ആരും വരാത്ത കൊടും കാട്ടിലെ ഒരു മലക്ക് മുകളിൽ സ്വസ്ഥമായി ഇരിക്കണമെന്നേ എന്റെ അയ്യൻ പറഞ്ഞുള്ളു. അവിടെ കഷ്ടപ്പെട്ട് കേറി ചെന്ന് ആചാര ലംഘനം നടത്തുന്നത് മൗലികാവകാശമാണെന്ന് കരുതുന്ന എല്ലാ മൈഗുണന്മാർക്കുമുള്ള വടയും ചായയും വീരമണികണ്ഠൻ തന്നെ നേരിട്ട് തരുന്നതായിരിക്കും. ഓം ശ്രീ ഹരിഹര സുതനാനന്ദ ചിത്തനയ്യനയ്യപ്പ സ്വാമിയെ.. ശരണമയ്യപ്പ.
@വിഷ്ണുശ്രീധരൻ-ഛ5ഴ5 жыл бұрын
മാല ഇട്ട് മല ചവിട്ടാൻ കാത്തിരിക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് നാലു ദിവസം ആകുന്നു..പെട്ടെന്ന് മനസ്സിൽ ചെറിയ ഒരു വികൃതി..ഒന്ന് ശരീരം ചൂടാക്കാൻ അല്പം മുറുക്കാൻ തിന്നു കളയാം..വെറ്റിലയിൽ ചുണ്ണാമ്പ് പുരട്ടി അടയ്ക്ക വച്ച് വായിൽ വെയ്ക്കാൻ തുടങ്ങിയതും യുട്യൂബ് നോട്ടിഫിക്കേഷൻ തുറന്നു ഈ മനോഹരമായ ഗാനം കണ്ടു..കണ്ടു തീർന്നതും കൈയ്യിൽ ഉളള മുറുക്കാൻ പൊതി വലിച്ചെറിഞ്ഞു പോയി അറിയാതെ ഞാൻ..എന്റെ അയ്യപ്പനെ കാണാൻ കാത്തിരിക്കുന്നതിനേക്കാൾ കിട്ടുന്ന ലഹരി ഒന്നും കിട്ടില്ലല്ലോ വേറെ ഒന്നിനും...
@mrdarki.46965 жыл бұрын
Swami saranam🙏🙏
@dharmicbliss15665 жыл бұрын
📿
@jijeshdammam57335 жыл бұрын
Munne murukittilla alle?pukala parayan maranathano..?e oru song kettu ethrem mariyengil ayyappanu pakaram vishnu avide poyirikutta ... Neyum oru bagamanu ayyan piranathil...... Okke..?
@akashashokan73845 жыл бұрын
സ്വാമി ശരണം
@pavamgamer40035 жыл бұрын
Swami saranam🙏🙏🙏🙏
@JinuThottumkal5 жыл бұрын
മല കയറിയ ഫീൽ കിട്ടിയവർ ലൈക്ക്.. മനസ്സ് നിറഞ്ഞ വീഡിയോ. സ്വാമി ശരണം ❤️🙏
@Vishnuacharya19944 жыл бұрын
സത്യം.. സ്വാമിയേ ശരമയ്യപ്പ
@rajeshvram4 жыл бұрын
2009ഇൽ മലചവുട്ടി,, ഇനിയങ്ങോട്ടില്ല മടുത്തു എന്ന് പറഞ്ഞു പോക്ക് നിർത്തി, കാരണം നേരെ തൊഴാൻ പറ്റിയില്ല ...... പിന്നെ 2017 വരെ പോയില്ല..... 2017ഇൽ ദേവസ്വം ബോർഡിൽ നിയമനം കിട്ടി ,, പിന്നെ അങ്ങോട്ട് എല്ലാ മാസവും ഡ്യൂട്ടി, അഭിഷേക പഞ്ചാമൃതം തയാർ ചെയ്യണം... ഞാനുണ്ടാക്കിയ പഞ്ചാമൃതം എന്റെ കൈകൊണ്ട് മേൽശാന്തിക് കൊടുത്ത് അഭിഷേകം ചെയ്തു വാങ്ങാം... എന്നും നട തുറക്കുമ്പോൾ മുതൽ നെയ്യ് അഭിഷേകം ആകുന്ന വരെ സോപാനത്തിൽ നിന്ന് തൊഴാം... ഇപ്പോൾ രണ്ടു മാസമായി പോയിട്ട് ,, വല്ലാത്ത ഒരു സങ്കടം....അതാണ് അയ്യപ്പൻ
@vishnudev88752 жыл бұрын
സ്വാമി ശരണം 🙏
