ബിജെപിയില്‍ കലാപം; ശോഭയുടെ ഡ്രൈവര്‍ വോട്ടുമറിക്കാന്‍ ശ്രമിച്ചെന്നാരോപണം|Palakkad | BJP

  Рет қаралды 17,910

Manorama News

Manorama News

Күн бұрын

Пікірлер
@SubinMathew-b8k
@SubinMathew-b8k 3 күн бұрын
അങ്ങനെ വോട്ട് മറിച്ചെങ്കിൽ ആ ഡ്രൈവർക്ക് അഭിവാദ്യങ്ങൾ... പാലക്കാടിനു നല്ല ഒരു MLA യെ കിട്ടി ❤️❤️
@SaluSalu-g3z
@SaluSalu-g3z 3 күн бұрын
ഇപ്പോൾ മനസ്സിൽ ഏറ്റവും കൂടുതൽ ചിരിക്കുന്നത് സന്ദീപ് ആയിരിക്കും 😂😂
@Rekhare23
@Rekhare23 3 күн бұрын
എന്തിനു 😁😁
@HolyWarrior-4U
@HolyWarrior-4U 3 күн бұрын
പാലക്കാട് ഒരു സൂചനയാണ് ...അത് അവഗണിച്ചു കൊണ്ട് മുന്നോട്ടു പോവാൻ ആണ് KJP യുടെ നീക്കം അത് 2026 ഇൽ കോൺഗ്രസ്സ് തരംഗം ഉണ്ടാക്കും ....KJP യുടെ 20% എവിടെ പോയെന്ന് മഷിയിട്ട് നോക്കേണ്ടി വരും ....അപ്പോഴും തോൽവിയെ പറ്റി ...ഈ തോൽവികൾ പഠിച്ചു കൊണ്ടിരിക്കും .. # KJP ക്ക് നോട്ട് മുഖ്യം ബീഗിലെ ....വോട്ട് , വേണ്ടേ വേണ്ടേ !! കുറെ ഊളകൾ നേതാവ് നടിച്ച് നടക്കുന്നു കേരളത്തിൽ KJPക്കു ബദലായി ...പുതിയ ഒരു ബിജെപി പാർട്ടി ഉണ്ടാക്കേണ്ടിയിരിക്കുന്നു
@RobelindaII-ml1yj
@RobelindaII-ml1yj 3 күн бұрын
ബിജെപി സ്ഥാനാർത്ഥിയായി എവിടെയെങ്കിലും ഒന്ന് മത്സരിക്കണം , ലോട്ടറി അടിച്ചാൽ പോലും ഇതിലും പെട്ടെന്നു കോടീശ്വരനാവാൻ കഴിയില്ല.
@shrpzhithr3531
@shrpzhithr3531 3 күн бұрын
ആര് എന്തൊക്കെ പറഞ്ഞാലും ഞങ്ങളുടെ മുത്ത് മഞ്ഞൾ സേച്ചിയെ ഞങ്ങൾ മറക്കില്ല.. ❤️🌹❤️🌹❤️ അന്ന് മൻമോഹൻ സിംഗ് സർക്കാർ പാചക വാതകത്തിന് അൻപതു രൂപ കൂട്ടി അന്ന് ഞങ്ങളുടെ മഞ്ഞൾ സേച്ചി അടുക്കളയിൽ നിന്നും ഒരു വീഡിയോ ഇട്ട് പറഞ്ഞ വാക്കുകൾ മനസ്സിൽ നിന്നും പോകില്ല.. പാവപ്പെട്ട കോടാനുകോടി അമ്മമാർ വില വർധനകൊണ്ട് ചക്ര ശ്വാസം വലിക്കുകയാണ്. എത്ര അർത്ഥവത്തായ വാക്കുകൾ..🥰❤️🥰❤️ പിന്നീട് മോങ്ങിജി ഇരട്ടിയിലധികം വില കൂട്ടിയിട്ട് ഒരക്ഷരം മിണ്ടിയോ.?? അതാണ് ഞങ്ങളുടെ മുത്ത് മഞ്ഞൾ ശോഭേച്ചി.. 🥰🥰🥰🥰🥰🥰
@onlooker1622
@onlooker1622 3 күн бұрын
എല്ലാ election ഒരേ ആളെ തന്നെ നിർത്തിയ എങ്ങനെ ജയിക്കും?
@jitheshpeter5790
@jitheshpeter5790 3 күн бұрын
ഞാൻ ക്രിസംഘിയാണ്❤BJP❤
@HS-fq2kv
@HS-fq2kv 3 күн бұрын
Manipuer ❤❤
@muthuyanbo8270
@muthuyanbo8270 3 күн бұрын
കുട്ട തല്ലു കനേഡിവരുമോ 😂
@faisalsinger998
@faisalsinger998 3 күн бұрын
എന്തായാലും അടുത്ത ഇലക്ഷനിൽ പ്രമീള കോൺഗ്രസിൽ എത്തും ❤️🤣
