ALFA റോഡ് അത്ര നല്ലതല്ല ഞാൻ 10ft വാങ്ങിയിരുന്നു അത് വട്ടം ഒടിഞ്ഞു. എവിടെയും വീഴുകയോ തട്ടുകയോ ഒന്നും ചെയ്തിട്ടില്ല കാസ്റ്റ് ചെയ്തിരുന്ന വെയിറ്റ് 28 grm. റോഡ് അത്ര പോര
@RPROFISHING17 күн бұрын
ഏത് റോഡും നമ്മൾ ഉപയോഗിക്കേണ്ട രീതിയിൽ ഉപയോഗിച്ച് ഇല്ല എങ്കിൽ ഒടിയും