ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

  Рет қаралды 5,864

24 News

24 News

Күн бұрын

Пікірлер: 14
@mpcpraveenkumar2377
@mpcpraveenkumar2377 3 сағат бұрын
എത്രയും വേഗം രാജിവച്ചു പോണം എന്നിട്ട് എല്ലാ നേതാക്കൾക്കും സ്വീകാര്യമായ ശക്തമായ നേതാവ് വരണം
@DileepKumar-tj1qc
@DileepKumar-tj1qc 4 сағат бұрын
നല്ല കാര്യം, വേഗം ഒഴിയു
@Njan1942-t6v
@Njan1942-t6v Сағат бұрын
24 ബ്രേക്ക്‌ ന്യൂസ്‌ ഒരോ മണിക്കൂർ കഴിയുമ്പോഴും വെക്കുക അത് നിങ്ങളുടെ ജോലി ആണല്ലോ
@roycherian8514
@roycherian8514 3 сағат бұрын
ദീപക് ധർമ്മടത്തിന് വിഷമമായി എന്ന് തോന്നുന്നു എനിക്ക് ഇവിടെ മാത്രമല്ല ആൾക്കാർ ഉള്ളത്. എനിക്ക് ഡൽഹിയിൽ ഉണ്ട പിടി സന്ദീപ് വാര്യർക്ക് എന്നെ അറിയില്ല കാരണം ഞാൻ ധർമ്മടത്തുകാരനാണ് എനിക്ക് രണ്ട് പാർട്ടിയിലും പിടിയുണ്ട്😂😅😂😅😂😅
@fasalutanalur
@fasalutanalur 3 сағат бұрын
സന്ദീപ് പാർട്ടി മാറിയതിൽ ലേഖകൻ ദീപകിൻ്റെ അരിശം ഇത് വരെ തീർന്നിട്ടില്ലന്ന് തോന്നുന്നു:
@malayalimaman4329
@malayalimaman4329 Сағат бұрын
മിനിമോൾ കൃഷ്ണകുമാറിനെ അദ്യക്ഷ ആക്കണം
@abdulnaseer1250
@abdulnaseer1250 3 сағат бұрын
സുര ടെ ഉള്ളി തൊലി സന്ദീപ് ആയിച്ചോ 😂
@streetfighter8617
@streetfighter8617 54 минут бұрын
Rss നേതാക്കൾ ആരെങ്കിലും വരണം വത്സൻ തില്ലങ്കേരി വരട്ടെ
@jamespj3567
@jamespj3567 3 сағат бұрын
സുരേദ്രനെ മാത്രം പറയലെ ഒരാളെ എംപി ആയി വിട്ടതിന്റെ വിഷമം തൃശൂർ കാർക് മാറിയിട്ടില്ല പാലക്കാട് പ്രജകൾക്കു manassilayikannum🥰👍
@KdgopiKdgopi
@KdgopiKdgopi 3 сағат бұрын
BJP ഇല്ലാതെ ആവണമെങ്കിൽ ക്രിക്കറ്റ്‌ കളി ഭാരതത്തിൽ ഇല്ലാതാവണം . ബിജെപി വളർന്നു കൊണ്ടേയിരിക്കും. കാലുമ്മറ്റക്കാർ ഒന്നും പാർട്ടിയ്ക് പ്രശ്നമില്ല. വിദേശങ്ങളിൽ മത വിവേചനമില്ലാതെ വൻ സമ്പന്നവർ വരെ അനുയായികൾ ഉണ്ട് പാർട്ടിയ്ക്. സിപിഎം ഓ, കോൺഗ്രസ്സ് ഓ വിചാരിച്ചാൽ ഒന്നും നടക്കില്ല.
@SivaPressad
@SivaPressad 4 сағат бұрын
Suraude ഒരു നമ്പർ aanu
@black_n_white_pk
@black_n_white_pk 4 сағат бұрын
നിങ്ങൾ ശരിക്കും പത്രപ്രവർത്തനം നടത്തുകയാണോ? സുരേന്ദ്രനെ പാർട്ടി നിയോഗിച്ചു. എന്നാൽ നിങ്ങൾക്ക് മറ്റൊരു ഓപ്ഷനും ഇല്ല. പ്രവർത്തന ശൈലി മാറ്റേണ്ടതുണ്ട്. സമയോചിതമായ പാർട്ടി അത് ചെയ്യും. ഉദാ: മഹാരാഷ്ട്രയും ഹരിയാനയും. ഛത്തീസ്ഗഡിൽ പാർട്ടി പരാജയപ്പെട്ടു, വിലയിരുത്തലും കൂട്ടുകെട്ടും തെറ്റി. ബിജെപി 400+ സീറ്റുകൾ പ്രതീക്ഷിച്ചെങ്കിലും 240 സീറ്റുകൾ ഒരു നേതാക്കളും ജെപി നദ്ദയുടെ രാജി ആവശ്യപ്പെട്ടില്ല.
@muralidharanmenonr1192
@muralidharanmenonr1192 3 сағат бұрын
24 news ne Courts nu maathram e nanaakan saadikullu. Karanam naayinte vaalil kuzhal ittittu valla kaaryam undaagummo?
Turn Off the Vacum And Sit Back and Laugh 🤣
00:34
SKITSFUL
Рет қаралды 4,7 МЛН
Thank you Santa
00:13
Nadir Show
Рет қаралды 27 МЛН
Turn Off the Vacum And Sit Back and Laugh 🤣
00:34
SKITSFUL
Рет қаралды 4,7 МЛН