ബിജെപി മുഖ്യമന്ത്രിക്ക് മുറി റെഡി..പുതിയ മാരാർജി ഭവന് പുതിയ ലക്ഷ്യങ്ങളോ? |

  Рет қаралды 96,673

asianetnews

asianetnews

Күн бұрын

ബിജെപി മുഖ്യമന്ത്രിക്കും മുറി റെഡി... അണികളെ കൈവീശി കാണിക്കാനുള്ള വിശാലമായ ബാൽക്കണി...താമര ഇതളുകൾ കൊത്തിയ 15 കൽത്തൂണുകൾ...പുതിയ മാരാർജി ഭവന് പുതിയ ലക്ഷ്യങ്ങളോ?
BJP state committee office Thiruvananthapuram
#AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | On...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 607
@SreeN-i9x
@SreeN-i9x 7 ай бұрын
നല്ല കാര്യം....ബിജെപി വളരുക❤❤
@jitheshpeter5790
@jitheshpeter5790 7 ай бұрын
സംഘ്പരിവാർ പ്രവർത്തകരുടെ സ്വപ്നം സാക്ഷാത്കരിച്ച BJP സംസ്ഥാന അധ്യക്ഷൻ ശ്രീ.K.സുരേന്ദ്രനും പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. ക്രിസംഘിയായ എൻ്റെയും കുടുംബത്തിൻ്റെയും പൂർണ്ണ പിന്തുണയും ആശംസകളും നേരുന്നു. ഭാരത് മാതാ കീ ജയ്യ്
@dream_traveller777
@dream_traveller777 7 ай бұрын
ഭാരതത്തിന്റെ പിതാവിന് ജയ് വിളിയൊന്നും ഇല്ലേ...😂😂😂😂😂😂
@o..o5030
@o..o5030 7 ай бұрын
​@@dream_traveller777താങ്കൾക്ക് മാതൃ ഭാഷ അല്ലാതെ പിതൃ ഭാഷകൾ ഒരുപാട് ഉള്ളത് കൊണ്ട് അങ്ങനെ തോന്നും സ്വാഭാവികം 😁
@pkbabu108
@pkbabu108 7 ай бұрын
ക്രിസ്ത്യൻ പള്ളിയുടെ മുകളിൽ കാവി പറക്കുന്നത് കണ്ടിട്ടുണ്ടോ പത്ത് ലൈക് കിട്ടാൻ വേണ്ടി സുഖിപ്പിക്കൽ കമന്റ് എഴുതല്ലേ
@petrichor259
@petrichor259 7 ай бұрын
Ah another brain dead person
@krishnakumar-oy3ur
@krishnakumar-oy3ur 7 ай бұрын
​@@dream_traveller777സ്വന്തം പിതാവിന് ജയ് വിളിപ്പിച്ചപ്പോൾ തൃപ്തി ആയിക്കാണും 😂😂
@indumonviswanathanindumon2318
@indumonviswanathanindumon2318 7 ай бұрын
അഭിനന്ദനങ്ങൾ 👍
@sureshchithaly
@sureshchithaly 7 ай бұрын
എത്രയും പെട്ടന്ന് അത് സംഭവിക്കട്ടെ...ത്രിപുര ബിജെപി ക്ക് ഭരിക്കാമെങ്കിൽ കേരളവും ഭരിക്കാനാവും...never never give up
@riderhub1904
@riderhub1904 7 ай бұрын
😂😂😂 choricholim myrukale . Eee pundamonte comedy
@Jvmlpcvr
@Jvmlpcvr 7 ай бұрын
😂😂😂😂
@GhostProtocol007
@GhostProtocol007 7 ай бұрын
വാ പെട്ടെന്ന് വാ ട്ടോ...
@RageshPnr
@RageshPnr 7 ай бұрын
ത്രിപുര അല്ല കേരളം😂😂
@sureshchithaly
@sureshchithaly 7 ай бұрын
@@RageshPnr മുൻപ് നിങ്ങൾ പറഞ്ഞു..ഗുജറാത്ത്‌ അല്ല ഇന്ത്യ...പിന്നെ പറഞ്ഞു രാജസ്ഥാനും ഗുജറാത്തും അല്ല ഇന്ത്യ..അതിന് ശേഷം UP,MP,ഹരിയാന,chhattisgarh,bihar Maharashtra,north east,അങ്ങിനെ അങ്ങിനെ പോയി...ഞങ്ങളുടെ ലക്ഷ്യം ഭാരതത്തെ അതിന്റെ പരമോന്നതമായ ഉയർച്ചയിൽ എത്തിക്കുക എന്നതാണ്...ആ ലക്ഷ്യം നേടാൻ രാത്രി പകലാക്കി ഞങ്ങൾ പണിയെടുക്കും..ജയ് ഭാരത്..ജയ് ശ്രീരാം
@satheeshpc8079
@satheeshpc8079 7 ай бұрын
ദീർഘ വീക്ഷണം എല്ലാ കോണുകളിൽ നിന്നും കാണാം ❤
@nandakumarmani9769
@nandakumarmani9769 7 ай бұрын
Nothing is impossible മനുഷ്യന് അസാധ്യമെന്നാരു വാക്കില്ല❤❤
@abhizsz
@abhizsz 7 ай бұрын
മനുഷ്യനല്ലേ.
