന്റെ മാനദണ്ഡം എങ്കിൽ റെനീഷ deserving ആണ് 👍. നാദിറ നല്ലൊരു ഗെയിംർ ആയിരുന്നു. ഇഷ്ടം 💖
@bikku4442
@bikku4442 Жыл бұрын
Reni എല്ലാരെയും നല്ലതാക്കിയെ പറയു.... She is very very സൂപ്പർ ♥️🥰🤩
@anithasathyan8785
@anithasathyan8785 Жыл бұрын
Sathyam❤
@shibilashajahan3293
@shibilashajahan3293 Жыл бұрын
Raneesha മുത്തുമണി. Nadira മോളെ renee ക്ക് pr ന്റെ ആവശ്യം illa🥰🥰🥰she is ജെനുവിൻ person😍
@SreelakshmiKl-r8c
@SreelakshmiKl-r8c Жыл бұрын
റെനീഷയോട് ആ വീട്ടിൽ എല്ലാർക്കും എന്തിനാ ഇത്ര ശത്രുത എന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും. റെനീഷക്ക് ആണേൽ ആരോടും ദേഷ്യവുമില്ല. പാവം ആണ്
@sreelakshmi7577
@sreelakshmi7577 Жыл бұрын
Reneesha chela situationsil sensible alla ....athayirkkum ishtapedathath
@muhsinamuhsina6147
@muhsinamuhsina6147 Жыл бұрын
സംസാരിക്കാൻ തുടങ്ങിയാൽ ഒരു ദാക്ഷിണ്യവും ഇല്ലാതെ സംസാരിക്കും.പൊട്ടി തെറിക്കും. രേനീഷക്ക്‌ സെറീന അല്ലാതെ വേറെ ആരുമായും അറ്റാച്ച്മെന്റ് ഇല്ലായിരുന്നു.ഒരുപാട് പേരോട് ഒരു കാരണവുമില്ലാതെ grudge വച്ച് റിനീ നടന്നിട്ടുണ്ട്
@subha9908
@subha9908 Жыл бұрын
Reneeshaye ❤❤❤ഇഷ്ടപ്പെടാൻ കാരണം ഈ character തന്നെ ആണ്. All the best for ur future 🧡🧡 both of u❤
@hasnaussan9787
@hasnaussan9787 Жыл бұрын
Raneesha❤
@BisnaBabu-um3fq
@BisnaBabu-um3fq Жыл бұрын
❤Reneesha❤❤ഞങ്ങൾക്ക് അറിയാം vishnu and Reneesha തമ്മിൽ ഒന്നും ഇല്ല ന്ന്,... COMBO ഇഷ്ട്ടാണ് 🔥. I WANTED TO SEE RENEESHA IN BIG SCREEN ❤❤️❤️ WAITINGGGGGG🔥 NADHIRA യോടുള്ള ദേഷ്യം ഒക്കെ പോയി, 🔥🔥RENESHAAAAAAAA... RENEESHAAAAAA... 🔥
@ranjithp1420
@ranjithp1420 Жыл бұрын
റെനീഷയും നാദിറയും ഒരുമിച്ച് ഒത്ത്കൂടിയപ്പോൾ വളരെ സന്തോഷം❤
@NavyaGopal-pn9cs
@NavyaGopal-pn9cs Жыл бұрын
റെനീഷ have good ഹാർട്ട്‌ അവൾ കാരണം ആരും നെഗറ്റീവ് ആവരുത് എന്ന് അവൾക് നല്ല ആഗ്രഹം ഉണ്ട്. I respect you ❤❤❤❤❤❤❤❤
@xtraordinaryguy
@xtraordinaryguy Жыл бұрын
Reneesha fans ഒരു like അടിച്ചേ 😍❤️💥
@mayasuku4295
@mayasuku4295 Жыл бұрын
എനിക്കും വിഷമം ആയി റെനിഷ കുറച്ചു അങ്ങനെ പറഞ്ഞത്... നാദിറ.... ഇപ്പൊ ഓക്കേ ❤♥🥰🥰🥰♥
@ishalishal5488
@ishalishal5488 Жыл бұрын
Reneesha ❤️❤️❤️❤️മുത്താണ് ❤️❤️😍😍😍😍😍😍
@Yasminjabir629
@Yasminjabir629 Жыл бұрын
Reneesha Rahman ❤😍 The Lady big boss 👑🥰🥰🔥🔥
@Yasminjabir629
@Yasminjabir629 Жыл бұрын
Reneesha ❤❤❤ The Lady big boss 👑👑 Very genuine person 🥰🥰
@dhanya2719
@dhanya2719 Жыл бұрын
റിനീഷയുടെ ഈ character ആണ് ടോപ് 2 എത്തിച്ചത്...game ne athinde spirit l edukkan kazhiyunna kutty..finale stage l reneeshayudre mukath aa positiveness undaayirunnu ❤
@MrLOSER310
@MrLOSER310 Жыл бұрын
RANEESHA ALWAYS A GENUINE PERSON ❤❤❤
@chanjalll
@chanjalll Жыл бұрын
Reneesha is original...top2 deserving contestant❤️❤️❤️nadiraa🫂
@rizwan1559
@rizwan1559 Жыл бұрын
Nop game vach vishnu deserves top2
@Athul345
@Athul345 Жыл бұрын
​@@rizwan1559no atleast finaleyil enkilm ethiyavare parayooo
@saleelas8340
@saleelas8340 Жыл бұрын
@@rizwan1559 taskil muscle power kaanikunnathalla game.