@anandhc3526 Жыл бұрын
Ayypan saranam
@nigeeshp5517 Жыл бұрын
🙏🙏
@lineshlonly10 ай бұрын
Lucky Man..❤
@harikrishnankm41629 ай бұрын
സ്വാമി ശരണം 🙏🙏
@arun29575 жыл бұрын
എന്റെ അയ്യന്റെ തേജസ്സ് പോലെ തന്നെ പവിത്രമാണ് അയ്യന്റെ പൂങ്കാവനവും എത്ര കണ്ടാലും മതി വരാത്ത എന്റെ തമ്പുരാൻ അയ്യപ്പ സ്വാമിയേ ശരണം
@MrVinodtv5 жыл бұрын
രോമാഞ്ചം കൊണ്ട് കണ്ണ് നിറഞ്ഞു... എന്തൊരു വൈബ് ആണിത് ഭഗവാനെ...
@arjunkm56605 жыл бұрын
സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏
@vivekns51515 жыл бұрын
കണ്ണ് നിറഞ്ഞു .... പ്രവാസി ആയതുകൊണ്ട് ഇത്തവണയും മണ്ഡലകാലത്ത് മല ചവിട്ടാന്‍ കഴിഞ്ഞില്ല .... ഈ പാട്ട് തന്ന ഫീല്‍ പറയാന്‍ വാക്കുകളില്ല..... സ്വാമിയേ ശരണമയ്യപ്പാ 🙏
@ghost-yv8bo5 жыл бұрын
Same to you
@jishnujayaraj11615 жыл бұрын
മലയാത്ര കണ്ടു ഇരുന്നു തിയേറ്റർ ൽ ഇരുന്നു ente കണ്ണ് അറിയാതെ നഞ്ഞിരുന്നു. താങ്കസ്സ് lal sir Amazing..... 😍😍😍😍
@anoopanoop42704 жыл бұрын
ശെരിയാണ് ചേട്ടാ
@anoopanoop42704 жыл бұрын
കരച്ചിൽ 😭
@visakhrraveendran64185 жыл бұрын
ഈ ഗാനത്തിന്റ ലിറിക്‌സ് എഴുതിയ ആളുടെ പേര് വായിച്ചപ്പോൾ രോമാഞ്ചം വന്നു. അതാണ് നമ്മുടെ കേരളം. ഓം സ്വാമിയേ ശരണമയ്യപ്പ!!🙏
@optimasprime54974 жыл бұрын
Raffeq ahamed ❤❤❤❤
@ithal36424 жыл бұрын
Sathyam
@bijoyrnair35114 жыл бұрын
എനിക്കും... ഇതാണ് നമ്മുടെ സ്വന്തം കേരളം
@sangeethsagar3 жыл бұрын
@@bijoyrnair3511 pinne managatti evanokke anthamkammi teevravaadikalanau panathinu vendi enthum cheym..thooo
@manuvarnan57093 жыл бұрын
❤❤❤
@Shanidevan5 жыл бұрын
പാട്ട് കണ്ട് തീർന്നപ്പോൾ പമ്പയിൽ നിന്നും പതിനെട്ടാം പടി വരെ നടന്നെത്തിയ ഒരു ഫീൽ കിട്ടിയവരുണ്ടോ # കേമറമേൻ 👌👌
@dhebusbyshijithvijayann92935 жыл бұрын
അതൊരു പ്രേത്യേക സുഖം ആണ് അനുഭവിച്ചവർക്ക് അറിയാം
@soorajsudheer3 жыл бұрын
Sathyam💯
@abiclt24575 жыл бұрын
Nice song good visuals..... ഭക്തി സാന്ദ്രമായ കാഴ്ച എല്ലാ സഹോദരന്മാർക്കും അമ്മമാർക്കും കുഞ്ഞുപെങ്ങള്മാര്ക്കും വേണ്ടി ഇങ്ങനൊരു കാഴ്ച സമ്മനിച്ച ടീം 41 ന് അഭിനന്ദനങ്ങൾ നേരുന്നു
@mvm14525 жыл бұрын
ഒരുപാട് നാളുകൾക്ക് ശേഷമാണ് ഒരു ഹിന്ദു ഭക്തി ഗാനം ഒരു മലയാള സിനിമയിൽ കാണുന്നത്,,,, സ്വാമി ശരണം...