@nandakumarmani9769
@nandakumarmani9769 7 ай бұрын
@@abhizsz അല്ല കാട്ടറബി
@sajikochi3242
@sajikochi3242 7 ай бұрын
Nallathanu tourist home akam...
@nandakumarmani9769
@nandakumarmani9769 7 ай бұрын
@@sajikochi3242 2 സീറ്റുള്ള ബി ജെ പി ഇന്ത്യ ഭരിക്കുന്നെങ്കിൽ മുഖ്യമന്ത്രിയുടെ മുറി വെറുതെ ഉണ്ടാക്കിയതല്ല അന്തമെ
@Asokan865
@Asokan865 7 ай бұрын
🙏❤️ബിജെപി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ ❤️🙏
@adhidevnidhil4759
@adhidevnidhil4759 7 ай бұрын
ആത്മാർത്ഥതയോടെയുള്ള പ്രവർത്തനം ഒരുനാൾ സ്വപ്ന സാക്ഷാത്കാരമായി മാറും
@Lianalivia-2k1523
@Lianalivia-2k1523 7 ай бұрын
Ennittoo,avar ninakkayi enthu chaithu ,rashtriyam vittu manushyanayi jeevikku
@sarathchandran3512
@sarathchandran3512 7 ай бұрын
അവര് അത് ചെയ്യും. .. ഒരു എംപി പോലും ഉണ്ടായില്ല പണ്ട്. .. ഇന്ന് അത് ചിന്ദിക്കാൻ പറ്റുവോ 😂
@Hydra-zl3xu
@Hydra-zl3xu 7 ай бұрын
നോർത്തിൽ വോട്ട് പിടിക്കുന്ന അമ്പല technique ivide work aavum enn തോന്നുന്നുണ്ടോ?
@umeshmenon745
@umeshmenon745 7 ай бұрын
ഇവിടെ ഇടതനും കോൺഗ്രസും മുസ്ലീം പ്രീണനം കൊണ്ട് ഹിന്ദുക്കളെ ഒരുമിപ്പിച്ച് ബിജെപിയെ വൈകാതെ ഇവിടെ അധികാരത്തിൽ കൊണ്ട് വരാൻ സാധ്യത ഇല്ലാതില്ല
@sulaimanpadath9233
@sulaimanpadath9233 7 ай бұрын
​@@umeshmenon745ഇവിടെ കോൺഗ്രസ്‌ മുസ്ലിം പ്രീണനം എന്താ ചെയ്‍തത് കോൺഗ്രസ്‌ പ്രധാന മന്ത്രിയും മുഖ്യ മന്ത്രി യും ചേർന്നാണ് ബാബറി പൊളിച്ചത് ഇത്രയും ഉപകാരം ചെയ്തിട്ട് കുറ്റം പറയരുത്
@weonepublic526
@weonepublic526 7 ай бұрын
P
@Hydra-zl3xu
@Hydra-zl3xu 7 ай бұрын
@@umeshmenon745 ഇവിടെ പള്ളി പൊളിക്കാൻ പറ്റാത്ത കൊണ്ട് പശുവിൻ്റെ പേരിൽ പാവങ്ങളെ തല്ലി കൊല്ലാൻ പറ്റാത്ത കൊണ്ട് അയ്യോ പ്രീണിപ്പിക്കുന്നെ എന്ന് മോങ്ങും എന്തൊരു myr sadhanagala
@vkk2019
@vkk2019 7 ай бұрын
Confidence ❤❤❤
@tipsworld2137
@tipsworld2137 7 ай бұрын
Overconfidance❤
@Hydra-zl3xu
@Hydra-zl3xu 7 ай бұрын
പാലക്കാട്ടെ cm officum nalla confidencil ഉണ്ടാക്കിയതാ . Ennitt enthaai
@HarshadHarshad-st9fv
@HarshadHarshad-st9fv 7 ай бұрын
ഫസ്റ്റ് cm SG 👍👍👍 wait
@ashkart.k5006
@ashkart.k5006 7 ай бұрын
😂😂😂
@abyas7968
@abyas7968 7 ай бұрын
😂vazha
@shibilrehman
@shibilrehman 7 ай бұрын
😂😂😂
@sanoob5419
@sanoob5419 7 ай бұрын
Cop aanu
@NasarN-tb4sy
@NasarN-tb4sy 7 ай бұрын
ഗോപി തോൽവി ഉറപ്പ് പിന്നെ രാഷ്ട്രീയo മതി ആക്കും
@rahulpsrahul3218
@rahulpsrahul3218 7 ай бұрын
🔥🔥🔥ബിജെപി വരും കേരളത്തിൽ 🔥🔥🔥
@tkshijesh
@tkshijesh 7 ай бұрын
കല്ലിടൽ മാത്രം കണ്ട ഇന്ത്യ അല്ല. മോഡിഫൈഡ് ഇന്ത്യ 🙏🙏🙏🙏🙏
@Mr.MachuOfficial
@Mr.MachuOfficial 7 ай бұрын
2024 KERALA എം.പി ഇലെക്ഷനിലൂടെ ആരെ പ്രധാനമന്ത്രി ( MODI [BJP] or RAHUL [CONGRSS] or PINARAYI VIJAYAN [LDF]) ആക്കണമെന്ന് കേരളത്തിന് വിധി എഴുതാനുള്ള അവസരമാണിത്… നിങ്ങളുടെ ഓരോ വോട്ട് ഉം മലയാളികളുടെ, മുല്ലപ്പെരിയാറിന്റെ വിധി എഴുതും…
@shibilrehman
@shibilrehman 7 ай бұрын
മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്ന മുഖ്യമന്ത്രിമാർക്ക് താമസിക്കാൻ ആയിരിക്കും ... 😂😂😂
@vishnuvishnu128
@vishnuvishnu128 7 ай бұрын
😂😂😅
@sivadaspc3015
@sivadaspc3015 7 ай бұрын
No. It is for Paranari Pinarai 👿
@nikhilbabu3730
@nikhilbabu3730 7 ай бұрын
Chilappol suryan avide udikkum.
