ഉണ്ണിച്ചേട്ട അടിപൊളി ആയിട്ട് ഉണ്ട് 😍waiting.....!!!!
@akhilmohanar99555 жыл бұрын
❤
@azeem46975 жыл бұрын
hi
@OMKVFishingCooking5 жыл бұрын
Thank you machane
@sreekuttanalthara34525 жыл бұрын
ചേറുമീന്റെ അന്തകൻ സ്വന്തം സിബിൻ ചേട്ടൻ 😍😍ഇവിടേ ഉണ്ട് ലെ
@Universeacademy2.05 жыл бұрын
നിങ്ങളും ഒട്ടും മോശമല്ല സിബിൻ അണ്ണാ..... 😍
@sanjaysanju65945 жыл бұрын
ഉണ്ണി ചേട്ടനെ കാണുമ്പോൾ M4 tech ലെ ജിയോ ചേട്ടനെ ഓർമ്മ വരും 😍
@dileepkumaredthomas42015 жыл бұрын
Njan orthu enyke mathrame angane thoniollu enu
@OMKVFishingCooking5 жыл бұрын
🤩❤️
@sanjaysanju65945 жыл бұрын
Unni cheattan poli ane
@liyobabybaby17145 жыл бұрын
Pollichuuu machaaa
@itsmepk24245 жыл бұрын
Appo jio machan alle
@mallumotive_kl5 жыл бұрын
*മീൻ പിടിക്കാൻ പോയാൽ 15 കിലോ പോയിട്ട് ഒരു കിലോ മീൻ പോലും കിട്ടാത്ത ഞാൻ😎*
@OMKVFishingCooking5 жыл бұрын
😆😆😆
@mediatech86665 жыл бұрын
kzbin.info/www/bejne/aZvMcmSYg6mSqpo
@amastranger24125 жыл бұрын
Njanum 😔😔😔😔
@arunms19235 жыл бұрын
ഞാനും 😁
@joshimathew58215 жыл бұрын
😊😊
@MeenBhrandan5 жыл бұрын
തകർത്തു ഉണ്ണിച്ചേട്ടാ ♥️😍
@anoopsankar31784 жыл бұрын
Came here after seeing the one million views ,it's vlogging at its best ,lot of fishing channels won't show the struggles behind the catch but your videos are so realistic ,kudos
@ZAINVlog-20205 жыл бұрын
വീഡിയോ ഫുൾ കാണാതെ ലൈക്ക് ചെയ്യുന്നവർ ഉണ്ടോ ✌️😍😍😍✌️✌️✌️👍👍👍
@OMKVFishingCooking5 жыл бұрын
Hi bro❤️❤️❤️
@AnglersDream5 жыл бұрын
ആദ്യം ലൈക്, പിന്നൊരു കമന്റ്.. എന്നിട്ട് വീഡിയോ കാണും
@arunbalan........70635 жыл бұрын
മോഹൻലാൽ ന്റെ റിലീസ് പടം കാണാൻ കാത്തിരിക്കുന്നത് പോലെ ഒരു ഫീൽ
@OMKVFishingCooking5 жыл бұрын
❤️❤️❤️❤️
@noufalmanappally39195 жыл бұрын
Fresh fresheyyy
@arunnambiyadath48965 жыл бұрын
Hahaha "determination"
@NICHOLAS-jb1on5 жыл бұрын
@@OMKVFishingCooking Bro ithu stalam evide aanu
@trojanzzyrex99475 жыл бұрын
Ente mone onnudi para.pwoli
@sajithtnr57885 жыл бұрын
എന്തായാലും ഇവിടുന്ന് ഒന്നിനെ പിടിച്ച് കറി വെക്കും..... ആ വാശിയുണ്ടല്ലോ ഉണ്ണി ഭായ്.... ഇങ്ങള് വേറെ ലെവലാണ്... never ever give up 💪💪💪💪❤️❤️❤️ ഇഷ്ടം... ആശംസകൾ 😍
@rockcontrolledbreakingvrc36374 жыл бұрын
വെള്ളമിറക്കി പണ്ടാരം അടങ്ങിയ ആരെങ്കിലുമുണ്ടോ
@abhiabhilashvb16534 жыл бұрын
UNT മക്കളെ...kanentaayirunnu വിശന്നു pantaaradangi
@ebinnandakumar11594 жыл бұрын
പിന്നെ
@MrFrdsk1004 жыл бұрын
Elllla 😥😥
@jidhinraj13564 жыл бұрын
Undu... Enthoru kashtaanu.