@ajayprabhu96315 жыл бұрын
❤
@shameemtvm3 жыл бұрын
Eyudiyade Rafeeq ikkayane
@rethikakizhakkedath30765 жыл бұрын
സിനിമ കണ്ടു ഒത്തിരി ഇഷ്ടം ആയി ക്ളൈമാക്‌സ് കരയിച്ചു...
@Thottavadimedia5 жыл бұрын
kzbin.info/www/bejne/iYqmdKOmdpp0qZo *ഇതും കൂടി ഒന്നു കണ്ടു subsribe ചെയ്യുമോ*
@shabdayamounam96255 жыл бұрын
ഓഹോ....
@sundar_vlogz5 жыл бұрын
சுவாமியே சரணம் ஐயப்பா... என்று செல்லும் பொழுது மனதில் ஒரு அமைதி ஒரு அத்ம திருப்தி அவரை நினைப்பதில் மன வலிமை கிடைக்கிறது.. எனக்கு இது தான் முதுல் வருடம் நான் ஐயப்பனை காண சந்தோஷமாக உள்ளோன்... சுவாமியே சரணம் ஐயப்பா🙏🙏🙏
@rajamani59215 жыл бұрын
Can I get lyrics of this songs please.
@rajamani59215 жыл бұрын
In English. Sami saranam
@sivakumarsivakumar92575 жыл бұрын
Samy saranam ayyappa....🙏🙏🙏
@ooru_suthalam_vanga_4 жыл бұрын
உண்மை..சுவாமி சரணம்..
@arjunkm56605 жыл бұрын
സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏... ലാൽ ജോസ് സർ,ബിജിബാൽ സർ ...ഒരുപാട് നന്ദിയുണ്ട്... 💗💗💗 നാമജപത്തേയും ശരണംവിളിയെയും തള്ളിപ്പറഞ്ഞവരൊട് .... ഇത് കെട്ടുനോക്കു ....ഇതാണ് നമ്മക്ക് അയ്യൻ ... ...നമ്മുടെ ജീവശ്വാസമാണ് അയ്യൻ ... നമ്മുടെ ജീവിതമാണ് അയ്യൻ ... നിങ്ങള്ക്ക് എയ്തു മുദ്രാവാക്യം വിളിക്കുമ്പോൾ കിട്ടുന്നതിലും ഒരു കൊടി മടങ്ങു ധര്യമാണ് നമ്മുക്ക് സ്വാമിയേ ശരണമയ്യപ്പാ എന്ന് വിളിക്കുമ്പോൾ കിട്ടുന്നത് ... അത് ശരികും 41 ദിവസം വ്രദമെടുത്തു മലചവിട്ടി അനുഭവിക്കാത്തവർക്ക് പറഞ്ഞാൽ മനസിലാകില്ല ഒരിക്കലും .... നമ്മുക്ക് എല്ലാമാണ് നമ്മുടെ അയ്യൻ ....സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏...
@lubnaap58545 жыл бұрын
Include rafeek ahmed too.. for lyrics...
@sangeethsagar3 жыл бұрын
അന്തംകമ്മി ബിജിപാൽ തെണ്ടിയുടെ ഒരു പാട്ടും കൊള്ളില്ല ഇവൻ ഭഗവാൻ അയ്യപ്പന് എതിരാണ് ഇവന്റെ അയ്യൻ എന്നൊരു പട്ടു അന്തംകമ്മിത്തരം കാലത്തി ശബരിമല പ്രശ്നമുണ്ടായപ്പോൾ ഈ പിനുങ്ങാണ്ടി അടിമ ഇറക്കി. പ്രളയ ഫണ്ട് കള്ളൻ മറ്റേ സുടാപ്പി ഡിറക്ടർടെ കൂടെ ഇവനെ ഓപ്പൺ സ്റ്റേജ് എവിടെയായാലും കല്ലെടുത്തു എറിയണം തെണ്ടി പാട്ടി പന്നി
@ooru_suthalam_vanga_4 жыл бұрын
சுவாமியே சரணம் ஐயப்பா സ്വാമിയേ ശരണം അയ്യപ്പാ స్వామియే శరణం అయ్యప్ప ಸ್ವಾಮಿಯೇ ಶರಣಂ ಅಯ್ಯಪ್ಪ The saviour of South India..