@sreerajmohan3366
@sreerajmohan3366 7 ай бұрын
കേരളവും ബിജെപി ഭരിക്കും.. അതിനു ഒരു സുടാപ്പിയുടെ വോട്ട് ഉം ബിജെപിക്ക് വേണ്ട... കാത്തിരുന്നു കണ്ടോ
@A.V.VINOD.
@A.V.VINOD. 7 ай бұрын
ഇതേ പോലെ ബി.ജെ.പി.ക്ക് 2 സീറ്റുമാത്രം ഉണ്ടായിരുന്നപ്പോൾ പണ്ട് കോൺഗ്രസ്സ് കളിയാക്കി...ഇന്ന് ബി.ജെ.പി. 10 വർഷം തുടർച്ചയായി ഭരിക്കുന്നു...2024 ലും ബി.ജെ.പി. തന്നെ...അവർ വ്യക്തമായ പദ്ധതിയോടെ മുന്നോട്ടു പോകുന്നു...ഇന്ന് കോൺഗ്രസ്സ് എവിടെ...എൽ.ഡി.എഫ്. കേരളത്തിൽ മാത്രം ഒതുങ്ങി, ന്യൂനപക്ഷപ്രീണനം കൊണ്ട് ഇവിടെ നിലനിൽക്കുന്നു അത്രതന്നെ...കേരള വോട്ടില്ലെങ്കിലും ബി.ജെ.പി. ഇന്ത്യ ഭരിക്കും...
@voyager2666
@voyager2666 7 ай бұрын
super 🎊
@abyas7968
@abyas7968 7 ай бұрын
ഒരു mla പോലും ഇല്ലെങ്കിലും അർഭാടത്തിനു കുറവില്ല... 😂
@gamer1234k
@gamer1234k 7 ай бұрын
Pandum ithupole oru mp polum illayirunu
@sreerajmohan3366
@sreerajmohan3366 7 ай бұрын
ഒരു MP പോലും ഇല്ലാതിരുന്നിട്ടും രാജ്യം ഭരിക്കുന്നില്ലേ.. പിന്നെയാണോ കേരളം... കാത്തിരുന്നു കണ്ടോ
@madan6668
@madan6668 7 ай бұрын
ഡൽഹിയിൽ ഒരു ഊക്കേജി സെന്ററും ഉണ്ട് കേട്ടോ.. ഓര്മിപ്പിച്ചെന്നെ ഉള്ളൂ😂😂
@thomasjoseph5945
@thomasjoseph5945 7 ай бұрын
വല്ലവരുടെയും പൈസയല്ലേ ??
@prasanth6737
@prasanth6737 7 ай бұрын
​@@madan6668*_ഒക്കെ pension പറ്റി ഇരിക്കുന്നതാ...ശേഷം കേരളത്തിൽ അവശേഷിക്കുന്നതിനെയിം അവിടെ കൊണ്ടോയി തള്ളും😂😂😂_*
@manilaemily5916
@manilaemily5916 7 ай бұрын
താമര കേരളത്തിൽ വിരിയില്ല എന്ന് പറഞ്ഞത് മാറ്റി പറയേണ്ടി വന്നിയിരിക്കുന്നു..
@Skycity.__
@Skycity.__ 7 ай бұрын
ജയ് ബിജെപി 🧡💪🔥🙏
@sreekumarj7429
@sreekumarj7429 7 ай бұрын
കാലം മാറും.. ബിജെപി കേരളം ഭരിക്കും.. ആ മാറ്റം സാംസ്കാരിക ജില്ല ആയ തൃശ്ശൂരിൽ തുടങ്ങി, തലസ്ഥാന നഗരിയായ അനന്തന്റെ മണ്ണിൽ എത്തിചേരും.. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@vascogaming2051
@vascogaming2051 7 ай бұрын
പറിക്കും
@shylendrank9615
@shylendrank9615 7 ай бұрын
ലോകത്തെ വിറപ്പിച്ച ഹിറ്റ്ലർ വരെ ആത്മഹത്യയാണ് ചെയ്തത് അത് ഓർക്കുന്നത് നന്നായിരിക്കും വിസ്വ കുരു
@shylendrank9615
@shylendrank9615 7 ай бұрын
ലോകത്തെ വിറപ്പിച്ച ഹിറ്റ്ലർ വരെ ആത്മഹത്യയാണ് ചെയ്തത് അത് ഓർക്കുന്നത് നന്നായിരിക്കും വിസ്വ കുരു
@shafeekthayyil5432
@shafeekthayyil5432 7 ай бұрын
ഓ പിന്നെ 🤣🤣🤣
@sajadtopline1186
@sajadtopline1186 7 ай бұрын
എല്ലാ വോട്ടും മോദിയ്ക്ക് (EVM )എല്ലാ സ്ഥലത്തും കൊണ്ടു പോയി കളിയ്ക്കാൻ പറ്റില്ലെന്ന് അറിയില്ലേ.
