ബിജെപിയിലേക്ക് പോയ പത്മജയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ..? | Kerala pradeshikam |

  Рет қаралды 284,889

Kerala Pradeshikam

Kerala Pradeshikam

Күн бұрын

ചാടിത്തുള്ളി ബിജെപിയിലേക്ക് പോയ
പത്മജയുടെ ഇപ്പോഴത്തെ
അവസ്ഥ കണ്ടോ..?
#keralapradeshikam #kabeer_kadangode #padmajavenugopal #congress #bjp #nda #indianpolitics #politics
കൂടുതൽ പ്രാദേശിക വാർത്തകൾ വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ " Kerala Pradeshikam " യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Kerala Pradeshikam :- / @keralapradeshikam
Lets Connect
Website ▶ / @keralapradeshikam
Facebook ▶
Subscribe Kerala Pradeshikam KZbin Channel:- / @keralapradeshikam
#KeralaPradeshikam #MalayalamLocalnews#MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #BreakingNews #MalayalamLocalNewsToday #BreakingNewsToday #BreakingNewsKerala
#keralabreakingnews

Пікірлер: 208
@raveendranathmauvungal1909
@raveendranathmauvungal1909 Ай бұрын
ഇവളുടെ കാര്യം ഇനി പറയല്ലേ ? അത്രക്കും നന്ദി കെട്ട ഒരു സ്ത്രീ ജന്മം' വലിയ വായുണ്ടെങ്കിലും പ്രസംഗം പോലും അറിയാത്ത ഈ ജന്മം എവിടെയെങ്കിലും പോകട്ടെ. കണ്ടു പഠിക്കട്ടെ ഇവർ സ്വന്തം സഹോദരനെ 'യഥാർത്ഥ നേതാവിനെ.
@ummarbangalath3738
@ummarbangalath3738 Ай бұрын
പത്മജക്ക് അജ്ഞതമാത്രം ബാക്കിയായി.
@sayyidmuhammed1345
@sayyidmuhammed1345 Ай бұрын
ബിജെപി യിൽ യോഗിയുടെ പോലും നട്ടുംബോൾട്ടും ലൂസായി നിൽക്കുന്ന ഈ അവസ്ഥയിൽ പിന്നെയാണോ പദ്മജ.... 😆 ഇനിയുള്ള കാലം നല്ലൊരു വീട്ടമ്മയായി തുടരുകയാവും ബുദ്ധി....😮
@gracyxavier704
@gracyxavier704 Ай бұрын
Congressile ninnum kitavunnathum athinapuravum anubavicha attagalude kashtakalam arambichu chanagam antha mosamalla nalla valam anu athu thinnum kudichum chanaga theenigal
@AhammedKP-vj6tw
@AhammedKP-vj6tw Ай бұрын
ബെടക്കാക്കി സ്വന്തമാക്കുക എന്ന BJP നയത്തിൻ്റെ ബലിയാട് 1
@somansoman7153
@somansoman7153 Ай бұрын
000
@gopinathan9368
@gopinathan9368 Ай бұрын
മറ്റു പാർട്ടിയിൽ നിന്ന് വരുന്നവരെ BJP കാർ ഒരു മൂലയിൽ ഇരുത്തും 😄😄
@gireeshanc7380
@gireeshanc7380 Ай бұрын
പദ്മ ചേച്ചിക്ക് ഇപ്പോഴാണ് മനസിലായത് മുന്തിരി പുളിക്കും എന്ന്. പാപം ലീഡർ പഠിപ്പിച്ചതൊക്കെ പദ്മ മറന്നു പോയി.
@pillairc9428
@pillairc9428 Ай бұрын
രാഹുൽ മാൻകൂട്ടത്തിൽ അന്ന് പറഞ്ഞതാണ് സത്യം.
@basheerajmal9586
@basheerajmal9586 10 күн бұрын
ഇത്തരം മക്കൾ ഒരു മാതാപിതാക്കൾക്കും ഉണ്ടാകാതിരിക്കെട്ടെ.ഇത്തരം "സാമൂഹിയ ശാപങ്ങൾ".