@WayanadanTalk5 жыл бұрын
Lyrics : Rafeeq Ahammed
@harikrishnan22904 жыл бұрын
"താനാം മിഥ്യയേ താലോലിക്കുന്നു തോളിൽ മൃത്യുവുമായി" അർത്ഥവത്തായാ വരികൾ
@Keralite77_4 жыл бұрын
ശബരിമല ശാസ്താവിനെ ദർശിച്ച അനുഭവം... ഞാൻ കേട്ടതിൽവച്ച് ഏറ്റവും ഹൃദയസ്പർശിയായ അയ്യപ്പഭക്തിഗാനം 🙏🙏🙏 🧡🧡🧡
@ooru_suthalam_vanga_5 жыл бұрын
சுவாமியே சரணம் ஐயப்பா🙏🙏🙏..எல்லாம் அவன் செயல்.. எனோ தெரியவில்லை கண்ணில் ஆனந்த கண்ணீர் வருகிறது..
@sultandfc71715 жыл бұрын
ഇത്തവണ അയ്യപ്പ ദർശനത്തിന് പോവുന്ന എല്ലാ ഭക്തർക്കും എന്റെ പുകയ്തുകൾ , നമ്മളെ കാര്യം കൂടി അയ്യപ്പന്റെ അടുത്ത് പറയണേ...💚💚💚😍😍😍
@rahulmpaanakkottil66145 жыл бұрын
"ലാൽ ജോസ്, ബിജിബാൽ, റഫീഖ് അഹമ്മദ്" ദൈവം ഒരുമിപ്പിച്ചു 3വരേം... എന്നിട്ടും മനുഷ്യരിപ്പോയും ജാതി, മതം.......... ! (ശരത് 🎤)❤️
@ManojNair1235 жыл бұрын
❤️TRIo
@mohammedshafeeqms34105 жыл бұрын
😍😍😍😍😘😘
@sks4hpd5 жыл бұрын
Well said bro.
5 жыл бұрын
@AkshayKumar Unni angane alla parayandathu sahodhara. Keralathile hindukal unaranam. North India le hindukale vechu nokumbol keralathile hindukal dharmam serious aayi edukunnilla. Njan Oru Christian aanu pakshe sanathana dharmathe kurichu Oru cheriya alavil ariyam enathu kondu eniku respect undu
@greenwisdomRahila_kadavath4 жыл бұрын
@AkshayKumar Unni sathyam paranjal nigalod okke orupad respect um ishttavum enikkund..but ippo yatharthathil pediyavan thudagiyirikkunnu..nammude jananam evideyavanam enkaneyavanam enn nishchayikkanulla aavakasham manushyrkkilla..ennalu avan athin shiksha anubavikkanam enn paranjal sankadam aan. Yatharthathil enikk mathagale muzhuvan pediyavan thudagiyirikkunnu..orikkalum binnikkilla enn vijarichavare vare binniphikkan athinu kazhivund
@jayasooryaj59345 жыл бұрын
അയ്യന്റെ മുമ്പിൽ പോയിട്ട് വന്നപോലെ, പാട്ട് കേട്ടിട്ട് കണ്ണ് നിറയുന്നു, സ്വാമിയേ ശരണമയ്യപ്പാ
@hariharathmajam69964 жыл бұрын
ഇനി പോകുമ്പോ ശ്രദ്ധിച്ചോളു പൂങ്കാവനം തുടങ്ങുന്നത് മുതൽ അയ്യപ്പന്റെ സാന്നിധ്യം feel ചെയ്‌യും
@subinpssubinps34554 жыл бұрын
റഫീഖ് അഹമ്മദ് 👍👍🙏സാമി യേ ശരണം അയ്യപ്പൻ 🙏🙏🙏🙏
@amalnair25385 жыл бұрын
ആദ്യം കണ്ടത് ഈ പാട്ടിന്റെ ആലാപന രംഗം ആണ്. അന്നേ പാട്ട് മനസ്സിൽക്കയറി. പിന്നെ സിനിമ കണ്ടു. അന്ന് വിഷ്വൽസും മനസ്സിൽ തട്ടി. പിന്നീട് ഈ വീഡിയോ സോംഗിനായുള്ള കാത്തിരിപ്പാരുന്നു. ഇനിയിപ്പോൾ കാതുകൾക്കൊപ്പം കണ്ണുകൾക്കും വിരുന്നാവുമല്ലോ. സ്വാമി ശരണം.