@amalb2555
@amalb2555 7 ай бұрын
BJP എങ്ങനെ കേരളത്തിൽ ജയിക്കാനാണ് 3.50 കോടി ജനങ്ങളിൽ 90 ലക്ഷം മുസ്ലിങ്ങൾ 65 ലക്ഷംക്രിസ്ത്യാനികൾ ഇവരയക്കെ Bjp എങ്ങനെ വിശ്വാസത്തിൽ എടുക്കും നോർത്തിലെ പോലെ ക്ഷേത്രം കെട്ടിയിട്ട് വോട്ട് ചെയ്യണം എന്ന് ഹിന്ദുവിനോട് പറഞ്ഞാൽ ഇവിടെ ആരും വോട്ട് ചെയ്യില്ല അത് കൊണ്ട് അവര് ഇവിടെ അത് പറയാറും ഇല്ല. ഹിന്ദു ജനസംഖ്യയുടെ 48 ശതമാനം ഈഴവ വിഭാഗങ്ങളാണ് വെള്ളാപ്പളി പറഞാ പോലും ഇവര് കേൾക്കില്ലാ പിന്നെ 20 ശതമാനം BJP ക്കാരുടെ സ്ഥിരം വേട്ടമൃഗമായ ദളിത് വിഭാഗം കേരളം BJP എന്നും ഒരു വെല്ലുവിളിയാണ് '
@sajikochi3242
@sajikochi3242 7 ай бұрын
Tourist home akamallo,, cash ondu athu engameyokkey cheyyanam ennu avark polum ariyilla😅,
@ajithkumarangana8097
@ajithkumarangana8097 7 ай бұрын
ഇന്നല്ലങ്കിൽ നാളെ കേരളം ബിജെപി ഭരിക്കും 👍🙏🌹❤
@rafeeqbabu5424
@rafeeqbabu5424 7 ай бұрын
😂😂😂😂😂😂
@rahulmv8210
@rahulmv8210 7 ай бұрын
​@@rafeeqbabu5424നിന്റെ ഉമ്മന്റെ പുർ
@AB-xk4yp
@AB-xk4yp 7 ай бұрын
V 4 victory in future. 👍🤣🤣 Ref :vattoly(olympian Anthony Adam)
@prakashthakazhi6279
@prakashthakazhi6279 7 ай бұрын
ആഗ്രഹങ്ങൾ സഫലമാക്കാൻ പ്രാർത്ഥിക്കുന്നു
@lembhodharan7428
@lembhodharan7428 7 ай бұрын
മിനിമം 25 വർഷത്തേക്ക് മുഖ്യമന്ത്രിയുടെ റൂം തുറക്കേണ്ടി വരില്ല , അതിനുശേഷം തുറന്നാൽ കേരള ജനതയുടെ ഗെദികേടും തുടങ്ങും......
@gost-rider2144
@gost-rider2144 7 ай бұрын
😅
@shab9697
@shab9697 7 ай бұрын
പണം കുഴൽ വഴിയല്ലേ വരുന്നത്. ED പേടിയുടെ ആവശ്യവുമില്ല. 🤔🤔🤔
@nithinkb6905
@nithinkb6905 7 ай бұрын
Aadhyam maladvaarathinu swarnam eduthittu comment cheyy😂😂
@vishnumukundan1995
@vishnumukundan1995 7 ай бұрын
​@@nithinkb6905 Yes bro .. u r very correct 😂 Pocso green pig 🐷 pottitheri maladwar terrorist kale endhuparayan.
@Asthra_op
@Asthra_op 7 ай бұрын
മൽദ്വാരം വഴി സ്വർണം ആയി🤣🤣
@ajithkumarn5955
@ajithkumarn5955 7 ай бұрын
Super ❤
@BabuBabu-cb7ep
@BabuBabu-cb7ep 7 ай бұрын
Beautiful
@jayachandrannair7245
@jayachandrannair7245 7 ай бұрын
ഭാരത് മാതാ കി ജയ്, വന്ദേ മാതരം 🙏🙏🙏🌹🌹🌹
@kkkb1970b
@kkkb1970b 7 ай бұрын
electror fund nirthippixhu
@Marcos12385
@Marcos12385 7 ай бұрын
മോഡിയും ഷായും ഉണ്ടെങ്കിൽ ഇതൊക്കെ പെട്ടന്ന് തന്നെ സംഭവിക്കും.. ആശ്ചര്യപെടാൻ ഒന്നും ഇല്ല ഇതിൽ 🥰👍
@adwaith111
@adwaith111 7 ай бұрын
Room for rent😌
@969BRBSS
@969BRBSS 7 ай бұрын
@ ഊക്കേജി സെൻ്റർ (AKG centre) 😅
@ArunKumar-pm1cd
@ArunKumar-pm1cd 7 ай бұрын
State for sale എന്ന് ഉടനെ ബോർഡ് വെക്കേണ്ടി വരും. Cpm മഹത്വം.