@rahulkrishnan4444 жыл бұрын
ഈ മീൻ (ആറ്റുവാള )കഴിച്ചിട്ടുള്ള ആരും വായിൽ വെള്ളം ഊറില്ല. വെറും വൃത്തികെട്ട മീൻ ആണ്, ഒരു smell ഉണ്ട്. കഴിക്കാൻ തോന്നില്ല. പിടിച്ചിട്ടു മീൻ ചത്തിട്ട് ഒരു 5 മണിക്കൂർ കഴിഞ്ഞിട്ടാണ് കറി വെക്കുന്നത് എങ്കിൽ തീട്ടത്തിന്റെ വാട ആകും ഈ മീൻ കറിക്ക്.
@shanavasrtcc91925 жыл бұрын
ഉണ്ണി ചേട്ടാ ... ഒരു രക്ഷയും ഇല്ല കൊതിപ്പിച്ചു പണ്ടാരടക്കി ... ഇതൊക്കെ കണ്ടിട്ട് സഹിക്കാന്‍ പറ്റുന്നില്ല മുത്തെ .....
@rebelfanboyaaron5 жыл бұрын
"Ithentha Arabi parayana.." kidilan dialogue Stalin bro😆😆😆😆
@SuperPaulmax5 жыл бұрын
Kollam super video Kunjan and salvi missing old days of fishing and kattan adi 😃😘
@bikeonfishon65295 жыл бұрын
Hai unni bro, തകർത്തു, തിമിർത്തു, പൊളിച്ചു. ഒന്നും പറയാനില്ല....
@ansarit.a53 жыл бұрын
എനിക്ക് ദേഷ്യ വരുന്നു ,🥰കൊതിപ്പിക്കല്ലെ ചേട്ടന്മാരെ അടിപൊളി Life
@anishspta9995 жыл бұрын
എന്റെ പൊന്നു മുത്തേ... ഇതൊക്കെ ആണ് ജീവിതം... നിങ്ങൾ പൊളിക്കു... കണ്ട് നിറയട്ടെ എനിക്ക്...
@agromanvlogs52244 жыл бұрын
💞💞💞💞ഈ സിംബൽ ആണ് ഉണ്ണ്യേട്ടന്റെ മെയിൻ
@vmhubvisualmagic49405 жыл бұрын
ശ്വാസം അടക്കി പിടിച്ച് കണ്ട വീഡിയോ.. സൂപ്പാറയിട്ടാ...🥰🥰🥰
വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറഞ്ഞു. നെയ്യ് കണ്ടപ്പോൾ തന്നെ കൊതിയായി.😋😋😋🤤🤤🤤🤤
@anandhubaby86434 жыл бұрын
ചേട്ടാ....സംസാരം ഒരു രെക്ഷേം ഇല്ലാ....സൂപ്പർ
@afsal.kappat36125 жыл бұрын
ഉണ്ണിഏട്ടാ സൂപ്പർ ആയിട്ടാ.,,😋😋. ആദ്യത്തെ ദിവസത്തെ മീനിനെ പിടിക്കാൻ ആ കോരിയെടുക്കുന്ന വല മീൻ കരക്കെത്തുന്നതിനു മുന്നേ വെള്ളത്തിൽ ഇറക്കി മീൻ കരക്കടുക്കുമ്പോൾ പതുക്കെ പൊക്കിയിരുന്നെങ്കിൽ ചിലപ്പോ ആ മീനിനെ കിട്ടിയേനെ.,മീൻ കരയിലെത്തിയ ശേഷം വെള്ളത്തിനു മുകളിൽ ഇളക്കം വരുമ്പോ വലിയ മീനുകൾ പെട്ടന്ന് ചൂണ്ട പൊട്ടിച്ചു പോവാൻ സാധ്യത കൂടുതലാണ്
@sawastudio92205 жыл бұрын
കുബ്ബൂസും ചിക്കന്‍ കറിയും കഴിച്ചുകൊണ്ട് വീഡിയോ കാണുന്ന നമ്മള് പ്രവാസികളെ മോതലെടുകകണ സജി...കണ്ടിട്ട് കൊതിയാവുന്ന്‍...