@varunrajp.r1125 жыл бұрын
എന്റെ പൊന്നെ തുടക്കം തൊട്ടു അവസാനം വരെ രോമാഞ്ചം... കണ്ണ് നിറഞ്ഞുപോയി... ശരണമയ്യപ്പാ... 🙏🙏🙏
@sivadasmohanan57772 жыл бұрын
കണ്ണ് തുറപ്പിക്കുന്ന വരികൾ.തത്വമസിയുടെ പൊരുൾ മനസിലാക്കി എഴുതി ഈണമിട്ട് പാടിയ ഗാനം.എഴുതിയ ആൾക്കും, ഈണമിട്ട ആൾക്കും പാടിയ ആൾക്കും കേട്ടിരിക്കുന്ന ആൾക്കും ഒരുപോലെ ആത്മസംതൃപ്തി നൽകിയ പാട്ട്.
@vishnuvgsthss5 жыл бұрын
ബിന്ദു അമ്മിണി ഡിസ്‌ലൈക്ക് അടിച്ചു. ഇനി കനക ദുർഗമാരും ഭൂലോക ഫെമിനിച്ചിമാരും കൂടിയെബാക്കിയുള്ളു.
@daystarm56969 ай бұрын
ആരോടും ദേഷ്യം വെക്കരുത് .....പകരം ഭഗവാൻ അവർക്കും theliyatte.....ചിലർക്ക് ഒരു ജന്മത്തിൽ ....വേറെ ആളുകൾക്ക് പല ജന്മം നൽകി കൊണ്ട്....... എല്ലാ പരബ്രഹ്മ സ്വരൂപഗളെ അറിയാതെ ആരും പോകില്ല......
@akhilvijayan23495 жыл бұрын
സ്വാമി ശരണം ❤️ നമ്മുടെ സ്വന്തം നാട് പത്തനംതിട്ട 🥰
@akhilvijayan23495 жыл бұрын
@@Thottavadimedia Thanks ❤️
@Thottavadimedia5 жыл бұрын
Bro ഇഷ്ടപെട്ടാൽ subsribe ചെയ്യുട്ടോ
@rajithworld5 жыл бұрын
Whole Body and mind had some kind of current passing . Felt like I visited sabarimala.. Swamyee Saranam Ayyappa
@hariharathmajam69964 жыл бұрын
S
@nayanagopi49354 жыл бұрын
അയ്യപ്പ ഭഗവാനെ 🙏🙏🙏 ഈ പാട്ട് കേട്ട് കരഞ്ഞു പോയ് അയ്യപ്പ
@raagalayangalevergreenzzz13125 жыл бұрын
Bijibaal sir nu pranamam......best song, sarath sir nu valiya pranamam. നല്ല സിനിമ ഈ പാട്ട് സീൻ കണ്ടപ്പോൾ കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല.. സ്വാമി ശരണം
@drajaysankar3 жыл бұрын
ഈ പാട്ട് സത്യം പറഞ്ഞാൽ ആദ്യം എനിക്കിഷ്ടപ്പെട്ടില്ല സാധാരണ കേട്ടു തഴമ്പിച്ച അയ്യപ്പഭക്തിഗാനങ്ങൾ ഇൽ നിന്ന് വളരെ വ്യത്യസ്തം പക്ഷേ കേട്ടുകേട്ട് വല്ലാത്ത ഒരു അഡിക്ഷൻ റഫീഖ് അഹമ്മദ് എന്ന അതുല്യ കലാകാരനെ അദ്വൈതം തുളുമ്പുന്ന വരികൾ തന്നെ തന്നെ തിരിച്ചറിയാനുള്ള വഴികൾ
Ee paattu undaakkiya vibe onnum adutha kaalathu.. theatre il ninnu kittiyittilla.. ♥️
@rajamani59215 жыл бұрын
Can I get lyrics in English please. I want to try sing. Sami saranam
@SivaKumar-yj3zl5 жыл бұрын
Yes Am getting tears whenever am hearing this song
@rajamani59215 жыл бұрын
@@SivaKumar-yj3zl bro, can get lyrics of this songs in English please. Tq
@nisanthnarayanan27975 жыл бұрын
സൂപ്പർ visuals നന്നായി ചിത്രീകരിച്ചിരിക്കുന്നു lal jos sir 😍😍😍👌👌
@rakeshachary67004 жыл бұрын
സങ്കടം അല്ല പക്ഷെ, ഓരോ തവണ കാണുമ്പോൾ കണ്ണ് നിറയുന്നു....