@Lliaaaw24
@Lliaaaw24 3 күн бұрын
പാർട്ടി യോടോ രാഷ്ട്രതോടോ ഉള്ള സ്നേഹം അല്ല ഇവർക്ക് 😢 കേന്ദ്രത്തിൽ നിന്ന് വരുന്ന ഫണ്ട് ആണ് ഇവരുടെ ലക്ഷ്യം.. 😂
@AbdulJaleel-g6u
@AbdulJaleel-g6u 3 күн бұрын
എല്ലാ സന്മനസ്സുള്ളവർക്ക് കോൺഗ്രസിലേക്ക് സ്വാഗതം സന്ദീപ് വാരിയർ പിന്നിൽ നിങ്ങളും അണിചേരൂ
@NM-zi5kx
@NM-zi5kx 3 күн бұрын
അടുത്ത വെള്ളിയാഴ്ച വന്നാൽ മതിയോ??😂
@l_Jayk_l
@l_Jayk_l 3 күн бұрын
സന്ദീപിൻ്റെ പിന്നിൽ നിറയെ സുഡാപികൾ നിക്കുവല്ലേ, ഇവർ കൂടി വന്നാൽ എങ്ങനെ 😂
@ktsasikumar440
@ktsasikumar440 3 күн бұрын
എടാ.മാപ്രേ.മഹാരാഷ്ട്രയിൽ I.N.D.I.A.യുടെഗതിഎന്തായി ഒരുപ്രതിപക്ഷനേതാവ്സ്ഥാനവു൦ കുടിക്കിട്ടിഇട്ടില്ലൃാ.മൂസ്ലി൦തീവ്ര വാദികളുടെവോട്ട്കോണ്ട്.കോൺഗ്രസിൻെ.സൃാന്ത൦സിറ്റ്നിലനിർത്തി.അത്രത്തന്നേ.കോൺഗ്രസിനേ.പുകഴ്ത്തുന്നാ.മനോരമേ
@siraaaak
@siraaaak 3 күн бұрын
Valarth dosham.. ee Muslim theevravadhikal ennath kond entha ne udheshichath ...
@manojpk1782
@manojpk1782 3 күн бұрын
മാപ്രകൾക്ക് ബിജെ.പി യോട് ഭയങ്കര സ്നേഹ മാണ്
@sreenivasanat4648
@sreenivasanat4648 3 күн бұрын
ഏതെങ്കിലും ബി.ജെ.പി നേതാക്കൾ ആരോപിച്ചോ മാപ്രകളെ?
@hamsap5223
@hamsap5223 3 күн бұрын
ബിജെപിയിൽ പൊട്ടിത്തെറി, സിപിഎം എവിടെ യിങ്കിലും കരയുന്നുടെ അതും കുടി ചാനൽ അനേഷണം നടത്തണം
@nvnv2972
@nvnv2972 3 күн бұрын
സന്ദീപ് വാര്യർകു കഴിയാത്തത് ഒരു ഡ്രൈവർ ചെയ്തു.
@lovehuskies6653
@lovehuskies6653 3 күн бұрын
പകരം മിനി കൃഷ്ണകുമാറോ ബേബി ചേച്ചിയോ ആകും....
@jayasreerajagopal7710
@jayasreerajagopal7710 3 күн бұрын
ഇത് നിങ്ങൾക്ക് ഇനീയു൦ തീർന്നില്ലേ?
@നെൽകതിർ
@നെൽകതിർ 3 күн бұрын
ശോഭ സുരേന്ദ്രൻ കോൺഗ്രസ്സിലേക്ക് വരണം 👌സന്ദീപ് വാര്യരുടെ കോണ്ഗ്രസ് പ്രവേശനത്തെ ഇവർ കടന്ന് വിമർശിച്ചില്ല എന്നത് പല സൂചനകൾ നൽകുന്നു
@unniag7019
@unniag7019 3 күн бұрын
Manorama has only one agenda :bjp bashing !Shame !😂
@കണ്ഠംരുസ്വാമി
@കണ്ഠംരുസ്വാമി 3 күн бұрын
ശോഭ ജോർജ് ജയിച്ചു കയറും
@zubairkanarandi3836
@zubairkanarandi3836 3 күн бұрын
വെറുതെ ഇല്ലാത്ത കാര്യങ്ങൾ പറയരുത്
@MohananMohanan-jw9hi
@MohananMohanan-jw9hi 3 күн бұрын
എന്ത് നിർണായകം ഇല്ല അടിമകളും വന്ന് ചായകുടിച്ച് കൈകൊടുത്ത് പിരിയും ,🕉️
@bigb3711
@bigb3711 3 күн бұрын