@anfiq12345
@anfiq12345 7 ай бұрын
Oyo rooms qq
@manukrishnasadhak1320
@manukrishnasadhak1320 7 ай бұрын
❤❤ ബിജെപി tvm ആറ്റിങ്ങൽ തൃശൂർ ജയികും
@svkcars6582
@svkcars6582 7 ай бұрын
Great achievement after so many years
@santhoahkumar8118
@santhoahkumar8118 7 ай бұрын
ഉറപ്പായും അത് സംഭവിക്കും 🎉🎉🎉🎉
@YNWAFZ
@YNWAFZ 7 ай бұрын
😂
@GhostProtocol007
@GhostProtocol007 7 ай бұрын
ആ മുറി ലോകാവസാനം വരെ ഒഴിഞ്ഞു കിടക്കും....😂
@sudheeshks5519
@sudheeshks5519 7 ай бұрын
ഇത്തവണ ത്യശ്ശൂർ അടക്കം ചില മണ്ഡലങ്ങൾ വിജയിച്ച് നല്ല ആരംഭം കുറിക്കട്ടെ .....❤❤❤❤❤
@lucythankachan5036
@lucythankachan5036 7 ай бұрын
ഇത് മറ്റു പാർട്ടിക്കാർ പണിതിരുന്നെങ്കിൽ E D പുറകെ വന്നേനെ
@ArunKumar-pm1cd
@ArunKumar-pm1cd 7 ай бұрын
അതെന്താ..? തിരുവനന്തപുരം എകെജി സെൻ്റർ ഒന്നും കണ്ടിട്ടില്ലേ?
@sandrakkkvvv
@sandrakkkvvv 7 ай бұрын
ഒരു ബക്കറ്റ് പിരിവും ഇല്ലാതെ..
@kakkaratt4865
@kakkaratt4865 7 ай бұрын
Future for kerala Future for people
@DurgaPrasad-io4wy
@DurgaPrasad-io4wy 7 ай бұрын
ആത്മർമായി നല്ല പ്രവർച്ചൽ എല്ലാംനടക്കും പണതിന് പാർട്ടി മാറപിടിക്കുന്നവരെ പർട്ടി തിരിച്ചറിഞ്ഞ് നല്ല പ്രവർ ത്തനം കഴ്ച്ചവെച്ചൽ നടക്കാവുന തെയുളു. നല്ല കലവസ്തയാണ്
@SuperNaveenk
@SuperNaveenk 7 ай бұрын
ഒന്നിനും ഒരു ആർഷ ഭാരത ടച്ച് ഇല്ലാലോ സുരേന്ദ്ര ട്ടാ
@anuraj5295
@anuraj5295 7 ай бұрын
Ellam manasilund moneeee
@pkbabu108
@pkbabu108 7 ай бұрын
കേന്ദ്ര ഭരണം കൊണ്ട് കേരള ബി ജെ പി നേതാക്കൾ സമ്പന്നരായി എന്നതാണ് മോദിയുടെ നേട്ടങ്ങളിൽ ഒന്ന്
@rejisd8811
@rejisd8811 7 ай бұрын
But they are not bucket beggar , But they are not sqeezing public money , Whatever they are doing, based on the budget allocations. for your information, central govt give money to all the central level opposition party - that is why they are surviving. That is the rules of a country and state. But you are not educated enough to understand a simple cess tax :)
@SreeN-i9x
@SreeN-i9x 7 ай бұрын
ഇത് പാർട്ടി ഓഫീസ് ആണ്....സുരേന്ദ്രൻ്റെ വീട് അല്ലാ.....കോൺഗ്രസ് ഭരിച്ചു സോണിയ സമ്പന ആയത് പോലെ അല്ലാ ഇത്
@969BRBSS
@969BRBSS 7 ай бұрын
അതുകൊണ്ട് 🤔(salimkumar.jpg)
@krishnadasg9957
@krishnadasg9957 7 ай бұрын
കോൺഗ്രസ്‌ ആയിരുന്നു എങ്കിൽ നമ്മൾക്കു മനസിലാകാവുന്നതേ ഉള്ളു
@sureshbabuc1673
@sureshbabuc1673 7 ай бұрын
കേരള ഭരണത്തെ ഉദ്ദേശിച്ചു കൊണ്ടുള്ള അഭിപ്രായം സത്യം
@majeedpainattupady6674
@majeedpainattupady6674 7 ай бұрын
മുഖ്യമന്ത്രിക്ക് മുറിയോ 🤪 Le പാലക്കാട് MLA ഓഫീസ് തുറന്ന ശ്രീധരൻ എളേപ്പൻ 🤣
@hardtrailrider
@hardtrailrider 7 ай бұрын
ഇജ്ജ് ബീമ പള്ളി കൊടുത്താലും മതി.
@24x7sonu
@24x7sonu 7 ай бұрын
സുടാപ്പി ഇങ്ങടെ ഭാവി മുഖ്യൻ മാർ ഇപ്പോൾ എവിടെ ആണ്😂😂😂😂😂
@majeedpainattupady6674
@majeedpainattupady6674 7 ай бұрын
@@hardtrailrider പള്ളിപറമ്പ് 😅
@majeedpainattupady6674
@majeedpainattupady6674 7 ай бұрын
@@24x7sonu തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കൂട്ടക്കരച്ചിൽ നടത്താൻ ഒരു മുറി 😂
@anandu1998
@anandu1998 7 ай бұрын
Anger ipo evdano entho😁😁🤣
@shaheedshehi
@shaheedshehi 7 ай бұрын
പാർട്ടി വളർന്നപ്പോൾ അല്ല, പണം വളർന്നപ്പോൾ.
@renjithomas6203
@renjithomas6203 7 ай бұрын
Ella പാർട്ടിക്കാരും അങ്ങനെ അല്ലെ?