@sathyamsanathanam99592 жыл бұрын
മലയാത്ര ശെരിക്കുമൊരു ശുദ്ധീകരണമാണ്. മാനസീകവും-ശാരീരികവുമായ ശുദ്ധീകരണം. അത് പറഞ്ഞറിയിക്കാൻ സാധിക്കില്ല. അനുഭവിച്ചറിയണം. അത് സനാതന ധർമ്മത്തിന്റെ ഉത്തുംഗാഗ്രമാണ്. തത്വമറിഞ്ഞു 41നാൾ വ്രതമെടുത്തുപോയാൽ തീരാത്ത ആധിയും വ്യാധിയുമില്ലാ...
@vishnubalakrishnan37465 жыл бұрын
ശരത് ചേട്ടന്റെ ശബ്ദം കേട്ടപ്പോൾ തന്നെ ഒരു സന്തോഷം സ്വാമി ശരണം
@darkweb71483 жыл бұрын
എന്റെ അയ്യപ്പ സ്വാമീയേ..........
@manumanoharan99525 жыл бұрын
കണ്ണു നിറഞ്ഞു... എന്താണെന്നറിയില്ല.......
@ajshobbies37745 жыл бұрын
എനിക്കും. സ്വാമിയേ ശരണമയ്യപ്പ...
@lavendarnana5 жыл бұрын
I don't know this language... I am tamil.. But I can feel it this meaning.. Wowww..😍😇 amazing.. Fantastic.. My great salute for entire team.. Swamiyae Saranam Ayyapa..🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sreekeshmohanan97284 жыл бұрын
Malayalam കേട്ടാൽ മനസ്സിലാകാത്ത നീ ഏത് തമിഴൻ ആണ് ..
@Madhavan364 жыл бұрын
അയ്യപ്പനും സബരിമലയും ഒരു പ്രത്യേക വികാരം തന്നെയാണ്.
@lakshmilakshmi73044 жыл бұрын
Bijibal sir&Rabheeq ahamad sir&Lal jose sir....an extra ordinary song......... pinney ee song sharreth sir-ne kondu paadikaan thonniyathe brilliance aanu............ parayathey vaiyya......... aa brilliance-inu oru big salute..... sharreth sir...... devine singing by sharrreth sir and awesome composing by bijibal sir...... Rafeeq ahamad sir you are a genius...... pinney according to me sharreth sir lokathiley thanney valarey viralil ennavunna the very best musicians-iney eduthaal athil oraal sharreth sir aayirikum ennu njan abhimaanathodu koodi parayum.........parayan verey vaallukalonnum kittunilla.... beyond the words.....
@vishnubabu39325 жыл бұрын
കണ്ടപ്പോൾ മല ചവിട്ടാൻ കൊതിയാകുന്നു സ്വാമിയേ ശരണം അയ്യപ്പ🙏🙏🙏🙏🙏
@Owlet-g6p5 жыл бұрын
മനോഹരം എന്ന വാക്ക് മതിയാവില്ല.. കണ്ണും മനസും നിറക്കുന്ന ഗാനവും ചിത്രീകരണവും.