@aliya7137
@aliya7137 Жыл бұрын
റിനീഷക്ക് പകരം വെക്കാൻ ആരുമില്ല ഇത്‌ പോലെ ആരും ഇത്ര ആത്മാർത്ഥമായി സംസാരിക്കില്ല
@saji506
@saji506 Жыл бұрын
​​@@rizwan1559yes enikkum game vech Vishnu vanonn ayirunn❤
@kailassatheesan8621
@kailassatheesan8621 Жыл бұрын
Reneesha Is A Gem💎❤️
@ranjithp1420
@ranjithp1420 Жыл бұрын
നാദിറ അന്ന് ആ സ്റ്റേറ്റ്മെന്റ് പറഞ്ഞപ്പോൾ ഒരു റെനീഷ ഫാൻ എന്ന നിലയിൽ എനിക്ക് ഒരുപാട് വിഷമം തോന്നി. ഇപ്പോൾ രണ്ട്പേരും ഒരുമിച്ച് വന്ന് സംസാരിച്ചപ്പോൾ വളരെ സന്തോഷം തോന്നി...
@AjiNila-o7t
@AjiNila-o7t Жыл бұрын
Ethum game aanu.selfishness.Raneesha blind aayi believing whatever Nadira said.
@shanibaayishahaya5891
@shanibaayishahaya5891 Жыл бұрын
Reneesha super leady ❤❤❤ Reneesha super leady ❤❤❤
@mgokul9646
@mgokul9646 Жыл бұрын
Reneeesha fans❤
@satheeshmattathil3100
@satheeshmattathil3100 Жыл бұрын
Reneesha is a gem personal ❤️❤️❤️❤️❤️❤️midukki aanu.
@AishudevDev
@AishudevDev Жыл бұрын
റെനീഷ ഞാൻ ഇപ്പോളും പറയുന്നു.നീ എല്ലാ ഫ്രണ്ട്സിനെയും കണ്ണടച്ച് വിശ്വസിക്കുന്ന ഒരാൾ ആണ്. ഇനിയും ആ തെറ്റ് പറ്റരുത്. മണ്ടത്തരം കാണിക്കരുത്. All the best
@jsacalicut4887
@jsacalicut4887 Жыл бұрын
👍
@Ann-jos
@Ann-jos Жыл бұрын
Reneesha ne bhayankara ishamanu ❤❤❤ Enthanennariyilla 🥰🥰🥰 She so genuine, cute, lovely 😍😍😍 All the best dear… Be strong always.. ❤ mathram
@abuthahir7627
@abuthahir7627 Жыл бұрын
ജനങ്ങൾക്കിടയിലുള്ള തെറ്റ്ദാരണ തിരുത്തിയദ് നന്നായി Nadira 🙌💯
@freddy-us5ey
@freddy-us5ey Жыл бұрын
റെനീഷ എന്റർടൈൻമെന്റ് ഇൻഡസ്ടറി യിൽ കൂടുതൽ active ആവണം. U have bright future. ഇപ്പൊ ആണ് പറ്റിയ സമയം.