@ajith12k
@ajith12k 6 ай бұрын
ആർകിടെക്ട്സ് ഇപ്പൊ അടി പോളി ആണ്. ഒരു 50 വർഷം കഴിഞ്ഞുള്ള കാര്യങ്ങൾ വരെ മുന്നിൽ കണ്ടാണ് ഡിസൈൻ
@vishakca5050
@vishakca5050 7 ай бұрын
മുഖ്യമന്ത്രിക്ക് മാത്രമല്ല പ്രധാനമന്ത്രിക്കും മുറി റെഡി യാണ്,പിന്നല്ല.
@varunprathap8144
@varunprathap8144 7 ай бұрын
പരിഹസിക്കുന്നവർ പരിഹസിക്കട്ടെ, 1980ൽ മാത്രം രൂപം കൊണ്ട പ്രസ്ഥാനം, 2 സീറ്റിൽ നിന്ന് ഇന്ത്യ ഭരിക്കുന്ന അവസ്ഥയിൽ എത്തി, ദീർഘ വീക്ഷണം മാത്രം പോരാ, കൊള്ളാവുന്ന നേതൃത്വവും വേണം 👍🏻
@Skv192
@Skv192 7 ай бұрын
പക്കാ വർഗീയതയും വേണം
@user-me2py1kb7w
@user-me2py1kb7w 7 ай бұрын
എന്തിനെ ?! Salim kumar jpg 😂
@nppreejith
@nppreejith 7 ай бұрын
1989 only 2 mps in loksaba
@avinashramesan3999
@avinashramesan3999 7 ай бұрын
​@@nppreejithand what abt Kerala..
@shibilrehman
@shibilrehman 7 ай бұрын
​@nppreejith കലാപങ്ങളും ഭിന്നിപ്പും നടത്തി അധികാരം നേടുന്ന പരിപാടി കേരളത്തിൽ നടക്കില്ല...
@premabhikshuki3179
@premabhikshuki3179 7 ай бұрын
​@@shibilrehmanമാപ്പിള ലഹള ആണോ അതോ മാറാട് ഹിന്ദു കൂട്ടകൊലയോ ?
@ahaneeshaneesh9371
@ahaneeshaneesh9371 7 ай бұрын
എല്ലാവരും പുരോഗമിക്കുന്നുണ്ട് പക്ഷേ പെൻഷൻ കിട്ടാതായൽ ഇന്നും പട്ടിണിയിലാക്കുന്ന ജനവും ഉണ്ട്
@azeezp2899
@azeezp2899 7 ай бұрын
സുരേന്ദ്രൻ മാനസിക നില തെറ്റി റൂമിൽ നടക്കാതെ സംഘികൾ കാവൽ നിൽക്കുന്നത് നല്ലത് ആണ് ഒരു 50കൊല്ലം 🥰🥰🥰🥰🥰🥰
@vivekipnone1175
@vivekipnone1175 7 ай бұрын
🔥🔥🔥🔥🔥
@ajayasankar7368
@ajayasankar7368 7 ай бұрын
ജയ് ബിജെപി ❤
@mariojohn3452
@mariojohn3452 7 ай бұрын
Super 👌
@sarukarthika7768
@sarukarthika7768 7 ай бұрын
വെറുതെ ഓരോന്ന് പറയുന്നു. മുഖ്യമന്ത്രി ഉണ്ടാവുമ്പോൾ അദ്ദേഹത്തിനും മുറി കാണും എന്നല്ലാതെ മുഖ്യമന്ത്രിക്കായിട്ട് മുറിയൊന്നും ഉണ്ടാക്കിയിട്ടില്ലെന്നാണ് എന്റെ അറിവ്.
@bipinkalathil6925
@bipinkalathil6925 7 ай бұрын
അത് അപ്രാപ്യം ഒന്നുമായിരിക്കില്ല.... പക്ഷേ ഇപ്പോൾ ഉള്ള നേതാക്കൾ പലരും VRS എടുത്തു വീട്ടിൽ ഇരിക്കാൻ തയ്യാറാവണം..
@jo-dk1gu
@jo-dk1gu 7 ай бұрын
പ്രസിഡൻ്റിൻ്റെ vacancy ഉണ്ടാവോ അവിടെ...
@rajeevkp5399
@rajeevkp5399 7 ай бұрын
ഭരണം കിട്ടിയാൽ ജനത്തെ യജമാനനായി കാണണം.ഇന്ന് കാണുന്ന രാഷ്ട്രീയക്കാരെപ്പോലെ ജനങ്ങളുടെ യജമാനൻ എന്ന് തെറ്റിദ്ധരിക്കരുത്
@ashwinbhaskar8945
@ashwinbhaskar8945 7 ай бұрын
Very Good..🎉
@manus.pillai6296
@manus.pillai6296 7 ай бұрын
ഇപ്പോഴത്തെ കേരളാ മുഖ്യമന്ത്രിക്ക് ഒരു 'രാഷ്ട്രീയ' കല്ലറ കൂടി പണിയാമായിരുന്നു.
@sudheeshkumar6227
@sudheeshkumar6227 7 ай бұрын
പാലും കാച്ചി കാത്തിരുന്നോ മുഖ്യനെയും കാത്ത്. പിണറായി വരും😂
@rajeshlekshmanan1388
@rajeshlekshmanan1388 7 ай бұрын
പിണറായി തിഹാറിൽ പോകും 😂
@sanoob5419
@sanoob5419 7 ай бұрын
​@@rajeshlekshmanan1388da ballot paperl election nadathaan paray......