@OMKVFishingCooking5 жыл бұрын
😁
@kannan92275 жыл бұрын
പരിപ്പ് കറിയും കുബ്ബുസും🙁🙁🙁
@jithinkuttappan44385 жыл бұрын
സത്യം
@rashirashi53674 жыл бұрын
സത്യം ഞാനും നാട്ടിൽ പോയില്ലെങ്കിൽ ഇതുപോലൊരു കറിവയ്ക്കും
@pramithashaju63255 жыл бұрын
ഇതൊക്കെ കണ്ടിട്ട് ഉണ്ണി ചേട്ടറെ ഈ ചാനല് സബ്സ്ക്രൈബ് ചെയ്യാതിരിക്കാൻ എനിക്ക് പറ്റോ'' ''പറ്റൂല്ല.''
@OMKVFishingCooking5 жыл бұрын
❤️
@abdullan10195 жыл бұрын
Do manusha unni chettai ingalodum ningade style-nodum peruth ishtaane
@PeterMDavid3 жыл бұрын
ആ കൂടിയിരുന്നുള്ള കഴിപ്പുണ്ടല്ലോ അതിന്റെ സുഖം ഒന്ന് വേറെയാ വാളക്കറി സൂപ്പർ അടിപൊളി 👍👌👌👌👌❤❤❤❤🙏🏻
@nithingeorge39495 жыл бұрын
ഇന്ത്യ വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് എന്തായോ എന്തോ 😀😀 ഇതൊന്നു തീർന്നിട്ട് വേണം പോയി നോക്കാൻ, എന്നെപോലെ ആരൊക്കെ ഉണ്ട് 😀😀😀
@OMKVFishingCooking5 жыл бұрын
Ha haaà broiiiiii❤️
@vijeshvachakkil63995 жыл бұрын
Nithin George sathyam
@abduljaleel65785 жыл бұрын
👌👌
@beemabasheer85285 жыл бұрын
മീനെ കാണാൻ വേണ്ടി ഫുള്ളും സ്കിപ് ചെയ്ത് കണ്ട ഞാൻ 🐟🐟🐟
@OMKVFishingCooking5 жыл бұрын
Ayeeeeee
@SureshKumar-nu6fj5 жыл бұрын
Njanum
@chithralucy24455 жыл бұрын
Unnichettooo pwoli video കഷ്ടപെട്ടതിനു ഫലം കണ്ടു......
@OMKVFishingCooking5 жыл бұрын
അതെ
@FOODFASHIONSKILL5 жыл бұрын
kzbin.info/www/bejne/jITQdKaDl7d5aM0 Hi, Please like & subscribe to my channel if you like the content.😍
@josephinasu90325 жыл бұрын
വള പൊളിച്ചു .കട്ടിങ് and ക്ളീനിങ് കുറച്ചുകൂടി കുടുതൽ ഉള്പെടുത്താമായിരുന്നു .കുക്കിംഗ് നന്നായിട്ടുണ്ട് .മൊത്തത്തിൽ വീഡിയോ തകർത്തു .കൂടുതൽ നല്ല വീഡിയോകൾക്കായ് കാത്തിരിക്കുന്നു .