@ameerak-c1e
@ameerak-c1e Жыл бұрын
Raneesha❤❤❤
@Bigbossmalayala
@Bigbossmalayala Жыл бұрын
One only BB queen Reneesha ❤❤❤
@sruthi1374
@sruthi1374 Жыл бұрын
Reneesha muthan❤❤❤❤❤💛💛💛💛💛💛💛💛💛 🧡🧡🧡🧡🧡🧡
@rajaarackalraja7215
@rajaarackalraja7215 Жыл бұрын
റെനീഷ ഒർജിനൽ ആയതു കൊണ്ടാണ് ഞാൻ അടക്കം ഉള്ളവർ ഇഷ്ടപെട്ടതും. വോട്ടു ചെയ്തതും. അല്ലാതെ PR വർക്ക്‌ ചെയ്തു വോട്ടു വാങ്ങിയത് അല്ല
@dreams-makers
@dreams-makers Жыл бұрын
👑 Raneesha the BB QUEEN
@kamarunneesach6603
@kamarunneesach6603 Жыл бұрын
റെനീഷ ഇത്രയും നല്ല വ്യക്തി she is a gem❤
@subinvlogger3215
@subinvlogger3215 Жыл бұрын
😂😂😂😂
@subinvlogger3215
@subinvlogger3215 Жыл бұрын
Reneesha sobavam ellavarum kandalo🤌🏻😂😂😂
@faagsisters6134
@faagsisters6134 Жыл бұрын
Reneesha ❤so genuine and cute being 🎉🎉🎉 Naadu u tooo❤ Vishnu reneesha 😊friendship forever ❤
@_j_i_s_h_n_u_222
@_j_i_s_h_n_u_222 Жыл бұрын
Reneeshaയും Nadiraയും ഒരുമിച്ച് കണ്ടപ്പോൾ സന്തോഷം Rinku❤️Nadira❤️
@bindhumk8624
@bindhumk8624 Жыл бұрын
ഈ സീസണിൽ റെനിഷ ആണ് സൂപ്പർ സ്റ്റാർ. Bb queen 🥰🥰🥰❤️❤️😂
@sidharthav7928
@sidharthav7928 Жыл бұрын
Marar, rinosh says hi😌
@Gopika_gopuz123
@Gopika_gopuz123 Жыл бұрын
9:28 ithan reneesha❤adyamay nadirayude youtube video kaanunnu.. bcoz of reneesha❤❤we love uuu
@luciyaalias6066
@luciyaalias6066 Жыл бұрын
Reneesha ❤❤
@rinujijeshideas4651
@rinujijeshideas4651 Жыл бұрын
❤❤ ഈ സീസൺ ആരോടും ശത്രുത വെക്കാത്തവരാണ്. എന്നും സ്നേഹത്തോടെ മുമ്പോട്ട് പോകുക 😘😘😘
@pachaparishkaari3573
@pachaparishkaari3573 Жыл бұрын
Kazhinja season ne apekshich ഇത്തവണ youtube channels ellavarkkum charapara ennund. Athinu content venamallo.....so ellavarum ingane...pokunnu
@pachaparishkaari3573
@pachaparishkaari3573 Жыл бұрын
Nadira vishnu model vlog pidichirikkunnu....idakkidakk comedy okke kayatti
@Ishari545
@Ishari545 Жыл бұрын
Und but avar purath kanikathe abhinayikunu enne ullu😂
@sidharthav7928
@sidharthav7928 Жыл бұрын
@@Ishari545 satym acting ann😂
@ibinugamingyt6299
@ibinugamingyt6299 Жыл бұрын
Reneesha mol 💞💞💞💞💞💞manasil നന്മയുള്ള kutti..ഞങ്ങളുടെ ammu kutti 🥰🥰🥰nadira rinku വിനെ മനസിലാക്കിയതിൽ ഒരുപാട് സന്തോഷം.. Nadira യെ ഇഷ്ട്ടമാണ്... കടല പാട്ട് ഒരുപാട് പ്രാവശ്യം kandu 😄😄😄😄
@aditiv7212
@aditiv7212 Жыл бұрын
ഞാൻ കണ്ടതാണ് ടോപ് 5 ൽ ആര് വന്നാലും റെനീഷ വരരുതെന്ന് നാദിറ പറഞ്ഞതു്. റെനീ നിന്റെ നല്ല മനസ്സ് അതൊക്കെ മറക്കാൻ പറ്റുന്നല്ലൊ
@jasmisibi8053
@jasmisibi8053 Жыл бұрын