@s.mariamma1300
@s.mariamma1300 Ай бұрын
ആൻറണിയുടെ മകൻ അനിൽ ആന്റണി ബി.ജെ.പി യിൽ പോയിട്ട് എന്ത് ആയി.മുൻമുഖ്യമൻത്റിമാരുടെ കഴിവുകെട്ട മക്കളുടെ ഗതി അധോഗതിതന്നെ.
@jacobme5607
@jacobme5607 Ай бұрын
ഇവരെ ആരെയും ഒരു പാർട്ടിയിലും എടുക്കരുത് ,ജനപിന്തുണയില്ലാത്ത ആൾക്കാരാണ് ഇവർ
@thulaseedharanpillaipillai1475
@thulaseedharanpillaipillai1475 Ай бұрын
അറുക്കാൻ കൊണ്ടുപോകുന്ന ആടിനെ മുൻപിൽ തോൽ വച്ച് കെട്ടും. പെട്ടെന്നു നടക്കാൻ , പാവം ആട് അറിയുന്നില്ലല്ലോ അതിന്റെ ജീവിതം തീരുകയാണ് എന്ന്? അതുപോലെ മോഹന വാഗ്ദാനങ്ങൾ നൽകി കൊണ്ടുപോയി. പാവം പദ്‌മജ എന്തായി? കിഴക്ക് നിന്നും വന്നതും ഇല്ലാ, ഒറ്റാലിൽ കിടന്നതും ഇല്ല.
@sasidharants7349
@sasidharants7349 Ай бұрын
ഇക്കരെ നിൽക്കുമ്പോൾ അക്കരപ്പച്ച വിയർക്കാതെ മേലനങ്ങാതെ പദവിക്കുവേണ്ടി നടക്കുകയാണ്.
@gazzaliip8683
@gazzaliip8683 Ай бұрын
ബി.ജെ പിയുടെ കഷ്ടകാലം കോൺഗ്‌റസ്സിൻ്റെ നല്ല കാലം
@sivakurup9112
@sivakurup9112 Ай бұрын
അവിടെയും, ഇവിടെയുമില്ല...കഷ്ടം...
@jacobpanicker9439
@jacobpanicker9439 Ай бұрын
ഒരു പാഴയ വ്യക്തിത്വം..... കരുണാകരൻ ഇന്ന് ഇല്ലാത്തതു, നന്നായി.... അദ്ദേഹത്തിന്റെ ഭാഗ്യം.... നല്ലൊരു നേതാവിന്റെ ഇങ്ങനെയും ഉള്ള മകൾ... 😄 ആന്റണിക്കും കിട്ടി ഒരു ചാവാലിയെ.. അദ്ദേഹം അധ്വാനിച്ചത് അദ്ദേഹത്തിന്റെ ജീവിതത്തിൽ തന്നെ നശിപ്പിച്ചു,😄 മക്കളെ ഇങ്ങനെ കാണേണ്ട ഒരു ഗതികേട് ഓർക്കാൻ പറ്റില്ല.... ഒന്നും ആയില്ലേലും ഇതുപോലെ ആക്കരുതേ ദൈവമേ.. 🙏🙏🙏
@narayanankp7805
@narayanankp7805 Ай бұрын
ബ്യൂട്ടിപാർലറിൽ നിന്ന് ഇറങ്ങി പത്രക്കാരെ കണ്ട് സംസാരിക്കാൻ കോൺഗ്രസ്സിൽ ഒരാളില്ലാതായി ആ നിലക്ക് പത്മജ പോയത് കോൺഗ്രസ്സിന് വലിയ നഷ്ടം തന്നെയാണ്
@saleemnv4481
@saleemnv4481 Ай бұрын
എല്ലാവരുടെയും തുള്ളൽ നിന്നു ....🙏
@reghukumar5234
@reghukumar5234 Ай бұрын
ബിജെപിക്ക് ഇങ്ങനെയുള്ള വേസ്റ്റുകളെ മാത്രമേ കിട്ടു
@AlexAbraham-ru8pu
@AlexAbraham-ru8pu Ай бұрын
ഒരു Tom Vadakkan പോയിരുന്നല്ലോ. അയാൾ ഇപ്പോൾ ജീവനോടെ ഉണ്ടോ.
