കണ്ണിൽകണ്ട ലിസ്റ്റെല്ലാം വായിക്കാതെ ആ കൺകറൻ്റ് ലിസ്റ്റൊന്ന് വായിക്കോ ശോഭേച്ചി 😂
@kunhammadkp997245 минут бұрын
നിങ്ങൾക് ഭരണമില്ലേ ? ലൈസൻസ് ഇല്ലാതെ ഒരു ചാനല്‍ എങ്ങനെയാണ് പ്രവർത്തിക്കുന്നത് ? വാചകമടിക്കാതെ പ്രവർത്തിച്ചു കാണിക്ക് . കേന്ദ്രത്തിലേക്ക് വിളിക്ക് . ചാനല്‍ പൂട്ടിക്കുന്നതല്ലേ നല്ലത്
@muhammedalimandantakath1799Сағат бұрын
അലക്കി, അലക്കി,വസ്ത്രത്തിന്റെ ഗുണം നഷ്ടപ്പെടുത്തരുത്.
@AbbasPalathingalСағат бұрын
എന്തൊക്കെ ഈ അമ്മച്ചി പറയുന്നേ അമ്മച്ചീ പാർട്ടീന്ന് ആരും പ്രതിരോധിക്കാൻ കാണുന്നില്ല ഒറ്റക്കൊള്ളൂലെ
@muhammedalimandantakath1799Сағат бұрын
ഒന്നും എശുന്നില്ലല്ലോ ശോഭചേച്ചി.
@hamzaabdurahmanck9742Сағат бұрын
മഞ്ഞൾ കൃഷി ആയിരിക്കും 😂😂😂
@Mohammed-e5p6t2 сағат бұрын
എന്താ ചെച്ചിക്ക് സമന്നില തെറ്റിയോ
@shoukath.20592 сағат бұрын
ജനം ചാനൽ താങ്കൾ പറഞ്ഞ എല്ലാ ധർമ്മവും നടത്തുന്നുണ്ട്! വല്ലാത്ത നീതിബോധം, സ്വന്തം കാര്യം വരുമ്പോൾ ല്ലേ?
@francisshaju4745Сағат бұрын
നിങ്ങളെ തോൽപിക്കാൻ എന്തിനു ഗൂഢാലോചന നടത്തണം!!!നിങൾ തോൽകുമെന്നു അറിയാത്ത ഒരാളും കേരളത്തിൽ ഉണ്ടാകില്ല😂
@shukoorbai36 минут бұрын
സേച്ചി ..... നിങ്ങൾ കണ്ണാടി നോക്കിയാൽ നിങ്ങളുടെ സഞ്ചാര പാതയിൽ വന്ന തെറ്റുകൾ തിരിച്ചറിയൂ !! ഈ അൽപായുസ്സിൽ നിങ്ങളെ ഈശ്വരൻ അനുഗ്രഹിച്ചത് നിങ്ങളുടെ കഴിവ് ഒരു സമുദായത്തിനും നിങ്ങളുടെ ഉന്ന മനനത്തിനും വേണ്ടിയല്ല നിങ്ങൾ ഇനിയെങ്കിലും നിങ്ങളെ തിരിച്ചറിയുക എല്ലാ മനുഷ്യർക്കും വേണ്ടിയാണ് നിങ്ങൾക്ക് ഈ സംവിധാനം ദൈവം ഏൽപിച്ചത് !!!
@kma6842 сағат бұрын
വീണിടത്തു കിടന്നുരുളല്ലേ 😂സെച്ചീ 😂😂😂😂😂
@sarashihab837434 минут бұрын
ചേച്ചി......... ചേച്ചി തന്നെയല്ലേ പറഞ്ഞത് പൊതുപ്രവർത്തനം നടത്തുന്നത് പുണ്യം കിട്ടാൻ ഒന്നുമല്ല എന്ന് പണം വേണം എന്ന്????
@RajeshMachad-j4u2 сағат бұрын
25laksh🙏 കിട്ടിയോ
@sarashihab837432 минут бұрын
അതൊക്കെ പണ്ട് ഇപ്പോൾ കോടികളുടെ കണക്ക് ആണ് .
@moinmoin919427 минут бұрын
സുജയാ ലോക ഉടായിപ്പ് ആണ് 🤣😂😂😂😂3പേര് സിപിഐഎം സുജയാ 🤣😂😂കെജെപി 🤣😂😂അപ്പോൾ തന്നെ അറിയാലോ ഉടായിപ്പ് ഇവരുടെ 🤣🤣🤣🤣🤣😂😂
@ShiyasRasheed-k3l36 минут бұрын
അവർ ഒള്ള കാര്യമല്ലേ പറയുന്നത്
@Theworldruler-y1eСағат бұрын
Shoba👏💪💪💪💪
@shines341130 минут бұрын
ആന്റോ നീ അറിഞ്ഞ നീ പെട്ടു.
@hameedpanarukandy498634 минут бұрын
റിപ്പോർട്ടർ ചാനൽ അന്ന് ഷെച്ചിക്ക് നല്ല മറുപടി കിട്ടിയതല്ലേ. ഇനിയും വേണോ ശേഷി മറുപടി. താങ്ങാൻ പറ്റുമോ
White saree uduthal nee white agumo Kakka kulichal kokkakumo
@sameerpanoor924946 минут бұрын
Innu ninne manhalil ittu alakum mikkavaarum aanto
@AbdulKareem-ns2jr2 сағат бұрын
😂😂😂😂ee lady kumbidi innu irannu vangum
@rajeshkannoth88472 сағат бұрын
😂😂😂😂
@AbdulKareem-ns2jrСағат бұрын
Mm mmm ok lady keeleri achi 😂😂😂😂
@sukeshanju8804Сағат бұрын
ബാക്കി ഫോട്ടോ കൂടി കാണിക്ക് ശോഭേ😂
@rameesputhiyedath2445Сағат бұрын
😂
@CITIZEN-y5j2 сағат бұрын
Chirikkan oru avasaram nokki irikkayirunnu😂😂😂
@sukeshanju88042 сағат бұрын
meet the editors ൽ ഇന്ന് ശോഭേച്ചിക്ക് തിരുവോണം😂😢😅
@sukeshanju88042 сағат бұрын
😂😢😅
@kunhammadkp997244 минут бұрын
നിങ്ങൾക് ഭരണമില്ലേ ? ലൈസൻസ് ഇല്ലാതെ ഒരു ചാനല്‍ എങ്ങനെയാണ് പ്രവർത്തിക്കുന്നത് ? വാചകമടിക്കാതെ പ്രവർത്തിച്ചു കാണിക്ക് . കേന്ദ്രത്തിലേക്ക് വിളിക്ക് . ചാനല്‍ പൂട്ടിക്കുന്നതല്ലേ നല്ലത്