@lekshmiprasad71813 жыл бұрын
വല്ലാത്ത music.. സൂപ്പർ സോങ് സ്വാമി ശരണം
@akhilambazhathinal73445 жыл бұрын
നല്ല അർത്ഥമുള്ള വരികൾ... അവസാനത്തെ ശരണം വിളികൾ ശബരിമല സന്നിധിയിൽ മനസിനെ എത്തിച്ചു..
@logeshwaransivanathan96395 жыл бұрын
I never visited sabarimala and I don't know Malayalam but when I see and hear this song getting tears......🤔
@knapz194 жыл бұрын
Should visit and experience the unique moment when you and the Lord became same.
@vishakvishak30504 жыл бұрын
ഞാൻ എന്താ പറേയേണ്ടത് എൻ്റെ സ്വാമി 🙏🙏🙏🙏🙏🙏🙏 തമ്പുരാനെ ഏതൊരു ആപത്തിലും എൻ്റെ നാവ് സ്വാമിയ
അർത്ഥവത്തായ ഗാനം. എല്ലാവർക്കും ഭാവുകങ്ങൾ നേരുന്നു...
@flamehead29485 жыл бұрын
അടിപൊളി സോങ് ആണ് തകർത്തു പറയാൻ ഒന്നുമില്ല ദൈവത്തിനെ കണ്ടു വന്നത് പോലെ ഒരു മായാ 😍😍😍😍😍😍😍 മനസു ഉരുകി സ്വാമിയെ ശരണം അയ്യപ്പ 😭🙏
@anandhu38105 жыл бұрын
കണ്ണിൽ നിന്ന് കണ്ണുനീർ വന്നു. സ്വാമി ശരണം ❤️🙏🙏🙏
@anandhukrishnanelamadflute87795 жыл бұрын
Sarath Sir Devotional song padumbo vallatha feel tanneya😊🙏
@sarishable5 жыл бұрын
Ethre ketallum madhi verthu oru pattu.. ariyila kettu kazhnjyal ellam marunu a sanidhiyil ethiya pole thonnunu Swamiye saranam Ayyapa.
@roopanerella3 жыл бұрын
Ma Appagaru 3 times maala veskoni vellaru. I still remember the spark in his eyes while talking abt yatra. He told pamba is heavenly all time. All Swami's are so strick in following the rituals 🙏🙏
Anubhavichariyenda shaktiyanu Ayyan... Ente Ayyappan... Swami saranam
@jithu22825 жыл бұрын
ഒരു ഇളയരാജ ടച്ച്... ദാസേട്ടൻ പാടിയ പാർത്ഥവിഴി എന്ന പാട്ടുമായി എവിടെയോ ഒരു സാമ്യം..
@sangeethsagar3 жыл бұрын
അന്തംകമ്മി ബിജിപാൽ തെണ്ടിയുടെ ഒരു പാട്ടും കൊള്ളില്ല ഇവൻ ഭഗവാൻ അയ്യപ്പന് എതിരാണ് ഇവന്റെ അയ്യൻ എന്നൊരു പട്ടു അന്തംകമ്മിത്തരം കാലത്തി ശബരിമല പ്രശ്നമുണ്ടായപ്പോൾ ഈ പിനുങ്ങാണ്ടി അടിമ ഇറക്കി. പ്രളയ ഫണ്ട് കള്ളൻ മറ്റേ സുടാപ്പി ഡിറക്ടർടെ കൂടെ ഇവനെ ഓപ്പൺ സ്റ്റേജ് എവിടെയായാലും കല്ലെടുത്തു എറിയണം തെണ്ടി പാട്ടി പന്നി
@sunithmtka4 жыл бұрын
ഈ പാട്ട് കാണുമ്പോൾ , കേൾക്കുമ്പോൾ പന്തളവാസനെ നെഞ്ചോട് ചേർത്ത് സ്വാമിയെ ശരണമയ്യപ്പാ എന്ന് വിളിച്ചു പോകും. അത്രയ്ക്ക് ദുഃഖങ്ങൾക്ക് ഉള്ള വക കലിയുഗത്തിൽ നാട് ഭരിക്കുന്ന മഹിഷാസുരൻ ഞങ്ങൾ പന്തളത്ത് കാർക്കും സ്വാമിയെ ശരണമയ്യപ്പാ എന്ന മൂല മന്ത്രം ഉരുവിടുന്ന സഹസ്രകോടി ജനങ്ങൾക്കും ഓർമ്മകൾ ആയി തന്നു. ഇപ്പോൾ അതിന്റെ കർമ്മ ഫലം അവർ അനുഭവിക്കുന്നു. സ്വാമിയെ ശരണമയ്യപ്പാ.