@ZakhirHussain-cn6iu
@ZakhirHussain-cn6iu Ай бұрын
മാരാർ ജി ഭവനി നെ ബാത്ത്റൂം ക്ലീനിംഗിലാണ്
@antonysequeira1979
@antonysequeira1979 Ай бұрын
വടക്കൻ തെക്കൻ ആയി
@HaleelTS
@HaleelTS Ай бұрын
വടക്കു നോക്കി നടക്കുന്നു 😂
@123Babuable
@123Babuable 24 күн бұрын
വടക്കനെ തെക്കോട്ടെടുത്തു.
@karunankokkallur-bh9tx
@karunankokkallur-bh9tx Ай бұрын
തനിച്ചു നിൽക്കാൻ നിനക്കാവില്ല തിരിച്ചു പോകാൻ നിനക്കിട്ട മില്ലാ ദുഃഖമേനിനക്ക് പുലർക്കാല വന്ദനം കാലമേ നിനക്കഭിനന്ദനം
@gopinathan9368
@gopinathan9368 Ай бұрын
😂
@HaleelTS
@HaleelTS Ай бұрын
😂😂😂
@jaleeljaleel1900
@jaleeljaleel1900 Ай бұрын
സ്വന്തം നിഴൽ വരെ കൂടെയില്ല പോകുമ്പോൾ ഒരു പത്ത് ആളെ കൂടെ കൂട്ടിയിട്ട് വേണ്ടേ പോകാൻ ബല്ലാത്ത കാഷ്ടം
@moideent9227
@moideent9227 Ай бұрын
സ്ത്രീ നേതാക്കൻമാരിൽ? എനിക്ക് ഒരു മതിപ്പുമില്ലാത്ത വ്യക്തി ഫു
@AhammedAshiq-i1r
@AhammedAshiq-i1r Ай бұрын
സന്തോഷായി പത്മ മൂഞ്ചിയപ്പോൾ 6:26
@shaheershaheer4002
@shaheershaheer4002 Ай бұрын
കേരളത്തിൽ ഏറ്റവും കൂടുതൽ ഭരണം എൻജോയ് ചെയ്ത ഫാമിലി എന്നാ ആർത്തി തീരുക
@rahoofnk8505
@rahoofnk8505 Ай бұрын
കക്കുസിലെ തിട്ടം പോലെ ഇവരെ അവർ ഫ്ലാഷ് അടിച്ച് കളഞ്ഞു എനി നാശം
@nairks9036
@nairks9036 Ай бұрын
അടുത്തതു അനിൽ ആന്റണി
@mohankmohank2160
@mohankmohank2160 Ай бұрын
അടുത്ത അമേരിക്കൻ അംബാസിഡർ.😅😅😅
@malimali20
@malimali20 Ай бұрын
*"കോലോത്ത് നിന്ന് പോരുകയും ചെയ്തു, എന്നാൽ അമ്മാത്ത് എത്തിയുമില്ല."*
@basheervm3719
@basheervm3719 Ай бұрын
അല്ല പത്മജ കോൺഗ്രസിൽ ആരായിരുന്നു ഒന്നുമല്ലായിരുന്നു ശെരിക്കൊന്ന് സംസാരിക്കാൻ പ്പോലും കഴിവില്ലാത്തവൾ
@yohannandaniel3
@yohannandaniel3 Ай бұрын
SOME PEOPLE CANNOT LIVE WITHOUT “CHAIR”!