എന്നിട്ടാണോ നാദിർ അമ്മുവിനെ ഇത്രയും വെറുപ്പും ദേഷ്യവും കാണിച്ചത് അമ്മു പാവം അല്ലെ എനിക്ക് നാദിറ ഭയങ്കര ദേഷ്യമായിരുന്നു ഇപ്പോൾ നിങ്ങൾ ഒന്നിച്ച് കണ്ടപ്പോൾ ദേഷ്യമൊക്കെ മാറി 🥰🥰🥰
@mannasworld4429
@mannasworld4429 Жыл бұрын
Reneesha ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@layaa_s
@layaa_s Жыл бұрын
Reneesha😍❤️❤️
@anithasathyan8785
@anithasathyan8785 Жыл бұрын
Valare nalla molane Reneeshakutty❤❤❤❤❤❤❤❤❤
@freddy-us5ey
@freddy-us5ey Жыл бұрын
റെനീഷ നീ നിൻറെ പഠനവും ആക്ടിങ്ങും ഒക്കെ ആയി മുന്നോട്ട് പോവു.permanent job ഒക്കെ ആയിട്ട് മതി എൻഗേജ്മെന്റ്, വിവാഹം ഒക്കെ. നീ ചെറിയ കുട്ടിയാണ്. നീ ഒരു പൂമ്പാറ്റ ആയി പാറി പറന്നു ജീവിക്കണം. നീ ഇപ്പോഴും ടീനേജിൽ ആണ്...വിവാഹം കഴിഞ്ഞാൽ ജീവിതം complicated ആവും.വിവാഹം കഴിഞ്ഞുള്ള ജീവിതം ലോട്ടറി പോലെ ആണ്. So നിനക്ക് പക്വത എത്തിയിട്ട് മതി എൻഗേജ്മെന്റ് ഒക്കെ.30 എങ്കിലും ആയാൽ മാത്രേ പക്വത വരൂ
@sarathm005
@sarathm005 Жыл бұрын
Reneesha Rahman & Nadhira Mehrin 💕❤
@Saarumidhun
@Saarumidhun Жыл бұрын
Reneeeshaaa and nadira God bless u both🙏🙏🙏💖💖💖💖
@sunandaprathap5519
@sunandaprathap5519 Жыл бұрын
Reneesha love you ❤️❤️❤️
@jamsheenamashood7282
@jamsheenamashood7282 Жыл бұрын
Ammu❤❤️❤️ nadu നിങ്ങളുടെ സംസാരം കണ്ടിരിക്കാൻ നല്ല രസം adipoli 🥰🥰
@rashidapookat4045
@rashidapookat4045 Жыл бұрын
Ammu bb Queen 👑👑👑lady bigg boss Miss you ammu🥰🥰❤️❤️🥰😍🥰🥰
@naslaznasriz7939
@naslaznasriz7939 Жыл бұрын
Raneesha❤️❤️😍✨️nadhira❤️
@ramvikku
@ramvikku Жыл бұрын
നാദിറ റെനീഷയെ അവോയ്ഡ് ചെയ്തിരുന്ന ഒരു സാഹചര്യം വന്നിരുന്നു. ഒരിക്കൽ നാദിറ പറഞ്ഞിരുന്നു എനിക്ക് രണ്ട് മൂന്ന് പേരോട് സ്നേഹമില്ലെന്നും പുറത്ത് അവരുമായി കോൺടാക്ട് വക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും. ആ സമയം നാദിറയുടെ അടുത്ത് റെനീഷയും, സെറീനയും, ശോഭയും ഉണ്ടായിരുന്നു. അപ്പോൾ റെനീഷ ചുമ്മാതെ ഒന്ന് പറഞ്ഞതാ.. ആതിൽ ഒന്ന് ഞാനല്ലേ എന്ന്. അപ്പോൾ തന്നെ മുഖത്ത് നോക്കി നാദിറ പറഞ്ഞു അതെ എന്ന് . എനിക്ക് നീയുമായിട്ട് ഒരു അറ്റാച്ച്മെന്റും തോന്നിയിട്ടില്ലെന്ന്. സത്യത്തിൽ അത് റെനീഷക്ക് വിഷമമായി പോയി. ആ സമയത്ത് ആ മുഖം ഒന്ന് കാണേണ്ടതായിരുന്നു. അത് സെറീനക്കും മനസിലായി. അന്ന് രാത്രിയിൽ സെറീന ഈ കാര്യം തിരക്കാനായി റെനീഷയെ പുറത്ത് വിളിച്ച്കൊണ്ട്പോയി ഇത്‌ സംസാരിച്ചിരുന്നു. ആ സമയത്ത് റെനീഷ പറഞ്ഞിരുന്നു' നാദിറയുടെ ആ ഹഗ്ഗിനെ പറ്റി. അത്രക്കും മനസ്സിൽ കൊണ്ടിരുന്നു അവളുടെ ആ ഹഗ്ഗ് എന്ന്. അവൾക്കും അങ്ങനെ തന്നെയായിരുന്നു.