@rajeshkasaragod41375 жыл бұрын
Oru rekshayumilla .. punjabil irrikkunna enikku sahikkunnilla. Enthayalum poli....👌👌👌👌
@smithinskaria3904 жыл бұрын
ഒരു രക്ഷയില്ല പൊളിച്ചു
@yashirbk97604 жыл бұрын
This was the vdo of unnichetan.... crossed 1 million ❤️
Adi poli. Unni chettan te ee video kandapo eniku oru confidence kitti... Karanam enthanu nu vechale... Gnan pala vattam poitu... Meen kitatha vannappo palar discourage cheithu... Korachu sangadam thonni... But Unni chetane pola oru expert 2 days try cheithu meen pidikumbo.. Enna pola olla beginners manasilakadathu keep on try... ennanu... I m confident gnan pidichirikum... Thank u Unni chettan and OMKV
@dramaticreactor54485 жыл бұрын
Bro give away undo? Enikk ithu vare 10 like kittitilla
@OMKVFishingCooking5 жыл бұрын
give away ഉണ്ട്
@dramaticreactor54485 жыл бұрын
@@OMKVFishingCooking athanu nammalude unni chettan
@abhijithprakash66205 жыл бұрын
@@OMKVFishingCooking Waiting unniyetta 😍😍😍
@midhunmnair69625 жыл бұрын
*Unni bro ഇത് ഏത് സ്ഥലം ആണ് ഒന് പറയാമോ??*
@muhammednihad57705 жыл бұрын
ഉണ്ണിച്ചേട്ടാ പൊളിച്ചു
@TravelBeeps14 жыл бұрын
Unnichetta oru divasam fishing cooking ok kanan enkilum vilikkane😘
@nithyavijeesh30515 жыл бұрын
Chettaa subscribe cheythu.good hard work.powli .full katta support undakum.thakarkk
@Mummusvlog5 жыл бұрын
Oh my God ♥️🤩🤩😍👍
@vinubhaskarcp37375 жыл бұрын
ഉണ്ണിച്ചേട്ട കിടുക്കി... എന്നാലും അതിനെ തൂക്കി നോക്കുന്ന ഒരു വീഡിയോ കൂടെ ഇടർന്നു
@OMKVFishingCooking5 жыл бұрын
🤩❤️
@tripnstories49085 жыл бұрын
ഉണ്ണി ഇതുവരെ പിടിച്ചതിൽ ഏറ്റവും വലിയ മീൻ ഇതാണോ? സംഭവം കിടുക്കി
@OMKVFishingCooking5 жыл бұрын
😁
@ichuvlogs94764 жыл бұрын
Hii
@monspeter23165 жыл бұрын
അടിപൊളി മീൻ..... ഉണ്ണി ചേട്ടന്റ മാസ്സ് കുക്കിങ്ങും.... സൂപ്പർ
@bibinagireesh84845 жыл бұрын
Unni chettaaa ingane kothipikalllle 😍👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻😪😪😪😪😪😪
@baijuskylark5 жыл бұрын
Best episode for ever...🌹🌹
@mrnjr92415 жыл бұрын
ഒരു ലൈക് "ഇടുന്നുണ്ട് "❤️❤️❤️
@asanvarkkbaa5 жыл бұрын
അല്ല ഞാൻ അറിയാന്മേലാഞ്ഞിട്ട് ചോദിക്കുവാ... ഉണ്ണിയേട്ടാ.. ഞങ്ങളെ കൊതിപ്പിച്ചു കൊതിപ്പിച്ചു കൊല്ലാൻ ദൈവം നേരിട്ടു ഇറക്കിയതാണോ ഭുമിയിലോട്ട്..? എന്തായാലും പൊളിച്ചു.... തകർത്തു... തിമിർത്തു.... അതുക്കും മേലെ.....