@Hdg-rq1sh
@Hdg-rq1sh Ай бұрын
ചാകുംവരെ കോൺഗ്രസ്‌ chathathinnu ശേഷം ഇപ്പോൾ ബിജെപി
@akhilanmuraleedharan7586
@akhilanmuraleedharan7586 Ай бұрын
ഈ വേഷം കെട്ടുകര കോൺഗ്രസിൽ നിന്ന് പോയപ്പോൾ തന്നെ കോൺഗ്രസ് രക്ഷപ്പെട്ടു. ഇനി ഒരുപക്ഷേ സ്മൃതി ഇറാനിയുടെ ഒരു ഒഴിവുണ്ട് വേഷംകെട്ട് നടക്കുന്ന അവരെ പോലെ തന്നെയാണല്ലോ ഇതും ഒന്ന് ശ്രമിച്ചു നോക്കൂ ചിലപ്പോൾ അത് നടക്കും
@malimali20
@malimali20 Ай бұрын
*"ചത്തതിനൊക്കുമോ ജീവിച്ചിരിക്കലും."*
@mustafavp3713
@mustafavp3713 Ай бұрын
പാവം ഷകീല എന്തല്ലാമോ ആശിച്ചു ഒന്നും കിട്ടിയില്ല ഇങ്ങിനെ ഒന്നും ചെയ്യാൻ പാടില്ലായിരുന്നു തൃശൂർ ജില്ലയുടെ ഗവർണർ സ്ഥാനം അതുമല്ലങ്കിൽ കേരളത്തിന്റെ രാഷ്ട്ര പതി സ്ഥാനം കൊടുക്കാമായിരുന്നു ഒന്നും കിട്ടിയില്ല പാവം ഇതെങ്ങനെ സഹിക്കും
@pmkmaadin
@pmkmaadin 3 күн бұрын
Nanni kettaval tthuff
@abdulsalamps226
@abdulsalamps226 Ай бұрын
ബിജ പീയിൽ ചെന്നു ഓടി കയറിയ വെറും മാൻപേട,, പട പേടിച്ചു പന്തളത്തു ചെന്നപ്പോൾ,, പന്തം കൊളുത്തി പട,,, എന്നാ അവസ്ഥയിൽ പെട്ടു,, പാവം പത്മജയെ,, നാംകൈ നീട്ടി കൊടുത്തു തിരികെ വിളിക്കുക., ഒരു കൈ അബദ്ധം സംഭവിച്ചതാണ്
@aboobacker5103
@aboobacker5103 24 күн бұрын
ആ മലം തിരിച്ചെടുക്കാൻ ഉള്ള ബുദ്ധിമോശം നേത്രർത്ഥത്തിന് വരാതിരിക്കട്ടെ .....
@janithasuresh6254
@janithasuresh6254 Ай бұрын
She expected governor post . How she can expect all these . ?? Whatever she enjoyed is because of her father . She thought she is something very great .
@georgemathews293
@georgemathews293 Ай бұрын
പദ്മയുടെ ചാട്ടം തീർന്നു. 😂😂😂😂😂
@mathewabraham2616
@mathewabraham2616 25 күн бұрын
പദ്മജെ കേരളത്തിൽ governor ആക്കിയില്ലേ
@varghese3
@varghese3 Ай бұрын
Another anil antony😢
@rejeeshrejeesh9882
@rejeeshrejeesh9882 Ай бұрын
വിനാശ കാലെ വിപരീദ ബുദ്ധി
@thomasvo4702
@thomasvo4702 Ай бұрын
പാവം ഒരു കരുണാകരന്റെ മകൾ
@sasidharanca4314
@sasidharanca4314 Ай бұрын
പദ്മജ. അടുത്ത. നിയമസഭ.തിരഞ്ഞെടുപ്പിൽ.ബിജെപിക്കുവേണ്ടി. മൂനാം. സ്ഥാനത്തിനുവേണ്ടി. എവിടെയെങ്കിലും. നില്കും.😅😅😅
@mathewabraham2616
@mathewabraham2616 Ай бұрын
George ചേട്ടൻ എവിടെയാ. ഒന്നും കേൾക്കുന്നില്ലല്ലോ
@Rafeek-g6o
@Rafeek-g6o Ай бұрын
കയ്യാല പുറത്താണ് പുള്ളി
@ajayakumarkjkumar1238
@ajayakumarkjkumar1238 Күн бұрын
സംഗതി ശരിയാണ്. പത്മജയൊന്നും പരാമർശിക്കപ്പെടേണ്ട വ്യക്തിയേയല്ല. പക്ഷെ, ഒരു രാഷ്ട്രീയ വിഷയം അവതരിപ്പിക്കുമ്പോൾ കുറച്ചൊക്കെ നിലവാരം പുലർത്തേണ്ടതാണ്. ഇതൊരുമാതിരി പറഞ്ഞത് തന്നെ പറഞ്ഞ് പറഞ്ഞ് ബോറടിപ്പിക്കുന്ന അവസ്ഥ !