@londonkuttan4 жыл бұрын
എത്ര തവണ ഞാൻ ഈ വീഡിയോ കണ്ടു എന്നറിയില്ല, എന്നാൽ ഞാൻ കാണുമ്പോൾ ശബരിമല യിൽ ഞാൻ തോന്ന
@vinayakthampiadoor38025 жыл бұрын
പത്തനംതിട്ടക്കാരൻ ❤🙏
@geethutachuthan19794 жыл бұрын
പത്തനംതിട്ട ക്കാരി
@jithujithu25203 жыл бұрын
🤗🤗🤗🤗🤗🤗🤗.ayappan.sharanam
@AKHILPS-y3n2 жыл бұрын
ഇപ്പോഴും എന്റെ ശരീരം മാത്രമേ വീട്ടിലേക്കു വന്നിട്ടുള്ളൂ മനസ് ഇപ്പോഴും ആ മലയിൽ സന്നിധാനത്തു തന്നെ ഉണ്ട് എന്റെ അയ്യപ്പന്റ ദാസൻ ആയി ❤❤❤❤❤❤🙏🏻🙏🏻❤❤❤❤
@sukusuku78934 жыл бұрын
സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@അഖിൽകൃഷ്ണ-ശ6മ5 жыл бұрын
ശബരിമല ഇടയും നന്നായി ചിത്രീകരിച്ച ഒരു സിനിമ വേറെ ഇല്ല.
@geethutachuthan19795 жыл бұрын
ഭഗവാനെ.... അയ്യപ്പ...........
@durgaprasadthota20934 жыл бұрын
Beautiful song swami ye saranam ayyappa
@harishboon5 жыл бұрын
Divine.... Fantastic selection of raga "pavani".... Last time I heard a movie song in this raga was in the Tamil movie Guna... Swami saranam
@arunarayan23244 жыл бұрын
എന്റെ സ്വാമിയേ 😢🙏🏼
@albinpaul68934 жыл бұрын
A beautiful song with a lots of spiritual meaning ❤️
@madhuthakur71963 жыл бұрын
Can you tell me hindi meaning this song 🙏
@akshaymenon59045 жыл бұрын
*ഈ മാസം മലയ്ക്ക് പോകാൻ മാ ലയിട്ടവർ ഇവിടെ കമോൺ 🚩️🚩*
@sujithvijayan69185 жыл бұрын
Dec 20
@gishnur19395 жыл бұрын
Dec 12
@akshaymenon59045 жыл бұрын
@@gishnur1939 എനിക്ക് കൂടി വേണ്ടി പ്രാർത്ഥിക്കണേ ✌️ പ്ലീസ്
Bijibal sir, u've rocked it. Be it Idukki , Kavitha ezhuthunnu or even this, u've proved that even a simple composing can mesmerise anyone who don't even know anything about music.. Pleasure to be a die hard fan of yours.❤️
@anupmalhotra7310 Жыл бұрын
My favourite song swami saranam Ayyappa 🙌
@menakas74765 жыл бұрын
சுவாமி சரணம் ஐயப்பா..🙏🙏..
@SMTT20234 жыл бұрын
സ്വാമി ശരണം അയ്യപ്പ ശരണം 🕉️🕉️🕉️🕉️🙏🙏🙏🙏
@bindushascookingvlog5 жыл бұрын
സ്വാമിയേ ശരണമയ്യപ്പാ 🙏
@akshaymenon59045 жыл бұрын
Same too you ❣️
@sudheershenoy54155 жыл бұрын
Swamiyee saranam ayyappa I love you ayyappa with welled up tears we all need your blessings ayya 🙏🙏🙏🌹🍇
@nawab6513 ай бұрын
It's a masterpiece 🔥Rafeeq Ahammed
@sobhnath34735 жыл бұрын
Nice song.. e film le vaavaachi kannan ente frnd aanu tto.. kanni chithram aanu.. avanum kodukkande oru like...