@OMKVFishingCooking5 жыл бұрын
Thank you so much bro
@dragonsgamingff93705 жыл бұрын
Unnichetta vayil sharikkum kappalodi super
@kunjuskunjan82615 жыл бұрын
Ente ponnoo ninga marana mass Anu ketto chettayi aaa thalakari ingu thannekk appo all very best iniyum enganatha video cheyanam
@sreejitsoman5 жыл бұрын
"എന്റെ പൊന്നേ" വിളി കേട്ടിട്ട് കുറെ നാളായി ഉണ്ണീ...🌹
@inosuke86805 жыл бұрын
Watching the video for first time.. Subscribing at the moment itself
@OMKVFishingCooking5 жыл бұрын
Thank you so much
@sajadkalikavu5 жыл бұрын
Unni chettante camera eethaa
@OMKVFishingCooking5 жыл бұрын
Canon G7X
@visakhvijayan47255 жыл бұрын
എന്തായാലും നമ്മള് ഇവിടുന്നു ഒരണ്ണത്തെ പിടിച്ചു കറിവെക്കും അത് അടിപൊളി പൊളിച്ചു കേട്ടോ ഉണ്ണിയേട്ടാ 🥰🥰💪💪👌👌
@shebikannur29204 жыл бұрын
Powwwli .... Unni bhaai.. oru raksha yilla 😍😍😍😍😍... Kothipichu kalanjallo 😓😍😎😋😋😋😋
@OMKVFishingCooking4 жыл бұрын
Thank you✌️
@sreejithtr28865 жыл бұрын
the video was superb, unni your presentation is good& editing is also good
@OMKVFishingCooking5 жыл бұрын
Thank you so much
@BLUESKY-my8hr4 жыл бұрын
ഞാൻ ചുണ്ട ഇടാൻ പോകുന്നത് തന്നെ മീനിന് തീറ്റ കൊടുക്കാനാ 😔🤭 ❤️New subscribers❤️
Bro.. നിങ്ങൾ ഏത് ഇരയാണ് കൊടുക്കുന്നത് എന്താണ് ആ mix ആക്കിയത്?
@nesarmottas7965 жыл бұрын
ഏഷ്യാനെറ്റിന്‍റെ എക്സിറ്റ് പോള്‍ ഉണ്ടോ ചേട്ടാ.. ഇന്ന് മീന്‍ കിട്ടുവോ...ഇല്ലയോ..? ചേട്ടന്‍ സൂപ്പറാ..നല്ല പിടുത്തം..നല്ല കുക്കിംങ്
@ranjith-zt1gm5 жыл бұрын
Haii ningal Poli aanu brooo
@OMKVFishingCooking5 жыл бұрын
Hi
@ranjith-zt1gm5 жыл бұрын
@@OMKVFishingCooking all the best wishes
@vinodveejay5 жыл бұрын
Unni chetta #3 in trending ☺️☺️👌👍
@sahalsaah74804 жыл бұрын
Onniyeeeettaaaa one million adikkaaaa veeeendi kaaathirippaaaaaannnnnn
@wasimaliahmed5 жыл бұрын
ഒരു കൊമ്പൻ സ്രാവിനെ ആണലോ പൊക്കിയത് 😀😀ഇത് എവിടാ ഉണ്ണി ബ്രോ ലൊക്കേഷൻ ...എറണാകുളം തന്നെയാണോ
@Rinucoc4 жыл бұрын
Love from ukraine 🇺🇦 ......
@bichukalathingal37795 жыл бұрын
ന്റമ്മോ... നെയ്വാള മുറിക്കുമ്പോൾ തുടങ്ങിയ വെള്ളമിറക്കലാണ്.. വെള്ളമിറക്കിയിറക്കി ദേ... ഒരു ബാരലായി..
@yasir40345 жыл бұрын
ബാരല് -എന്നുള്ളത് ഒന്ന് കൊറച്ചു കൊറക്കാൻ പറ്റുമോ ചേട്ടായി, എന്തോ.... ചെറുതായിട്ട് ഒന്ന് തള്ളുന്ന പോലെ ഫീൽ ആയി, അതുകൊണ്ടാ. കൊറച്ചു മതി കൂടുതലായിട് കൊറക്കേണ്ട
@arunponnus71015 жыл бұрын
Super unnichetta. Ningalude kude eniykum varanamennu thonnunnu.
@muhammadshafi76345 жыл бұрын
Last ingal meen curyk rice aako ennor pedi undarnnu pakshe last kolliyum meenum uff thakarthu 😘😘