Shobha chechiii annn ee partyile etavum veliyaa udaayipp😂😂😂
@9anikithavp185
@9anikithavp185 3 күн бұрын
Take care for b J P leader's Because this Manorama channel
@AbdulMuneer-k2w
@AbdulMuneer-k2w 3 күн бұрын
ബിജെപിയിൽ കലാപം അതുകൊള്ളാം....പിന്നെ. കലാപം നടത്തുന്ന പാർട്ടിയിൽ കലാപം അല്ലാതെ. സൗഹൃദ സംഭാഷണം ആണോ നടക്കുക
@anandu4851
@anandu4851 3 күн бұрын
KALAPATHIL AARKKENGILUM PARIKKUNDO OOTHE MATHRUBHOOMI 😂😂😂😂
@ashokthoniyil9516
@ashokthoniyil9516 3 күн бұрын
thottal ingane jayichal engene krishnakumar nalla candidate but pracharanam moshamayi
@hamsakutty8919
@hamsakutty8919 3 күн бұрын
ഹൈന്ദവ വിശ്വാസ പ്രകാരം. ഗംഗയിൽ. സ്നാനം ചെയ്താൽ എല്ലാപാപക്കറയിൽനിന്നും മുക്തിയായി എന്നാണ്. അതുപോലെ കൊണ്ഗ്രെസ്സ്ലേക്ക് വരു എല്ലാ വിധ്വാശത്തിൽനിന്നും മുക്തി നെടു 🇮🇳🇮🇳🇮🇳
@9anikithavp185
@9anikithavp185 3 күн бұрын
No one Terarishte party
@NM-zi5kx
@NM-zi5kx 3 күн бұрын
വഖഫിൻ്റെ പത്ത് സെന്റ് സ്ഥലം തരാമെങ്കിൽ ഞങ്ങൾ അൻപത് പേര് തയ്യാർർർർ😂
@hamsakutty8919
@hamsakutty8919 3 күн бұрын
@NM-zi5kx മനസിലായില്ല
@Bobby-cm3uu
@Bobby-cm3uu 3 күн бұрын
Nethakalkk enthengillum mattom vannal appo kongressnumayitt ondakiya deal poliyum, pinne kongress moonjhi😅
@Midhunrajnk
@Midhunrajnk 3 күн бұрын
സന്ദീപ് പണിതുടങ്ങി
@sajMaj-q4l
@sajMaj-q4l 3 күн бұрын
Maharashtrayil alla njan jeevikunnad keralathila india full kitiyalum thamizhnad keralam karnadaka ayal nadukal bjp ye cherukkum. Ee moonn samsthnam mathi
@ambily2940
@ambily2940 3 күн бұрын
മാമൻ മാത്യു ആണോ തീരുമാനിക്കുന്നത്... ഇറ്റലിക്കാരിയെ അവരോധിക്കാൻ കിണഞ്ഞു നടക്കുന്നു
@ashokthoniyil9516
@ashokthoniyil9516 3 күн бұрын
ellam thally ppiriyedo
@swathymanohar3517
@swathymanohar3517 3 күн бұрын
Idakyu onnu mrf raid cheyyathathinte anu
@mohandasmohanan7857
@mohandasmohanan7857 3 күн бұрын
വോട്ടു മറിച്ചത് നന്നായി മനോരമ ചാനലെ മറിക്കാത്ത കോൺഗ്രസ്സുണ്ടല്ലോ തുണ
Как Я Брата ОБМАНУЛ (смешное видео, прикол, юмор, поржать)
00:59
Turn Off the Vacum And Sit Back and Laugh 🤣
00:34
SKITSFUL
Рет қаралды 8 МЛН
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33