പക്ഷെ ഇപ്പോൾ അവൾ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് ആകെ സങ്കടവും ചമ്മലും ആയി പോയി. ഞാൻ ആ കുട്ടിയെ ആത്മാർത്ഥ മായാണ് ചേർത്ത് പിടിച്ചത് ഇഷ്ടപെട്ടത്. സംസാരിച്ചത്. എന്റെ ലൈഫിൽ അവളും നല്ലൊരു ഫ്രണ്ട് ആയിട്ട് വേണമെന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചു സെറീ.. പക്ഷെ അവൾക്ക് ഞാൻ ഒന്നുമല്ലെന്ന് കേട്ടപ്പോൾ എന്തോ പോലെ എന്ന് അന്ന് റെനീഷ പറഞ്ഞിരുന്നു. ഇതൊക്കെ അന്ന് രാത്രി ലൈവിൽ ഞാൻ കണ്ടതാണ്. സത്യതിൽ അന്ന് അവളുടെ ആ അവസ്ഥ കണ്ടപ്പോൾ വിഷമം തോന്നി നാദിറ..👍🏻ബട്ട്‌ ഇപ്പോൾ അതെല്ലാം മനസിലാക്കി അവളുടെ കൂടെ നിൽക്കുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോനുന്നു 🥰❤️
@starshadow3997
@starshadow3997 Жыл бұрын
ഇപ്പോ എല്ലാം ok ആയല്ലോ
@ramvikku
@ramvikku Жыл бұрын
​@@starshadow3997അതെ ❤️😊👍🏻
@aliens644
@aliens644 Жыл бұрын
Sathyam nhanum kandirunnu vallatha veshamam ayi poi..😢
@treesagipsymathew6093
@treesagipsymathew6093 Жыл бұрын
ഞാനും കണ്ടിരുന്നു😢
@vintage3605
@vintage3605 Жыл бұрын
ഇതുപോലെ റെനീഷ ഗോപികയോട് പറഞ്ഞിട്ടുണ്ട് അവളെ ഇഷ്ടം അല്ല എന്ന്. പിന്നെ ഗോപിക എന്തോ makeup item ചോദിച്ചപ്പോൾ എനിക്ക് ഷെയർ ചെയ്യാൻ താല്പര്യം ഇല്ലന്ന് പറഞ്ഞു അപ്പോൾ ഗോപികയുടെ face കാണണം ആയിരുന്നു. വന്ന അന്ന് തന്നെ ഹനാനെ ഇഷ്ടം ആയില്ല എന്ന് പറഞ്ഞു. അത് ഹനാൻ reentry ക്ക് വന്ന ശേഷം ആണ് ക്ലാരിഫിയ ചെയ്യുന്നത്. ലെച്ചുവിനോട് ഉൾപ്പെടെ പറഞ്ഞു.റെനീഷ straightforword എന്ന് പറഞ്ഞു മറ്റുള്ളവരെ hurt ചെയ്യിക്കുന്ന കാര്യങ്ങൾ പറയുമ്പോൾ അത് തിരിച്ചു തനിക്കും കിട്ടും എന്ന് ആലോചിക്കണം. അത് കേട്ട് ബാക്കി ഉള്ളവർ പോയിരുന്നു കരഞ്ഞു scene ആക്കില്ല പക്ഷേ റെനീഷ പോകും നാടക dialogue അടിക്കും ഫാൻസ്‌ അവരെ degrade ചെയ്യാൻ പോകും
@minnuachu7449
@minnuachu7449 Жыл бұрын
RaneshaaaaaaaaaaaaaaaaaaaaabbQueen❤❤❤❤❤❤❤❤❤❤❤❤❤
@Orumalayalee
@Orumalayalee Жыл бұрын
Reneesha 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥Reneesha 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥Reneesha 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@stepitupwithkich1314
@stepitupwithkich1314 Жыл бұрын
❤️ നാദി ❤️ നല്ല ഗെയ്മർ 👌തഗ് 👌😄......... 😍റെനിഷാ 😍
@avaniraj-i9y
@avaniraj-i9y Жыл бұрын
Your bond broke because you discussed your connection with each other to a common person and that is Cerena. Pinne aalu avide pani tudangi. I remember Nadira once telling good things about Reneesha to Cerena, and the calculation that was going on in Cerena's mind. She started to become close to Nadira soon after she got to know Nadira and Reneesha are getting closer. Though it was a part of Cerena's game...it was all a highly negative game.