@ummerk8945
@ummerk8945 Ай бұрын
പിതാവ് ആനക്കാരനാണെന്നുവെച്ചു മക്കൾക്ക് തഴമ്പുണ്ടാവില്ല ഇനിനല്ലത് വേണുഗോപാലു മൊത്തു നല്ലൊരു കുടുമ്പിനിയായി അടുക്കളപ്പണിയെടുത്തു സുഖമായി ജീവിച്ചോ മോളേ........ ചാണകത്തിൽ ചാടുന്നത് വരെ ലീഡറുടെ മകളെന്ന ബഹുമാനമുണ്ടായിരുന്നു........ 😂😂😂
@varghesethomas1463
@varghesethomas1463 Ай бұрын
That's correct..😅
@MunjiMohd
@MunjiMohd Ай бұрын
യഥാർത്ഥത്തിൽ പത്മജ ഇപ്പോൾ രണ്ടും കെട്ട നിലയിൽ ആണ് അയ്യടാ എന്ന അവസ്ഥയിൽ ആണിപ്പോ
@abduaman4994
@abduaman4994 Ай бұрын
പണ്ടും അങ്ങനെ തന്നെ അല്ലേ!ഒരു IAS ഓഫിസരുടെ കുടുംബം നശിപ്പിച്ചു,
@peterkay9237
@peterkay9237 Ай бұрын
She is Anil Antony No 2. A disgrace for late K. Karunakaran & family and shame for Muralidharan.
@jmhassankhan8776
@jmhassankhan8776 Ай бұрын
"ഗവർണർ "ആകും. 😎😎😎
@arifkummath6879
@arifkummath6879 Ай бұрын
ശല്യം പോയത് നന്നായി
@sulaimanpa5480
@sulaimanpa5480 16 күн бұрын
👍🌹👌
@thankachanvj9432
@thankachanvj9432 Ай бұрын
തലയും മൊട്ടയടിച്ചു വേറൊരാളും പോയിരുന്നു ഇപ്പോൾ ആ പേര് തന്നെ കേൾക്കാനില്ല.
@janithasuresh6254
@janithasuresh6254 Ай бұрын
Very true . She is not deserving anything . She was enjoying the life maximum . Now she will get very good treatment there !!!! She has to go to hybernation . Nobody will give any value there . Now their position is very bad . Where she will get anything ???
@PradeepKumar-gc8bk
@PradeepKumar-gc8bk 5 күн бұрын
ഒരു വർത്താനം പോലും പറയാൻ അറിയില്ല.. പിന്നെ എന്ത് നേതാവ് ആണ്.. ഇങ്ങനെ ഉള്ള വർ മൊത്തം ബിജെപി യിൽ തന്നെ പോകട്ടെ.....