@NasarN-tb4sy
@NasarN-tb4sy 7 ай бұрын
കൂടെ ഹോസ്പിറ്റൽ ആക്കി കൂടെ ആൾ അനക്കം ഉണ്ടാവും
@premamenon7927
@premamenon7927 7 ай бұрын
Pinarayiye arku venam
@rajendrank8933
@rajendrank8933 7 ай бұрын
​@@NasarN-tb4syഅതിനെന്താ 2047 ലെ പ്രധാനമന്ത്രി തീഹാറിൽ നിന്നും വരുമ്പോ 'ബി ജെ പി ഇല്ലാതാവും അപ്പോ ഇവിടം ദാവൂദ് ഇബ്രാഹിമിൻ്റെ office ആക്കി മാറ്റ, മല്ലോ ' ഹമാസ സഖാവേ ,
@ajaysanimol06
@ajaysanimol06 7 ай бұрын
❤❤
@prasanthmadhavan7597
@prasanthmadhavan7597 7 ай бұрын
കേന്ദ ഫണ്ട് കേരളത്തിന്😮😮😮
@awayfarer5030
@awayfarer5030 7 ай бұрын
😂😂😂😂😂😂 അത്രയും ഒകെ വേണൊ മല്ലയ😂
@akhilphilipful
@akhilphilipful 7 ай бұрын
എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ
@tittozacharia4575
@tittozacharia4575 7 ай бұрын
😊
@ilovemyindia4759
@ilovemyindia4759 7 ай бұрын
ചെറുപ്പത്തിൽ ഞങ്ങളും ഇതുപോലെ കൊച്ചു വീട് ഉണ്ടാക്കി അതിൽ കിച്ചൻ സെറ്റ് ചെയ്യുന്ന പോലെ പൂജെപി ഹഹഹഹഹഹ ചിരിക്കാൻ വയ്യ...
@jinojoseph7
@jinojoseph7 7 ай бұрын
ബിജെപി 😍
@nisthulk9091
@nisthulk9091 7 ай бұрын
Confidance 💥
@Turbojoseturbo1529
@Turbojoseturbo1529 7 ай бұрын
കഴിഞ്ഞ തെരെഞ്ഞെപ്പിൽ ബിജെപി മുഖ്യമന്ത്രിക്ക് പാലക്കാട്‌ ഓഫീസ് നിർമിച്ചിരുന്നു 😂
@user-vo8tj1fx4o
@user-vo8tj1fx4o 7 ай бұрын
😂
@shihabudheenpc7675
@shihabudheenpc7675 7 ай бұрын
😂😂😂😂
@abhiramSpadmanabhan563
@abhiramSpadmanabhan563 7 ай бұрын
അതിപ്പോ ഹിന്ദിക്കാർക്ക് വാടകക്ക് കൊടുത്തു😂
@969BRBSS
@969BRBSS 7 ай бұрын
തിളയ്ക്കാതെ wait ചെയ്യൂ അമ്മാവാ 😅
@Turbojoseturbo1529
@Turbojoseturbo1529 7 ай бұрын
@@969BRBSS വെയിറ്റ് ചെയ്തു ഓരോരുത്തരും ചത്തു തുടങ്ങി 😂😂 ഇനിയെങ്ങോട്ടാ മുത്തച്ഛാ 😔
@akhil3364
@akhil3364 7 ай бұрын
Bjp❤❤❤❤
@theadventurekeralite3229
@theadventurekeralite3229 7 ай бұрын
ഇത്തവണ 20 മൊട്ട അങ്ങ് തരും Parliament ഇലക്ഷന്
@anoopa5429
@anoopa5429 7 ай бұрын
Nothing is impossible in politics. In 1984, bjp had only two members in loksabha. Now part is aiming for 350+ in 2024.
@JyothishJayaseelan-hj2zx
@JyothishJayaseelan-hj2zx 7 ай бұрын
,Good👍👏
@AdarshspillaiAdarshspillai
@AdarshspillaiAdarshspillai 7 ай бұрын
ഭാരത് മാതാ കി ജയ് ജയ് ഹിന്ദ്
@sasidharansasi5105
@sasidharansasi5105 7 ай бұрын
കൊടകര കുഴൽപ്പണത്തിന്റെ ഒരു ഭാഗം ഇതിനായിരുന്നോ? എത്രയോ പാവങ്ങൾ ഒരു ചെറിയ വീടുമില്ലാതെ കേരളത്തിലുണ്ട്. അപ്പോഴാണ് ആർഭദമായ പാർട്ടി മന്ദിരം ഈ കാര്യത്തിൽ സി പി മ്പും കോൺഗ്രസ്സും ഒട്ടും പിന്നിലുള്ള. ഒരു കൂട്ടം കരി മണൽ കർത്തമാരുള്ളപ്പോൾ പാർട്ടികൾക്ലൂ എന്ത് ബുദ്ധിമുട്ടു? കേരളത്തിന്റെ സമ്പത്തു കൊള്ളയടിക്കുന്ന പണം. പൊതു ജനത്തിന് നഷ്ടം. അല്ലാതെന്തു?