@JESREEMU
@JESREEMU Жыл бұрын
Reneesha uyir❤️❤️🫶🏻🫶🏻🫶🏻
@aamii323
@aamii323 Жыл бұрын
ഈ വീഡിയോ കണ്ടപ്പോ നദിറയോടുള്ള ദേഷ്യമൊക്കെ പോയി❤️😍Reneesha😍😍😍nadira😍😍😍
@planet324
@planet324 Жыл бұрын
സറീന പിന്നിൽ നിന്നും കുത്തിയ അത്ര കുത്തീട്ടില്ല but ജുനെസ്ഔട്ട്‌ ആയപ്പോൾ ആ അളിഞ്ഞമുഖം പ്രേക്ഷകർകണ്ടത്ആണ്, പുറത്ത്പോയി വന്നതിന്ന് ശേഷം റെനീഷക്ക് PR ഉണ്ടെന്ന് പറഞ്ഞതും, Car ടാസ്കിൽ തനിസ്വഭാവംഞങൾകണ്ടതും ആണ്. 🅐︎🅜︎🅜︎🅤︎🔥💜❤️💚🧡🌹
@manoj.tentertainments3579
@manoj.tentertainments3579 Жыл бұрын
റെനീഷ ❤❤❤❤❤
@cuteface2031
@cuteface2031 Жыл бұрын
Raneesha muthu mani❣️❣️
@jessyjohn8224
@jessyjohn8224 Жыл бұрын
നാദിറ എനിക്ക് റെനീഷയെ ഇഷ്ടം ആണ് 🥰❤️ഞാൻ വോട്ട് ചെയ്തു 😊റെനീഷയുടെ pr അല്ല 🥰🥰🥰🥰❤️❤️❤❤️❤️നാദിറയെ ഇപ്പോൾ ഇഷ്ടം ആണ് 🥰🥰റെനീഷ എന്റെ മുത്താണ് ചങ്കാണ് പൊന്നാണ് 🥰❤️❤️❤️❤പക്ഷേ റെനീഷ അറിയുന്നില്ല 😔സ്നേഹം കൂടി വീട്ടുകാരുടെ ചീത്ത കേൾക്കുന്ന എന്നെ 😂😂😂😂😂😂😂
@NavyaGopal-pn9cs
@NavyaGopal-pn9cs Жыл бұрын
Same പിച്ച് 😂
@treesagipsymathew6093
@treesagipsymathew6093 Жыл бұрын
Same❤❤ that അവസ്ഥ😂😂 റെനി ,വിഷ്ണു ഇവരെ രണ്ടു പേരെയും എനിക്ക് ഇഷ്ടം ആണ്.(.i mean friendship combo ) എന്റെ വട്ടു കണ്ടു ,ഞാൻ ഇവരെ തമ്മിൽ കെട്ടിച്ചേ അടങ്ങു😁😁 എന്നും പറഞ്ഞു sibilings കളിയാക്കാറുണ്ട് എന്നെ😌😁😇😇😜😥😪😂😂
@sidharthav7928
@sidharthav7928 Жыл бұрын
​​@@treesagipsymathew6093bb akath reneesha vishnu friend ayrnno. Purath vannitalle avr friends ayathu😌
@jessyjohn8224
@jessyjohn8224 Жыл бұрын
@@treesagipsymathew6093 അവർ നല്ല ഫ്രണ്ട്‌സ് ആയിരിക്കട്ടെ 🥰
@treesagipsymathew6093
@treesagipsymathew6093 Жыл бұрын
@@jessyjohn8224 ആവട്ടെ🥰🥰
@jijumoncm5067
@jijumoncm5067 Жыл бұрын
Reneesha is my all time favourite as far as BBM is concerned. Nadira could have been the best friend & combo for her instead of Cereeena since Nadira has better qualities as compared to Cereena. Now also you both have the foundation to build up a strong bond. All the very best for my "Ammu & "Nadu"
@treesagipsymathew6093
@treesagipsymathew6093 Жыл бұрын
Reneesha❤❤ Nadhira ❤❤ Stay healthy, happy and god bless you both 🙏🙏
@aghila7373
@aghila7373 Жыл бұрын
Dear Raneesha, always give your first priority to your career.dont sacrifice your dreams for anyone.you had great potential.all the best dear for your future endeavours ❤ And, happy to see you together ❤
@YoosafKannoli
@YoosafKannoli Жыл бұрын
രണ്ടുപേർക്കും എല്ലാവിധ ആശംസകൾ ❤️👍
@nadiyaanoop4096
@nadiyaanoop4096 Жыл бұрын
❤️Reneesha ullath kond maathram ee video kaanunnu❤️
@ashasaramathew6733
@ashasaramathew6733 Жыл бұрын
Nadira njan Reneesha fan aanu... nadirayude kandethalile.. Reneesha yude aa bhayankkara PR le oraal...
@avaniraj-i9y
@avaniraj-i9y Жыл бұрын
Vinku Rinku combo started with the chemistry that Reneesha and Vishnu had in their Vishu dance performance. Asianet inde aa video de tazhe le comments vaicha manasil avum. Pinnidu ivare orumich task il um mattu scenes ilum orumich kanan ishtam ayirunu. They both started calling each other Vinku Rinku, not people from outside. Light flirting okey stheeram tamashak Vishnu de okey livil il ishtam pole und. Nothing, including the hotel task flirting did not come in the episode. But live kanda alkarku ariyam. There are many such fun conversations in the live. Appo fans koodi to see them together. The chemistry and screen presence of both was liked by the audience.