@puthenpeedikafilms7713
@puthenpeedikafilms7713 Ай бұрын
നാൻ, സേട്ടൻ, അത്തൻ etc എല്ലാ നേരവും ഇത് തന്നെ പറയുന്ന, കൊഞ്ഞപ്പ് മാറാത്ത സ്ത്രീ.. 😄😄
@user-eb6xp4re3n
@user-eb6xp4re3n Ай бұрын
എടുക്കാത്തപൈസ പോലെ ആയോ... കഷ്ടം
@babilab2863
@babilab2863 Ай бұрын
പാവം ആഗ്രഹിച്ച കാര്യങ്ങൾ നടക്കട്ടെ 😥😥😥😥
@sadanandanm494
@sadanandanm494 7 күн бұрын
@mhdkmj8262
@mhdkmj8262 Ай бұрын
ദിവസത്തിൽ 3 pos വെച്ച് കോഗ്രസിനെതിരെ ഇട്ട പപ്പി ഇപ്പോ ദിവസദിവസത്തിൽ ഒററ Post ഉം ഇല്ല മതിയായി
@TerranceCorreyaCorreya
@TerranceCorreyaCorreya Ай бұрын
Kk Muraleedharan failed ayathil, padmja venugopal important part undu, uselessers 😢
@wilsonvarkey56
@wilsonvarkey56 Ай бұрын
Next Meghalaya Governor. But Old Vedakkan is still standing there !!!!
@abdusalam8259
@abdusalam8259 Ай бұрын
പോയത് നന്നായി
@joshyjose1625
@joshyjose1625 2 күн бұрын
😮😅😊 'പദ്മജ യ്ക്ക് ആലോചന ദീർഘവീക്ഷണം ഗുരുത്വം പിതൃബഹുമാനം ഇതൊന്നും തൊട്ടു തീണ്ടിയിട്ടില്ല ആ ഇലക്ഷൻ്റെ സമയത്ത് ഒരു ഓളം വരുത്താൻ കൊള്ളും എന്നുവച്ചാണ് പദ്മദളാക്ഷൻ മാർ വേരു ചീഞ്ഞ ഈ പദ്മത്തെ മരുന്നടിച്ച് കൊണ്ടിരുത്തിയത് എന്താ ചെയ്യാം ചിലർ വന്നാൽ ചരിത്രം വഴിമാറും ഇതുപോലുള്ളവർ വന്നാൽ ചരിത്രം ചാമ്പലാകും
@bsasikumar6672
@bsasikumar6672 23 күн бұрын
ബിജെപി യിൽ കേരളത്തിൽ നിന്നും പോകുന്ന എല്ലാവരുടെയും ഗതി ഇന്നല്ലെങ്കിൽ നാളെ ഗതി ithu😄തന്നെ.
@jestinjose6567
@jestinjose6567 20 сағат бұрын
ഇവളെ കോൺഗ്രസി ൽ തിരിച്ചെടുക്കരുത്. എടുത്താൽ പാർട്ടി നശിക്കും.
@blessonkoshy6106
@blessonkoshy6106 20 күн бұрын
That is correct they want only chair
@prabhakaran8899
@prabhakaran8899 18 күн бұрын
ബി ജെ പിയിൽ പ്രവർത്തിച്ച് കുറച്ച് കാലം നിന്നാൽ സ്ഥാനം കിട്ടും.
@OaAntony
@OaAntony 20 күн бұрын
ഇവരുട കാലു മാറ്റമാണ് മുരളിയുടെ തോൽവിക്ക് കാരണം
@Aishabeevi-n3t
@Aishabeevi-n3t 26 күн бұрын
സത്യം ഇവൾ പോയതോടെ കോൺഗ്രസ്‌ രക്ഷപ്പെട്ടു
@mathaia9388
@mathaia9388 22 күн бұрын
പൽമജ ഇപ്പോൾ എവിടെ ആണ്? കഷ്ടം.
@Rafeek-g6o
@Rafeek-g6o Ай бұрын
Pc ജോർജ് ഇപ്പൊ കയ്യാല പുറത്തെ തേങ്ങയാണ്
@chandyalexander2343
@chandyalexander2343 4 күн бұрын
ആവേശം ആഘോഷമാക്കിയ അണികളൊക്കെ തലയിൽ മുണ്ടുമായി ഒളിച്ചോ? 😢
@muraliatsco
@muraliatsco 20 күн бұрын
ഇനി പദ്മജ വേണുഗോപാൽ കരുണക്കാരന്റെ മകൾ ആയി വീട്ടിൽ ഇരിക്കുക.