@adarshsreedevi6454
@adarshsreedevi6454 7 ай бұрын
ബിജെപി 🔥
@NoushadMohammed-oi9nu
@NoushadMohammed-oi9nu 7 ай бұрын
ഒരു പുല്ലും നടക്കില്ല ഗോ മാതാവിനെ ഒരു നല്ല ഒരു വീട്
@azeezak2738
@azeezak2738 7 ай бұрын
കേരളത്തിൽ നിന്ന് ജെയിച്ചാൽ ആണൊ പ്രവർത്തകരെ അഭിവാദ്യം ചെയ്യാനുള്ള ബാൽക്കണി സഞ്ചമാക്കിയിട്ടുള്ളത് അത് സ്വപ്നം മാത്രം
@Useasdfg
@Useasdfg 7 ай бұрын
മുഖ്യമന്ത്രിയുടെ പാലക്കാട് ഓഫീസ് എന്ത് ചെയ്തു
@subinbalagram3127
@subinbalagram3127 7 ай бұрын
BJP💥
@harinedumpurathu564
@harinedumpurathu564 7 ай бұрын
അഭിമാന മുഹൂർത്തം
@AkbarCp-fb6ft
@AkbarCp-fb6ft 7 ай бұрын
😂😂😂😂 സ്വയം മുഖ്യമന്ത്രി ക്കിരിക്കാം വോട്ട് ചെയ്തിട്ട് മുഖ്യമന്ത്രിയേ കിട്ടും എന്ന് വിചാരിക്കേണ്ട കഴിഞ്ഞ ഇലക്ഷൻ സമയത്ത് മെട്രോ ശ്രീധരൻ മുഖ്യമന്ത്രിഓഫീസും കുപ്പായവും ഒക്കെ ഒരുക്കി വെച്ചിരുന്നു 😂😂
@riyassalim123
@riyassalim123 7 ай бұрын
Metro manekkal better ano pinarayi?
@muruganpillai1234
@muruganpillai1234 7 ай бұрын
👍👍👍👍
@sudarsanrosh7069
@sudarsanrosh7069 4 ай бұрын
An enquiry is required to trace the source of money for constructing this huge building.
@NishaCn-xh7jc
@NishaCn-xh7jc 7 ай бұрын
Congrats 👌👌
@atozreals731
@atozreals731 7 ай бұрын
Name bord english lum venamaayrunnu
@Aaron99949
@Aaron99949 7 ай бұрын
Bjp❤️🔥
@sav.m953
@sav.m953 7 ай бұрын
യോഗി വരുമ്പോൾ താമസിക്കം 😁
@RaviKumar-hm6ch
@RaviKumar-hm6ch 7 ай бұрын
ജയ് ബിജെപി 🌹🌹🌹കേരളത്തിൽ ബിജെപി ഭരിക്കും
@user-ci1dm4ec7p
@user-ci1dm4ec7p 7 ай бұрын
മാരാർജി ഭവൻ ൻ്റെ painting കഴിഞ്ഞതാണോ😅
@salamvly
@salamvly 7 ай бұрын
ഗ്യാസ്... വില കൂട്ടി. ഓഫീസ് ആയല്ലോ
@majeedmunderi6278
@majeedmunderi6278 7 ай бұрын
കോടികളല്ലേ കയ്യിൽ എന്തും ആവാലോ
@renjithrpillai5132
@renjithrpillai5132 7 ай бұрын
Superb
@Crctif
@Crctif 7 ай бұрын
🧡🧡🧡🧡🧡
@jerrypaul7298
@jerrypaul7298 7 ай бұрын
ഉപയോഗിക്കാൻ ആള് ഇല്ലാത്തോണ്ട് അത് വാടകക്ക് കിട്ടോ
@sh17019
@sh17019 7 ай бұрын
If they are ready to work as proper political party there is a chance.If there are planning for cummunal hate politics no chance in kerala.
@rasheedputhiyaveettil2513
@rasheedputhiyaveettil2513 7 ай бұрын
കുഴലുമായി ഹെലികോപ്റ്റർ ഇറങ്ങും
@muhammedhanif7825
@muhammedhanif7825 7 ай бұрын
Comedy aanallo.
@renjithpk5743
@renjithpk5743 7 ай бұрын
പാകിസ്ഥാൻ ആണോ 😂
@binupanicker8043
@binupanicker8043 7 ай бұрын
Wow❤❤❤❤❤
@MELLOW687
@MELLOW687 7 ай бұрын
പുതിയ മുഖ്യൻ ഉണ്ടാവുന്നത് വരെ അഹ് മുറി oyo ആയി ഉപയോഗിക്കാം 😂😂😂😂😂
@Libi897
@Libi897 7 ай бұрын
ഇപ്പോൾ 'സ്വപ്നങ്ങളൊക്കെയും പങ്കുവെക്കാം.. തോറ്റാൽ ദുഃഖഭാരങ്ങളും പങ്കുവെക്കാം😂😂😂😂😂..
@sathishparakadan
@sathishparakadan 7 ай бұрын
In 2050... chief minister room still vacant 😂😅
@ArunKumar-pm1cd
@ArunKumar-pm1cd 7 ай бұрын
Next time also it will be cpm rule in kerala. അതോടു കൂടി കേരളത്തിൻ്റെ കഥ കഴിയും.
@azeezak2738
@azeezak2738 7 ай бұрын
ചിരിപ്പിക്കല്ല കുരിപ്പേ
Самое неинтересное видео
00:32
Miracle
Рет қаралды 2,5 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 43 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 90 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 9 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 2,5 МЛН