@saleelas8340
@saleelas8340 Жыл бұрын
Nadira ingane oru combo purath ullath arinjilla. Allenkil rinku vinku vili nadira avasanipichene... Combo kalakkiyaan Nadira😂😂
@nadiyaanoop4096
@nadiyaanoop4096 Жыл бұрын
Nadirakk aa combo ഇഷ്ടമായിരുന്നില്ലെന്ന് തോന്നുന്നു. ഇപ്പോൾ reneesha പറഞ്ഞത് കേട്ടപ്പോൾ നദിറക്ക് ആശ്വാസം ആയ പോലെ ഉണ്ട് 😂😂. Abi, Sona ന്നു കേൾക്കാൻ ഭയങ്കര ഇഷ്ടം ആണ് nadirakk. Vishu&Reneesha pure soul ആണ്. Nadira ആഗ്രഹിക്കുന്നത് പോലെ പെരുമാറും. But nadira അങ്ങനെ അല്ല
@han36905
@han36905 Жыл бұрын
Pakshe purath bb kazhinjittum combo hit ayath reneesha annu vishnuvine vilicha prank calliloode anu.annu combo undakkiyathil Aliya ennu vilicha annanum pankund
@Sussus08
@Sussus08 Жыл бұрын
😂😂Avr polm ariythe chemistry ivde kure perkk.. Nthine an e combo itrm pidch pokki vchkne n manasilakkunla🥴
@avaniraj-i9y
@avaniraj-i9y Жыл бұрын
​@@han36905Adu channel Karu vilikan paranjod vilichad alle? What is wrong in that? They both, and also their families took the combo positively after they came out. Vishnu vum Reneesha yum avarde brothers um okey Kali ayyit angot ingotum enjoy cheyundu, in other interviews as well. House nu agathum both Reneesha and Vishnu used to tease each other and have fun being Rinku Vinku.
@joyalaruprayil2741
@joyalaruprayil2741 Жыл бұрын
Raneesha കുറച്ചു കൂടെ സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആവണം, you tube ഇൽ വീഡിയോ ഓക്കേ ഇടണം,
@eatandtravelshorts7865
@eatandtravelshorts7865 Жыл бұрын
Rinku vinku onnum illyann ariyam.but njagalk aa combo ishttam annn....appol support chaithu athry ulla.ath poly Abi & Sona support chyyunnuu
@sonauvais1577
@sonauvais1577 Жыл бұрын
Ammu 😘😘🤗♥️♥️♥️♥️ Nadhira 🥰 all the best for your future and God bless you both 🙏🙌
@Asp21000
@Asp21000 Жыл бұрын
Reneesha muthaanu😍❤️
@booklet20
@booklet20 Жыл бұрын
Awww what a pleasant presentation. Love you both Nadhutty♥️Rinku. Ningalude combo enik personally bayankara ishtamairunnu. The way you both used to love tease and support each each other in the house. But livel mathram othungi poya underrated combo. 🥰 🤗
@_avocadoo
@_avocadoo Жыл бұрын
Rinku and Nadira❤️
@aryachandran6387
@aryachandran6387 Жыл бұрын
Vishnu ❤reneesha nalla frds annu ❤😅
@sudhi4318
@sudhi4318 Жыл бұрын
Reneesha ❤❤❤❤❤❤😍😍😍😍pure hrt❤
@MahanathiSwalash
@MahanathiSwalash Жыл бұрын
Enikum nadira reneeshaye kurich paranjapol estamilayirunu.finalek Vara reneesha top2 vil ninnapol nadirayude mukham kananamayirunnu athuvare nadhiraye eshtapettiruna njan veruthupoyi.epol ee video kanunath Renee undayath kondane❤ reneee❤
@ligydileep9039
@ligydileep9039 Жыл бұрын
Reneesha 2nd position deserved allann paranjath kond .Nadhirayod oru eshtaked ഉണ്ടാരുന്നു ഇപ്പൊ ഇല്ല.Reneeshsikk ആദ്യം മുതലേ നല്ല വോട്ട് ഉണ്ടാരുന്നു.നനോക്കെ 5 ഫോണിൽ നിന്നൊക്കെ വോട്ട് ചെയ്തു.Reneeshaikk
@gratitude838
@gratitude838 Жыл бұрын