@suvadakumari6344
@suvadakumari6344 24 күн бұрын
പദ്മജ പോയത് ED യെ പേടിച്ചാണ്. ED യെ ഒഴിവാക്കുക എന്ന ലക്ഷ്യം സാധിച്ചു. ഇനി എന്തു വേണം?
@nisamsabi6290
@nisamsabi6290 16 күн бұрын
BJP യിൽ പോയത് കൊണ്ട് ED വരില്ലല്ലോ
@kunhayammedtk792
@kunhayammedtk792 26 күн бұрын
E D എൻക്വയറി ഒഴിവയില്ലേ അച്ഛൻ്റെ തണലിൽ ഉണ്ടാക്കിയ തെല്ലാം സേഫ് ആയി ഒരു പരിധി വരെ സുരേഷ്ഗോപിയുടെ വിജയത്തിനും അവർ karanakkari ആയില്ലേ
@Mummunichu
@Mummunichu Ай бұрын
Pappi appiyayi😂😂😂😂😂
@JagadeeswariammaJanardan-dn2fy
@JagadeeswariammaJanardan-dn2fy 24 күн бұрын
ഒടുക്കം,കാത്തിരിന്ന്,ഒരുസ്ഥാനം,കിട്ടിയേക്കം
@sivarajansivaprasadsivapra5374
@sivarajansivaprasadsivapra5374 Ай бұрын
Pdmaje . തിരിച്ച്. വാ. ഗോപി ജയ്ചല്ലോ. ഇനി. തിരിച്ച് വാ
@abdulsathar367
@abdulsathar367 12 күн бұрын
ചന്ദന കുറി ഇടാൻ പറ്റില്ലാ എന്ന് പത്മജ പറഞ്ഞത് പോലെ ഷാനിമോൾ ഉസ്മാൻ പാർട്ടി വിട്ടാൽ നാളെ തലയിൽ തട്ടമിടാൻ കോൺഗ്രസ്സിൽ അനുവധി ലഭിച്ചില്ല എന്ന് കുറ്റം പറഞ്ഞേക്കുമോ? 😊😊😊 ബാബരി മസ്ജിദ് പൊളിച്ചപ്പോൾ കോൺഗ്രസ്സ് വിട്ട ചില ഉത്തരേന്ത്യൻ മുസ്ലിംങ്ങൾ - എല്ലാവർക്കും ചെണ്ട മുട്ടാൻ കോൺഗ്രസ്സ് -
@junaidcm4483
@junaidcm4483 2 күн бұрын
👍😆😆
@SajeevKumar-cj2xc
@SajeevKumar-cj2xc Ай бұрын
Avide poyittu oru panchayath ward member polum akilla Urappanu
@SanthaKuriakose-ek9zy
@SanthaKuriakose-ek9zy Ай бұрын
Tha!thakku palam valichuh she becpme a big. Zeero
@abdulazeez3138
@abdulazeez3138 Ай бұрын
പത്മജ ക്ക് നല്ലത് വരും നിങ്ങൾ തമ്മിലടി തുടങ്ങിക്കോർ
@georgemg8760
@georgemg8760 Ай бұрын
കോൺഗ്രസ്സിനെയും മുരളിയേയും കരിവാരി തേച്ചു
@tomjose2810
@tomjose2810 Ай бұрын
Next Governor of osbakistan.
@varghesecheria1684
@varghesecheria1684 27 күн бұрын
ഈ വളവളാ ചളമ്പിനെ ബിജെപി തോണ്ടി തോട്ടിലെറിഞ്ഞു.. 😅
@josecj6829
@josecj6829 Ай бұрын
Well what happened to Murali her brother.
@samporoy
@samporoy Ай бұрын
ബിജെപിക് ഒരാളെ വാങ്ങാം. പാവപെട്ടവൻ വരില്ല.
@yohannanvareedmyppan9344
@yohannanvareedmyppan9344 Ай бұрын
Serikum sumalata pole ayi.padmaja
@ZakhirHussain-cn6iu
@ZakhirHussain-cn6iu Ай бұрын
സുമലതയുടെ ചന്തി
@p.vsukumaran3455
@p.vsukumaran3455 Ай бұрын
അഛന് ആനപ്പുറത്ത് ഇരുന്നതാ......എന്തുകൊണ്ട് എന്നെ മന്ത്രി, അല്ലെങ്കിത് ഗവര്ണര് ആക്കിക്കൂടാ?
@ashrafmv3762
@ashrafmv3762 Ай бұрын
അവിവേകം കാണിച്ചു മുരളിന്റെ അനുഭവം ഓർക്കാമായിരുന്നു 🤔 പോയപ്പോൾ പാർട്ടിയിലേക്ക് തിരുച്ചു വരാനും എറെ ബുദ്ധിമുട്ടി
@devassykuttypt1534
@devassykuttypt1534 Ай бұрын
please, give, a, panchayath, membership
@mansoorpandakkal3609
@mansoorpandakkal3609 20 күн бұрын
😂😂😂😂ബിജെപി കൊടുക്കും കാത്തിരുന്നു കാണുക
@maniyilsudhakarannair399
@maniyilsudhakarannair399 Ай бұрын
അവിടെ ശോഭ സുരേന്ദ്രൻ കുറെ കാലമായി ഒരു സ്ഥാനത്തിന് വേണ്ടി നോക്കുന്നു. അവർക്ക് കിട്ടിയിട്ടില്ല. എന്നിട്ടാണോ ഇവർക്. അങ്കമാലിയിൽ പ്രധാനമാന്തി ആക്കാം.
@jameslukose8812
@jameslukose8812 Ай бұрын
അടിച്ചു ഞാനവനെന്നെ പത്ത്.
@samuelkv2026
@samuelkv2026 Ай бұрын
ഇപ്പൊൾ തുളളി ചാടി തിരിച്ചു വന്നോ ചാടി തുള്ളി ബിജെപി യില് പോയി
@mathewsmathew4648
@mathewsmathew4648 Ай бұрын
BJ P poyannum പറഞ്ഞ്‌ കുറെ sari പ്രദര്‍ശിപ്പിച്ചു
@BabyvBabuv
@BabyvBabuv Ай бұрын
കോൺഗ്രസ്സ് മോശമായിട്ടല്ല ED യിൽനിന്നും രക്ഷപെടാം ഒരു ഗവർണ്ണരാകം... മലർപ്പൊടിക്കാരന്റെ സ്വപ്നമായിപ്പോയി 😂
@mohammedchirammal8309
@mohammedchirammal8309 Ай бұрын
കിട്ടും കിട്ടും..സമയം വരട്ടെ...ബിജെപി ഒരു വാഷിംഗ്‌ മെഷീൻ അല്ലേ..കിട്ടാതിരിക്കില്ല
@user-wo5sz1yt5o
@user-wo5sz1yt5o Ай бұрын
കുലംകുത്തിപോകുന്ന ഒരെണ്ണം പോലും ഗതിപിടിക്കില്ല. 😅E😅ഈകുലംകുത്തൽ ED യേപേടിച്ചിട്ടാണന്നാണ് ജനങ്ങൾ പറയുന്നത് 😭😭😭😭😭😭
@babumathai4132
@babumathai4132 28 күн бұрын
കോൺഗ്രസ്‌ സിൽ നിന്നും ഒരു വെസ്റ്റ് ഒഴിവായി
@moosakuttyk9919
@moosakuttyk9919 Ай бұрын
ഇവളിപ്പോൾ ഓൾ ഇന്ത്യ ഗോവെര്ണറല്ലേ. ഇനി എന്ത് വേണം, അപ്പന് ആനയൂണ്ടായത്കൊണ്ട് മക്കളുടെ ആസനത്തിൽ തഴമ്പുണ്ടാവില്ല.,
отомстил?
00:56
История одного вокалиста
Рет қаралды 4,4 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 3,8 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 60 МЛН