Renesha is a superb young lady ...നാദിറ വേദനിച്ചു കരഞ്ഞപ്പോൾ കൂടേ നിന്ന ഒരാളെയാണ് പിന്നെ ഇഷ്ട്ടമല്ല എന്ന് പറഞ്ഞത്....നിങ്ങളുടെ ഒക്കെ അവഗണന ഏറ്റു വാങ്ങി അവിടെ സ്ട്രോങ്ങ് ആയി നിന്ന ഒരാൾ അത് renesha തന്നെയാണ്,..junais ,ശോഭ സെറീന എല്ലാവരും അവളെ വേദനിപ്പിച്ചു..... ഇതൊക്കെ കണ്ട് ഒരു കൂട്ടം അവൾക്ക് വേണ്ടി പുറത്ത് ....Nadira തന്നെ ഓപ്പൺ ആയി പറഞ്ഞു എന്തോ ഇഷ്ട്ടം പോയി എന്ന്....അതിൻ്റെ കാരണം ( ആരാണ് അതിൻ്റെ പിന്നിൽ) ഒക്കെ ഞങ്ങളും കണ്ടിരുന്നു..... അതൊക്കെ game ഭാഗമായി കണ്ട് ഇവരോടൊന്നും ഒരു ദേഷ്യവും വെക്കാത്ത Renesha ❤...... നല്ല projects ഒക്കെ വരട്ടെ,....വിഷ്ണു Reneee ശോഭ ഒരുപാട് ഇഷ്ട്ടം
@chacheB
@chacheB Жыл бұрын
Our Rowdy Queen.. Rinku❤❤
@SreekalaNv
@SreekalaNv Жыл бұрын
നാദിറ fan എന്ന നിലയിൽ പറയുക ആണ് റെനീഷ ഒരു നല്ല friend ആണ്. But സെറീന അങ്ങനെ അല്ല അവൾക് എന്തിനും ഒരു ദുരുദ്വേശം ഉണ്ടാകും
@AjiNila-o7t
@AjiNila-o7t Жыл бұрын
Enthayaum evaronnum vinku rinku combo ishtapedunnilla ennu Raneesha manassilakkuka.....BBhousil ellavarum akattinirthiyappol silent aayi spport cheythirunnu vishnu..ath jelouse aanu evark..Raneesha vishnu aayittulla friendship bond keep cheyu..as.u can...God bless you Raneesha
@radhiya232
@radhiya232 Жыл бұрын
Rinkummaaaa ❤❤❤❤❤🎉🎉🎉
@muhzimuchu8719
@muhzimuchu8719 Жыл бұрын
Ammuuuu❤❤❤❤ nadiiii❤❤❤❤ we love you both and naadi she deserves top 2 da
@sree6188
@sree6188 Жыл бұрын
റിങ്കു ❤
@ayilyamveedu1497
@ayilyamveedu1497 Жыл бұрын
Our Reneeeeeee👑👑👑👑👑👑👑
@soniathomas5870
@soniathomas5870 Жыл бұрын
Pavam raneesha .tettidarnakal ellam matti clear chethu.vere arengilum airunengil ethum mansil vachu angottum engottum para vachene.
@hameedansii6560
@hameedansii6560 Жыл бұрын
Ammu❤❤❤❤❤
@baggageclaim245
@baggageclaim245 Жыл бұрын
Chanakatil veena manga 🤣🤣 Njaan kastapettu naatile big boss kaanatha ente cousin ne kondanu Reneesha kk vote cheyipichirunnatu. Started off as a Shoba supporter and then became Reneesha voter. House il aarum sradhikathe Reneesha yude adipoli game, she connected with the audience so well. ❣
@mikku1902
@mikku1902 Жыл бұрын
Love you reneesha
@dreamgirl-jv3wq
@dreamgirl-jv3wq Жыл бұрын
Rinku❤pls follow your dreams 😻
@petplanet3910
@petplanet3910 Жыл бұрын
Bb5 വിൽ ഒരിക്കലും നാതുനെ ഒരു ട്രാൻസ് ജൻഡർ ആയി തോന്നിയിട്ടില്ല നമ്മുടെ കൂട്ടത്തിലെ ഒരു കുട്ടി അങ്ങനെ മാത്രമേ തോന്നിയിട്ടുള്ളത്... അത്‌ bb5 കോണ്ടെസ്റ്ൻസ് അവർക്കു കൈയ്യടി കൊടുക്കണം ❤❤❤
@pooxha
@pooxha Жыл бұрын
അതെന്താ ബാക്കി ട്രാൻസ് ജൻഡർ നമ്മുടെ കൂട്ടത്തിൽ ഉള്ളവർ അല്ലെ?? 🙄
@yakshypages
@yakshypages Жыл бұрын
​@@pooxhabut chilar okle body exposing maatrram aayi churungi pokunnu..but chilar like surya ishan , renju renjimmar , seem a vineeth , daya , sruthye poleyokke
@pooxha
@pooxha Жыл бұрын
@@yakshypages ഇവർ പറഞ്ഞ ടോൺ ആണ് പറഞ്ഞത് നമ്മുടെ കൂട്ടത്തിൽ ഒരാളെ പോലെ തോന്നി എന്ന്! എല്ലാവരും നമ്മുടെ കൂട്ടത്തിൽ തന്നെ ഉള്ളതാണ്
@myopinion8607
@myopinion8607 Жыл бұрын
❤❤❤Rinku
@SulthanMuhammed2017
@SulthanMuhammed2017 Жыл бұрын
Reneeshaaa nee muthadaa❤❤❤ proud of uu❤❤❤❤❤
@vipincv-hi6oq
@vipincv-hi6oq Жыл бұрын
വിഷ്ണുവേ നീ രക്ഷപെട്ടഡോ.. നിനക്ക് നല്ലത് എന്തോ വരാനുണ്ട് 😂😂😂
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1,1 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 63 МЛН